സിഹ്റ് പ്രതിവിധി പരിഹാരം part -1 | sihir pradhividhi pariharam | rahmathulla qasimi | 23.09.2018

Поділитися
Вставка
  • Опубліковано 11 вер 2024
  • സിഹ്റ് പ്രതിവിധി പരിഹാരം part -1
    • സിഹ്റ് പ്രതിവിധി പരിഹാ...
    സിഹ്റ് പ്രതിവിധി പരിഹാരം part -2
    • സിഹ്റ് പ്രതിവിധി പരിഹാ...
    സിഹ്റ് പ്രതിവിധി പരിഹാരം part -3
    • സിഹ്റ് പ്രതിവിധി പരിഹാ...
    സിഹ്റ് പ്രതിവിധി പരിഹാരം part -4
    • സിഹ്റ് പ്രതിവിധി പരിഹാ...
    ജിന്ന് പിശാച് കൂടോത്രം part -1
    • ജിന്ന് പിശാച് കൂടോത്രം...
    ജിന്ന് പിശാച് കൂടോത്രം part -2
    • ജിന്ന് പിശാച് കൂടോത്രം...
    ജിന്ന് പിശാച് കൂടോത്രം part -3
    • ജിന്ന് പിശാച് കൂടോത്രം...
    ജിന്ന് പിശാച് കൂടോത്രം part -4
    • ജിന്ന് പിശാച് കൂടോത്രം...
    ജിന്ന് പിശാച് കൂടോത്രം part -5
    • ജിന്ന് പിശാച് കൂടോത്രം...
    👉 മനുഷ്യ ശരീരത്തിൽ ശൈത്താൻ 2 വിധത്തിൽ വരും
    👉 വെള്ളവും ബഹറും പിശാചിന്റെ വികാര കേന്ദ്രം മാണ്❗
    👉 പൈശാചിക ബാധയിൽ നിന്നും പരിഹാരം എങ്ങനെ❓
    👉 ദാരിദ്രം വ്യവിചാരത്തെ കൊണ്ട് വരും
    👉 നഖം മുറിക്കുന്ന രീതി
    👉നഗ്ന്നത❗
    👉നജസിനെ ഉള്ളിൽ കയറ്റി ശൈത്താനെ ഒഴിവാക്കാൻ സാധിക്കില്ല
    ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുടെ സൂറത്ത്‌ആലഇമ്രാൻ വിശദീകരണ ക്ലാസ് എല്ലാ ഞായറാഴ്ചകളിലും മുക്കം ടൗൺ മസ്ജിദിൽ 2 pm ന്
    camara: akbar +919645121228
    edit: nuhman +919946338023
    join whatsapp :+918157887543

КОМЕНТАРІ • 379

  • @hannafathima2099
    @hannafathima2099 4 роки тому +22

    ഉസ്താദേ നിങ്ങൾ പുലിയാണ് കേട്ടോ. ഇതെല്ലാം സത്യമാണ് ആരും പറഞ്ഞതല്ല അനുഭവമാണ്. എന്നും യുദ്ധമാണ് ഞാനും ശൈതത്ത്വാനും തമ്മിൽ.വല്ലാത്ത പഹയനാണ് അങ്ങേര് ചിലപ്പോൾ ശൈത്താൻ തന്നെ ജയിക്കും ഉസ്താദ് പറഞ്ഞ കാര്യങ്ങൾ Insha Allah ചെയ്യാൻ ശ്രമിക്കാം 150 % ഉറപ്പ് എല്ലാ ബുദ്ധിമുട്ടും മാറും

    • @ashrafashraf9468
      @ashrafashraf9468 4 роки тому +1

      Hanna Fathima vadallay entay fathima

    • @user-tj2xy4ul8f
      @user-tj2xy4ul8f 2 роки тому +1

      സ്ത്രീകളുടെ name വെച്ച് സോഷ്യൽ മീഡിയയിൽ വരരുത് അടിയിലെ കമന്റ്‌ നോക്കിയാൽ മനസ്സിലാകും

  • @msbt6755
    @msbt6755 3 роки тому +11

    അള്ളാഹു ഉസ്താദിനും നമ്മൾക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @soofheart5149
    @soofheart5149 6 років тому +108

