സൂര്യപ്രിയയുടെ മരണത്തിൽ ഞെട്ടി ചിറ്റില്ലഞ്ചേരി| Palakkad Murder

Поділитися
Вставка
  • Опубліковано 12 вер 2024
  • #PalakkadMurder #AsianetNewsLive #KeralaNewsLive #MalayalamNewsLive
    സൂര്യപ്രിയയുടെ മരണത്തിൽ ഞെട്ടി ചിറ്റില്ലഞ്ചേരി, പ്രതി സുജീഷും സൂര്യപ്രിയയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്
    #SuryaPriyaMurder #DYFI #CrimeNews
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 228

  • @abdulsathar6698
    @abdulsathar6698 2 роки тому +110

    കേരള പോലീസ്ന്റെ കഴിവിൽ വിശ്വാസമില്ലാത്ത പ്രതി നേരെ ചെന്ന് കീഴടങ്ങി മാതൃകയായി 👍🏻
    😷🙏🏻

    • @sajithkumar8706
      @sajithkumar8706 2 роки тому +2

      നീ ഒരു കുറ്റവാളിയാകുമ്പോൾ കേരളാ പോലീസിൻ്റെ കഴിവെന്താണെന്ന് നിനക്ക് മനസ്സിലാകും!

    • @octafootball644
      @octafootball644 2 роки тому +2

      Manushyanu bhodam ilathath policinte kozhapam aano...police isnt perfect.

  • @jaisontj2634
    @jaisontj2634 2 роки тому +130

    പ്രേമം തലയ്ക്കുപിടിച്ച കഴിയുമ്പോൾ നടക്കുന്ന ചില രോഗങ്ങൾ...
    🥺🥺🥺

  • @subhashh3222
    @subhashh3222 2 роки тому +25

    എന്തിനാ പ്രിയ സഹോദരാ ഈ കടുംകൈ ചെയ്തത്...
    സത്യസന്ധമായ കാര്യം എന്താണെന്നു ഇനിയും അറിഞ്ഞില്ല..
    ആ പെൺകുട്ടി നിങ്ങളെ ഒഴിവാക്കിയതാണെങ്കിൽ പോടീ പുല്ലേ എന്ന് പറഞ്ഞിട്ട് ഇതിലും നല്ല ഒരു കൊച്ചിനെ കണ്ടുപിടിക്കുകയോ അല്ലെങ്കിൽ മാതാപിതാക്കൾ പറയുന്ന (നിങ്ങൾക്കു കൂടി ishttamakukayanenkil)ഒരു കൊച്ചിനെ കല്യാണം കഴിച്ചു അന്തസായി ജീവിക്കണമായിരുന്നു.. ഇതിപ്പോൾ പോയില്ലേ ആ പെൺകുട്ടിയും ബ്രോയുടെ ജീവിതവും..
    ദൈവമേ ഇത്രയും വളർത്തി വലുതാക്കിയ അച്ഛനമ്മമാർക്ക് ഇതൊക്കെ സഹിക്കാൻ കഴിയേണമേ..😭

    • @thatmallugaming6587
      @thatmallugaming6587 2 роки тому +2

      തിരിച്ചു ഇതേ ഡയലോഗ് പെണുങ്ങളോട് parayanum എന്തിന് വിവാഹ vagthanam നൽകി പീഡന പരാതി കൊടുക്കുന്നത്

  • @thankapushpam2290
    @thankapushpam2290 2 роки тому +73

    യഥാർത്ഥമായ പ്രണയമെങ്കിൽ പങ്കാളിക്കുണ്ടാകുന്ന ചെറിയ വേദനപോലു൦ സഹിക്കീനാകില്ല ഇപ്പോൾ പ്രണയത്തിൻെറ പേരിൽ എത്ര ജീവനാണ് പൊലിഞ്ഞു പോകുന്നത്

    • @charuu776
      @charuu776 2 роки тому +2

      @@harveyspector5359 correct

    • @mahmoodanakkaran4922
      @mahmoodanakkaran4922 2 роки тому +1

      @@harveyspector5359 മാങ്ങാത്തൊലിയും ചക്ക മടലും

  • @AbdulSalam-gk1mn
    @AbdulSalam-gk1mn 2 роки тому +26

    ആദരാഞ്ജലികൾ🙏

  • @prabhas7362
    @prabhas7362 2 роки тому +98

    ദാരുണ സംഭവം 😰
    DYFI യുടെ പ്രവർത്തകൻ ഇതിനെയും
    രാഷ്ട്രീയവത്കരിക്കുന്നതു കഷ്ടം തന്നെ

