Interview with Hero Electric Dealer ഇലക്ട്രിക്ക് മേഖലയിലെ ഉഡായിപ്പുകൾ

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 336

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +15

    വളരെ നല്ലൊരു attempt ധാരാളം കാര്യങ്ങൾ അറിയാൻ സാധിച്ചു... ബാറ്ററി lithium phero phosphate annu തിരിച്ചറിയാൻ സാധിക്കുമാലോ അല്ലെ.. 👍🤝

  • @Infotrackchannel
    @Infotrackchannel 2 роки тому +17

    ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭിച്ചു..thanks syam bro

  • @pkpp3612
    @pkpp3612 2 роки тому +10

    ഹീറോയുടെ ഒരു പ്രധാന പ്രശ്നം വിലയ്ക്കനുസരിച്ചുള്ള ഗുണം ഇല്ല എന്നുള്ളതാണ്. അവരുടെ ഏത് ബ്രാൻഡ് നോക്കിയാലും പരമാവധി മോട്ടോർ പവർ 1500 വാട്സ് ആണെന്ന് കാണാം. ഇത്രയും പവർ ഉപയോഗിച്ച് രണ്ടുപേരെ വച്ച് വലിയ കയറ്റം കയറുക പ്രയാസമാണ്. കേരളത്തിലെ റോഡുകളിൽ കുറഞ്ഞത് 3000 വാട്സ് മോട്ടോർ ഇലക്ട്രിക് വാഹനങ്ങളിൽ വേണം. മാത്രമല്ല അവർ നൽകുന്ന റേഞ്ചും കുറവാണ്. പക്ഷേ, വ്യാപിച്ചുകിടക്കുന്ന സർവീസ് സെൻററുകളും വിശ്വാസ്യതയും ആയിരിക്കാം അവരെ ജനപ്രിയമാക്കിയത്. ഇതൊരു പ്രമോഷൻ വീഡിയോ ആണ് എന്ന് എനിക്ക് മാത്രമാണോ തോന്നിയത്..?😄

    • @shyamvishnot
      @shyamvishnot  2 роки тому +1

      അല്ല ബ്രോ എനിക്കും തോന്നിയിട്ടുണ്ട്.. വേറെ ആരെങ്കിലും ഉണ്ടോന്നു നമുക്ക് നോക്കാം ? 😂

    • @bennykp4921
      @bennykp4921 Рік тому

      വേറേ എതാണ് നല്ലത് പറഞ് തന്നാൽ കൊള്ളാം

    • @rajeeshmedakkunnumalayil534
      @rajeeshmedakkunnumalayil534 6 місяців тому

      ഹീറോ പ്രോട്ടോൺ എന്ന് പറയുന്ന ഒരു വണ്ടി വാങ്ങിച്ചുഒന്നരവർഷമായിഇപ്പോൾ ബാറ്ററി കമ്പ്ലൈണ്ട് ആണ്അത് ശരിയാകണമെങ്കിൽ ഒരാഴ്ചയെങ്കിലും പിടിക്കുംഎന്നാണ് പറഞ്ഞത്

  • @sharatmenon4827
    @sharatmenon4827 2 роки тому +22

    Shyam Bro you are doing a wonderful job. Keep up the momentum. Full Support!

  • @ISMAILKR1
    @ISMAILKR1 2 роки тому +16

    നിങ്ങളുടെ അവതരണ ശൈലി അടിപൊളി അണ് 👍👍👍

  • @Keralasown
    @Keralasown 2 роки тому +13

    ഇപ്പം നിരത്തുകളിൽ ഒരുപാട് എണ്ണം കാണുന്നുണ്ട് മുമ്പ് ഇത് ഞാൻ എൻ്റെ വീട്ടിൽ മാത്രമേ കണ്ടിട്ടുള്ളൂ

  • @korambilsajithkumar9345
    @korambilsajithkumar9345 2 роки тому +6

    നല്ല അവതരണം, പക്ഷേ ഈ വണ്ടിയുടെ അവസ്ഥ വളരേ പരിതാപകരം. ഒപ്റ്റിമ പ്ലസ് എന്റെ കൈവശമുണ്ട്. 2 വർഷം കൊണ്ട് സ്ക്രാപ്പ് ആയി . ഇത്രയും മോശം സർവീസ് കിട്ടിയ മറ്റൊരു ഉൽപ്പന്നവും ഈ 53 വയസ്സിനിടയിൽ വാങ്ങാനിടയായിട്ടില്ല.

  • @georgesp126
    @georgesp126 2 роки тому +4

    2020ജനുവരി യിൽ അങ്കമാലി parx ൽ നിന്നും രൂപ 70000/-കൊടുത്തു ഫോട്ടോൺ എന്ന മോഡൽ scootter വാങ്ങി. വീട്ടിലെത്തുന്നതിന് മുമ്പ് ബാറ്ററി ചാർജ് തീർന്നു. പിന്നെ 500/-പിക്കപ്പിന് കൊടുത്തു വീട്ടിൽ എത്തിച്ചു. ഒരു മാസത്തിനുള്ളിൽ സ്പീടോ മീറ്റർ കേടായി. മാറ്റി തന്നു. പക്ഷെ അടുത്താഴ്ച പിന്നെയും കേടായി. ഒരു വർഷത്തിനുള്ളിൽ ബാറ്ററി പോയി. നോ സർവീസ്. ഇപ്പോൾ ബ്രേക്ക്‌ ഇല്ല. ഇൻഡിക്കേറ്റർ ഇല്ല.ഓടുമ്പോൾ നിന്ന് പോകുന്നു.എറണാകുളം ജില്ലയിൽ പിറവം ആണ് സോദേശം.

