For promoting your Business, farm and products through our channel feel free to call 9605198978. നിങ്ങളുടെ ബിസിനസോ ഫാമോ ഉത്പന്നങ്ങളോ ഈ ചാനലിലൂടെ പരസ്യപ്പെടുത്താൻ വിളിക്കുക 9605198978
ഇനിയും ഒരാളെയും കൂടി പിടിക്കണം ലോക തട്ടിപ്പാണ് ലോണെടുത്തും എല്ലാം വിറ്റുപെറുക്കി വാങ്ങുന്ന പശുക്കള് തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്നാൽ ഭക്ഷണം കഴി ഇല്ല ഊ പാലും കിട്ടില്ല പണവും സമയവും കഷ്ടം ദിവസവും വീഡിയോ ചെയ്ത രവിയെ പ്രാവി ഊ ദിവസം തുടങ്ങാം വാങ്ങുന്നവർ ശ്രദ്ധിക്കുക സൂചി രവിക്ക് വീഡിയോ ചങ്ക് പണം കിട്ടും വാങ്ങാൻ പോകുന്ന നമ്മുടെ പണം പോയി കിട്ടും എന്തു വേണം എന്ന് ആലോചിക്കുക
These are very good cows by looking body condition Scores,if milking is also coming to that range,it is nice. Is there any options to test for disease and buy the cows?
തൃശൂർ ഒണ്ട് Hf പശുക്കൾ original ഓല് പറഞ്ഞ പാൽ കിട്ടും കഠിഞ്ഞി പേർ 8മാസം ചെന ഉള്ള പശുവിന്ന് ഞാൻ വാങ്ങീട്ട് 28 ലിറ്റർ പാൽ കിട്ടുന്നുണ്ട് 74000 രൂപ ആയിട്ടുള്ളു തൃശൂർ വടക്കാഞ്ചേരി ഭാഗo ആണ് അന്നിയേഷിച്ചു നോക്കു ആവിടെ മുറ എരുമ. Hf പശുക്കൾ കോൾട്ടി കൂടിയേത് കീട്ടും വെല പേഷി വാങ്ങിക്കാം വാങ്ങി നിർത്തരുത് അത് അവിടുത്തെ പണിക്കാർ പശുക്കളെ മാറ്റും വാങ്ങിയാൽ പശുവിന്റെ ശരീരത്തിൽ അവർ name എഴുതും എഴുതി വെച്ച് അവിടുന്ന് മാറിനിക്കെരുത് പശുവിനെ മാറ്റും ഒക്കെ ഒരേ പോലെ ആയിരിക്കും 1ഇജ് കോബ്ബേ ഒണ്ടാവു മുഴ പശുക്കളും ഒണ്ടാവും ഞാൻ ഉറപ്പു തെരാം നല്ല പശുക്കളകിട്ടും നോക്കി വാങ്ങിക്കണേ കുടുങ്ങെരുത് കെട്ടോ
പശു വളരെ വലുപ്പം ഉള്ളതു കൊണ്ട് 30 ലിറ്റർ പാൽ കിട്ടണമെന്നില്ല അവർ പലതും പറയും .