    • @fightingfile9280
      @fightingfile9280 2 роки тому +16

      dyfi ൽ പ്രവൃത്തി ക്കുന്നവരെ പിന്നെ ബ്രോക്കർ എന്ന് വിളിക്കാൻ പറ്റുമോ... എന്തോന്നെടേയ്

    • @beenamanojkumar6331
      @beenamanojkumar6331 2 роки тому +12

      @@fightingfile9280 ബ്രോക്കെർ എന്ന് വിളിക്കണ്ട ഇതു ഒരു കുട്ടി maricha സംഭവം അതും സ്നേഹിച്ച രണ്ടുപേർ അങ്ങനെ കാണാമല്ലോ രാഷ്ട്രീയം നോക്കിയല്ലലോ സ്നേഹിച്ചത് അപ്പോൾ മരണത്തിൽ രാഷ്ട്രീയം കാണുന്ന സങ്കുചിത മനോഭാവം അതാണ്

    • @sathyant.a9161
      @sathyant.a9161 2 роки тому +12

      രാഷ്ട്രീയവത്കരിച്ചാലെ പിരിവ് നടക്കൂ.പിരിവ് നടന്നാലെ രാഷ്ട്രീയ പ്രവർത്തനം നടക്കൂ.😎

    • @rehanachinnu3857
      @rehanachinnu3857 2 роки тому

      സത്യം തന്നെ എന്തിനാ ഇങ്ങനെ എല്ലാം 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️

    • @Advocateപടവീരൻ
      @Advocateപടവീരൻ 2 роки тому +3

      അതെ രാഷ്ട്രീയവൽക്കരിച്ചത് ഒട്ടും ശരിയായില്ല.

  • @വചനതീരം
    @വചനതീരം 2 роки тому +2

    പടയപ്പാ അവിടെ രാഷ്ട്രീയം കൂടി കുത്തികേറ്റുന്നു

  • @jeevansurya1118
    @jeevansurya1118 2 роки тому +16

    നല്ല നീതി... നല്ല നിയമം... ഇതല്ല ഇതിന് അപ്പുറവും സംഭവിക്കും.. 👍നിയമം വെറും നോക്കുകുത്തി ആവുന്നിടത്തോളം ഇതൊക്കെ ഇനിയും തുടരും...

  • @muneerk8035
    @muneerk8035 2 роки тому +5

    Ayyo veendum😭😭

  • @akv907
    @akv907 2 роки тому +37

    ഒന്നുകിൽ കൊലക്കേസ്. അല്ലെ വലിക്കെസ്. ഇതില്ലാത്ത ഒരു ദിനം ഇന്ന് കേരളത്തിൽ ഉണ്ടോ 🙄

    • @devadasep3622
      @devadasep3622 2 роки тому +4

      എല്ലായിടത്തും നടക്കുന്ന കാര്യങ്ങൾ... കേരളത്തിലെ കാര്യങ്ങൾ മാത്രം കേരളത്തിൽ ഉള്ളവർ അറിയുന്നു അല്ലങ്കിൽ അറിയിക്കുന്നു എന്നത് മാത്രം

    • @sathyant.a9161
      @sathyant.a9161 2 роки тому +1

      ഇതു U. P. യിലാണെങ്കിൽ ഞങ്ങൾ ഒരു കലക്ക് കലക്കിയേനെ.

    • @sathyant.a9161
      @sathyant.a9161 2 роки тому

      @@devadasep3622 ശരിയാ,എല്ലായിടത്തും നടക്കും,ചിലപ്പോൾ എന്റെവീട്ടിലും,ചിലപ്പോൾ താങ്കളുടെ വീട്ടിലുംനടന്നെന്നു ഇരിക്കും.
      അപ്പോഴും ഈ statement മാറ്റരുത്..

    • @rekhavs9326
      @rekhavs9326 2 роки тому +1

      @@devadasep3622 മറ്റു സംസ്ഥാനങ്ങളിലെ കാര്യം ഇതിലും കഷ്ടമാണ് പക്ഷെ പുറംലോകം അറിയുന്നില്ല

  • @manugasc5965
    @manugasc5965 2 роки тому +11

    നല്ലൊരു ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു പ്രതി

    • @rajimathew2327
      @rajimathew2327 2 роки тому +1

      നല്ലൊരു പ്രേവേർത്തകനെ ഇങ്ങനെ ചെയ്യാൻ പറ്റു...

  • @nidhistune5507
    @nidhistune5507 2 роки тому +5

    കൊല്ലം ജില്ല news okke valiya title itt വരുമല്ലോ????

