എനിക്കുള്ളതെല്ലാം വിറ്റിട്ടായാലും ഞാനീ ബാധ്യത തീർക്കും.. | | Half-price scooter scam
Вставка
- Опубліковано 10 лют 2025
- അനന്തുകൃഷ്ണൻ വെറും സഹായി, ഞങ്ങളെല്ലാം വിശ്വസിച്ചത് അയാളെയാണ്. അങ്ങനെയാണ് മോദിയുടെ അടുത്ത് വരെ എത്തിയത്.
#anathukrishnan #KNAnandakumar #fraud #keralapolice #politics #malayalamlatestnews #mr009 #me012
റിപ്പോട്ടർ and റിപ്പോർട്ടിങ് നന്നായിട്ടുണ്ട്
6കോടി 87ലക്ഷം രൂപയുടെ ഉത്തരവാദിത്തും ഏറ്റെടുത്ത മോഹൻചേട്ടനെ അഭിനന്ദിക്കുന്നു
👍👍👍🙏
2 കോടി കിട്ടിയതല്ലേ
Anantha kumarinteyum Ananth krishnanteyum Ananthamaya thattippukal😅😅
ഇതിലും വലിയ വ്യക്തിയായിരുന്നു വല്ലൊ വിജയ് മല്യ ?അദ്ദേഹം ഇന്ത്യയെ മൊത്തം പറ്റിച്ചു കടന്നു കളഞ്ഞില്ലേ? പത്തു കാശ് ആരെയൊക്കെ, എങ്ങിനെയൊക്കെ, പറ്റിച്ചെടുക്കാം എന്ന ഗവേഷണത്തിലാണ് കേരളീയർ. ആളുഡീസൻ്റ്, പക്ഷെ ചെയ്യുന്നത് നെറികേട് മാത്രം എന്നു പറഞ്ഞ പോലെയായി.
What is this chettas profession.pls ask from where he make income for his family.then go ahead
Ella thattippu vandikalilum chadikkayarunna prabuddharaya malayalikal. Thattippu nadathunnathum, athil pedunnathum kooduthal malayalikalanenna karyam lajjavaham thanne. Ithinulla mukhya karanam 1) malayalikalkku panam eluppa vazhiyiloode, athe kooduthal adhwanikkathe undakkanulla athyarthi. 2) aalkkare paranju valayil veezhthan cidhyabhyasavum buddhiyum ulla malayaliyude kazhivu. Ithu randumanu. Indiayile ottanavadhi statil thamasicha evarkkum ithu manassilakum.