ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. ഒന്നു മോഹിനിയാട്ടം നൃത്ത രൂപത്തിൽ ചെയ്യാൻ ഭഗവാന്റെ കൃപയാൽ സാധിച്ചു. കൊറോണ കാലം ആയതുകൊണ്ട് ഫേസ് ബുക്ക് പേജിൽ പോസ്റ്റ് cheythu. ഏറെ നാൾ ആയിട്ടുള്ള ഒരു മോഹം ആയിരുന്നു. ഇതിന്റെ പിറകിൽ പ്രവർത്തിച്ച എല്ലാ അനുഗ്രഹീത കലാകാരന്മാർക്കും സ്നേഹ പ്രണാമങ്ങൾ !
ആപത് സമയങ്ങളിൽ, ഞാൻ നിൽക്കുന്നത് ആ മുറ്റത്തെ മണലിലാണെന്നു മനക്കാമ്പിൽ കരുതിയാൽ, ഭഗവാനിൽ മനസ്സലിഞ്ഞ് ഒരു നിമിഷം ധ്യാന നിഷ്ടമായാൽ തീരാത്ത ദു:ഖമില്ല. ദുരിതമില്ല.
ഞാനിത് ആദ്യമായി കേൾക്കുന്നത് ഇന്നലെ ആദിത്യപുരം ക്ഷേത്രത്തിൽ വച്ചാണ്.... ഇന്നിത് എത്ര വട്ടം കേട്ടൂ എന്ന് എനിക്കറിയില്ല..... ഹരേ കൃഷ്ണാ.... പൂർണ്ണത്രയീശഹരേ......
Love from Udupi (50 kms from kollur mookambika ) Karnataka. This is such a beautiful song. I know this song full. I go to poornatrayeesha temple & kodungallurr everyyear
Thrilled to hear this song staged in Australia, Sydney during the recent visit of PM Modi when he met his countrymen along with his Australian counterparts.❤
Whenever I go to Poorna trayeeshan temple, this sopana sangitham rings in my mind. Such a soulful rendering. Takes to a different divine level of bhakthi 🙏🙏
Adipoliiiiiiii.... Enthu voice aa.... Oru rekshem illaaaaaaaa...... Nammal Verey Oru level il Ethum........ Sankaran namboothiri sir........ God bless you.....
നമസ്കാരം .... കൊച്ചിയിൽ ആദ്യ റെയിൽവേ സ്റ്റേഷൻ വരുവാൻ വേണ്ടി തൃപ്പൂണിത്തുറ പൂർണ്ണത്രയീശന്റെ പതിനാലു സ്വർണ നെറ്റിപ്പട്ടം പണയം വച്ച് എന്നുള്ളത് ചരിത്രത്തിൽ നമ്മെ ആരും പഠിപ്പിക്കുന്നില്ല, എന്നാൽ അടുത്ത തലമുറയിലേക്കും ഈ വിവരം പോകേണ്ടതുണ്ട്... ഈ വീഡിയോ കാണുക...ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോ ലിങ്ക് കൂടുതൽ സൗഹൃദങ്ങളിലേക്കു ഷെയർ ചെയ്യുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.....ua-cam.com/video/duQHBsVR1Ow/v-deo.html

What ever the divine song he sings he brings in the divine vibe and drives all of our soul and mind to the God with a heavenly feel, that's what Dr.yesudas is, such a great divine singer, great soul, I'm happy that I'm born in the generation period he has born, it's such a great blessings to hear all his renditions ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏 he is not just a singer he is a great deciple of God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. ഒന്നു മോഹിനിയാട്ടം നൃത്ത രൂപത്തിൽ ചെയ്യാൻ ഭഗവാന്റെ കൃപയാൽ സാധിച്ചു. കൊറോണ കാലം ആയതുകൊണ്ട് ഫേസ് ബുക്ക് പേജിൽ പോസ്റ്റ് cheythu. ഏറെ നാൾ ആയിട്ടുള്ള ഒരു മോഹം ആയിരുന്നു. ഇതിന്റെ പിറകിൽ പ്രവർത്തിച്ച എല്ലാ അനുഗ്രഹീത കലാകാരന്മാർക്കും സ്നേഹ പ്രണാമങ്ങൾ !
