അസീസ് .ഉല്ലാസ് രണ്ടു പേരും പൊളിച്ചു . ഇന്ന് മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെടുന്നു മിമിക്രി കലാകാരനാണ് ഉല്ലാസ് പന്തളം . മലയാള സിനിമയിൽ ഉല്ലാസിന്റെ പ്രവേശനം പ്രതീക്ഷിക്കുന്നു
അമ്പലപറമ്പിൽ തിരുവനന്തപുരം ഷോഗൻസിന്റെ (അസീസ്,സതീഷ് വെട്ടിക്കവല ,പിന്നെ ആ പച്ച നിറമുള്ള ഷർട്ട് ഇട്ട പുള്ളിയോക്കെ കളിക്കുമ്പോഴുള്ള കാലന്റെ സ്കിറ്റ് കണ്ടിട്ടുണ്ടോ ആരെങ്കിലും...???? അന്നത്തെ കാലൻ സാക്ഷാൽ തിരുമല ചന്ദ്രൻ ഹോ ഇപ്പോഴും ഓർക്കുമ്പോ ചിരി വരും ഇത് കണ്ടപ്പോൾ ആ കാലത്തിലേക്ക് പോയി 😍😍
@@sreerajraj9867 bro 2005,6 കാലഘട്ടത്തിൽ ആണ് ആ സ്കിറ്റ്ക്കെ കണ്ടത് അന്നൊന്നും mob ഒന്നും അത്ര ഇല്ലാത്ത കാലം തിരുവന്തപുരം ഷോഗൻസിന്റെ താരസംഗമം കോമഡി ഷോയിൽ ആയിരുന്നു ആ സ്കിറ്റ് .
ഇന്ന് നമ്മുടെ കേരളത്തിൽ നടന്നതും, നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ പ്രശ്നങ്ങളെയും വളരെ നന്നായി ഹാസ്യവൽക്കരിച്ച ഈ സ്കിറ്റിന്റെ അണിയറപ്രവർത്തകർക്ക് ആശംസകൾ 👍
കോമഡിയിലൊന്നും അധികം ശ്രദ്ധ കൊടുക്കാറില്ല വാട്സ പ്പിൽ 2മിനിറ്റ് വീഡിയോ കണ്ടപ്പോൾ തിരഞ്ഞെത്തിയത് ഇവിടെ എല്ലാത്തിനെയും നല്ലവണ്ണം തേച്ചു ഒട്ടിച്ചു പ്രത്യേകിച്ച് ബ്രണ്ണൻ കോളേജ് അടിപൊളി ഇതിന്ന് സസ്ക്രൈബും ചെയ്തു
ഇടയ്ക്കു ഓഡിയോ ഇല്ലാഞ്ഞത് കൊണ്ട് ചെറിയ ബുദ്ധിമുട്ടുണ്ടായി.. എങ്കിലും ഉല്ലാസ് ഉള്ളത് കൊണ്ട് ഞങ്ങൾക്ക് ആ ഭാഗം ഊഹിക്കാൻ സാധിച്ചു.. ജഗതീഷ് അടിച്ചു പൊളിച്ചു .. തരൂർ സൂപ്പർ .. എല്ലാവരും മികച്ചു.. അജിത്തിനെ അച്ചന്റെ ചെറിയ വേഷത്തിൽ ഒതുക്കിയത് ശരിയായില്ല..
Fantastic Comedy 👍👌👏. Through out the play the hilarious facts has high lighted with excellent punchess to standard up the comic roles😉😎.The play is ending up with an Awesome message for the Humanity 😍💐. The clapping part of this comedy script is, it has maintained the standard comic version without adding any kind of " Non- veg masalas" in the name of comedy. 💐💐💐..Superb. Keep it up. 👍👌👏😍👼🌹
അസീസ് .ഉല്ലാസ്
രണ്ടു പേരും പൊളിച്ചു . ഇന്ന് മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെടുന്നു മിമിക്രി കലാകാരനാണ് ഉല്ലാസ് പന്തളം .