    • @shyamvishnot
      @shyamvishnot  2 роки тому

      😓😮

    • @rajeeshmedakkunnumalayil534
      @rajeeshmedakkunnumalayil534 6 місяців тому

      നമ്മൾ അവസ്ഥ ഇപ്പോൾ അതുതന്നെയാ ചേട്ടാ ഒന്നര വർഷമായി വാങ്ങിച്ചിട്ട് ഇപ്പോൾ ബാറ്ററി കംപ്ലൈൻറ്ഒരാഴ്ച യാവും മാറ്റിത്തരാൻ എന്ന് പറയുന്നു

  • @sreekumarpillai5123
    @sreekumarpillai5123 2 роки тому +6

    കൃത്യമായ ഹോംവർക് ചെയ്തിട്ടുണ്ട് താങ്കൾ 👏👏

  • @sajeevkumar9054
    @sajeevkumar9054 2 роки тому +3

    ഇലക്ട്രിക് സ്കൂട്ടർ ആയാലും കാറുകൾ ആയാലും ആ വണ്ടികളുടെ പ്രൊടക്ഷൻ കോസ്റ്റ് നാലിലൊന്നു പോലും വരികയില്ല. അതിൽ ഉപയോഗിക്കുന്ന മെറ്റിരിയൽസ് നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ കഴിയും.ഓരോ കമ്പനിയും അവർക്ക് തോന്നിയ വിലയാണ് നിശ്ചയിക്കുന്നത് 'ഇപ്പോൾ മിക്ക കമ്പനികളിലും യന്ത്രമനുഷ്യനെ കൊണ്ടാണ് വർക്കുകൾ ചെയ്യിക്കുന്നത് അതിനാൽ തൊഴിലാളികളും വേണ്ട' ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. എന്തു വിലയാണെങ്കിലും വാങ്ങാൻ കുറെ ആൾക്കാരും.കേന്ദ്ര ഗവൺമെൻ്റ് എത്രയും പെട്ടെന്ന് ഈ വിലകൾ പരിശോധിച്ച് വണ്ടികളുടെ യഥാർത്ഥ വില ജനങ്ങിൽ നിന്നും വാങ്ങാൻ കമ്പനികൾക്ക് ആവശ്യമായ നിർദ്ദേശം നല്‌കണം'പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്യുന്ന ഈ പരിപടി നിർത്തലാക്കണം

  • @mahelectronics
    @mahelectronics 2 роки тому +7

    Charging circle is very important, Also battery quality

  • @grasshopper7192
    @grasshopper7192 2 роки тому +7

    ചേട്ടാ chettan hero ക്കാരുടെ കോഴവാങ്ങി അവർക്കു വേണ്ടി വാദിക്കുന്നു കഴിഞ്ഞ 12വർഷം ആയി ഞാൻ ev പ്രൊഡഷൻ ഇൽ work ചെയ്യുന്നു ഈ പറയുന്ന കാര്യങ്ങൾ വെറും ഒരു ഡീലർ ന്റെ തോന്നൽ ആണ്....

    • @shyamvishnot
      @shyamvishnot  2 роки тому +6

      കോഴ പോയിട്ട് ഒരു കോഴി കറി പോലും അവർ എനിക്ക് വാങ്ങിച്ചുതന്നിട്ടില്ല ബ്രോ

    • @grasshopper7192
      @grasshopper7192 2 роки тому +2

      പക്ഷെ ഇത് റിയൽ അല്ല കാരണം ഞാൻ അനുഭവസ്ഥൻ ആണ് ഇപ്പോൾ ഈ പറയുന്നത് അവരുടെ പ്രോഡക്റ്റ് വിറ്റ് തീർക്കാൻ ഉള്ള തന്ത്രം മാത്രമാണ്

  • @sivakumar1100
    @sivakumar1100 2 роки тому +5

    ഹീറോ വേസ്റ്റ്. എല്ലാത്തിനും ഒരുപാട് ഇനിയും വരാനുണ്ട്..

  • @brahmmananda
    @brahmmananda 2 роки тому +10

    Thankyou for this helpful information 👍🏼👍🏼

  • @satheesanessar5369
    @satheesanessar5369 2 роки тому +8

    ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും മറ്റുള്ളവരുടെ കുറ്റം പറഞ്ഞു വണ്ടി വിൽക്കണോ

  • @chmusthafa4747
    @chmusthafa4747 2 роки тому +3

    രാമനാട്ടുകരയിലെ ഹീറോ ഷോറൂമിൽ നിന്ന് വണ്ടി വാങ്ങിയിരുന്നു. പറയാതെ വയ്യ, owner അതുൽ നല്ല support ചെയ്തു.

    • @shyamvishnot
      @shyamvishnot  2 роки тому

      👍

    • @ashraf9264
      @ashraf9264 2 роки тому +3

      രാമനാട്ടുകര ഷോറൂമിൽ നിന്ന് ഞാനും ഒരു വണ്ടി എടുത്തിരുന്നു കൊള്ളാം അടിപൊളി

  • @koyakkamanzoor8980
    @koyakkamanzoor8980 2 роки тому +80

    ആശാനേ നിങ്ങൾ തകർക്ക് ജനങ്ങളെ പറ്റിക്കുന്നവരെ ഒക്കെ വെളിച്ചത്ത് കൊണ്ട് വരൂ ഇത് പോലത്തെ വീഡിയോകളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്

    • @shyamvishnot
      @shyamvishnot  2 роки тому +5

      🙏🥰

    • @rajanam1956
      @rajanam1956 2 роки тому

      ചൈന വണ്ടി വിറ്റ്
      ജനങ്ങളെ പറ്റിക്കു
      ന്ന കോപ്പിലെ ഹീറോ
      സബ്സിഡി ഇവമ്മാര്
      വിഴുങ്ങുന്നു
      ഇതിലും കുറവാ
      കൊമാക്കി ആവണ്ടിയു
      മായി താരതമ്യം ചെ
      യ്താ ഈ കോപ്പിലെ
      വണ്ടിയെടുത്ത്
      കിണറ്റിലിടും
      പറ്റിപ്പ് ഉടായിപ്പ്
      സബ്സിഡി തട്ടിപ്പ്

  • @iamindian1301
    @iamindian1301 2 роки тому +7

    Njan hero LX eduthitt ippo 11 months aayi.. i m fully satisfied..
    55 km per charging enikk kitunund.. (njan City il odikunha aal aanu.. , hilly areas nte kaaryam enik ariyilla ).
    Maximum 4 hours edukum charge aakan.. oru complaint um ithuvare illa... Body verum weightless plastic
    aanu..athe ullu oru negative..

  • @electriclover9383
    @electriclover9383 2 роки тому +11

    This is excellent! you deserve more subscribers man!

  • @mahelectronics
    @mahelectronics 2 роки тому +2

    സബ്സിഡി കമ്പനികൾ അടിച്ച് മാറ്റും. താങ്കളുടെ , ..This subject is very appreciated

  • @ishansados8632
    @ishansados8632 2 роки тому +3

    bro ... i like you sound very much.. and great presentation too... good work go ahead.. i enjoyed your video...

  • @chandrasekharanck5306
    @chandrasekharanck5306 2 роки тому +1

    ഇലക്ട്രിക് വണ്ടികളുടെ സബ്സിഡി നിർമ്മാതാക്കൾ തിന്നുകയാണ്, ഉപഭോക്താവിൽ എത്തിച്ചേരുന്നില്ല കേന്ദ്രത്തിന് സത്വര ശ്രദ്ധ ക്ഷണിക്കുന്നു. വണ്ടിയുടെ വിലയിൽ സബ്സിഡി തുകയും ചേർത്ത് വില കൂട്ടിയിടുന്നു.

