കുടജാദ്രിയിൽ കുടചൂടുമ | Moham | Nostalgic Album Video Song| M.A. Babji | Shahabaz Aman | Swarnalatha

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 2 тис.

  • @renukaks127
    @renukaks127 8 місяців тому +485

    19 വർഷങ്ങൾക് ശേഷം ഇപ്പോൾ ഇവരുടെ interview കണ്ടിട്ട് വീണ്ടും song കേൾക്കുന്നു 🥰❤️

    • @sijops7322
      @sijops7322 7 місяців тому +6

      ഇവരുടെ പുതിയ വീഡിയോ കണ്ടപ്പോൾ പെട്ടെന്ന് ഇവിടെ വന്ന് ഈ സോങ് കണ്ടവർ കമോൺ 👍🏻👍🏻👍🏻

    • @kunjon-wm8yi
      @kunjon-wm8yi 7 місяців тому +1

      Yes

    • @nayanendu9497
      @nayanendu9497 7 місяців тому +3

      Yes❤

    • @achusvlogs3149
      @achusvlogs3149 7 місяців тому

      Me too

    • @Karimbofcl
      @Karimbofcl 7 місяців тому +2

      ഏത് ഇന്റർവ്യൂ?

  • @akhilvs4668
    @akhilvs4668 8 місяців тому +86

    ഇന്റർവ്യൂ കണ്ട് വന്നതാണ്, ജീവിതത്തിന്റെ വലിയൊരു കാലം കടന്നുപോയി, നമ്മുടെ ആ കാലം എന്ത് സുന്ദരമായിരുന്നു, നെഞ്ചിലെന്തോ ഒരു ഭാരം തോന്നും പഴയകാലം ആലോചിക്കുമ്പോൾ 😢❤

  • @subashsubash4763
    @subashsubash4763 Рік тому +1269

    Dew drops ന്റെ സമയത്ത് ജനിച്ചതാണ് ഇത് കേൾക്കുന്ന പലരുടെയും ഭാഗ്യം ❤️2023

    • @diyasreejith1702
      @diyasreejith1702 Рік тому +15

      Mist ഉം und

    • @user-devil475
      @user-devil475 Рік тому +10

      🎉1994🔥

    • @zodiac641
      @zodiac641 Рік тому

      ​@@user-devil475 ee album release cheyytha year?

    • @user-devil475
      @user-devil475 Рік тому +3

      @@zodiac641 edo njan jenicha date aanu paranje 90s kid 🤦‍♂️

    • @zodiac641
      @zodiac641 Рік тому

      @@user-devil475 oo sry

  • @vijilsv3867
    @vijilsv3867 Рік тому +806

    ഒരു പക്ഷെ സിനിമ പാട്ടുകളെക്കാൾ 90s കൂടുതൽ ആളുകളും കേട്ടത് ആൽബം പാട്ടുകളായിരിക്കും ❤️

  • @lysoncv9866
    @lysoncv9866 8 місяців тому +32

    ഇനി വയസ്സാൻ കാലത്ത് വീടിന്റെ മേൽക്കൂരയും നോക്കി കിടക്കുമ്പോഴും ഈ പാട്ട് ഒക്കെ കേട്ടാൽ തിരിച്ചു ആ dew drops പരിപാടിയിലേക്കും എന്റെ സ്കൂൾ വിട്ട് വന്നുള്ള സമയത്തെ ചായകുടിയും ഒക്കെ ഓർമ വരും...

  • @adarshaadhi8354
    @adarshaadhi8354 2 роки тому +697

    പണ്ട് സ്കൂൾ വിട്ട് വരയുമ്പോ നേരെ TV യുടെ മുന്നിലോട്ട് ഓടും യൂണിഫോം പോലും മാറാതെ dew drops കാണാൻ ഇരിക്കും... വരുമ്പോളെ യൂണിഫോം പോലും മാറാത്തതിന്റെ വഴക്ക് അതിന് ശേഷ... അന്നൊക്കെ ഫോൺ ഒക്കെ കുറവാണു ഇഷ്ടപ്പെട്ടു പാട്ട് കേക്കാണേൽ TV വെക്കണം..... കാലം മാറി എങ്കിലും ഈൗ പാടിനോട് എന്തോ വല്ലാത്തൊരു ഇഷ്ടമാണ് ഇന്നും ❤❤

