തട്ടിപ്പിൻ്റെ 'അനന്തു' സാധ്യതകൾ | REPORTER LIVATHON
Вставка
- Опубліковано 9 лют 2025
- തട്ടിപ്പിൻ്റെ 'അനന്തു' സാധ്യതകൾ | REPORTER LIVATHON
#csrfraud #reporterlivathon #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
പേരുപറയാൻ മടിയുണ്ടെങ്കിൽ ഉറപ്പിച്ചോളു പഞ്ചായത്ത് പ്രസിഡന്റ് കമ്യുണിസ്റ്റ്കാരി തന്നെ ....!
ജനപ്രതിനിധികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല അപ്പം സാധാരണക്കാരുടെ അവസ്ഥ പറയേണ്ടല്ലോ
പകുതി വിലയ്ക്ക് സാധനം കിട്ടാതെ പണം കൊടുത്തപ്പോൾ കസ്റ്റമേഴ്സ് ചിന്തിക്കണമായിരുന്നു
നേരിട്ടറിയാവുന്ന രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തതു കണ്ടുകൊണ്ടാണ് പൈസ കൊടുത്തത് ഈ തട്ടിപ്പിന് അവരും കാരണക്കാരാണ്
ഒരിക്കലും സംസ യിച്ചില്ല രാഷ്ട്രിയ നേതക്കൾ ഉണ്ടായതു കോണ്ട് സംസയിച്ചില്ല
അന്വേഷണാ ത്മക പത്രപ്രവർത്തകരെന്ന് തള്ളി നടക്കുന്ന മാപ്രകളൊക്കെ ചത്ത് കിടക്കുകയായിരുന്നോ?
cash കൊടുത്താൽ ഏത് നേതാവും കൂട്ടുനിൽക്കും
തട്ടിപ്പ് പുറത്താകുമ്പോൾ നേതാക്കൾ രംഗത്ത് വന്ന് ഞങ്ങളും കബളിക്കപ്പെട്ടു എന്ന് പറയും😂
ML മാർ ഉണ്ടായതു കൊണ്ട് മാത്രമാണ് അവരുടെ ചരിറ്റിയിൽ പണമടച്ചത്
എനിക്ക് തയ്യൽ മെഷിൻ കിട്ടി....
ഇതിന് അപേക്ഷ മേടിച്ചത് തന്നെ പഞ്ചായത്തിൽ വച്ചാണ് mr അരുൺ... പഞ്ചായത്തിൽ കൊടുക്കുന്ന അപേക്ഷ പറ്റിപ്പാണെന്ന് സാധാരണക്കാരൻ എങ്ങനെ മനസിലാക്കും... സ്കൂട്ടർ ന് അപേക്ഷ കൊടുത്തു ഭാഗ്യത്തിന് കാശു പോയില്ല
എല്ലാ രാഷ്ടീയ നേതാക്കളും ഇതിൽ പെടും.....
ഇയാളെ പോലെയുള്ളവരെ വളർത്തുവാൻ ഇവിടെ ജനം ബുദ്ധിയില്ലാത്ത ജനം കൂട്ടുനിന്നു പക്ഷേ കിറ്റക്സ് സാബു ജേക്കബിനെ കേരളത്തിൽ നിന്നും ഓടിച്ചു
ഈ.. പഞ്ചായത്ത്... പ്രസിഡൻഡിനു..ഒന്നും. രാഷ്ട്രിയം.ഇല്ല.. ഇല്ലേ. പറയാൻ.. ആവില്ല. പിടുക്ക്. വിറക്കും..
