2026 ൽ കേരളം ആര് ഭരിക്കും LDF UDF NDA ആദ്യ തെരഞ്ഞെടുപ്പ് സർവ്വേ Kerala assembly election survey

Поділитися
Вставка
  • Опубліковано 3 січ 2025
  • #Keralaassemblyelectionsurvey
    #Keralaelection2026
    #2026electionKerala
    #bjp #inc #ldf #udf #iuml
    #newslivemalayalam
    #livemalayalamnews
    #malayalamnewschannellive
    #newsmalayalamlive #malayalamlivenews
    #malayalamnewslive

КОМЕНТАРІ • 365

  • @mohammadfad2680
    @mohammadfad2680 15 годин тому +2

    പിണറായി വിജയൻ്റെ ഭരണം വീണ്ടും വന്നാൽ കേരളം തീർന്നു..

  • @samporoy
    @samporoy 4 дні тому +25

    ബുദ്ധിയുള്ളവർ ഒരിക്കലും 5 വർഷത്തിൽ കൂടുതൽ ഒരു പാർട്ടിക്കും കൊടുക്കില്ല. അമേരിക്കക്കാരെ കണ്ടു പഠിക്കണം. രണ്ടു പാർട്ടികൾ മാത്രം, മാറി മാറി ഭരണം.

    • @mankudamcreations9400
      @mankudamcreations9400 2 дні тому

      എതിർത്തുനിക്കാൻ കേരളത്തിൽ ഒരു പാർട്ടി ഇല്ലാത്തത്കൊണ്ട് CPim ജയിക്കാൻ സാധ്യത 🕉️✡️

  • @THR2218
    @THR2218 День тому +4

    കോൺഗ്രസ് വരണം🎉🎉🎉

  • @lizyroy8705
    @lizyroy8705 17 годин тому +2

    ഇ പ്രാവശ്യവും LDF🌹🌹🌹

  • @Radhakrishnan1246
    @Radhakrishnan1246 День тому +2

    BJP ക്ക് ഒന്നും ഇല്ല. Cong - 75- 115 ,LDF തകർന്നടിയും

  • @lejinmuhammadali1289
    @lejinmuhammadali1289 16 годин тому +1

    ഇപ്പോൾ നിലവിൽ സിപിഎം നു 40 ഇടത്തു ഷുവർ സീറ്റ് ആണ്, അതായത് 140 സീറ്റിൽ 40 സീറ്റ് ആൾറെഡി സിപിഎം കയ്യിൽ ഉണ്ട്, കോൺഗ്രസ്‌ ഇനി മത്സരിക്കേണ്ടത് 100 സീറ്റിൽ 71 എണ്ണം കിട്ടാൻ വേണ്ടി ആണ്.... ഈ 71 കിട്ടാൻ ഇപ്പോൾ നിലവിലെ അവസ്ഥയിൽ കോൺഗ്രസ്സിന് കിട്ടും എന്ന് കോൺഗ്രസ്സ് നേതാക്കൻമാർക്ക് പോലും ഉറപ്പില്ല! ബിജെപി ക്കു വിദൂര സാധ്യതപോലും ഇല്ലാത്ത ഈ അവസ്ഥയിൽ വീണ്ടും കമ്മ്യൂണിസ്റ്റ്‌ പാർട്ടി തന്നെ അധികാരത്തിൽ വരും!😁

  • @kashisantha7182
    @kashisantha7182 День тому +1

    ❤❤❤ BJP❤❤ വരണ o❤❤❤ അവസരം❤❤❤ പാഴാക്കരുത്❤❤ BJP യെ വിജയിവിജയിപിക്കു❤❤❤

  • @azeezkavaal4299
    @azeezkavaal4299 3 дні тому +6

    എറണാകുളം ജില്ലയിലെ 14 സീറ്റുകൾ 7 വീതം ഭാഗം വെച്ചതാണ് നിങ്ങളുടെ താരിഫെങ്കിൽ ഈ സർവ്വേ ഫലം അമ്പേ പൊളിയാകും. കേരള ചരിത്രത്തിൽ ജനാധിപത്യ ചേരിക്ക് ഏറ്റവും ക്ഷീണമായ ഘട്ടത്തിലും UDF എറണാകുളത്ത് 10 ൽ താഴെ പോയിട്ടേയില്ല, സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്താൽ ആ10 ൽ നിന്നും 11 ഓ 12 ഓ സീറ്റായി നില മെച്ചപ്പെടാനാണ് സർവ്വ സാധ്യതയും.

