ലോക്ഡൗണിൽ വലയുന്നവർക്ക് പൊതിച്ചോറുമായി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ | Shafi Parambil

Поділитися
Вставка
  • Опубліковано 25 сер 2024
  • Palakkad MLA Shafi Parampil give food for those trapped in the lockdown and Covid patients
    #asianetnews #asianetnewslive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Ci...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 493

  • @kottarakkarakkaran2492
    @kottarakkarakkaran2492 3 роки тому +272

    ഇതാണ് യഥാർത്ഥ ജനപ്രതിനിധി അടിക്കട ബിഗ് സല്യൂട് 💪💪💪💪💪

  • @jafarkk1682
    @jafarkk1682 3 роки тому +347

    മെയ് രണ്ടിന് നിങ്ങൾ നമ്മളെ പൊതിച്ചോറ് തീറ്റിചെനെ. പാലക്കാട്ടെ നല്ലവരായ ജനാധിപത്യ വിശ്വാസികൾക്ക് ഒരിക്കൽകൂടി ബിഗ് സല്യൂട്ട്...

  • @meghasnair8062
    @meghasnair8062 3 роки тому +422

    ജന പ്രതിനിധി എന്ന് അക്ഷരം തെറ്റാതെ പറയാം...
    നല്ലൊരു വാർത്ത❤️❤️

    • @manafmanaf1607
      @manafmanaf1607 3 роки тому +3

      ❤❤❤

    • @meghasnair8062
      @meghasnair8062 3 роки тому +1

      @@manafmanaf1607 ❤️

    • @shamsshams7452
      @shamsshams7452 3 роки тому +1

      @@meghasnair8062 super

    • @girshrangachithra4114
      @girshrangachithra4114 3 роки тому

      Chariya praayam aanallo.pathukka manussilaavum.aksharathattilkoodiyaanu ivanmaaruda raashtreeya kaalvayppu.paavam jananghal makhayapoolayaanu.😄😄😄😀

    • @meghasnair8062
      @meghasnair8062 3 роки тому

      @@shamsshams7452 👍

  • @railtechvaknaji8653
    @railtechvaknaji8653 3 роки тому +5

    നന്മ ഉള്ള സ്നേഹമുള്ള കരുണ ഉള്ള ജനപ്രതിനിധി... പാലക്കാടിന്റെ മുത്ത്
    വികസന നായകൻ.... ഷാഫി ഇക്ക
    ഇതിൽ ജാതി മത രാഷ്ട്രീയ ഭേദമന്യേ നോക്കാതെ വിശക്കുന്നവന് ഒരു നേരമെങ്കിലും വയർ നിറയെ ഭക്ഷണം കൊടുക്കാൻ കാണിക്കുന്ന വനാണ് യഥാർത്ഥ മനുഷ്യസ്നേഹി.....
    ഇത് പോലെ ഒരു എംഎൽഎ നമുക്കും കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.....
    കുറേ പാവങ്ങൾക്ക് ഉപകാരം ആയേനെ.... ബിഗ് സല്യൂട്ട് ഷാഫി ഇക്ക.....

  • @firoskhan6529
    @firoskhan6529 3 роки тому +123

    വിശക്കുന്നവന് ഭക്ഷണം നൽകുന്നതിനേക്കാൾ വലിയ പുണ്യം വേറെയില്ല. അതിന് നേതൃത്വം കൊടുക്കുന്ന പാലക്കാടിന്റെ പ്രിയ M.L.A
    ഷാഫി പറമ്പിലിന് അഭിനന്ദനങ്ങൾ 💙💙💙

  • @rajeshpnr4656
    @rajeshpnr4656 3 роки тому +259

    ഒരു പോതുപ്രവർത്തകൻ ഇങ്ങനെ ആയിരിക്കനം... പാലക്കാടിന്റെ ജനങ്ങൾക്ക്‌ തെറ്റിയിട്ടില്ല....

