കുട്ടി സഖാക്കൾ ഗുരുവിന്റെ കാലനാകുന്നു!| MEDIA MALAYALAM | TG MOHANDAS | CINUJI

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 41

  • @lakshminarayanasharma7739
    @lakshminarayanasharma7739 3 місяці тому +25

    TG. യു ടെ അഭിപ്രായം ശരി യാണ് അതായത്, സ്കൂൾ, കോളേജ് തലങ്ങളിൽ വിദ്യാർത്ഥി യൂണിയൻ ആവശ്യം ഇല്ല 👍

  • @vijayalekshmyv5525
    @vijayalekshmyv5525 3 місяці тому +9

    ഞങ്ങളുടെ കുട്ടികളെ കൊണ്ടുപോയാൽ ഞങ്ങൾ നിങ്ങടെ പോലീസ് സ്റ്റേഷൻ ബോംബ് വച്ചിട്ടായാലും വിടീപ്പിക്കും. എന്ന് പണ്ട് കോടിയേരി പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്.

  • @csnarayanan5688
    @csnarayanan5688 3 місяці тому +20

    എന്തുകൊണ്ട് ഹിന്ദുക്കളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം SFI സമരവും അധ്യാപകരെ തള്ളുന്നതും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങൾക്കാണ് അവിടെ ഒര SFI സമരവും ഉണ്ടാകുന്നില്ല എന്തുകൊണ്ട് രണ്ട് കാലിൽ തിരിച്ചു പോകില്ല എന്നവർക്ക് അറിയാം.

  • @varghesepa2162
    @varghesepa2162 3 місяці тому +13

    Sfi കാർ പത്രം വായിക്കാറില്ല. കഴിഞ്ഞ election റിസൾട്ട്‌ പോലും അവർക്കറിയില്ല

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 місяці тому +6

    ടിജി സാർ ശരിയായ നിരീക്ഷണം 👍

  • @sastadas7670
    @sastadas7670 3 місяці тому +17

    അഭിനവ ജീവിത യാഥാർത്ഥ്യം ഇത്രയും സുന്ദരമായ ഭാഷയിൽ മനസ്സിൽ ആകേണ്ടവർക്ക് മനസ്സിൽ ആക്കാൻ പറഞ്ഞുതരാൻ T.G. സാറിൻ്റെ ക്ലാസ്സ് ഉപകരിക്കും.
    ഇവിടെ കിടന്നു നശിക്കാൻ തീരുമാനിച്ചു ഉറപ്പിച്ചു മുന്നോട്ട് പോകുന്ന യുവതയെ ആരാലും തിരുത്ത മുടിയാത്.

  • @rekhavenu2159
    @rekhavenu2159 3 місяці тому +8

    ഗുരു - ശിഷ്യ ബന്ധം ആകെ മാറിയിരിക്കുന്നു എന്നുള്ളത് വാസ്തവം.
    ജയ് ഭാരത് !

  • @nighilageorge2400
    @nighilageorge2400 3 місяці тому +13

    M. A. ബേബി കസേര കത്തിച്ചതിനെ പ്രകീർത്തിച്ച് " ഇല്യുമിനേഷൻ " കലാസൃഷ്ടി എന്നോ മറ്റോ പറഞ്ഞതായി ഒരോർമ്മ...😂

  • @Chakkochi168
    @Chakkochi168 3 місяці тому +12

    പുതിയ നിയമത്തിൽ പെടുത്തി ആൾക്കൂട്ട ആക്രമണത്തിന് കേസ് എടുക്കാൻ സാധിക്കില്ലേ?👺

  • @varghesepa2162
    @varghesepa2162 3 місяці тому +8

    സ്ഫിയിൽ മറ്റൊരു atraction കൂടിയുണ്ട്. സോഷ്യൽ സെക്സ്. അതായതു ഗ്രൂപ്പ്‌ സെക്സ്. ഇതു ഇവരുടേപരിപാടിയാണ്

  • @sasidharank7349
    @sasidharank7349 3 місяці тому +5

    നുണയിടം കവിത കള്ളി ബിന്ദു വീട് തലയിൽ ചുമക്കുന്ന വർ തുടങ്ങിയവർ പഠിപ്പിച്ചാൽ ഇങ്ങനെ ഉള്ള തെമ്മാടികളെ ഉണ്ടാകൂ

  • @dlaneesh
    @dlaneesh 3 місяці тому +3

    ഞാൻ ഓർക്കുന്നു ഒരു കാലത്തു SN കോളേജ് ലെ ഏറ്റവും വല്യ ഗുണ്ട ആയ ലാസർ ഷൈൻ ആയിരുന്നു ഏറ്റവും വല്യ SFI നേതാവ്. വേറെ ആരേം പ്രവർത്തിക്കാൻ അനുവദിക്കില്ല, അവർ പറയുന്ന മാത്രം കേട്ടോണം. പിന്നെ വാചകം അടിക്കു ഒരു കുറവുമില്ല.