മലയാള സിനിമയിൽ ഉല്ലാസിന്റെ പ്രവേശനം പ്രതീക്ഷിക്കുന്നു
Yl
എന്റെ അഭിലാഷേ ഒര് പത്ത് സെക്കന്റ് താ പറയട്ടെ.. കിടുക്കാച്ചി എല്ലാത്തിനെയും എടുത്തിട്ട് ട്രോളി... 👍👏👏
99%കമെന്റും പോസിറ്റീവ്, ഇത് തന്നെയാണ് നിങ്ങളുടെ വിജയം. ഒരുപാട് ആശയങ്ങൾ കോമഡിയിലൂടെ തുറന്ന് പറഞ്ഞു 👍👍👍👍👍👍👍🙌🙌👍👍
#sahotips
Suhaib Pallikkal..Ella mathangalileyum Viswasa Bimbangale ingane Kaliyaakkaan Kazhiyilla..Adutha veettukaare Bafoonaakkan ellavarkkum interest undaakum....
@@artapart9708 sorry
L m
@@sahadvz aaaàqàà
Superb superb superb...........
വാക്കുകൾ ഇല്ല നിങ്ങളെ അഭിനന്ദിക്കാൻ......
Pwolichadukki....
😂😂😂#4:33 കുറച്ചുകഞ്ഞി എടുക്കട്ടെ 😂😂😂മൊത്തത്തിനെയും ട്രോളി ഉല്ലാസ്&ടീം പൊന്നോ കിടുക്കാച്ചി👌👌👌
Polich aduky
emam nem venarunoo
#sahotips
Yes ...ellattinum koduthitundu....
@@sivaprasadedakkad9416 I
രാഹുൽ ഈശ്വർ പൊളിച്ചു 😂😂😁😁👍
കുറച്ച് നാളുകൾക്ക് ശേഷം ഈ പരിപാടിയിൽ വന്ന ഒരു നല്ല സ്കിറ്റ് 👌👌👌
po
#sahotips
Daivangale kaliyaakkiyaano നല്ല സ്കിറ്റ് undakkunnathu !!!!! ???????
Arunjith...How You feel this is very good item ? Hindu Gods-neyaanu Kaliyaakki Cash aakkunnathu !! Support cheyyaan Hindukkalum .....
@@chandrasekharannair6825 good
ഈ കാലഘട്ടത്തിലേ എല്ലാ ദുരന്തങളും ഒരു സ്കിറ്റില്‍ കലകന്‍ പെര്‍ഫോമന്‍സ്
യമരാജ അഭിലാഷെയ് 10 Sec തരു 😂😂😂😂😂😂
പഞ്ചവടിപ്പാലം എന്ന സിനിമയ്ക്കു ശേഷം ഇത്രയും ആക്ഷേപ ഹാസ്യം കണ്ടത് ഇതിലാണ്. സ്ക്രിപ്റ്റ് എഴുതിയ ആൾക്ക് ഒരു കുതിര പവൻ
😃😃😃നന്ദി
ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു സ്ക്രിപ്റ്റ്......SUPERB...
എല്ലാത്തിനിട്ടും നല്ല തട്ടുകൊടുത്തിട്ടുണ്ടല്ലോ.... 😄😄😄 പിണറായിയുടെ തനിസ്വഭാവം കാണിക്കാനുള്ള ആ ധൈര്യം.... 👍👍👍👍
Ajesh T K Onakkoor innova vidumo aavo 🤣🤣
Kanathanathe parajathu moshamayi onnumillegilum kakkose thanna alalle
കക്കൂസ് മന്ത്രിയെയും കാണിച്ചു
Kakkoos mathram undakiyavarkum thattu koduthu.
