"അയാള് വാങ്ങിയതിന്റെ 10000 ഇരട്ടി അടി വാങ്ങിയിട്ടാഡോ ഞാനിവിടെ ഇരിക്കുന്നത്" | PANDYALA SHAJI

Поділитися
Вставка
  • Опубліковано 15 вер 2024
  • "അയാള് വാങ്ങിയതിന്റെ 10000 ഇരട്ടി അടി വാങ്ങിയിട്ടാഡോ ഞാനിവിടെ ഇരിക്കുന്നത്" | PANDYALA SHAJI
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : SUBISH THEKKOOTTU

КОМЕНТАРІ • 189

  • @manikandankm125
    @manikandankm125 Рік тому +112

    vs നെ കാണിച്ചു എലെക്ഷനിൽ ജയിച്ചു അധികാരത്തിൽ വന്നവരുടെ ......ചാരിത്ര്യ പ്രസംഗം

  • @rajeshdm2060
    @rajeshdm2060 Рік тому +49

    പുഷ്പനെ അമേരികയിൽ ചികിൽസിക്കാൻ പാർട്ടിക്ക് കഴിയുമോ

  • @harikumarchidambaranathan9561
    @harikumarchidambaranathan9561 Рік тому +77

    പാണ്ട്യാല ഷാജി♥️🙏

  • @chandranbhaskaran972
    @chandranbhaskaran972 Рік тому +40

    ഇവൻ ആരാ അവന്റ ചെവിക്കല്ലേ പൊളിക്കണം p s സത്യം പറയുബോൾ കുരുപൊട്ടണേ

  • @radhakrishnan.v7678
    @radhakrishnan.v7678 Рік тому +36

    നേതാവാകുന്നത് ജനങ്ങളെ നല്ല രീതിയിൽ നയിക്കുന്ന തിനാണ്.

    • @anoopkumarkp1555
      @anoopkumarkp1555 Рік тому

      Allaathe nayichu thinnunnavante thondayil kayyittu vaarunnavanallennu saaram..

  • @ajayakumar746
    @ajayakumar746 Рік тому +41

    ചർച്ചയുടെ അവസാന ഭാഗം ആയിട്ടുണ്ടാകും. അതാണ് LDF പ്രതിനിധി അലമ്പുണ്ടാക്കുന്നത്.

  • @kuruvilaabrahamabraham1221
    @kuruvilaabrahamabraham1221 Рік тому +26

    മറ്റുള്ളവരെ കടലിൽ തള്ളിയിട്ടു കപ്പലിന്റെ അമിത ഭാരം കുറച്ചു, രക്ഷപെട്ട വ്യക്തികൾ സമർദ്ധരായ നേതാക്കൾ നമുക്ക് dharalam🎉.

  • @unnikrishnan4730
    @unnikrishnan4730 Рік тому +56

    സഖാവ് പാഢൃലഷാജിക്ക്അഭിവാദൃം

  • @gracygeevarghese9963
    @gracygeevarghese9963 Рік тому +11

    I salute this person Pandiala Shaji

  • @johnsongeorge9189
    @johnsongeorge9189 Рік тому +27

    വിവരം കെട്ട അടിമ

  • @manikandankunnukara113
    @manikandankunnukara113 Рік тому +14

    ജന സമൂഹത്തിന് പറ്റിയ തെറ്റ് ആണ്

  • @jacob-fd6th
    @jacob-fd6th Рік тому +37

    ഈ അടിമയെ വിളിച്ചിരുത്തിയ ജനം TV യാണ് തെററുകാര് !

