കുറച്ച് മനസ്സമാധാനം കിട്ടിയിരുന്നെങ്കിൽ | MOTIVATION

Поділитися
Вставка
  • Опубліковано 28 вер 2024
  • #motivation #lifeawareness #problemsolving
    മനഃസമാധാനത്തോടെ ജീവിക്കാനാവുക എന്നത് എല്ലാവരുടെയും വലിയൊരാഗ്രഹമാണ്... പക്ഷെ അത് പലപ്പോഴും പലർക്കും സാധിക്കാറില്ല... എന്തൊക്കെയോ പ്രശ്നങ്ങൾ ജീവിതത്തെ വിടാതെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു... ഈ വീഡിയോയിലൂടെ പറയാൻ ശ്രമിക്കുന്നത് അതിനെ കുറിച്ചാണ്...
    1. എന്തൊക്കെയാണ് നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന പ്രശ്നങ്ങൾ...
    2. ആ പ്രശ്നങ്ങളെ എങ്ങനെ മറികടക്കാം...

КОМЕНТАРІ • 95

  • @sreeshat329
    @sreeshat329 10 місяців тому +1

    മനസമാധാനം പുറത്ത് അന്വേഷിച്ചാൽ കിട്ടില്ല, അത് നമ്മളിൽ തന്നെ ഉണ്ടാക്കണം,
    Videos എല്ലാം വളരെ useful.. Thanks🙏

  • @lachooose300
    @lachooose300 10 місяців тому +9

    അതിനു ഒരു പണിയും ഇല്ല 😂നമ്മളിലേക്ക് ചിന്തിക്കുക നമ്മളെ തായേ തട്ടിലുള്ളവരിലേക് ചിന്തിക്കുക ഇന്നത്തെ ദിവസത്തിൽ ജീവിക്കുക എന്നും ഹാപ്പി 💃എനിക്ക് അസുയ്യക്കാർ എന്ത് ചെയ്താലും ഹാപ്പി 💃നമ്മളെ ഉള്ള ജീവിതത്തിൽ ചിന്തിച്ചാൽ എന്നും ഹാപ്പി 🥰💃

    • @JijeeshKizhakkayil
      @JijeeshKizhakkayil  10 місяців тому

      🏃‍♂️🏃‍♂️😄

    • @muhammedbilal4517
      @muhammedbilal4517 7 місяців тому +1

      No

    • @lachooose300
      @lachooose300 7 місяців тому

      @@muhammedbilal4517 എനിക്ക് ഉണ്ടല്ലോ എന്നും ഹാപ്പി അതുകൊണ്ട് ജീവിതം വിജയവും കിട്ടി 🤲നമ്മളെ കൈയില നമ്മളെ ഹാപ്പി ✌️നമ്മുടെ ചിന്തയാണ് എല്ലാം 🥰

    • @lachooose300
      @lachooose300 7 місяців тому

      @@muhammedbilal4517 നമ്മൾ എങനെ ആണോ അങ്ങനെ ജീവിക് എത്ര പ്രശ്നം ജീവിതത്തിൽ വന്നാലും ഹാപ്പി കിട്ടും ✌️ഓന്തിന്റെ സ്വെഭാവം കാണിക്കാൻ പാടില്ല അങ്ങനെ ഉള്ളവരെ മനസിലാക്കി ചതി ചെയ്യും നമ്മളെ ഹാപ്പി പറ്റാത്തവരെ കൂടെ കൂടിയാൽ ✌️നമ്മളായി നടന്നാൽ നല്ലത് പറയിക്കാൻ കൂടില്ല മരിച്ചിട്ടേ കേൾക്കു നല്ലത് 😂പുകയത്തുന്നവർ ആണു കുഴിയിൽ ചാടിക്കുന്നവർ മരിച്ചിട്ട് പുകയത്തിക്കോട്ടെ കുഴിയിൽ ചാടില്ലല്ലോ ✌️മിത്രങ്ങളെ ചതി അറിയാതെ ഇരുന്നാൽ ജീവിതം തോറ്റു പോകും ✌️എന്റെ കെട്ടിയോനെ കുടുംബത്തിൽ ഉള്ളവർ തന്നെ കുഴിയിൽ ചാടിച്ചു എന്നിട്ട് ആത്മാർത്ഥത ഇല്ലാത്തവർ മുതലാക്കി കളിച്ചു എന്റെ കെട്ടിയോൻ ചതി മനസിലായില്ല എനിക്ക് ദ്രോഹം വന്നപ്പോ ഞാൻ പൊരുതി എനിക്ക് വിജയം കിട്ടി ചതി ഞാൻ പുറത്തു ചാടിച്ചു 💃🥰ഹാപ്പി ഉള്ളവർക്കു മാത്രമേ മുന്നോട്ട് പോവാൻ കഴിയു 💞

  • @santhoshck9980
    @santhoshck9980 10 місяців тому +1

    Good വീഡിയോ... Tq... അഭിനന്ദനങ്ങൾ ❤❤❤😊

  • @hemamalini250
    @hemamalini250 10 місяців тому +2

    Praying to God to give ability to do my duties. In my opinion we should not worry too much about future because we don't know if we will be alive tomorrow. Happiness doesn't depend on material things, what we have or what we doesn't have. It is our attitude of mind.