#sahotips
സകല എണ്ണത്തിനെയും തേച്ചു ഒട്ടിച്ചു ഉല്ലാസേട്ട സൂപ്പർ
Imphotep 006 ഇതുപോലുള്ള അർത്ഥം ഉള്ള കോമഡികൾ വേണം സംപ്രേഷണം ചെയ്യുവാനും നല്ല സ്ക്രിപ്റ്റും 90 ശതമാനം വിജയം വളരെ നന്ദി
Adichu polichu
Imphotep 006
Imphotep 006 dry
#sahotips
17:02 ഇവളുടെ 5 ലക്ഷം രൂപയുടെ ഡ്രെസ്സാ..നോക്കിക്കേ..
എത്ര കാശു മുടക്കിയാലും 8 മണി വരെ അല്ലേ ഇടൂ..😂😂😂😂
😆😆😆😆
😕
#sahotips
🤣🤣🤣🤣🤣
അടിപൊളി.... എല്ലാ ഒറ്റപ്പെട്ട സംഭവങ്ങളും വീഴ്ചകളും പാർടിക്ക് ബന്ധമില്ലാത്ത സംഭവങ്ങളും ഒക്കെ കിടുക്കി .. ഉല്ലാസെ ഇന്നോവ കണ്ടാൽ ഓടിക്കോണേ.... 😂😂😂😊
ഈ അടുത്തൊന്നും ഒരു സ്കിറ്റ് കണ്ട് ഇത്ര ചിരിച്ചില്ല.. കലക്കി
ഈ സ്കിറ്റ് ഉണ്ടാക്കിയവന്റെ വീടിന്റെ മുന്നിൽ കൂടി ഒരു ഇന്നോവ കറങ്ങിനടക്കുന്നുണ്ടെന്ന് ഒരു കരക്കമ്പി കേൾക്കുന്നുണ്ട്... 😊😊👍
😊😊😊
@shahabas kn thug life comment
#sahotips
😂😂
@@sahadvz ..
Mm bb by my house a
Ella ennathinem trolli..ithanu pakka comedy..👌👌👌😂😂
😂😂😂തത്വുമസി അത് ഞാനാകുന്നു എന്നാണ് പോലിസ് പറഞ്ഞത് 😂😂😂
.
ഏത് പ്രഥി സന്ധി നെരിട്ടാലും ഞങ്ങൾ എന്നും ഒറ്റക്കെട്ടാണ് അന്നും ഇന്നും ഇനി എന്നും
ഒരു രക്ഷയില്ല എല്ലാ പാർട്ടിക്കാരെയും തേച്ചൊട്ടിച്ചു ഉല്ലാസ് anti പൊളിച്ചു
കിടിലൻ സ്കിറ്റ് സാമൂഹികമായ കാര്യങ്ങൾ ഇത്രയും നന്നായി അവതരിപ്പിച്ച വേറൊരു സ്കിറ്റ് ഇല്ല❤
അമ്പലപറമ്പിൽ തിരുവനന്തപുരം ഷോഗൻസിന്റെ (അസീസ്,സതീഷ് വെട്ടിക്കവല ,പിന്നെ ആ പച്ച നിറമുള്ള ഷർട്ട് ഇട്ട പുള്ളിയോക്കെ കളിക്കുമ്പോഴുള്ള കാലന്റെ സ്കിറ്റ് കണ്ടിട്ടുണ്ടോ ആരെങ്കിലും...???? അന്നത്തെ കാലൻ സാക്ഷാൽ തിരുമല ചന്ദ്രൻ ഹോ ഇപ്പോഴും ഓർക്കുമ്പോ ചിരി വരും ഇത് കണ്ടപ്പോൾ ആ കാലത്തിലേക്ക് പോയി 😍😍
മലയാലപ്പുഴ അമ്പലത്തിൽ വന്നപ്പോ കണ്ടതാ... ഇജ്ജാതി സ്കിറ്റ് സ്കിറ്റ്... ചിരിച്ചു മരിച്ചു..
ആ വീഡിയോയുടെ ലിങ്കുണ്ടോ...
