കാലാവസ്ഥയെ പേടിക്കാതെ HF പശുക്കളെ വാങ്ങാം|Best cow seller salem

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 91

  • @zainudheenpattambi9044
    @zainudheenpattambi9044 2 роки тому +5

    നല്ല ഹെവി പശുക്കൾ
    സൂപ്പർ വീഡിയോ !!!

  • @mohammedsabeer45
    @mohammedsabeer45 2 роки тому +12

    ഗർഭിണി പശു എന്ന് പറയുന്നത് കയ്യല പുറത്ത് ഇരുകുന്ന തേങ്ങ പോലെ ആണ് വാങ്ങുന്ന ആളിന്റെ ഭാഗ്യം പോലെ ഇരിക്കും
    നമ്മുടെ നല്ല ടൈം ആണെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്നതിനെകാലും പാൽ കിട്ടും

  • @johnsonsebastian2306
    @johnsonsebastian2306 2 роки тому +15

    കിടിലം കിടിലം എന്പറയുംതോറും അണ്ണൻ്റെ വിലയും കിടിലO കിടിലം

  • @sastadas7670
    @sastadas7670 2 роки тому +2

    കൃഷ്ണ ഗിരി പശുക്കളെ തൃശൂരിൻ്റെ അടുത്ത് എവിടെ കിട്ടും രവി ഭായ്

  • @Sanju-te7nu
    @Sanju-te7nu 2 роки тому +4

    Shojiii broo cows ellamm super quality..

  • @watchvideoaudio
    @watchvideoaudio Рік тому +5

    I bought a cow from this dealer on 6th Nov 2022.
    I was promised the cow will deliver in 30 days but it delivered in 60 days.
    I was promised the cow will milk 10lts per time but the cow is milking only 5lts.
    The cow delivered male calf
    The calf born is not HF it's some country breed.
    When I called and asked Mr. Nizamudin was not ready to take any responsibilities. This place is highly priced but not reliable.
    I purely went based on UA-cam video and believed the experiance mentioned in the video.
    None of the commitments were met and the sad part is no responsibility taken. After sales support/consultation is also not satisfactory.

    • @sooriyapragash1122
      @sooriyapragash1122 Рік тому

      Bro correct a sonninga ... All fake n frauds.... Ungaluku 20+ milk yield pandra cow venum na Punjab poitu vangidu vanga

    • @SundarSundar6-w7z
      @SundarSundar6-w7z Рік тому

      Please visit karimangalam cattle market

  • @maharoofvk9407
    @maharoofvk9407 2 роки тому +9

    കടിഞ്ഞൂലിൽ പാൽ എത്ര കിട്ടുമെന്ന് ഗ്യാരണ്ടി പറയാൻ പറ്റൂല

  • @Shojir1986
    @Shojir1986  2 роки тому

    For promoting your Business, farm and products through our channel feel free to call 9605198978.
    നിങ്ങളുടെ ബിസിനസോ ഫാമോ ഉത്പന്നങ്ങളോ ഈ ചാനലിലൂടെ പരസ്യപ്പെടുത്താൻ വിളിക്കുക 9605198978

  • @arsiyashafrin8320
    @arsiyashafrin8320 2 роки тому +2

    Vera level bro very very low price super bro cows are super

  • @rameshlexman228
    @rameshlexman228 2 роки тому +4

    How to identify 30 litters above cows?

    • @Sanju-te7nu
      @Sanju-te7nu 2 роки тому

      Athayathuuu first cowsne kunichuuu nirthuuuumm appol manasilakummm above 30 litter kittumonnnuuu????

  • @pradeepu449
    @pradeepu449 2 роки тому +1

    ജേഴ്സി പശു 52000 രൂപ തരാം എന്ന പറഞ്ഞ പശുവിന് കാൽ വലിച്ചിൽ ഉണ്ട് അത് ഇല്ലങ്കിൽ കുഴപ്പം ഇല്ലാത്ത വിലയാണ് പക്ഷെ പശുവിന് കാൽ കുഴയാൻ 95% സാധ്യതയുണ്ട്