  • @rahulgeorge4800
    @rahulgeorge4800 День тому +2

    എറണാകുളം UDF 12 LDF 2.. ഇങ്ങനെ വരു.. നോക്കിക്കോ.. നിങ്ങൾ 7-7 എന്ന് പറഞ്ഞത് ഒരു തമാശ ആയി പോയി.. എറണാകുളത്തെ cpm കാർ പോലും അംഗീകരിക്കില്ല അവർക്ക് 7 seat എന്ന് പറഞ്ഞാൽ

  • @hamsatk7305
    @hamsatk7305 5 днів тому +15

    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സർവ്വയിലും പറഞ്ഞിരുന്നത് 74 യുഡിഎഫ് മരിക്കും റിസൾട്ട് വന്നപ്പോൾ 93 99 ആയി റിസൾട്ട് എല്ലാം മടി പിടിപ്പിച്ചു

    • @adithyan__3097
      @adithyan__3097 3 дні тому

      അതുപോലെ ഇതാവണ ജയിക്കില്ല 😂കാലം മാറി കിറ്റ് കാട്ടി ഭരണം നിലനിർത്താൻ ആവില്ല

    • @illuminatikerala
      @illuminatikerala 2 дні тому

      റിസള്ട്ട് കേട്ട് മരിച്ചിട്ടുണ്ടാവും

  • @anshupandey444
    @anshupandey444 День тому +3

    72 സീറ്റ് എങ്കിലും നേടാൻ യുഡിഎഫ് നേ കൊണ്ട് പറ്റുമോ എന്ന് സംശയം ആണ്... എൽഡിഎഫ് തന്നെ വരാൻ ആണ് ചാൻസ് കൂടുതൽ...

  • @BinumonVasu
    @BinumonVasu 5 днів тому +20

    മോഹം നല്ലത് ജനം വോട്ട് ചെയ്യണ്ടേ

    • @samuelkv2026
      @samuelkv2026 4 дні тому

      അതിനു അല്ലെ ഈ വി എം ജനം വോട്ടൊന്നും ചെയ്യേണ്ട . ഹരിയാന MR സ്റ്റേറ്റിൽ എന്താണ് നടന്നത് ?

    • @PankajyadavYadav-x5z
      @PankajyadavYadav-x5z 2 дні тому

      @samuelkv2026 ആണോ പാൽ podi

    • @Saseendran-fm9zy
      @Saseendran-fm9zy 2 дні тому

      പിന്നെ ഈ വർഗീയത കാണിച്ചു ഭരണം പിടിക്കാൻ കോൺഗ്രസ്സിനാകില്ല

  • @parthank1943
    @parthank1943 5 днів тому +13

    Ldf100.udf40

  • @dubaivloges1033
    @dubaivloges1033 5 днів тому +12

    യുഡിഫ് 95 സീറ്റ്
    ബിജെപി 2 സീറ്റ്
    ൽഡിഫ് 43

    • @NaserNasershameena
      @NaserNasershameena 5 днів тому

      @@dubaivloges1033 യുഡിഫ്ന് 95.സീറ്റ്. അത് ചിലപ്പോൾ. റെബർ സീറ്റ് ആഗും. രാവിലെ വെട്ടിയാൽ സീറ്റ് കൂടുതൽ കിട്ടും. പറ്റുമെഗിൽ കോണ്ഗ്രസ് വെല്ല പ്രതിബഷത്തും ഇരുന്നോ. ഫരികാനൊന്നും കോണ്ഗ്രസ് വരടാ. അതിനൊക്കെ ഇവിടെ സിപിഎം ഉട്.. കോണ്ഗ്രസ്വന്നാൽ അഴിമതി ഉണ്ടാവില്ല. ഷേമപെൻഷൻ 3600ആക്കും ഒരു മാസം പോലും മുടകം വരിതില്ല. വീട്ടിൽ കൊടുപോയി കൊടുക്കും.. ഗ്രുപ്പ് കളി ഉണ്ടാവില്ല തമ്മിൽ അടി ഉണ്ടാവില്ല.ആറസെസിന്റെ ശാഖ സംരഷിക്കാൻ ഒരു കോണ്ഗ്രസ് കാരനും പോവില്ല. ഓണ കിറ്റ് കയ് നിറയെ കൊടുക്കും പാലാരിവട്ടം പാലം പോലെ ഗൺമെൻമ ഉള്ള പാലം പണിയും.അത് കൊട് കോണ്ഗ്രസ് പ്രതിബഷത് ഇരുന്നാൽ മതി. അതികം നാന്നാവട പാഗതിന് മതി. 🤩