പ്രസവിച്ച് പശുവിനെ കറന്നു നോക്കിയാലെ . അറിയൂ പിന്നെ ചെറിയ പശുക്കൾ 30 ലിറ്റർ പാലുള്ള പശുക്കൾ ഉണ്ട് അങ്ങിനെ യുള്ള പശുവിനെയാണ് കർഷകൻ വാങ്ങണ്ടിയത് എന്തുകൊണ്ട് എന്നാൽ 30 രുപയാണ് പെല്ലറ്റിന് 1 കിലോക്ക് ഒരു ദിവസം തിറ്റ ചിലവ് 450 രൂപ കൈ തിറ്റക്ക് ആകും അതിനു പുറമേ പച്ച പുല്ല് 600 രൂപ തീറ്റ ചില് വരും വലിയ പശുവിന് ഷോജി പശു പിന്നെ എത്ര കാലമായി വളർത്താൻ തുടങ്ങിയിറ്റ് ഇറച്ചി ആവിശ്യത്തിന് അല്ല പശുവിന്റെ വലിപ്പം നോക്കി വാങ്ങാൻ പശുവിന്റെ പാലിന്റെ അളവിന് അനുസരിച്ചാണ് എത്ര ലിറ്റർ പാൽ അതിന്റെ അനുസരിച്ചാണ് പശുവിന്റെ വില തിരുമാനിക്കുന്നത് അവർ ഒരിക്കലും ഗാരഡിതരില്ല 30 ലിറ്റർ പാൽ ഇല്ലെങ്കിൽ അവർ പശുവിനെ മാറ്റി തരില്ല പശു പ്രസിവിച്ച് വില്ക്കാത്തത് അവരുടെ വിളഞ്ഞ ബുദ്ധിയാണ് പശു പ്രസിച്ചിട്ട് വാങ്ങിയാലും കാലാവസ്ഥ 20 25 താപനിലയാണ് Hf പശുവിന്
അവിടെ ചെല്ലുമ്പോൾ വില കൂടും പറഞ്ഞ പാലിന് ഉറപ്പ് ഉണ്ടാവുമോ പണം പോയി കരയാതെ ആലോചിച്ചു നോക്കി വാങ്ങുക സൂര്യ രവിക്ക് വീഡിയോ ചെയ്താൽ പണം കിട്ടും കണ്ടുനിൽക്കുന്ന പൊട്ടന്മാരായ നമ്മുടെ പണം പോകും സൂക്ഷിക്കുക
പിന്നേ ഭയങ്കര സംഭവമല്ലേ....35ഉം 49um ഒക്കെ കിട്ടും... ഇങ്ങേർ പറയുന്ന പോലൊന്നും അല്ല ആ നമ്പറിൽ വിളിച്ചുനോക്കിയാൽ അറിയാം...18.20. ലിറ്റർ കിട്ടുന്ന പശുവിനു.. അവർ 70 75വേണമെന്നാണ് പറയുന്നത്
ഷോജി ബ്രോ. തമിഴ്നാട്ടിൽ നിന്നും വാങ്ങുന്ന പശു കേരളത്തിൽ വരുമ്പോൾ പലർക്കും പണി കിട്ടുന്നു എന്ന് അഭിപ്രായം ഉണ്ട്.. എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായി. ഇവിടെ വരുമ്പോൾ പറഞ്ഞ പാൽ കിട്ടൂല. തീറ്റ എടുക്കാൻ മടി.. എനിക് അങ്ങനെ നല്ല ഒരു എമൗണ്ട് നഷ്ടം വന്നു. തമിഴ്നാട്ടിൽ നിന്നും വാങ്ങുന്നതിലും നല്ലത് കേരളത്തിൽ തന്നെ ഉള്ള അല്പം വില കൂടിയാലും നല്ല പശുക്കളെ വാങ്ങുന്നത് അല്ലെ???. 😌
ഇത് തമിഴ്നാട്ടിലെ പശുക്കൾ അല്ല ഇത് പഞ്ചാബ് ഹരിയാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വരുന്നതാണ് ഒരു വണ്ടിയുടെ 9 10 പശുക്കളെ വരും ഇത് വന്നു കഴിഞ്ഞാൽ നമ്മൾ ഇതിനെ ഫൈലേറിയ എല്ലാ ക്ലാസ് തുടങ്ങിയ രോഗങ്ങൾക്കുള്ള ടെസ്റ്റ് നടത്തണം തീറ്റ അവിടെ മിക്കതും മക്കാചോളംത്തിന് സൈലേജ് ആയിരിക്കും കൊടുക്കുന്നത് ഇവിടെയും അതേ തീറ്റ കുറച്ചുനാൾ കൊടുത്ത