    മമഹാ സമുദ്രമാണ് ഉസ്താദേ നിങ്ങള്‍. പലപ്പോഴും തോന്നീട്ടുണ്ട്

  • @jlgames6591
    @jlgames6591 5 років тому +95

    അൽ ഹംദുലില്ല
    ഉസ്താദിന്ന് നാഥൻ ദീർഗ്ഗായുസും ആ ഫിയത്തും പ്രതാ നം ചെയ്യട്ടേ ആമീൻ
    ഒരു പാട് ഗുണകരം

  • @cypheryt25
    @cypheryt25 2 роки тому +4

    Mashaallah, ഇനിയും കൂടുതൽ അറിവ് ഞങ്ങള്ക്ക് പകർന്നു നൽകാൻ ഉസ്താദിനു അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ,,, ആമീൻ,,
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ,,,,,

  • @user-jq5vv2mc2q
    @user-jq5vv2mc2q 5 років тому +46

    അൽഹംദുലില്ലാഹ്
    . അള്ളാഹു ഒരുപാട് ആയുസ്സ് നൽകട്ടെ... ആമീൻ 👌👌👌👍

    • @illyasyosufnp9158
      @illyasyosufnp9158 4 роки тому +1

      ee usthadinte adress undo

    • @abdulmajeed2497
      @abdulmajeed2497 3 роки тому

      @@illyasyosufnp9158 ഖാസിമി ഉസ്താദിന്റേതോ ?

  • @akkusini9342
    @akkusini9342 5 років тому +55

    എല്ലാവർക്കും വളരെ ഉപകാരപ്രദമായ പ്രസംഗം അള്ളാഹു അക്ബർ

    • @illyasyosufnp9158
      @illyasyosufnp9158 4 роки тому +2

      ee usthadinte adress undo

    • @mansoorcenterpoint1379
      @mansoorcenterpoint1379 3 роки тому +2

      Nalla oru arivu ustadine salam

    • @muhammedthayyil9014
      @muhammedthayyil9014 3 роки тому

      @@illyasyosufnp9158 LLlll

    • @gafoorkakkatiri3213
      @gafoorkakkatiri3213 3 роки тому

      @@illyasyosufnp9158 yyyyyyyyhyyyhyhyyyyyhhhyyyyhyyyyyyyyyhyyyyyyyyyyyyyyyyyyyyyyy you yjyyj yjyyj yjyyj സ്‌യഹ്യ്യ്യ്യ്യ്യ്യ് jjtjyy yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy

  • @hasbihasbi2267
    @hasbihasbi2267 5 років тому +12

    വളരെ പ0നാഹർ മായ വിഷയം ' അല്ലാഹു അനൂ ഗ്രഹിക്കട്ടെ

  • @mohdismail3253
    @mohdismail3253 3 роки тому +9

    കുറെ പഠിക്കാൻ ഉണ്ട് അള്ളാഹു സ്വീകരിക്കട്ടെ

  • @media3645
    @media3645 3 роки тому +3

    Alhamdulillah.....usthadinte dharaja uyarthene aameen

  • @abdulazeezca3985
    @abdulazeezca3985 2 роки тому +4

    ഉസ്‌താദെ ഞാൻവലിയ വിശമത്തിലാണ്‌ ദുഹാചെയ്യണം

  • @shahamilfx703
    @shahamilfx703 5 років тому +7

    ما رأيت مثل هذا الواعظ...ماشاء الله...هو عالم اخروي...

    • @freemind379
      @freemind379 5 років тому +1

      അറബിയാണോ

  • @fathimathurejak805
    @fathimathurejak805 5 років тому +9

    Valare gorvameriya class usthadin Allahu afiyathodulla deergayus nalkatte

  • @noufalsiddeeque4864
    @noufalsiddeeque4864 3 роки тому +3

    പലപ്രാവശ്യം കേട്ട speech🙂

  • @rasheedpk1846
    @rasheedpk1846 3 роки тому +4

    ഉസ്താത് അല്ലാഹുവിന്റെ ഒറിജിനൽ ശിഷ്യൻ

  • @fashionLatestCollection
    @fashionLatestCollection 4 роки тому +5

    Usthad avasaanam Paranjad pole nadakkan theerumanichal ellaatilum rakshayund Nalla vazhikal thiranjeduth pokuka