  • @philipthayil9644
    @philipthayil9644 2 роки тому +2

    ഹീറോ കൊള്ളാം. കോട്ടയത്തെ jakosmotors ആണ് ഡിലർ. Good dealings 👍

  • @cochlearciacskollam6959
    @cochlearciacskollam6959 2 роки тому +3

    വ്യക്തം, സമഗ്രം - നന്ദി

  • @aburabeeh5573
    @aburabeeh5573 2 роки тому +4

    മോട്ടോർ ന്റെ വാട്‌സ് bldc മോട്ടോറും മറ്റു മോട്ടോറും നേർ പകുതി വ്യത്യാസം വരുന്നുണ്ട്.
    അതായത് 2000 വാട്‌സ് ഉള്ള ഒരു സാദാ മോട്ടോർ ഉൽപ്പാദിപ്പിക്കുന്ന ടോർക് ആയിരം വാട്‌സ് ഉള്ള bldc മോട്ടോർ ഉല്പാദിപ്പിക്കും.

  • @johnmathew2789
    @johnmathew2789 2 роки тому +3

    സബ്സിഡി എന്തിന് ആണ്? രജിസ്ട്രേഷൻ ഉള്ള വണ്ടി ആയ ഫോട്ടോൺ 2 പേരെ വെച്ച് ഒരു കയറ്റത്ത് നിർത്തി എടുത്ത് കാണിക്കുമോ?

  • @DileepTechy
    @DileepTechy 2 роки тому +7

    Branded companikale mathrame namban pattuuu 👍👍

  • @anufreex
    @anufreex 2 роки тому +4

    Very informative and your questions was outsmarting

  • @pookoye
    @pookoye 2 роки тому +4

    ROMAI വാങ്ങി പണി കിട്ടിയ ഞാൻ...... വാറൻ്റി ഉണ്ടായിട്ടു പോലും ബാറ്ററി മാറ്റി തരുന്നില്ല, consumer court ഇല് പോകനിരിക്കുക അണ്, കൊല്ലം പോളയത്തോട് ഷോറൂം.....
    അവർ ഉഴപ്പുക ആണ് 80 കിട്ടേണ്ടിടത് 25 - 40 ആണ് കിട്ടുന്നത്, കത്തിച്ചു കളഞ്ഞലോ എന്നു വരെ തോന്നിയിട്ടുണ്ട്

    • @powerfullindia5429
      @powerfullindia5429 2 роки тому

      ആ കോപ്പ് ബ്രെണ്ട് ഒക്കെ ആരേലും വാങ്ങുമോ, ഒര് യൂട്യൂബറെ കൊണ്ട് ഒര് വീഡിയോ അങ്ങ് ചയ്പ്പിക്കുക

    • @m.rafi.bava.m
      @m.rafi.bava.m Рік тому

      ഒരു ഫ്ളക്സ് അടിക്കുക ആ ഷോറൂമിന്റ് മുന്നിൽ ആ വണ്ടിയും ഫ്ളക്സ്യും വെച്ച് പ്രതികരിച്ചാൽ പുതിയ battery 1 മണിക്കൂർ കൊണ്ട് കിട്ടും 🤔👍അതിനു അണ്ടി ഉറപ്പ് വേണം 🤔

  • @blackgameryt601
    @blackgameryt601 2 роки тому +1

    ഞാൻ മൂന്നു മാസങ്ങൾക്ക് മുമ്പ് ഈ ഷോറൂമിൽ നിന്നാണ് വണ്ടി എടുത്തത് എൽ പി സ്പീഡ് റേഞ്ച് അവര് പറഞ്ഞതിലും കൂടുതലും എനിക്ക് കിട്ടിയിട്ടുണ്ട്

  • @sathyam-fd5nm
    @sathyam-fd5nm 2 роки тому +1

    ഞാൻ വണ്ടി വാങ്ങാൻ ചെന്നപ്പോ പൈസ ഫുൾ അടക്കണം. അതുകഴിഞ്ഞു പിന്നീട് മാത്രമേ സബ്‌സിഡി അക്കൗണ്ടിൽ വാണുകയുള്ളു എന്ന് പറഞ്ഞു. അത് നമ്മുടെ അക്കൗണ്ടിൽ അല്ല വരുന്നത്. ഈ ഏജൻസിയുടെ കോഡിൽ ആണ് വരുന്നത്. പിന്നീട് നമ്മുടെ അക്കൗണ്ടിലേക്കു വരും എന്ന്

    • @shyamvishnot
      @shyamvishnot  2 роки тому

      അതെ അവര് പറഞ്ഞതനുസരിച് 3-4 മാസം കൊണ്ട് നമ്മുടെ അക്കൗണ്ടിൽ വരും

  • @EVTECHV
    @EVTECHV 2 роки тому +2

    Hero Kilometre reading udaippanu
    700meter=1km

  • @gopalakrishnapillai9933
    @gopalakrishnapillai9933 2 роки тому +1

    Njan കൊടുങ്ങല്ലൂർ റോയൽ മോട്ടോർസ് ൽ നിന്നും വാങ്ങി, ബെസ്റ്റ് സർവീസ്, ബെസ്റ്റ് റെസ്പോൺസ്,15% കൂടുതൽ മൈലേജ് ഉണ്ട്, ക്വിക്ക് ആക്‌സിലറേഷൻ ഒഴിവാക്കി ഓടിച്ചാൽ മൈലേജ് കൂടുതൽ കിട്ടും.

  • @LIVE-b7j
    @LIVE-b7j 2 роки тому

    Non register vehicle 40 km/hr kittunnund (*full charge ayirikkumbo mathram) speedometer il kanikkarund

  • @shyjuindian953
    @shyjuindian953 2 роки тому +1

    Nammude naattil oru hero electric shop undayirunnu , hero vandikale Patti anyeshikkan avide poyi nokkiyappol .... Athu pootti ippo avide ampere ,yed vandikal vilkkunnu .....

    • @shyamvishnot
      @shyamvishnot  2 роки тому

      സ്ഥലം എവിടെയാ ബ്രോ ?

