അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ | Romantic Song | East Coast Vijayan | M Jayachandran

Поділитися
Вставка
  • Опубліковано 10 тра 2022
  • Listen, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
    Song : Arikilillenkilum
    Album : Iniennum ( Ninakkai Series)
    Lyric: East Coast Vijayan
    Music: M Jayachandran
    Singer: Madhu Balakrishnan, Gayathri
    ♪ Stream all songs from Iniyennum ♪
    East Coast Audios : bit.ly/3xr24GN
    Apple Music : apple.co/314LtMy
    Amazon Music : amzn.to/2ZsgYjk
    Spotify : spoti.fi/3CYPrDZ
    Jio Saavn : bit.ly/3p7Y4XK
    Wynk Music : bit.ly/3I1bdKM
    #EastCoastVijayan #MadhuBalakrishnan #Gayathri #MJayachandran #Iniennum #EastCoast #RomanticSong #NinakkaiSeries
    -----------------------------------------
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoastaudios​​
    👉 Like us on Facebook : / eastcoast​​
    👉 Vist our Faceook Community Group: is.gd/LQhFZq​​
    👉 Visit Our Online News Portal: bit.ly/ECDaily​​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 134

  • @Linsonmathews
    @Linsonmathews 2 роки тому +187

    ഒരുമിക്കില്ല എന്നറിഞ്ഞു പ്രണയിച്ചു നോക്കണം... വർഷങ്ങൾ കഴിഞ്ഞാലും ഒരു വിരഹ നൊമ്പരം നമ്മുടെ മനസ്സിൽ എന്നും താളം തുള്ളി നിൽക്കും ❣️❣️❣️

    • @subhashskatlogue6096
      @subhashskatlogue6096 5 місяців тому +3

      Ithu cheating anu

    • @AncyAncy-sm8jv
      @AncyAncy-sm8jv 4 місяці тому +10

      സത്യം ആണ് ആ ഒരു വിഷമം അത് എത്ര കാലം കഴിഞ്ഞു പോയാലും മനസ്സിൽ ഒരു മുറിവ് ആയി കിടക്കും 😔❤

    • @renjithraman5624
      @renjithraman5624 4 місяці тому +5

      സത്യം 👍

    • @beenababurajendran9607
      @beenababurajendran9607 3 місяці тому +4

      സത്യം

    • @user-rp6ng9vo1p
      @user-rp6ng9vo1p 3 місяці тому +3

      ഈ പാട്ട് കേട്ടപ്പോൾ മനസ്സിൽ പഴകാലം ഓടിയെത്തി. പണ്ടത്തെ ജീവിതം

  • @nidhinsathyan3994
    @nidhinsathyan3994 4 місяці тому +61

    ഒരിക്കലും തിരിച്ച് കിട്ടാത്ത സുവര്‍ണ്ണക്കാലത്തിന്‍റെ ഓര്‍മ്മകള്‍..
    കണ്ണുനിറയുന്നു.. Yes 90 kid😢

  • @chinnu237
    @chinnu237 Місяць тому +18

    വല്ലാത്ത ഒരു feel... 🥺ഒരുമിക്കില്ല എന്ന് അറിഞ്ഞിട്ടും ഒരിക്കലും വിട്ട് കൊടുക്കാൻ പറ്റാത്ത രീതിയിൽ അവനിൽ കുടുങ്ങി കിടക്കുകയാണ് ഞാൻ ഇന്നും.... 🥺🤍💋Miss uuh ☺️

    • @sobha518
      @sobha518 Місяць тому +1

      Ningal orumikkatte🙏🙏🙏❤️

    • @valsalanair9504
      @valsalanair9504 11 днів тому

      ഞാനും 😔

    • @Kukku914
      @Kukku914 5 днів тому

      Njanum 😢

  • @shymalasurendran1384
    @shymalasurendran1384 Місяць тому +6

    ഈ പാട്ട് കേൾക്കുമ്പോൾ, എന്റെ മനസ്സിൽ വരുന്ന ഒരു ഓർമ ഉണ്ട്, അവൾക് ഈ പാട്ട് ഒരുപാട് ഇഷ്ടം ആണ്, എനിക്കും,,❤