  • @rajanmathedathrajanmatheda8193
    @rajanmathedathrajanmatheda8193 2 роки тому +3

    പാർട്ടി അന്വേഷിക്കും. 😁😁😁

  • @Abcdefghijklmnopqrstuv8155
    @Abcdefghijklmnopqrstuv8155 2 роки тому +9

    സ്കൂളുകളിൽ ഒരു കൌൺസിൽ ക്ലാസ്സ്‌ വെക്കണം മക്കൾക്ക്
    എല്ലായിടത്തും. ഒരു 10ക്ലാസ്സ്‌ മുതൽ ഉള്ള മക്കൾക്ക്.. ഇങ്ങനെ ഉള്ള മരണം കൂടി വരുന്നു...

  • @mahmoodanakkaran4922
    @mahmoodanakkaran4922 2 роки тому +16

    നേതാക്കൾ തമ്മിൽ ആത്മമിത്രങ്ങൾ അഴിമതിക്കും വർഗീയതകും കൂട്ടുനിന്നു ആവോളം സമ്പാദിച്ചു ഉല്ലസിക്കുന്നു അണികൾ പച്ച പാവങ്ങൾ മൃഗങ്ങളെ പോലെ ജീവിക്കുന്നു. എന്തൊരു കഷ്ടകാലം. ഇനി എപ്പോൾ നേരെയാവും

    • @jaazjaaz8935
      @jaazjaaz8935 2 роки тому

      എന്തോന്നടെയ് 😏😏

  • @Sreemov12
    @Sreemov12 2 роки тому +9

    ഈ ദാരുണ സംഭവത്തിലും രാഷ്ട്രീയ വിരോധം വച്ച് കമന്റ് ഇടുന്ന മലയാളികൾ
    രാഷ്ട്രീയ നേതാക്കൾ ആണെങ്കിലും അവരും മനുഷ്യരാണ് എന്ന് ഓർക്കണം

    • @rajimathew2327
      @rajimathew2327 2 роки тому

      മനഃപൂർവം കൊല... അതാണോ ദാരുണ സഭവം.....

  • @divyavijayakumardivyavijay9956
    @divyavijayakumardivyavijay9956 2 роки тому +11

    പാലക്കാട് ഈ വർഷം നടക്കുന്ന എത്രാമത്തെ കൊലപാതകമാണെന്ന് എന്നിട്ടും കൊല്ലത്തൊരു ഉള്ളിത്തൊലി മാങ്ങാത്തൊലി എന്നും പറഞ്ഞ് കൊറെയെണ്ണം തുടങ്ങും

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому +3

      Kolam oke veere level allae 😂

    • @ARUNAnushka
      @ARUNAnushka 2 роки тому +2

      KOLLAM FURI SPOTTED 😂😂😂

    • @divyavijayakumardivyavijay9956
      @divyavijayakumardivyavijay9956 2 роки тому +1

      @@ARUNAnushka അതെ ഫ്യുറി തന്നെ . തന്റെ നാട് നല്ലതാണോ.

    • @divyavijayakumardivyavijay9956
      @divyavijayakumardivyavijay9956 2 роки тому

      ആണ് ഞാൻ കൊല്ലക്കാരിയാണ്. ഇവിടുത്തെ വലിയ ഫ്യുറികൾ തന്റെ പേരിന്റെ അറ്റത്തുള്ളവരും ക്രിത്യാനികളുമാണ്.

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому +1

      @@divyavijayakumardivyavijay9956 vargeeyatha veendum poothu ulatunathu kondu thane ninglaude standard manasilayi .
      Entium kuttam matulavarku .allae

  • @padmakumar6677
    @padmakumar6677 2 роки тому +4

    അവൻ അതിലും രാഷ്ട്രീയം കാണുന്നു

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 роки тому +2

    RIP 🌹🌹🌹

  • @user-el5eb6vm7r
    @user-el5eb6vm7r 2 роки тому +3

    സിപിഐഎം നേതാക്കൾക്ക് ലോട്ടറി... ഇതിന്റ പേരിൽ... ബക്കറ്റ് പിരിവിനു സാധ്യത തെളിഞ്ഞു

  • @ejeidk
    @ejeidk 2 роки тому +13

    പാവം കാണുമ്പോ തന്നേ സങ്കടം വരുന്നു 🤕

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 2 роки тому +40

    ഇത് പ്രേമം നിരാശയാണ് പെണ്ണുങ്ങൾ ആദ്യം ഇഷ്ടപ്പെടും അവൻറെ പിന്നാലെ നടക്കും പിന്നെ അവനെ ഒഴിവാക്കും

    • @user-om8mu6wq9e
      @user-om8mu6wq9e 2 роки тому +9

      So kollaam alle .kashtam...ennit Avan nth nedi....oru pennin vendi samoohatbil kolapaathaki aayi...Avante baaki family oru pengal undel aa kuttiyide life...aval k munnil athilum nanaayi jeevich kanilanarnn

    • @sreejishbharathiy2582
      @sreejishbharathiy2582 2 роки тому +15

      ഒഴിവാക്കിയാ കൊല്ലണോ? അങ്ങനെ ആണേല്‍ ഞാനൊക്കെ എത്ര പേരെ കൊല്ലണം...