  • @rinshad2676
    @rinshad2676 3 роки тому +516

    പാലക്കാടുകാർക്ക് തെറ്റിയില്ല 🔥

    • @sreejithvaleryil9593
      @sreejithvaleryil9593 3 роки тому +21

      no words to describe
      Respect you too Shafikka ♥

    • @shahulap1007
      @shahulap1007 3 роки тому +6

      Athe

    • @myvision9846
      @myvision9846 3 роки тому +5

      Yes

    • @aneeshafiroz1858
      @aneeshafiroz1858 3 роки тому +2

      👍

    • @valiyilmuhammed6253
      @valiyilmuhammed6253 3 роки тому +6

      സംഘികളും കൊടുക്കും... പക്ഷേ , മിത്രങ്ങൾക്ക് മാത്രം, അതും രഹസ്യമായി .....
      SOS സഹായം കിട്ടിയ അന്താരാഷ്ട്ര പാക്കേജുകൾ എവിടെയൊക്കെ പോയി ആർക്കും അറിയില്ല,, എന്നിട്ടല്ലേ ഈ വക സഹായം "

  • @krishnaammutty1094
    @krishnaammutty1094 3 роки тому +260

    അല്ലേലും ഞങളുടെ ഇക്ക മുത്താണ്.... ഞങൾ ക്ക് ഒരിക്കലും തെറ്റ് പറ്റിയില്ലെന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു.......❤❤❤❤❤❤❤❤❤.....

  • @karthys8952
    @karthys8952 3 роки тому +91

    ഈ മുത്തിനെ ഞങ്ങള്ക്ക് കിട്ടാതെ പോയി.... ഷാഫി പറമ്പിൽ 🥰🥰🥰

  • @itsmeibru945
    @itsmeibru945 3 роки тому +247

    വെറുതെയല്ല ഈ മനുഷ്യനെ നാട്ടുകാർ നെഞ്ചോട്ചേർത്തത്

  • @KM-zh3co
    @KM-zh3co 3 роки тому +75

    ഇതാണ് മനുഷ്യത്തം ഇതുമായി സഹകരിക്കുന്ന എല്ലാവര്ക്കും അഭിനന്ദനങ്ങള് 🙏🙏🙏

  • @nandhunakulan8418
    @nandhunakulan8418 3 роки тому +326

    ഷാഫി അല്ലേലും സ്‌നേഹമുള്ളവനാ 😄😄

  • @shamnadshamnad5733
    @shamnadshamnad5733 3 роки тому +421

    ഏതു പാർട്ടി ആയിക്കോട്ടെ വിശക്കുന്നവന് വയറു നിറയ്ക്കുന്നത് നാണ് അവനാണ് യഥാർത്ഥ ദൈവം

  • @shameermunshi8841
    @shameermunshi8841 3 роки тому +529

    ഇതു പോലെ കുറച്ചു ഷാഫിമാരെ കിട്ടിയാൽ യുഡിഫ് ജയിച്ചേനെ

    • @JustAWatcher73
      @JustAWatcher73 3 роки тому +27

      V. T yum jayikkanayirinnu

    • @lukhmankoppam1866
      @lukhmankoppam1866 3 роки тому +20

      @@JustAWatcher73 ബിജെപി ക്കാര്‍ വോട്ട് മറിച്ചു

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 роки тому +13

      @@lukhmankoppam1866 ബിജെപി മാത്രമല്ല sdpi യും....പോത്ത് രാജേഷ്

    • @shijin1227
      @shijin1227 3 роки тому +4

      @@JustAWatcher73 vt ഒരു പാഴ് ആണ് ഷാഫി കിടിലം ❤

    • @solotravelerzaman2319
      @solotravelerzaman2319 3 роки тому +3

      Safi ikka big salute

  • @saidalavinarikkunnan5891
    @saidalavinarikkunnan5891 3 роки тому +98

    അഭിനന്ദനങ്ങൾ. നിങ്ങളെ പോലുള്ള ജനപ്രധിനിധികളാണ് നാടിന് ആവശ്യം

  • @user-ti8gz5ty8k
    @user-ti8gz5ty8k 3 роки тому +88

    നല്ല കാര്യം ചെയുന്ന ആരും 🔥🔥🔥🔥🔥പൊളി ആണ്

  • @manapuramdesham5619
    @manapuramdesham5619 3 роки тому +312

    പാലക്കാട് നിവാസികൾക്ക് തെറ്റിയില്ല എന്ന് തെളിയിച്ചു

  • @sethukrishnan8276
    @sethukrishnan8276 3 роки тому +33

    അഭിനന്ദനങ്ങൾ ഷാഫിക്ക എല്ലാവരും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ മറ്റുള്ളവർക് ചെയ്യുക

