Thakarppan Comedy I Really who is this ? I Mazhavil Manorama

Поділитися
Вставка
  • Опубліковано 16 тра 2019
  • #ThakarppanComedy #MazhavilComedyShow #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Really who is this ?
    Click here to watch episode -159 : bit.ly/2YwFauL
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Розваги

КОМЕНТАРІ • 317

  • @rideforlife2504
    @rideforlife2504 2 роки тому +69

    2 കൊല്ലത്തിനിടയിൽ എത്ര വട്ടം കണ്ടെന്നു ഒരു പിടിയുമില്ല ഇപ്പോഴും കാണുന്നു ❤❤❤

  • @RajeevM0380
    @RajeevM0380 5 років тому +77

    Doctor ആഡാ മാഷേ...... And that 🎶 music 🎶 🤣🤣🤣🤣🤣

    • @SabuXL
      @SabuXL 3 роки тому +2

      അത് പഴയ ഒരു പാട്ടിൻെറ ശീല് ആണ് ചങ്ങാതീ. വാണിയമ്മയുടേയോ മറ്റോ ഗാനം. "കണ്ണിൽ.. " എന്ന് തുടക്കം..

    • @shaankurien
      @shaankurien 3 роки тому +1

      Me N no.z
      Da. Re ok in q

  • @muhammedshamil159
    @muhammedshamil159 5 років тому +69

    തകർപ്പൻ കോമഡി എപ്പിസോഡിൽ കണ്ടതിൽ വച്ചു മികച്ചത്
    Adipoli

  • @GreenmarkDC
    @GreenmarkDC 5 років тому +179

    കൂടെ പഠിച്ച കൂട്ടുകാരൻ കിടു.നല്ല കലാകാരൻ.സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു👍👍👍👍👍

    • @jalajal6382
      @jalajal6382 3 роки тому +12

      drishyam 2uvil nalla vesham kittii

    • @GreenmarkDC
      @GreenmarkDC 3 роки тому +3

      @@jalajal6382 അതെ !👍👌

    • @wonderworld4242
      @wonderworld4242 3 роки тому +1

      ഇതാരാണ് ഞാൻ pazhamthottam ആണ് സുമേഷ് ൻറെ ഫ്രണ്ട് ആണ്

    • @sudhinsivan
      @sudhinsivan 3 роки тому +2

      Drishyam 2 ilbbannu

    • @shajupj7204
      @shajupj7204 2 роки тому

      @@jalajal6382 aaaààaÀaàaaaààaaaÀaAaaaAAAàààaaaaaaqàaaààaàaa

  • @pranavmanoharan1557
    @pranavmanoharan1557 2 роки тому +12

    ഷൈജു അടിമാലി ചേട്ടൻ പ്വോളിച്ചു 😂

  • @_out_cast_
    @_out_cast_ 8 місяців тому +16

    അസീസിന് ചിരി അടക്കാൻ വയ്യ 😂സുമേഷ് powli acting✌️

  • @lalg1486
    @lalg1486 5 років тому +115

    എന്നാ മറ്റേ ചെവീലൊരു ഫിഷും കൂടി വെക്കാൻ പാടില്ലാരുന്നോ ??
    😂😂😂

  • @thelifechanger6062
    @thelifechanger6062 5 років тому +11

    Praanthan polichu sorry peerarinjoodaathoonda pranthan ennu viliche oru rakshayumilla poli 😂😂😂😂😂😂😂😂😂😂😂😂😂😂