  • @skn1727
    @skn1727 Рік тому +69

    ആദർശവും അന്തസ്സും ഉള്ളവർ അഴിമതിയും അക്രമവും നടത്തി നേതാവായില്ല ഏതു ജനങ്ങളാണ് അയാളെ ഏറ്റെടുത്തത് കിറ്റ് നക്കികൾ മാത്രം അല്ലാതെ ജനങ്ങളുടെ നേതാവോ

    • @skn1727
      @skn1727 Рік тому +1

      @rijukrishnankutty1990 cpm സുടു അല്ലല്ലോ അത്രേം മതി

    • @josephdevasia6573
      @josephdevasia6573 11 місяців тому

      👍👍

  • @themavericksoldier2929
    @themavericksoldier2929 Рік тому +16

    നേട്ടം ഉണ്ടേൽ കമ്മ്യൂണിസ്റ്റ്‌ ഉണ്ട്

  • @johnsonjacob5208
    @johnsonjacob5208 Рік тому +10

    ഈ അടിമ ജോലി അവസാനിപ്പിക്കട

  • @mrsunil1726
    @mrsunil1726 Рік тому +9

    ഇങ്ങനെ ഒരു നേതാവിനെ ഞങ്ങൾക്ക് വേണ്ട സർ

  • @themavericksoldier2929
    @themavericksoldier2929 Рік тому +11

    എങ്ങനെ പിണറായി നേതാവായി... ഇപ്പോൾ മനസ്സിലായോ

  • @KaleshCn-nz3ie
    @KaleshCn-nz3ie 9 місяців тому +3

    പ്രഭാത് ചകാവേ ക്യാപ്സൂൾ അധികം വേണ്ട.....ഇത് പാണ്ട്യാല ഷാജി ചേട്ടൻ ആണ് 🔥🔥

  • @catlov97
    @catlov97 Рік тому +17

    അലമ്പൻ പ്രഭാത്. പുതിയ ചാവേറാണെന്ന് തോന്നുന്നു.

  • @jayarajso9407
    @jayarajso9407 Рік тому +9

    Oh my God.. അപ്പോള്‍ പിണറായി എന്ന സ്ഥലം ഒരു പരനാറിയുടെ പേരില്‍ അറിയപ്പെടാനാണ് ദുര്യോഗം എന്നാണോ മിസ്റ്റര്‍ ഷാജി പറയുന്നത്... 😮😮 too bad... 😮😮😮😮😮

  • @sudhikallickad3817
    @sudhikallickad3817 Рік тому +13

    പ്രഭാതം എത്താത്ത പ്രഭാതെ

  • @sathyabhamavk9712
    @sathyabhamavk9712 Рік тому +20

    എന്റെ അച്ഛനെ അടിയന്തരാവസ്ഥ പിൻ വിളിച്ചതിനു ശേഷമാണ് ഞങ്ങൾ കണ്ടത് തന്നെ. പിണു അതിന്റെയൊന്നും നൂറിൽ ഒരു അംശം അനുഭവിച്ചിട്ടില്ല.

  • @poulosepappu5746
    @poulosepappu5746 Рік тому +5

    Sree Pandiyala Shaji Brother Salute You for stand fir justice Sree Shajen Marunaadan and Kerala safety and security

  • @bijuanthony7950
    @bijuanthony7950 Рік тому +6

    Adima

  • @karthikaa7270
    @karthikaa7270 Рік тому +1

    Shajiii bro Polichuuu

  • @rajuoovanmala8978
    @rajuoovanmala8978 Рік тому +7

    നയതന്ത്ര ചാനലിൽ കൂടി സ്വർണം കള്ളക്കടത്തു നടത്തുകയും ഡോളർ കള്ളക്കടത്ത് നടത്തുകയും ചെയ്യണോ നേതാവ് ആകാൻ

  • @Asha_S972
    @Asha_S972 Рік тому +5

    Pandiala Shaji sir ഇനിയും സംസാരിക്കരുത് please. Communism മരിച്ചിട്ടില്ല എന്ന് തോന്നിപ്പിക്കരുത്. ആദർശം ഇല്ലാത്ത ആർത്തി പിടിച്ച ഈ പിണറായി സഖ്യതോടൊപ്പം commumism കേരളത്തിൽ നിന്നും പോകട്ടെ.

