🙏കേട്ടിരുന്നു കണ്ടിരുന്നു കണ്ണും മനസും നിറഞ്ഞു..നാഴിയുരി പാലിൽ തുടങ്ങി ഗോശാല കത്തിയെരിച്ചും പൈക്കിടാങ്ങളെ കരിങ്കൽ കാൺകെ കറുപ്പതല്ലോ, വെളുപ്പതല്ലോ ചോരപതയല്ലോ 🙏 ദൈവം താർ അല്ലാത്തോർ കരയുകയും ദൈവം താർ തന്നേകൈകൊട്ടി ചിരിയും ഗുരുക്കളെ ഓരോ അടിപതിനും 🙏🙏🙏നമിക്കുന്നു ശ്രീ തീകുട്ടി ചാത്തൻ ദൈവം താർ മുന്നിൽ 🙏🙏🙏ഹൃദയംതൊട്ടു പറയുന്നു ഉയരങ്ങളിൽ കീഴടക്കട്ടെ ഈ ചാനൽ... .. 🙏സന്തോഷം.. ആശംസകൾ. 🌹🌹🌹
കാള കാട്ട് കെട്ടിയാട്ടന്ന കരിം കുട്ടിച്ചാത്തൻ്റെ കഥ ഇങ്ങനെയല്ല. എല്ലാം ന്നെ തന്നെയല്ലേ പിന്നെ ഇതെന്തേ വ്യത്യാസം? കാള കാട്ടില്ലത്തിൻ്റെ അടുത്താണ് എൻ്റെ വീട്. കണ്ണൂർ ജില്ലയിൽ മാതമംഗലത്തിനടുത്താണ്.
🙏കേട്ടിരുന്നു കണ്ടിരുന്നു കണ്ണും മനസും നിറഞ്ഞു..നാഴിയുരി പാലിൽ തുടങ്ങി
ഗോശാല കത്തിയെരിച്ചും പൈക്കിടാങ്ങളെ കരിങ്കൽ കാൺകെ കറുപ്പതല്ലോ, വെളുപ്പതല്ലോ ചോരപതയല്ലോ 🙏 ദൈവം താർ അല്ലാത്തോർ കരയുകയും ദൈവം താർ തന്നേകൈകൊട്ടി ചിരിയും ഗുരുക്കളെ ഓരോ അടിപതിനും 🙏🙏🙏നമിക്കുന്നു ശ്രീ തീകുട്ടി ചാത്തൻ ദൈവം താർ മുന്നിൽ 🙏🙏🙏ഹൃദയംതൊട്ടു പറയുന്നു ഉയരങ്ങളിൽ കീഴടക്കട്ടെ ഈ ചാനൽ... .. 🙏സന്തോഷം.. ആശംസകൾ. 🌹🌹🌹
സ്നേഹം സഹോ ആത്മാർത്ഥമായ ഈ വാക്കുകൾക്ക് ഈ സപോർട്ടിനു 😍😍😍
@@BijithThenhipalam.. sis ആണ് ട്ടോ.. 😊😊😊
@@AASH.23 ഇതെങ്ങനെ സാധിച്ചു!!
,
പണ്ഡിത
വളരെ സ്പഷ്ടമായും അക്ഷരസ്ഫുടമായും തോറ്റം ചൊല്ലിയവതിരപ്പിച്ച കലാകാരന് ഒരായിരം അഭിനന്ദനങ്ങൾ..!
മഹാദേവന്റെ കടാക്ഷമുണ്ടാകട്ടെ..
അതെ 😍😍😍
തോറ്റം ചൊല്ലിയ അനുഷ്ഠാനകലാകാരന് അഭിനന്ദനങ്ങൾ
എപ്പോളും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കും 🥰ന്റെ കുട്ടിച്ചാത്താ കൂടെ ഉണ്ടാകണേ 🙏🏻🙏🏻
ആ തോറ്റം പാടുന്ന ചേട്ടൻ മാസ്
ഉണ്ണിയേട്ടൻ വേറെ ലെവൽ ആണ്
ഞങ്ങളെ ഉള്ളിയേരികാരുടെ സ്വകാര്യ അഹങ്കാരം ഉണ്ണി 🥰👌
ഞങ്ങൾ തെയ്യം പ്രേമികളുടെയും 😍
ഏത് ഉണ്ണിയാണ്.....
അതിൽ പറയുന്ന കുന്നത്ത് തറവാട് ഞങ്ങളുടെ തറവാട് ആണ് ❤️❤️❤️
ഭാഗ്യവാൻമാർ
കുന്നത് തറവാട് എവിടെയാണ് സ്ഥലം ?
@@arunclr5800 vadakara to payyoli pokunna vazhi kalarippadi aanu kunnath
വളരെ വളരെ ഹൃദ്യമായി,,,, സ്പഷ്ടമായ ഉച്ചാരണം,,, സംഗീതാത്മകം,,,, ദൈവമനുഗ്രഹിക്കട്ടെ,,,,
ദൈവാനുഗ്രഹം ഉള്ള കലാകാരൻ ആണ് അതുകൊണ്ട് ആണ് നമ്മൾക്കിത്ര ആസ്വാദിക്കാൻ സാധിക്കുന്നത്
ആരും തോറ്റതിന് മുൻപ് ഇങ്ങനെ സ്തുതിക്കുന്നത് കേട്ടിട്ടില്ല
അതെ ചുരുക്കും ചിലയിടത് മാത്രം കേൾക്കാറുള്ളത്
Ellayidathum daivam kettunna koladhaari sthuthikkum.