    • @sajikrishna9514
      @sajikrishna9514 4 дні тому +3

      😆🤣🤣🤣🤣😆 ബിജെപിക്കു 2 സീറ്റ് കൊടുത്ത ആ CJP മനസ് ആരും കാണാതെ പോകരുത് 😂🤣😆😆

  • @akshaymanikandan423
    @akshaymanikandan423 6 днів тому +19

    സിപിഐഎം മൂന്നാമതും വരും ❤️

  • @JyothiBaabu
    @JyothiBaabu 4 дні тому +6

    ഇൻഡീ സഖ്യത്തിന്റെ കോശം താങ്ങിയുള്ള ഒലിപ്പീര് 😭😜

  • @samuelkv2026
    @samuelkv2026 День тому +1

    ഈ വി എം പാർട്ടിക്കൊപ്പം

  • @shaficv-qq1bh
    @shaficv-qq1bh 5 днів тому +15

    89 യുഡിഫ് 👍💚

  • @KunjanEdk
    @KunjanEdk 3 дні тому +3

    82 UDF 1 NDA 57 LDF

  • @basheeralsaif4466
    @basheeralsaif4466 4 дні тому +10

    LDF 80 സീറ്റ്

  • @noufalcheriyil9348
    @noufalcheriyil9348 5 днів тому +16

    ഫയ ഗാരം സർവേ - - 87 സീറ്റ് LDF ഉറപ്പാണ്

    • @shanuferoke
      @shanuferoke 5 днів тому +4

      ILLA ORIKKALUM KITTILLA MAPPILA KAMMI, MAXIMUM 66

    • @AbdulRahman-ou8io
      @AbdulRahman-ou8io 5 днів тому

      85.l.d.f
      55.u.d.f

    • @ancherilmamathasusheela
      @ancherilmamathasusheela 4 дні тому

      @@AbdulRahman-ou8io udf 100+

    • @AbdulRahman-ou8io
      @AbdulRahman-ou8io 4 дні тому

      @noufalcheriyil9348 kainja.niyamasa..elaksanil..udf..tarangameanna.paranjad...elaksan.kaijapp..l.d.f..tarangamayirunnu

    • @sajikrishna9514
      @sajikrishna9514 4 дні тому

      ​@@ancherilmamathasusheela എവിടെ നിന്ന് കിട്ടും ഈ സീറ്റ് ഒക്കെ 😆🤣🤣 തള്ളി തള്ളി മൊബൈൽ സ്ക്രീൻ പൊട്ടിക്കുമലോ 😆🤣😆😆

  • @safiyamk356
    @safiyamk356 5 днів тому +15

    യുഡിഎഫ് 2026 ഇൽ അധികാരത്തിൽ വരും

  • @Udaypachu
    @Udaypachu 3 дні тому +1

    140
    Bjp 15
    UDF 80
    Ldf 45
    Idavan sadhyatha 😊

  • @sidheeqmaabuabid1733
    @sidheeqmaabuabid1733 5 днів тому +31

    LDF 40 ൽ കൂടുതൽ നേടാൻ സാധ്യതയില്ല

    • @kkkb1970b
      @kkkb1970b 5 днів тому

      iuml Cm😂

    • @mankudamcreations9400
      @mankudamcreations9400 2 дні тому

      എതിരാളികൾ കേരളത്തിൽ ഇല്ലാത്തതുകൊണ്ട് 71 കേവലഭൂരിപക്ഷം തെകക്കും

  • @anickadukannan
    @anickadukannan День тому

    Ldf 78
    Udf 52
    Bjp 10

  • @ShanavasCi
    @ShanavasCi 2 дні тому +1

    ആര് ഭരിച്ചാലും SDPI വോട്ട് ജയപരാജയങ്ങള്‍ തീരുമാനിക്കും ഇലക്ഷന്‍ കഴിയുമ്പോള്‍ പ്രധാന ചര്‍ച്ചയും SDPI തന്നെയാവും

  • @sudhirjacob8587
    @sudhirjacob8587 4 дні тому

    UDF TRIUMPHS. 👍👍👍👍

  • @Saygaribaldi
    @Saygaribaldi День тому +1

    U D F=85 L D F =55

  • @jincepallan
    @jincepallan 4 дні тому +1

    എറണാകുളത്ത് LDF ന് കിട്ടുന്ന 7 സീറ്റ്‌ പറയാമോ... LDF പോലും പറയില്ല എറണാകുളത്ത് 7 സീറ്റ്‌...