    • @shyjuindian953
      @shyjuindian953 2 роки тому +1

      @@shyamvishnot kannur , panoor

    • @shyjuindian953
      @shyjuindian953 2 роки тому

      Oru Dio style ( or any petrol model )... Non license approx 100km range il 70k nu irakkuyirunnel polichene ......
      Ivarude model enik theere ishtapedunnilla ..... Size um cheruthaanu.
      Oru normal petrol vandi ye pole thonnanam .
      Benling Falcon onnu ammavanu vendi book cheythu.... Athyavasyam nalla vandi ayi thonni. 80-85 range anu Vila , Vila kurachu kooduthalayi thonni .
      In your opinion.......
      Benling Falcon engane bro

  • @jishnuks5394
    @jishnuks5394 2 роки тому +3

    Lithium phreo phosphate batteryude actual life ethra aanu...?
    Sarikkum low speed category yil Ulla license vendatha vandikalakk government subsidy undo...?

    • @shyamvishnot
      @shyamvishnot  2 роки тому +1

      it depends upon the quality of the lithium bro… and no subsidy for low speed category vehicles

    • @jishnuks5394
      @jishnuks5394 2 роки тому +1

      @@shyamvishnot thank you bro
      But can you please tell the average Life of lithium iron battery. Company warranty is three year. After three we have to change the battery..? Have an idea to buy an electric vehicle..so if you know the details please tell

    • @shyamvishnot
      @shyamvishnot  2 роки тому +2

      @@jishnuks5394 bro your question is very valid but you need a detailed explanation on this. I actually want to do a video regarding this. On an average I can say 1500 charging cycles. but actually it’s not. And after 3 years you can use the battery but the quality will definitely reduce. And it all depends on your charging cycles. We need to understand a lot of things which I could not type here.. a video could be better

  • @eldhovarghese4738
    @eldhovarghese4738 2 роки тому +2

    ROMAI അടിപൊളി ലുക്കുള്ള ഒരു വണ്ടി ഉണ്ട് sharkഎന്ന മോഡൽ അതിൻറെ ഒരു വീഡിയോ യൂട്യൂബിൽ കാണുന്നില്ല പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യണം. Low speed ആണെന്നാണ് പറഞ്ഞത് എങ്കിലും 50 സ്പീഡ് കിട്ടും എന്നാണ് പറഞ്ഞത്. ഏത് കയറ്റവും കയറുമെന്നാണ് പറഞ്ഞ

    • @shyamvishnot
      @shyamvishnot  2 роки тому

      എവിടെയാണ് ഷോറൂം ബ്രോ .. ഫാൽക്കൺ ഞാൻ ചെയ്തിട്ടുണ്ട് പക്ഷെ അവിടെ ഈ വണ്ടി കണ്ടിട്ടില്ല

  • @mohanlalmg4883
    @mohanlalmg4883 2 роки тому

    ഇലക്ട്രിക് സ്കൂട്ടറിന് സബ്സിഡി നൽകുന്ന വിവരണം ഇലക്ട്രിക് സ്കൂട്ടർ കസ്റ്റമറിന് ഉപകാരപ്രദമാകുന്നു അല്ലെങ്കിൽ വഞ്ചനയിൽ പെട്ടുപോയേനെ ഒറ്റ ചാർജിൽ 200 കിലോമീറ്റർ മുകളിൽ റെയിഞ്ച് കിട്ടുന്ന ഇലക്ട്രിക് സ്കൂട്ടർ ഹീറോ ഇലക്ട്രിക്കൽ പുറത്തിറക്കിയിട്ടുണ്ട്

  • @op_lucenzo
    @op_lucenzo 2 роки тому +9

    ഇതിലും ബേധം നമ്മുടെ പെട്രോൾ വണ്ടി തന്നെ ❤❤

    • @shyamvishnot
      @shyamvishnot  2 роки тому +1

      😑

    • @nowyorkdood6172
      @nowyorkdood6172 2 роки тому

      🤣😂😂😂💯💯💯💯💯💯സത്യം

    • @rhythmofnature2076
      @rhythmofnature2076 2 роки тому +2

      നീയൊക്കെ പെട്രോൾ അടിച്ചു മുടിഞ്ഞു പോകട്ടെ 😂😂😂

  • @rajmidhuna2949
    @rajmidhuna2949 2 роки тому +7

    Bro ഞാൻ Optima dual battery book ചെയതിരുന്നു 2 months ആയി വണ്ടി കിട്ടിയില്ല ഇപ്പോൾ Cancel ചെയ്യതു Ampere magnus ex എടുത്തു

    • @shyamvishnot
      @shyamvishnot  2 роки тому +1

      ഓക്കേ ബ്രോ 👍

    • @SreeN-i9x
      @SreeN-i9x 2 роки тому +2

      Ampere എങ്ങിനെ ഉണ്ട്

    • @noorudheenma4367
      @noorudheenma4367 2 роки тому +1

      എന്നിട്ട് എങ്ങിനെ ഉണ്ട് വണ്ടി

    • @jyothish7378
      @jyothish7378 2 роки тому

      @@SreeN-i9x എന്റെ അടുത്ത സുഹൃത്ത് Ampere Magnus Ex എടുത്തിരുന്നു....Greeves company യുടേതാണ്....അവരുടെ plant നേപ്പറ്റിയുള്ള വീഡിയോ യൂ ട്യൂബിലുണ്ട്...നല്ല വണ്ടി ആണ്...എന്തായാലും ഉപയോഗിക്കുന്ന 10 പേരോട് നേരിട്ട് അഭിപ്രായം ചോദിച്ചശേഷം മാത്രം എടുക്കുക...💜🤍💜🤍💜🤍💜🤍💜🤍💜🤍💜

  • @labscammed5264
    @labscammed5264 2 роки тому +2

    Thanks for the video, thanks shyam bro🙏🙏

  • @sreevalsam1043
    @sreevalsam1043 2 роки тому +2

    Sahodara keralattil mikkayidattum kayattaghakanu atinal 40speed anivaryamanu para paniyaruta..alla vahnaghalum helmet upayogikkuka.

  • @bihasbayern2741
    @bihasbayern2741 2 роки тому +2

    Poli 🔥... Waiting 4 nxt video

    • @shyamvishnot
      @shyamvishnot  2 роки тому

      💕

    • @rajeshts5894
      @rajeshts5894 2 роки тому

      Eleteric scooter edukaruthee
      Pottitherikum
      China product anu🙏🏻

  • @Anand_mew
    @Anand_mew 2 роки тому +4

    Good content, do same with ather and other companies

  • @sajithtm363
    @sajithtm363 2 роки тому +1

    ഹീറോ ഇലക്രിക്സ്കൂറ്റർ സർവീസ് ഞാൻ ഹാപ്പിയാണ് എന്റെ കൈയിൽ hero optima യുണ്ട്

  • @shadintthayyullathil7130
    @shadintthayyullathil7130 2 роки тому +2

    Why most of the electric scooter using hub motors but standerd branded company’s are using chain or belt drive motors ?

