ഭഗവതിസേവ വിശദീകരണം ഭാഗം 2(Bhagavathi seva Explanation part 2)ph 9526040391

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 79

  • @madhusoodanannk3983
    @madhusoodanannk3983 3 роки тому +2

    പൂജാവിധാനങ്ങളെപ്പറ്റി അറിയുവാനാഗ്രഹിക്കുന്ന വ്യക്തിക്ക് മനസ്സിലാകും വിധം ലളിതമായി വിശദീകരിച്ചിരിക്കുന്നു. ഇനിയുംതുടരണം. ഭഗവൽ കടാക്ഷം ഉണ്ടാകട്ടെ.

  • @pvnarayananpaniker8601
    @pvnarayananpaniker8601 5 років тому +3

    നന്ദി ഇത് എല്ലാവർക്കും അറിയാൻ അങ്ങയുടെ മനസ്സ്

  • @sujithsuji6344
    @sujithsuji6344 2 роки тому

    Nalla reedhiyil paranju thannu thirumeni.

  • @Nerampokkfamily
    @Nerampokkfamily 5 років тому +3

    നന്ദി ഒരായിരം നന്ദി

  • @surajkingc
    @surajkingc 3 роки тому

    Very good information and presentation.. unique..forsttime

  • @pnarayanan5984
    @pnarayanan5984 2 роки тому

    Very good Explanation !!!!! Thank you .!

  • @neelakandanchowallur3525
    @neelakandanchowallur3525 2 роки тому +1

    വളരെ സ്പഷ്ടമായ വിവരണം. നന്ദി

  • @sumeshks5369
    @sumeshks5369 4 роки тому

    വളരെ നന്ദി തിരുമേനി.....

  • @ashanidheeshnidheesh6253
    @ashanidheeshnidheesh6253 5 років тому +2

    നല്ല അറിവ്,നന്ദി

  • @velayudhanpk4342
    @velayudhanpk4342 4 роки тому

    തിരുമേനി മുദ്രകളോടു കൂടിയുളള മന്ത്രങ്ങൾ ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാ ര മാ യി രു ന്നു

  • @pnarayanan5984
    @pnarayanan5984 2 роки тому

    Om Namo Narayanaya Nama ! Namaskaram !!!!!

  • @pnarayanan5984
    @pnarayanan5984 2 роки тому

    Om Namo Bhagavatheye Nama

  • @krishn61
    @krishn61 3 роки тому

    വളരെ നന്ദി

  • @umeshudayanumesh8868
    @umeshudayanumesh8868 10 місяців тому

    Udasikkunna karyam parajuu tannal upakaramyirikkum

  • @muraleedharanms8475
    @muraleedharanms8475 3 роки тому

    Excellent Naration

  • @mkumaran2204
    @mkumaran2204 3 роки тому

    Can you please teach Bhagavathy Seva and Ganapathy Homan

  • @sivadasnair8499
    @sivadasnair8499 4 роки тому +1

    There was a 4th Vilku just behind the main Vilaku. Could you pls explain.

  • @swamipm1718
    @swamipm1718 11 місяців тому

    ഈ നമ്പൂതിരി ഉപനായണം കഴിഞ്ഞില്ലേ

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 роки тому +2

    ഞങ്ങളുടെ ഇവിടെ ഭാദ്രാകാളി ക്ഷേത്രത്തിൽ എല്ലാ ഭഗവതി സേവ ചെയ്യും

  • @muthubalasubhramaniyanm6180
    @muthubalasubhramaniyanm6180 4 роки тому

    Very nice explanation

  • @sunildas469
    @sunildas469 5 місяців тому

    Oru yamam 3 hours alle swami? 3 to 6 alle?

  • @veashwarannamboothiri9706
    @veashwarannamboothiri9706 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @harivenkat1885
    @harivenkat1885 5 років тому

    Super enganae video's Super aaanu

  • @chanaparambilsasi251
    @chanaparambilsasi251 5 років тому +9

    തിരുമേനി വളരെ നന്ദിയുണ്ട്', ഈ പൂജാ മുദ്രകളെപ്പറ്റി ഒന്നു വിശദീകരിക്കുമോ?

  • @harikumaran2626
    @harikumaran2626 2 роки тому

    രാത്രി ചെയ്യുന്ന ഭഗവത്സേവ രാവിലെ ഗണപതി ഹോമം കഴിഞ്ഞ് ചെയ്യാമോ

  • @ckpadmanabhan9163
    @ckpadmanabhan9163 5 років тому +3

    Sir,..pls Improve ur audio quality

  • @vineeshsanju6779
    @vineeshsanju6779 Рік тому

    🙏🙏❤️❤️❤️

  • @saran7460
    @saran7460 5 років тому +1

    Sir explain about thantry wearing dhoti roll wearing in sholder and explain about this

    • @nationalist5835
      @nationalist5835 4 роки тому

      ഉത്തരീയം അല്ലെ

    • @hishamsalim4908
      @hishamsalim4908 Рік тому

      Its along with yajnopaveetham of keraleeya brahmins

  • @trivandramedp8579
    @trivandramedp8579 4 роки тому +1

    തിരുമേനി ഇ ഭുവനേശ്വരി പൂജയെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ....