  • @user-abcdefgh989
    @user-abcdefgh989 2 дні тому +1

    UDF : 80
    LDF : 50
    NDA : 10

    • @mankudamcreations9400
      @mankudamcreations9400 2 дні тому +1

      കമ്മ്യൂണിസറ്റ് തന്നെ പിന്നെയും സഹിക്കേണ്ടി വരും
      ബിജെപി : 3ടു 6 സീറ്റ്‌ പിടിക്കും

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 2 дні тому +1

      Kerala people will not improve and understand! They will go on crying after elections as usual 😢 ; it is very clear !

    • @SreeRamaKrishnan-e6q
      @SreeRamaKrishnan-e6q День тому

      U P പോലെ ആയാലോ ​@@madhusoodananunniyattil9421

  • @MALANADRESTAURANT
    @MALANADRESTAURANT 3 дні тому

    UDF 100 സീറ്റ് ഉറപ്പ് ❤️❤️❤️

  • @Jomon-t1i
    @Jomon-t1i 2 дні тому

    B-j. P❤

  • @SreeRamaKrishnan-e6q
    @SreeRamaKrishnan-e6q День тому +1

    നന്നായിട്ടുണ്ട്...ഇപ്പോ ആര്‍ക്കാണു CM കസേര, ഉടുപ്പു തുന്നി വയ്ക്കുന്നതു..
    മറക്കേണ്ട സുധാകരന്‍ avarkaleyum

  • @muneerceepee
    @muneerceepee День тому

    റിയാസിനെ മുഖ്യനാക്കി
    ലാവ്‌ലിൻ ജയൻ വീട്ടിലിരുന്നു നാട് ഭരിക്കും

  • @SabirShanu
    @SabirShanu День тому +1

    LDF വീണ്ടും വരും ❤🔥

  • @sudharsanan9437
    @sudharsanan9437 5 днів тому +1

    Udf

  • @sudheerkn6408
    @sudheerkn6408 4 дні тому +5

    LDF തന്നെ വരും സംശയം വേണ്ട തമിലടിക്കുന്ന UDF ജയിക്കില്ല :

  • @ishaan-R100
    @ishaan-R100 21 годину тому +1

    ഒന്ന് പോടെ 😂

  • @BalakrishnanKk-g1x
    @BalakrishnanKk-g1x День тому +1

    🎉

  • @minikumaargo8544
    @minikumaargo8544 3 дні тому

    100 സീറ്റ് പിടിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല തമ്മിലടിക്കൂ സഹോദരൻമാരെ

  • @muhdkutty
    @muhdkutty 5 днів тому +13

    Ldf മൂന്നാമതും വരും 77സീറ്റ് ലഭിക്കും

  • @klmmusthafamusthafa
    @klmmusthafamusthafa 5 днів тому +34

    86 സീറ്റുമായി എൽഡിഎഫ് വീണ്ടും വരാനാണ് സാധ്യത

    • @shanuferoke
      @shanuferoke 5 днів тому +2

      NO CHANCE, MAXIMUM 66

    • @mohdkhani
      @mohdkhani 5 днів тому +1

      Correct. 45. Sitting. Seat. Und. Ldf ന്

    • @bijoyks4352
      @bijoyks4352 4 дні тому +4

      വന്നിട്ട് എന്തിനാ

    • @sajikrishna9514
      @sajikrishna9514 4 дні тому +1

      40സീറ്റ് LDF ഉറപ്പ് ആണ് 100 സീറ്റ് ഇലക്ഷന് നടത്തിയാൽ മതി.