  • @vibhasatheesh7399
    @vibhasatheesh7399 Рік тому +2

    എന്റെ പൊന്നോ 👏🏻👏🏻👏🏻👏🏻👏🏻ഇതൊക്കെ പറയാനും വേണം 😍ചങ്കൂറ്റം 🔥🔥🔥🔥🔥പരനാറിക്ക് തലയിൽ മുണ്ട് ഇട്ടു നടക്കേണ്ട അവസ്ഥ ആവൂലോ 🤣

  • @gopakumarmenon5648
    @gopakumarmenon5648 Рік тому +6

    ഒരു പഴയ കമ്മ്യൂണിസ്റ്റ്‌ കാരനെ ഒരിക്കലും ചെറുതായി കാണരുത്. അയാൾക്ക്‌ പിണറായി ആവാൻ കഴിഞ്ഞു കാണില്ല. അത് കുറുക്കുവഴി അയാൾക്ക്‌ ഇല്ലാത്തതു തന്നെ കാരണം. സമരങ്ങളുടെ പിന്നിൽ നിന്ന് ഞാൻ ആണ് എല്ലാം ചെയ്തത് എന്നു പറയുന്ന എത്ര നേതാക്കളെ വേണം. എല്ലാത്തിലും അത്തരക്കാരുണ്ട്. ഒരിക്കലും സമരമുഖത്തുള്ളവന് നേതാവാകാൻ കഴിയാറില്ല. പിന്നിൽ നിന്ന് സൂത്രപണിയിലൂടെ നേതാവാകുന്നവരാണ് ഭൂരിഭാഗവും. പണ്ഡിയാലഷാജി സമരമുഖത്തായിരുന്നു.. അങേരേം പിണറായി വിജയനെയും എങ്ങിനെ താരതമ്യം ചെയ്യാൻ പറ്റും?

  • @jobyjoseph6419
    @jobyjoseph6419 Рік тому +29

    ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് കേൾക്കുന്ന ബഹുമാനപെട്ട ഇടത് സൈദ്ധാന്തികൻ.. ത്ഫൂ..

    • @sankunnikc2865
      @sankunnikc2865 Рік тому +1

      Joseph parangada sari evatakal chodichathinalla utharam parayuka

  • @bijuanthony7950
    @bijuanthony7950 Рік тому +6

    Adima,ennum,adima

  • @baburaj3985
    @baburaj3985 10 місяців тому

    🙏നേതൃത്വംപിടിച്ചുവാങ്ങേണ്ടതല്ല, യോഗ്യതകൊണ്ട്, വന്നുചെരേണ്ടതാണ്, വെട്ടിനിരത്തിയിട്ടോ,51/വെട്ടിയിട്ടോ, പിടിച്ചെടുക്കേണ്ടതല്ല

  • @kumarankutty2755
    @kumarankutty2755 Рік тому +5

    അപ്പോൾ നല്ല അടിയുടെ കുറവാണ് അയാൾ ഈ വിധം ഗുരുത്വം കെട്ടവൻ ആവാൻ കാരണം എന്ന് ചുരുക്കം.

  • @coreproducts4887
    @coreproducts4887 Рік тому +16

    നേതാവായിരുന്നു പിണറായി.... ആവേശം. അതായിരുന്നു പിണറായി. പക്ഷെ കേരളം അദ്ദേഹത്തോട് നന്ദികേട് കാണിച്ചു.. ഇപ്പൊ മറുനാടനോട് കാണിക്കുന്നത് പോലെ. 😀.. പക്ഷെ പിണറായി, പ്രതികാരമായി നിങ്ങൾ കമ്മ്യൂണിസത്തിന്റ ശവപ്പെട്ടിയിൽ..... ശവപ്പെട്ടിയിൽ അവസാനത്തെ.. അവസാനത്തെ ആണിയും അടിച്ചു... 😀😀🤣🤣🤣🤣🤣😔😔😔😔😔😔 4:51