പരിപാലിക്കേണ്ടത് ആയി വരും പിന്നെ കാലാവസ്ഥ അവിടുത്തെ നല്ല തണുപ്പ് കാലാവസ്ഥയിലാണ് ഇവിടെ പശു വരുന്നതെങ്കിൽ ഫ്ലൈറ്റിന് പ്രശ്നം നമുക്ക് കേരളത്തിൽ പല സ്ഥലങ്ങളിലും അനുഭവപ്പെടാം അതുകൊണ്ട് ഇവര് പറയുന്നത് കേൾക്കേണ്ട കാര്യമില്ല നമ്മൾ ശരിക്ക് കാര്യങ്ങൾ മനസ്സിലാക്കി പശുക്കളെ പരിചരിക്കാനുള്ള അനുഭവ പരിചയം നമുക്കുണ്ടായിരിക്കണം എങ്കിലും ആദ്യത്തെ പ്രസവത്തിൽ നമ്മളുദ്ദേശിക്കുന്ന പാല് കിട്ടാൻ സാധ്യത കുറവാണ് അടുത്ത പ്രസവത്തോടെ കൂടി നല്ല പാൽ ഉത്പാദനം ലഭിക്കും, പിന്നെ യൂട്യൂബർ കുറച്ചുകൂടി ഉത്തരവാദിത്വത്തോട് കൂടി കാര്യങ്ങളെ വീക്ഷിച്ച വിലയിരുത്തേണ്ടതാണ്, പുതിയതായി ഈ രംഗത്തേക്ക് ഇറങ്ങുന്ന നിങ്ങളുടെ പ്രേക്ഷകർ വഞ്ചിക്കപ്പെടാൻ സാധ്യത കൂടുതലാണ് ok 👍🙏🏻
For promoting your Business, farm and products through our channel feel free to call 9605198978.
നിങ്ങളുടെ ബിസിനസോ ഫാമോ ഉത്പന്നങ്ങളോ ഈ ചാനലിലൂടെ പരസ്യപ്പെടുത്താൻ വിളിക്കുക 9605198978
ഇനിയും ഒരാളെയും കൂടി പിടിക്കണം ലോക തട്ടിപ്പാണ് ലോണെടുത്തും എല്ലാം വിറ്റുപെറുക്കി വാങ്ങുന്ന പശുക്കള് തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്നാൽ ഭക്ഷണം കഴി ഇല്ല ഊ പാലും കിട്ടില്ല പണവും സമയവും കഷ്ടം ദിവസവും വീഡിയോ ചെയ്ത രവിയെ പ്രാവി ഊ ദിവസം തുടങ്ങാം വാങ്ങുന്നവർ ശ്രദ്ധിക്കുക സൂചി രവിക്ക് വീഡിയോ ചങ്ക് പണം കിട്ടും വാങ്ങാൻ പോകുന്ന നമ്മുടെ പണം പോയി കിട്ടും എന്തു വേണം എന്ന് ആലോചിക്കുക
നല്ലത് നോക്കി ഒരെണ്ണത്തിനെ എനിക്കും വാങ്ങി തരണേ
തീർച്ചയായും
🙏🙏🥰
These are very good cows by looking body condition Scores,if milking is also coming to that range,it is nice.
Is there any options to test for disease and buy the cows?
8 mudhal 12 varea evaruda vakk njan marichalum kadam thirkkan pattlla
എന്തുവാ ഭായ് ഉദ്ദേശിച്ചത്
Nalla quality ulla pashukkal
Eppol tharavu elle chette vedik edamo
നിങ്ങൾ വാങ്ങിയ പശു ന്റെ വില എത്രയാ?