  • @anshaanu8870
    @anshaanu8870 Рік тому +226

    2023 ലും ഈ song കേൾക്കുമ്പോ ആ കുട്ടിക്കാലത്തേക്ക് മനസ്സ് ഓടി എത്തുന്നു ഒന്നോ രണ്ടോ പേരുടെ വീട്ടിലെ അന്ന് tv ഉണ്ടാർന്നൊള്ളു ഒന്നിച്ചിരുന്നു എല്ലാരൂടെ സന്തോഷത്തോടെ tv കാണുന്ന നിമിഷം 🥰

  • @adwaith5547
    @adwaith5547 2 роки тому +896

    ഓരോ സീനും ഇപ്പോഴും മനസ്സിലുണ്ട്.. 💚അന്ന് പ്രണയം എന്തെന്നറിയാത്തകാലം ആണെങ്കിലും ഒരു പ്രത്യേക ഫീൽ ആണ് ഈ പാട്ടിന് .. daily thing dew drops💚 ബാല്യം 🥺

    • @afranoora7943
      @afranoora7943 2 роки тому +7

      😍😍😍

    • @cycilvalleriyan5608
      @cycilvalleriyan5608 2 роки тому +1

      @@afranoora7943 jjiiijjjkkkkjjkkk0 tree pp lQ la ii1 ejj

    • @aswinc2722
      @aswinc2722 2 роки тому +7

      അതൊക്കെ ഒരു കാലം 😭😭😭😭

    • @malinimk1348
      @malinimk1348 2 роки тому

      @@aswinc2722 as

    • @manjumaju1916
      @manjumaju1916 2 роки тому +5

      ഈ പാട്ടൊക്കെ നമ്മുടെ കാലത്തുള്ളവർക്കാണ്

  • @Ranjithaajith-s8p
    @Ranjithaajith-s8p 9 місяців тому +122

    2024 ലും ഈ പാട്ടിനെ സ്നേഹിക്കുന്നവർ 🥰🥰🥰

  • @pribin5806
    @pribin5806 Рік тому +270

    ആശിച്ചുപോകുന്നു...🥰
    ഒരിക്കൽക്കൂടി ഈ കാലഘട്ടത്തിലൂടെ ജീവിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന്...💕💕💕 നനയുന്ന കൺപീലിയോടെ മാത്രം ഓർക്കാനേ കഴിയുന്നുള്ളൂ...❤️‍🔥💔

    • @anjushaakhil6316
      @anjushaakhil6316 11 місяців тому +2

      Sathyam

    • @reshmasreejithreshma8340
      @reshmasreejithreshma8340 11 місяців тому +2

      Yes.. 🥰

    • @sheemahuck4402
      @sheemahuck4402 8 місяців тому +2

      സത്യം ❤️

    • @amrithaammu12-o7b
      @amrithaammu12-o7b 8 місяців тому +2

      Sathyam. Nashtapettupoya ini orikalum thirichu kittatha kaalam😢

    • @ACPFamily-jd1iu
      @ACPFamily-jd1iu 7 місяців тому +2

      വളരെ ശേരിയാണ് ഇനി ഒരിക്കലും വരാത്ത കാലം

  • @amalsankarpk4661
    @amalsankarpk4661 2 роки тому +2756

    2022_ayittyum ee song kelkkunnavar undoo

  • @klfollowsolo7202
    @klfollowsolo7202 2 роки тому +316

    ഇതിന്റെ ഒക്കെ റിയൽ ഫീൽ അനുഭവിച്ച നമ്മൾക്ക് ഇപ്പൊ ഉണ്ടാവുന്ന ഒരു കുളിരുണ്ടല്ലോ...ഒരിക്കലും തിരിച്ചു പോവാൻ പറ്റാത്ത ആ സുവർണ കാലഘട്ടം..

    • @Nch1993
      @Nch1993 Рік тому +2

      Nostalgia ഒരു വല്ലാത്ത ഫീൽ ആണ്.. 90s💪🏻

    • @Daya--------
      @Daya-------- 11 місяців тому +1

      സത്യം

  • @sspraphul
    @sspraphul Рік тому +168

    അധികം ആരും അറിയാതെ പോയ ഗായിക സ്വർണലതയുടെ അവസാന മലയാളം സോങ്.... 6000 ത്തോളം പാട്ടുകൾ പാടിയ സ്വർണലതയ്ക്കു പ്രണാമം ❤😔🙏

    • @badrimadhusudhan
      @badrimadhusudhan Рік тому +4

      Is this last song of her,Abba, excellent performance

    • @midhuntc9946
      @midhuntc9946 Рік тому +9

      Ariyandonnum ayittilla bro ivarum oru legend anu..