    • @jishnuedamana4400
      @jishnuedamana4400 Рік тому

      ഞാൻ ഒരു സംഘിയാണ്💪🇮🇳 പക്ഷെ പാണ്ഡ്യാല ഷാജി അങ്ങയ്ക്ക്🙏🙏🙏

  • @josejoseph2976
    @josejoseph2976 Рік тому +3

    Pandyala Shaji is beyond anyone

  • @MalayalifromIndia1
    @MalayalifromIndia1 Рік тому

    Superrrrrrrrrrrrr 👌👌👌👌

  • @muralipillai8082
    @muralipillai8082 Рік тому +1

    👍👍👍👍

  • @FLYINGTen-Arrows
    @FLYINGTen-Arrows Рік тому +1

    🙏🙏👍👍👍

  • @ramadastvd
    @ramadastvd 2 місяці тому

    യഥാർത്ഥ കമ്മ്യൂണിസ്റ്

  • @mercyantony3322
    @mercyantony3322 Рік тому +1

    ❤️❤️❤️

  • @divakaranmd7543
    @divakaranmd7543 Рік тому +2

    അടിയന്തരാവസ്ഥ ക്കെതിരെ എന്ത് സമരമാണ് സി പി എം നടത്തിയത് എന്ന് അതിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ച ആർ എസ് എസ് പ്രവർത്തകരായ ഞങ്ങൾക്ക് മനസ്സിലാവും. സി പി എം ഒരു ചുക്കും ചെയ്തിട്ടില്ല. കുറെ തൊഴിലാളി നേതാക്കളെയും പാർട്ടി സംസ്ഥാന നേതാക്കളെയും പിടിച്ചകത്തിട്ടു അത്ര തന്നെ. അവർക്ക് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നു എന്നത് ശരിയാണ്.

  • @gillanjacob
    @gillanjacob Рік тому +1

    🎉🎉🎉❤

  • @aswathimanu9674
    @aswathimanu9674 Рік тому

    വിഎസ് അച്യുതാനന്ദൻ സഖാവിൻറെ പേര് പറഞ്ഞ് അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് ചൂണ്ടി കാട്ടാൻ ഇപ്പോൾ വിഎസ് അല്ലാതെ വേറെ ഏതു നേതാവുണ്ട് ഉത്തരം മുട്ടുമ്പോൾ ഒരിക്കലും കൊഞ്ഞനം കാണിക്കരുത് പാണ്ട്യാല ഷാജി അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം സത്യസന്ധമായ കാര്യങ്ങളാണ് ചിലർ പ്രസ്ഥാനത്തിനുവേണ്ടി കഷ്ടപ്പെടുമ്പോൾ ചിലർ എന്നും നേതാവായി തന്നെ ചമഞ്ഞ് ഇരിക്കും അതാണ് നമ്മുടെയൊക്കെ ശാപം

  • @sajivekkalvekkal6340
    @sajivekkalvekkal6340 Рік тому

    നേതാവ്........

  • @user-bn3xn9fg7s
    @user-bn3xn9fg7s Рік тому

    Good 👍👍👍

  • @krishnankuttyp924
    @krishnankuttyp924 Рік тому +1

    Shaji chettanu oru police case pratheekshikkam aduthu thanne

  • @johnsonpaulose387
    @johnsonpaulose387 Рік тому

    Pandiyala shaji you are corect . And gratis ❤

  • @Johnson6527
    @Johnson6527 7 місяців тому

    വല്ല മോഷണത്തിനും പോയിട്ടായിരിക്കും.

  • @Salim12350
    @Salim12350 Рік тому +3

    യഥാർത്ഥത്തിൽ ഒരു കമ്മ്യുണിസ്റ്റ്കാരനും ഇന്ന് സിപിഎം ൽ ഇല്ല.