  • @shanthilalitha4057
    @shanthilalitha4057 2 роки тому +30

    അരികിൽ ഇല്ലെങ്കിലും അറിയുന്നു ഞാൻ.. നിൻെറ കരലാളനത്തിൻ മധുരാസ്പർശം.... മനോഹരം ആണ് വരികൾ ആലാപനവും.. നന്ദി നമസ്കാരം🙏🏻❤️💐🌹👍👍💐🙏🏻

  • @sobyraj62
    @sobyraj62 Місяць тому +4

    ഞാനും നീയും നമ്മുടെ സ്വപ്നവും തമ്മിലലിഞ്ഞൊരു നിറനിമിഷം ഹൃദയങ്ങൾ പങ്കിട്ട ശുഭമുഹൂർത്തം....❤❤

  • @RaniRani-xt9rg
    @RaniRani-xt9rg 3 місяці тому +11

    ഇത് ഒരു മനസ്സിന്റെ വിങ്ങൽ ആണ്‌, അരുകിൽ ഇല്ലാ എന്ന നൊമ്പരം 🙏♥️🥰♥️🙏

  • @TheKalikalam
    @TheKalikalam День тому

    അരികിൽ ഇല്ലെങ്കിലും അറിയുന്നു ഞാൻ നിന്റെ... 😘😘😘😘😘😘😘😘🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @sunisinu5177
    @sunisinu5177 25 днів тому +10

    എത്രയോ വർഷങ്ങൾ ആയി ഈ പാട്ട് കേട്ടിട്ട്, പക്ഷെ ഇ പ്പോഴും വരികൾ കാണാപാഠം.അന്ന് ഈ പാട്ടൊക്കെ ഹരം തരുന്ന പ്രായം. എപ്പോഴും അതേപോലെ ആസ്വദിക്കാൻ പറ്റുന്നുണ്ട് 🥰🥰

  • @meg7ron_
    @meg7ron_ 2 місяці тому +5

    എന്റെ അനുവിന് ❤❤

  • @TheKalikalam
    @TheKalikalam День тому

    പ്രേമിക്കാത്തവർക്ക് ഇത് വെറും പാട്ട്, പ്രാണൻ കൊട് പ്രേമിച്ചവർക്ക് ഇത് അവരുടെ ജീവിതത്തിന്റെ ഒരു xerox

  • @anoopaugustine9389
    @anoopaugustine9389 2 роки тому +10

    ഒരിക്കലും മനസ്സിൽ ' നിന്നും മായാത്ത വരികളുo ആലാപന വും...............

  • @AmbilyX-cw7ev
    @AmbilyX-cw7ev 2 місяці тому +4

    എന്റെ രാജീവേട്ടന് ❤️❤️❤️❤️❤️

  • @suraM-go4ud
    @suraM-go4ud 2 місяці тому +6

    എന്നെങ്കിലും ഒരുമിക്കും എന്ന ആശയോടെ

  • @teddybear1738
    @teddybear1738 8 місяців тому +13

    കുറെ നാൾ കഴിഞ്ഞ് കേൾക്കുന്നത് കൊണ്ട് നല്ല ഫീൽ❤... ആ വയലിൻ മ്യൂസിക് നമ്മുടെയൊക്കെ ഹൃദയത്തിൽ എത്രത്തോളം പതിച്ചിരുന്നുവെന്ന് ഇപ്പോഴാണ് മനസിലായത്

  • @valsalanair9504
    @valsalanair9504 11 днів тому +1

    വല്ലാത്തൊരു നൊമ്പരം 😔😔

  • @nakshatrabiji1608
    @nakshatrabiji1608 2 місяці тому +2

    ഇനി varillengilum...... രാഗഭാവം 😢😢😢, ചന്ദ്രശോഭയിൽ നീ മാത്രം

  • @nunusmagazinz
    @nunusmagazinz 6 місяців тому +4

    വിജയേട്ടൻ ഇനി ഇതുപോലത്തെ ആൽബം ലവ് സോങ്‌സ് ഇറക്കുന്നുണ്ടോ ?

  • @premaraoa5231
    @premaraoa5231 3 дні тому

    Very melodius.