    • @chithraviswam3572
      @chithraviswam3572 Рік тому +11

      Humming queen of Indian cinema

    • @rajrajendran8660
      @rajrajendran8660 Рік тому +9

      ആര് പറഞ്ഞു അറിയില്ല.... സ്വർണ ലതയുടെ വോയിസ്‌ മോഡ്ലേഷൻ ഒരു രക്ഷയും ഇല്ല..... അതൊന്നും മറ്റ് ഗായികമാരെ കൊണ്ട് പറ്റില്ല....

    • @mahi_1988
      @mahi_1988 7 місяців тому +2

      Yes ma'am is great singer ,a god gifted singer... in Indian film industry she is after Lata Mangeshkar ma'am, no one even compare to her

  • @monishasagarakagenzmom4650
    @monishasagarakagenzmom4650 8 місяців тому +79

    Hay this is me monisha heroine of this album song u catch me in jango space interview ❤

  • @vijeshmukalel
    @vijeshmukalel Рік тому +130

    കമൻ്റ് വായിച്ച് പഴയ കാലത്തേക്ക് പോയി.... 90s kid.....2023 Feb 27 6:55pm.....💝💞❤️

  • @മ്യായാവി-ഖ7ഛ
    @മ്യായാവി-ഖ7ഛ 2 роки тому +369

    90s ഓണം ഒക്കെ വേറെ ലെവ ൽ ആരുന്നു.. ഇന്നത്തെ കാളും ഇരട്ടി ഭംഗി. 😍😪

    • @കുട്ടായി
      @കുട്ടായി 2 роки тому +11

      സത്യം. ഊഞ്ഞാലും ഓണക്കളിയും... വടം വലിയും.. ഹോ... ഇപ്പോൾ ഓർക്കുമ്പോൾ ഭയങ്കര സങ്കടം തോന്നുന്നു

    • @nimmyshyju6915
      @nimmyshyju6915 Рік тому +1

      Sathyamm

    • @mayavinallavan4842
      @mayavinallavan4842 Рік тому +1

      അത് പറയാനുണ്ടോ

    • @observer_srt
      @observer_srt Рік тому

      പക്ഷേ ഇത് 2k song ആണല്ലോ

    • @shilpasujith4074
      @shilpasujith4074 Рік тому

      @@കുട്ടായി 000

  • @deepakdk6476
    @deepakdk6476 2 роки тому +151

    2022 ലും ഈ song കേൾക്കുമ്പോൾ ഉള്ള സുഖം
    പറഞ്ഞറിയിക്കാൻ ആകില്ല.... സ്വർണ ലത മനോഹര സൗണ്ടും.... Woowwww

    • @rojymallappally7912
      @rojymallappally7912 2 роки тому +3

      സ്വർണ്ണലത ചേച്ചി മണ്മറഞ്ഞു എങ്കിലും ഈ പാട്ടിന്റെ ഫീലിംഗ് ഇന്നും എന്തൊക്കെയോ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു ❤

    • @AbdulSalam-xq3un
      @AbdulSalam-xq3un 2 роки тому +2

      💗

  • @ansalktp
    @ansalktp Рік тому +941

    2024 il കേൾക്കുന്നവർ ഇവിടെ കമോൺ 😍

  • @muhammedbanseer1576
    @muhammedbanseer1576 8 місяців тому +38

    ലേറ്റസ്റ്റ് ഇന്റർവ്യൂ കണ്ടിട്ട് പാട്ട് കേൾക്കാൻ വരുന്നവർ ഉണ്ടോ

  • @athira8695
    @athira8695 Рік тому +197

    ചപ്പും ചവറും പോലെ channels,medias ഇല്ലാത്ത കാലം,പ്രണയം കണ്ണിലൂടെ ,കത്തുകളിലൂടെ മാത്രം കൈ മാറിയ കാലം,തെച്ചോട്ടിച്ചാലും പ്രണയിനിയെ കുത്തി kollathirunna കാലം.

  • @minnalherogame5151
    @minnalherogame5151 3 роки тому +286

    2021ൽ വീണ്ടും ഈ ആൽബം കാണുന്ന ഞാൻ ഏറെ സന്തോഷം തോന്നി... കുറച്ചു സങ്കടവും ബാക്കി അയി 😍😔😔😔 നഷ്ട പ്രണയം എന്നെ വീണ്ടും ഓർമയിൽ എത്തി

  • @nishad9216
    @nishad9216 2 роки тому +96

    ഇല പച്ച പൂ മഞ്ഞ തഴുകി തലോടുന്ന കാറ്റിനും മുണ്ടൊരു പ്രണയം....