@@sreerajraj9867 bro 2005,6 കാലഘട്ടത്തിൽ ആണ് ആ സ്കിറ്റ്ക്കെ കണ്ടത് അന്നൊന്നും mob ഒന്നും അത്ര ഇല്ലാത്ത കാലം തിരുവന്തപുരം ഷോഗൻസിന്റെ താരസംഗമം കോമഡി ഷോയിൽ ആയിരുന്നു ആ സ്കിറ്റ് .
@@midhunrockzz1535 ഞങ്ങളുടെ അവിടെ ഒക്കെ ഓരോ വർഷവും അവരുടെ ഷോ ഉണ്ടായിരുന്നു ചിരിച്ചു മരിച്ചിട്ടുണ്ട് അതുപോലെ കാലന്റെ entry ഹോ pwollllliiii ആണെ
@@യോഗി ശരിയാണ് ഞാനും കണ്ടിട്ടുണ്ട് 😃
മന്ത്രി ആയാലും , രാജാവ് ആയാലും അവസാനം എന്റെ അടുത്ത് തന്നെ വരും ....
Super... Ullas and team..... 😂😂😂ഇതൊക്കെ ഇപ്പോഴാ കാണുന്നെ.... എല്ലാത്തിനും... പണി കൊടുത്തല്ലോ 😂👌👌👌👌👌
Superrrrrrrrr..... കേരള സമകാലീന സംഭവങ്ങളെല്ലാം ഉൾക്കൊള്ളിച്ച ഒരു നല്ല സ്കിറ്റ്.very goooooood
ഉല്ലാസ് and ടീം എല്ലാത്തിന്റേം അണ്ണാക്കിൽ തന്നെ കൊടുത്തിട്ടുണ്ട്.super
Point 👍👍👍😂😂🤣🤣
ninte annakil therichu venoo
@@chithrakrishna5085 entha ninte thanthak aano adichu koduthath
@@Jr-yw3lp ..
ഇന്ന് നമ്മുടെ കേരളത്തിൽ നടന്നതും, നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ പ്രശ്നങ്ങളെയും വളരെ നന്നായി ഹാസ്യവൽക്കരിച്ച ഈ സ്കിറ്റിന്റെ അണിയറപ്രവർത്തകർക്ക് ആശംസകൾ 👍
Kurachu massangal kazhinju ethupolle comedy kanditt powlich" 👍👌 Ullas Machan kidu" 😍😍
11:01 ആരാണ് വരുന്നത്
മൊത്തം പൊളിച്ചു ഞാൻ സ്തിരം
പ്രേഷകൻ ആണ് നിങ്ങളോ
ഇത് എനിക്ക് വളരെ ഇഷ്ടം ആയി
ട്രോളാൻ എളുപ്പമാണ് നല്ല കൊമഡി ഇഷ്ടപെട്ടു.
Adipolii skit...Ullas pandalam and team....
എല്ലാത്തിനെയും നന്നായി ട്രോളിയീട്ടുണ്ട് അഭിനന്ദനങ്ങൾ ഉല്ലാസ് ടീം
കോമഡിയിലൊന്നും അധികം ശ്രദ്ധ കൊടുക്കാറില്ല വാട്സ പ്പിൽ 2മിനിറ്റ് വീഡിയോ കണ്ടപ്പോൾ തിരഞ്ഞെത്തിയത് ഇവിടെ
എല്ലാത്തിനെയും നല്ലവണ്ണം തേച്ചു ഒട്ടിച്ചു പ്രത്യേകിച്ച് ബ്രണ്ണൻ കോളേജ്
അടിപൊളി
ഇതിന്ന് സസ്ക്രൈബും ചെയ്തു
ഇന്നോവയെ ഭയമില്ല അല്ലേ!!! 💪💪💪💪
Tik TOk അപാരത🤣🤣🤣
നില്ല് നില്ല്...! 😆
Tatty
ഇടയ്ക്കു ഓഡിയോ ഇല്ലാഞ്ഞത് കൊണ്ട് ചെറിയ ബുദ്ധിമുട്ടുണ്ടായി.. എങ്കിലും ഉല്ലാസ് ഉള്ളത് കൊണ്ട് ഞങ്ങൾക്ക് ആ ഭാഗം ഊഹിക്കാൻ സാധിച്ചു.. ജഗതീഷ് അടിച്ചു പൊളിച്ചു .. തരൂർ സൂപ്പർ .. എല്ലാവരും മികച്ചു.. അജിത്തിനെ അച്ചന്റെ ചെറിയ വേഷത്തിൽ ഒതുക്കിയത് ശരിയായില്ല..