  • @janeesmohammed1512
    @janeesmohammed1512 3 роки тому +58

    140 മണ്ഡലങ്ങളിലും ഇത്പോലെ ശാഫി പറമ്പിൽ മാർ ഉണ്ടായിരുന്നങ്കിൽ....😘😘

  • @nycilah7050
    @nycilah7050 3 роки тому +54

    ഷാഫിക്കകും, കൂടെ ഉള്ളവർക്കും നല്ലത് വരട്ടെ,... കോവിഡിനെതിരെ എല്ലാർക്കും ഒരുമിച്ചു പോരാടാം 👍

  • @sajithasokan2492
    @sajithasokan2492 3 роки тому +113

    എന്തായാലും പാലക്കാടിന് തെറ്റിയില്ല... ഷാഫി 👌🏽👏🏻

    • @rasalrasal2178
      @rasalrasal2178 3 роки тому

      Palakadinu thettiyilla thavanurilullorkk thetty

    • @anasvk5656
      @anasvk5656 3 роки тому

      @@rasalrasal2178samshayam illathilla athinu pakaram M. Swaraj aayirunnu jayikkendath allelum chilappo angane aanu kodikk vote pokum

  • @aswinprabhakumar5661
    @aswinprabhakumar5661 3 роки тому +31

    പാലക്കാടുകാരുടെ സ്വകാര്യ അഹങ്കാരം ഷാഫി പറമ്പിൽ 👍

  • @georgekurien5018
    @georgekurien5018 3 роки тому +64

    It is certainly great of Shafi Parambil to provide food for the needy during the lockdown. You will get its reward from the people of Kerala.

  • @studiomahadi6938
    @studiomahadi6938 3 роки тому +11

    പാലക്കാടുകാർക്ക് തെറ്റിയില്ല....അഭിനന്ദനങ്ങൾ. നിങ്ങളെ പോലുള്ള ജനപ്രധിനിധികളാണ് നാടിന് ആവശ്യം...

  • @fasalukadayil1460
    @fasalukadayil1460 3 роки тому +10

    ജനപ്രതിനിതികൾക്കു മാതൃകയാവട്ടെ ... ഷാഫിപറമ്പിലുംകൂട്ടരും ചെയ്യുന്ന ഇ നല്ലപ്രവർത്തനത്തിനു 🙏 സൂപ്പർ... കേരളത്തിൽ എല്ലായിടത്തും മാതൃകയാവട്ടെ.... 👏

  • @abduljabadaranthod5811
    @abduljabadaranthod5811 3 роки тому +3

    പാലക്കാട് കാർക്ക് ആദ്യമായി നന്ദി പറയട്ടെ... ഷാഫി എന്ന ജനനായകനെ വിജയിപ്പിച്ചത്തിന്.

  • @thahirch76niya85
    @thahirch76niya85 3 роки тому +146

    പാലക്കാട്ടുകാർക്ക്, തെറ്റീട്ടില്ല....

  • @sarithasaru1911
    @sarithasaru1911 3 роки тому +15

    ഞങ്ങളുടെ ഷാഫി 💪💪💪

  • @GK-pe9jz
    @GK-pe9jz 3 роки тому +19

    ആ കടൽ കിളവനേ ജയിപ്പിച്ചിരുന്നെങ്കിൽ ഇതുപോലെ നടക്കു മായിരുന്നോ? All the Best Shafi🌹🌹🌹🌹🌹

  • @krijeeshkrishnan3007
    @krijeeshkrishnan3007 3 роки тому +61

    Shafikka 🔥

  • @chinmaykjkj5672
    @chinmaykjkj5672 3 роки тому +13

    ഷാഫിക്കാ സൂപ്പര്‍ .... യഥാര്‍ത്ഥ ജനപ്രതിനിധി ഇങ്ങനെയാകണം !!!