👍🙏
കേട്ട നാൾ മുതൽ വാക്കുകളിൽ ഒതുങ്ങാത്തൊരിഷ്ടം.
കൃഷ്ണാ ഗുരുവായൂരപ്പാ...
ശിൽപ്പികൾക്ക് ഹൃദയം നിറഞ്ഞ നന്ദി.. ഗായകന് കോടി (പണാമം..
വാസ്തവം.
Y
@@saradamanohar4724 4
🙏poonathrayeesha🙏hare🙏krishna🙏divasavum🙏kelkan🙏kazhihunnathil🙏valare🙏🙏🙏valare🙏santhosham🙏
No@@sugunanagarajan3271
എത്ര കേട്ടാലും മതി വരില്ല. വല്ലാത്ത ഫീൽ ആണ്.
തൃപ്പൂണിത്തുറക്കാർ ആരെങ്കിലും ❤❤❤❤❤❤പൂർണത്രയീശാ ഹരേ 😘😘😘😘😘
Csxzx
Njaaan❤
Njaan
Njan♥️♥️♥️
Ktr
എത്ര കേട്ടാലും മതിവരില്ല.വരികളും ആലാപനവും അതി മനോഹരം
സന്താന ഗോപാല മൂർത്തി ശ്രീ പൂർണ ത്രയീ ശൻ..🙏🙏
ആപത് സമയങ്ങളിൽ, ഞാൻ നിൽക്കുന്നത് ആ മുറ്റത്തെ മണലിലാണെന്നു മനക്കാമ്പിൽ കരുതിയാൽ, ഭഗവാനിൽ മനസ്സലിഞ്ഞ് ഒരു നിമിഷം ധ്യാന നിഷ്ടമായാൽ തീരാത്ത ദു:ഖമില്ല. ദുരിതമില്ല.
Eyes are wetting while hearing this song. Krishna....guruvayoorappa...
Om namo poornathrayisa hare
പൂർണത്രയേഷ... ഹരേ കൃഷ്ണാ കാത്തു കൊള്ളണമെ... ഞങ്ങളെ...... നന്നായി അവതരിപ്പിച്ചു...🙏🌹
മനോഹര ശബ്ദം.. ആലാപനം.. ആഹാ.. 😍😍😍😍😍
"അതിരമണീയം, തവ തിരുരൂപം, പൂർണത്രയീശ ഹരേ...
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ......
കുണ്ഡലമണ്ഡിത, തേജസ്വരൂപം, പൂർണത്രയീശ ഹരേ...
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ......
മമ മാനസ്സമൊരു, പൂജാപുഷ്പം, തിരുമുന്പിലർപ്പിച്ചിടുന്നേ...
കൈക്കൊള്ളേണമേ, കൃഷ്ണമുരാരേ, പൂർണത്രയീശ ഹരേ...
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ......
അറിവില്ലാത്തൊരു, പൈതങ്ങൾ ഞങ്ങൾ, അടിപണിയുന്നഖിലേശാ...
നിൻസ്തുതിപാടി, പാടി വരുന്നൂ, പൂർണത്രയീശ ഹരേ...
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ......
അതിരമണീയം, തവ തിരു രൂപം, പൂർണത്രയീശ ഹരേ...
ഹരേ കൃഷ്ണാ, പൂർണത്രയീശ ഹരേ......"
Jai Mahesh P G ..nandhi
അതി രമണീയം തവ തിരു രൂപം പൂർണ്ണത്രയീശ ഹരേ .... ഹരേ കൃഷ്ണ '.. പൂർണ്ണത്രയീശ ഹരേ
thanks for lyrics.... it's so helpful sing with song ..... am expecting same from u
Ith full undo
Jai om
ഞാനിത് ആദ്യമായി കേൾക്കുന്നത് ഇന്നലെ ആദിത്യപുരം ക്ഷേത്രത്തിൽ വച്ചാണ്.... ഇന്നിത് എത്ര വട്ടം കേട്ടൂ എന്ന് എനിക്കറിയില്ല..... ഹരേ കൃഷ്ണാ.... പൂർണ്ണത്രയീശഹരേ......