  • @muhammedubai6280
    @muhammedubai6280 2 роки тому +3

    Hero ae 47 ആർക്കെങ്കിലും ഓർമയുണ്ടോ

  • @josejoseph1066
    @josejoseph1066 2 роки тому +2

    Battery endha vila ????

    • @shyamvishnot
      @shyamvishnot  2 роки тому

      almost half the price of vehicle brother

  • @vandipiranthan3329
    @vandipiranthan3329 2 роки тому +2

    Good Job Shyambai

  • @sanjaykrishna6079
    @sanjaykrishna6079 2 роки тому +1

    1 lakh ulla scooter 1.5lakh enne parayum .Appo subsidy kaziyumbo 1 lakh thanne avum .Sherikkum paranga subsidy eppo avrkk labam undakkukayalle

  • @rahulsunder3506
    @rahulsunder3506 2 роки тому

    ഞാൻ ഹീറോ ഇലക്ട്രിക് ഫോട്ടോൺ എടുത്തിട്ട് 9 മാസമായി . 110000 ക്യാഷ് കൊടുത്ത് വണ്ടി എടുത്തു. 6 മാസം കഴിഞ്ഞപ്പോഴാണ് 25000 Subsidy കിട്ടിയത്. വണ്ടിയുടെ ഹെഡ് ലൈറ്റ് LED ആണ് കമ്പനി മെൻഷൻ ചെയ്തത് But ഹാലജൻ ആണ് വരുന്നത്. വണ്ടിയുടെ കൂടെ ഹെൽമെറ്റ് കിട്ടിയില്ല. വണ്ടിയുടെ side stand വളരെ മോശമാണ്. Build quality വളരെ കുറവാണ്. വണ്ടി 56 km hr സ്പീഡ് വരെ പോകും. ചാർജിംഗ് ടൈം 4 hr ആണ് . മൈലേജ് 60 km വരെ കിട്ടുമെന്നു പറയപ്പെടുന്നു. ഞാൻ 40 km വരെ ഓടാറുള്ളു. 2 month കൂടുമ്പോൾ current bill ൽ 30 യൂണിറ്റ് മാത്രമാണ് ഉള്ളത് 150 Rs. അത് കൊണ്ട് ഈ പ്രശ്നങ്ങളൊക്കെ മൈൻഡ് ചെയ്യാതെ പോകുന്നു. ഞാൻ കൊല്ലം പോളയത്തോടുള്ള എ.എൻ മോട്ടോർസ് ൽ നിന്നുമാണ് വണ്ടി എടുത്തത്.

  • @Minnu.Pranav
    @Minnu.Pranav 2 роки тому +3

    Great attempt 👏

  • @spknair
    @spknair 2 роки тому +5

    ഈ ചെങ്ങാതിയ്ക്ക് "ഏകദേശത്തിൽ" ആരോ കൈവിഷം കൊടുത്തിട്ടുണ്ട്🤭🤭🤭

  • @harikrishnan9226
    @harikrishnan9226 2 роки тому +2

    നല്ല വീഡിയോ, നല്ലഅറിവ്‌

  • @nikhil2585ang
    @nikhil2585ang 2 роки тому +2

    Anikku hero nyx hs 500er und quality echir kuravann and serive fully satisfied alla . Only ok. Serivece and quality kude kuttiyal hero no 1 agum . Rage anikku kuduthalanu kittunnathu i am saticefied .only service issue . Charging annu issue vannee . Working pakka annel hero super annn

    • @shyamvishnot
      @shyamvishnot  2 роки тому

      👍

    • @babs9955
      @babs9955 2 роки тому

      Mileage എത്ര കിട്ടുന്നുണ്ട് NYX ഒന്നു വാങ്ങിയാലോ എന്നുണ്ട്

    • @nikhil2585ang
      @nikhil2585ang 2 роки тому

      @@babs9955 near showroom or service undegil matram vanguka allagil chiri bure anelum service nallathanonnu nallapole thirakkuka anikku service chythu tharunund but delay ann 2 vattam konduponam oru complint sheriyakkan . But epozhum problem onnumilla nxy combi break ann maximum athu use chyathatha nallathu . E model anuu vendathegil nyx. Avarod paranju combil matti single akki use chyuka mazha samayathannu issue

    • @nikhil2585ang
      @nikhil2585ang 2 роки тому

      Baki pidikumbol front break sudden ay nikkum athu straight anel kuzhappamilla nammal turning slow akkan apply chyumbol nammade balance pogum athu sushikkanam ecanomical ay use chayan better annu hero products quality, comfortable , service anu nokkunnnathegil madikkanda chose tvs ather . Ethu daily nalla ottam ullavarkk nalla labam kittan use chayunna oru product athayavisham kuzhappamillathe odichu nadakkam daily 100+ km a vandi odund dual battery annu chilapol 1 battery avisham varuolluu nammade speed weight enniva pole erikkum nammukku kittunna range . Bak set hard annu front seat nallathannu soft annu. Plastic fiber quality and service better akkiyal dirathode ellarkkum use chayam . Performance vendar ozhike. Speed 43 max.

  • @manojkumarkannur8421
    @manojkumarkannur8421 2 роки тому +2

    രണ്ടു പേര് ഇരുന്നാൽ 25സ്പീഡ് മാത്രമേ ഹീറോ optima low speed സ്കൂട്ടർ പോകൂ. ഒരാൾ ഇരുന്നാൽ 40വരെ കിട്ടും

    • @shyamvishnot
      @shyamvishnot  2 роки тому

      ഒരാൾ ഓടിക്കുമ്പോൾ ഇവരുടെ low speed 40kmph വരെ കിട്ടുന്നുണ്ടെന്നാണോ ബ്രോ ?

    • @shyamvishnot
      @shyamvishnot  2 роки тому

      onnu watsapp ഇൽ വരാമോ ബ്രോ ? 6363560394

  • @nikhilhari9809
    @nikhilhari9809 2 роки тому

    hero service koppann oru optima reg eduthitt 1 month ayi athinte oru complaint service center il kanichitt ath engane ready akhanam enn avdullavarkk arkkum ariyilla motham flop annu hero service ulsava parambil ninnu toy vangiya avastha ann hero electric scooter

  • @ckgadgets1670
    @ckgadgets1670 2 роки тому +2

    Thank you brother

  • @highviews9431
    @highviews9431 2 роки тому +1

    Pure EV യുടെE Pluto 7 g നല്ല വണ്ടിയാണ് milege 100 മുകളിൽ കിട്ടും Speed 60 പറയുന്നു 57 വരെ കിട്ടും ഞാൻ വാങ്ങിയിട്ട് 6 മാസമായി 15000 km ഓടി കുഴപ്പമില്ല

  • @ullub1927
    @ullub1927 2 роки тому +1

    E vandikalil enthukondanu full charge akumbozhekkum oru alert sound kodukkathath ..