  • @aishu8859
    @aishu8859 Рік тому +32

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഓർത്തു പോവുകയാണ് ആ കാലം എത്ര മനോഹരമായിരുന്നെന്ന്. ആ കാലം ഇനി തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിലൊരു വിങ്ങലാണ് 😓💖

  • @Arunkumar-su5jx
    @Arunkumar-su5jx 8 місяців тому +1491

    ഇൻറർവ്യൂ കണ്ടിട്ട് 2024 ൽ വന്നവരുണ്ടോ.

  • @aswathyrajkumar
    @aswathyrajkumar 2 роки тому +333

    Dew Drops 🥺❤️

    • @seenaahlad6899
      @seenaahlad6899 2 роки тому +12

      Yes.... Dew drops program.... 😄
      ഇഷ്ടമുള്ള കുറെ ആൽബം songs ഉണ്ടായിരുന്നു... 🥰🥰

    • @cpathul
      @cpathul Рік тому +8

      Evening+ Coffee + Duw drops 💜

    • @sreejithp8935
      @sreejithp8935 Рік тому +5

      മിസ്റ്റ് ❣️

    • @sarath3715
      @sarath3715 Рік тому +5

      Nostalgia 😔

    • @jayachandranv4260
      @jayachandranv4260 Рік тому +2

      90's kids😅...

  • @kumarkv2005
    @kumarkv2005 2 роки тому +82

    90,s albums അതിൻ്റെ ഫീൽ ഒന്ന് വേറെയാണ്.aa കാലത്തേയ്ക്ക് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നുന്നു❤️

  • @ansarmohammad4502
    @ansarmohammad4502 2 роки тому +33

    പത്താം സ്റ്റാൻഡിൽ സ്കൂൾവിട്ട് വരുമ്പോൾ വൈകിട്ട് ഏറ്റവും കൂടുതൽ കേൾക്കുന്ന പാട്ടുകളിൽ ഒന്ന്.......

  • @vipin1787
    @vipin1787 2 роки тому +47

    ഇപ്പോഴും 17 നിറവിൽ നിൽക്കുന്ന ഒരു ആൽബം വേറെയില്ല ഇല്ല

    • @eldhoeldho792
      @eldhoeldho792 2 роки тому +2

      Appol chembhakameyo,ninakkai,ormakkayi ,snheham,ee albhngl okkayo?

    • @rafimotiv2762
      @rafimotiv2762 2 роки тому +3

      @@eldhoeldho792 ithinte feel onnu vereyanu... Athinte feel vereyum

  • @syamsankar4370
    @syamsankar4370 Рік тому +6

    ലജ്ജവതിയെ, മേലെ മാനത്, സുന്ദരിയെ വാ, എന്നും നിനക്കായി പാടാം, പിന്നെ ഈ ഗാനവും തേപ്പും കോപ്പും ഇല്ലാതെ പ്രേമിച്ചു വിവാഹിതരായ പ്രിയപെട്ടവർക്ക് ❤️❤️സമർപ്പിക്കുന്നു 🙏

  • @love83-j6l
    @love83-j6l Рік тому +4

    ആ പാട്ടിലൂടെ അറിഞ്ഞ കുടജാദ്രി കാണാൻ 2023 ൽ ഭാഗ്യം കിട്ടി.
    എത്ര ഭംഗി ആണ് അവിടം.