  • @georgevarghese5448
    @georgevarghese5448 3 роки тому +15

    ദൈവം അനുഗ്രഹിക്കട്ടെ 💙

  • @rashidalakkattil2925
    @rashidalakkattil2925 3 роки тому +9

    ഇങ്ങനെ ചുറുചുറുക്കുള്ള യുവത്വം വരട്ടെ പാർട്ടിക്കും കൊടിക്കും എല്ലാം മുകളിൽ നിൽക്കട്ടെ.... 👍🌹🌹

  • @Vinaya92
    @Vinaya92 3 роки тому +36

    ഒരാളുടെ എങ്കിലും വിശപ്പ് മാറ്റാൻ പറ്റിയാൽ അത്രയും സന്തോഷം... ❤

  • @breezethomas9044
    @breezethomas9044 3 роки тому +6

    പാർട്ടിക്ക് അപ്പുറത്തൊരു ഇഷ്ട്ടം

  • @mohammedfaisy1380
    @mohammedfaisy1380 3 роки тому +37

    നിങ്ങൾക്ക് ഒരു ബിഗ്സല്യൂട് 🌹🌹🌹🌹🌹🌹🌹👍👍👍👍👍

  • @zfxmalayalam2962
    @zfxmalayalam2962 3 роки тому +55

    Shafikka😍😍

  • @angrybird143
    @angrybird143 3 роки тому +24

    ഇതുപോലെ ഉള്ളവർ ഇനിയും ഉണ്ടാകട്ടെ 👍👍

  • @avinashs209
    @avinashs209 3 роки тому +51

    Shafi parambil⚡🔥

  • @faslurahman6597
    @faslurahman6597 3 роки тому +27

    ഇങ്ങനെയാണ് ഒരു യഥാർത്ഥ ജന പ്രതിനിധി

  • @hak-eve1785
    @hak-eve1785 3 роки тому +17

    സംശയ ഹേതുവില്ലാതെ ജനപ്രതിനിധി എന്ന് അഭിസംബോധന ചെയ്യാം..... ഷാഫി പറമ്പിൽ👏👏

  • @AbdulHameed-xb3to
    @AbdulHameed-xb3to 3 роки тому +43

    പാലക്കാട്ടുകാർക്ക് തെറ്റിയിട്ടില്ല എന്ന് വീണ്ടും തെളീച്ചു

  • @sethunair2792
    @sethunair2792 3 роки тому +14

    Verutheyalla jayichthe.. Big salute

  • @shibushibu253
    @shibushibu253 3 роки тому +151

    10 സഖാക്കൾ ക്കു 1/2 കോൺഗ്രസ്‌ കാരൻ ഷാഫി പറമ്പിൽ 💪💪

    • @user-ce3qv1xh4u
      @user-ce3qv1xh4u 3 роки тому +10

      Moone sagakkaku parayanda kit ready aakunna video kandalloo atju poolathae orupaadu kittm kodthitumunde shafi is good nalla pravarthakanaanu

    • @noufal4695
      @noufal4695 3 роки тому +6

      അങ്ങട്ട് മാറി നിന്ന് കരയൂ...
      സഖാക്കൾ എല്ലാവരും സന്നദ്ധപ്രവർത്തനങ്ങളിലാണ്...

    • @abdulriyadabdulriyad7708
      @abdulriyadabdulriyad7708 3 роки тому +1

      Onnu podo thaa adyam sagakale kurich padikku

    • @shibushibu253
      @shibushibu253 3 роки тому +4

      എന്റെ പൊന്നു സഖാവേ cpm നു പാലക്കാട് ഇപ്പൊൾ എത്ര ശതമാനം വോട്ടു ഉണ്ട്

    • @abdulriyadabdulriyad7708
      @abdulriyadabdulriyad7708 3 роки тому +3

      @@shibushibu253 palakad aano keralam... pinne sabgikal bharikkunnaaa nagarasabha enna cheathaperu olla sathalm ... edupore