  • @sajeevankunnath8868
    @sajeevankunnath8868 3 роки тому

    G00d

  • @dhaneshkumar1155
    @dhaneshkumar1155 4 роки тому +1

    Only ezplanations but where the mantras

  • @jitendragaikwad493
    @jitendragaikwad493 4 роки тому

    kya aap aapke sab video Hindi me bana sakte he kya

  • @chanduv1102
    @chanduv1102 4 роки тому

    Swami saranam swami, I'm from Telangana, I'm very interested in tantra Shasta plz help

  • @nagarajan.snagarajan9302
    @nagarajan.snagarajan9302 5 років тому +1

    plees improv ur audio

  • @AjithAjith-um4uo
    @AjithAjith-um4uo 5 років тому +1

    Great

  • @sujithsuji6344
    @sujithsuji6344 2 роки тому

    Baghavath sevakku സ്വസ്തി പത്മം വരച്ച മതിയോ തിരുമേനി

  • @SunilKumar-fu2wv
    @SunilKumar-fu2wv 4 роки тому

    ശഖ് വരക്കുന്നത് ഒന്ന് കാണിച്ചു തരാമോ

  • @shimilkolakkadan4019
    @shimilkolakkadan4019 5 років тому +1

    Good

  • @sudhakarannair4560
    @sudhakarannair4560 4 роки тому

    വെരി ഗുഡ്

  • @sreesukancb7237
    @sreesukancb7237 4 роки тому

    ശബ്ദം അൽപ്പം കൂടി വേണം തിരുമേനി, വ്യക്തമായി കേൾക്കുന്നില്ല.

  • @dipum3828
    @dipum3828 3 роки тому

    6 മണി ഉദയം മുതൽ 6 മണി അസ്തമയം വരെയാണ് നമ്മുക്ക് ആ ദിവസം പകൽ പിറ്റേന്ന് ഉദയം വരെ രാത്രി. എഴര നാഴിക വെളുപ്പ് എന്ന് പറയുമ്പോൾ പുലർച്ച എകദേശം 3 മണി മണി ..മാക്സിമം അര മണിക്കൂർ വരെ വിത്യാസം വരാം. 2 മണി ഉദയമല്ല.

  • @nitheeshpoochapadi7277
    @nitheeshpoochapadi7277 5 років тому +1

    good

  • @rajguruvayoor
    @rajguruvayoor 4 роки тому

    ലളിത സഹസ്രനാമത്തിന്റെ അർത്ഥം ഒന്ന് ഇത് പോലെ വിശദീകരിച്ചു തരാമോ ???

  • @vipinkousthubam5078
    @vipinkousthubam5078 5 років тому +2

    പൂജാ മുദ്രകളെപ്പറ്റി ഒന്നു വിശദീകരിക്കുമോ?

  • @smithak.s7565
    @smithak.s7565 2 роки тому

    🙏🏽

  • @sujithshiva4701
    @sujithshiva4701 5 років тому +1

    ഭഗവതിസേവയക്ക് നവയോനി ചക്രം വരക്കാമോ? ചിലയിടങ്ങളിൽ അഷ്ടദളപന്മത്തിനു പകരം അങ്ങനെ കാണുന്നുണ്ട്.. ഇത് ശരിയായ രിതിയാണോ?

  • @vijayarajanpillai2979
    @vijayarajanpillai2979 4 роки тому

    Sound illa thirumeni

  • @Vishnuolive2011
    @Vishnuolive2011 7 місяців тому

    ഒന്നും കേൾക്കുന്നില്ല 😊ഹെലോ

  • @sreejithcp8126
    @sreejithcp8126 5 років тому +3

    ദേവ സാന്നിധ്യം മനസിലാകാൻ സാധിക്കുമോ

  • @bhargaviturlapati9888
    @bhargaviturlapati9888 4 роки тому

    super

  • @powelpearl7223
    @powelpearl7223 3 роки тому +1

    Good explanation

  • @vipinkousthubam5078
    @vipinkousthubam5078 5 років тому

    Super

  • @kvn6136
    @kvn6136 3 роки тому

    ഉദയത്തിന്റെ അടിസ്ഥാനത്തിൽ സമയംകണക്കാക്കണ്ടെ

  • @gangadharnard4203
    @gangadharnard4203 3 роки тому

    🙏🌷🌸🎨🌻

  • @venugopalannair7140
    @venugopalannair7140 6 місяців тому

    ഇത് പറയുന്നത് കേൾക്കാൻ വയ്യല്ലോ

  • @purushothamana3102
    @purushothamana3102 3 роки тому +2

    വിശദീകരണവഉം പൂജയും ഒരേ സമായത'യാദിനൽ ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല. സമയതിനേ കുറിച്ചു പറഞ്ഞതു കൂടിപോയോ എന്നു തോന്നി. Khemikanam. സൗണ്ട് റെക്കോഡിങ് നന്നാവആനുണ്ട്. അപ്പോൾ നടക്കുന്ന പൂജയെപ്പറ്റി ഒന്നും വിശദീകരിച്ചില്ല. അദ്ദേഹത്തിന്റെ പേരു മാത്രം പറഞ്ഞു. മറ്റൊന്നും തോനനരുതു. ധാരാളം അങ്ങയിൽ നിന്നും പ്രദീഷിക്കുന്നു