    • @mohdkhani
      @mohdkhani 4 дні тому

      @@klmmusthafamusthafa മുഖ്യന് വേണ്ടി ഇപ്പോൾ തന്നെ. തമ്മിലടി തുടങ്ങി. അടുത്ത പ്രതിപക്ഷ നേതാവ് ആര്. ചെന്നിത്തലയേ VD സതീശനേ. ഉമ്മൻ ചാണ്ടി. മുക്രയിടടു. എന്നിട്ടു പേലും. 71 seat. കിട്ടിയുളു

  • @nitin56789
    @nitin56789 15 годин тому

    Udf🎉

  • @ancherilmamathasusheela
    @ancherilmamathasusheela 4 дні тому +1

    യുഡിഎഫ് 100 ഇനി മുകളിൽ തന്നെ കിട്ടും

  • @saidumuhammedbritish1262
    @saidumuhammedbritish1262 4 дні тому

    BJP 14
    LDF 56
    UDF 68
    Others 02
    Total 140
    LDF will rule with the support of BJP.

  • @anishgupta9610
    @anishgupta9610 2 дні тому

    സിപിഎം മതി... ഒന്നിലെങ്കിലും Cingesd

  • @abhinandabhi7518
    @abhinandabhi7518 3 години тому

    LDF❤ വരും

  • @SatheeshSNair-x6t
    @SatheeshSNair-x6t 6 днів тому +8

    പൊന്ന് ചങ്ങാതി നിങ്ങൾ എവിടുന്നാണ് ഈ കണക്കെടുത്തത്

    • @roopeshmadhavan
      @roopeshmadhavan 3 дні тому

      ആരോ പറഞ്ഞത് പറ്റിച്ചതാ പാവത്തിനെ

  • @AyyoobMA-fc4ms
    @AyyoobMA-fc4ms 2 дні тому

    15ഓളം സീറ്റുകൾ ldf നു നഷ്ടമാകും

  • @R9oost
    @R9oost 3 дні тому +11

    എനിക്ക് തോന്നുന്നത് LDF മുന്നാമതും വരുമെന്നാണ്. 75-80 ഇതായിരിക്കും സീറ്റ്‌ നില. മുസ്ലിം ലീഗിന്റെ ചില സീറ്റുകൾ നഷ്ടപ്പെടാൻ ചാൻസ് ഉണ്ട്. പെരിന്തൽമണ്ണ(സിപിഎം ജയിക്കും), മഞ്ചേശ്വരം(ബിജെപി ജയിക്കും) എന്നാണ് തോന്നുന്നത്.ചില ജില്ലകളിൽ സീറ്റുകൾ സിപിഎംന്നും നഷ്ട്ടമാവും. (ഇടത് സ്വതന്ത്രന്മാരുടെ പ്രകടനം നിർണായകം ആവും സിപിഎം ന്ന്.). കോട്ടയം മാണി തന്നെ പിടിക്കും ഇത് സിപിഎം ന്ന് ആശ്വാസം ആകും. എന്നാൽ കോൺഗ്രസിന് സീറ്റുകൾ വർധിക്കും. പക്ഷേ മുസ്ലിം ലീഗിന്റെ പല സീറ്റുകളും അംഗലാപ്പിൽ ആവും. (ഗുരുവായൂർ എല്ലാം കോൺഗ്രസ്‌ ഹിന്ദു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്യും, അതു പോലെ ബിജെപിക്ക് വോട്ട് പോവുന്നു എന്നത് ആലോചിച് മുസ്ലിം പ്രവർത്തകർ സിപിഎംന്നും വോട്ട് ചെയ്യും, ഇതേ സംഭവം മഞ്ചേശ്വരത്തും സംഭവക്കും മുസ്ലിം ലീഗ് ജയിക്കാതിരിക്കാൻ സിപിഎം ഹിന്ദുക്കൾ ബിജെപിക്ക് വോട്ട് ചെയ്യും, സിപിഎം മുസ്ലിംങ്ങൾ മുസ്ലിം ലീഗിന് തിരിച്ചും ചെയ്യും)

    • @anshupandey444
      @anshupandey444 День тому +1

      കോട്ടയം മാണി പിടിക്കാൻ ഒന്നും പോകുന്നില്ല... വലിയ തോൽവി മാണി ക്ക് ഉണ്ടാവും... എൽഡിഎഫ് 3rd time വന്നാലും ശെരി മാണി ഗ്രൂപ്പ് പോക ആവും...

