മറ്റുള്ളവർ എന്ത് വിചാരിക്കും ? എന്ന ചിന്ത എങ്ങനെ അവസാനിപ്പിക്കാം | Motivation

Поділитися
Вставка
  • Опубліковано 5 вер 2023
  • #motivation#lifetips#malayalam
    1. How do you stop thinking What Others Will Think
    2. Why do We think What others think
    3. How to stop worrying about what other people think of you

КОМЕНТАРІ • 147

  • @vkismail587
    @vkismail587 9 місяців тому +6

    30.9.2023. നിങ്ങളുടെ രണ്ടു വീഡിയോ ഞാൻ ദിവസവും ഒന്നിലധികംകേൾക്കാറുണ്ട്. ഈ വീഡിയോ യോടൊപ്പം ധൈര്യം എന്തിനെ പറ്റിയുള്ള വീഡിയോ കാണുന്നുണ്ട് ❤❤❤

  • @user-jd3gk5vj5q
    @user-jd3gk5vj5q 7 місяців тому +6

    ഇത് മനഃശാസ്ത്രത്തിന്റെ ഒരു ഭാഗമാണ്. മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നത് എന്ന ഭാരത്തോടെയാണ് മിക്ക ആളുകളും ജീവിക്കുന്നത്

  • @lachooose300
    @lachooose300 7 місяців тому +9

    നമ്മളിലേക്ക് മാത്രം ചിന്തിക്കുക അപ്പൊ മറ്റുള്ളവരിലേക്ക് ചിന്തകൾ പോവില്ല അപ്പൊ കുഴപ്പവും ഇല്ലല്ലോ നമുക്ക് നമ്മളെ അറിയുന്നൊടുത്തോളം കാലം ആരെന്തു പറഞ്ഞാലും നമ്മളെ ശരീരത്തിൽ ഒരു ചുക്കും വരില്ല അതങ്ങ് വിചാരിക്ക ✌️ഞാൻ ചിന്തിക്കാറില്ല പണ്ടേ അതുകൊണ്ടാ എനിക്ക് വിജയം കിട്ടിയേ 😂💃💃

  • @haridasdas6224
    @haridasdas6224 4 місяці тому +1

    ഇത്രയും നല്ലൊരു msg തന്ന സാറിന് big salute 👍👍👍👍👍👍👍👍

  • @rIcHeStdAdMoNeYTrEe-bi7fz
    @rIcHeStdAdMoNeYTrEe-bi7fz 3 місяці тому +2

    Super motivation. Beautiful ❤

  • @vkismail587
    @vkismail587 9 місяців тому +6

    നീങ്ങൾ പറഞ്ഞത് സത്യവും യഥാർത്ഥവും ആണ്.ഇപ്പോൾ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നതും ആണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ ദിവസവും നിങ്ങളുടെ ഈ വോയിസ് കേൾക്കുന്നതായിരിക്കും. എനിക്ക് ജീവിതത്തിന് ആവശ്യമായ ഒരു പോയിന്റാണ്❤❤ ദിവസവും ഞാൻ കമന്റിടും ❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  9 місяців тому

      Thank you ❤️
      ഒരുപാട് സന്തോഷം ♥️

    • @vkismail587
      @vkismail587 9 місяців тому +1

      ഇന്ന് കണ്ടു.26.9.2023❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  9 місяців тому +1

      @@vkismail587
      😊❤️❤️

    • @vkismail587
      @vkismail587 9 місяців тому +1

      ഇന്ന് ഞാൻ കണ്ടു.27.9.2023. എന്താണെന്ന് അറിയില്ല നഷ്ടപ്പെട്ടതിന് തിരിച്ചു പിടിക്കും ആത്മവിശ്വാസം എനിക്കുണ്ട്. ❤❤❤ നിങ്ങൾക്ക് ആശംസകൾ നേരുന്നു. ഞാൻ സഹോദരി സൗദിയിൽ നിന്നാണ്

    • @JijeeshKizhakkayil
      @JijeeshKizhakkayil  9 місяців тому

      😊എല്ലാവിധ ആശംസകളും 🌹🌹

  • @aswathykrishan129
    @aswathykrishan129 9 місяців тому +26

    മറ്റുള്ളവരുടെ മുന്നിൽ പരിഹസിക്കപടുപ്പോൾ ഉണ്ടാകുന്ന പ്രയാസം കഷ്‌ഠമാണ്. സഹിച്ചു ജീവിക്കുക തന്നെ. അല്ലാതെ എന്തുചെയും. 😢