  • @dineshkumar-uy6yn
    @dineshkumar-uy6yn 2 роки тому

    Ravi you are speaking tamil very good

  • @binukoovakattu6888
    @binukoovakattu6888 Рік тому

    Pashuvinu parayunna palukittiyillenggil shojiyude peril kesukodukkanam

  • @pathukutty73
    @pathukutty73 11 місяців тому

    സൂപ്പർ നിസാം വരാം

  • @alameenameen2899
    @alameenameen2899 2 роки тому

    Eppozhum tharavukal ondo

  • @prakeshprakesh7034
    @prakeshprakesh7034 2 роки тому +1

    Velai adigamaga ullathu

  • @pradeepu449
    @pradeepu449 2 роки тому +1

    കൂടുതൽ പാലുള്ള പശുക്കൾക്ക് അകിടിനു പ്രശ്ന ഉണ്ടാക്കും പശുവിന്റെ ആലയിൽ ഒരു മൃഗാസ്പത്രി തൊടങ്ങിക്കോള്ളൂ കാൽ കുഴച്ചിൽ ഉണ്ടാക്കും അല്ലെങ്കിൽ ഒരു മൃഗ ഡോക്റ്ററെ ആലയിൽ ഇരുതിക്കോള്ളൂ എന്നിറ്റൂണ്ടോ രക്ഷപ്പെടാൻ അകിടു കല്ലിപ്പ് വാരും അവർ പല മരുന്നും നമ്മുക്ക് എഴുതി തരും നമ്മൾ വാങ്ങിച്ചു കൊടുക്കം മാറില്ല ഡോക്റ്റർ പറയും അടുത്ത പ്രസവത്തിൽ ശരി ആയിക്കോളും എന്നു പറയും എവിടെ ശരിയാകാനാ സവാരി ഗിരി ഗിർ

  • @yokeshvaranyokesh8583
    @yokeshvaranyokesh8583 Рік тому

    Your great bro

  • @martinmaliackal6881
    @martinmaliackal6881 2 роки тому +2

    Super high price ....

  • @KumarKumar-lq7iu
    @KumarKumar-lq7iu 2 роки тому

    സൂപ്പർ

  • @boopathyboopathy366
    @boopathyboopathy366 2 роки тому +2

    Super anna

  • @pvenkatesulupvenkatesulu8584

    new vedio podungana nijam dairy

  • @anithaani7489
    @anithaani7489 Рік тому

    എല്ലാം അസുഖം ഉള്ള പശുക്കൾ ഒന്നും 2 മാസത്തിൽ കൂടുതൽ ജീവിക്കില്ല അനുഭവം ആണ്
    3 പശുക്കളെ വാങ്ങി 3 എണ്ണവും 2 മാസം കഴിഞ്ഞപ്പോൾ ചത്ത് പോയി

  • @rajanka3171
    @rajanka3171 2 роки тому

    Hi Ravi super

  • @libinkumarlibe9644
    @libinkumarlibe9644 Місяць тому

    ഇതിൽ ഉള്ളതൊന്നും ഒറിജിനൽ എച്ച് എഫ് അല്ല എല്ലാം ക്രോസ് ബ്രീഡ് ആണ്. നിങ്ങൾ വീഡിയോ കണ്ടു പശുവിനെ എടുക്കാൻ അവിടെ എത്തിയാൽ ഇതിൽ പറയുന്ന റേറ്റ് ഒന്നുമല്ല അവർ പിന്നീട് പറയുന്നത്..

  • @madhusnair8723
    @madhusnair8723 2 роки тому

    Nice video

  • @gijopk6038
    @gijopk6038 2 роки тому +7

    ഞാൻ ഇന്നലെ ഇവിടെ പോയതാ പറയുന്ന മെച്ചം ഇല്ല വിലയും കൂടുതൽ

  • @pradeepu449
    @pradeepu449 2 роки тому

    ജാസ്തി വില പറഞ്ഞിറ്റ് കാര്യം ഇല്ല കേരളത്തിലെ ഒട്ടുമിക്ക ഫാമുകളും നഷ്ടത്തിലാണ് ഓടി കൊണ്ടിരിക്കുയാണ് ഇനി നിങ്ങളെ പോലുള്ള വരുടെ തരിട പരിപാടി നിൽക്കും