  • @user-tp5be4mv9c
    @user-tp5be4mv9c 3 роки тому +19

    ഞാൻ ഒരു LDf കാരനാണ് ഇത് കാണുമ്പോൾ ജലീലിനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും

    • @rasalrasal2178
      @rasalrasal2178 3 роки тому +1

      Ennittenthe aadine jayippichuvittath. Ini ninghaldeyokke parajayam

    • @anwarsadath7724
      @anwarsadath7724 3 роки тому +2

      Yes😀😀😀😀😀

  • @emmanuelantony4308
    @emmanuelantony4308 3 роки тому +54

    ഷാഫി❤️

    • @rafeeqc027
      @rafeeqc027 3 роки тому +1

      ഹായ് റൊണാൾഡോ എന്തുണ്ട് വിശേഷം.. ❤️🌹

  • @indianindian187
    @indianindian187 3 роки тому +21

    അഭിനന്ദനങ്ങൾ 😍💐

  • @shibinasa1258
    @shibinasa1258 3 роки тому +72

    VT. സ്വരാജ്.. ശബരി... എന്നിവർ വേണ മായിരുന്നു

    • @humanistkerala
      @humanistkerala 3 роки тому +4

      ശബരി എന്തിനാണ്. ...?? വെറും പാഴാണ് അയാൾ 👋

    • @shibinasa1258
      @shibinasa1258 3 роки тому +14

      @@humanistkerala BROZZZZZ... എന്റെ നാട്ടിലെ mLA യാണ്.. നല്ലരു മനുഷ്യ സ്‌നേഹി.. വികസനനായകൻ.. GK യുടെ പുത്രൻ

    • @faissalmuhammed2197
      @faissalmuhammed2197 3 роки тому +3

      @@humanistkerala ayn nink ayale aryo ?

    • @rahmanabdul1151
      @rahmanabdul1151 3 роки тому +5

      @@humanistkerala ath shabariye ariyathonda nalla manushyananu

    • @muhsin5092
      @muhsin5092 3 роки тому +10

      @@humanistkerala ശബരിയെ നിനക്ക് അറിയാത്തത് കൊണ്ടാണ്. കാര്യങ്ങൾ വ്യക്തമായ രീതിയിൽ അവതരിപ്പിക്കാൻ അദ്ദേഹം മിടുക്കൻ ആണ് അത് നിയമസഭയിൽ ആയാലും ചാനൽ ചർച്ചകളിൽ ആയാലും

  • @muhammedshefin2852
    @muhammedshefin2852 3 роки тому +7

    പാലക്കാടുകാർക്ക് തെറ്റിയില്ല... അഭിനന്ദനങ്ങൾ 🌹🌹🌹

  • @snow9401
    @snow9401 3 роки тому +8

    തിരഞ്ഞെടുപ്പ് സമയത്തു മാത്രമല്ല എന്നും ജനങ്ങൾക്കിടയിൽ അവർക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരാളാണ് ഷാഫി. അതുകൊണ്ട് തന്നെയാണ് അദ്ദേഹം വിജയിച്ചതും.

  • @ashifct10
    @ashifct10 3 роки тому +35

    ഷാഫിക്ക ❤️❤️

  • @JimmisBiologyClasses
    @JimmisBiologyClasses 3 роки тому +26

    Love from Ranny Pathanamthitta

  • @fadihkumbila9198
    @fadihkumbila9198 3 роки тому +10

    പാലക്കാടിന്റെ എം.എൽ.എ❤️❤️❤️

  • @cybercrime4670
    @cybercrime4670 3 роки тому +5

    സഖാവ് ആയ ഞങ്ങൾ പോലും നിങ്ങൾ പാലക്കാട് ജയിക്കണം എന്ന് ആഗ്രഹിച്ചെങ്കിൽ അത് വെറുതെ ആയില്ല എന്ന് നിങ്ങൾ തെളിയിച്ചു ഷാഫി പറമ്പിൽ 😍😍😍