  • @remyaev2245
    @remyaev2245 2 роки тому +248

    കുടജാദ്രിയില് കുട ചൂടുമാ
    കൊടമഞ്ഞുപോലെയീ പ്രണയം
    കുടജാദ്രിയില് കുട ചൂടുമാ
    കൊടമഞ്ഞുപോലെയീ പ്രണയം
    തഴുകുന്നു എന്നെ പുണരുന്നു
    രാഗസാന്ദ്രമാണീ പ്രണയം
    തഴുകുന്നു എന്നെ പുണരുന്നു
    രാഗസാന്ദ്രമാണീ പ്രണയം
    ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന
    കാറ്റിന്നുമുണ്ടൊരു പ്രണയം
    ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന
    കാറ്റിന്നുമുണ്ടൊരു പ്രണയം
    പൂത്തൊരാ പൂവിലെ തേന് നുകരുന്നൊരു
    വണ്ടിൻ കുരുന്നാണു പ്രണയം
    പൂവിന്നും സുഖമാണി പ്രണയം
    പൂവിന്നും സുഖമാണി പ്രണയം
    കുടജാദ്രിയില് കുട ചൂടുമാ
    കൊടമഞ്ഞുപോലെയീ പ്രണയം
    തഴുകുന്നു എന്നെ പുണരുന്നു
    രാഗസാന്ദ്രമാണീ പ്രണയം
    തഴുകുന്നു എന്നെ പുണരുന്നു
    രാഗസാന്ദ്രമാണീ പ്രണയം
    കുയിലുകൾ മൈനകൾ മധുരമായ് മൂളുന്ന
    പാട്ടിന്നുമുണ്ടൊരു പ്രണയം
    കുയിലുകൾ മൈനകൾ മധുരമായ് മൂളുന്ന
    പാട്ടിന്നുമുണ്ടൊരു പ്രണയം
    നീയിളം കുസൃതികൾ വികൃതിയായ് പുണരുമ്പോൾ
    പ്രകൃതിതൻ ചുണ്ടിലും പ്രണയം
    പുലരിതൻ കണ്ണിലും പ്രണയം
    പുലരിതൻ കണ്ണിലും പ്രണയം
    കുടജാദ്രിയില് കുട ചൂടുമാ
    കൊടമഞ്ഞുപോലെയീ പ്രണയം
    തഴുകുന്നു എന്നെ പുണരുന്നു
    രാഗസാന്ദ്രമാണീ പ്രണയം
    തഴുകുന്നു എന്നെ പുണരുന്നു
    രാഗസാന്ദ്രമാണീ പ്രണയം

  • @LION_OF_JUDHA1
    @LION_OF_JUDHA1 7 місяців тому +6

    പണ്ട് ഞാനും അവളും ഇഷ്ടത്തിൽ ആയിരുന്നപ്പോൾ അവള് ഈ song ഇഷ്ടാണ് ന്ന് പറഞ്ഞിട്ടുണ്ട്.... അന്ന് മുതൽ എനിക്കും ഈ സോങ് ഇഷ്ടായി തുടങ്ങി.... അവൾ ഇപ്പോളും എന്റെ കൂടെ ഇല്ലെങ്കിലും ഈ സോങ് കേൾക്കുമ്പോ അവളെയാണ് ഓർമ്മ വരുന്നത് 😘♥️... എവിടാണേലും സന്തോഷത്തോടെ ജീവിക്കട്ടെ ♥️♥️

  • @harrymedia1777
    @harrymedia1777 2 роки тому +50

    എന്തൊക്കെ പറഞ്ഞാലും tarzan ചേട്ടൻ വേറെ level ആണു 😄❤
    മറക്കാൻ പറ്റാത്ത കാലഘട്ടം 😪💕

  • @sanojKumaraadhya
    @sanojKumaraadhya 2 роки тому +34

    മധുര 17 സോങ്...💚
    അന്ന് കാണുമ്പോൾ ടാർസൻ ചേട്ടൻ എങ്ങോട്ടാണ് സ്പീഡിൽ പോകുന്നത് എന്ന് കുറെ ആലോചിച്ചു...
    💛സ്വർണലത നാദം

  • @DreamCatcher993
    @DreamCatcher993 Рік тому +5

    Juke box ൽ വിളിച്ചു വിളിച്ചു ഫോൺ ബില്ല് വന്നപ്പോ വീട്ടുകാരുടെ കൈയിൽ നിന്ന് നല്ലോണം കിട്ടി. പിന്നെ കാത്തിരിപ്പായിരുന്നു, ആരെങ്കിലും വിളിച്ചു ഇഷ്ട്ടപ്പെട്ട പാട്ടിന്റെ നമ്പർ തന്നെ സെലക്ട്‌ ചെയ്യാൻ. അതൊക്കെ പറഞ്ഞാൽ എല്ലാം നെറ്റിൽ കിട്ടുന്ന ഇന്നത്തെ കാലത്ത് മനസ്സിലാവോ 🥰

  • @divyakr8608
    @divyakr8608 Рік тому +37

    പ്രേമം എന്താണെന്ന് അറിയാത്ത കാലം പക്ഷേ school വിട്ടു വന്നാൽ നേരെ tv... Dew drops... ഇന്നും അതെ feel