@@NavaneethKoyithatta ഞങ്ങളുടെ നാട്ടിൽ തോറ്റം മാത്രമേ ഉണ്ടാവൂ.. സ്തുതിക്കാറില്ല
Thanks bijith സഹോ 👌👌തോറ്റം അഭിരാം (ഉണ്ണി ) 💖
സ്നേഹം സഹോ 😍😍😍
കാളകാട്ടും,പുതുശേരിയും, പാടേരിയും, ചാത്തനാട്ടും, പാതിരശ്ശേരിയും വാണരുളും ചാത്തന്മാർ
ശിവോഹം 😍
Ente veede paderi ellethe aduthane
@@Cross_fit523 my grand pa's illam
Ente Kannur ;othiri nannavunnund oro video yum.Kunnurinu purathullorkk othiri arivu pakarnnu kodukkunna videos.Etta Nanniyundatto🙏.
പുറം ലോകം അറിയാത്ത തെയ്യം കലാകാരന്മാരെയും പരിചയപെടുത്തുകയാണ് ഈ ചാനലിന്റെ ഉദ്ദേശം 😍
Bijuetta adta aaycha kynjal vadakarayile memunda pattayaatt ambalathil ulasavaa marakkalle
നയന മനോഹരം ❤️❤️
ബ്രോ 👍👍👍👍ഞാൻ ഇടക്കൊക്കെ ചാനലിൽ കയറി കേൾക്കാറുണ്ട്
സ്നേഹം സഹോ ഈ വാക്കുകൾക്കും suportനും 😍
ഉണ്ണി ❤❤❤❤❤❤❤❤🙏🙏
രണ്ടുണ്ണിമാർ 😍
അയ്‌വാ 🫴💙😍
Thottam unni koldhari unni nalla combination
അതെ കിടുവാണ്.😍😍😍
Pls mention unni insta I'd ,
Unniyeattaaaaaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശിവോഹം
Unni ettan uyir ❤️❤️❤️
ഒരേ പൊളി 😍
Super
😍😍😍😍😍
ഉണ്ണി 👍
Chetta full video post cheyyanr
ഉടനെ ഉണ്ടാകും ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യൂട്ടോ 😍
തോറ്റം അതിഗംഭീരം
കുക്ഷി ശാസ്താവെ ശരണം, തോറ്റം വളരെ നന്നായി,
😍😍😍😍😍
Unni ettan uyir
😍😍😍😍😍😎
ഇത് കോഴിക്കോട് ആണോ
Athe kozhikkod Vazhavalappil bhgavathikshetram
മനോഹരം
സൂപ്പർ
😍😍😍😍😍
Bro ide thee kuttiyaano aghni ghandaakarnanalle
Super bro...
13/02/2023 ന് നടന്ന വാഴ വളപ്പിൽ തീകുട്ടിയുടെ വീഡിയോ ഉണ്ടോ ?
Und nale vaikitt 7manikk varum
Suppar
സ്നേഹം സഹോ 😍
Unni etan poliya
പിന്നല്ല 😍😍😍😍
👋🏻
❤️❤️
full lyrics kittan vazhi undo ?
❤️
😍😍😍😍😍
🙏🙏
❤️❤️❤️🙏🙏🙏
😍😍😍😍😍😍
കുന്നത്ത് തറവാട്ടിൽ എന്താണ്
കാളകാട്ടില്ലത്തെ പടിഞ്ഞാറ്റയെ ഘോരാട്ടഹാസത്താൽ പ്രകമ്പനം കൊള്ളിച്ച രൗദ്രരൂപി.."
"തീക്കുട്ടിച്ചാത്തൻ" 🔥🔥
തോറ്റം 👌👌🔥
ശിവോഹം 😍
👌🙏
😍😍😍😍
Vazhavalappil temple alle
😍😍😍😍😍😍😍
My tharavattu amballam annu
@@rimithdaskp ആഹാ 😍😍
🙏🙏🙏🙏🙏
unniyettan 🥰🥰🥰🥰
കാള കാട്ട് കെട്ടിയാട്ടന്ന കരിം കുട്ടിച്ചാത്തൻ്റെ കഥ ഇങ്ങനെയല്ല. എല്ലാം ന്നെ തന്നെയല്ലേ പിന്നെ ഇതെന്തേ വ്യത്യാസം? കാള കാട്ടില്ലത്തിൻ്റെ അടുത്താണ് എൻ്റെ വീട്. കണ്ണൂർ ജില്ലയിൽ മാതമംഗലത്തിനടുത്താണ്.
Unni etan poliys
😍😍😍😍😍😍
പാടേരി ഇല്ലം
Unni etan polya
അതുപിന്നെ പറയാൻ.ഉണ്ടോ 😍
Unni💋
ഉണ്ണിമാർ 😍
Unni😍
😍😍😍😍😍
പാടുന്ന ഏട്ടന്റെ number ഒന്ന് sent ചെയുവോ please🙏
❤️❤️❤️❤️
😍😍😍😍😍
🙏🙏🙏🙏❤️❤️
🙏🙏🙏🙏