മുംതാസ് നൗഷാദ്. ചേച്ചി യുടെ മറ്റുപവി ലെ. പാവ ക്ക. കൃഷി. വളരെ ഇഷ് ട്ട പെട്ടു. എനിക് കൃഷി യോട്. ഒരു പാ ട് ഇഷ്ടം ആണ് കൃഷി ചെയ്യാൻ കോഴി ഉള്ള ദു കൊണ്ട്. നടക്കു ന്നില്ല
എന്റെ മുളകിനും കുരുടിപ്പ് രോഗം വന്നിരുന്നു ചേച്ചി മുമ്പ് ഒരു വീഡിയോയിൽ ഡോളോറ്റ് ഉപയോഗിക്കുന്നത് പറഞ്ഞിരുന്നു രോഗം ബാധിച്ച കമ്പുകളൊക്കെ മുറിച്ച് മാറ്റിയതിനുശേഷം ഡോളോറ്റ് കലക്കി ഒഴിച്ച് കൊടുത്തു അതിനുശേഷം നല്ല ഇലകളൊക്കെ വന്നു തുടങ്ങി താങ്ക്യൂ
Hi Good videos ഞാൻ എല്ലാം കാണാറുണ്ട് എനിക്ക് കുറച്ചു മുളക് ചെടികൾ ഉണ്ട് അത്യാവശ്യം നന്നായി മുളക് കിട്ടുന്നുണ്ട്. എന്റെ ഒരു സംശയം... മുളകുകൾ പാകമായാൽ പൊട്ടിച്ചെടുത്തില്ലെങ്കിൽ വീണ്ടും പൂക്കൾ ഉണ്ടാകില്ല എന്ന് പറയുന്നത് ശരിയാണോ
എനിക്ക് വളരെ അത്യാവശ്യം ആയ ഒരു കാര്യമായിരുന്നു paranju തന്നത്..... പച്ചക്കറിയൊക്കെ നോക്കി വിഷമിച്ചു വന്നു ഇരുന്നു നോക്കിയതാ ഞാൻ 🙏🏻🙏🏻🙏🏻ഈ പറഞ്ഞതൊക്കെ വഴുതനക്കും തക്കാളിക്കും ഒക്കെ ചെയ്യാമോ.....
Sulfex use ചെയ്തു. . 3ദിവസത്തിൽ പച്ചമുളക്കിലെ കുരുടിപെല്ലാം മാറി. . താങ്ക് you ഫോർ the ഇൻഫർമേറ്റീവ് video. . ഒരുdoubt ഉള്ളത്, ഈ sulfex rose ചെടിയിലെ കുരുടിപ്പിന് use ചെയ്യാമോ?
കൃഷി ചെയ്യാത്തവർ പോലും കൃഷിയിലേക്ക് ഇറങ്ങി ചെല്ലും വളരെ നല്ല അവതരണം ശരിക്കും മനസ്സിലാക്കി തരുന്നു നന്ദി
മുരടിപ്പിന്റെ ലക്ഷണംമനസ്സിലാക്കി തന്നതിൽ ഏറെ സന്തോഷം..
താഴോട്ട് ഇലകൾ ചുരുളുന്നത് മണ്ഡരി വൈറസ് എന്ന അറിവ് പകർന്നു തന്നതിൽ നന്ദി ...
എനിക്ക് വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു സൂപ്പർ ,സൂപ്പർ ക്ളാസ്സും അവതരണവും വളരെ വളരെ ഇഷ്ടപ്പെട്ടു , , ,
Content മാത്രം പറഞ്ഞു മനസിലാക്കി തന്നതിൽ സന്തോഷം. അഭിനന്ദനങ്ങൾ!!
Thank you
വളരെ വലിയ ഒരു പ്രശ്നമാണ് ഇന്ന് പരിഹരിക്കപ്പെട്ടത്.Thank you so much..
ഉപയോഗിച്ചിട്ട് ഫലം പറയണം
ഒത്തിരി ഒത്തിരി ഇഷ്ടംthanks
ഒരു വീട് വച്ചു കൊണ്ടിരിക്കുന്ന എന്റെ സ്വപ്നം ഇപ്പോൾ ആ വീടല്ല
വീടിനു ചുറ്റും ഞാൻ ബിന്ദുവിന്റെ സഹായത്തോടെ ചെയ്യാൻ പോകുന്ന ചെറിയ തോതിലുള്ള കൃഷിയാണ്❣️💖🌹💐
നിങ്ങളുടെ tips എല്ലാം വളരെ ഉപയോഗപ്രദമാണ്.
Thanks
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക് യൂ ❤👍👌
ചേച്ചിയുടെ വീഡിയോ നല്ല ഉപകാരപ്രദമാണ്
Thank you
മികച്ച അവതരണം
👍👍ഞാനും ഇത് തന്നെ ചെയ്തു നല്ല റിസൾട്ട് കിട്ടും 😊
വളരെ നല്ല വീഡിയോ ആയിരുന്നു👍👍👍👍
ജിതേഷ്സത്യൻ
Thank you
@@ChilliJasmine welcome chechee👍👍
ഞാൻ എപ്പോഴും കാണാറുണ്ട.
