ഫ്ലവേഴ്‌സ് ടോപ് സിങ്ങർ സീസൺ ഫോർ വിജയകിരീടം ചൂടി ദ്രൗപതി സുരേഷ് | Droupadi PS | Flowers Top Singer

Поділитися
Вставка
  • Опубліковано 20 вер 2024
  • ഫ്ലവേഴ്‌സ് ടോപ് സിങ്ങർ സീസൺ ഫോർ വിജയകിരീടം ചൂടി ദ്രൗപതി സുരേഷ്
    Draupadi Suresh wins Flowers Top Singer season four title | Flowers Top Singer winner
    #flowerstv #flowerstopsinger #flowerstopsingerseason4 #droupadips #24news

КОМЕНТАРІ • 72

  • @madhukrishnapanicker7754
    @madhukrishnapanicker7754 3 дні тому +4

    എല്ലാ കുട്ടികളും നന്നായി പാടി എല്ലാവർക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @remyakrishnan6135
    @remyakrishnan6135 3 дні тому +5

    ദേവനന്ദ ആണ് തകർത്തു പാടിയത്...judgement correct അല്ല... അർഹതപ്പെട്ടവർക്ക് കൊടുക്കണം ഒന്നാം സ്ഥാനം...

  • @LakshmiC.T
    @LakshmiC.T 4 дні тому +8

    Congrats Draupadi, Devanandha, Abinkrishna, Krishna V.S , Saniga 👍🎉🎉❤️

  • @hemavenugopal7273
    @hemavenugopal7273 4 дні тому +11

    ഈ പെണ്ണ് 10ആം സ്ഥാനത്തായിരുന്നല്ലോ പിന്നേ ഇതെങ്ങിനെ 🤔🤔തനി ഉടായിപ്പു പരിപാടി തന്നെ പറ്റിക്കൽസ്

    • @Orumanushyan123
      @Orumanushyan123 4 дні тому

      @@hemavenugopal7273 നിങ്ങൾക് സംഗീതത്തെ കുറിച് എന്തെങ്കിലും അറിഞ്ഞിട്ടാണോ ഇങ്ങനെ സംസാരിക്കുന്നത്.10 ആം സ്ഥാനത്ത് ആയവർ എന്നും അവിടെ തന്നെ നിൽക്കണോ.എന്നാപ്പിന്നെ എന്തിനാണ് ഫിനാലെ ഒക്കെ നടത്തുന്നത് ആദ്യം തന്നെ സ്ഥാനം തീരുമാനിച് സമ്മാനം കൊടുത്താൽ പോരേ.പിന്നെ ഇത് കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പ്രോഗ്രാം ആണ്.ദ്രോപതി ഒരു കുട്ടിയാണ് so ആ ഒരു രീതിയിൽ അഭിസംബോധ ചെയ്യുക.മനസ്സിലായൊ ഹേമ മുത്തശ്ശി

    • @Rajasekharan65
      @Rajasekharan65 4 дні тому +3

      അതുപിന്നെ അങ്ങനെ അല്ലെ വരു..😅

    • @jayakumarg6417
      @jayakumarg6417 2 дні тому

      @@hemavenugopal7273 എംജി ക്ക് ഇഷ്ടപ്പെട്ടു.പഴയ ശ്രീഹരിയപോലെ.. 😁

  • @sreelathap8388
    @sreelathap8388 2 дні тому +3

    ഇനി ഇത് കാണാൻ ഒരു താൽപരൃംഇലാ

  • @xavier08kv
    @xavier08kv 5 днів тому +13

    Congrats Draupadi

  • @anusr3420
    @anusr3420 5 днів тому +7

    ദ്രൗപതി കുട്ടി ഫൈനലിലും അതിമനോഹരം ആയി പാടി Tittle Winner ആയതിൽ ഒത്തിരി സന്തോഷം അഭിമാനം 👏🏻👏🏻ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻.