  • @khulaidvpsupparkhulaid2471
    @khulaidvpsupparkhulaid2471 5 років тому +44

    അസീക്ക പൊളിച്ചു സൂപ്പർ

  • @nidhinponnachan7823
    @nidhinponnachan7823 5 років тому +31

    നിനക്ക് മനസിലായോ എന്നെ... മനസിലായോടാ നിനക്ക്... 😀😀😀😀

  • @user-xk5cg6db7f
    @user-xk5cg6db7f 5 років тому +93

    ഈ അടുത്ത് വന്നതിൽ വെച്ച് കിടു സ്കിറ്റ് ...........👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @shinasp.n8628
    @shinasp.n8628 3 роки тому +8

    evar ellam cinemayil varanam .real talents

  • @cheerup9135
    @cheerup9135 4 роки тому +13

    Marana Bangam classmate aley that moment adimali shyju annan polichu

  • @nissarabdulrasheed2735
    @nissarabdulrasheed2735 5 років тому +14

    Thakarppn comedikk തുല്യം thakarppn comedy മാത്രം.. ഞാന്‍ ഒത്തിരി wait ചെയ്യുന്നു.. ഈ skit kanan

  • @GreenmarkDC
    @GreenmarkDC 5 років тому +61

    ഡോക്ടറാടാ മാഷേ...കിടുക്കാച്ചി സീൻ👌👌👌👌👌

  • @fasilfaisi3441
    @fasilfaisi3441 4 роки тому +11

    അടിപൊളി സ്കിറ്റ് ചിരിക്കാൻ വകയുണ്ട്

  • @leelakv1941
    @leelakv1941 5 років тому +44

    ചിരിച്ചു പണി തീർന്നു 😂😂😂

  • @shareefkgr
    @shareefkgr 5 років тому +36

    കുറേ കാലത്തിന് ശേഷം നല്ല കോമഡി സ്കിറ്റ് കണ്ട്. ഇതാണ് കോമഡി ഫാമിലിയോടെ കൂടെ കാണാൻ പറ്റിയത്

  • @sabarikrishna6556
    @sabarikrishna6556 2 роки тому +4

    sumesh annan pwoli .......kidu.....thakarppan...

  • @navasmalariyadksanavasmala3682
    @navasmalariyadksanavasmala3682 5 років тому +94

    അസീസ് ശരിക്കും ചിരിച്ച് പോയി

    • @janardhanankaiparamb7729
      @janardhanankaiparamb7729 4 роки тому

      ..

    • @Bob-cw5zg
      @Bob-cw5zg 3 роки тому

      കോപ്പാണ്

    • @SabuXL
      @SabuXL 2 роки тому

      @@Bob-cw5zg ഓ ചങ്ങാതീ താങ്കൾ ഈ വീഡിയോ ശകലം പൂർണമായും കണ്ടുവോ. 🙄👍🏼

  • @jijeshc
    @jijeshc Рік тому +5

    ഇടക്കിടെ വെള്ള ഡ്രസ്സിട്ട മോളൂസിനെ ക്യാമറയിൽ പകർത്തിയ ആ ഗിരിരാജൻ കോഴി ക്യാമറാമാൻ ആണ് എന്റെ inspiration!! 😍😍😍😍

  • @arunrunu3038
    @arunrunu3038 5 років тому +78

    അസീസ് ഇക്ക മുത്താണ്

  • @RajeevM0380
    @RajeevM0380 5 років тому +33

    Classmate ആ അല്ലെ 😜 dishum 😛😛

  • @naseefns6941
    @naseefns6941 4 роки тому +9

    Azeez ikka ullathe konde matharam ane e skit and thakarppan comdey polum njn kannunu

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 4 роки тому +65

    അസീസ് കൂട്ടുകാരനെ പരിചയപെട്ടതിന് ശേഷം കൂട്ടുകാരന്റെ ചെവിയിൽ പൂ വെച്ചതിനു ശേഷം ചിരിച്ചുകൊണ്ട് ഇരുന്നത് അദ്ദേഹത്തിന്റെ അഭിനയം കണ്ടിട്ട് ഒറിജിനലായി വന്നതാണോ എന്ന് തോന്നുന്നു. കൂട്ടുകാരനിൽ ഒരു ജൂനിയർ ജഗതി ശ്രീകുമാർ ഉണ്ടോ എന്ന് സംശയം.