  • @arjunr798
    @arjunr798 2 роки тому +41

    ഞാൻ LKG ൽ പഠിക്കുമ്പോൾ ഇറങ്ങിയ പാട്ട്. ഇപ്പൊ +2 pass ആയി. കേൾക്കുമ്പോൾ നഷ്ടപ്പെട്ടുപോയ ആ പഴയ കാലത്തേക്ക് പോകുന്ന പോലെ . 😌😊💗

  • @appukutten2983
    @appukutten2983 2 роки тому +17

    ആ കാട്ടിലൂടെ നമ്മൾ യാത്ര ചെയുന്നു എന്നൊരു ഫീൽ.... ആഹാ..... 👌

  • @anishk6190
    @anishk6190 Рік тому +2

    മലയാളത്തിൽ 100 താഴെ പാട്ട് പാടാൻ അവസരം കിട്ടിയിട്ടുള്ളൂ സ്വർണലത എന്ന അനശ്വര ഗായികക്ക് എന്നാലും അകാലത്തിൽ പൊലിഞ്ഞു പോയ ഈ കലാകാരിയുടെ നമ്മൾ എല്ലാം ഭൂമിയിൽ ഇരിക്കും വരെ ഓർക്കുന്ന ആ മനോഹരഗാനം.

  • @Kinavintethozhi
    @Kinavintethozhi Рік тому +6

    വീണ്ടും എന്റെ കൗമാരത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം 😍 എന്തിനാണ് ആ കാലം ഒക്കെ കഴിഞ്ഞു പോയത് 😔

  • @sujitha3837
    @sujitha3837 Рік тому +3

    വർഷങ്ങൾക്ക് മുൻപ് ഈ പാട്ട് ഒരാൾ കേൾപ്പിച്ചു തന്നു...ഇന്നു ഞങ്ങളുടെ യാത്രകളിൽ മക്കളും ഈ പാട്ട് കേൾക്കുന്നു...പ്രണയം വല്ലാത്തൊരു feel തന്നെ ആണ് ❤❤

  • @sujithsurendran1997
    @sujithsurendran1997 Рік тому +52

    90's ❣️ ആഹാ അന്തസ്സ്
    എന്നും എക്കാലവും ഈ പാട്ടുകൾ ജീവിക്കും 😍
    2023 മെയ്‌ 21 3.03 pm

  • @Abhi_Amigo25
    @Abhi_Amigo25 2 роки тому +27

    തഴുകുന്നു എന്നെ പുണരുന്നു രാഗ സാന്ദ്രമാം ഈ പ്രണയം 😍❤️
    Swarnalatha mam Voice nd Singing Superb. Lyrics, Music nd Bgm Score OSM

  • @ABINSIBY90
    @ABINSIBY90 5 місяців тому +1

    സ്വർണലത ചേച്ചിയുടെ അത്യുഗ്രൻ ആലാപനം. പ്രണയം ഒഴുകുകയാണ് വരികളിൽ. കൊടും മഞ്ഞിൽ അലിയുന്ന ഒരു ഫീലാണ് ഈ പാട്ടിനു. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ പാട്ടു സമ്മാനിക്കുന്നത്..

  • @sinujohnsamuel7988
    @sinujohnsamuel7988 8 місяців тому +7

    2024 ഞാൻ ഉണ്ട്. മറക്കാൻ pattumo ഇതൊക്ക.....

  • @nazeernazeer5164
    @nazeernazeer5164 Рік тому +10

    വൈകുന്നേരം, മഴ dew drops wow👌🏻💞

  • @nashwaathil3048
    @nashwaathil3048 7 місяців тому +3

    എത്ര വർഷം കഴിഞ്ഞിട്ടും ഇപ്പോഴും നമുക്ക് ആ വരികൾ ഒക്കെ ഓർമയുണ്ടെങ്കിൽ അതാണ് അന്നത്തെ പാട്ടുകളുടെ വിജയം

  • @shakz799
    @shakz799 Рік тому +4

    15-11-2023 - 12.32
    Release aayi 15 varshangal kazhinju enittum ithrayum freshness ulla songs valare kuravanu.. very happy… that.. I lived in dew drops era ❤

  • @richuzfaz3334
    @richuzfaz3334 Рік тому +8

    എന്തൊരു ഫീലാണ് ഇപ്പൊ കേൾക്കുമ്പോഴും
    സ്വർണലത 🥰🦋❤️

  • @AvinVlogsMrMrsSajith
    @AvinVlogsMrMrsSajith Рік тому +5

    Dewdrops🥰... Evng class കഴിഞ്ഞു varumbo.. മിക്കവാറും കേൾക്കും ☺️.. വല്ലാത്തൊരു feel aanu 🥰....
    2023/june❤️