    • @thatmallugaming6587
      @thatmallugaming6587 2 роки тому +2

      @@user-om8mu6wq9e ആണുങ്ങൾക് വിവാഹ vagthanam നൽകി പീഡിപ്പിച്ചു എന്നു പറഞ്ഞ് കേസ് കൊടുക്കാൻ പറ്റില്ലാലോ എന്ത് ചെയ്യാനാ... അങ്ങനെ ഒരു നിയമം ഉണ്ടെങ്കിൽ ഇതൊന്നും നടക്കില്ല

    • @shebaabraham687
      @shebaabraham687 2 роки тому

      @@user-om8mu6wq9e കൊല്ലം അല്ല പാലക്കാട്

    • @soorajps3430
      @soorajps3430 2 роки тому +2

      @@shebaabraham687 കൊല്ലം എന്നല്ല കൊല്ലാം എന്നാണ് ആൾ എഴുത്തിയത്

  • @aimruisajuk9421
    @aimruisajuk9421 2 роки тому +20

    ആരും വിഷമിച്ച് തലക്കിട്ട്അടിക്കേണ്ട??? അത് ലോക്കൽ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും പറഞ്ഞു തീർത്തോളും??

    • @abishek4133
      @abishek4133 2 роки тому +7

      Onn podooo... Athinte idakude avante

    • @muhiyudheenkn1402
      @muhiyudheenkn1402 2 роки тому +1

      കറക്റ്റ്
      പയ്യന്നൂരിലെ കേസ് ഒക്കെ കണ്ടതല്ലേ

    • @joshuakurien5826
      @joshuakurien5826 2 роки тому +1

      മരിച്ചോ എന്ന് പാർട്ടി കോടതി തീരുമാനിക്കും. നിങ്ങള് തീരുമാനിക്കേണ്ട.

  • @praveentp2361
    @praveentp2361 2 роки тому +1

    😥

  • @dileep8292
    @dileep8292 2 роки тому +23

    പ്രതി ഓടി രക്ഷപെട്ടില്ല.... പ്രതി പോലീസ് സ്റ്റേഷനിൽ ചെന്നത് കാര്യമായി...

    • @ikru_2023
      @ikru_2023 2 роки тому

      Athaanello heroism

  • @sunilvlogs1229
    @sunilvlogs1229 2 роки тому +5

    കേരളത്തിൽ എന്താണ് നടക്കുന്നത്?

    • @joshuakurien5826
      @joshuakurien5826 2 роки тому +1

      എന്താണ് നടക്കുന്നത് എന്നല്ല, ആരാണ് നടക്കുന്നത് എന്നല്ലേ ചോദിക്കേണ്ടത്?

  • @aneeshmongam392
    @aneeshmongam392 2 роки тому +9

    ഇന്നലെ ബംഗാളി, ഇന്ന് മലയാളി, നാട് നശിച്ചു ☹️

  • @joseph_augustine
    @joseph_augustine 2 роки тому +5

    കേരളം വളരെ മോശമായി കൊണ്ടിരിക്കുന്നു

  • @annmariajose605
    @annmariajose605 2 роки тому +1

    നവോത്ഥാനം നടത്തി അവൻ വേറെയും നവോത്ഥാനം നടത്താൻ നടത്താൻ പരിപാടിയിട്ടായീരിക്കും

  • @vivekkrishna2200
    @vivekkrishna2200 2 роки тому +21

    ബക്കറ്റ് പിരിവ് ഉടൻതന്നെ തുടങ്ങുന്നതായിരിക്കും... ഒരു രണ്ടര, മൂന്ന് കോടി പിരിക്കും.. ഒരു 25 ലക്ഷത്തിന് മിക്കവാറും ഒരു വീട് വെച്ചുനൽകും.. കൊറച്ച് ബ്രാഞ്ച് കമ്മറ്റി കയ്യിട്ടുവാരും.. ബാക്കി പാർട്ടി ഫണ്ടിലേക്ക്.. ഓരോ മരണവും പാർട്ടിക്ക് കോടികൾ നൽകുന്നു..

    • @srinathnath5428
      @srinathnath5428 2 роки тому

      🤣🤣ഇങ്ങനെ നഗ്ന സത്യങ്ങൾ വിളിച്ചു പറയാതെ... കുലംകുത്തി എന്ന് വിളിച്ചു കളയും അന്തം കമ്മീസ്...

