"Solar Users Shocked by KSEB TOD Meter Rules “ | TOD വന്നാൽ നിങ്ങളുടെ സോളാറിനെ എങ്ങനെ ബാധിക്കും?

Поділитися
Вставка

КОМЕНТАРІ • 68

  • @InverterCarePayyannur
    @InverterCarePayyannur  2 дні тому +2

    നിലവിൽ 20kw Connected load ഉള്ള സോളാർ consumer ഉള്ള TOD billing രീതി തുടർന്ന് എല്ലാ സോളാർ consumers നും തുടരാൻ തന്നെയാണ് ചാൻസ്, ഈ വീഡിയോയുടെ അടിസ്ഥാനം അതാണ്,പത്ര വാർത്ത പോലെ വന്നാൽ അത് GROSS METER രീതി ആകില്ലേ, അങ്ങനെ വേണ്ടി വന്നാൽ Netmeter TOD എന്നെ നിലവിൽ ഉള്ള രീതി പൂർണമായും മാറ്റേണ്ടി വരും, എന്നിട്ട് gross മീറ്റർ വെക്കേണ്ടി വരും

    • @vibe-in4288
      @vibe-in4288 21 годину тому

      @@InverterCarePayyannur enhance cheyyaathe cheyyaan idea und

  • @sunilchandran4u
    @sunilchandran4u 8 годин тому +4

    ചെന്നൈ പോലെ ഒരു മെട്രോ സിറ്റിയിൽ ഞാൻ അടക്കുന്ന ബില്ലിൻ്റെ മൂന്നു മുതൽ നാലു ഇരട്ടി വരെ ആണ് കെഎസ്ഇബി കൊള്ളക്കാർ ഇവിടെ മേടിക്കുന്നത്. ഇത് സഹിക്കുന്ന ജനങ്ങളെ സമ്മതിക്കണം. ഒരേ consumption ആണു ഞാൻ രണ്ടു സ്ഥലത്തും.... 😢

    • @InverterCarePayyannur
      @InverterCarePayyannur  Годину тому

      ശരിയാണ്, last bill ഒന്ന് share ചെയ്യാമോ? Just for information, pls what's app me 9847777439

  • @jayaraj492
    @jayaraj492 День тому +25

    Best option kseb rajakkanmarude salary 50% kurachal mathy. Lokathu illatha salary anu kseb il.

    • @InverterCarePayyannur
      @InverterCarePayyannur  День тому +1

      അത് ഒരിക്കലും നടക്കാൻ പോകുന്നില്ല

    • @rejinyahel2170
      @rejinyahel2170 День тому +1

      dhre undawum salary .. 😮

    • @InverterCarePayyannur
      @InverterCarePayyannur  День тому

      😄

    • @SP-ts1ig
      @SP-ts1ig 17 годин тому +2

      അങ്ങനെയെങ്കിൽ നിങ്ങൾക്കോ, നിങ്ങളുടെ മക്കൾക്കോ KSEB ഉദ്യോഗസ്ഥരാവാം

  • @SameehSamad
    @SameehSamad День тому +9

    To be frank most inefficient is KSEB and KSRTC very high salary somany outside workers

    • @InverterCarePayyannur
      @InverterCarePayyannur  День тому +2

      എല്ലാ സ്റ്റാഫും ഒരുപോലെ അല്ല, നല്ല efficient ആയ staf ഉം ഉണ്ട്

  • @Sundarimypet
    @Sundarimypet 9 годин тому +1

    EXCELLENT VIDEO

  • @Jebin-ld7sm
    @Jebin-ld7sm 19 годин тому +4

    This is just looting and i can tell you why.
    Firstly if you compare KSEB bill with other states bill kseb has higher bill. With this higher bill it still is in loss means there are lot of problems with the internal workings of KSEB. Fixing that is the only solution.
    2) If we reduce consumption during that time, the peak hours will change to another time. Then KSEB will again go to regulatory Commission for the new time. So they already have approval for 6pm - 10 which they won't reduce.
    Then we will have 2 peak hour slot. This will keep happening till all hours become peak hours.

  • @TechKerala
    @TechKerala 2 дні тому +4

    Hybrid Vechallo? With Lithium batteries? peak hours we can switch to lithium batteries.