  • @alandev8311
    @alandev8311 2 роки тому +20

    കുറച്ചു നാളുകൾ പുറകോട്ട് പോയ പോലെ ഫീൽ ആ... വീണ്ടും ഇതൊക്കെ കേൾക്കുമ്പോ 😍

  • @lintasubin6086
    @lintasubin6086 Рік тому +3

    ഈ song കേൾക്കുമ്പോ ഹൈസ്കൂൾ കാലഘട്ടത്തിലെ ക്ക് പോകും

  • @dhanyasuresh6274
    @dhanyasuresh6274 Рік тому +4

    2k23 kelkunnundoo??❤❤ma favorite song enthoru feel ahneeeee🥺🥺
    ~~ ഇല പച്ച പൂമഞ്ഞ ,തഴുകിതലോടുന്ന~~

  • @akhilprasannan9350
    @akhilprasannan9350 Рік тому +2

    എന്റെ Favorite album song ഒന്ന്. അതിലും രസം ഈ പാട്ട് കണ്ട് ഞാൻ പ്രേകൃതിസ്നേഹിയും Wolrdlife photograr ആകാൻ മോഹിപ്പിച്ചത് ഈ പാട്ട്കണ്ട് കണ്ട്

  • @SkRCrEaTiOnS
    @SkRCrEaTiOnS 2 роки тому +51

    Humming Queen Swarnnalatha Mam❤️❤️🔥🔥🔥😢

  • @ranjithpanikker3759
    @ranjithpanikker3759 2 роки тому +30

    ഒരുപാട് ഓർമ്മകൾ.... മനസിൽ മിന്നിമറയുന്നു....❤️❤️❤️❤️❤️👌👌👌👌

  • @manu-td3jw
    @manu-td3jw Рік тому +3

    സ്വർണലത ലത ചേച്ചിയുടെ വോയിസ്‌ എന്നാ ഫീൽ ആണ് ❤️❤️❤️❤️നൊസ്റ്റു 😢

  • @vijaypk-uf1pl
    @vijaypk-uf1pl 6 місяців тому +1

    യൗവന കാലം പ്രണയാർദ്രമാക്കിയ ആൽബം,മോഹം😘❤️😢കാലമേ നീ തിരിച്ചു തരുമോ ആ മധുര മനോഹര കാലം?😢😢😢😢😢😘🙏🏻

  • @mahi_1988
    @mahi_1988 7 місяців тому +2

    A great generation music..That also a god gifted legend singer ,Swarnalatha Ma'am, she is deserves more value in Indian Film industry. No one can't replace her such a beautiful voice ,equal to Lata Mangeshkar ma'am. Otherwise who can contribute 6000+ Musics more than Malayalam. Love you ma'am ❤❤❤

  • @shajup.f5884
    @shajup.f5884 2 роки тому +19

    മനസ്സിൽ പ്രണയം ഉള്ള ആരും ഏതു കാലത്തും ഇ song മറക്കില്ല

    • @dotp4112
      @dotp4112 2 роки тому

      Yes onnum marakkan kazhiyilla

  • @jamesdaniel6754
    @jamesdaniel6754 Рік тому +7

    ഇതുപോലെ ഒരു song ഇനിയുണ്ടാവുമോ... മരിക്കുന്ന സമയത്തുപോലും കേൾക്കാൻ സുഖമുള്ള song.. 🙏🙏

  • @shyamanjana2367
    @shyamanjana2367 2 роки тому +12

    ഒരു 10 വർഷം മുൻപ് എന്നെ കാമുകൻ ആക്കിയ പാട്ട് അഹ് ആളും ആയി ലൈൻ ആയി 10 വർഷം ഇപ്പൊ ഉടനെ കല്യാണം ഉണ്ടാവും ❤️ എനിക്ക് ഇപ്പൊ 24 വയസു appo ഈ പാട്ടിന്റെ പവർ ഒന്ന് ആലോചിച്ചു നോക്കിയേ

    • @Nunustipsnvlogs2220
      @Nunustipsnvlogs2220 2 роки тому +2

      Cngrats❤️

    • @DANYFF444
      @DANYFF444 2 роки тому

      👍👍👍

    • @Dmj344
      @Dmj344 8 місяців тому

      Pattum kandu comment um vayichu nere poyi jango space nte interview kandu. Ee comment interview il vayikkunnundallo. Avaru discuss cheyyunnund. Interview kandirunno.