സിപിഎം, സിപിഐ അല്ല.. 😄😄
നീ ബേജാറാകേണ്ട. പോൺഗ്രസ് കാരി തന്നെ. അവൾ വിദേശത്തേക്ക് മുങ്ങി
ഇതേപോലുള്ള തട്ടിപ്പുകൾ ഇപ്പോഴും നടക്കുന്നുണ്ട്
അടുത്ത കാലത്തേ എന്റെ ഒരു ബന്ധു ഒരു കോഴ്സിന് ചേർന്ന്
ഈ കോഴ്സിന് ചേർന്നാൽ ജോലി ഉറപ്പാണെന്നും പ്ലേസ്മെന്റ് നടത്താമെന്നും ഈ കോഴ്സ് നടത്തുന്ന ആള് ഉറപ്പു കൊടുത്തു
പഠനം കഴിഞ്ഞു അയാൾ ഒരു ഹോസ്പിറ്റലിൽ ജോലി വാങ്ങി കൊടുത്തു
പക്ഷെ ആ ഹോസ്പിറ്റലിൽ ഒരു രോഗി പോലും എത്താറില്ല രണ്ടുമാസം ഒരു ദിവസം 60 രൂപ കയ്യിൽ നിന്നും മുടക്കി ജോദ്‌ലിക്കു പോയി ശമ്പളം ഒന്നും ഇല്ല ഇപ്പോൾ നിർത്തി. ഈ കോഴ്സ് നടത്തുന്ന ആള് പുതിയ കുട്ടികളെ പറഞ്ഞു പറ്റിച്ചു ഇപ്പോഴും ഈ കോഴ്സ് നടത്തുന്നു. ഇതൊക്കെ ആരോട് പറയാൻ ആര് നോക്കാൻ
തട്ടിപ്പ് നടന്ന ശേഷം നടപടി എടുക്കാൻ പോലീസ് ഉണ്ട് പക്ഷെ ഇത്തരം തട്ടിപ്പ് നടക്കുന്നത് തിരിച്ചറിയാനും ആളുകൾക്ക് മുന്നറിയിപ്പ് നൽകാനും ഒരു സംവിധാനം വേണം. നമ്മുക്ക് ഇതുപോലെ ഒരു പരിപാടി തട്ടിപ്പാണോ അല്ലയൊ എന്ന് അറിയാൻ പറ്റിയ ഒരു നിയമ സംവിധാനങ്ങളും ഇന്നുണ്ടോ?
പോലീസിൽ തട്ടിപ്പിന് ഇരയായ ശേഷം അല്ലെ പരാതി നൽകാനാവു.....
ഇതുപോലെ തന്നെയുള്ള അനധികൃത പണപ്പിരിവ് അതും സൗജന്യമായി വീട് പെൻഷൻ തയ്യൽ മെഷീൻ എന്നിവ നൽകാം എന്നുപറഞ് നടക്കുന്നത് ജില്ലാ പോലീസ് ചീഫ്ന് പരാതി എഴുർതിനൽകിയിട്ട് നടപടി എടുക്കുന്നില്ല.
പിന്നെ എങ്ങനെയാണോ അനന്ദുമാർ ഉണ്ടാകാതിരിക്കുന്നത്.
സംഭവം ആലപ്പുഴ ജില്ല. മാവേലിക്കരയിലാണ്.
Kasarkodu vare ennu parayu, ozhivakkathe
Ithrem pothuparipadi nadathiyath reporter channels ith very arinjit ilyyyu
സിപിഎം നേതാക്കൾ ആരും കാർ ആരും ഇല്ലേ
Scam 2025
Chathurangavettai😅
ഹാ ഹാ ഹാ ഹാ ഹാ
അനന്തു കൃഷ്ണൻ
വയസ്സ് 26
നീ ആണെടാ ബുദ്ധിമാൻ
പഠിക്കില്ല കേരളം
🤣🤣🤣🤣🤣🤣
19:40 പ്രമുഖനേതാവ് ( എഡിറ്റോറിൽ പോളിസി ആദ്യ മീറ്റിംഗിൽ സംസാരിച്ചപ്പോൾ പ്രമുഖ എന്ന് പറയില്ലെന്നും പേരു തന്നെ വിളിച്ചു പറയുമെന്നും പറഞ്ഞിരുന്നു )
താമരശ്ശേരിയിലും ഉണ്ട്. ഇവിടെ നൂറ് കണക്കിന് ആൾക്കാർ തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ട്. ചില ഭാഗ്യവാൻമാർക്ക് വണ്ടി കിട്ടിയിട്ടുണ്ട്.
Cid മാ പ്ര, പ്രസാദാണെങ്കിൽ യാണെങ്കിൽ cpm ഉണ്ടാകും...😂😂😂
ലാലി വിൻസെൻറ് ലലലലാലലാലലാല
ലാലി ചേച്ചിക്ക് മകനെപ്പോലെ ലാലലാലലാല
Entire Politics ലും, തട്ടിപ്പിലും മാസ്റ്റർ ബിരുദവും Phd യും ഉണ്ട് അനന്തുവിന്.
ഒരു ഡാൻസ് world record കഴിഞ്ഞുള്ളു.