  • @jowandileep9589
    @jowandileep9589 4 місяці тому +5

    കുറെ വർഷങ്ങൾ പുറകിലേക്ക് ❤

  • @subhadrakr8387
    @subhadrakr8387 2 місяці тому +1

    മനോഹരം... ഹൃദ്യമായ വരികൾ ❤

  • @user-qe3su3st2w
    @user-qe3su3st2w 3 місяці тому +5

    Marakkan pattatha orupidi nallla nimisham

  • @Devika_p_Jayan
    @Devika_p_Jayan 6 місяців тому +7

    Dedicating to my love, who is ~3477 km away from me ❤.....waiting for to meet him again ✨

  • @jissnajoseph5534
    @jissnajoseph5534 5 місяців тому +5

    Waiting for him😢

  • @praveenvazhayil8005
    @praveenvazhayil8005 10 місяців тому +3

    അരികിൽ ഇല്ലെങ്കിലും ❤❤❤

  • @sheenasandeep
    @sheenasandeep 2 роки тому +1

    Woow!🙏🏻🙏🏻🙏🏻😍

  • @user-bt4is6mb5j
    @user-bt4is6mb5j 14 днів тому +1

    Dedicating for my sonu.......❤❤❤

  • @ManojMNair-up6tz
    @ManojMNair-up6tz 4 місяці тому +2

    ഇഷ്ടം ❤❤

  • @exidersgamer4473
    @exidersgamer4473 5 місяців тому

    Beautiful❤❤❤❤❤❤

  • @user-ez8gv4mt7i
    @user-ez8gv4mt7i 2 місяці тому

    സത്യം... അത്... നമുക്ക് മാത്രം.... ❤️👍

  • @henrietahenry2223
    @henrietahenry2223 3 місяці тому

    Super song congrats to the whole team ❤🌹

  • @user-bk3eu1tf8r
    @user-bk3eu1tf8r 23 дні тому

    Beautiful song ❤❤❤

  • @AmbiliAbility.G
    @AmbiliAbility.G 3 місяці тому

    ❤good song

  • @bindujose650
    @bindujose650 5 місяців тому +13

    എവിടെയാണെങ്കിലും💝💝💝💝💝💝💝💝 ഓർക്കുന്നു ഞാനെന്നും💛💛💛💛💛💛💛 പ്രണയാർദ്രസുന്ദരമാ ദിവസം ഞാനും♥️♥️♥️♥️♥️♥️♥️ നീയും നമ്മുടെ സ്വപ്നവും💞💞💞💞💞💞💞💞💞💞 തമ്മിലലിഞ്ഞൊരു നിറ നിമിഷം💫💫💫💫💫💫💫💫💫