Ithra valiya Skitil aa role alle kodukan patoo
Ullasettta thankyou, ningale kinda thanne manassinu santhoshamanu
Ellathinem adichonakki azhelu ittittund...
pwolii pwoli😂😂
Aarkum paraathiyilla ellavarem eduthitt alakkiyittund😍😍😍😍😍😍😍
ഉല്ലാസും അസീസും ചേർന്നാൽ mass😍😍😍😍😍😍🥰🤩🤩🤩
100'/' perfect സ്ക്രിപ്റ്റ്
Congratulations all team
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😆😆😆
7:35 കക്കൂസിന്റെ അപ്പുറത്തുള്ള ബേക്കറിയിൽ നിന്നുള്ള പഫ്സ് 😂😂
Best Skit Ever I have ever seen . . .. . .
Kidu🤣 Ullas chetta ❤
ഉല്ലാസ് പന്തളത്തിന്റെ കാലിൽ വേഷമായാലും സൂപ്പർ കോമഡി❤❤😂
Fantastic Comedy 👍👌👏. Through out the play the hilarious facts has high lighted with excellent punchess to standard up the comic roles😉😎.The play is ending up with an Awesome message for the Humanity 😍💐. The clapping part of this comedy script is, it has maintained the standard comic version without adding any kind of " Non- veg masalas" in the name of comedy. 💐💐💐..Superb. Keep it up. 👍👌👏😍👼🌹
കണ്ടതിൽ വച്ച് ഏറ്റവും സൂപ്പർ എപ്പിസോഡ് 👌🏼
Suuuuperrrr.......Hatts off to the scrip writer....expecting more like this from Ullas and team.....thank you😂😂😂😂😂😂
Thanks for Your Compliment
A clean entertaining skit. Good Job.
ഇതാണ് ശരിക്കും നേരോടെ നിർഭയം......
ഞമ്മള പറല്ല് 🤨
കല്യാണ ടീമിനിട്ട് കൊടുത്തത് പോളിയേയ്💪🏻.ഉല്ലാസ്ഏട്ടൻ കീ😁👍🏻
Adipwoli skit...😍😍😃. sound problm thoniyavar like adichaaa🙄🙄
Appoos Sarath Jagathish nde dupe paattu paadumpol 😠
Copyright issue
Sss സൗണ്ട് പോയി
Skit super... wonderful performance by Ullas and team
15:00 മുതൽ 15:50 വരെ ഒന്നും കേൾക്കാൻ പറ്റുന്നില്ല
Manapoorvam cut aakiyatha...Jagadeeshinte original voice aayirikum vechirikunathu...
Copy right
Njan karuthi ente complaint anennu
ഇതിലും വലിയ ട്രോൾ സ്വപ്നത്തിൽ മാത്രം ... 🔥🔥
Ellareyum kaliyaki ath enathayalum polichu😍❤️❤️❤️🤙🏻🤙🏻🤙🏻🤙🏻
Super skit.ellathinem polichadukki👍
ക്ലെമാക്സ് പൊളിച്ചു 😘😘😘
Ullasetta adipolli kidukkachi njan ningalude kattafananuto
😘😘😘ലോലന്റെ സ്വന്തം അശ്വതി അച്ചു 😀😀😀
T
ഉല്ലാസ് ഏട്ടൻ സൂപ്പർ
സൂപ്പർ... കിടിലൻ... 🙏❤️🙏🤣🤣👍
ആദ്യമായിട്ടാണ് എല്ലാ രാഷ്ട്രീയ നേതാക്കളുടെ വിഡ്ഢിത്തങ്ങളും ഒരേ പോലെ ഹാസ്യ രൂപേണ കാണുന്നത് ....