    • @Shojir1986
      @Shojir1986  2 роки тому

      അതുകൊണ്ട് തമിഴ്‌നാട്ടിലെ കച്ചോടക്കാരെല്ലാം പട്ടിണി ആണ്

  • @worldofgoats7123
    @worldofgoats7123 2 роки тому

    👍

  • @ramsakthi5776
    @ramsakthi5776 2 роки тому

    Super

  • @jibinkuttyanickal8311
    @jibinkuttyanickal8311 2 роки тому +1

    പഞ്ചാബ് ഹരിയാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വരുന്ന പശുക്കളാണ് ഇവയെല്ലാം അല്ലാതെ ഇതൊന്നും അവിടെ മേഞ്ഞുനടന്ന വളർന്ന പശുക്കൾ ഒന്നുമല്ല അതുകൊണ്ട് വാങ്ങി വരുന്നവരെ ശരിക്കും ശ്രദ്ധിക്കുക പരിചയസമ്പന്നരായ ആൾക്കാർ വാങ്ങിയാൽ കുഴപ്പമില്ല, അല്ലാതെ വീഡിയോ കണ്ട് ആകൃഷ്ടരായി പുതിയ ആൾക്കാർ എടുത്തു ചാടി പശുക്കളെ വാങ്ങിയൽ പണി മേടിച്ചു കൂട്ടും,

  • @mukesh_harvester_hero
    @mukesh_harvester_hero 2 роки тому

    He has good cows but very costly

  • @Salim-f9x9c
    @Salim-f9x9c 11 місяців тому

    സെരിയാണ്

  • @kumareshkbkumareshkb4906
    @kumareshkbkumareshkb4906 2 роки тому

    Salem

  • @afsalkv8085
    @afsalkv8085 Рік тому

    Milk less 5 ltr

  • @ganapathysundharam9900
    @ganapathysundharam9900 Рік тому

    Fendastick

  • @binoyas8912
    @binoyas8912 2 роки тому

    Rate ethiri kooduThalanu

  • @ameermajeedh2152
    @ameermajeedh2152 2 роки тому +1

    Suppr

  • @hansrajpg2791
    @hansrajpg2791 2 роки тому

    Chellumbol odukathea vilayanu

    • @Shojir1986
      @Shojir1986  2 роки тому

      ചെന്നിട്ട് ആണോ ചേട്ടൻ പറയുന്നത്

  • @pradeepu449
    @pradeepu449 2 роки тому

    ഇവരുടെ തരികിട പരിപാടി ഒക്കെ പൊളിഞ്ഞു

  • @pradeepu449
    @pradeepu449 2 роки тому

    പശുവിന് 80000 രൂപ 70000 രൂപ അയ്യോ നിങ്ങൾ തന്നെ പശുവിനെ തമിഴ് നാടിൽ പാൽ വിറ്റ് പണക്കാൻ ആയിക്കോ വെരുതെ നിങ്ങൾ എന്തിനാ കോരളകാരെ പട്ടിണി ആക്കുന്നത് നിങ്ങൾക്ക് നല്ല ലാഭം കിട്ടുനില്ലേ പിന്നെ എന്തിനാണ് ഇങ്ങനെയുള്ള നല്ല പാലുള്ള പശുവിനെ വിൽക്കുന്നത് കോരളത്തിലുള്ള ജനങ്ങൾ തമിഴ് നാട്ടിൽ വന്ന് പശുവിനെ വാങ്ങുന്നത് തമിഴ് നാടിൽ പശുവിന് വില്ല വളരെ കുറവാണ് ആദ്യ കാലങ്ങളെ കേരളത്തിലുള്ള ജനങ്ങൾ അവിടുത വില്ല അറിയാതെ അവിടെ അധികം പൈസ കൊടുത്ത് വാങ്ങി കെണിയിൽ കുടുങ്ങി ഇനി ഇതു നടക്കില്ല