  • @aabhanairrv
    @aabhanairrv 5 днів тому +36

    ചിലരുടെ critisism കേൾക്കുമ്പോൾ ശെരിക്കും സഹതാപം ആണ് തോന്നുന്നത്. ദ്രൗപതി നന്നായി ഇന്നലെ പെർഫോം ചെയ്തു ❤. എടുത്ത പാട്ടുകൾ വളരെ മനോഹരമായി തെറ്റുകൾ പരമാവധി വരുത്താതെ പാടി. Finale വരെ എത്താൻ എല്ലാ കുട്ടികളെയും പോലെ അവളും ശ്രമിച്ചു . വളരെ മാർക്ക് കുറഞ്ഞിട്ടും അവളുടെ പരിശ്രമം കൊണ്ട് അവൾ പിന്നീട് ഉയർന്ന് വന്ന് വിജയ കിരീടം ചൂടി. ആദ്യം മുതൽ നന്നായി പാടുന്നവർ ആണെന്ന് കരുതി അവർക്ക് ഒന്നാം സമ്മാനം കൊടുക്കാനാണെങ്കിൽ എന്തിനാ ഫിനാലെ നടത്തുന്നത്? ഫിനാലെയിൽ ഏറ്റവും നന്നായി പ്രകടനം കാഴ്ച വക്കുന്നവർ ആണ് കിരീടത്തിന് അർഹർ. നമുക്കാർക്കും മനസ്സിലാക്കാൻ പറ്റാത്ത ഒരുപാട് ചെറിയ തെറ്റുകൾ പോലും ജഡ്ജസ് പരിഗണിക്കും . അതൊന്നും പ്രേക്ഷകർക്ക് മനസ്സിലാകില്ല. ദ്രൗപതിയും നല്ല ഒരു ഗായിക ആണ്. അവളും അവളുടെ ആരോഗ്യവും , സമയവും , ശ്രമവും എല്ലാം ഇതിനെ വേണ്ടി ചിലവഴിച്ച കുട്ടി ആണ്. ഇവിടെ ഉള്ള ചിലരുടെ കമൻ്റ്സ് ആ കുട്ടിയെ എന്ത് മാത്രം വേദനിപ്പിക്കും ? ആ കുട്ടിയുടെ അധ്വാനത്തിന് വിലയൊന്നും ഇല്ലേ? ആ കുട്ടി അത്ര മോശമായാണോ പാടിയത്. നിങ്ങൾക്കൊക്കെ എം ജി സാറിൻ്റെയും ശരത് സാർ ൻ്റെം പകുതി എങ്കിലും സംഗീതം അറിയാമോ? പിന്നെ എന്ത് ഉറപ്പിലാണ് അവരുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് ? സംഗീതം എന്ന് പറയുന്നത് ഒരു സാഗരം ആണ് അതിനെ ആഴത്തിൽ മനസ്സിലാക്കുക എന്നത് നിസ്സാര കാര്യവും അല്ല. എല്ലാ കുട്ടികളും ഫിനാലെ ഇൽ പാടിയ 10 കുട്ടികളും വളരെ talented ആണ്. ആരും മോശമല്ല . First കിട്ടിയ കുട്ടിയെ അഭിനന്ദിക്കാതെ നിങ്ങളുടെ താത്പര്യത്തിന് prize കൊടുക്കാത്തതിൻ്റെ ദേഷ്യം നിങ്ങൾ കാണിക്കമ്പോൾ നിങ്ങൽ എത്രത്തോളം musically educated ആണ് എന്ന് കൂടെ ആലോചിക്കൂ . ഞാനും കുറച്ച് പാട്ട് പഠിച്ചിട്ടുള്ള ഒരാളാണ് ഞാൻ ഒത്തിരി സ്റ്റേജസിൽ പാടിയിട്ടും ഉണ്ട് so ഇതൊക്കെ മനസ്സിലാക്കിയ ഒരാൾ ആണ് ഞാൻ . ആ ഒരു ചെറിയ അറിവിൻ്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ് . പുറമെ നമുക്ക് തോന്നുന്ന ആൾ ആയിരികില്ല വിജയി നമ്മൾ ഒട്ടും പ്രതീക്ഷികാതാലയിരികും . അത് ഒരിക്കലും partiality അല്ല അതിൻ്റെ പിന്നിൽ musically ഒത്തിരി factors ഉണ്ട്. ഇവിടെ എല്ലാർക്കും ഒരു ആശയ കുഴപ്പം വരുന്നത് തന്നെ അത്രക്ക് tight competition ആയിരുന്നതിനാൽ ആണ്, അല്ലാതെ ഒരാൾ മാത്രമല്ല ഇന്നലെ നന്നായി പാടിയത്.