  • @shymshym7121
    @shymshym7121 2 роки тому +3

    ഞങ്ങളൊരെണ്ണം ബുക്ക് ചെയ്തിട്ട് രണ്ടരമാസമാകാറായി ഇതുവരെ വണ്ടി ഷോറുമിൽപോലും വന്നിട്ടില്ല

    • @shyamvishnot
      @shyamvishnot  2 роки тому +1

      ഏത് വണ്ടി ബ്രോ ?

    • @shymshym7121
      @shymshym7121 2 роки тому +1

      @@shyamvishnot ആട്രിയ എന്ന മോഡൽ,ബുക്ക് ചെയ്തപ്പോൾഅവർ രണ്ടര ആഴ്ച പറഞ്ഞൂ ,,,അത് രണ്ടര മാസമാകാറായി ,,,ഷോറുമിൽ വണ്ടി എത്തിയിട്ടില്ല ,,,എന്നൊക്കെ പ്പറയുന്നു

    • @shyamvishnot
      @shyamvishnot  2 роки тому +1

      @@shymshym7121 ഇവിടെയും ആ മോഡൽ കാണാൻ സാധിച്ചിട്ടില്ല ബ്രോ

  • @shyjuindian953
    @shyjuindian953 2 роки тому +1

    In your opinion.......
    Benling Falcon engane bro

    • @shyamvishnot
      @shyamvishnot  2 роки тому +1

      സത്യം പറഞ്ഞാൽ ആ വണ്ടി ഞാൻ ഇത് വരെ ടെസ്റ്റ് റൈഡ് ചെയ്തിട്ടില്ല ബ്രോ

  • @shaikismail4089
    @shaikismail4089 2 роки тому +2

    thank you bro good information

  • @BattleGreen25
    @BattleGreen25 2 роки тому

    8:50 wrong hero motor corp um ee kanunna hero electric um vere anu avar vere vandi irakunundu. Ingane alkare tettu daripikalle . Ee explain cheyta pulli vere amphere magnus inte oru video ilum nan kandittundu

  • @unnikrishnank5891
    @unnikrishnank5891 Рік тому

    ഞാൻ തൃശൂർ മണ്ണുത്തി യിലുള്ള ഒരു സ്ഥാപനത്തിൽ നിന്നും ഹീറോ ഒപ്ടിമാ എൽഎക്സ് 2020ൽ വാങ്ങി.ഒരു വർഷം കഴിഞ്ഞപ്പോൾ അതിന്റെ മീറ്റർ കേടുവന്നു. മാസങ്ങളായി ഏജൻസിയിൽ പരാതിപ്പെട്ടിട്ട് നാളിതുവരെ മീറ്റർ കിട്ടിയിട്ടില്ല. നിരവധി തവണ ഏജൻസിയുമായി ബന്ധപ്പെട്ടു പക്ഷേ അവർ നിസ്സഹായരാണ്. കംമ്പനി നാളിതുവരെ ഇത് അയച്ചുകൊടുക്കുന്നില്ല. കേസ് കൊടുത്താലോ എന്ന് തീരുമെന്നറിയാത്ത അവസ്ഥയാണ്. ഹീറോ കംമ്പനി മോശം സർവ്വീസാണ്.

    • @amalmalikudyvarghese1487
      @amalmalikudyvarghese1487 Рік тому

      Meter kittiyoo, complaint oke aki thano

    • @jasnaa.j48
      @jasnaa.j48 5 місяців тому

      എന്റെ അനിയത്തിയും മണ്ണുത്തി യിൽ ഒരു സ്ഥാപനത്തിൽ നിന്ന് വാങ്ങി...6മാസത്തിനിടയിൽ 2ബാറ്ററ്റിയും മാറ്റി. ഇപ്പോഴും കംപ്ലയിന്റ് ആണ്..... ബാറ്ററി കമ്പനിയിൽ നിന്ന് കിട്ടുന്നില്ല എന്ന് പറഞ്ഞ്...6മാസത്തോളം നടത്തി....
      ഇനി എന്ത് ചെയ്യും എന്നറിയില്ല. Consumer കോർട്ടിൽ പരാതി കൊടുത്താലോ എന്ന് വിചാരിക്കുന്നു.... വല്ലതും നടക്കുമോ എന്തോ 🤔

  • @Anilkumar-ly7bd
    @Anilkumar-ly7bd 2 роки тому +1

    Kollathe(Quilon) service stations onnu parayammo

    • @shyamvishnot
      @shyamvishnot  2 роки тому

      Hero electric, AN Motors, Polayathodu, Kollam, Kerala 691010

  • @beinghuman1354
    @beinghuman1354 2 роки тому +1

    Kerala kasargod

  • @AjithKumar-xj5gv
    @AjithKumar-xj5gv 2 роки тому +2

    Hi,, ഒരു electric scooter എടുക്കാൻ ആഗ്രഹിക്കുന്നു.. Tx9 or techo electra ഇതിൽ ഏതാണ് നല്ല കമ്പനി... താങ്കളുടെ നിർദേശം പറയാമോ?

    • @shyamvishnot
      @shyamvishnot  2 роки тому +2

      ബ്രോ ഞാനീ രണ്ടു വണ്ടികളും റിവ്യൂ ചെയ്തിട്ടില്ല ടെസ്റ്റ് റൈഡും ചെയ്തിട്ടില്ല. ഈ വണ്ടികളുടെ വീഡിയോ ചെയ്യാൻ ശ്രമിക്കുന്നുണ്ട് 🙏

    • @AjithKumar-xj5gv
      @AjithKumar-xj5gv 2 роки тому +2

      ഈ 2 കമ്പനികൾ അല്ലാതെ താങ്കൾക്ക് നിർദേശിക്കാനുള്ള non registered model ഏതാണ്... Plz reply

    • @shyamvishnot
      @shyamvishnot  2 роки тому +5

      @@AjithKumar-xj5gv ഞാൻ ഒരു top 5 non reg സെഗ്മെന്റിൽ വീഡിയോ ചെയ്യാൻ ശ്രമിക്കാം. അതായിരിക്കും നിങ്ങൾക്കും മനസ്സിലാക്കാൻ എളുപ്പം. കൊറേ പേരായി ചോദിക്കുന്നു