    • @jeringeorge8722
      @jeringeorge8722 Рік тому

      aaaàaaaaaa778aàaaaa

    • @arunsooraj6212
      @arunsooraj6212 Рік тому

      sure ❤

    • @spran8
      @spran8 9 місяців тому +3

      His name is sumesh..sumeshettan is well deserving 2 enter in movie ..dat mch talented he hav...

  • @ra.beeeee
    @ra.beeeee 5 років тому +68

    15:40 azeez orginalayitt chirich poii 😂

    • @SabuXL
      @SabuXL 3 роки тому +2

      പുള്ളീടെ ചിരി എപ്പോഴും അങ്ങനെ തന്നെ ആണ് ചങ്ങാതീ. പുള്ളി ശ്രോതാവിനെ പോലെ ചിരിക്കും. പക്ഷേ അത് ഒരു ഹരം തന്നെ ല്ലേ.

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 5 років тому +34

    Innathe Team Ok..Ajith,Azeez,Shaiju, Full Team super..❤💚💜💜❤❤

  • @ajoe4107
    @ajoe4107 3 роки тому +24

    സാറിന്റെ കൂട്ടുകാരനാ 😆😆😆

  • @dreamandmakeit6221
    @dreamandmakeit6221 5 років тому +16

    Kidu skit, ellarum oninonu mecham, ellarum nalla role ulla skit, kidu chirichu chathu.

  • @vargheseantony9136
    @vargheseantony9136 2 роки тому +6

    Superb. One of the best skit and acting.

  • @ammubalan5319
    @ammubalan5319 4 роки тому +12

    Judge doctor 😁😁 chiri nalla suuuuper.azzesika ellarum polichu

  • @vectorverifiedorg344
    @vectorverifiedorg344 5 років тому +14

    മഴവിൽ മനോരമയുടെ എക്കാലത്തെയും മികച്ച പരിപാടി ഭീമ സിനിമ ചിരിമാ ആണ് അതിനത്രേ എത്തില്ല ഇതൊന്നും 😏😏😏

  • @aslamabbas5554
    @aslamabbas5554 2 роки тому +6

    I always fan of the mad man

  • @rahulchandran3438
    @rahulchandran3438 5 років тому +40

    വ്യക്തമായില്ല അതുകൊണ്ട് ഒന്നു കൂടെ കാണിച്ചു😂😂😀

    • @lathat8296
      @lathat8296 Рік тому

      comedy athra sugamilla
      POLICE nte full form boardil ezhuthi vechirrikkunnathil thettunddu