  • @pnsobhanaudaya6953
    @pnsobhanaudaya6953 2 дні тому +4

    അഭിക്കുട്ട അഭിനന്ദന ങ്ങൾ. യേശുദാസിൻ്റ ശബ്ദം ഉള്ള നിനക്ക് ഫസ്റ്റ് കിട്ടിയില്ല എന്ന് കരുതി വിഷമിക്കണ്ട. നീ മക' ച്ചത് തന്നെ. നല്ല judges ൻ്റെ ശിക്ഷണത്തിൽ ഒരു കൊല്ലം കിട്ടിയത് തന്നെ നിൻ്റെഭാഗ്യം.. എവിടെയും പാവപ്പെട്ടവർ മുന്നേ തന്നെ കഴിവുണ്ടെങ്കിലും തള്ളി പോകാറുണ്ട്.ഇവർ അങ്ങനെ ചെയ്തില്ലന്ന് മാത്രമല്ല മുന്നാം സ്ഥാനമെങ്കിലും തന്നല്ലോ നീ ഞങ്ങൾക്ക് അഭിമാനമാണ്.ഒന്നാം സ്ഥാനം തന്നെ ഞങ്ങൾ തന്നിരിക്കുന്നു - നിന്നെ സിനിമയിൽ പാടാൻ അവർ വിളിക്കാതിരിക്കില്ല ഉറപ്പാണ്. നീ - സങ്കടപ്പൊരുത്. നിൻ്റെ അമ്മയും നല്ല വിഷമിലുണ്ടാകും അല്ലേ? ഭാവിയിൽ എല്ലാസൗഭാഗ്യങ്ങൾ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു.

  • @beenaram2639
    @beenaram2639 5 днів тому +7

    Abinkutta we all expected

  • @parvathy1259
    @parvathy1259 5 днів тому +5

    സംപ്രേഷണം ചെയ്താൽ മാത്രം പോരെ. ഇത് യൂട്യൂബിൽ മാത്രം കാണുന്ന ഒരുപാട് പേര് ഉണ്ട്. അവരെ കൂടി പരിഗണിക്കണം. എല്ലാ എപ്പിസോഡും upload ചെയ്യണം. Enkile കാണാൻ തോന്നു

  • @sharimichael3046
    @sharimichael3046 5 днів тому +7

    ജഡ്ജെമെന്റ് correct അല്ല.

  • @SheelaSolomon-q1h
    @SheelaSolomon-q1h День тому

    പൊക്കാതെ പ്രേക്ഷകർക്ക് അറിഞ്ഞുകൂടെ അബിൻ നല്ല ഗുഡ് സിംഗറാണെന്ന് ഈ സീസണിലെ ഏറ്റവും നല്ലguality singer

  • @rahulkpkp2483
    @rahulkpkp2483 5 днів тому +3

    Well deserved 🎉❤

  • @jayakumarg6417
    @jayakumarg6417 5 днів тому +8

    കുട്ടികളെ കുറേക്കാലം ഇഴച്ചുനീക്കി പ്രക്ഷകരെ വെറുപ്പിച്ചിട്ട് നക്കാപിച്ച സമ്മാനമോ?

    • @rafeekrafeek5910
      @rafeekrafeek5910 5 днів тому

      സത്യം

    • @Jomit3440
      @Jomit3440 2 дні тому +1

      ഈ സീസൺ അത്ര വിജയകരമായിരുന്നില്ല അതുകൊണ്ടാണ് പെട്ടെന്ന് തന്നെ തീർത്തത് എന്ന് എനിക്ക് തോന്നുന്നത്.