  • @ne.poliyanu.man7
    @ne.poliyanu.man7 3 роки тому +18

    കേരളത്തിന്റെ🔥 അഭിമാനം🔥

  • @nasarkottappuram7560
    @nasarkottappuram7560 3 роки тому +5

    ശാഫി താങ്കൾ മാതൃകയാണ് എല്ലാവർക്കും

  • @shafeek.kunjon2694
    @shafeek.kunjon2694 3 роки тому +7

    ഒരു തരത്തിലുള്ള പരസ്യവുമില്ലാതെ ഇവർ ചെയ്യുന്ന പ്രവർത്തനങ്ങൾക്കിരിക്കട്ടെ big salute 👍
    ഇന്ന് പാലക്കാട്‌ ടൗണിൽ ഒരു അത്യാവശ്യത്തിനു പോയി മടങ്ങുമ്പോൾ സേവ ഭാരതിയുടെ(BJP) വോളന്റീർസ് പോലീസ്കാരോടൊപ്പം വാഹനങ്ങൾ പരിശോധിക്കുന്ന പ്രഹസനം കാണാനിടയായി അവരുടെ യൂണിഫോം ധരിച്ചുകൊണ്ട്. അതൊരു സേവനം മാത്രമാണ് ലക്ഷ്യമെങ്കിൽ സ്റ്റേഷനിൽ നിന്ന് പ്രേതേകം തരുന്ന ഐഡി കാർഡ് മാത്രം മതിയല്ലോ.

  • @safvan9247
    @safvan9247 3 роки тому +6

    എന്ത് പാർട്ടി ...
    മനുഷ്യനെ മനസ്സിലാക്കലാണ് നന്മ...

  • @NasarNasar-fr9xw
    @NasarNasar-fr9xw 3 роки тому +23

    പാലക്കാട്‌ MLA ക് അഭിവാദ്യങ്ങൾ

  • @cheppumittu4397
    @cheppumittu4397 3 роки тому +29

    Shafikkaaaaa😘😘😘

  • @sahalmohammedpp3203
    @sahalmohammedpp3203 3 роки тому +9

    ജനപ്രധിനിധി എന്ന് അക്ഷരം തെറ്റാതെ വിളിക്കാം ❤👌

  • @sajadp9423
    @sajadp9423 3 роки тому +37

    Shafikka ingal mutha

  • @shoukathshouku1757
    @shoukathshouku1757 3 роки тому +91

    ഇവൻ ആണ് mla

  • @shifanashifana1141
    @shifanashifana1141 3 роки тому +17

    Great man👍👍👍👍

  • @Swah254
    @Swah254 3 роки тому +4

    അന്നം ദൈവമാണ് അത് നൽകുനനത് ദൈവീകവും

  • @christysunil7143
    @christysunil7143 3 роки тому +9

    A generous leader with an iron backbone!!!

  • @sandeep8683
    @sandeep8683 3 роки тому +3

    Such a wonderful man👌 grate effort

  • @kerivamakkale3596
    @kerivamakkale3596 3 роки тому +40

    Shafi parambilll poli anu

  • @shihabibrahimkannur
    @shihabibrahimkannur 3 роки тому +5

    👌👌👌MLA 👌👌👌👌SHAFI PARAMBIL ❤❤❤ഇതാവണം പൊതു പ്രവർത്തനം ❤❤❤

  • @n.m.saseendran7270
    @n.m.saseendran7270 3 роки тому +5

    All the best Shafi Parambil. You are doing a generous and kind activity.