അത് തള്ളിയതാ
Shoji adipoli👌
Super anna
എത്ര നേരം കറക്കണം പറഞ്ഞപാൽ കിട്ടണമെങ്കിൽ
തൃശൂർ ഒണ്ട് Hf പശുക്കൾ original ഓല് പറഞ്ഞ പാൽ കിട്ടും കഠിഞ്ഞി പേർ 8മാസം ചെന ഉള്ള പശുവിന്ന് ഞാൻ വാങ്ങീട്ട് 28 ലിറ്റർ പാൽ കിട്ടുന്നുണ്ട് 74000 രൂപ ആയിട്ടുള്ളു തൃശൂർ വടക്കാഞ്ചേരി ഭാഗo ആണ് അന്നിയേഷിച്ചു നോക്കു ആവിടെ മുറ എരുമ. Hf പശുക്കൾ കോൾട്ടി കൂടിയേത് കീട്ടും വെല പേഷി വാങ്ങിക്കാം വാങ്ങി നിർത്തരുത് അത് അവിടുത്തെ പണിക്കാർ പശുക്കളെ മാറ്റും വാങ്ങിയാൽ പശുവിന്റെ ശരീരത്തിൽ അവർ name എഴുതും എഴുതി വെച്ച് അവിടുന്ന് മാറിനിക്കെരുത് പശുവിനെ മാറ്റും ഒക്കെ ഒരേ പോലെ ആയിരിക്കും 1ഇജ് കോബ്ബേ ഒണ്ടാവു മുഴ പശുക്കളും ഒണ്ടാവും ഞാൻ ഉറപ്പു തെരാം നല്ല പശുക്കളകിട്ടും നോക്കി വാങ്ങിക്കണേ കുടുങ്ങെരുത് കെട്ടോ
Hi
Number undo bro
Hi
No plz
പാല് കറക്കുന്ന മെഷീൻ എവിടുന്നാണ് കിട്ടു കഅ തിന്ന് എന്ത് വില വരും
Super Anna 👍🫂👍
100% Chettiar that man
സവാരിവണ്ടി മൂരികളുടെ വീഡിയോ ചെയ്യാമോ bro
Anna farm karkke pattu over food venam.
കറവ കാണാൻ പറ്റുമോ
Super nalla pasukkal video kandaal ariyam 👍
Vloger commishan egent anu
സത്യം
SRK COW FARMS NEXT VIDEOS
പശു വളരെ വലുപ്പം ഉള്ളതു കൊണ്ട് 30 ലിറ്റർ പാൽ കിട്ടണമെന്നില്ല അവർ പലതും പറയും .പ്രസവിച്ച് പശുവിനെ കറന്നു നോക്കിയാലെ . അറിയൂ പിന്നെ ചെറിയ പശുക്കൾ 30 ലിറ്റർ പാലുള്ള പശുക്കൾ ഉണ്ട് അങ്ങിനെ യുള്ള പശുവിനെയാണ് കർഷകൻ വാങ്ങണ്ടിയത് എന്തുകൊണ്ട് എന്നാൽ 30 രുപയാണ് പെല്ലറ്റിന് 1 കിലോക്ക് ഒരു ദിവസം തിറ്റ ചിലവ് 450 രൂപ കൈ തിറ്റക്ക് ആകും അതിനു പുറമേ പച്ച പുല്ല് 600 രൂപ തീറ്റ ചില് വരും വലിയ പശുവിന് ഷോജി പശു പിന്നെ എത്ര കാലമായി വളർത്താൻ തുടങ്ങിയിറ്റ് ഇറച്ചി ആവിശ്യത്തിന് അല്ല പശുവിന്റെ വലിപ്പം നോക്കി വാങ്ങാൻ പശുവിന്റെ പാലിന്റെ അളവിന് അനുസരിച്ചാണ് എത്ര ലിറ്റർ പാൽ അതിന്റെ അനുസരിച്ചാണ് പശുവിന്റെ വില തിരുമാനിക്കുന്നത് അവർ ഒരിക്കലും ഗാരഡിതരില്ല 30 ലിറ്റർ പാൽ ഇല്ലെങ്കിൽ അവർ പശുവിനെ മാറ്റി തരില്ല പശു പ്രസിവിച്ച് വില്ക്കാത്തത് അവരുടെ വിളഞ്ഞ ബുദ്ധിയാണ് പശു പ്രസിച്ചിട്ട് വാങ്ങിയാലും കാലാവസ്ഥ 20 25 താപനിലയാണ് Hf പശുവിന്