  • @sulaimanm1052
    @sulaimanm1052 4 роки тому +8

    Allahu usthadhinte ayusil barkathu nalkate

  • @Porutham786
    @Porutham786 5 років тому +1

    Class nice, amuslim aaya manussiyanum sihur vannal bathil aakkan kazhivundavanam" aa padippu Allahu vinte ishtta thasanmarkke kittu"

  • @kprasheed480
    @kprasheed480 6 років тому +38

    Ustad is a blessing from allah

  • @kadherdeli1007
    @kadherdeli1007 2 роки тому +1

    അസ്സലാമു അലൈകും
    ഉസ്താദ്.
    നിങ്ങൾ. സിഹ്റിന്റെ.. പാലക്കാരിയങ്ങള്. പറയുന്നു.
    ഒരു. എളിമയുള്ള. സ്നേഹമോടെ. പെരുമാറുന്ന. ബാത്തിൽ. ചെയ്യുന്ന. ഒരു. ഉസ്താദിന്റെ. നമ്പറും. പേരും. ആഡ്. ചെയ്യണം. സലാം.

    • @aliflaam1447
      @aliflaam1447 10 місяців тому

      എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ​
      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

  • @MuhammedMuhammed-ki6hl
    @MuhammedMuhammed-ki6hl 3 роки тому +1

    Ma sha allah qasimi ustadinu deergayusum Aarogyavum afiyathum kodukkatte ameen

  • @bappukp3489
    @bappukp3489 5 років тому +5

    Alhamdulilla Allah dheerkhayuss nalkattee😊😊😊

  • @malayaligamerm7985
    @malayaligamerm7985 4 роки тому +2

    Arivinte azhakkadal. Allahu arogyavum ayasum taratte

  • @rashidrashi869
    @rashidrashi869 2 роки тому +1

    ഇതിൽ നിന്നൊരു വിജ്ഞാനം ഇൽമ് ഒരുപാട് ശ്രമിക്കേണ്ടിവരും മുജാഹിദിന്റെ വായനയിലേക്ക് വരൂ കുറഞ്ഞ സമയം കുറെ ഇൽമ്

  • @davidentiq5868
    @davidentiq5868 2 роки тому

    ഉസ്താദ് ദുഹാ ചെയ്യണം സിഹ്ർ കൊണ്ട് വളരെ ബുദ്ധി മുട്ടിലാണ് ഷബീർ

  • @PRSvlog9248
    @PRSvlog9248 Рік тому

    Njanum anubavichu kondirikkunnu... Allahu rakshappefuthitharatte ameen....

  • @ashamol7024
    @ashamol7024 4 роки тому +2

    Usthathe ithu sathyam aanu igane preshnam undayapozhu oru usthathune vilikkana irunnapozhanu njagade phonu thaazhe veenu pottiyathu

  • @muhammedshihab5149
    @muhammedshihab5149 6 років тому +11

    quthbul alam cm madavoor sheikh ne orthathil nchan adhiyayi sandhoshikkunnu.

  • @hamdakt1000
    @hamdakt1000 4 роки тому +3

    Orupad arive nalkiya usthadinu deergayusum arogyavum nalkumarakatte

  • @shahalasherin352
    @shahalasherin352 10 місяців тому +1

    സിഹ്ർ കൊണ്ട് കഷ്ട്ട പെടുന്ന ഒരു കുടുംബ മാണ് എന്റെ ത് ഇതിന്ന് ഒരു പരിഹാരം പറഞ്ഞു തരുമോ

  • @suharasuhu2319
    @suharasuhu2319 3 роки тому +2

    Aameen aameen yarabbalaalameen🤲🕋🤲🕋🤲🕋🤲🕋🤲🕋🤲🕋🤲🕋

  • @ameenfaris2323
    @ameenfaris2323 6 років тому +10

    بارك الله

  • @salvatv5622
    @salvatv5622 4 роки тому

    അൽഹംദുലില്ലാഹ് ഇത് പോലെ ചികിത്സയും തർബിയ്യതും ഉള്ള മഹാന്മാരും മജ്‌ലിസും ഉണ്ട് . ..