  • @shanavasdevasenanshanavas2313

    🎉🎉🎉

  • @bittupaul1839
    @bittupaul1839 9 місяців тому

    Pandyala ഷാജി

  • @praj441
    @praj441 Рік тому

    ഏതു ജനസമൂഹം ഏറ്റെടുത്ത് എന്നാണ് ഈ ചേട്ടൻ പറയുന്നത്...😊

  • @krishnankp335
    @krishnankp335 Рік тому +1

    കമ്മികൾ എവിടെയും യിങ്ങനെ തന്നെ മറ്റൊരു ആൾ സംസാരിക്കുമ്പോൾ തടസപെടുത്തുന്നു

  • @mohandastc-xy8gz
    @mohandastc-xy8gz Рік тому

    സൂകരം നല്ല ഉപമ

  • @vin-or1my
    @vin-or1my Рік тому

    അപ്പോ താനൊരു തല്ലുകൊള്ളി തന്നെ

  • @SunilKumar-cc7em
    @SunilKumar-cc7em Рік тому

    മുന്നിൽ നിൽക്കുന്നവനെ ചവിട്ടിവീഴ്ത്തിയേ.... എതൊരു നേതാവും ഉണ്ടായിട്ടുള്ളൂ.... ( കൊടിനോക്കണ്ട ) '' '' മുൻപിലായവൻ പിന്നിൽ നിന്നും ചവിട്ടു വരാതെ ( ഒതുക്കാൻ ) നോക്കുന്നവൻ നേതാവായി തുടരും: ...

  • @bhuvanendranrkv7372
    @bhuvanendranrkv7372 Рік тому +1

    ഇതൊക്കെ അദേഹത്തെ
    ക്കൊണ്ട് പറയിച്ചതല്ലേ .....?

  • @govindnram8556
    @govindnram8556 Рік тому +5

    പിണറായിയുടെ അമേധ്യം തിന്ന് അയാളെ സ്തുതിക്കുന്ന സൂകരങ്ങൾ

  • @bijuanthony7950
    @bijuanthony7950 Рік тому +8

    Poda,adime

  • @sureshkumart.s774
    @sureshkumart.s774 Рік тому +1

    പാണ്ട്യാല ഷാജിക്ക് അഭിവാദ്യങ്ങൾ.

  • @themavericksoldier2929
    @themavericksoldier2929 Рік тому +3

    R s prasad.
    . രാത്രിയിൽ പിണറായി വീട്ടിൽ പോയി...... ജിങ്ങോ ജിങ്ങൂ...😊

  • @lalyharvey2118
    @lalyharvey2118 Рік тому

    😂 true

  • @shajubh2093
    @shajubh2093 Рік тому +1

    എടാ 😂പ്രധാപ ഇയ്യ് ചോയിച്ചു മാങ്ങി 😂😂😂😂

  • @krishnakumarim1640
    @krishnakumarim1640 Рік тому +1

    It is master piece of the LDF that they will talk about payaru when ask about rice.

  • @Skumar27276
    @Skumar27276 Рік тому

    ഒരു പാട് ആളുകൾ ലോട്ടറി എടുക്കുന്നു...1st പ്രൈസ് ഒരാൾക്കേ അടിക്കൂ.. അത്രയ്ക്കേ കാണേണ്ടു്.. അടി ഒരു പാട് പേർ വാങ്ങി ലോട്ടറി കിട്ടിയത് ഒരാൾക്ക്‌.😂

  • @raveendranpk8658
    @raveendranpk8658 Рік тому

    എനിയ്ക്കൊന്നും കിട്ടിയില്ല എന്ന സങ്കടം , പരാതിയാണ് ഉന്നയിയ്ക്കുന്നതെന്ന് --- വിവരക്കേടേ നിന്റെ പേരോ ---?