ഈ അഷ്ടപദി കേൾക്കവേ ഭഗവാൻ്റെ തൃപ്പാദങ്ങളിൽ ഒരു തുളസിദളമായി എൻ്റെ മനസ്സും.......ഹരേ കൃഷ്ണാ ......
Sankaran Nanboothiri!!! Heavenly voice. Gandharva sangeetham. God gifted musician. Hare Krishna!!!🙏🙏🙏💖💖💖
You are absolutely correct.
Super
Love from Udupi (50 kms from kollur mookambika ) Karnataka. This is such a beautiful song. I know this song full. I go to poornatrayeesha temple & kodungallurr everyyear
👋 doctor
Beautiful, Krishna's blessings are with you
God gifted voice . Very very melody's song . I see Krishna in my mind by closing my eyes and listening song.
Thrilled to hear this song staged in Australia, Sydney during the recent visit of PM Modi when he met his countrymen along with his Australian counterparts.❤
Whenever I go to Poorna trayeeshan temple, this sopana sangitham rings in my mind. Such a soulful rendering. Takes to a different divine level of bhakthi 🙏🙏
After hearing this song LORD GURUVAYURAPPAN itself standing in front of us . What a beautiful voice. Om namo narayanaya 🙏🙏🙏🙏🙏
അതിരമണീയം തവ തിരുരൂപം പൂർണ്ണ ത്രയീശഹരേ🙏🙏🙏
Adipoliiiiiiii.... Enthu voice aa.... Oru rekshem illaaaaaaaa...... Nammal Verey Oru level il Ethum........ Sankaran namboothiri sir........ God bless you.....
ഓം ശ്രീ പൂർണത്രയീശ നമോസ്തുതേ...
തിരുവുത്സവാശംസകൾ
E ganam kelkumbol bhagavan poornathrayishantea thirumunpil nilkuna fiel super alapanam
എത്ര കേട്ടാലും മതി വരില്ല, കൃഷ്ണാ ഗുരുവായൂരപ്പാ
അതിരമണീയം
പൂർണ്ണത്രയീശന്റെ അനുഗ്രഹം ഉണ്ടു്.സുന്ദരം
Oh !!! goosebumps when he says “ Hare Krishna “ 🙏🙏🙏
Super song ❤❤❤
എന്റെ പൂർണ്ണത്രയശാ 🙏🙏🙏🙏
അതിമനോഹരം. ഹരേ കൃഷ്ണ ഭഗാന്റെ ദർശനം കീട്ടിയ പൊല ഇത് കേൾക്കുമ്പോൾ
നമസ്കാരം ....
കൊച്ചിയിൽ ആദ്യ റെയിൽവേ സ്റ്റേഷൻ വരുവാൻ വേണ്ടി തൃപ്പൂണിത്തുറ പൂർണ്ണത്രയീശന്റെ പതിനാലു സ്വർണ നെറ്റിപ്പട്ടം പണയം വച്ച് എന്നുള്ളത് ചരിത്രത്തിൽ നമ്മെ ആരും പഠിപ്പിക്കുന്നില്ല, എന്നാൽ അടുത്ത തലമുറയിലേക്കും ഈ വിവരം പോകേണ്ടതുണ്ട്...
ഈ വീഡിയോ കാണുക...ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോ ലിങ്ക് കൂടുതൽ സൗഹൃദങ്ങളിലേക്കു ഷെയർ ചെയ്യുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.....ua-cam.com/video/duQHBsVR1Ow/v-deo.html
Innu temple vannu.. parayan patyila... ennaaa song...
Super
നിറകണ്ണുകളോടെകൂപ്പുകൈകളോടെ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നില്ക്കയാണെന്ന്തോന്നു൦! സൃഷ്ടിച്ചവർക്ക് കോടിപ്രണാമ൦!!!
ഭാഗ്തിയിൽ മുങ്ങുന്നു എത്ര കേട്ടാലും. മതി വരില്ല വി.. എം കെ നപുംതീരി.
Heavenly feeling, hearing with a speaker!!!!!
അതിരമണീയം തവ തിരു രൂപം പൂർണത്രയീശ ഹരേ ..എത്ര മനോഹരം .ഭഗവാനെ നിന്തിരുനാമങ്ങൾ .എത്ര ചൊല്ലിയാലും പോരായെന്ന തോന്നൽ .എല്ലാം അവർണ്ണനീയം കൃഷ്ണാ .......