    • @InverterCarePayyannur
      @InverterCarePayyannur  2 дні тому +1

      yes sure, that's a better choice

    • @FactsorMyth-m2o
      @FactsorMyth-m2o День тому +5

      Never put hybrid
      Its without logic and have high cost
      Rather ist better to go for 3kw on grid and a 2 or 3 kw off grid
      In the cost itself u will save 1 to 1.5 lacs
      Second both system is independent and works even if there is a problem of other system
      Also u can upgrade ongrid later if needed

    • @InverterCarePayyannur
      @InverterCarePayyannur  День тому

      👍

    • @motivationforeveryone9945
      @motivationforeveryone9945 23 години тому +1

      @@TechKerala ok

    • @InverterCarePayyannur
      @InverterCarePayyannur  23 години тому

      k

  • @mohamedhaneefa8480
    @mohamedhaneefa8480 День тому +1

    Very informative video

  • @anandunni
    @anandunni День тому +8

    എല്ലാവരും ഈ മീറ്റർ വച്ച് കഴിഞ്ഞ് അവന്മാർ അവന്മാർക്ക് തോന്നിയ ചാർജ് കൊണ്ടുവരു

    • @InverterCarePayyannur
      @InverterCarePayyannur  День тому

      അങ്ങനെ വരുമോ, ചാൻസ് കുറവാണു

  • @mush8371
    @mush8371 21 годину тому +3

    Kseb driver vare lakshathinu mukalil shampalam vaangunnu... tax pirichu shampalam kodukkaan maathram oru government..

  • @VIMALKUMAR-pe1zk
    @VIMALKUMAR-pe1zk 20 годин тому +5

    നമ്മൾ കാശുമുടക്കി വയ്ക്കുന്ന സോളാറിന് കെഎസ്ഇബിക്ക് ചാർജ് കൊടുക്കണം എന്നത് നിർബന്ധമാണോ?.. നമുക്ക് സോളാറിൽ നിന്നും കിട്ടുന്ന വൈദ്യുതി എന്തിനാണ് കെഎസ്ഇബിക്ക് കൊടുക്കേണ്ടത്?... ഒരുലക്ഷം രൂപ വരെ മുടക്കിയാൽ ഏകദേശം ഒരു വീട്ടിലേക്കുള്ള എല്ലാ കരണ്ടും സോളാറിൽ ആക്കാൻ പറ്റില്ലേ?.. എല്ലാവരും സോളാറിലേക്ക് മാറിയാൽ കെഎസ്ഇബി എന്ന മുടിഞ്ഞ വെള്ളാനയേ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കഴിയുമോ?

    • @InverterCarePayyannur
      @InverterCarePayyannur  20 годин тому

      നല്ല capacity ഉള്ള offgrid വെച്ചാൽ പറ്റും, 1L വയ്ക്കുന്ന offgrid ഇൽ എല്ലാം work ചെയ്യില്ലല്ലോ

  • @thambichemmassery4512
    @thambichemmassery4512 12 секунд тому

    കൊള്ളക്കാർ പറയുന്നത് അനുസരിക്കണം അതാണ് നമ്മുടെ ഗവൺമെൻറ് പോളിസി.

  • @binunair3042
    @binunair3042 2 дні тому +4

    3:21 TOD reading on solar ശരിയായ ഇൻഫർമേഷൻ

  • @jaineshkumar5883
    @jaineshkumar5883 День тому +1

    Nilavil hybrid ningal cheythu kodukunnundo

    • @InverterCarePayyannur
      @InverterCarePayyannur  День тому

      Hybrid ongrid DEYE എന്നെ brand available ആണ്, പക്ഷേ onsite service warranty ഇല്ലാത്തതുകൊണ്ട് ഞങ്ങൾ ചെയ്യാറില്ല, onsite warranty ഉള്ള ബ്രാണ്ടുകൾ ഇറങ്ങും വൈകാതെ, waiting, Product installed ചെയ്തതുകൊണ്ട് മാത്രം ആയില്ലല്ലോ

    • @InverterCarePayyannur
      @InverterCarePayyannur  День тому

      Hybrid ongrid DEYE എന്നെ brand available ആണ്, പക്ഷേ onsite service warranty ഇല്ലാത്തതുകൊണ്ട് ഞങ്ങൾ ചെയ്യാറില്ല, onsite warranty ഉള്ള ബ്രാണ്ടുകൾ ഇറങ്ങും വൈകാതെ, waiting, Product installed ചെയ്തതുകൊണ്ട് മാത്രം ആയില്ലല്ലോ