അണ്ണൻ മനസിലാക്കി വെച്ചിരിക്കുന്നതെല്ലാം പൂർണമായും ശരിയാണെന്നു കരുതരുത്
@@Shojir1986 annan puli alle😂
Thattip ithrayum illa
ഹായ് dear ഷോജി അനിയാ സൂപ്പർ വീഡിയോ 👍♥️♥️👌
good
😍😍😍😍
ആയാൽ പറയുന്നു പാൽ കിട്ടാൻ സാധ്യത ഉണ്ടോ
ഇല്ലാ തട്ടിപ്പാണ്
അവിടെ ചെല്ലുമ്പോൾ വില കൂടും പറഞ്ഞ പാലിന് ഉറപ്പ് ഉണ്ടാവുമോ പണം പോയി കരയാതെ ആലോചിച്ചു നോക്കി വാങ്ങുക സൂര്യ രവിക്ക് വീഡിയോ ചെയ്താൽ പണം കിട്ടും കണ്ടുനിൽക്കുന്ന പൊട്ടന്മാരായ നമ്മുടെ പണം പോകും സൂക്ഷിക്കുക
@@janathacowfarm7674 ivante chettane innu pokki
നാടകം ഉലകം
His wife is from Trichur. Malayali.
Shoje ravi നിങ്ങളിപ്പോൾ വെറും സ്പോൺസേഡ് വീഡിയോ ആണ് കാണിക്കുന്നത് കുറച്ചു ഒന്നു മാറ്റി പിടിച്ചു കൂടെ,
ഇങ്ങനൊരു വീഡിയോ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ
@@Shojir1986 സത്യത്തിൽ കണ്ടിട്ടില്ല,
@@safiyapocker6932 അപ്പോൾ സ്പോൺസർഡ് ആയാലും ഇതുപോലുള്ള വീഡിയോകൾ കൂടി വേണ്ടേ 😜😜😜
ഞാൻ മുഴുവനും കണ്ടു
കാള കുട്ടികൾ ഉണ്ടോ
ഇല്ല
2 വീഡിയോ ചെയുമ്പോഴേക്കും അണ്ണാച്ചി വില കൂട്ടിയല്ലോ shoji ബ്രോ.
ചേട്ടാ 35. ലിറ്റർ പാൽ കിട്ടുമോ
പിന്നേ ഭയങ്കര സംഭവമല്ലേ....35ഉം 49um ഒക്കെ കിട്ടും...
ഇങ്ങേർ പറയുന്ന പോലൊന്നും അല്ല ആ നമ്പറിൽ വിളിച്ചുനോക്കിയാൽ അറിയാം...18.20. ലിറ്റർ കിട്ടുന്ന പശുവിനു.. അവർ 70 75വേണമെന്നാണ് പറയുന്നത്
കിട്ടും 7നേരം കറക്കണം
വില അധികമാണ്
ഇതെല്ലാം കള്ളം പറയുകയാണ് ഞാൻ അവിടെ പോയി പശു എടുത്തതാണ് വിലയാണ്
ഷോജി ബ്രോ.
തമിഴ്നാട്ടിൽ നിന്നും വാങ്ങുന്ന പശു കേരളത്തിൽ വരുമ്പോൾ പലർക്കും പണി കിട്ടുന്നു എന്ന് അഭിപ്രായം ഉണ്ട്..
എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായി.
ഇവിടെ വരുമ്പോൾ പറഞ്ഞ പാൽ കിട്ടൂല. തീറ്റ എടുക്കാൻ മടി..