  • @arjunkctp8299
    @arjunkctp8299 3 роки тому

    നെല്ലും അരിയും വേണ്ടേ

  • @vivekmvivekm1960
    @vivekmvivekm1960 3 роки тому

    Onnu padikkan oru avasaram kittumo

  • @krishnanacharimv9172
    @krishnanacharimv9172 3 роки тому

    തിരുമേനി സൗണ്ട് കുറവാണ്

  • @MuraliPurayath-no6us
    @MuraliPurayath-no6us 3 місяці тому

    മണിയുടെ ശബ്ദത്തിൽ പറയുന്നത് വ്യക്തമായില്ല

  • @vishnucheruvalli2239
    @vishnucheruvalli2239 5 років тому

    ഫസ്റ്റ് ഗുരു ന് അല്ലെ വേണ്ടത്

  • @divakaranmangalam2445
    @divakaranmangalam2445 4 роки тому +3

    താങ്കൾ പറയുന്നതിന്റെ ഇംഗ്ലീഷ് സബ്ടൈറ്റിൽ സ്ക്രീനിൽ കാണിച്ചാൽ ഇത് എല്ലാവർക്കും ഉപകാരപ്പെടും. രാജ്യാന്തര തലത്തിലും ശ്രദ്ധിക്കും. പൂജ ചെയ്യുന്ന വ്യക്തി കുറച്ചു കൂടി ശ്രദ്ധയോടു കൂടി മുദ്രകൾ കാണിക്കുക, നല്ല രീതിയിൽ വസ്ത്രം ധരിക്കുക തറ്റുടുക്കാം) ഇങ്ങിനെയൊക്കെയായാൽ കൂടുതൽ ശ്രദ്ധിക്കപ്പെടും

  • @mohandastc-xy8gz
    @mohandastc-xy8gz 2 місяці тому

    തിരുമേനി തീരെ വ്യക്തതയില്ല.

  • @venkateshrshenoy728
    @venkateshrshenoy728 4 роки тому

    നിവേദ യം ഓരോ സമയം കൈ കഴുണം

  • @rejeeshvr5878
    @rejeeshvr5878 4 роки тому +4

    ഗുരു വിനും സാന്നിദ്ധ്യം ഉണ്ട് കുറുമ്പുല്ല് വെക്കണം ആദ്യം പിന്നിട് ഗണപതിക്ക് നേദ്യം മറന്നോ ഗുരുവിനേ ?

    • @shyamshankarram508
      @shyamshankarram508 3 роки тому +2

      വടക്കൻ രീതിയിൽ.. ഗുരുവിനു സാധാരണ വിളക്കുകൾ പോലും വയ്ക്കാറില്ല.. അതവരുടെ രീതി

  • @reels2666
    @reels2666 4 роки тому +1

    Ithokke public akki ninte kudam pott nallonam kittikoolum

    • @sriniphone2029
      @sriniphone2029 3 роки тому

      Because of the bell sound it was not able to hear what you say

  • @rejeeshvr5878
    @rejeeshvr5878 4 роки тому +2

    പിന്നേ ഇതിൽ പ്രാധാ പെട്ട ഒരു കാര്യം മറന്നു പോയോ കൂടേയുള്ള സ്വാമി പവിത്രം ധരിച്ചിട്ടില്ല്യ പിന്നേ പവിത്ര മോതിരം പോലുമില്ല്യ പവിത്രം പ്രധാനമാണ് സ്വാമി ചതിക്കല്ലേ അറിവ് പറഞ്ഞു കൊടുക്കുബോൾ പ്രാധാന അറിവ് മറക്കല്ലേ

    • @rajeshvram
      @rajeshvram 4 роки тому +2

      പവിത്രം എല്ലാ പക്ഷങ്ങൾക്കും ഇല്ല

    • @relaxmeditatingmantras2719
      @relaxmeditatingmantras2719 22 дні тому

      Vennam engil dharikkam ennu mathram ullu cheunna kriyayill endhelum thettu pattiyal Pavam indavathe irikkan ahn Pavithran dharikkuka vennam enn nirbendham illa 😅

  • @jacobthomas6012
    @jacobthomas6012 Рік тому

    Conduct number

  • @vinodvinu781
    @vinodvinu781 2 роки тому

    🙏🏻🙏🏻🙏🏻