🔥🔥🔥🔥🔥🔥
ഇത്രേം കാശ് മുടക്കിയിട്ട് 8 മണി വരെയല്ലേ ഇത് ഇടത്തൊള്ളൂ.... 😂😂😂😂😂😂😂😂
Ullaaasettaaaa😘😘😘😘😘kidu
സകല എണ്ണത്തിനും ട്രോളി ടുണ്ട് ഉഷാറാക്കി ഉല്ലാസ് team
Climax polichu...👏
Well done...super comedy 👏👏👏🤣🤣🤣
Ellarum kidukki, ellarem trolly Ullas ettanum teamum veendum Polichu 😂😂😂Nalla skit😂😂😂😂
ഉല്ലാസ് and ടീം, വീട്ടിൽ ഇന്നോവ തിരിയുന്നൊന്നു എന്ന് ശ്രദ്ധിക്കണം.
Concept 👌🏻👌🏻👌🏻👌🏻
കംപ്ലീറ്റ് എണ്ണത്തിനെയും തേച്ച് ഒട്ടിച്ചട്ടുണ്ട്.... സൂപ്പർ... 👌👌👌
ശവ പെട്ടിയിൽ പുതിയാപ്പിള ഇറങ്ങിയ ദുരന്ത വരൻ ഇത് കാണുമ്പോൾ സന്തോഷം ആവും...
Super skit
Jagadheesh song voice cut aayallo...
2018 ലെ പ്രധാനപെട്ട ഏല്ലാ സംഭവങ്ങളും ഉണ്ടല്ലോ ... :)
Good one keep it up
Ullas Pandalam polichu 🤣🤣🤣🤣
രാഹുൽ ഈശ്വർ വന്നപ്പോൾ അടിപൊളി
Gallery യിൽ ന്റെ മുത്ത് anishitha 💚💙💛🧡🧡
One of the best skit 👌🏼
അഭിലാഷേ എനിക്കൊരു 10 സെക്കന്റ് തരൂ 😂😂
കുറച് കഞ്ഞി 😂😂😂😂😂😂
ഉവ്വ ഉവ്വ ആണ്ടി ആണ്ടി😂😂😂😂😂
Maha brilliant 😍😍😍😍
Kidukaachiii skit
Asssies ekka undekil athu skittum poliyaaa
അടിപൊളി സ്കിറ്റ് 👏👏👏
Sooper skit 😁😁😂😂👍👍
ചിരിക്കുന്നത് ആ സീരിയൽ നടികൾ മാത്രം അല്ലാലോ.പിന്നെ എന്തിനാണ് ക്യാമറാമാൻ അവരെ എല്ലാ എപ്പിസോഡ് ലും ഫോക്കസ് ചെയ്യുന്നത്......?
ചിരിച്ച്പണ്ടാരംഅടങ്ങി ഉല്ലാസ്കിടിലം ഉല്ലാസ് സൂപ്പർ ഇടക്ക്എന്താഓഡിയോകട്ട്ചെയ്യുന്നേ അപ്പ് ലോഡറേ
Ullas Bai ningal oru marana mass Anu
പ്രിയാ വാര്യർ 😂😂with സതീശന്റെ മോനല്ലേടാ song 😂😂
സൂപ്പർ
Ullas tem👍👍
So sooper aayitundu
ഇങ്ങനത്തെ കോമഡി ഇനിയും പ്രതീക്ഷിക്കുന്നു
എന്തിനു നിനക്ക് ഫ്രീ ആയി കാണാനോ
Point point point 👍👍👍👍👍👌👌👌👌👌👌👌👌
ആക്ഷേപ ഹാസ്യം. നന്നായിട്ടുണ്ട്
കിടുലം ലാസ്റ്റ് ക്ലൈമാക്സ് പൊളിച്ചു