ഒരിക്കല്‍ നിറഞ്ഞും ഒരിക്കല്‍ മെലിഞ്ഞും | Orikkal Niranjum Song | Mrigaya | KJ Yesudas

Поділитися
Вставка
  • Опубліковано 28 січ 2024
  • Movie : Mrigaya (1989)
    Movie Director : IV Sasi
    Lyrics : Sreekumaran Thampi
    Music : Shankar Ganesh
    Singers : KJ Yesudas
    ഒരിക്കല്‍ നിറഞ്ഞും ഒരിക്കല്‍ മെലിഞ്ഞും ഒഴുകും പുഴ പോലെ
    ഇടയ്ക്കു തളിര്‍ക്കും ഇടയ്ക്കു വിളറും
    ഇവിടെ ജീവിതങ്ങള്‍ ഓഹോ ഇവിടെ ജീവിതങ്ങള്‍ (ഒരിക്കല്‍)
    ഇത്തിരിപ്പോന്ന മനസിനുള്ളില്‍ ഒത്തിരി മോഹങ്ങള്‍
    പൂവായ് കൊഴിയും കായായ് കൊഴിയും
    ചിലത് കനിയാകും
    കൊതിച്ചതെല്ലാം നേടിയൊരാളെ
    തിരഞ്ഞു ഞാന്‍ വലഞ്ഞു
    കൊതിച്ചതെല്ലാം നേടിയൊരാളെ
    തിരഞ്ഞു ഞാന്‍ വലഞ്ഞു
    ദൈവമല്ലോ അതും ദൈവമല്ലോ
    ദൈവമല്ലോ അതും ദൈവമല്ലോ
    (ഒരിക്കല്‍ )
    ഉള്ളില്‍ വിരിയും പൂവുകളെല്ലാം
    വാക്കായ് വണക്കില്ല
    പിറക്കുമ്പോഴേ മരിക്കും ശിശുക്കള്‍
    ചിലര്‍ക്കു ബന്ധങ്ങള്‍
    പറഞ്ഞതെല്ലാം ചെയ്യുന്നോരാളെ
    തിരഞ്ഞു ഞാന്‍ കുഴഞ്ഞു
    പറഞ്ഞതെല്ലാം ചെയ്യുന്നോരാളെ
    തിരഞ്ഞു ഞാന്‍ കുഴഞ്ഞു
    ദൈവമല്ലോ അതും ദൈവമല്ലോ
    ദൈവമല്ലോ അതും ദൈവമല്ലോ
    (ഒരിക്കല്‍ )

КОМЕНТАРІ • 20

  • @printojoseph7865
    @printojoseph7865 4 місяці тому +8

    ശ്രീകുമാരൻ തമ്പി സാർ... അങ്ങേയ്ക്ക് മുമ്പിൽ നമസ്കരിക്കുന്നു.. ഈ ഗാനം തന്നതിന്.

  • @user-ee9qr7fx6p
    @user-ee9qr7fx6p 3 місяці тому +2

    എന്നെ വിട്ട് പിരിഞ്ഞ എന്റെ സഹോദരന്റെ ഇഷ്ടഗാനമാണ് ഇത് അവനെ ഓർക്കുന്ന ഗാനമാണ് ഇത് 😢

  • @puppasworld
    @puppasworld 3 місяці тому +1

    Correct ഇതാണ് ജീവിതയാത്ര കവിയുടെ മനസിലെ കാഴ്ചപ്പാട് അവർണ്ണനീയം

  • @gangadharam9917
    @gangadharam9917 2 місяці тому +1

    Listen to the background tune which runs along with Kapurjis voice. How beatifully done by that unknown artist!!!

  • @pjthomas4780
    @pjthomas4780 3 місяці тому +3

    സംഗീതം ശങ്കർ. ഗണഷ്

  • @unnikrishnapillai2644
    @unnikrishnapillai2644 5 місяців тому +4

    👍👍❤

  • @tonyjohn2483
    @tonyjohn2483 3 місяці тому +1

    , എൻ്റെ സങ്കടങ്ങൾ

  • @stephenthomas1680
    @stephenthomas1680 4 місяці тому +2

    Super song

  • @rosemerlin6818
    @rosemerlin6818 Місяць тому

    Nalla pattu

  • @pranxavier6655
    @pranxavier6655 4 місяці тому +2

    👌👌👌

  • @Rajesh.Ranjan
    @Rajesh.Ranjan 2 місяці тому

    Beautiful song ever....😍😍

  • @venukuttan.c.g5428
    @venukuttan.c.g5428 4 місяці тому +2

    Superb👍🏽

  • @manojk613
    @manojk613 28 днів тому

  • @bhadram.a8756
    @bhadram.a8756 4 місяці тому +2

    ❤❤❤

  • @vimaljithak8646
    @vimaljithak8646 Місяць тому

    Spr

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 місяці тому

    ❤️❤️

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 місяці тому +1

    🤔

  • @user-hr4gi5wy7o
    @user-hr4gi5wy7o 4 місяці тому +1

    👌👌👌

  • @ShijuShijumon-cv1mr
    @ShijuShijumon-cv1mr Місяць тому

    ❤❤❤

  • @sahadevanem3754
    @sahadevanem3754 2 місяці тому