    • @safvanchenath5337
      @safvanchenath5337 4 роки тому +1

      Evidann parayumo pls

    • @shefeekahmed7471
      @shefeekahmed7471 3 роки тому

      Evide

    • @abdulkader6432
      @abdulkader6432 2 роки тому

      എൻ്റെ ദോശ ങ്ങൾ അള്ളാഹു പൊറുതുത രാൻ നിങ്ങൾ ദുആ െചയ്യണം

  • @ummumaryam8391
    @ummumaryam8391 Рік тому +1

    ഉസ്താദ് ❤️

  • @unlimitedgaming5900
    @unlimitedgaming5900 5 років тому

    Adepolle ithu pothu ganathenu paraju kodukkanam yanekku anubavam undu. Yanekku rabentey kkavalla nalla uracha veshvaaeya nan usthadu duha chayyanam yanekkum yantey kudubathenum naskaram thenu shaysham usthadu yapozhum duhachayyaneyy😭😭🙏🙏

  • @thanujaa.s7410
    @thanujaa.s7410 2 роки тому

    അൽഹംദുലില്ലാഹ്.. Usthade🙏

  • @shihab7013
    @shihab7013 5 років тому +7

    Masha Allah..

  • @abdulmajeed2497
    @abdulmajeed2497 3 роки тому +3

    Masha allah

  • @fathima.hi.miya.chachi.kan7023
    @fathima.hi.miya.chachi.kan7023 5 років тому +6

    Us thadh.nannyittund.sharu.karanam.nannayi.budhimuttunnatha.njan.thanks.

  • @pmamusafir603
    @pmamusafir603 3 роки тому +1

    جزاكم الله خير

  • @rahmathjaleel873
    @rahmathjaleel873 3 роки тому +4

    ഉസ്താദ് എന്റെ ഉമ്മാന്റെ shihar എങ്ങനെ മാറ്റാം എല്ലാം ചെയ്തു നോക്കി ഒന്നും ശരിയാകുന്നില്ല ഒന്നു സഹായിക്കണേ ഒരു ദുആ പറഞ്ഞു തരണേ

  • @afsalahamed715
    @afsalahamed715 5 років тому +4

    Allahuvee...deergaayuss nalkane...

  • @jabiribnuabdulkader6750
    @jabiribnuabdulkader6750 6 років тому +28

    ഇവിടെ ഉസ്താദിന്റെ നമ്പർ ചോദിച്ച എല്ലാവർക്കും ഒറ്റ ഉദ്ദേശമേ ഉള്ളൂ ...
    ആ സ്വാലിഹായ സിഹ്ർ ബാത്തിലാക്കാൻ കഴിവുള്ള ഉസ്താദ് ആരാണെന്നു അറിയാൻ ...
    നല്ലതും വ്യാജനും തിരിച്ചറിയാൻ പ്രയാസമുള്ള സാധാരണക്കാരാണ് ..
    ഈ വീഡിയോ പോസ്റ്റ് ചെയ്യുന്ന വ്യക്തിക്ക് ഖാസിമി ഉസ്താദിനോട് ചോദിച്ചു സമ്മതത്തോടെ കമന്റ് ബോക്സിൽ ഷെയർ ചെയ്തൂടെ ....

    • @jihasupjihasup6478
      @jihasupjihasup6478 5 років тому

      jabi valakkai ningalk usthadh number ayachu thanno undangel onnu enikkum ayachu tharumo pls

    • @basheerk4245
      @basheerk4245 5 років тому

      Ee channellin aa usthadhinte number onn tharaan pattuo?

    • @saeedpmp6932
      @saeedpmp6932 5 років тому +3

      ഇത് കാണുന്നവർ ഇങ്ങനെ അനുഭവം ഉള്ള ആളെ കാണു അപ്പം അങ്ങനെ ഒരാളെ പറയുമ്പോ അഡ്രെസ്സ് പറയൽ നിര്ബന്ധമാണ് അല്ലെ ഇയാൾ പ്രസംഗത്തിന്റെ ഇടക്ക വെറുതെ പറഞ്ഞതായിരിക്കും എന്ന എനിക് തോന്നെ അല്ലെ ആൾ സഹിതം പറയണം പറയാൻ pattathathumalla