    • @InverterCarePayyannur
      @InverterCarePayyannur  День тому

      Ongrid,offgrid എന്നിവ ചെയ്യുന്നുണ്ട്

  • @AM__007
    @AM__007 День тому +1

    ബാറ്ററിയിലെ വെള്ളത്തിൻ്റെ അളവ് കാണിക്കുന്ന ബാറ്ററി വാട്ടർലെവൽ ഇൻഡികേറ്റർ ക്യാപ്പ് എവിടെ കിട്ടും (Excide 150Ah)

    • @InverterCarePayyannur
      @InverterCarePayyannur  День тому

      Online only

    • @AM__007
      @AM__007 День тому +1

      താങ്കളുടെ ഷോപ്പിൽ ഉണ്ടോ... 1 എണ്ണം കിട്ടിയാലും മതി

    • @InverterCarePayyannur
      @InverterCarePayyannur  День тому +1

      നോക്കണം

    • @abbasta6007
      @abbasta6007 21 годину тому +1

      @@AM__007 battary കടയിൽ നിന്ന് പഴയത് കിട്ടും

  • @adv.ajaiabraham4089
    @adv.ajaiabraham4089 День тому +1

    Kseb വീടുകളില്‍ വെക്കുന്ന മീറ്റർന് വാടക ഈടാക്കുന്നു. അതേ മീറ്റർ നമ്മൾ സ്വയം മേടിച്ചു വെച്ചാല്‍ എത്ര രൂപ ആകും?

  • @unnikrishnan3171
    @unnikrishnan3171 День тому +1

    Off grid സോളാറിന് ഇത് ബാധകമാണോ

    • @InverterCarePayyannur
      @InverterCarePayyannur  День тому

      Offgrid ആയാലും, PEAK HOURS usage kseb ഇൽ നിന്നും ഉണ്ടെങ്കിൽ ബാധകം ആണ്

    • @unnikrishnan3171
      @unnikrishnan3171 День тому

      @InverterCarePayyannur ok bro

  • @sreyastp
    @sreyastp 14 годин тому +1

    Ai generated thumbnail😅

    • @InverterCarePayyannur
      @InverterCarePayyannur  14 годин тому +1

      അതെ, കാലം മാറുമ്പോൾ അതിനു അനുസരിച്ചു മാറേണ്ടേ?

    • @sijianeesh5236
      @sijianeesh5236 11 годин тому +1

      @@InverterCarePayyannuryes,chat GTP making this thumbnail, with this video scrip ❤

    • @InverterCarePayyannur
      @InverterCarePayyannur  11 годин тому

      Yes 100%

  • @akhiljoseph681
    @akhiljoseph681 День тому +1

    എല്ലാവരും tod ആക്കുവോ അതോ സോളാർ വെച്ചവർക്ക് മാത്രം ആന്നോ!?

    • @InverterCarePayyannur
      @InverterCarePayyannur  День тому

      250 unit മുകളിൽ മാസം ഉപഭോഗം ഉള്ള customers നു

  • @sajeevan.kkokkunnummal6728
    @sajeevan.kkokkunnummal6728 2 дні тому +3

    ഞാൻ ഒന്ന് ചോദിക്കട്ടേ
    ഈ സോളാർ വെക്കാൻ
    കേന്ദ്രം 78000 സബ്സീഡി
    തന്ന് കേരളത്തിന് തോന്നും
    പോലേ സോളാർ കസ്റ്റമറിന്
    പൈശ കൂട്ടാൻ വൈദ്യുതി
    വകുപ്പിന് ഒരു അധികാരവും
    ഇല്ലാ അത് കൊണ്ട് ഇതു
    പോലത്തേ വീഡിയോ
    ചെയ്യാതെ നിർത്തി പോകുകാ

    • @InverterCarePayyannur
      @InverterCarePayyannur  2 дні тому +3

      കേരളത്തിന്‌ മാത്രം അല്ല സുഹൃത്തേ, all india ഇതൊക്കെ നടപ്പിൽ ആക്കുവാൻ പോകുകയാണ്, pls see in future