  • @SreekalaSree-y9e
    @SreekalaSree-y9e 4 дні тому +3

    Adhyam muthal avasanam vare nanayi padiya kutikalk vilayille

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 4 дні тому +3

    Ennittu *Flower's Top Singer Season* ile Contestant aarengilum Cinema yil Song padan Chance kittiyo ?? athum illa chumma thatti kottu program *ASIANET IDEA STAR SINGER SEASON* Contestant ohkk vere level aayirunnu avark Orupad Movie's il Play Back singer aavan Avasaram kitti 👍🏻💪🏻🔥💥🥳🎉🎊 *Flower's Top Singer Season 1* Winner 🏆*SEETHALAKSHI* ohkk nalla talented singer aanu avark chance kodukkanam 👍🏻

    • @anilkumars4272
      @anilkumars4272 3 дні тому

      @@ChrisvinVarghese-t3p അതിനു സ്റ്റാർ സിംഗർ പോലെ പക്വത ഉള്ള ആൾക്കാർ അല്ലല്ലോ ടോപ് സിംഗറിൽ. കൊച്ച് കുട്ടികൾ അല്ലേ അവർക്ക് ഒരു നല്ല ഭാവി ഉണ്ടാകും

  • @LakshmiC.T
    @LakshmiC.T 4 дні тому +1

    Top singer season 1, 2, 3, 4
    ♥️👍👌👌

  • @ABDULRAHIM-gx1kn
    @ABDULRAHIM-gx1kn 4 дні тому +1

    Nammal munvidhiyode oru kuttiyeyum tittil winner akaruthu classical semiclassical hindhustani ragangal base cheythulla roundkal nallareethiyil perform cheyyunnavare tittle winner akkukayullu allathe kuttikalude family background base cheythalla judgement cheyyunnathu aripedatheyulla kunjumkalkku oru gayakanayum gayikayayum aryapedunnathu ethupolulla platform ullathukondanu athu orikki tarunna flowersinum aniyara silpikalkkum abhinandhanam we are waiting for nextseason

  • @sreelathap8388
    @sreelathap8388 3 дні тому +1

    തീകചുതെററായിവിധി

  • @aliceannie6722
    @aliceannie6722 5 днів тому +2

    Unfair judgement...

  • @RajammaK-i4t
    @RajammaK-i4t 5 днів тому +2

    Good

  • @asudhakaranarangath6562
    @asudhakaranarangath6562 13 годин тому

    Please upload the final..

  • @LakshmiC.T
    @LakshmiC.T 4 дні тому

    All Top singer judges 👌👌❤️🎉🎉 Sindhu chechi , Meenakshi kutty
    and Top band 👌👌❤️❤️

  • @anilkumars4272
    @anilkumars4272 4 дні тому +2

    കൊച്ചു കുട്ടികൾ ക്ക് ഒന്നും ഇല്ലേ

  • @PsBaby-c3s
    @PsBaby-c3s 5 днів тому +5

    തികച്ചു െതറ്റായ വിധി

  • @LakshmiC.T
    @LakshmiC.T 4 дні тому +1

    Mohanlal sir 👌👌👍❤️

  • @sunnyphilipphilip3875
    @sunnyphilipphilip3875 4 дні тому

    ഓരോ വർഷവും കഴിയുന്തോറും... സമ്മാനം കുറഞ്ഞു കുറഞ്ഞു വരുവാനല്ലോ...sk sir....

  • @Kakkkapork
    @Kakkkapork 5 днів тому +4

    ഇപ്പോൾ പാട്ട് ആർക്കും ഇല്ല സിനിമയിൽ.

  • @anilkumars4272
    @anilkumars4272 4 дні тому

    ദ്രോപതി കുട്ടി ആശംസകൾ

  • @Suja-k5c
    @Suja-k5c 4 дні тому +1

    Sir pettannu thanne UA-cam il edane Njagalkk UA-camil kanane pattullu.. Athanu l am waiting.. In garden finally...

    • @asvlin14
      @asvlin14 4 дні тому

      appo live vannilalea

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 5 днів тому +1

    *Idea Star Singer Season 9* 🔥💥💪🏻👍🏻🥳🎉🎊 Far Better than *Flowers Top Singer Season 3 & 4* rand Season valare Average Boring Season aayirunnu 👎🏻 💣 🥱🤦🏻 *Flower's Top Singer Season 1 & 2* SUPER Hit Season 🔥💥💪🏻👍🏻

  • @madhukrishnapanicker7754
    @madhukrishnapanicker7754 3 дні тому

    മോള് നന്നായി പാടി

  • @ZOR-OX7
    @ZOR-OX7 5 днів тому +2

    മുന്‍ season ന് കളില്‍ ഇത്രയും സുതാര്യത അന്ന്‌ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. പ്രത്യേകിച്ച് രണ്ടാം season

  • @ushavijapykumar4752
    @ushavijapykumar4752 4 дні тому

    Too singer grand finale please upload

  • @navaneethworld9558
    @navaneethworld9558 5 днів тому

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 5 днів тому +1

    ടോപ്സിങ്ങർ സൂപ്പർ പ്രോഗ്രാം 👍👍👍

  • @anithajayanath2649
    @anithajayanath2649 5 днів тому +2

    ദ്രൗപദി എന്നാണ് കേട്ടോ. 'തി ' അല്ല.