നല്ലതു പോലെ മനസ്സിലാക്കുന്നുണ്ട്
നന്ദി
ഉപകാരമുള്ള വീഡിയോ ❤ നന്ദിയുണ്ട് ടീച്ചർ 🎉🙏
Haaaaaai
Nice presentation 👏 👌 👍
പുതിയ അറിവുകൾക്ക് താങ്ക്‌സ്.
ഉപകാരപ്രദമായ വീഡിയോ 👍 എന്റെ മുളകിന്റെ ഇലയും താഴേക്ക് ആണ് ചുരുണ്ട് പോകുന്നത്
എങ്കിൽ ഈ മരുന്ന് ഉപയോഗിച്ചു നോക്കൂ
എന്റെയും
Nice presentation
Thanks a lot
വളരെ ഉപകാരപ്രദം. Thank you 🙏🏻
Nalla video chechi. Thank you
മുംതാസ് നൗഷാദ്. ചേച്ചി യുടെ
മറ്റുപവി ലെ. പാവ ക്ക. കൃഷി. വളരെ
ഇഷ് ട്ട പെട്ടു. എനിക് കൃഷി യോട്. ഒരു പാ ട് ഇഷ്ടം ആണ് കൃഷി ചെയ്യാൻ
കോഴി ഉള്ള ദു കൊണ്ട്. നടക്കു ന്നില്ല
Thank You very useful video
എന്റെ മുളകിനും കുരുടിപ്പ് രോഗം വന്നിരുന്നു ചേച്ചി മുമ്പ് ഒരു വീഡിയോയിൽ ഡോളോറ്റ് ഉപയോഗിക്കുന്നത് പറഞ്ഞിരുന്നു രോഗം ബാധിച്ച കമ്പുകളൊക്കെ മുറിച്ച് മാറ്റിയതിനുശേഷം ഡോളോറ്റ് കലക്കി ഒഴിച്ച് കൊടുത്തു അതിനുശേഷം നല്ല ഇലകളൊക്കെ വന്നു തുടങ്ങി താങ്ക്യൂ
Thanks for the detailed explanation
സൂപ്പർ
Very good information 👌
Nice & informative, thanks for sharing us
വളരെ നല്ല വിവരണം
Very good presentation
Beginner aya enikku chechi teacher thanneya
Very good explanation
Any precaution for the mandari virus?
You're simply marvellous !!!
TnQ madam your valuable information tnq so much☺️☺️☺️
simple and best. very useful. Thank you.
Good presentation. Why leafs are growing small size?
A virus disease
Pradhividhi
Valare upakaram ulla veedio madam 🙏
Thanks
ഇത് നല്ല അറിവ്.സൂപ്പർ
Valery nannayittundu avataranam
Thanks
Super❤
Thanks very useful information
Super information... thanks chechi
Chechi ente mulak chediyil nirach munja aayirunnu and urumb shlyam njan ellam apply cheythitum pogunnilarunnu but continues onnidavittu oronn try cheyth cheyth ipo poi kto 🥰👍
Nalla vdo anu thank you🙏🙏🙏
Nalla useful video aayirunnu
Excellent lecturing skill… very useful. Keep it up…
Thank you
excellent presentation
Thanks
ഒരു ടീച്ചർ ആകേണ്ടത് ആയിരുന്നു
ടീച്ചർ ആകാൻ വിദ്യാഭ്യാസവും പഠിപ്പിക്കാനുള്ള കഴിവും മാത്രം പോരാ എന്ന് നമുക്കറിയാവുന്നതല്ലേ
@@ChilliJasmine കയ്യിൽ നല്ല കാശും വേണം
@@ChilliJasmine ਚ
@@ancykurian9934 😜😂😅
വിനയവും വിവരവും കൊണ്ട്
വളരെ വിശിഷ്ഠമായ ഒരു
വിവരണം. Thank you very much.
Like to know about home made alternative remedies
Thanks chechi enikku epol venda video ayrunu ethu. Ente chedikku ethanu problem 🙏😍
സൂപ്പർ vedio 🥰
Thanks chechi....
Hi
Good videos
ഞാൻ എല്ലാം കാണാറുണ്ട്
എനിക്ക് കുറച്ചു മുളക് ചെടികൾ ഉണ്ട്
അത്യാവശ്യം നന്നായി മുളക് കിട്ടുന്നുണ്ട്.
എന്റെ ഒരു സംശയം... മുളകുകൾ പാകമായാൽ പൊട്ടിച്ചെടുത്തില്ലെങ്കിൽ വീണ്ടും പൂക്കൾ ഉണ്ടാകില്ല എന്ന് പറയുന്നത് ശരിയാണോ
ശരിയാണ്
Thank u teacher 😍
good information s
Super 🙏
Thanks for the information. How many times we can use this.
Only when the plant is affected by virus disease.
