Greate work ....!!!!, ഞാൻ താങ്കളുടെ വീഡിയോസ് കാണാറുണ്ടായിരുന്നു. പലരും വളരെ മോശമായി താങ്കളെ വിമർശിക്കുന്നത് കണ്ടിട്ടുണ്ട്. എങ്കിലും താങ്കളുടെ തളരാതെയുള്ള ഈ.. പരിശ്രമത്തിനു ഇന്ന് ഫലം ഉണ്ടായി. തീർച്ചയായിട്ടും നിങ്ങൾ അഭിനന്ദനമർഹിക്കുന്നു . വെറുതെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു ഒരു കാര്യവുമില്ലാതെ വിമർശിക്കുന്നവരുടെ മുന്നിൽ നിങ്ങളിപ്പോൾ തല ഉയർത്തിയാണ് നിൽക്കുന്നത് ... ഒരുപാട് സന്തോഷം ...!! . ഇനിയും താങ്കളുടെ കൃഷി പരീക്ഷണങ്ങൾ തുടരട്ടെ ... ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആവട്ടെ ...
ഞാൻ അന്ന, ഡോർസെറ്റ് എന്നീ ഇനങ്ങൾ ഇവിടെ നിന്നും വാങ്ങിയിട്ട് ഉണ്ട്. ഇപ്പോൾ പുതിയ തളിർ ഇലകൾ വരാൻ തുടങ്ങി..3 മാസം ആയി. എയർ പ്രൂണിങ് പോട്ട് ഇൽ ആണ് നട്ടത്. ഇനി എന്തൊക്കെ വളങ്ങൾ ചെയ്യണം എന്ന് പറഞ്ഞു തരാമോ ?

Lot of Thanks for the support 🙏🙏🙏
Super ബിജുചേട്ടാ വെല്ലുവിളിച്ചവക്കുള്ള അടിപൊളി മറുപടി ഇനിയും ഉയരട്ടെ 🙏🙏🙏
Thanks the support 🙏
കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും കർഷകനും അഭിനന്ദനങ്ങൾ 💐💐💐
Thanks 🙏
ഞാൻ നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട് നിങ്ങളുടെ അവതരണ ശൈലി എനിക്ക് വളരെ ഇഷ്ടമായി
Thanks 🙏
Congratulations ❤
കഷ്ടപ്പെട്ടു വിജയത്തിലേക്ക്
എത്തി അഭിനന്ദനങ്ങൾ നേരുന്നു
Thanks for the grate support 👍
ഞാനും ഈ video ക് കാതിരിക്കുകയായിരുന്നു. അന്ന് കമന്റിൽ തട്ടിപ്പ് എന്ന് പറഞ്ഞവർക്കുള്ള ചുട്ട മറുപടി തന്നെയാണ് ഈ video. Great job 👍
Thanks the support 🙏🙏
കൊള്ളാലോ👍👌👌👌👌👌
👍
അഭിനന്ദനങ്ങൾ
Njan vedio nerathe kandirunnu.vilaveduppu sprb.enikkum 🍎 plant venum pathanamthitta annu ente places
Ok sure 👌 message in WhatsApp’s 9048505848
ബിജു ചേട്ടാ - സൂപ്പർ
അടിപൊളി ഞാൻ ഒരു ദിവസം വരുന്നുണ്ട്
Okay
A very good and fantastic
ഞാനും കണ്ടിരുന്നു വീഡിയോ
എനിക്ക് രണ്ട് തൈ വേണം ആയിരുന്നു.. കോട്ടയം 👍👍👍
Message in WhatsApp’s 9048505848
Great..expecting more miracles
Thanks 🙏
Adipoly👍👍
Super
Thank you🙏.
I think Olives will grow in the High range areas of Kerala.
Super chetta adipoli❤
Good work
🙏
നല്ല വീഡിയോ 👍👍
Thank
Great👍🏻👍🏻🥰🥰🥰
സൂപ്പർ സൂപ്പർ
Good
👍👍👍👍
All the best
👍
Good ❤️
Sir, njan 2 plants avidunnu vangiyirunu,,orennam ente sradhakuravukondu poyi.
Oru plant healthy ayitu nilkunundu..
Good 👍
👍👍👍👍👍👌👌👌
👍🏻👍🏻👍🏻🥰
👍👍
Super ❤
👍
❤️👍
Cod undo
🌹🌹🌹👍
😍
പൂവ് കൊഴിഞ്ഞു പോകാതെ കായ് പിടിക്കാൻ എന്ത് ചെയ്യണം
Message in WhatsApp’s 9048505848
2 തൈ ആയിട്ട് കൊറിയർ ചെയ്തു തരുമോ
Messages in WhatsApp’s 9048505848
👍🏻💯💯💯👋
Can we order plants by courier
Yes message in WhatsApp’s 9048505848
ഞാൻ അന്ന, ഡോർസെറ്റ് എന്നീ ഇനങ്ങൾ ഇവിടെ നിന്നും വാങ്ങിയിട്ട് ഉണ്ട്. ഇപ്പോൾ പുതിയ തളിർ ഇലകൾ വരാൻ തുടങ്ങി..3 മാസം ആയി. എയർ പ്രൂണിങ് പോട്ട് ഇൽ ആണ് നട്ടത്. ഇനി എന്തൊക്കെ വളങ്ങൾ ചെയ്യണം എന്ന് പറഞ്ഞു തരാമോ ?
A 2 Z details
ua-cam.com/video/Hqld5DAUYms/v-deo.html
ഇതിന്റെ പ്ലാന്റ് കിട്ടുമോ?
😍😍😍😍👍
Yes
@@miraclefarmhousevlogs707 your നമ്പർ പ്ലീസ്
ഈ തൈകൾ വാങ്ങിയാൽ ഇതേപോലെ പോളി ഹൌസിൽ തന്നെ വെക്കണോ.. നമുക്ക് പുറത്ത് വെയിലത്തൊക്കെ വളർത്താൻ പറ്റുമോ..
Yes pattum
ഒരു തൈ വേണമായിരുന്നു എന്താ ചെയ്യേണ്ടത്
Message in WhatsApp’s 9048505848
@@miraclefarmhousevlogs707 hi
sthalam evide aaanu?
Idukki,KATTAPANA
Delivery undo kannur payyanur
Yes message in WhatsApp’s 9048505848
പാലക്കാട് ജില്ലയിൽ ഉണ്ടാകുമോ
മുന്തിരി എന്റെ വീട്ടിൽ ഉണ്ട് പിന്നെ ഡ്രാഗൺ ഉണ്ട് നിങ്ങളുടെ സ്ഥലം എവിടെ ആണ്
Sure
Oru thy ayachi tharumo
Sure message in WhatsApp’s 9048505848
ഒരു തൈ തരുമോ
Message in WhatsApp’s 9048505848
എനിക്കും കുറച്ച് aapil തൈകൾ വേണം ഞാൻ വിളികാം
Ok 9048505848
Apple for sale..?
Message in WhatsApp’s 9048505848
അഭിനന്ദനങ്ങൾ
Thanks
🥰🥰🥰👍🏻
👍
👍😊👍
💚💚💚
Super
🌹👌👍
Super