  • @simianchal-wh8rj
    @simianchal-wh8rj 3 місяці тому +1

    Yes❤❤❤❤❤

  • @lathak7075
    @lathak7075 2 місяці тому

    Heart touching song

  • @shibusivanandan2138
    @shibusivanandan2138 20 днів тому

    90 kid🎈

  • @user-ee6ye3lz7o
    @user-ee6ye3lz7o 14 днів тому

    Entte Binuchetta..❤😢

  • @deepajoe9049
    @deepajoe9049 3 місяці тому +1

    ❤❤

  • @sandyaanil7857
    @sandyaanil7857 5 місяців тому

    ❤❤❤

  • @Bindu-gw1cl
    @Bindu-gw1cl 4 місяці тому

    ❤❤❤❤❤

  • @dhanijoshyperingadan9422
    @dhanijoshyperingadan9422 2 місяці тому

    ❤❤❤😊

  • @sheebadasdas1619
    @sheebadasdas1619 2 місяці тому

    👌👌❤️❤️❤️🌹

  • @selbinthomas3766
    @selbinthomas3766 2 роки тому

  • @SarithaK-oh5uz
    @SarithaK-oh5uz 5 днів тому

    Dedicating to ente lachu ettan

  • @vinayakan6405
    @vinayakan6405 3 місяці тому +6

    E song kelkkumbol manasinu Oru vedhana 😢😢😢

    • @vijimol711
      @vijimol711 2 місяці тому +1

      Sathyam😢

    • @vinayakan6405
      @vinayakan6405 2 місяці тому +1

      @@vijimol711 Entho pole feeling e song kelkkumbol

    • @vijimol711
      @vijimol711 2 місяці тому +1

      😍❤

    • @vijimol711
      @vijimol711 2 місяці тому +1

      Chila song agne annu nammude manasu ariyum pole annu☺

    • @vinayakan6405
      @vinayakan6405 2 місяці тому +1

      @@vijimol711 Athello Chila songs Angine Aanu ❤️

  • @indunc6327
    @indunc6327 6 місяців тому

    🥰🥰🥰

  • @sarojammp6792
    @sarojammp6792 Місяць тому

    ❤❤❤❤

  • @bindutk689
    @bindutk689 Місяць тому +1

    ❤🌹

  • @vanajakumari2244
    @vanajakumari2244 2 місяці тому

    👍❤

  • @ajaythomson3724
    @ajaythomson3724 2 роки тому

    🙏🏻

  • @anithab1105
    @anithab1105 7 місяців тому +1

    🥰🥰🥰🥰🥰💞💞💞💞💞💞💞

  • @binduk.r8574
    @binduk.r8574 23 дні тому

    👍🏻

  • @ShynuVS-dt7pw
    @ShynuVS-dt7pw 3 місяці тому +1

    Ettan avidya

  • @voiceofkala
    @voiceofkala 3 місяці тому

    ❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @devimenon1603
    @devimenon1603 Місяць тому

    To love and to be loved. Is a bliss
    To love and lose is an agony

  • @ayshaaysha4209
    @ayshaaysha4209 10 місяців тому +5

    Manasil romantic varumbol kelkunna song ithanu

  • @sruthymurukesh6531
    @sruthymurukesh6531 Місяць тому +2

    +1നു ആണ് കാണുന്നത് നിന്നെ ..... എനിക്ക് എത്ര ഇഷ്ടമായിരുന്നു ചക്കരേ നിന്നെ നീ അറിയാതെ പോയല്ലോ ...... നീ vacation ആസ്വദിക്കുമ്പോൾ ഞാൻ നിനക്ക് വേണ്ടി records, notes എഴുതുന്ന തിരക്കിൽ ആയിരുന്നു ....... ❤❤❤ പ്രണയത്തിൻ്റെ അവസാന വാക്ക് അതായിരുന്നു നമ്മൾ ... Ponnuse ഇത്രെയും സ്നേഹിച്ച എന്നെ അറിഞ്ഞില്ലല്ലോ നീ ... ഈ song നിൻ്റെ ring tone ആയിരുന്നു ... It's ok da kannaaaaa.... Nee എവിടെ ആണെങ്കിലും ഹാപ്പി ആയി ഇരിക്കുക എന്നിലെ ജീവൻ്റെ സ്പന്ദനം അവസാനിക്കും വരെ പ്രാർത്ഥിക്കാം ....

    • @sreejukaladi616
      @sreejukaladi616 26 днів тому

      വല്ലാത്തൊരു കുറിപ്പായി പോയി

    • @sunusunoo8856
      @sunusunoo8856 23 дні тому +1

      എല്ലാം മനസ്സിൽ ഒതുക്കിക്കേണ്ടി വന്നു തുറന്ന് പറയാനുള്ള മിടുക്ക് അന്ന് എനിക്ക് ഇല്ലായിരുന്നു
      എങ്കിലും ഒരു ദിവസം പോലും നിന്നെ കാണാതെ ജീവിക്കാൻ കഴിയില്ലായിരുന്നു
      നിന്റെ മുഖം ആയിരുന്നു എന്റെ ലോകം അവസാനമായി അന്ന് നമ്മൾ പിരിഞ് പോയപ്പോൾ അറിയില്ലായിരുന്നു നമ്മൾ എന്നേക്കുമായി പിരിയാൻ പോവുകയാണെന്ന് 🥺
      അങ്ങോട്ടും ഇങ്ങോട്ടും ഒന്നും പറയാൻ കഴിഞ്ഞില്ലെങ്കിലും എന്തോ ജീവിത കാലം നീ എന്നും എന്റെ കൂടെ ഉണ്ടാകും എന്നൊരു ആത്മവിശ്വാസമായിരുന്നു
      ആ വിശ്വാസം ഓരോ വർഷം കഴിയുന്തോറും ഭയമാകുന്നു ഇനി ഒരിക്കലും നിന്റെ കൂടെ ജീവിക്കാനോ ഒന്ന് കാണാനോ കഴിയില്ലേ എന്റെ കൈ വിട്ട് പിരിഞ് പോവാണോ മോളെ? ഇനി ഈ ജന്മം നമ്മൾ കാണില്ലേ? 🥺 ഇനി ഒരിക്കലും കാണാതെ ആയിപോകുമോ 🥺

  • @krishnakumary6147
    @krishnakumary6147 2 місяці тому +1

    ❤😢😂❤

  • @henrietahenry2223
    @henrietahenry2223 3 місяці тому

    Gayathriyude M J yodulla paribhavam maariyo?