    • @JijeeshKizhakkayil
      @JijeeshKizhakkayil  9 місяців тому +13

      ഏത് കാര്യത്തിലാണെന്ന് മനസ്സിലായില്ല... പക്ഷെ പറയുന്നവർ എന്തും പറയട്ടെ... നമ്മളത് കേട്ടതായിനടിക്കണ്ട... അപ്പൊ തനിയെ അവര് മിണ്ടാതിരുന്നോളും 🙂

    • @abdulrauf-nv8zc
      @abdulrauf-nv8zc 7 місяців тому +8

      ഇതിനൊരു സിമ്പിൾ സൊല്യൂഷൻ ഉണ്ട്. ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ്.
      അവർ പരിഹസിക്കുമ്പോൾ ചെറു പുഞ്ചിരിയോടെ ഒരു മൂളിപ്പാട്ട് പാടുക.
      അവർ സ്വയം പൊട്ടന്മാരായി എന്നവർക് തോന്നിക്കോളും

    • @aswathykrishan129
      @aswathykrishan129 6 місяців тому +1

      ഏതു കാര്യത്തിനാണ്‌. കുറവുകൾ ഒരുപാടുള്ളത്തിന്. അവരെ കാൾ താഴെ അന്നുള്ളതുകൊണ്ടായിരിക്കും. 😔

    • @NM-zi5kx
      @NM-zi5kx 6 місяців тому

      ​@@abdulrauf-nv8zc👍👍👍👍.

    • @anna.alexjhere
      @anna.alexjhere 5 місяців тому +4

      Toxic relationship ൽ , അതും ഫാമിലിയിൽ തന്നെ ഉള്ള ആൾ ആണെങ്കിൽ ആണ് പണി പാളുന്നത്. അതിൽ നിന്ന് പുറത്തു ഇറങ്ങാനും പറ്റില്ല , അവരുടെ രീതികളെ അവഗണിക്കാനും പറ്റില്ല. അങ്ങനെ ചെയ്താൽ ഏതു രീതിയിൽ ആണു react ചെയ്യുന്നതെന്നു പറയാൻ പറ്റില്ല. എരിതീയിൽ എണ്ണ ഒഴിക്കാൻ ആളുണ്ടെങ്കിൽ പറയുകയും വേണ്ട. സമാധാനം എന്നുള്ളതും വേണമല്ലോ.

  • @ranicheriyan6781
    @ranicheriyan6781 7 місяців тому +2

    Precious information...❤

  • @lijiforest6422
    @lijiforest6422 6 місяців тому +1

    Thank you for your good message.

  • @lissythomas9066
    @lissythomas9066 4 місяці тому +1

    Correct points..
    Thanku sir.. ❤

  • @rayansvlog8185
    @rayansvlog8185 4 дні тому

    Thanks a lot sir 🙏 😊

  • @rajankunnumpurath8005
    @rajankunnumpurath8005 5 місяців тому +1

    Thank you sir for your value information.

  • @ramesha.p.99
    @ramesha.p.99 8 місяців тому +1

    Gud video👏👏👍🏻

  • @Anoop-k23
    @Anoop-k23 7 місяців тому +1

    Interesting video

  • @manusree9920
    @manusree9920 9 місяців тому

    ശെന്റെ മോനെ.. 🔥🔥🔥🔥✌️✌️✌️✌️

  • @vkismail587
    @vkismail587 9 місяців тому +3

    സത്യം

  • @aryananda.s.s8237
    @aryananda.s.s8237 Місяць тому +1

    Good message

  • @seemasaji3988
    @seemasaji3988 9 місяців тому +2

    സത്യം 👍🏻😍

  • @sathymenon9838
    @sathymenon9838 2 місяці тому +1

    Good narration... Thank You.

  • @somarajannair9151
    @somarajannair9151 5 місяців тому +1

    Good advise

  • @syamalathuruthivelyanandav6122
    @syamalathuruthivelyanandav6122 3 місяці тому +1

    👏🏻👏🏻👏🏻 very good

  • @iveyanitha1408
    @iveyanitha1408 7 місяців тому +3

    എന്ത് നല്ല മെസ്സേജ് ഒരു സമയത്ത് ഞാനും അങ്ങനെ ഓർത്തിരുന്നു മറ്റുള്ളവർ എന്തു കരുതും എന്ന് സത്യം പറഞ്ഞാൽ ഒത്തിരി ഇഷ്ടം ആയി 👍മെസ്സേജ് 🥰🥰🥰❤️❤️❤️👍