    • @athulsnaira2224
      @athulsnaira2224 2 роки тому +1

      @@shyamvishnot please make that video

    • @justamailjust5648
      @justamailjust5648 2 роки тому +2

      @@AjithKumar-xj5gv Ampere reo Li plus👍

  • @aswinc3262
    @aswinc3262 2 роки тому +1

    Ather 450x 🔥🔥🔥 powli സാധനം

  • @samlulu2012
    @samlulu2012 2 роки тому +2

    Subsidy direct aayi customer account lot direct deposit cheyana method kond varanam

  • @rijiantony9585
    @rijiantony9585 2 роки тому +1

    Superവിവരണം

  • @LIVE-b7j
    @LIVE-b7j 2 роки тому

    11:35 Li ion technology use cheyytha Li po battery anu phones use cheyyunath

  • @eldhovarghese4738
    @eldhovarghese4738 2 роки тому +2

    പെരുമ്പാവൂർ ഹീറോ ഇലക്ട്രിക് ഷോറൂമിൽ എന്നോട് പറഞ്ഞത് 120000 നമ്മൾ ആദ്യം അടയ്ക്കണം അതിൽ നാൽപതിനായിരം 3 മാസം കഴിയുമ്പോൾ സബ്സിഡി കിട്ടുമെന്നാണ്. ഇത് ശരിയാണോ ഒന്നിച്ച് ഇത്രയും കാശ് അരുടെ കൈയിൽ ആണ് ഉള്ളത്

    • @shyamvishnot
      @shyamvishnot  2 роки тому

      ലോൺ ഓപ്ഷൻ ഉണ്ടാവുമല്ലോ ? ചോദിച്ചിരുന്നില്ലേ ബ്രോ ?

    • @shyamvishnot
      @shyamvishnot  2 роки тому

      സബ്സിഡി 40000 ബില്ലിൽ എഴുതി വാങ്ങിക്കണം.

    • @amalmalikudyvarghese1487
      @amalmalikudyvarghese1487 Рік тому

      Chetta, njan perumbovoor ninu eduk anu plan, vandi engana und, service mooshum anu enu kettu sheri anoo

  • @SumeshPavithram
    @SumeshPavithram Місяць тому

    ഹീറോ കമ്പനി പൂട്ടി ആരും പോയി ഇനി പെടരുത്. വറന്റി ലഭിക്കില്ല. മലപ്പുറം എല്ലാ ഷോറൂംമും പൂട്ടി..

  • @akhil1753
    @akhil1753 2 роки тому +1

    Pwoli content man

  • @muhaazib
    @muhaazib 2 роки тому +2

    ഈ കമ്പനി അതിനു ഒറിജിനൽ hero moto corp അല്ലല്ലോ

    • @shyamvishnot
      @shyamvishnot  2 роки тому

      same ഫാമിലി ആണ് പക്ഷെ different oraganization. This is Hero electric

  • @akhik1580
    @akhik1580 2 роки тому +1

    വിൽക്കുബോ വല്ല ആക്രിക്കും കൊടുക്കാം ഞാൻ നോക്കിയതാ ഹീറോ എന്റെ മോന്റെ ടോയ് കാറിന്റെ പ്ലാസ്റ്റിക് പോലുണ്ട്. ക്വാളിറ്റി കുറവാണ്.

  • @bchandran823
    @bchandran823 2 роки тому +3

    ഞാൻ optima hx dual ബാറ്ററി എടുത്തിട്ടുണ്ട്... Subsidy ബില്ലിൽ കുറച്ചിട്ടുണ്ട്... പക്ഷെ 3 മാസമായിട്ടും കിട്ടിയിട്ടില്ല... എത്ര ദിവസം കഴിയും ഇത് ലഭിക്കാൻ?? ഏകദേശം 40000/- സബ്‌സിഡി കിട്ടാനുണ്ട്... അതിനെ കുറിച്ച് അറിയാമോ?
    Battery range 60km ആണ് അവർ പറഞ്ഞത്... എനിക്ക് highway ഓടിക്കുമ്പോൾ ഏകദേശം 70km കിട്ടിയിട്ടുണ്ട് ❣️❣️👌👌👌

    • @shyamvishnot
      @shyamvishnot  2 роки тому +3

      ബ്രോ ഞാൻ ഇത് കണ്ടില്ലായിരുന്നു അതുകൊണ്ടാണ് റിപ്ലൈ തരാതിരുന്നത്. 3 മാസത്തിനുള്ളിൽ സബ്സിഡി ലഭിക്കണം. നിങ്ങളെപ്പോലെ തന്നെ പലർക്കും സബ്സിഡി ഇത് വരെ ലഭിച്ചിട്ടില്ല. പറഞ്ഞ സമയത്തിനുള്ളിൽ സബ്സിഡി തുക തരാൻ കഴിയുന്നില്ലെങ്കിൽ അവരീ പണിക്കു നിൽക്കരുത്. നിങ്ങൾ പ്രതികരിക്കണം ഇല്ലെങ്കിൽ ഒരുപക്ഷെ ദുഖിക്കേണ്ടി വരും

    • @bchandran823
      @bchandran823 2 роки тому +1

      @@shyamvishnot ഷോറൂമിൽ അന്വേഷിച്ചപ്പോൾ ഈ മാസം പ്രതീക്ഷിക്കാം എന്ന് ആണ് അവർ പറഞ്ഞത്... ഈ മാസം കൂടി നോക്കാം... 😔😔

    • @shyamvishnot
      @shyamvishnot  2 роки тому +2

      @@bchandran823 follow up ചെയ്തുകൊണ്ടിരിക്കുക. government നിങ്ങൾക്ക് തരുന്ന discount തുകയാണത്.

    • @bchandran823
      @bchandran823 2 роки тому

      @@shyamvishnot താങ്കളുടെ അറിവിൽ hero electric മേടിച്ചിട്ട് സബ്‌സിഡി കിട്ടിയവർ ഉണ്ടോ? അതു ഒന്നു അന്വേഷിക്കുമോ?