    • @JijeeshKizhakkayil
      @JijeeshKizhakkayil  10 місяців тому +4

      😊ഇന്നലെകളിലും നമ്മൾ ഇങ്ങനെ തന്നെയല്ലേ ചിന്തിച്ചത്.. നാളെ നമ്മൾ ജീവിച്ചിരിപ്പുണ്ടാവുമോ എന്നറിയില്ല എന്ന്.. 😊... നമ്മൾ ഇവിടെ തന്നെ ഇല്ലേ 😊😊....❤️

  • @Jeseena-u4y
    @Jeseena-u4y 10 місяців тому +1

    നല്ല
    അറിവ്❤❤
    ഇനിക്ക്
    സമാധാനം
    ആയി

  • @ismailism5486
    @ismailism5486 10 місяців тому +1

    Good information good voice

  • @pushpathampi3134
    @pushpathampi3134 10 місяців тому +1

    SO TRUE. GOD BLESS YOU.

  • @augustinkodaickanal6821
    @augustinkodaickanal6821 5 місяців тому +1

    Good message ❤

  • @lachooose300
    @lachooose300 10 місяців тому +1

    അ സമയം കടന്നു പോവും ചിന്തിക്കണം അപ്പൊ മനസ് കൂൾ ആവും ✌️ഇന്നത്തെ ദിവസത്തിൽ മാത്രം ജീവിക്കണം അപ്പോഴും ഹാപ്പി 💃

  • @DhanyaShinoy
    @DhanyaShinoy 3 місяці тому +1

    ❤️❤️❤️👍👍👍👍🙏

  • @favazvlog467
    @favazvlog467 10 місяців тому +2

    😊

  • @sajisavari8088
    @sajisavari8088 7 місяців тому +1

    താങ്ക്സ്

  • @anilakumari8255
    @anilakumari8255 10 місяців тому +3

    നല്ല സൗണ്ട്.പറയുന്നതുംകറക്ടാ.നമുക്ക്സാന്തനംആകട്ടെ.

  • @zeenakrishnakumar3533
    @zeenakrishnakumar3533 10 місяців тому +1

    A truth

  • @AyshuZoya-c3s
    @AyshuZoya-c3s 10 місяців тому +1

    🙂🙂👍👍

  • @BabuBabu-xf2gm
    @BabuBabu-xf2gm 10 місяців тому +1

    🙏👍

  • @_archa_
    @_archa_ 10 місяців тому +1

    👌👌👌👌👌🙏🙏🙏

  • @jayasankarjayan9256
    @jayasankarjayan9256 9 місяців тому +1

    , ഒരു മാരക രോഗം വന്നാൽ എന്ത് ചെയ്യും

  • @seethayanampalakkad
    @seethayanampalakkad 10 місяців тому +1

    Hai

  • @azi929
    @azi929 8 місяців тому +4

    ഞാൻ നിങ്ങളുടെ പ്രോഗ്രാം ഈയിടെ അടുത്താണ് കാണാൻ തുടങ്ങിയത് കുറച്ചുമുമ്പ് കേൾക്കേണ്ടതായിരുന്നു എന്ന് തോന്നിപ്പോയി...

  • @teenarajan6919
    @teenarajan6919 10 місяців тому +1

    😊

  • @sreevidhya9704
    @sreevidhya9704 10 місяців тому +3

    ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ഗുഡ് മെസ്സേജുകൾ പണമില്ലാതെ ഒന്നും നടക്കില്ല ആവശ്യത്തിനു പണം വേണം

  • @akskrd
    @akskrd 10 місяців тому +4

    🙏🙏 ജിജേഷ്.... വളരെ ഭംഗി യായി അവതരിപ്പിച്ചു.....
    ഈ വാക്കുകൾ വളർന്നു വരുന്ന.... യുവാക്കൾ ക്കു.... ഉപകാരം ആയിതീരും....
    ഉത്തരവാദിത്തങ്ങളും.. കടമകൾക്കും.....
    പ്രയാസപ്പെട്ട വർക്ക്‌....
    നിങ്ങൾ പറഞ്ഞത് പോലെ.....
    കടം വീട്ടാൻ മക്കൾ മാത്രം.
    അവർക്കു കിട്ടിയ സൗഭാഗ്യങ്ങൾ..... സമ്മാനിച്ചത് രക്ഷിതാക്കൾ.... ആണെന്ന് 90 ശതമാനം പേരിലും കാണുന്നില്ല....
    പ്രയാസം അനുഭവിക്കുന്ന വർ... ആശ്വാസം ലഭിക്കും വിധം ഒരു വീഡിയോ ചെയ്യൂ