    • @MohammadRamshad-w4t
      @MohammadRamshad-w4t День тому

      Perithalamana najeeb kka mathi ❤❤

    • @ChenghisKhan-h7q
      @ChenghisKhan-h7q 11 годин тому

      Muslim league has 15 seats fixed deposit even when UDF lose in 2021 election.League will get 4 to 5 extra seats when UDF wins,BJP will never win Manjeswaram..its an adjustment between CPM and IUML for more than 30 years..BJP is coming second there since 90s..Closest fight was in 2016 when Surendran lost by 86 votes despite adding many BJP supporters from Karnataka in the voter list

  • @priyancs6717
    @priyancs6717 2 дні тому

    LDF വീണ്ടും വരും. BJP ക്കും സീറ്റ് കിട്ടും UDF കാല് വാരി അവരെ തന്നെ തോൽപ്പിക്കും.

  • @sudhirjacob8587
    @sudhirjacob8587 4 дні тому

    UDF WILL BE VICTORIOUS

  • @joshyjose1625
    @joshyjose1625 2 дні тому

    രണ്ടോ മൂന്നോ സീറ്റ് LDF BJP ക്ക് ദാനം ചെയ്യും ബാക്കി സീറ്റിൽ LDFന് BJP ജയിക്കാൻ അവസരം ഒരുക്കും എങ്കിലും UDF 82 സീറ്റ് നേടി ഭരണം പിടിക്കും

  • @IsmailKT-t7e
    @IsmailKT-t7e 4 дні тому +1

    UDF ❤.123❤

  • @vinodmuttom3310
    @vinodmuttom3310 День тому +1

    Ldf 100

  • @sreejith8571
    @sreejith8571 4 дні тому

    LDF 101 BJP 00 UDF 39

  • @shanmukhanpk5792
    @shanmukhanpk5792 3 дні тому

    എൽ ഡി എഫ് ❤

  • @BhaseerMambad
    @BhaseerMambad 4 дні тому +2

    Ldf

  • @AbdulRahman-ou8io
    @AbdulRahman-ou8io 5 днів тому +4

    85.sittgal.neadi..l.d.f.3.madum.adigaratthileatthum

  • @khadherpallikkal7983
    @khadherpallikkal7983 5 днів тому +3

    87 ldf

  • @gauthamappu6156
    @gauthamappu6156 5 днів тому +1

    Ldf urappanu ❤❤3.0

    • @shanuferoke
      @shanuferoke 5 днів тому +1

      URAPPU ALLA ARAPPU AANU LDF

  • @vphaneef4620
    @vphaneef4620 5 днів тому +2

    യുഡിഫ്

  • @badarolimedia9182
    @badarolimedia9182 4 дні тому +2

    85 LDF

  • @chandrank4364
    @chandrank4364 5 днів тому +2

    LDF മൂന്നാമതും അധികാരത്തിൽ വരും. ഇത് UDF ന് വേണ്ടി പടച്ചു വിടുന്നതാണ്.

    • @shanuferoke
      @shanuferoke 5 днів тому +1

      ORIKALUM VARILLA SIR, ATHRAYUM GROUND ETHIRANU

    • @roymonyelavilayil2056
      @roymonyelavilayil2056 4 дні тому

      Bangal pola

    • @alfredsunny800
      @alfredsunny800 3 дні тому

      ​@@shanuferokepandu congress kotta ayirunu chelakara polum thirichu pidikan pachiyilla

  • @AliAlikm-vk9ug
    @AliAlikm-vk9ug 4 дні тому +5

    100..സീറ്റിന്.. മുകളിൽ. L. D. F. വരും ❤❤❤

  • @navasvarkala9588
    @navasvarkala9588 4 дні тому +3

    LDF തന്നെ മൂന്നാമതും

  • @ikozhikod1391
    @ikozhikod1391 5 днів тому +6

    LDF ഉറപ്പാണ് '68 സീറ്റ് +20 = 88ഉറപ്പ്

  • @MuhammedIrshad-k1y
    @MuhammedIrshad-k1y 4 дні тому

    UDF 93
    LDF 46
    BJP 01

  • @ss-me3nk
    @ss-me3nk 5 днів тому +5

    ഇതൊക്കെ തെറ്റ്. എറണാകുളം LDF 7 കിട്ടില്ല. LDF മൂന്നാമതും വരും. പിന്നെ നിങ്ങൾക്ക് UDF നെ ജയിപ്പിച്ചേ മതിയാകു എന്നറിയാം. ഇതിന് മാസക്കൂലിയോ ദിവസക്കൂലിയോ

    • @shanuferoke
      @shanuferoke 5 днів тому +1

      LDF MOOTHAMATHUM VARUM THALLAN THANKALKU MAASA KOOLIYANO??