    • @shyamvishnot
      @shyamvishnot  2 роки тому +1

      @@bchandran823 community ടാബിൽ ഇട്ടിട്ടുണ്ട്. നോക്കാം

  • @abinkthomas2914
    @abinkthomas2914 2 роки тому +1

    Hero urappichu👍

  • @Abu_Maryum
    @Abu_Maryum 2 роки тому

    Njan avarude showroomil kondittu kathikaan karuthi irikkukayaanu

  • @SBTSBT-ni4zk
    @SBTSBT-ni4zk 2 роки тому +1

    ഞാർ..5..വർഷമായി...ഹീറോ..ഇലക്ട്രിക്. .ഉപയോഗികുനനു. ... .വീടിൽ..വനന്..സർവീസ്..ചെയതു..തരും..മെറ്റീരിയൽ..മോശം..ബ്റയക്.. (ടം..പൊട്ടിപോയി

  • @abinkthomas2914
    @abinkthomas2914 2 роки тому +2

    Very good vedio

  • @athulsnaira2224
    @athulsnaira2224 2 роки тому +2

    Please make a video on non registration needed eletric vehicle before this year end orennam edukkanam ennund

    • @shyamvishnot
      @shyamvishnot  2 роки тому +1

      Definitely bro but I don’t think before this year end bcoz today is already 27th 😔

    • @shyamvishnot
      @shyamvishnot  2 роки тому

      @@hananmk11 sure ബ്രോ .. ഒരു study നടത്തട്ടെ ആദ്യം

    • @rocky821
      @rocky821 2 роки тому

      Komaki nokk Japanese brand anu

  • @Abu_Maryum
    @Abu_Maryum 2 роки тому

    Shyametta Enne orma undo njan sahath reloaded. Fb friend. Njan ivide ramanattukarayil ninn 19th julyk hero atria eduthirunnu. Vandi roadilirakki 10-15 min kond front tyre kaat motham poyi puncture aayi. Avar vann kaat adichitt iny undayal nokam enn paranju. Innathek 6 day aavunnullu dhe ipo purakile tyreum odichondirikumbo kaat motham poyi. Enik scooter thirich koduth refund cheyyan patumo?

  • @nishafudheenyousef1413
    @nishafudheenyousef1413 2 роки тому +5

    Hero ഇറക്കുന്ന വണ്ടികൾ 40 km സ്പീഡ് ഉണ്ടല്ലോ..ഇവിടെ 8 വണ്ടികൾ ഉണ്ട് എല്ലാം ഈ പറഞ്ഞതുപോലെ 25 km മീറ്ററിൽ കാണിക്കും 40 സ്പീഡ് ഉണ്ട് എന്നിട്ടാണോ മറ്റുള്ളവരെ കുറ്റം പറയുന്നത്

    • @shyamvishnot
      @shyamvishnot  2 роки тому

      😯😲🙄

    • @shyamvishnot
      @shyamvishnot  2 роки тому +1

      6363560394 ഒന്ന് വാട്സാപ്പിൽ വരുമോ ബ്രോ

  • @aswinc3262
    @aswinc3262 2 роки тому

    lithium pherophosphate battery fast charging support cheyyo bro

  • @kuttichattan698
    @kuttichattan698 2 роки тому +1

    Different kind of marketing & promotion video

  • @nivedskumar368
    @nivedskumar368 2 роки тому

    ഞങ്ങൾ വണ്ടി എടുക്കാൻ ചെന്നപ്പോൾ അവർ പറഞ്ഞു മുഴുവൻ തുക അടയ്ക്കു Subsidy R C book കിട്ടി കഴിഞ്ഞ് bank ൽ തുക കിട്ടും എന്ന്
    അവർ പറഞ്ഞത് ശരി ആണോ

  • @sajithtm363
    @sajithtm363 2 роки тому +1

    എനിക്കു കൂടുതൽ mailage കിട്ടി ഞാൻ കൊടുങ്ങല്ലൂർ ഡീലറിന്റെ (ത്രിശൂർ കൊടുങ്ങല്ലൂർ )പകൽ നിനുംവാങ്ങിയത്

  • @heavenlal
    @heavenlal 2 роки тому +6

    Hero electric promotion. Worst brand. They always denay warranty. Avoid this brand.

  • @shajik8844
    @shajik8844 Рік тому

    ഹീറോ ഇലക്ട്രിക് സ്കൂട്ടർ എടുത്താൽ എത്ര ദിവസം ഓൺ റോഡ്‌ പോകാം

  • @ashmifamily3694
    @ashmifamily3694 2 роки тому +1

    Thanks 🙏

  • @captisweddinggallerycaptis1153
    @captisweddinggallerycaptis1153 2 роки тому +1

    Bro kittunnund hero atriya avaru parayunnath 60 km anu but njnangl 113 km kittunnund

  • @shyamlaljayaramkuttu9611
    @shyamlaljayaramkuttu9611 2 роки тому

    Ee showroom varunnath evdeyanu shyam bro

  • @iaminsane10
    @iaminsane10 2 роки тому +1

    Bro enikk oru ev bike edukkanam enn und.... Ente munnil ullath ippo revoltrv400 aanu.... Nammde naatil available allathath kond enth cheyyanamenn ariyilla.... Puthiya bikes with good performance and price irangumo undane....

    • @shyamvishnot
      @shyamvishnot  2 роки тому +2

      revoltrv400 2022 മാർച്ചിൽ കേരളത്തിൽ 4 ഷോറൂമുകൾ വരുന്നുണ്ട് ബ്രോ

    • @iaminsane10
      @iaminsane10 2 роки тому +1

      @@shyamvishnot appozhengilum varumo😐.... Pinne order cheythal orupad months edukkille

  • @harikrishnan9226
    @harikrishnan9226 2 роки тому +2

    👍👍👍

  • @ska4036
    @ska4036 2 роки тому +1

    പുട്ടടിക്കുന്ന് എന്നല്ല, അടിച്ച് മാറ്റുന്നു എന്നാണ്🤔🤗

  • @majeedmb9218
    @majeedmb9218 2 роки тому +4

    1ലക്ഷം 62 ന്റെ ഇലക്ട്രിക് വണ്ടി ആയാലും 50000 ന്റെ വണ്ടി ആയാലും കളിപാട്ടം പ്പോലെയാണ് no lasting no resale value

    • @andrewm340i
      @andrewm340i Рік тому +1

      തെറ്റിദ്ധാരണ ആണ്.. ആ പ്രൈസിന് കിട്ടുന്ന atherum ചൈനീസ് സ്കൂട്ടറും തമ്മിൽ ആടും ആനയും പോലുള്ള വ്യത്യാസം ഉണ്ട് 😅

  • @mshlhmd
    @mshlhmd Рік тому

    Aa hero ee hero oru family anengilm oru bendham ella...... Cheriya slop road polum kayari pokan paad aanu with 2 persons...

  • @sarathtt1245
    @sarathtt1245 Рік тому

    ഒരിക്കലും ഇലക്ട്രിക് എടുക്കരുത്, എന്റെ പൈസയും പണിയും പോയത് ഇലക്ട്രിക് കാരണം ആണ്. കുറച്ചു കഴിഞ്ഞാൽ maintanance വന്നു വണ്ടി ചാടേണ്ടി വരും

    • @scs1518
      @scs1518 Рік тому

      ഏതാ വണ്ടി... എന്താ പറ്റിയത്