    • @InverterCarePayyannur
      @InverterCarePayyannur  2 дні тому +4

      അങ്ങനെ ആണെങ്കിൽ ഒരു state ളും ഓരോ വൈദ്വിതി charge എങ്ങനെ വരും,

    • @akhiltc2283
      @akhiltc2283 2 дні тому +4

      റെഗുലേറ്ററി കമ്മീഷന് മുമ്പിൽ kseb ഗ്രിഡിൽ നിന്നും ഉള്ള വൈദ്യുതി വാങ്ങൽ രീതി അവതരിപ്പിച്ചപ്പോൾ പകൽ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതി kseb വാങ്ങുന്നത് 5 രൂപയിൽ താഴെയും വൈകുന്നേരം അഥവാ പീക് പീരീഡിൽ വാങ്ങുന്നത് 8 മുതൽ 14 രൂപയ്ക്കും ആണെന്നും. 8 മുതൽ 14 രൂപ വിലയിൽ വാങ്ങുന്ന വൈദ്യുതി ഉപഭോക്താക്കൾക്ക് സബ്‌സിഡി നൽകി 5 രൂപയിൽ താഴെ ആണ് ഈടാക്കുന്നത് എന്നും ആണ്.
      അതു കൊണ്ടു സബ്‌സിഡി കൊടുക്കുമ്പോൾ ksebക്ക് ഉള്ള നഷ്ടം ഒഴിവാക്കാൻ വൈദ്യുതി യൂണിറ്റ് ചാർജ് കൂട്ടാൻ അനുവദിക്കണം എന്നും ആണ്.
      എന്നാൽ അങ്ങനെ വൈദ്യുതി നിരക്ക് കൂട്ടിയാൽ പീക് പീരീഡിൽ വൈദ്യുതി കുറച്ചു ഉപയോഗിക്കുന്ന ഉപഭോക്താവ് പീക് പീരീഡിൽ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപഭോക്താവിന്റെ വൈദ്യുതി ചാർജിന്റെ ബാധ്യത ഏറ്റെടുക്കേണ്ടി വരും എന്നും, അത് ശരിയായ സമീപനം അല്ലെന്നും. പീക് പീരീഡിൽ ആരാണോ വൈദ്യുതി ഉപയോഗിക്കുന്നത് അവർ മാത്രം ആ വൈദ്യുതിയുടെ ചാർജ് അടച്ചാൽ മതി എന്നും അതിന്റെ ബാധ്യത മറ്റ് ഉപഭോക്താക്കളുടെ ബില്ലിൽ അടിച്ചേല്പിക്കരുതെന്നും ആണ് റെഗുലേറ്ററി കമ്മീഷൻ അഭിപ്രായപ്പെട്ടത്. അങ്ങനെ ഒരു ബില്ലിംഗ് നയം നടപ്പിലാക്കണമെങ്കിൽ ഗ്രോസ് റീഡിങ് സമ്പ്രദായം ഒഴിവാക്കി TOD റീഡിങ് എല്ലാ ഉപഭോക്താക്കൾക്കും നടപ്പിലാക്കാൻ ഉള്ള ഒരു നയം രൂപീകരിക്കണം എന്നാണ് കമ്മീഷൻ ksebയോട് ആവശ്യപ്പെട്ടത്. അങ്ങനെ ആണേൽ എല്ലാവർക്കും ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം പണം നൽകിയാൽ മതി എന്നും ഒരു കണ്സ്യൂമർക്ക് മറ്റുള്ള കണ്സ്യൂമറുടെ ബില്ലിന്റെ ബാധ്യത വരില്ലെന്നും ആണ്.

    • @InverterCarePayyannur
      @InverterCarePayyannur  2 дні тому +1

      But, 20kw connected load's ulla solar consumers ഇപ്പോൾ ഉള്ള TOD reading method തുടർന്ന് എല്ലാ solar consumers നടപ്പിൽ ആകാൻ ആണ് change, 6-10pm full unit നും full യൂണിറ്റ് charge with 125% solar ussers നു വരില്ല, അങ്ങനെ വന്നാൽ നഷ്ടം വലുതാണ്, പ്രധിഷേധം കനക്കും

    • @joseipkripaannjose2296
      @joseipkripaannjose2296 День тому +5

      മറ്റ് സംസ്ഥാനങ്ങളിൽ 200 300 ഉം യൂണിറ്റ് സൗജന്യമായി നൽകുമ്പോൾ കേരളത്തിൽ മാത്രം..
      😭😭

  • @vibe-in4288
    @vibe-in4288 День тому +1

    ഇതിന് ഏക വഴി ഹൈബ്രിഡ് വെച്ച് പീക്ക് ടൈമിൽ സ്വിച്ച് ചെയ്‌ത് KSEB യുടെ അണ്ണാക്കിൽ കൊടുക്കാൻ സാധിക്കും