    • @madhuv9646
      @madhuv9646 2 роки тому +2

      നേരം വെളുത്തില്ലേ

  • @jithuc100
    @jithuc100 2 роки тому +67

    എതിർപാർട്ടികാരനായ കാമുകൻ കാമുകിയെ രാഷ്ട്രീയവിരോധത്തിൽ കൊന്നു എന്ന് ആണ് കുട്ടിസഖാവിന്റെ കണ്ടുപിടുത്തം 🙏🙏🙏🙏🙏

    • @beenamanojkumar6331
      @beenamanojkumar6331 2 роки тому +7

      അവർക്കു പിന്നേ കാരണം കണ്ടുപിടിക്കാൻ പ്രത്യേക കഴിവ്

    • @harishenoi2169
      @harishenoi2169 2 роки тому +5

      രക്തസാക്ഷി

  • @rashmipjanardhanan1861
    @rashmipjanardhanan1861 2 роки тому

    Why not showing his photo?

  • @shinosmohan8848
    @shinosmohan8848 2 роки тому

    😭😭😭

  • @nadeerkk3770
    @nadeerkk3770 2 роки тому +2

    ithilokke enthinaa raashtreeyam kalarthunned 🤔

  • @sudheesh3977
    @sudheesh3977 2 роки тому +6

    ഡി വൈ എഫ് ഐ അല്ലേ സ്വാഭാവികം

  • @sofidabeevi7099
    @sofidabeevi7099 2 роки тому +13

    മടിയിലും തലയിലും ഓക്കേ കേറി ഇരിക്കുമ്പോൾ ഓർക്കണം കൊന്ന് ഇ ട്ടിട്ടു പോകുമെന്ന്

  • @swasthithagsai
    @swasthithagsai 2 роки тому

    🙏🙏🙏

  • @basheermohemmed3420
    @basheermohemmed3420 2 роки тому +6

    പിന്നെ എന്ത് കുന്തതിന്നാ കൂടെ നടക്കുന്നത് ആറു വർഷം പ്രേമം ഒന്നും അറിഞ്ഞില്ല

  • @harishenoi2169
    @harishenoi2169 2 роки тому +2

    മ്മടെ പാർട്ടി അന്വേഷണം വരട്ടെ.

  • @muhiyudheenkn1402
    @muhiyudheenkn1402 2 роки тому +5

    സഖാവിന്റെ മുഖത്‌ ഒരു ചിരി

  • @ushamohan6820
    @ushamohan6820 2 роки тому +2

    അടിപൊളി

  • @devendran6178
    @devendran6178 2 роки тому +2

    കീഴടങ്ങിയ പ്രതിക്ക് അഭിനന്ദനങ്ങൾ. അല്ലെങ്കിൽ ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് സഖാക്കള്‍ പറഞ്ഞു പരത്തിയേനെ.
    ആദരാജ്ഞലികൾ ഇനിയങ്കിലും പെൺകുട്ടികൾ ആത്‌മവിശ്വാസം ഇല്ലാത്തവനെ/മനോരോഗിയെ പ്രേമിക്കാതിരിക്കുക.

    • @satheeshanm4074
      @satheeshanm4074 2 роки тому +1

      ഇപ്പോൾ കുട്ടി സഖാവ് പറഞ്ഞതും അതുതന്നെയല്ലേ

  • @rajeshkrishnan9992
    @rajeshkrishnan9992 2 роки тому

    Oru njettalum illa ellarum chindhikan thudangi chathikunmbo arum sahikathayi pakshe edukunna theerumanam seriyalla chathiku marupadi mattonna avideyum ethum in Kali Kali kalikaalam

  • @professor.georgekutty4thst75
    @professor.georgekutty4thst75 2 роки тому +5

    Priya cechi palakkad thaamasam akkiyo?

  • @eyedropmusic4348
    @eyedropmusic4348 2 роки тому

    Initumethraper njetitharikanirikunnu.

  • @jasminejasminejestin5132
    @jasminejasminejestin5132 2 роки тому

    😲😲😲😲

  • @girishbabu4798
    @girishbabu4798 2 роки тому +2

    അടുത്ത ആഭ്യന്തര മന്ത്രി 😄

  • @bijoypillai8696
    @bijoypillai8696 2 роки тому +5

    പെൺകുട്ടികൾ SFI / DYFI യുടെ പിന്നാലെ പോകാതെ സൂക്ഷിക്കണം .. സഖാക്കന്മാരുടെ കൂടെ കൂടി അവർ വഴി പിഴച്ചുപോകും

    • @nishamolk2769
      @nishamolk2769 2 роки тому

      ബാലസഭ എന്നൊരു sankam കുട്ടികൾക്കു പോലും പാർട്ടി അംഗബലം കൂട്ടാൻ തലമുറയെ നശിപ്പിക്കുന്ന രാഷ്ട്രീയക്കാർ nadu nasippikkunnu