എനിക് അങ്ങനെ നല്ല ഒരു എമൗണ്ട് നഷ്ടം വന്നു.
തമിഴ്നാട്ടിൽ നിന്നും വാങ്ങുന്നതിലും നല്ലത് കേരളത്തിൽ തന്നെ ഉള്ള അല്പം വില കൂടിയാലും നല്ല പശുക്കളെ വാങ്ങുന്നത് അല്ലെ???. 😌
പരിചരണം ഒരു വലിയ ഘടകം ആണ്, കേരളത്തിൽ നല്ലരീതിയിൽ നടന്നു പോകുന്ന എല്ലാ ഫാമിലും അന്യസംസ്ഥാന പശുക്കൾ ആണ് 90%
Ji
ഇത് തമിഴ്നാട്ടിലെ പശുക്കൾ അല്ല ഇത് പഞ്ചാബ് ഹരിയാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വരുന്നതാണ് ഒരു വണ്ടിയുടെ 9 10 പശുക്കളെ വരും ഇത് വന്നു കഴിഞ്ഞാൽ നമ്മൾ ഇതിനെ ഫൈലേറിയ എല്ലാ ക്ലാസ് തുടങ്ങിയ രോഗങ്ങൾക്കുള്ള ടെസ്റ്റ് നടത്തണം തീറ്റ അവിടെ മിക്കതും മക്കാചോളംത്തിന് സൈലേജ് ആയിരിക്കും കൊടുക്കുന്നത് ഇവിടെയും അതേ തീറ്റ കുറച്ചുനാൾ കൊടുത്ത പരിപാലിക്കേണ്ടത് ആയി വരും പിന്നെ കാലാവസ്ഥ അവിടുത്തെ നല്ല തണുപ്പ് കാലാവസ്ഥയിലാണ് ഇവിടെ പശു വരുന്നതെങ്കിൽ ഫ്ലൈറ്റിന് പ്രശ്നം നമുക്ക് കേരളത്തിൽ പല സ്ഥലങ്ങളിലും അനുഭവപ്പെടാം അതുകൊണ്ട് ഇവര് പറയുന്നത് കേൾക്കേണ്ട കാര്യമില്ല നമ്മൾ ശരിക്ക് കാര്യങ്ങൾ മനസ്സിലാക്കി പശുക്കളെ പരിചരിക്കാനുള്ള
അനുഭവ പരിചയം നമുക്കുണ്ടായിരിക്കണം എങ്കിലും ആദ്യത്തെ പ്രസവത്തിൽ നമ്മളുദ്ദേശിക്കുന്ന പാല് കിട്ടാൻ സാധ്യത കുറവാണ് അടുത്ത പ്രസവത്തോടെ കൂടി നല്ല പാൽ ഉത്പാദനം ലഭിക്കും, പിന്നെ യൂട്യൂബർ കുറച്ചുകൂടി ഉത്തരവാദിത്വത്തോട് കൂടി കാര്യങ്ങളെ വീക്ഷിച്ച വിലയിരുത്തേണ്ടതാണ്, പുതിയതായി ഈ രംഗത്തേക്ക് ഇറങ്ങുന്ന നിങ്ങളുടെ പ്രേക്ഷകർ വഞ്ചിക്കപ്പെടാൻ സാധ്യത കൂടുതലാണ് ok 👍🙏🏻
@@jibinkuttyanickal8311 ഇവിടെ പശു വരുന്നതെങ്കിൽ ഫ്ലൈറ്റിന് ?????
കൊള്ളാം സൂപ്പർ
Over rate
❤❤
പ്രസവിച്ചതിന്നു ശേഷം പറഞ്ഞപാൽ കിട്ടിയാൽ. നിങ്ങൾ പറഞ്ഞരൂപ യിൽ നിന്ന് 5000-കൂടുതൽ തരാം 😂
ഫുത്തിമാൻ
Anna unga number vanum anna ravi
9605198978