  • @sameemaak1139
    @sameemaak1139 3 роки тому +12

    Shafikkaa..... Super

  • @kaif101
    @kaif101 3 роки тому +3

    രാഷ്ട്രീയത്തിൽ എതിർച്ചേരി എങ്കിലും ശാഫി മിടുക്കനാ 🌹

  • @superworld3361
    @superworld3361 3 роки тому +1

    ഷാഫിക്ക പ്രതിപക്ഷ നേതാവിന്റെ സ്ഥതാനത്ത് ഇരുന്നാൽ സൂപ്പറാവും.👍

  • @lamanindian210
    @lamanindian210 3 роки тому +35

    ഒരു യഥാർത്ത ജനപ്രതിനിധി അതാണ് ഷാഫി 💙💙💙💙

  • @uvaismuhammed707
    @uvaismuhammed707 3 роки тому +18

    Shafika🔥🥰

  • @surajs6369
    @surajs6369 3 роки тому +9

    എൻ്റെ എംഎൽഎ അഭിമാനം ആണ്

  • @kanchanameennu4011
    @kanchanameennu4011 3 роки тому +1

    വളരെ നന്ദി 🙏🙏👌👌👌

  • @krishnadasc8654
    @krishnadasc8654 3 роки тому +28

    Nangalk thettiyila shafikka

  • @shebingeorge4482
    @shebingeorge4482 3 роки тому +28

    Chilarku metro paniyan ariyam, pakshe oru mla aakaan athu pora mashey,shafi 🥰🥰🥰🥰

  • @voiceofyouth4230
    @voiceofyouth4230 3 роки тому +3

    ഒരു LDF മണ്ഡലത്തിൽ വന്ന് മൽസരിച്ച് ജയിച്ച്.. 3ആമതും MLA ആയി.. അതൊരു UDF മണ്ഡലം ആക്കി എടുത്തിട്ടുണ്ട് എങ്കിൽ അയാളെ ജനങ്ങൾ എത്രത്തോളം വിശ്വസിക്കുന്നു.. ഏത് പാതിരാത്രി ആയാലും അയാൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും എന്ന് ഉറച്ച വിശ്വാസം ഉണ്ട്..
    ബിഗ് സല്യൂട്ട് ഷാഫി പറമ്പിൽ..

  • @kuttukuttu3583
    @kuttukuttu3583 3 роки тому +3

    God bless you..💜

  • @anwarminnus3959
    @anwarminnus3959 3 роки тому +3

    Njangade palkkadu muthu

  • @midlajmannar7628
    @midlajmannar7628 3 роки тому +1

    Shafi🥰

  • @user-ei6bv3do3z
    @user-ei6bv3do3z 3 роки тому +7

    PALAKKAD EDHEHAM THAE ENIYUM JAYIKKANAM 👌👏

  • @farsana.allied
    @farsana.allied 3 роки тому +7

    ഷാഫി. നിങ്ങൾ. പുലിയല്ല. പുപ്പുലി യാണ്.. തുടരട്ടെ. ഷാഫി. പാലക്കാട്‌

  • @bhagyalakshmi7663
    @bhagyalakshmi7663 3 роки тому +2

    Shafi parambil👍👍❤️❤️

  • @User-q7i2c
    @User-q7i2c 3 роки тому +12

    Shafikka 💙💚

  • @vijayanirmalachandran7629
    @vijayanirmalachandran7629 3 роки тому +5

    Good sir. 🙏

  • @JustAWatcher73
    @JustAWatcher73 3 роки тому +4

    Well done shafi!! 👏👏👏

  • @traveleat_24
    @traveleat_24 3 роки тому +3

    Shafi💙💙💙💙

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 роки тому +2

    Shafi, Good initiative God bless you 🙏🙏🙏

  • @arunkumarp4381
    @arunkumarp4381 3 роки тому +1

    ഷാഫിക്കാ💙

  • @jazrulesjasi
    @jazrulesjasi 3 роки тому +19

    ഷാഫി... ഷാഫി പൊളി അല്ലേ

  • @asharafaliali3222
    @asharafaliali3222 3 роки тому +2

    ഷാഫിക്ക 👌👌💚

  • @santhaantony1388
    @santhaantony1388 3 роки тому +2

    Shafi .... Very good...

  • @shintostanly437
    @shintostanly437 3 роки тому +2

    Great sir..❤️❤️❤️❤️

  • @kcni5174
    @kcni5174 3 роки тому +3

    Shafiikaa 💙✋💪🇮🇳

  • @ramshad2312
    @ramshad2312 3 роки тому +6

    ഷാഫിക്ക 💙💙💙

  • @navyamol5002
    @navyamol5002 3 роки тому +4

    👏👏👏👏👏 ഷാഫിക്ക

  • @sudheeshuday3324
    @sudheeshuday3324 3 роки тому +6

    ആശംസകൾ