    • @msd_k
      @msd_k 5 років тому

      റഹ്മത്തുള്ള ഖാസിമി ഉസ്താദ് തന്നെ പരിഹാരം പറയുന്നുണ്ട്. ഇതൊന്ന് കേൾക്കുക - ua-cam.com/video/0OQM_g-558c/v-deo.html

    • @msd_k
      @msd_k 5 років тому +1

      'സിഹ്റ് പ്രധിവിധി പരിഹാരം' എന്ന വിഷയത്തിൽ ഉസ്താദ് സംസാരിച്ച ഭാഗങ്ങൾ (4 ക്ലാസുകൾ) കേട്ടാൽ പരിഹാര മാർഗങ്ങൾ മനസിലാകുന്നതാണ്.

  • @hyderalikp8674
    @hyderalikp8674 5 років тому +4

    ഉസ്താദേ ശരിയാണ്

  • @siyahaq2584
    @siyahaq2584 5 років тому +4

    Al hamdulillah. Allah barakkath cheyyette☺

  • @rizanourin7440
    @rizanourin7440 5 років тому +1

    maragmaya sihr cheyyund .... ottapalam talukil poolakundil Tahir;Amina:Siddiq(royal fruits);Ali;balkis; Hassan;ummu;Sabu....etc...ananganadi chathan seva groups....evarude family complete ly sihr family ...

  • @thankfulbeliever990
    @thankfulbeliever990 4 роки тому +1

    *_Ma Sha Allah_* 😍👍💚

  • @fazalfaizzy2336
    @fazalfaizzy2336 4 роки тому +6

    വീട്ടിൽ പിശാചിന്റെ ഇടപെടൽ കൂടുതലാ ഉസ്താദേ. ഉമ്മ മറ്റൊരു തരത്തിൽ ഇടക്കിടക്ക് പെരുമാറുന്നു... കരയുന്നു... നിസ്കരിക്കാൻ പറ്റുന്നില്ല എന്ന് പറയുന്നു. ഉസ്താദിനെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരുമോ??

    • @niyas1582
      @niyas1582 3 роки тому

      Al bakhra soorath tape recorderril veetil padivayi vekkuka

  • @muhammedpk9644
    @muhammedpk9644 5 років тому +4

    Sihr cheythad thamasikkunna sthalathanekilo ith engane bathilakuka usthade

  • @muneebth5508
    @muneebth5508 6 років тому +6

    Thanks for sharing this video...

  • @sabeebahushamil3404
    @sabeebahushamil3404 4 роки тому +1

    Oh.....vallatha vivaram....

  • @mubashirarafan4435
    @mubashirarafan4435 3 роки тому

    👌👌👌👌class vallaree 👌👌

  • @abdulnasar3429
    @abdulnasar3429 3 роки тому +2

    അൽഹംദുലില്ലാഹ്

  • @MuhammedMuhammed-ki6hl
    @MuhammedMuhammed-ki6hl 3 роки тому +1

    Izzathu nilanirtette ameen

  • @abdulmajeed2497
    @abdulmajeed2497 3 роки тому +1

    മാഷാ അള്ളാഹ്

  • @samvk3999
    @samvk3999 6 років тому +3

    barakallahu lakum

  • @bepositive3278
    @bepositive3278 3 роки тому +1

    Ma sha allah 🌺

  • @soofheart5149
    @soofheart5149 6 років тому +5

    രണ്ടാം part വേണം

  • @ashiashi5267
    @ashiashi5267 5 років тому +5

    ഞാൻ സ്വപ്നം കാണുന്നതെല്ലാം ജീവതത്തിൽ നടക്കാറുണ്ട് അത് എന്ത്‌കൊണ്ടാണ് ഉസ്താദേ ഞാൻ സ്വപ്നം കണ്ടാൽ അത് വീട്ടിലുള്ളവരോട് പറയാറുണ്ട് അതെല്ലാം നടക്കുന്നത് കൊണ്ട് അവർക്കും എന്റെ സ്വപ്നത്തിൽ വിശ്വാസമാണ് അത് പിശാചിൽ നിന്ന് വരുന്നതാണോ

    • @safarmadeena1843
      @safarmadeena1843 5 років тому

      Ashi ashi ആവാം

    • @raoof9614
      @raoof9614 5 років тому

      Ashi ashi All good dreams are from Allah , not from shytan

    • @muhamedrafi5795
      @muhamedrafi5795 5 років тому

      @@raoof9614 ആര് പറഞ്ഞു.
      ചീത്ത സ്വപ്നം അല്ലാഹുവിന്റെ ഭാഗത്തു നിന്നാണെന്നു?