  • @aravindanchettiar6333
    @aravindanchettiar6333 Рік тому +1

    പ്രഭാത് ഇത്ര ക്രൂരനാകരുത് pls

  • @rameshpn9992
    @rameshpn9992 Рік тому +1

    കമ്മ്യൂണിസം എന്നേ മണ്ണടിഞ്ഞു, ഇപ്പോൾ കേരളത്തിൽ ഉള്ളത് പിണറായിസം ആണ്. LDF ഇങ്ങനെ പോയാൽ അടുത്ത എലെക്ഷനിൽ ജനം കോൺഗ്രസ്‌ നെ സ്വീകരിക്കും, കോൺഗ്രസ്‌ നു വലിയ ആഗ്രഹമൊന്നും ഇല്ലെങ്കിലും ( ഗ്രൂപ്പ്‌ വഴക്കു തീർന്നിട്ട് വേണ്ടേ, അധികാരം കിട്ടിയില്ലെങ്കിലും മറ്റവൻ CM ആകരുത് ) നമ്മുടെ ഗതികേട്,

  • @rajuoovanmala8978
    @rajuoovanmala8978 Рік тому

    വല്ലതും കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി

  • @kamalasanapanicker7419
    @kamalasanapanicker7419 Рік тому +1

    Who took over Pinaray, that is a misunderstanding. He elected only due to the PFI vote. Curtsey for that is going on. The situation is going like this in future also he will elect.

  • @ichuzworld8334
    @ichuzworld8334 Рік тому

    😩😩😩😆😆😆

  • @VilasiniRajeev
    @VilasiniRajeev 6 місяців тому

    Prabath😁😁😁

  • @babujichellappan7297
    @babujichellappan7297 Рік тому +1

    Jannam TV yku ethire udan thanne mananashatakes varum

  • @7800avn
    @7800avn 10 місяців тому

    നേടി മോൾ 100000കോടി ഉണ്ടാക്കി

  • @josephdevasia6573
    @josephdevasia6573 11 місяців тому

    അടിയന്തിരാവസ്‌ഥ കാലത്തു പിണറായി തല്ല് വാങ്ങിച്ചതിന്റ പ്രതികാരം ആയിട്ടാണോ ഇപ്പോൾ ഈ കൊള്ള മൊത്തം നടത്തുന്നത് കുടുംബസമേതം

  • @adhithyansnair7294
    @adhithyansnair7294 Рік тому

    Koode erunna maaaaaaamar

  • @shajankc2299
    @shajankc2299 Рік тому

    Aiye ..................cpm

  • @tall5418
    @tall5418 Рік тому +1

    What a shame! Every single person is arguing at the same time without listening to the other. Shame on all of you including the Anchor.

  • @Thesaint666L
    @Thesaint666L Рік тому +1

    Thoori ettalum vari thinnunna..andam😂😂😂

  • @mathewcherian9022
    @mathewcherian9022 Рік тому

    കൂടെ നിന്നവർ പറയുന്നത് സത്യമാണെന്ന് അരിയാഹാരം കഴിക്കുന്ന എത് മലയാളിയ്കും അറിയാം.😂😂😂

  • @priyamvadam.c1248
    @priyamvadam.c1248 Рік тому

    അടിമ കമ്മീയെ എന്തിന് ചർച്ച യ്ക്ക് വിളിച്ചു?

  • @tapiocavila
    @tapiocavila Рік тому

    ഒരു അടിമ ചർച്ചയിൽ അലമ്പുണ്ടാക്കുന്നു, കഷ്ടം

  • @travelone5620
    @travelone5620 Рік тому

    Naraadhaman poochinpurathu vittathinu Prabha the Valarie nandhi

  • @999vsvs
    @999vsvs Рік тому

    Mr. Prashant is evidently a fool.