Thank you ❤
You're welcome 😊
I am a native of Kottayam,Kuzhi mattom,near Panachikkadu.Where is your house? To come and see your veg. garden.
Bindu super ethu kusumam
Haaaaaai
കൊള്ളാം ചേച്ചി 👍👍💞
Thanks
Very good Explanation
Thank you chechi
മുളക് ചെടിയുടെ മഞ്ഞ നിറത്തിലുള്ള ഇല ആണ് ഇതിന് എന്തോ ചെയ്യണം
👍useful
Thanks
Amazing
Very good techanical support and thanks
Chilli jasmine you tube channel will give answers for all your questions. So please subscribe this channel.
Hi ബിന്ദു.ഞാൻ എൻ്റെ മുളകിൽ ഞാനുണ്ടാക്കിയ ഫിഷ് അമിനോ ആസിഡ് തളിച്ചപ്പോൾ അതിൻ്റെ കുരുടിപ്പു മാറിക്കിട്ടി.çhedy നന്നായി വന്നു
Hai Bindu enikku ഏറ്റവും ഇഷ്ടമുള്ള ചാനൽ
Thanks.
നല്ലത് പറഞ്ഞു 🙏😍
താങ്ക്യൂ ടീച്ചർ
Haaaaaai
Haaaaaai
എനിക്ക് വളരെ അത്യാവശ്യം ആയ ഒരു കാര്യമായിരുന്നു paranju തന്നത്..... പച്ചക്കറിയൊക്കെ നോക്കി വിഷമിച്ചു വന്നു ഇരുന്നു നോക്കിയതാ ഞാൻ 🙏🏻🙏🏻🙏🏻ഈ പറഞ്ഞതൊക്കെ വഴുതനക്കും തക്കാളിക്കും ഒക്കെ ചെയ്യാമോ.....
Super madam 💓.. thankyou for explaining in detail 👍... Mumbai
Pratheeshichirunna vedio
Krushi karyangalil nalla oru class attend cheytha gunom anu teacherinte oro vedioyum
Sulfex use ചെയ്തു. . 3ദിവസത്തിൽ പച്ചമുളക്കിലെ കുരുടിപെല്ലാം മാറി. . താങ്ക് you ഫോർ the ഇൻഫർമേറ്റീവ് video. . ഒരുdoubt ഉള്ളത്, ഈ sulfex rose ചെടിയിലെ കുരുടിപ്പിന് use ചെയ്യാമോ?
ചെയ്യാം
Good explanation
Thanks
Aadyam paranja Keedanashiniyude Peru onnude parayumo
Magic
Manjha mulakinte vithukal undho
Thank you teacher ❤
Perakka poovidanulla tips paryummo
Athinte video cheythittittundallo please onnu kandunockoo
Excellent 🙏
Thanks a lot
👌👌👌
Mulakine kurudippu. Elakal veluthu varunnu sulfex spray cheythu
Application Frequency parayane..
Please watch video completely
Nallathu pole manassilakki thannu
Vaayak kodukkan pattiya nalla oru valam paranjutharuvo pulipikunna valam egana undakkam enn onn paranj tharuvo
Jaivaslurryude video kandunockoo
Chechi mosaic virus rogathinum ee marunnu upayogikkamo
Upayogichu nockoo . Njan athinu upayogichittilla .
@@ChilliJasmine ennal pinne mosaic virus nu enthu cheyyanam chechi pls paranju tharoo
Njan munjakku veppenna, liquid, veluthulli spray cheythu pokkunnilla
Beauveria nallathanu
Wettable sulfur എന്നത് ചെടികളിലെ fungal infection മാറാൻ വേണ്ടിയാണു. ഇല മുരടിപ്പ് ഒരു വൈറൽ infuction ആണല്ലോ
ഞാനൊരു സംവാദത്തിനില്ല. കൂടുതൽ അന്വേഷിക്കൂ മനസ്സിലാകും.
Ma നല്ല അവതരണം നിങ്ങളെ ഞ്ഞൻ ഇ ഷ്ട്ര പ്പെടുന്നു
Thanks
Takkali chediyude elakattiyakunnatu antukottanu
Virus rogamanu
Thankyou ❤️❤️
Thanks .njan anyashichu nadakkayayirunnu.ente orupad mulak chedikalk ee asugam karanam nashichu poyi
ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന കൃഷിക്കൂട്ടുകാരുണ്ടെങ്കിൽ Share ചെയ്തു കൊടുത്തോളൂ. അവരുടെ ചെടിയും രക്ഷപ്പെടട്ടെ.
@@ChilliJasmine ok
@@ChilliJasmine sulfex evidunnu vangikkan kittum ??
Link ?
മരുന്നിന്റെ പേര് വ്യക്തമായി കാണിക്കുന്നത് നന്നായിരിക്കും
Tarasil chati set chaithathparayamo
Yes
Nalloru teacher ine pole ❤
Thank you
Thank you dear Bindhu for this informative video. 🥰🥰🥰😘😘😘
Very clear and usable presentation! Thanks.
Thank you somuch
Tell me the shop kottayam which you are buying the agro products