    • @muhammedshafeekhmuhammedsh2715
      @muhammedshafeekhmuhammedsh2715 5 років тому

      Alla,nee,ethenkilum,shikhumarude,masathil,jeevichathanu,avar,ninte,purakil,undavum

    • @jebinjebin882
      @jebinjebin882 4 роки тому

      Ashi ashi yanikum aganea und

  • @ismailkothikkaal8349
    @ismailkothikkaal8349 6 років тому +12

    ഉസ്താദ് പറഞ്ഞത് 100 % ശരിയാണ് .ഒരുപാട് പണിയെടുക്കുന്നവരെ നമുക്ക് അറിയാം ഇങ്ങനെ ആരും പറയാനില്ല എല്ലാം കള്ളൻമാരാണ് ഉസ്താദിന് അറിയാവുന്ന നല്ല ആളുടെ നമ്പർ എനിക്ക് അയച്ച് തരുമോ

    • @shoukathali9194
      @shoukathali9194 6 років тому +1

      Enik ariyunna aalude veno

    • @vpmmedia5470
      @vpmmedia5470 6 років тому

      Shoukath Ali ya yevideyaaa

    • @hitsongsvideosandentertain7160
      @hitsongsvideosandentertain7160 5 років тому +1

      Nomber sendu cheyu

    • @yousufkannanthoi6374
      @yousufkannanthoi6374 5 років тому

      Ismail Kothikkaal

    • @amiinteriors3120
      @amiinteriors3120 5 років тому +1

      ഒരുപാട് ഉസ്താദുമാരുടെയും തങ്ങന്മാരുടെയും അടുത്തു പോയി ഒരുപാട് ദുആ ചെയ്തു.
      എല്ലാരും പറയുന്നു കൂടിപ്പോയി ഇനിയൊന്നും ചെയ്യാൻ കഴിയില്ലാന്നു.
      ജോലി ചെയ്യാൻ പറ്റുന്നില്ല ..
      മരണത്തെ കുറിച്ചാണ് ചിന്ത എപ്പോഴും..
      അല്ലാഹുവേ ആരെയും നീ ഇങ്ങനെ പരീക്ഷിക്കരുതെ

  • @basheerbashee4121
    @basheerbashee4121 5 років тому +13

    ഉസ്താദ് നമ്പർ തരുമോ

  • @nasarsanasarsanmsali7660
    @nasarsanasarsanmsali7660 4 роки тому +2

    അസ്സലാമുഅലൈക്കും ഞാൻ നാസർ ആറ്റിങ്ങൽ ,ഉസ്താദെ ഞാൻ 1വർഷവും 69ദിവസവും ആയി എന്റെ ഭാര്യയും മക്കളുമായി പിണങ്ങി ഒറ്റപ്പെട്ടു കഴിയുകയാണ് ,കാരണം ഇവർ ഞാൻ പറയുന്നത് അനുസരിക്കില്ല ,എന്ധെങ്കിലും പ്രതിവിധി ഉണ്ടോ ?ഉണ്ടെങ്കിൽ ഉസ്താദ് ഒരു മറുപടി തരുമോ ??

    • @ashkarali6893
      @ashkarali6893 4 роки тому

      അസ്സലാമു അലൈകും

    • @user-tj2xy4ul8f
      @user-tj2xy4ul8f 2 роки тому

      നിങ്ങൾ മദ്യസ്ഥ വെച്ച് നിങ്ങളുടെ കാര്യം പറയൂ അവർ നന്നായി വരും at ലാസ്റ്റ് തീരെ പ്രതിക്ഷ ഇല്ലങ്കിൽ വേറെ കല്യാണം കഴിക്കൂ

  • @bushrahafsas8401
    @bushrahafsas8401 3 роки тому

    Njn bharthav upekshichavalanu 16 varshamayittum Ayaal tirichu vannittilla athu kondu tanne eniku durithangal orupadu Anubhavikendi vannittund

  • @aadamaadam6798
    @aadamaadam6798 5 років тому +2

    Kannikunjintte sihar yettal yenthu chyianam?