  • @pbiju7371
    @pbiju7371 Рік тому

    ഈ ഇടതുപക്ഷ പ്രതിനിധി ഏത് പാർട്ടിക്കാരൻ ആണെന്ന് അറിയില്ല. എന്തായാലും ഇടതുപക്ഷം അല്ല 🤔🤔

  • @naveenzebby4172
    @naveenzebby4172 Рік тому +1

    എന്റെ മുഖ്യമന്ത്രി.. നിങ്ങളുടെയും ബെർതെ ഓരോന്ന് പറയറ്

  • @griffin_editz_
    @griffin_editz_ Рік тому

    Prabhat. Hopeless

  • @neelakantans9350
    @neelakantans9350 Рік тому

    Eliyum ,.............ariyathave chanel charchayil vittal mathi...

  • @v_isakh
    @v_isakh Рік тому

    Prabhathinu ithuvare prabhatham ayilla ennu thonnunu...antham kammi😂😂😂

  • @kajahussain6680
    @kajahussain6680 Рік тому

    Pandialiyam.shaji.nalloru.cammunistkaranayirunnu.Ayalparanjal.caract.Ayirikum

  • @venugopalvt4339
    @venugopalvt4339 Рік тому

    Mr prabath where is old communism and todays pinarayism

  • @josephkjj
    @josephkjj Рік тому

    പാണ്ഡ്യാ ഷാജി നേതാവല്ലെന്നാരു പറഞ്ഞു?

  • @Mathaiification
    @Mathaiification Рік тому

    അടികൊണ്ടു ചോരത്തുപ്പീട്ടുള്ള ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ ഭരണത്തിൽ ഇരുന്നുകൊണ്ട് ഇമ്മാതിരി അധികാരത്തിൽ കയറി ജനങ്ങളോട് മുണ്ട് മുറുക്കി ഉടുക്കാൻ പറയുകയും സഹസ്ര കോടികളുടെ ആസ്തി സമ്പാദിച്ചു കുടുംബത്തെയും സഹപാഠികളെയും കൂട്ടി ജനങ്ങളുടെ കാശുമുടക്കി മുണ്ടിന് പകരം പാന്റും സൂയിട്സും ഉടുത്തു ഉലകം ചുറ്റാൻ പോകില്ല. അവർ ആരും കമ്മ്യൂണിസ്റ്റ്‌ അല്ല ബൂർഷാകൾ അല്ലാതെ അതുക്കും മേലേ എന്തോ അല്ലേ? ഇവർക്ക് വേണ്ടി വാദിക്കാൻ വന്നിരുന്നു നാക്കടിക്കുന്നവനെ ഒക്കെ ഏഥാർത്ഥ കമ്മ്യൂണിസ്റ്കാർ മനസ്സിൽ മുഖത്ത് തുപ്പുന്നുണ്ടെന്നു ഓർക്കണേ. 77 വയസുള്ള ഒരു പഴയ പാവം മനുഷ്യന്റെ ആത്മരോഷം!

  • @somasankarpillai7492
    @somasankarpillai7492 Рік тому

    ഈ അടിമ എന്താണ് പറയുന്നത്

  • @dileepkumartb4057
    @dileepkumartb4057 Рік тому

    CPM ന്റെ മണ കൊണാഞ്ചൻ വക്താവ്!

  • @sajeevanp.s.7695
    @sajeevanp.s.7695 Рік тому

    Pinungandy paydithoori

  • @jishalkx6852
    @jishalkx6852 Рік тому

    Paranariyeole.shaji.goldsmuggling.nadathiyilla.dollarkadathiyilla

  • @joytsamuel8973
    @joytsamuel8973 Рік тому

    Ennittenthe.swapnayude oru
    Chodyathinum vathurakkathe
    Mavuniyayi erikunnathu kallan

  • @anandanpallath6208
    @anandanpallath6208 Рік тому

    ഈ സിപിഎം ക്കാരൻ എവിടത്തു ക്കാരനാ

  • @santhoshsoman8109
    @santhoshsoman8109 Рік тому

    😂😂😂😂