  • @haridasa7281
    @haridasa7281 3 місяці тому +3

    ഈ പാർട്ടി ക്കു ഒന്നിലും വിശ്വാസം ഇല്ല പിന്നെ എന്തു പാപം. ഇവരുടെ ഒരു നേതാവ് ഇപ്പോൾ അന്തരിച്ചു പോയ കോടിയേരി പറഞ്ഞു പാടത്തു പണി വരമ്പത്തു കൂലി പിന്നെ എങ്ങനെ നന്നാവും. കുട്ടികൾ ക്കു അക്രമം ഉള്ള സംഘട്ടനയിൽ കുടനാണിഷ്ടം അതു കൊണ്ടു sfi ൽ കൂടുതൽ കുട്ടികൾ ചേരുന്നു പോരാതെ ഇവർ പരിരക്ഷയും നൽകുന്നു

  • @varghesepa2162
    @varghesepa2162 3 місяці тому +4

    Four year UG അല്ല 10 year ug വന്നാലും കേരളത്തിലെ higher എഡ്യൂക്കേഷൻ രക്ഷപെടില്ല. Sfi എന്ന സാമാനം നിർത്താതെ

  • @Priyamvadha8958
    @Priyamvadha8958 3 місяці тому +6

    TG has encapsulated the exact situation prevailing in colleges in Kerala today. Sincere teachers are terribly demoralized. Akpcta, akgct use sfi for their survival. Sfi uses these organizations for their own upliftment. They are allowed to engage in malpractice in exam halls. Given attendance even if they don't step into classes. In college union elections these teachers organizations give sfi undue and illicit help. These teachers in fact encourage the uncivilized behavior of SFI. After many years of such patronage how can SFI not become like this? They think they are superprincipals of the college. They disrupt classes and conduct noisy programs just to show their clout. Principals are helpless before these hooligans. For many years SFI has not taken up any cause that benefits students. This organization is the last resort of all the lumpen elements. They can be easily identified by their body language. They are uncouth and arrogant. Students who want a bright future for themselves fleeing the state.

  • @prasadmr8180
    @prasadmr8180 3 місяці тому +2

    TG❤❤

  • @varghesepa2162
    @varghesepa2162 3 місяці тому +4

    പാർട്ടി ഗ്രാമങ്ങളാണ് പല കോളേജുകളും

  • @Nationalist21
    @Nationalist21 3 місяці тому +4

    These fresher's day is the ragging in colleges and hostels. Never study in these government colleges in kerala especially college hostels 💯💯💯

  • @mayaprasannan6778
    @mayaprasannan6778 3 місяці тому

    Tg sir 100/ sathyam.

  • @rekhavenu2159
    @rekhavenu2159 3 місяці тому +3

    യൂണിയനുകളും ആവശ്യമില്ലതന്നെ.

  • @giridharanmp6128
    @giridharanmp6128 3 місяці тому +2

    In 1971 , Sri.Achutha Menon was Chief Minister with the support of Congress .

  • @ajayanthala8109
    @ajayanthala8109 3 місяці тому +5

    school kalil collegu kali paartty prevarthikal nirodhikkanam ... padikkunna kuttikale shatrukkal aakkunna ee parupaadi keralathil nirodhikkanam...

  • @rmk25497
    @rmk25497 3 місяці тому +1

    AKആൻറണി 1977-1978 കാലം ആണ്

  • @sajeevadv4243
    @sajeevadv4243 3 місяці тому +5

    Criminals are join SFI

  • @balakrishnantkkarthika2382
    @balakrishnantkkarthika2382 3 місяці тому +3

    71ൽ ആൻ്റണി മുഖ്യമന്ത്രി ആണോ?

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 3 місяці тому +6

    അടിയന്തരാവസ്ഥക്കാല० കേരളത്തിന്റെ സുവർണ്ണകാല० ആയിരുന്നു. എല്ലാ അവനു० മാളത്തിൽ കയറി ഒളിച്ചിരുന്നു. 110 സീറ്റ് നൽകി അധികാരത്തിലേറ്റി. അന്തോണിയു० വയലാറും ഉമ്മനു० കടന്നലു० കൂടി കുളമാക്കി.

  • @rajeshkelakam3512
    @rajeshkelakam3512 3 місяці тому +2

    👍👍👍

  • @remadeviv5076
    @remadeviv5076 3 місяці тому +2

    Vidyabyasa sthapanangalil ninnum rashtreeyam ozhivakkuka.

  • @vasudevannaissery9234
    @vasudevannaissery9234 3 місяці тому +4

    ഗുരുക്കന്മാർ കാലനും കൂടിയാണ്

  • @999vsvs
    @999vsvs 3 місяці тому +3

    🙏

  • @spbk1
    @spbk1 3 місяці тому

    അല്ലെങ്കിലും ഹിന്ദു സമുദായ കോളേജുകളിൽ കളിക്കാൻ വല്യ മിടുക്കാണ് sfi ക്കു...

  • @vasudevannaissery9234
    @vasudevannaissery9234 3 місяці тому +1

    ഗുരുവിന് കാലനില്ല മിസ്റ്റർ ടിജി മോഹൻദാസ്

    • @padminiachuthan7073
      @padminiachuthan7073 3 місяці тому +1

      അതെന്താ ഇല്ലാത്തത്

  • @nairmns5190
    @nairmns5190 3 місяці тому

    വിദൃ

  • @rahman90686
    @rahman90686 3 місяці тому +1

    Ivntoke avasanam adukkryi athinanu SNDP ye thottu kalikkun😆😆

  • @varun8650
    @varun8650 3 місяці тому +4

    Rascals shine when rascal rule