  • @ra.beeeee
    @ra.beeeee 5 років тому +32

    Eee skit muyuvan ivanmaark thanne chiri verunnu 😂😂😂😍
    20:04 see pc

  • @shoukathmaitheen6590
    @shoukathmaitheen6590 5 років тому +17

    വ്യത്യസ്ഥമായ സ്കിറ്റ്, രസകരം

  • @abhijith5685
    @abhijith5685 4 роки тому +9

    Chandrane kannan enthirane poleundallo😂😂

  • @muhammadmansoorkunju5466
    @muhammadmansoorkunju5466 5 років тому +11

    Superrrr

  • @dr.jayakumarkarthikeyan5760
    @dr.jayakumarkarthikeyan5760 4 роки тому +4

    doctor anu mashe ennu paraympol edunna music super rrrrrrr

  • @jishnusoman995
    @jishnusoman995 5 років тому +23

    വയലും വീടും 😍😍😍😍😍😍😍

  • @najmalnazimudeen6711
    @najmalnazimudeen6711 5 років тому +29

    Azeez real ayit chirich ...😂😂😂😂😂😂😂😂😂

  • @anishbabu8457
    @anishbabu8457 5 років тому +27

    Soopper comedy. Anshidha😍😍😍

  • @asarudeenasar130
    @asarudeenasar130 4 роки тому +5

    Kidu skit

  • @bharathram8482
    @bharathram8482 4 роки тому +6

    Super comady

  • @mobinthomas2615
    @mobinthomas2615 2 роки тому +5

    Kannan chettan ❤❤

  • @aliali-zg2dc
    @aliali-zg2dc 5 років тому +4

    Kidu.kidu

  • @francispb1693
    @francispb1693 5 років тому +16

    doctor super ...... super comedy

  • @abhijith5685
    @abhijith5685 4 роки тому +10

    Ugran skit 👌😂

  • @Faheem-Pattambi
    @Faheem-Pattambi 4 роки тому +7

    Super

  • @amalravi1960
    @amalravi1960 5 років тому +332

    Comment box നോക്കിട്ടു സ്കിറ് കാണുന്നവർ like അടി

    • @Arungvr16
      @Arungvr16 5 років тому +1

      Apo njan mathram allaale😂😂

  • @roshithpayyanadan5567
    @roshithpayyanadan5567 5 років тому +15

    നമ്മുടെ ജമന്തി സൂപ്പർ

  • @abhijith_abi3831
    @abhijith_abi3831 5 років тому +8

    Nice comedy

  • @prajeeshtk8728
    @prajeeshtk8728 4 роки тому +10

    super 😂😂

  • @savithanjarackattu87
    @savithanjarackattu87 5 років тому +24

    Reshmi chechi,asisettan, ajith chettan sumeshettan, shaiju chettan full team polichu. Reshmi chechiku kurachu koodi dialogue venarunnu

  • @roshiniskitchen9295
    @roshiniskitchen9295 5 років тому +7

    nice …

  • @dailylifemedia7712
    @dailylifemedia7712 3 роки тому +2

    അജിത് കുത്താട്ടുകുളം... സൂപ്പർ ഇൻ ദൃശ്യം 2

  • @nijaassmahs6427
    @nijaassmahs6427 5 років тому +11

    Manassilaayo, onnu orthu nokeye...🤣😂

  • @harikumar.g1374
    @harikumar.g1374 5 років тому +12

    ഇത് കണ്ടിട്ട് പറ വെറുതെ ഇരുന്നു കയ്യടിക്കാൻ ആണോ മനസ്സ് തുറന്ന് പൊട്ടിച്ചിരിക്കാൻ ആണോ തോന്നുന്നത്.ഇതൊക്കെ ആണ് കോമഡി.

  • @tastetravel5994
    @tastetravel5994 5 років тому +5

    Superb

  • @sinoygeorge9352
    @sinoygeorge9352 5 років тому +17

    6:55 മുതൽ കേൾക്കുന്ന ആ sad ബിജിഎം ഏതിലെ ആണ് ആരേലും ഒന്നും പറയുവോ ? ഫയങ്കര heart touching ആണ്