    • @JijeeshKizhakkayil
      @JijeeshKizhakkayil  10 місяців тому +4

      ശ്രമിക്കാം... എന്റെ വാക്കുകൾ എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുമെന്ന് ഉറപ്പൊന്നുമില്ല... അനുഭവങ്ങളിൽ നിന്ന് പഠിച്ചതും... പിന്നെ എന്റെ കാഴ്ചപ്പാടുകളും ചുറ്റുമുള്ളവരോട് share ചെയ്യുന്നു എന്ന് മാത്രം.. 😊😊 ഒരാളെയെങ്കിലും സ്വാധീനിച്ചാൽ വലിയ സന്തോഷം 😊❤️❤️❤️❤️ അത്രയേ ഉള്ളൂ ❤️

    • @ajithapradeep7854
      @ajithapradeep7854 4 місяці тому

      🙏🏻🙏🏻

  • @anithasanthosh9396
    @anithasanthosh9396 5 місяців тому +1

    എല്ലാം വളെരെ നല്ല വീഡിയോ ആണ്. വളെരെ useful ആണ്. Thank you mone. Keep going 👍👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 місяців тому

      😊Thank you ❤️❤️🌹🌹ഒരുപാട് സന്തോഷം ❤️❤️

  • @fidhashadil2001
    @fidhashadil2001 4 місяці тому +1

    Good message s.. ❤️👍

  • @sujathasujana9978
    @sujathasujana9978 10 місяців тому +3

    പരമമായ സത്യം

  • @sanasafa8293
    @sanasafa8293 7 місяців тому +1

    വളരെ വളരെ നല്ല മെസേജ്.
    Very Very Thanks 👍👍👍

  • @prasannakumarip-po2mp
    @prasannakumarip-po2mp 7 місяців тому +2

    Many many thanks

  • @azi929
    @azi929 8 місяців тому +1

    നിങ്ങൾ പറഞ്ഞതുപോലെ എന്റെ പാർട്ണറോട് നായികക്ക് 40 വട്ടം പറയാറുണ്ട് പക്ഷേ മനസ്സിലാക്കിയില്ല അധിക ബാധ്യത കൂടുതൽ വന്നാൽ എന്റെ തലയിലേക്ക് ആക്കും ക്ഷമിച്ച് നാളേക്ക് വേണ്ടി നമ്മൾ തയ്യാറാവണം എന്ന് പറഞ്ഞാൽ. കേൾക്കില്ല..

  • @remaraichel
    @remaraichel 10 місяців тому +1

    Ethrayum krethyamaayum bhangiyayum avatharippicha aareyum kanditilla.valare correct.A big salute.

  • @shobhanak5166
    @shobhanak5166 10 місяців тому +1

    Okke sheriyanu mone

  • @pscpallikkoodam-2023
    @pscpallikkoodam-2023 10 місяців тому +2

    ഫസ്റ്റ് like 👍

  • @GeorgeT.G.
    @GeorgeT.G. 10 місяців тому +2

    good video

    • @JijeeshKizhakkayil
      @JijeeshKizhakkayil  10 місяців тому

      ❤️❤️❤️❤️❤️❤️❤️❤️❤️👍👍

  • @babithaks2770
    @babithaks2770 10 місяців тому +2

    Curractt

  • @pmmohanan9864
    @pmmohanan9864 5 місяців тому +1

    Thanks sir. You are always right.

  • @sarithasarayoo1886
    @sarithasarayoo1886 6 місяців тому +1

    Sir you are great.well said sir. Keep it up 🎉🎉

  • @devikaslittleplanet1047
    @devikaslittleplanet1047 10 місяців тому +1

    😇👍🏿

  • @shobhanak5166
    @shobhanak5166 10 місяців тому +1

    Okke sheriyanu mone

  • @deepthidivakar6378
    @deepthidivakar6378 9 місяців тому +1

    Congrats.. Sir 👌🙏

  • @Ibrahim-z9o6l
    @Ibrahim-z9o6l 8 місяців тому +1

    Sooper message

  • @prabuladasb7321
    @prabuladasb7321 9 місяців тому +1

    good

  • @girijav2496
    @girijav2496 5 місяців тому

    Nalla thiricharivullavarkke ingene motivate cheyyan pattullu.

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 місяців тому

      😊❤️❤️❤️ കുറേ കഷ്ടപ്പെട്ടിട്ടുണ്ട് 😊 അത് കുറേ കാര്യങ്ങൾ പഠിപ്പിച്ചു എന്ന് മാത്രം❤️❤️❤️👍😊

  • @abdulgafoor1773
    @abdulgafoor1773 10 місяців тому +1

    Good 🎉🎉🎉

  • @ambilinair5080
    @ambilinair5080 10 місяців тому +1

    Thanks sir🙏

  • @raznazkitchen4180
    @raznazkitchen4180 10 місяців тому +1

    👍🏻👍🏻

  • @mohammedshehin.c726
    @mohammedshehin.c726 10 місяців тому +1

    👍👍