Usha Menon. good
athimanoharam
Usha Menon
Usha Menon ....
Usha Menon
അതിമനോഹരം, പൂർണ്ണത്രയീശ്വരൻ രക്ഷിക്കട്ടേ🙏🙏🙏👍👍👍👌👌👌
എനിക്ക് ഒരുപാടു ഇഷ്ട്ടമാ... എന്നും കേൾക്കും
അതിരമണീയം തവ തിരു രൂപം പൂർണത്രയീശ ഹരേ......................... കൃഷ്ണാ .......
Beautiful......sree poornathrayeesa hare hare Krishna Guruvayoorappa narayana narayana narayana
Anum aviduthe anugraham undakane..... Anatha kodi namaskaram ante poornatrayeesa...... ❤
🌹🌹സൂപ്പർ 🙏🙏🙏
എത്രകേട്ടാലും മതി വരില്ല👇🙏🙏🙏🙏🙏
Pranavam sir good musician 🙏🙏🙏
Very very divine soul soothing Sopana sangeetham daily hearing. I bow my head to the divine soul who has praised the Lord poornathrayeesha.
Super and sweet Devotional Song sung by a Great Music Legend.Pranamam
ഭക്തിരസം മനോഹരം കർണ്ണാമൃതം
Very beautiful... I wish there were Ashtapadis for us to hear and learn...
ഈശ്വരാ ഭക്തിയിൽ ലയിച്ചു പോയി
എന്റെ പൂർണതരായീശ നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻❤❤❤
Lord Shree.KRISHNA enjoys melodious song in Punnagavarlli and Super Abhinaya.
Such a nice song we feel we are standing in front of god
How fortunate the Asthikas of this world to hear this divinely golden voice.
Hare krishna, Poornathresa .🙏🙏
Dehathu kuliru koriyidunna anubhavam. Krishna guruvayoorappa anugrahikane
Ende kannu Kal nanajoshuki. Ithu kettu. Entha എന്ന് പറയു an പറ്റുന്നില്ല. I am also in Tripunithura. Oru aayiram nanni🙏🙏🙏🙏🙏🙏
Beautiful composition by Saigal chetan Proud of him !!!
ആ ക്ഷേത്രത്തിരുനടയിൽ വന്നു. അപ്പോഴേക്കും ഉച്ച പൂജ കഴിഞ്ഞു. ഈ കോവിഡ് കാലത്തിൽ ഞങ്ങൾക്ക് സ്വപ്നം കാണാനല്ലേ പറ്റു. പൂർണത്രയീശ ഭഗവാനെ രക്ഷിക്കണേ.
ഹരേ കൃഷ്ണാ പൂർണ്ണ ത്രയീശഹരേ അതി രമണീയം തവ തിരു രൂപം പൂർണ്ണത്രയീശഹര മനോഹരമായി പാടി🙏🌹🌻🌼
ഹരിഓം പദ്മനാഭ പ്രഭോ നമഃ
👌👌👌നന്നായി പാടി ❤❤❤❤
ഹരേ പൂർണത്രയീശ 🙏
Kannu nirayunnu song kelkumbol ,bagavan anugrahikkate
എത്ര കേട്ടാലും മതിവരില്ല🙏🙏🙏🙏🙏
Very beautiful singning.All
the Blessings of Guruvayoorappan
എന്തൊരു feeling. കൃഷ്ണ, പറഞ്ഞറിയിക്കാൻ വയ്യ
കൈ ക്കോളേളണമേ കൃഷ്ണ മുരാരെ....♥
പൂർണ്ണത്രയീശ ഹരേ...🙏
ഇത് കേൾക്കാൻ സാധിച്ചത്
പുണ്യമാണ്
നമസ്കാരം ....
കൊച്ചിയിൽ ആദ്യ റെയിൽവേ സ്റ്റേഷൻ വരുവാൻ വേണ്ടി തൃപ്പൂണിത്തുറ പൂർണ്ണത്രയീശന്റെ പതിനാലു സ്വർണ നെറ്റിപ്പട്ടം പണയം വച്ച് എന്നുള്ളത് ചരിത്രത്തിൽ നമ്മെ ആരും പഠിപ്പിക്കുന്നില്ല, എന്നാൽ അടുത്ത തലമുറയിലേക്കും ഈ വിവരം പോകേണ്ടതുണ്ട്...