  • @naveensivan6124
    @naveensivan6124 4 дні тому +2

    Nokki irunoo udf

  • @UnniMon-z8n
    @UnniMon-z8n 4 дні тому

    2026ബിജെപി 78

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 3 дні тому

    അടുത്ത മുഖ്യമന്ത്രി പിണറായി തന്നെ ഹാട്രിക് വിജയൻ

  • @shamsudheenthottungal7181
    @shamsudheenthottungal7181 4 дні тому +1

    🤔

  • @KirubhaAgastin-h6j
    @KirubhaAgastin-h6j 3 дні тому

    105 udf❤

  • @jacobalukkal9381
    @jacobalukkal9381 День тому

    എത്ര രൂപ കിട്ടി. വേറെ ഒരു പണിയും ഇല്ല അല്ലെ. ഇത് ശരിയായില്ലെങ്കിൽ.........

  • @muhamedziyad4166
    @muhamedziyad4166 4 дні тому

    എറണാകുളം ഒരിക്കലും LDF ന് 7 കിട്ടില്ല... 11+3 ആകും UDF

  • @vijayan5237
    @vijayan5237 5 днів тому +2

    ഇതിൽ. എന്തങ്കിലിം. മാറ്റം. വന്നാൽ. അറിയാലോ, ഇത്. കേരളമാണ്.

  • @MusthakAli-ji9gv
    @MusthakAli-ji9gv 3 дні тому

    എൽ ഡി എഫ് 82യുഡിഫ് 58

  • @ramshadramshu5985
    @ramshadramshu5985 4 дні тому +1

    മലപ്പുറംജില്ലയിൽ,അൻവർ എങ്ങോട്ട് indi or udf, പിന്നെ തവനൂർ, താനൂർ യുഡിഫ്ന് നല്ല സാദ്യത ഉണ്ട്, പൊന്നാനി മാത്രമേ എൽ ഡിഫിന് 100%ഉറപ്പ് ഉള്ളു

  • @samuelkv2026
    @samuelkv2026 4 дні тому +1

    2026 ആകുമ്പോൾ ഈ വി എം തമരക്കായി സെറ്റ് ചെയ്തു വെക്കും

  • @mozhikkattuasharaf4268
    @mozhikkattuasharaf4268 5 днів тому +1

    LDF. 83

  • @BipinlalBipin-y4y
    @BipinlalBipin-y4y 3 дні тому

    കൊല്ലത്തു വലിയ തമാശ യുഡിഫ് 5 സീറ്റ്‌ 😃

  • @rimyantoney1800
    @rimyantoney1800 5 днів тому +1

    L d f 129 സീററ് നേടും

    • @shanuferoke
      @shanuferoke 5 днів тому

      ORU 2 KOODI KOOTAN PAATUMO?

  • @dubaivloges1033
    @dubaivloges1033 5 днів тому +3

    61സീറ്റ്‌ പോയിട്ട് 50സീറ്റ് തികച്ചു കിട്ടില്ല

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 6 днів тому +5

    ബിജെപി ക്ക് 140🤣🤣 സീറ്റും കിട്ടും 😜😜😂

  • @NaserNasershameena
    @NaserNasershameena 5 днів тому +2

    അപോൾ ഒരു കാര്യം മനസിലായി. ഈ. പൊട്ട സർവെയിൽ വരെ. എൽഡിഫ്ന് 61.സീറ്റ് കിട്ടി. അപോൾ ഒറിജിനൽ സർവേ വരുബോൾ എൽഡിഫ് 61ൽ നിന്ന്. 85.ലേക്ക് എതും