  • @SureshBabu-cj4tl
    @SureshBabu-cj4tl 5 днів тому +2

    സീസൺ 5 ഇൽ പാട്ടു പഠനറിയുന്ന anchore വക്കുക.

  • @nishachacko8811
    @nishachacko8811 4 дні тому

    Congrats draupadi kutty chakkre 😚💙💙💙💙💙💙💙💙 congrats abin devutty all kuttys 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @BaburajEp
    @BaburajEp 5 днів тому

    വെടിക്കെട്ട്‌ മാമനെ ഒഴിവാക്കിക്കൂടെ SKN.

  • @ZOR-OX7
    @ZOR-OX7 5 днів тому

    ഒരു വര്‍ഷം പ്രേക്ഷകര്‍ മറ്റു ആരുടെയും സാന്നിധ്യം ഇല്ലാതെ തന്നെ ആസ്വദിച്ച പ്രോഗ്രാം ആയിരുന്നു...... MOHANLAL മലയാളത്തിന്റെ സ്വന്തം ആണ് എന്റെയും.... ❤ പക്ഷെ ഇന്നലെ ഈ പ്രോഗ്രാം വെറും MOHANLAL ഷോ മാത്രം ആകുന്ന കാഴ്‌ച യാണ് കാണാന്‍ കഴിഞ്ഞ ത്. അത് വളരെ മോശം ആയി പോയി

  • @vipinkumarts3969
    @vipinkumarts3969 5 днів тому +2

    നിവേദ്യക്ക് സംഭവിച്ചത് എന്ത്. എംജി അങ്കിൾ നിവേദ്യ മാത്രം ആണ് director sir എന്ന് വിളിച്ചത്. ഒരുപാട് തവണ വിളിച്ചിരുന്നു. കഴിഞ്ഞ സീസൺ ലെ നിവേദിതയെയും director sir എന്നാണ് വിളിച്ചിരുന്നത്. അത് കേൾക്കുമ്പഴേ ആദ്യം മുതൽ ശ്രെദ്ധിക്കേണ്ടേ നിവേദ്യ

  • @sajikakkuzhiyil5753
    @sajikakkuzhiyil5753 5 днів тому +1

    മോശം കമൻെറ് പറയുന്നവരു. ഒന്നോർക്കുക top singer വന്നത്കൊണ്ട് ഇവരെ കാണാനും ഈ കുട്ടികളുടെ പാട്ട്കേൾക്കാനും പറ്റി. എല്ലാവരുംവിന്നറാ❤❤❤

  • @rajinair9240
    @rajinair9240 5 днів тому

    ൭പ൬ുപിടിയ൯ നട൯ സിനിമാ ൭താഴിലാളി പിന്നെയും ഇതി൭ന തലയിൽ വകു൬ു കഷ്ടം

  • @nishachacko8811
    @nishachacko8811 4 дні тому

    💙💙💙💙💙💙💙

  • @shijin114
    @shijin114 5 днів тому

    Kaanunnavar ellarum pottanmaarlla tto

    • @padminikutty8976
      @padminikutty8976 4 дні тому +1

      Ennum final judgementol efhokke nadalkum vendapettavarkki munganana,matyullavare thszhayum

  • @mohandasampattu3187
    @mohandasampattu3187 3 дні тому

    ദ്രൗപദി നല്ല പാട്ടുകാരിയായിരുന്നു പക്ഷേ അബിന് അനാവശ്യ പ്രധാന്യം നല്കി പലരേയും മനപൂർവ്വം തഴഞ്ഞു. ജൂനിയർ യേശുദാസാക്കി പല പ്രാവശ്യം പൊക്കി കാണിച്ചു. അതിനാൽ നല്ല പാട്ടുകാർ പുറകോട്ടായി