"പാണ്ട്യാല ഗോപാലൻ എന്റെ അച്ഛന്റെ പേരാണ്" | PANDYALA SHAJI

Поділитися
Вставка
  • Опубліковано 7 вер 2024
  • "പാണ്ട്യാല ഗോപാലൻ എന്റെ അച്ഛന്റെ പേരാണ്" | PANDYALA SHAJI
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : ANIL NAMBIAR

КОМЕНТАРІ • 50

  • @unnikrishnan4730
    @unnikrishnan4730 Рік тому +51

    പാണ്ഡ്യലാഷാജിസാർഅങ്ങ്ഞങ്ങൾ.നല്ല സഖാക്കൾ ക്ക് അഭിമാനമാണ്

  • @chandrababupr6413
    @chandrababupr6413 Рік тому +27

    പാട്ട്യല ഷാജി Big സല്യൂട്ട്

  • @rameshsukumaran1218
    @rameshsukumaran1218 Рік тому +15

    ഷാജിയേട്ടൻ 💪🏻👌🏻👍🏻🙏🏻

  • @bevoychathoth6030
    @bevoychathoth6030 Рік тому +45

    ശരിക്കും പാർട്ടി വിശ്വാസികൾക്ക് പാർട്ടി ചരിത്രമെങ്കിലും അറിയണ്ടെ?
    മറന്നു പോവേണ്ട ഒരു പേരാണോ പാണ്ഡ്യാല ഗോപാലൻ മാഷ്

    • @rajeshtd7991
      @rajeshtd7991 Рік тому +3

      അല്ല സുഹൃത്തേ എനിക്ക് 44 വയസ്സ് ഒരു പതിനെട്ട് വയസ്സ് മുതൽ രാഷ്ട്രീയ മാസികകൾ മാതൃഭൂമി,കേരള ശബ്ദം,2000 മുതൽ മലയാളം അങ്ങനെ 35 വയസ്സ് വരെ ഒരു ശരാശരി മലയാളി യെ പോലെ ഇതൊക്കെ വായിച്ചു നിർത്തി ഇപ്പൊൾ ചാനൽ കാഴ്ച മാത്രം പക്ഷേ ഇതൊക്കെ വായിച്ച കൊണ്ട് ഒരു സ്വ്തന്ത്ര ബോധം കിട്ടി. പാന്ദ്യാല ഗോപാലൻ എന്ന പേര് എറണാകുളത്ത് കാരൻ ആയ ഞാൻ മലബാറിലെ കമ്മ്യുണിസ്റ്റ് ചരിത്രം ഈ ആഴുചപതിപ്പുകൾ കാരണം ഒരു 26 വർഷം മുൻപേ കേട്ടത് ആണ് അപ്പൊൾ പാൻഡ്യാല സ്ഥലമാണോ, രാജ്യമാണോ,എന്ന് ഇടതു കക്ഷി യില് പെട്ട വക്താവ് വേഷം കെട്ടി വന്നവൻ ഒക്കെ എന്ത് രാഷ്ട്രീയക്കാരൻ ആണ് എനിക്ക് ഒരു രാഷ്ട്രീയക്കാരനേം താങ്ങാണ്ട് ജീവിക്കാൻ ഉള്ള വക ഉണ്ട് പക്ഷേ രാഷ്ട്രീയം ഉപജീവനം ആക്കിയവൻ വന്നു അഞ്ജനമെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും എന്ന് പറയുമ്പോൾ ചിരിക്കാം.

  • @subisht9839
    @subisht9839 Рік тому +26

    ഇന്നലെ മുളച്ച തകരക്ക് ന്ത് അറിയാൻ!🤭 ചുമ്മാ തല്ലാ പാർട്ടി ഈ പരുവത്തിൽ ആയത്!!😅

  • @rohannair218
    @rohannair218 Рік тому +7

    പാണ്ഡ്യലാഷാജി🌹🌹🌹🍁🍁🍁🍂🍂🍂🌹🌹🌹

  • @garudavishnu1445
    @garudavishnu1445 Рік тому +20

    ഞാനും cpm അനുഭാവി ആയിരുന്നു.പക്ഷെ ഇപ്പോൾ അല്ല.ഇനി മോഡി ജി ക്കേ എന്തെങ്കിലും ചെയ്ത് ഈ നാടിനെ രക്ഷിക്കാൻ കഴിയു.

  • @sreelekshmi675
    @sreelekshmi675 Рік тому +25

    പാണ്‌ഡ്യാല സ്ഥലമാണോ എന്ന്‌ തെളിയിക്കാനാണോ ബിജുവിനെ പറഞ്ഞ് വിട്ടിരിക്കുന്നത്.. 🙄

    • @user-rk5vb2jy2h
      @user-rk5vb2jy2h Рік тому +1

      😅🤣😅ഈ ആയൂർ ബിജു ആരാ 🤔🤔🤔

    • @sreelekshmi675
      @sreelekshmi675 Рік тому

      @@user-rk5vb2jy2h cpm പ്രതിനിധി..