  • @sheriefkm546
    @sheriefkm546 5 років тому +3

    Ernakulam jillayi are und

  • @jafarjafar8923
    @jafarjafar8923 5 років тому +1

    അടിപൊളി

  • @NOUSHADPICHU
    @NOUSHADPICHU 2 роки тому

    അൽഹംദുലില്ലാഹ്...

  • @haseenanasar8274
    @haseenanasar8274 4 роки тому +1

    makkalilla duyachyannam 10yearai sudilana3masamkodilev.entyaanithikummakkalilla.usathath.nantinsan.avaldivosakirikunu.enikumakkala.nagalmoonperkumenthakilumudaoparnnutharumo

    • @shefeekahmed7471
      @shefeekahmed7471 3 роки тому

      നൂർ സുറാഹ് ഓതി ദുആ ചെയ്തു നോക്കുമോ

  • @rahinapp5807
    @rahinapp5807 2 роки тому

    Usthadinte sthalam Avide Anu sihir matti Tharumo

  • @abdulkbendichal6646
    @abdulkbendichal6646 5 років тому +2

    Alhamdulillha

  • @sahadbinshareef8533
    @sahadbinshareef8533 4 роки тому

    Masha allah
    Alhamdulillah
    😍😍😍

  • @shemeerambalamkunnu5029
    @shemeerambalamkunnu5029 4 роки тому +2

    Usthadintenumber tharumo

  • @haris927
    @haris927 15 днів тому

    USTHAD QASIMI 😍

  • @muhammedpk5513
    @muhammedpk5513 3 роки тому

    Usthade padinonn varshamai sihir kond kashta pedugaya orupad chigilcichu matamilla eni enda vazi ellam rabbil arpichirikaya

    • @mujeebrahman236
      @mujeebrahman236 3 роки тому +2

      നിങ്ങളുടെ സ്ഥലം എവിടെയാ എന്റെ അനുഭവത്തിൽ ഒരു thangal und

    • @greenvalley165
      @greenvalley165 3 роки тому +1

      @@mujeebrahman236 നിങ്ങളുടെ ഫോൺ നമ്പർ ലഭിക്കുമൊ

    • @mujeebrahman236
      @mujeebrahman236 3 роки тому +1

      @@greenvalley165 തങ്ങളുടെ no msg ചെയ്യൂ

  • @finupayipullutaju9201
    @finupayipullutaju9201 5 років тому

    Masha Alla thabaraklla

  • @Shafi....355
    @Shafi....355 4 роки тому +1

    Alhamdulilla

  • @lightening_madeena
    @lightening_madeena 5 років тому +3

    Thanks

  • @noushadshams1086
    @noushadshams1086 3 роки тому +1

    Valare nalla class 👏 mashallah

  • @musavvirmanya1142
    @musavvirmanya1142 4 роки тому

    Barakallah

  • @muhammedshafeekhmuhammedsh2715
    @muhammedshafeekhmuhammedsh2715 5 років тому

    Better speech

  • @sabithhuzain696
    @sabithhuzain696 4 роки тому +2

    എന്റെ ഉപ്പ ഇത് പോലെ യാണ് എല്ലാവരെ യും സിഹ്ർ ചെയ്തു തകർത്തു കള യുന്നതിൽ സന്തോഷം കണ്ടേ ത്തുന്നു. ഇതു മാറാൻ വല്ല സാധ്യത ഗൾ ഉണ്ടോ

    • @khkittykhk8913
      @khkittykhk8913 2 роки тому

      sihru cheyyunna vanum
      cheyyi pikkunna vanum
      sorggah parimalam elkuga illa. .
      ivarude iman baathilayi. ...
      allah nte kopam irannu vangiyavar. ..
      allah nte qalah sahiran markk
      maattan aavilla. .
      Allah nte anumadhi yilladhe
      oralum oralkum upagara mo upadhrava mo cheyyunnilla. .