  • @ShynuVS-dt7pw
    @ShynuVS-dt7pw 3 місяці тому

    Hii

  • @suraM-go4ud
    @suraM-go4ud 2 місяці тому

    എന്റെ പ്രാണ സഖിക്ക് സമർപ്പിക്കുന്നു

  • @priyajoseph9102
    @priyajoseph9102 27 днів тому

    എന്റെ kuttus 😊

  • @divyalinto5285
    @divyalinto5285 3 місяці тому +1

    2024 march 3

  • @RajeevJeevan-op3oz
    @RajeevJeevan-op3oz Місяць тому

    Divme 1889 prenam manasium snehatinum athmathaulla prenayam....
    Prenyamyam sytham anu ...
    2024 pol allaa.

  • @solly549
    @solly549 Місяць тому

    Abey നീ രക്ഷപെട്ടു 29 കൊല്ലമായി ഞാൻ നരഹിച്ചു ജീവിക്കുന്നു

  • @sreeragssu
    @sreeragssu 2 роки тому +16

    അരികില്ലെങ്കിലും...
    അരികില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ
    കരലാളനത്തിന്‍റെ മധുരസ്പര്‍ശം
    അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
    നിന്‍റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
    ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍
    കരലാളനത്തിന്‍റെ മധുരസ്പര്‍ശം
    എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും
    പ്രണയാര്‍ദ്ര സുന്ദരമാ ദിവസം
    ഞാനും നീയും നമ്മുടെ സ്വപ്നവും
    തമ്മിലലിഞ്ഞൊരു നിറനിമിഷം
    ഹൃദയങ്ങള്‍ പങ്കിട്ട ശുഭമുഹൂര്‍ത്തം
    (അരികില്ലെങ്കിലും...)
    ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ
    തൂമന്ദഹാസത്തിന്‍ രാഗഭാവം
    തൊട്ടും തൊടാതെയും എന്നുമെന്നില്‍
    പ്രേമഗന്ധം ചൊരിയും ലോലഭാവം
    മകരന്ദം നിറയ്ക്കും വസന്തഭാവം
    (അരികിലില്ലെങ്കിലും)
    മെയ്‌ 13, 2022

  • @aparnathadathil3323
    @aparnathadathil3323 7 місяців тому

  • @ShanySatheesh-iv3gb
    @ShanySatheesh-iv3gb 2 місяці тому

    ❤❤

  • @MariaSophiaRosario-pm2rj
    @MariaSophiaRosario-pm2rj 2 місяці тому

    ❤❤❤

  • @rahulvraveendranvattaparam4070
    @rahulvraveendranvattaparam4070 8 місяців тому +1

    Ipozhanu njan pranayam ithra anaswaram anennarinjathu❤❤

  • @kavyakavoos6854
    @kavyakavoos6854 3 місяці тому

    ❤️❤️

  • @jowandileep9589
    @jowandileep9589 4 місяці тому

  • @niyadineshkolayad2921
    @niyadineshkolayad2921 3 місяці тому

  • @sanamuhammed3656
    @sanamuhammed3656 3 місяці тому

  • @user-wk9rc7ep5g
    @user-wk9rc7ep5g 3 місяці тому

  • @sajithasreekumar9805
    @sajithasreekumar9805 6 днів тому

    ❤️❤️

  • @surabhiraj6559
    @surabhiraj6559 10 днів тому

    ❤️❤️

  • @user-wk9rc7ep5g
    @user-wk9rc7ep5g 3 місяці тому

  • @user-eg4ux9ho6i
    @user-eg4ux9ho6i 24 дні тому

    ❤❤

  • @jaseelat3404
    @jaseelat3404 2 місяці тому

  • @AnupamaAnubinu
    @AnupamaAnubinu Місяць тому

  • @rajiramesh-tr7ub
    @rajiramesh-tr7ub 15 днів тому

    ❤️

  • @lealcreations5860
    @lealcreations5860 3 місяці тому

  • @user-di2vl7rj4f
    @user-di2vl7rj4f 5 днів тому

  • @vijimisha
    @vijimisha 25 днів тому

  • @AbuthahirBaqavi-nz1ef
    @AbuthahirBaqavi-nz1ef 22 дні тому