    • @sajjidjayadas2493
      @sajjidjayadas2493 Рік тому +2

    • @lijugangotri
      @lijugangotri 11 місяців тому +1

      @@user-rk5vb2jy2hരഖുവും ഇവനും അടുത്ത പ്രബുദ്ധരുടെ MLA മാരാണ് മിസ്റ്റർ

  • @ANILKUMAR-il8mg
    @ANILKUMAR-il8mg Рік тому +9

    സത്യം ഒന്നല്ലേയുള്ളു കളവു പറഞ്ഞു പഠിച്ചതുകൊണ്ടാണ്. ഇങ്ങനെ വിഡ്ഢികൾ ആകേണ്ടി വരുന്നത്

  • @premrajrajagopalan8873
    @premrajrajagopalan8873 Рік тому +3

    ആയുർ ആരോഗ്യസൗഖ്യം! 🤣👍🏻

  • @santhosh83271
    @santhosh83271 Рік тому +9

    ആയുർ .................... ഇവനെ ചർച്ചക് വിളിക്കരുതേ

    • @bhargavi3627
      @bhargavi3627 Рік тому

      വിളിച്ചോട്ടെ ചർച്ചക്ക് കേൾക്കാൻ നല്ല തമാശയുണ്ട്

  • @antonykj1838
    @antonykj1838 Рік тому

    Pandyala shaji 👏👏👍

  • @jayanvk3631
    @jayanvk3631 Рік тому +8

    സ്വന്തം അഛന്റെ പേര് ഇത്ര ആർജ്ജവത്തോടെ പറയാൻ എത് കമ്യൂണിസ്റ്കാരന് കഴിയും
    mr. ആയുർ Biju

    • @user-rg6zr1gv3l
      @user-rg6zr1gv3l Рік тому

      അത് സംശയമുള്ളവർക്കാണ് ഇതുപോലെ ചാനലിൽ കേറി പറയാൻ പറ്റൊള്ളൂ 😆

  • @ppp-uc7gd
    @ppp-uc7gd Рік тому +2

    O God, whom did I see on the way ?

  • @minithomas6851
    @minithomas6851 Рік тому +3

    Shaji sr bigg salute 🙋

  • @rajeshvk1097
    @rajeshvk1097 Рік тому +2

    എൻറെ ബിജുവേ നമിച്ചൂ😂😅

  • @prabhakarankk
    @prabhakarankk Рік тому

    😊😊😊😊

  • @marykuttymathai3991
    @marykuttymathai3991 Рік тому

    Bring out everything nanam vannappom neram veluthu kammikalk

  • @kittukalathiveedu2947
    @kittukalathiveedu2947 Рік тому +1

    👍👍👍👍👍👍💯💯🫂

  • @sunnymusicguy
    @sunnymusicguy Рік тому +1

    ബിജു ..... പാവാടാ ......😂

  • @sajeevkumar2315
    @sajeevkumar2315 Рік тому +5

    പൊട്ടൻ ബിജു 😜

  • @vin-or1my
    @vin-or1my Рік тому

    ഓ ശരി ഞങ്ങൾക്ക് സംശയമൊന്നുമില്ല .

  • @rajeevrajeev2950
    @rajeevrajeev2950 Рік тому +2

    ഇമ്മതിരി ബിജു മാരെ ചർച്ചക്ക് അയക്കരുത്

    • @999vsvs
      @999vsvs Рік тому

      ഇതല്ലെങ്കിൽപ്പിന്നെ ജെയ്ക്കേ ഉള്ളൂ. അതാണെങ്കിൽ തോൽക്കാറുമായി.

  • @user-tc3sz1ro5n
    @user-tc3sz1ro5n Рік тому

    അതിന്റെ ഒരു ഗുണവും ഇല്ലല്ലാ ഷാജി -

  • @pankajveernicep3309
    @pankajveernicep3309 Рік тому +2

    Ada mindathirikk ku

  • @bobyjames.s9302
    @bobyjames.s9302 Рік тому

    വിഡ്ഡികളെ ചർച്ചയ്ക്ക് വിളിക്കരുത്

  • @joppenjulian9974
    @joppenjulian9974 11 місяців тому

    ഇയാൾ കാരണം ശശി രക്ഷപെട്ടു 😀😀

  • @justinemathew8718
    @justinemathew8718 Рік тому +3

    Pottan

  • @josephsunny6726
    @josephsunny6726 Рік тому

    മിണ്ടാതിരിയട ന്യായീകരണ തൊഴിലാളി

  • @user-bd9cx2jl9h
    @user-bd9cx2jl9h 9 місяців тому

    Ayurveda😅😅😅😅😅 chavadàa

  • @user-tc3sz1ro5n
    @user-tc3sz1ro5n Рік тому

    അവൻ ഷാജിയോട് ആര് പറയാൻ?

  • @jhsdfjhgjh
    @jhsdfjhgjh Рік тому +5

    Marapottan Biju.. 🤣🤣🤣🤣

  • @Martin44454
    @Martin44454 Рік тому

    പണ്ഡിയാല
    സ്ഥലം ആണ്

    • @Mastermindz9087
      @Mastermindz9087 2 місяці тому

      ഒന്ന് പോടെ പന്ധ്യല എന്നത് സ്ഥലം ആണ്, ആ സ്ഥലത്തിന് പേര് വന്നത് ഷാജിയുടെ അച്ചന്റെ പേരിൽ നിന്നാണ് അയാൾ ആണ് പിണറായി വിജയന്റെ രാഷ്ട്രിയ ഗുരു