  • @prems6688
    @prems6688 2 роки тому +36

    സഖാക്കൾ ഒരുമിച്ചു നവോത്ഥാനം നടത്തിയത് പണിയായി അവസാനം ഈ ഗതിആയി

    • @anjaliunni5124
      @anjaliunni5124 2 роки тому +14

      😡nine pole ulla shavamnarikal anne ee നാടിൻ്റെ ദുരധം

    • @i-pb7lz
      @i-pb7lz 2 роки тому

      അടിപൊളി...😀😀

    • @balachandranreena6046
      @balachandranreena6046 2 роки тому

      നവോധാനം എന്താണെന്നു പുല്ലേ നിനക്കറിയാമോ.. എന്ത് കേട്ടാലും ഒരു നവോഥാനത്തെ കുറ്റം പറയുന്നത്.

    • @fly6034
      @fly6034 2 роки тому

      😂😂😂

    • @darkvillifighter7856
      @darkvillifighter7856 2 роки тому

      😄😄😂😂

  • @shamjithvpshamjithvp5791
    @shamjithvpshamjithvp5791 2 роки тому

    Njan oru kuttiye snehichu..almost veettukar ellam sammadhich marriage vare ethi but last year may yil parasparam accept cheyyan pattatha chila issues karanam pirinju..but thammil oru udakk samsaram polum undayittilla..nalla reethiyil prinju..aswasam ahladham...

  • @sreedevipr2170
    @sreedevipr2170 2 роки тому

    ഓരോ മരണം കാണുമ്പോഴും ഞെട്ടും അത്ര തന്നെ. ഞെട്ടൽ തുടർന്നുകൊണ്ടിരിക്കുന്നു

  • @smithasmitha1712
    @smithasmitha1712 2 роки тому

    Njan enthe parayanane

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому

    ഛെ 😡

  • @aneeshtanur9649
    @aneeshtanur9649 2 роки тому

    Chaachi nice aayi thekan noki kaanum

  • @HamzaHamza-sp9lq
    @HamzaHamza-sp9lq 2 роки тому

    Ethe.ente.patte.keraltele.sahoodaranmarku.sneham.kalanka.makaruthe.herdaytelayerekanam.

  • @dasdas4762
    @dasdas4762 2 роки тому +20

    മേയറൂട്ടി തേച്ചത് പോലെ തേപ്പിനു ശ്രമിച്ചപ്പോൾ അവൻ തട്ടി കളഞ്ഞു.. അത്ര തന്നെ.

    • @sathyantk8996
      @sathyantk8996 2 роки тому +1

      അതെപ്പോൾ

    • @anusuraj4458
      @anusuraj4458 2 роки тому

      Arya Rajendran.. 😂😂

    • @savithalalkasinath8230
      @savithalalkasinath8230 2 роки тому

      ആരെ തേച്ചു

    • @vishnupriyavijayan9415
      @vishnupriyavijayan9415 2 роки тому

      Ohooo thaan aano theerumanikkunnath ithokke. Athinu oru manushya jeevan edukunnath sheryaano. Mrigangal polum igne chinthikilla

    • @dasdas4762
      @dasdas4762 2 роки тому +1

      @@vishnupriyavijayan9415 പിന്നെ താൻ ആണോ തീരുമാനിക്കുന്നത് 🤣? പിന്നെ മനുഷ്യജീവൻ എടുത്തത് ശരിയായി എന്ന് ഞാൻ എവിടെയാണ് പറഞ്ഞത് ? ഒരു തേപ്പ് കഥ മാത്രം ആണ് ഞാൻ mention ചെയ്തത്.

  • @manghatprasad5344
    @manghatprasad5344 2 роки тому +1

    No.problem becous love problem

  • @ashkarashkarali4730
    @ashkarashkarali4730 2 роки тому +3

    കേരളത്തിൽ ഇനിയും നടക്കും ഇപ്പോൾ തീരുമാനിച്ചോ കൊലചെയ്തവർക്കുള്ള ശിക്ഷ നാടിനുവേണ്ടിയാണു എന്നോർക്കുക

    • @joshuakurien5826
      @joshuakurien5826 2 роки тому

      രക്തസാക്ഷികൾ സിന്ദാബാദ്😀!

  • @fayislong2534
    @fayislong2534 2 роки тому

    Phones okke check cheyyanam.police...