    • @Peoplesdemocraticpartykerala
      @Peoplesdemocraticpartykerala  5 днів тому

      ഒറിജിനൽ സർവേ മനോരമയിലും ഇഷ്യാനറ്റ്ലും വരും മുൻകാലങ്ങളിലെപോലെ..😅

    • @NaserNasershameena
      @NaserNasershameena 5 днів тому

      ആര് സർസവെ നടത്തിയാലും ഇല്ലഗിലും കേരളത്തിൽ വീടും എൽഡിഫ് വരും. കോണ്ഗ്രസ് വന്നിട്ട് ഇവിടെ പ്രതേകിച് മലമറിക്കാൻ ഒന്നും ഇല്ല. പറ്റുമെഗിൽ വെല്ല പ്രതിബഷത്തും ഇരികെട്ടെ.. അതും നിർബതം ഒന്നും ഇല്ല പറ്റുമെഗിൽ ഇരുന്നാൽ മതി... 😄

    • @shanuferoke
      @shanuferoke 5 днів тому

      @@NaserNasershameena LDF VANNITTU MALA MARICHALLO?? PINARAYIYUM ADIMALUM MUCHOODUM MUDIPICHU. CPIM NASHICHU PANDARAMADANGUNNATHU KAANAN ADIMAKAL ALLATHA ORUPAADU AALUKAL KAATHIRIKUNNUNDU.

  • @illuminatikerala
    @illuminatikerala 2 дні тому

    എറണാംകുളത്ത് 7 സീറ്റ് LDF ന്.. അപ്പോ തന്നെ മനസ്സിലായി ഉടായിപ്പാണെന്ന്... 😂

  • @manonmanik8855
    @manonmanik8855 2 дні тому

    Ldf 78
    Bjp 43
    Con 3⁷

  • @pappachancc9432
    @pappachancc9432 5 днів тому +5

    യുഡിഫ്, വരും ൽഡിഫ്ന്റെ അടിവെര് തൊണ്ടും

  • @foraadhithundathil2079
    @foraadhithundathil2079 4 дні тому

    എൽഡിഎഫ്

  • @sajikrishna9514
    @sajikrishna9514 4 дні тому +6

    Ldf 105 Udf35 BJP0

  • @jafarcp6279
    @jafarcp6279 4 дні тому

    ഇനിയും ldf വന്നാൽ കേരളം 100% മുടിയും

  • @georgekuttythomas3890
    @georgekuttythomas3890 4 дні тому +2

    ഇത്തിരി കാശ് കിട്ടി എന്ന് തോന്നുന്നു ചാനൽ യൂട്യൂബ്

  • @SakkeerKp-r7p
    @SakkeerKp-r7p 5 днів тому

    Ldf 10 seat ഉറപ്പ്

  • @pradosharamban487
    @pradosharamban487 21 годину тому

    കണ്ണൂരിൽ ldf ന് അഞ്ചു സീറ്റോ 🤣🤣🤣 ഒന്ന് പോടെയ്.. കണ്ണൂർ തിരിച്ചു പിടിച്ചാലും ബാക്കിയൊന്നും അനക്കാൻ കഴിയില്ല.. കൂത്തുപറമ്പ്, മട്ടന്നൂർ, അഴീക്കോട്‌, ധർമടം, കല്യാശേരി, ഇത് തന്നെ അഞ്ചായി.. തളിപ്പറമ്പും അഴീക്കോടും, പയ്യന്നൂരും ബാക്കിയുണ്ട്.. Udf ന് കിട്ടും പേരാവൂർ,ഇരിക്കൂർ..😁

  • @shahs4580
    @shahs4580 День тому +1

    😂😂😂😂ബിജെപി 🤣🤣🤣വീണ്ടും 🤣🤣🤣🤣

  • @HaiHlo-os2si
    @HaiHlo-os2si 3 дні тому

    Ldf 80 seat udf 58 seat 2 adares

  • @ancherilmamathasusheela
    @ancherilmamathasusheela 4 дні тому +1

    Ee thavana kazhinja തവണത്തെ പോലെ അല്ല. V D Satheeshan aanu നേതൃത്വം. യുഡിഎഫ് ജയിക്കും എന്ന് ഉറപ്പാണ്

  • @SudheerValiyaparamba
    @SudheerValiyaparamba 4 дні тому +2

    ഒന്ന് പോടെ LDF 100

  • @krishnakarthik2915
    @krishnakarthik2915 4 дні тому

    എടാ. ഉളെ കേരളത്തിൽ n. D. A.യുഡ്‌ m. L. A. Mar നിമസഭയിൽ കാണും താൻ എഴുതി വെച്ചോ