Marie Curie biography in Malayalam/ മേരി ക്യുറിയുടെ ജീവിതകഥ

Поділитися
Вставка
  • Опубліковано 11 жов 2024
  • റേഡിയത്തിന്റെ കണ്ടുപിടുത്തതിലൂടെ സുപ്രസിദ്ധയായ പോളീഷ് രസതന്ത്രജ്ഞ .ഭൗതിക ശാസ്ത്രത്തിലും രസതന്ത്രത്തിലും നോബൽ സമ്മാനം നേടിയ ആദ്യ വനിത ...ശാസ്ത്രത്തിനു വേണ്ടി ജീവിച്ചു മരിച്ച മേരി ക്യുറിയുടെ ജന്മദിനമായിരുന്നു ഈ നവംബർ മാസം ..ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് മാനവരാശിക്ക് ഉപകാരപ്രദമായ നിരവധി കണ്ടുപിടിത്തങ്ങൾ സംഭവിച്ചത് .ഈയടുത്തകാലത്താണ് മേരി ക്യുറിയുടെ ജീവിതം ആസ്പദമാക്കി റേഡിയോആക്റ്റിവ് എന്ന സിനിമ പുറത്തിറങ്ങിയത് ..സയൻസിനെ സ്നേഹിക്കുന്നവർക്ക് മറക്കാൻ പറ്റാത്ത മേരി ക്യുറിയുടെ ജീവിതവും കണ്ടുപിടുത്തങ്ങളും ചുരുക്കത്തിൽ ....

КОМЕНТАРІ •