  • @mohanpillai5658
    @mohanpillai5658 2 роки тому +2

    PRATY CPIMKARAN ANO

  • @pradheepmadhavan8975
    @pradheepmadhavan8975 2 роки тому

    ഇനി അവനെ എന്താണ് ചെയ്യാൻ പോകുന്നത്

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 роки тому

    ഞെട്ടി ഞെട്ടി വയ്യാതായി

  • @anilkumaranandan4497
    @anilkumaranandan4497 2 роки тому

    Eval aale mattippidichittudakum?😭

  • @sajithkumar8706
    @sajithkumar8706 2 роки тому +1

    അപ്പോൾ ഇതൊരു പ്രണയ നൈരാശ്യ കൊലപാതകമാകാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ, ഇതിൻ്റെ പിന്നിൽ രാഷ്ട്രീയ വൈരം ഉണ്ടോയെന്നുകൂടി പരിശ്ശോധിക്കപ്പെടേണ്ടതാണ്!

  • @prasanthprasu6236
    @prasanthprasu6236 2 роки тому +10

    മാതൃകാപരം 👌

    • @user-om8mu6wq9e
      @user-om8mu6wq9e 2 роки тому +9

      What you mean

    • @sreejishbharathiy2582
      @sreejishbharathiy2582 2 роки тому +12

      എന്ത് മെെ മാതൃകാപരം?

    • @asharenju3061
      @asharenju3061 2 роки тому +3

      Prasanth Prasu ജഗദീഷിൻ്റെ ഡയലോഗിൽ പറയുന്നത് പോലെ മാതൃകാപരം ഒരു "വിജ്രുംഭിച്ച് " വാക്ക് ആണ്.... അർത്ഥം മനസ്സിലാക്കി ആണോ ഉപയോഗിച്ചത് ?

    • @harishenoi2169
      @harishenoi2169 2 роки тому

      എംഎ ബേബിയെ പോലെ പറയല്ലെ, മനുഷ്യന്റെ ഭാഷയിൽ പറ.

    • @user-th6ff1mb6z
      @user-th6ff1mb6z 2 роки тому +2

      ശബരിമലയിൽ പടക്കങ്ങളെ കയറ്റിയ പാർട്ടി തകർന്നു പോകും

  • @sujapanicker7179
    @sujapanicker7179 2 роки тому

    നന്നായി.

  • @josephkj426
    @josephkj426 2 роки тому

    Ee lokathhil eppol nadakunnath kaamavum kaamabhraandhumaanu allathe yadharthha premamo pranayamo alla, sareerathhinte kady maattuka allathe enthu true love? What is true love ennu ethhra perkk ariyaam?

  • @AhmedAhmed-tq5rx
    @AhmedAhmed-tq5rx 2 роки тому

    Prayaninikkum preminikalkkum samarpikkam. Chinthikkunnavarkk padamund

  • @madhunair8782
    @madhunair8782 2 роки тому +6

    Dyfi leader

  • @abishek4133
    @abishek4133 2 роки тому +3

    Ithilee oro comentsum kaanumbol pucham thonunnu........ Swantham veettilaa ingane oke nadakunathegilum ithoke thanne paryanam tendikale

  • @unnikrishnanvcunni
    @unnikrishnanvcunni 2 роки тому

    എ.കെ.ജി. സെന്ററിൽ പടക്കമെറിഞ്ഞവരും ഈ പ്രതിയെ പോലെ പറഞ്ഞിരുന്നെങ്കിൽ നാട്ടുകാർക്ക് എന്ത് നല്ല ലാഭമുണ്ടായേനേ.

  • @nichuznish7849
    @nichuznish7849 2 роки тому +2

    Frude case aayirikkum......

  • @sivaprasad5502
    @sivaprasad5502 2 роки тому

    കുടുതൽ ഒന്നും പറയണ്ട.
    പാർട്ടിയുടെ നിറ സാന്നിധ്യം.ഈ
    സാന്നിധ്യം തന്നെയാകും ഒന്നും
    രണ്ടും പറഞ്ഞു കുടുംബ ബന്ധം
    തകരുന്നത്.

  • @santhoshperachan3141
    @santhoshperachan3141 2 роки тому

    Sundara keralam

  • @padmakumar6677
    @padmakumar6677 2 роки тому

    ബംഗാളിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.

  • @abdulsathar6698
    @abdulsathar6698 2 роки тому +3

    പുരോഗമനം എന്ന പേരിൽ കുട്ടികളെ വഴിതെറ്റിക്കുന്ന ഈ sfi dyfi കാടൻ സംഘടനകളെ നിയന്ത്രിക്കാൻ രാജ്യത്ത് നിയമമൊന്നുമില്ലേ 🤔
    ലഹരിയും അതിര് കടന്ന "സ്വാതന്ത്ര്യവും " അതാണ് ഈ കുട്ടികളെ ഈ സംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്നത്.... 😷🙏🏻

  • @muhsinlalu
    @muhsinlalu 2 роки тому +3

    PRETHI DYFI KARAN AN ENNED ENDA PARAYATHE

  • @devakyvelayudhan5426
    @devakyvelayudhan5426 2 роки тому

    Nethave nalla nethave.sammathichirikkunnu.