  • @moovendrans7551
    @moovendrans7551 2 роки тому

    SRK COW FARMERS REPET VIDEOS

  • @sakthivelsakthivel3893
    @sakthivelsakthivel3893 2 роки тому

    Sakthivel

  • @sadiquetk9641
    @sadiquetk9641 2 роки тому

    Vila kooduthal aane

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 роки тому +1

    വലിയ കുഴപ്പം തോന്നുന്നില്ല

  • @anithaani7489
    @anithaani7489 Рік тому

    തട്ടിപ്പാണ് വില കൂടുതൽ വാങ്ങും
    ഞാൻ ഇവിടെ നിന്നും 3 ഗർഭിണി പശുക്കളെ വാങ്ങി 2 ലക്ഷത്തി മുപ്പതിനായിരം കൊടുത്തു പ്രസവിച്ചപ്പോൾ ഒരു പശുവിൻ്റെ 3 കാമ്പിൽ പാല് ഇല്ല കാലിലും കൈയ്യിലും നീര് ആയിരുന്നു നടക്കാൻ ബുദ്ധിമുട്ട് ഉണ്ട് വീഡിയോ എടുത്ത് അയച്ചു പശുവിനെ മാറ്റി തരാമെന്നു പറഞ്ഞു 2 മാസം ആയി പശുവിനെ തന്നിട്ടില്ല വേറെ ഒരു പശുവിന് അനീമിയ രോഗം ആയിരുന്നു ചികിത്സ ചെയ്തിട്ടും രക്ഷപ്പെടില്ല മരിച്ചു പോയി നിലവിൽ ഒരു പശുവിനെ കറക്കുന്നുണ്ട് രണ്ടു നേരവും കൂടി പത്ത് ലിറ്റർ പാൽ കിട്ടും ഫലത്തിൽ രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപക്ക് ദിവസം 10 ലിറ്റർ പാൽ അവരോട് പറഞ്ഞിട്ട് ഒരു മറുപടിയും ഇല്ല വ ശുവിനെ വാങ്ങുന്ന വർ ചതിയിൽ പെടാതെ നോക്കുക

    • @Shojir1986
      @Shojir1986  Рік тому

      പശുവിനെ വാങ്ങി എത്ര ദിവസം കഴിഞ്ഞാണ് പ്രസവിച്ചത്.

    • @anithaani7489
      @anithaani7489 Рік тому

      10 ദിവസം

  • @thomasputhomaspu1320
    @thomasputhomaspu1320 2 роки тому

    Praavikaatha pashuvinu 25😭😭😭😭😭😀😀

  • @srinusabavatsrinu2269
    @srinusabavatsrinu2269 Рік тому

    Telugu speak

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 роки тому

    شفر. ثوفر

  • @sreenathvasu5849
    @sreenathvasu5849 2 роки тому

    First comment 💘

  • @FRL971
    @FRL971 2 роки тому +1

    കടിഞ്ഞൂലീൽ പോലും25 tr പറയുന്നോ🤔

  • @anwarsalim8629
    @anwarsalim8629 2 роки тому

    ♥️♥️♥️♥️

  • @sureshvarghese3262
    @sureshvarghese3262 4 місяці тому

    100%Chettiar don't go him

    • @Shojir1986
      @Shojir1986  4 місяці тому

      Not chettiyar he is Muslim

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 роки тому

    ثوفر

  • @onlineearningswithjk7194
    @onlineearningswithjk7194 2 роки тому +1

    High rate🙏🙏

  • @anithaani7489
    @anithaani7489 Рік тому

    biggest cheater

    • @Sajeetha.N
      @Sajeetha.N 2 місяці тому

      No He is very good

  • @libinkumarlibe9644
    @libinkumarlibe9644 Місяць тому

    ഇതിൽ ഉള്ളതൊന്നും ഒറിജിനൽ എച്ച് എഫ് അല്ല എല്ലാം ക്രോസ് ബ്രീഡ് ആണ്. നിങ്ങൾ വീഡിയോ കണ്ടു പശുവിനെ എടുക്കാൻ അവിടെ എത്തിയാൽ ഇതിൽ പറയുന്ന റേറ്റ് ഒന്നുമല്ല അവർ പിന്നീട് പറയുന്നത്..

  • @fahadkassim86
    @fahadkassim86 2 роки тому

    Supper

  • @drshajimk8
    @drshajimk8 Рік тому

    Biggest cheater

    • @Sajeetha.N
      @Sajeetha.N 2 місяці тому

      No he gives only good cows..

  • @acthomas6649
    @acthomas6649 2 роки тому

    Super