ഈ വീഡിയോ കാണുക...ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോ ലിങ്ക് കൂടുതൽ സൗഹൃദങ്ങളിലേക്കു ഷെയർ ചെയ്യുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.....ua-cam.com/video/duQHBsVR1Ow/v-deo.html
I have forwarded to many this message of yours
ശങ്കരൻ നമ്പൂതിരി....great...
Whenever sad, I listen to this ashtapadhi. Very soothing and divine.
👏👏👏👍🙏
What ever the divine song he sings he brings in the divine vibe and drives all of our soul and mind to the God with a heavenly feel, that's what Dr.yesudas is, such a great divine singer, great soul, I'm happy that I'm born in the generation period he has born, it's such a great blessings to hear all his renditions ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏 he is not just a singer he is a great deciple of God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
പൂർണ്ണത്രയീശ ഹരേ 🙏 പൂർണ്ണത്രയീശ ഹരേ 🙏പൂർണ്ണത്രയീശ ഹരേ 🙏തൃപ്പൂണിതുറ വാണരുളും പൂർണ്ണത്രയീശ ഹരേ 🙏
Poornatrayeeshaaa 🙏 ♥️ 🙏 ♥️ 🙏 ♥️ 🙏 ♥️ 🙏 ♥️
Appears to be listening to
Dr. Jesudoss jee's voice!!
🙏🙏🙏🙏🙏🙏🙏🙏
അനുകരണം ഉണ്ട്
@@autumn5226
Sorry. Pa. I don't know.Malayalam
Script. Comment in English plz. I will be helpful! ! Tku.
🙏poornna🙏thrayeesha🙏🙏hare🙏hare🙏krishna🙏poornnthrayeesha🙏hare🙏🙏🙏🙏
Shree Krishna Guruvayoorappa Thunai Kaapatrungal Nanri
❤❤❤❤❤👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 🎉🌹❤👍🙏🏻🙏🏻🙏🏻🙏🏻🙏🏻യെന്റെ തൃപ്പൂണിത്തുറ അപ്പ 👍🙏🏻❤
എത്ര കേട്ടാലും മതിവരാത്ത കീർതനം 🌹🌹🙏🌹🌹
awesome ....ethra ketalum mathi varillya ... simply superb thank you for rendering such a beautiful song.
u are right
God given gift Divine music and lyrics
Could trace back and hear the same a fter a long time
നടനം മനോഹരം, അഭിനന്ദനങ്ങൾ💖🙏
Madhuramàaya. Sabdavum. Nalla. Aalaapanavum. Keelkkumbol. Karnattin. Endoru aashvaasam
its spotaneous overflow of powerful devotional feeling
Poornthrayisa Hare🙏
Excellent rendering. Super voice
Hare krishna
എന്റെ അയൽക്കാർ തൃപ്പുണത്രക്കാർ. ശ്രീ പൂർണത്രയെശ hare
Kelkkan entha oru sugham samadhanam kittimnu krishna❤
Hare Krishna Hare Krishna
പൂർണ്ണത്രെയേശ ഹരേ കൃഷ്ണ..... 🙏🙏🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🌿🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Ente poornathrayisha sharanam hare krishna murareaa
ഭക്തി നിർബരം പൂർണ്ണത്രീശൻ ശരണം
ഒത്തിരി സന്തോഷം .നല്ല ആലാപനം 🙏
Wow wonderful that is the real music 🎶
Excellent 👌🙏
I am hearing first time... Very nice. am Seeing Lord Krishna Very soothing
purna threaisha harea....
enik oru ishtam Ulla oru pattu anu..
eth ezhuthiyavarkum alapichavarkkum nanni
Manoharam.
Simply captivating..... Feel like visiting the beautiful and tranquil Poornatrayeesha temple yet again!!
Where is this temple?
@@rajeshwardoraisubramania7138 Tripunithura... Eranakulam
Hare Krishna.Athi Ramaniyam PurnaThrayisa.
Good voice and control over lyrics and feels god's presence.