  • @renji9143
    @renji9143 2 роки тому

    പുരോഗമന പാർട്ടിയിൽ ഇതൊക്കെ സ്വാഭാവികം 😏

  • @pvijayan5313
    @pvijayan5313 2 роки тому +2

    Very nice chittappan ippol paryum congress karannu konadu ennu 🤣🤣🤣

  • @stronglady9140
    @stronglady9140 2 роки тому

    To be continued 😡😡

  • @amalraj8292
    @amalraj8292 2 роки тому

    Any harthal👀

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому +1

    ആറ് വർഷം പരസ്പരം തീവ്രമായി പ്രണയിച്ചിട്ട് ഇപ്പോൾ വാക്കുതർക്കമോ ?

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 2 роки тому +27

    പ്രേമ തിനെന്ത് രാഷ്ട്രീയം
    മാതാപിതാക്കളെ ഒഴിവാക്കി എല്ലാം സ്വന്തം തീരുമാനിക്കാനുള്ള അവകാശത്തിന് വേണ്ടി ഓടി നടക്കുന്നവർക് ഇതൊക്കെ ഒരു പാഠം ആകുമോ

    • @letshope6834
      @letshope6834 2 роки тому +1

      Naatil madhapithakkal kollatha makkal ellathath kondum thamil thalli chavatha madha pithakkal ellathath kondum ee commentinu presakthiyund😐

  • @juniormedia4280
    @juniormedia4280 2 роки тому +1

    Commikal thanne aayirikkum prethikal

    • @vijaybalan2459
      @vijaybalan2459 2 роки тому

      Dyfi kkariye oruthanum premikkilla.Manharema kettikkottiya story poleyund.🙄🙄

  • @parammalvloge2343
    @parammalvloge2343 2 роки тому +1

    അവന് സുഖം അല്ലാതെ എന്താ . ഇതിനെന്നും തപ്പി നോക്കുമ്പൊ . തല ഉടലിൽ കാണരുതെ

  • @azielmedia2k23
    @azielmedia2k23 2 роки тому +7

    വീട്ടുകാർക്ക് പോയി

  • @AkPK369
    @AkPK369 2 роки тому +1

    അപ്പോൾ രാഷ്ട്രീയ കൊലപാതകമല്ല ?

    • @rajimathew2327
      @rajimathew2327 2 роки тому

      സ്വന്തം രാഷ്ട്രീയക്കാർ കൊന്നാൽ അങ്ങിനെ ഇല്ല...

  • @minithomas4036
    @minithomas4036 2 роки тому

    Party kastappettne

  • @nishadnichu3135
    @nishadnichu3135 2 роки тому

    Penny chathikum vishysikaruth

  • @ramachandrakamath4972
    @ramachandrakamath4972 2 роки тому

    Sujishum commi aayirikkum. Illenghil Surya priyaye oru raktha sakshiyakku avatharippichu chumala bucketum kodhu tendhum aayirunnu.. Anganey kittunna fund nakkanum kakkakkanum mukkanum ulla suvarnavasaram akkumayirunnu.

  • @nevergiveuprvl2388
    @nevergiveuprvl2388 2 роки тому +1

    DYFI 😄😄😄

  • @jojopg7153
    @jojopg7153 2 роки тому +1

    Ellaa achanum ammayum manassilakkuka new genaration style makkala vittaal inganirikkum

  • @mnmn8176
    @mnmn8176 2 роки тому

    3 days kazhinj prathiye veruthe vittu

  • @salamsalu2123
    @salamsalu2123 2 роки тому

    Edend. Kothayathe pranayam...yathartha pranayikunnavar..vakkukond polum.novikkilla

  • @nakulkn5865
    @nakulkn5865 2 роки тому +1

    ചേ.. കഷ്ടം

  • @antonyshabine
    @antonyshabine 2 роки тому

    Toxic relation

  • @localmannn9167
    @localmannn9167 2 роки тому

    why people jump to love and physical affair before marriage how he enters her home !!!

  • @sureshdamodar8805
    @sureshdamodar8805 2 роки тому

    ഏഷ്യാനെറ്റിലെ ഒരു ഡാഷ് മോൾ ഉണ്ടല്ലോ ഇതിനെക്കുറിച്ച് അവളുടെ നിലപാട് എന്തായിരിക്കും.കുട്ടി സഖാവ് ഇപ്പോൾത്തന്നെ കുറ്റപത്രം തയ്യാറാക്കി പ്രതിയെ പുറത്താക്കി

  • @johnmathew8829
    @johnmathew8829 2 роки тому

    Pavam..ethra nalla keralam...eni dyfi thanne ???