  • @safiyasafiya3565
    @safiyasafiya3565 2 місяці тому +1

    സൂപ്പർ.. താങ്ക്സ്

  • @jyothishankar7595
    @jyothishankar7595 4 місяці тому +1

    Good brother ❤ super

  • @finiantony225
    @finiantony225 7 місяців тому +1

    സൂപ്പർ 💪❤

  • @user-so3my3hb6v
    @user-so3my3hb6v 9 місяців тому +2

    Super🌹

  • @sheeleeena123
    @sheeleeena123 7 місяців тому +1

    Good messege
    Ippol nane. Anubavichu kodirikuu

  • @jayasankarjayan9256
    @jayasankarjayan9256 5 місяців тому +1

    Super👍👍

  • @xirokz5200
    @xirokz5200 6 місяців тому +1

    നല്ല ചിന്താവീക്ഷണം

  • @nandha374
    @nandha374 3 місяці тому +1

    Good msg 👍👍

  • @joemonAbraham-ql7gk
    @joemonAbraham-ql7gk 7 місяців тому +1

    Very good mesage sir ❤

  • @user-pq3bk3le6o
    @user-pq3bk3le6o 5 місяців тому +1

    👌👌

  • @user-nt4sc3xn5f
    @user-nt4sc3xn5f 6 місяців тому +1

    Good speech

  • @AneeshKb-xn6xs
    @AneeshKb-xn6xs 7 місяців тому +1

    സൂപ്പർ

  • @sigmagaming7412
    @sigmagaming7412 8 місяців тому +1

    Thanks🙏

  • @GeorgeT.G.
    @GeorgeT.G. 9 місяців тому +1

    good words

  • @user-ei9du5ey2z
    @user-ei9du5ey2z 3 місяці тому +1

    Thank you sir

  • @soumyascollection8520
    @soumyascollection8520 4 місяці тому +1

    👍👍

  • @Ajin-ik2mo
    @Ajin-ik2mo 7 місяців тому +1

    👍

  • @rahult4721
    @rahult4721 6 місяців тому +1

    Super

  • @ratnakumark6743
    @ratnakumark6743 7 місяців тому +2

    ❤❤

  • @ranicheriyan6781
    @ranicheriyan6781 7 місяців тому +1

    Good information ..thank you

  • @joshymatthew9511
    @joshymatthew9511 5 місяців тому +1

    Good

  • @deepuniranjan2819
    @deepuniranjan2819 7 місяців тому +1

    .good

  • @KamaruKamaru-rn6mi
    @KamaruKamaru-rn6mi Місяць тому +1

    പറയുന്നത് എല്ലാം 100%correct 👌🙏

  • @mikkel449
    @mikkel449 5 місяців тому +1

    Bro new subscriber ❤️

  • @anurajcsheerichu1482
    @anurajcsheerichu1482 7 місяців тому +2

    Great talk
    Gud information 🤝

  • @manukrishnan.m2563
    @manukrishnan.m2563 5 місяців тому +1

    ജയ് നമസ്കാരം

  • @user-jv4rz8ik2g
    @user-jv4rz8ik2g 6 місяців тому +1

    100% ശരി ആണ്

  • @leenaprathapsingh8385
    @leenaprathapsingh8385 13 днів тому +1

    🙏

  • @ambilinair5080
    @ambilinair5080 7 місяців тому +1

    🙏🙏🙏

  • @kunhumolvk5875
    @kunhumolvk5875 4 місяці тому +1

    👍🏻👍🏻👍🏻👍🏻100 ശതമാനം സത്യം ആണ് 👌

  • @prabuladasb7321
    @prabuladasb7321 6 місяців тому +1

    supare

  • @kandamkunnusujith4925
    @kandamkunnusujith4925 6 місяців тому +3

    എന്റെ പ്രശ്നം അതാണ്... മാറ്റാൻ സാധിക്കുന്നില്ല..

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 місяців тому +1

      ❤️❤️❤️❤️
      ശ്രമിച്ചാൽ മതി... ശരിയാവും ❤️

  • @sudheeshkunnathusserry1535
    @sudheeshkunnathusserry1535 5 місяців тому +1

    അടിപൊളി

  • @user-zn9nm4md7i
    @user-zn9nm4md7i 7 місяців тому +1

    Avide paraghoodde bro Attack vannal kuttam paraghavar ninnu avarude kuttam😊

  • @user-un1ux9ky6c
    @user-un1ux9ky6c 6 місяців тому +1

    Good message

  • @user-rv1uw9hp5o
    @user-rv1uw9hp5o 4 місяці тому +1

    Super