ഇത അടുത്തത്, scooter world record ....... രാവിലെ മുതൽ വൈകുന്നേരം വരെ മൊബൈലി തോണ്ടി നടക്കുന്നവർക്ക് ..... ഒരു തട്ടിപ്പ് വരുമ്പോൾ. , ഒന്ന് സർച്ച് ചെയ്ത് നോക്കാൻ തോന്നുന്നില്ല:
ഇതു മോഹൻലാലിൻ്റെ ഉയരങൾ എന്ന സിനിയുടെ പുതിയ വേർഷനായി കാണുന്നതിൽ തെറ്റാകില്ല
ഉന്നത കുല പഴം ഉള്ളവനാണോ 😂😂😂മാന്യൻമാരെ പറയിപ്പിക്കാൻ 😔😔
ഉന്നതകുല കോവി രാധാകൃഷ്ണന്റെ സൈനിലേക്ക് ഇന്ന് വൈകുന്നേരം പതയാത്ര നടത്തും 😂
King liar 😮
Chathurangavettai😅
Nadakal pavam promoter pavanellee
CongRSS
Hi
ഇപ്പൊൾ മനസിൽ അയല്ലോ ബിജെപി തട്ടിപ്പ് ഓരോന്നു ഇനി പുറത്ത് വരും...
ethu vere yevide aayirunu ningal madhyamakalkku ethu kandu pidikkan pattille?olichu onnum allalo ethu cheithathu
😂
Prameela devi kolapra uma maheswara khethra. Paripaadiyil andu vinu oppam unda ayirunnu.
എന്റെ പഞ്ചായത്തിൽ(പാലക്കാട് ജില്ല, മേലാർകോട്) ഈ ഗ്രൂപ്പിൽ മാത്രം 600 പേരോളം ഉണ്ടെന്നാണ് അറിവ്! ഇപ്പോഴും ആരും പരാതി പെട്ടിട്ടില്ല, കോർഡിനേറ്റർ പറയുന്നത് കുറച്ച് കൂടി wait ചെയ്യാനാണത്രെ. പരാതി പെട്ടാൽ നിങ്ങൾക്ക് സാധനങ്ങൾ നൽകില്ല എന്ന് പറഞ്ഞാണ് പിടിച്ചു നിർത്തിയിരിക്കുന്നത്
പോമോട്ടർക്ക് 10% കമ്മിഷൻ 60000 വണ്ടിക്ക് കൊടുക്കുമ്പോൾ 6000₹ പ്രമോട്ടർക്കുള്ള കമ്മിഷൻ!
Arelum onnn muthrmozhichal ariyunna media polum ithonnum arinjit ilaaa ith very
😄😄😄😄😄
ലാലി ലാലി
,
ലാലി ലാലി ദേവീ ദേവീ പ്രമീളാദേവി 😂
എത്ര തട്ടിപ്പിൽ പെട്ടാലും
വീണ്ടും തട്ടിപ്പിന് ഇരയാവാൻ
നമ്മൾ Ready
BJP നേതാവിൻ്റെ വീട്ടിലേക്കാണ് മാർച്ച് നടത്തേണ്ടത് കടലാസ് സംഘടനകൾക്ക് എങ്ങിനെ CSR ഫണ്ട് ലഭിച്ചു എന്നു കൂടി അന്വേഷിക്കണം.
Prameeeladevik onnum ariyilaaaaa swahaaa
26 vayassil enganelum joli cheythu kudumbathinu vendi ichiri sambaadhikkanam enna lekshyathil alanju tiriyukayauirunnu... 38 vayasayi joli cheyth nadu odinjathallathe 10 paisede sambadyam illa😂😂... Anandu mone nee aaanu sheri
Ithil pankwdutha oru polititioneyum veruthey vidaruth urappillatha karyathinu engane evaroke suppot cheyyum
Samsayam thonatha reethyil kariyangal ngo / seed trust / CSR fund proper banking account vazhi neengaithu budhipoorvam nalla planingil koodi aana. Padicha kallan.
Nammuda keralthil oru companyo sthabanambo thodangan varumbolikum athumodakkan kodipidikkana nadannu enthutum paguthivilakku sadanangal vitharnam cheythappol arum vayu thorakkathu endukodu? Nammudae naethakkal kannuadachthu arakuvendi?
പേരുപറയാൻ മടിയുണ്ടെങ്കിൽ ഉറപ്പിച്ചോളു പഞ്ചായത്ത് പ്രസിഡന്റ് കമ്യുണിസ്റ്റ്കാരി തന്നെ ....!