  • @jazzkidzz4337
    @jazzkidzz4337 5 років тому +21

    police station kalakki...🌹🌻 To You From Jazz & Kidzz channel

  • @prabhupolypadam596
    @prabhupolypadam596 5 років тому +5

    good

  • @renjithma7270
    @renjithma7270 5 років тому +6

    Blue dress chechi cute expressions... Who is she

  • @arunreghu7651
    @arunreghu7651 5 років тому +9

    15:22 😂😂

  • @venugpal7680
    @venugpal7680 3 роки тому +5

    Vayalum..veedum..😃😃😃

  • @chan22255
    @chan22255 2 роки тому +5

    Kannan sagar 👏👏👏👌👍

  • @harit6208
    @harit6208 2 роки тому +3

    Super👍👍

  • @muza_rolla
    @muza_rolla 5 років тому +4

    Ussunte unde♥️♥️♥️

  • @shebeerchinchu4032
    @shebeerchinchu4032 5 років тому +13

    Azeez ikka kidu super

  • @moralworld4261
    @moralworld4261 4 роки тому +4

    Super comedy ha ha ha

  • @ibrahimibbu9633
    @ibrahimibbu9633 5 років тому +14

    Nice കോമഡി

  • @ihsan.5547
    @ihsan.5547 5 років тому +9

    Kidukki

  • @NISHAD-nq4oo
    @NISHAD-nq4oo 5 років тому +16

    Skit polichu ellarum super

  • @brightphilip5194
    @brightphilip5194 5 років тому +3

    Polichu

  • @irshadchathery4605
    @irshadchathery4605 4 роки тому +3

    എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @hannahhaarin4013
    @hannahhaarin4013 4 роки тому +4

    Good
    Luck

  • @brabhijithssofji
    @brabhijithssofji 4 роки тому +3

    Poli poli van poli

  • @saranm287
    @saranm287 4 роки тому +11

    പൊളിച്ചു 😆😆🤩🤩

  • @mubuz
    @mubuz 5 років тому +20

    Azeez bro vere level👌👌👌

  • @girijakumari1564
    @girijakumari1564 Рік тому +1

    Excellent🤣

  • @sallusalam338
    @sallusalam338 4 роки тому +4

    Azeezka poli

  • @murukesh9368
    @murukesh9368 5 років тому +13

    അസ്സ്സ്‌ 👍🌹കലക്കി

  • @fenian1532
    @fenian1532 2 роки тому +2

    Supper

  • @abdulasees8293
    @abdulasees8293 5 років тому +7

    Police comedy 😍😍

  • @mksmks7024
    @mksmks7024 5 років тому +5

    സൂപ്പര്‍

  • @pranavmanoharan1557
    @pranavmanoharan1557 2 роки тому +7

    സൂപ്പർ ❤

  • @harisankar2965
    @harisankar2965 5 років тому +3

    Chammanthi idly ..athanu special......kidu skit

  • @ashiqdinesh
    @ashiqdinesh 2 роки тому +2

    Sumeshttan fans like adii 😍😍😍😍

  • @sujithjithu3096
    @sujithjithu3096 4 роки тому +3

    Chilanka chechi.nalla bangind

  • @HabiGaffar
    @HabiGaffar 5 років тому +9

    ആയോ നൊന്തില്ല 😂😂😂😂😂

  • @gracyjomon3933
    @gracyjomon3933 2 роки тому

    Chirihhiu chirihhiu chattu ,oru pathu vattam kanddu ...shyju adimali super ....

  • @usthad5990
    @usthad5990 5 років тому +6

    Climax pratheekshakkothilla.

  • @jeswinjaison9585
    @jeswinjaison9585 5 років тому +6

    ithuvare ollele best skit chirich chirich chathu

  • @sujithchowki5379
    @sujithchowki5379 4 роки тому +6

    Oruthan coloctora...Alla cunductor....
    Mattavan uyarnna nilayila...., Tattadi...
    Ajith koothattukulam 😂

  • @mohdidea
    @mohdidea 5 років тому +72

    *കമന്റ്‌ വായിച്ചപ്പോൾ നല്ല skitt ആണെന്ന് തോന്നുന്നു അപ്പൊ കണ്ടേക്കാം ബാക്കി കണ്ടിട്ട് എഴുതാം*

  • @vishnukilimanoor9759
    @vishnukilimanoor9759 5 років тому +6

    അയ്യോ... നൊന്തില്ല 😂😂😂😂😂😂

  • @abinjoseph874
    @abinjoseph874 Рік тому

    Azeez sherikum chiri vannu chirichathaaa.. Pwolii

  • @chirikandant8356
    @chirikandant8356 Рік тому

    എത്ര കണ്ടാലും 😂

  • @adharshsu3632
    @adharshsu3632 2 роки тому +1

    Perentha?
    Chandran
    Ninne kandittu enthiranepoleyund😅😅😅😅😅😅👍

  • @jaijai8123
    @jaijai8123 5 років тому +3

    ❤️❤️❤️💕