    • @nizar224
      @nizar224 2 роки тому

      അത് ദുനിയാവിൽ നിന്ന് പടച്ചോൻ അനുഭവിപ്പിക്കാതെ മരിക്കൂല

    • @travelforfood8785
      @travelforfood8785 2 роки тому

      എന്നാ മോഡിക്കെതിരെ ഒന്ന് ചെയ്യാൻ പറയ്യോ, പുണ്യം കിട്ടും

  • @abdulrauoofpk5481
    @abdulrauoofpk5481 2 роки тому

    Assalamu alikum usthade.
    Ente barriyayude jeshttathike avarude husbandite ummaye adhika dhivasavum sopnamkanum.athupole husband veettill keyari vannall ummane manakkunnu ennu parayum .pinne kurachu neram entokkayo paranjhirikum athu kayinjal avasmaram pole oru ilakkamane kooki viliyum veenu pidayalumaane. ithine oru pradhipithi paranju tharanam.

  • @sulthanaparveen1587
    @sulthanaparveen1587 5 років тому +2

    mashallah

  • @shahalasherin352
    @shahalasherin352 10 місяців тому

    സിഹ്ർ കൊണ്ട് കഷ്ട്ട പെടുന്ന ഒരു കുടുംബ മാണ് എന്റെ ത് ഇതിന്ന് ഒരു പരിഹാരം പറഞ്ഞു തരുമോ 6:59

  • @shafimannarkkad1510
    @shafimannarkkad1510 3 роки тому +2

    😍😍

  • @KVMFH.Vlogs7613
    @KVMFH.Vlogs7613 3 роки тому +1

    USTADE ENTE BODYILRAKTHAMDUSHICH BODYHEATAYIVHORAKKURUVANN POTTUKAYUMCHEYYUNNU ITH SIHRANO.
    FROM MUHAMMEDHAFEES

    • @ismailakram3861
      @ismailakram3861 3 роки тому +1

      Yes ithu sihr anu... Arenkilum Thangal u sihr bakshnathil or paniyathil thannitundavum

    • @rameeskhan8186
      @rameeskhan8186 2 роки тому

      സിഹ്ർ മാറ്റുന്ന ആരെങ്കിലും ustaad undo

  • @fousiyaakkalath7804
    @fousiyaakkalath7804 3 роки тому +1

    ഉസ്താദ് എനിക്കും മക്കൾക്കും സിഹ്ർ ബാധിച്ചിട്ടുണ്ട് പരി ഹാരം പരങ്ങുതരുമോ

  • @ashamol7024
    @ashamol7024 4 роки тому +1

    Athil areum ippol vilikkana pattilla endhunu call vanna polum edukkan pattilla

  • @usmankm5239
    @usmankm5239 2 роки тому

    Al hamthulilhah

  • @faisaly4709
    @faisaly4709 Рік тому

    Alhamdulillah.

  • @Ih.san786
    @Ih.san786 2 місяці тому

    ❤❤❤❤❤

  • @basheercheriyampuram2512
    @basheercheriyampuram2512 4 роки тому +2

    ഉസ്താദിനെ ഒന്ന് കാണാൻ അവസരം തരുമോ..?

  • @arafathanu6346
    @arafathanu6346 5 років тому +2

    Usthadinte number kitto

  • @fgcghcgfygy1234
    @fgcghcgfygy1234 4 роки тому

    Usthade.yee.shadulee.thoreekath.yendanu.parangu.tharumo

  • @moideenabdulla4369
    @moideenabdulla4369 6 років тому +3

    Ustaade enikk nalla ustadinte number tharuvo ?
    Athyaavashyamaanu.

  • @sanhashihas1850
    @sanhashihas1850 4 роки тому

    Al hamdulilla

  • @shahamilfx703
    @shahamilfx703 5 років тому +2

    طول الله عمره

  • @UsmanUsman-ff9sk
    @UsmanUsman-ff9sk 2 роки тому

    Nannvan. Duha. Chayanne

  • @illui1192
    @illui1192 Рік тому

    ആഗ്രഹിച്ച ആളെ കിട്ടാൻ എന്തെങ്കിലും ഉണ്ടോ

  • @sanvasidhi1358
    @sanvasidhi1358 3 роки тому

    Bathilakkunna usthadinte number tharooo please