  • @MaNu-vl7vg
    @MaNu-vl7vg Рік тому +1

    M a babji 's musical treat. ...
    Ini orikkalum thirichu varatha kalathekku veendum kootikondu pokan inganeyulla paatukalum
    Pinne evide ninno thedi varunna ganthavum. ....

  • @HabiHabi-vd1sq
    @HabiHabi-vd1sq Рік тому +1

    ഇന്ന് കേൾക്കുമ്പോൾ പോലും ആ പഴയ ഓർമയിലേക്ക് ആഴ്ന്നിറങ്ങി പോകുന്നു വല്ലാത്ത vib അനുഭവം എക്കുന്ന song..... എന്റെ ഫെവൃറ്റ് song

  • @crkp_official
    @crkp_official 2 роки тому +16

    ഇന്നും കേട്ടു .... പഴയ ഓർമകൾ വന്നണയുന്നു 😍😍

  • @rishwinpaul9411
    @rishwinpaul9411 Рік тому +17

    Swarnalatha❤️🙏🏻 killing voice❤️

  • @deepikabaiju8161
    @deepikabaiju8161 2 роки тому +15

    ഇതിന്റെ ഫീൽ ഒന്നു വേറെ തന്നെയാ 🥰🥰

  • @Vishnudevan
    @Vishnudevan 9 місяців тому

    പ്രണയിക്കാൻ പഠപ്പിച്ച...പ്രണയം ഉണ്ടാക്കിയ ഗാനം ഹൃദയത്തില് പച്ച കുത്തിയ വരികൾ...സ്വർണലതയുടെ മനോഹരം ആയി ശബ്ദം

  • @afiafi8539
    @afiafi8539 9 місяців тому

    ഇപ്പോഴത്തെ പ്രേണയത്തേക്കാൾ ഏറ്റവും ഭംഗി പഴയ പ്രണയത്തിനു song num ഉണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്...... ഇങ്ങനെ കെട്ടിരിക്കാൻ തോന്നുന്ന വേറെ ഏത് പാട്ട് ഉണ്ട് ലെ...... ♥️♥️♥️♥️♥️♥️💞💞💞💞💞😍😍😍😍😍😍😍😍😍😍😍

  • @Nandus96
    @Nandus96 7 місяців тому +4

    Swarnalatha❤.....The versatile singer❤

  • @jayarajvirat18vm88
    @jayarajvirat18vm88 2 роки тому +39

    WHAT A MAGICAL VOICE SWARNALATHA MAM 🥰🔥💪

  • @AnjuAnju-ux7su
    @AnjuAnju-ux7su 2 роки тому +5

    ❤️ പ്രണയം........
    പ്രണയത്തിൻ്റെ ഭാവങ്ങൾ എങ്ങനെ ഒക്കെ ആണ് വരികളിൽ വരചിടുന്നത്...... പ്രകൃതി തൻ ചുണ്ടിലും പ്രണയം.........പ്രണയം എപ്പോഴും പ്രകൃതിയോട് ഇഴുകച്ചേർന്ന് നിലകൊള്ളുന്നത് ആണ് .... കാടിനോടും കാറ്റിനോട് പൂവിനോടും ചോലയോടും കിളിയോടും ഒക്കെ പ്രണയം ❤️

  • @StephyAntony-44
    @StephyAntony-44 5 місяців тому +1

    Swarnalatha maminte voice nalloru feel anu

  • @mallikabyju8396
    @mallikabyju8396 Рік тому +2

    കുറച്ചുകളങ്ങൾക്ക് മുൻപ് ഈ സോങ് കാണാൻ വൈകുന്നേരം ഒരു ഇരിപ്പുണ്ട്. Dew Drops പ്രോഗ്രാമിൽ

    • @Abcd846-q6b
      @Abcd846-q6b Рік тому

      പഴയ കാലം ഓർത്തു പോവും

    • @DMJI87
      @DMJI87 8 місяців тому

      20 year back

  • @itsme-sukanya
    @itsme-sukanya Рік тому +3

    വർഷം എത്ര കഴിഞ്ഞാലും ഇൗ പാട്ടിനോടുള്ള പ്രണയം കൂടുകയാണ്...❤❤❤

  • @HarishHarish-qz8kl
    @HarishHarish-qz8kl 2 роки тому +56

    I'm Tamil but I love Malayalam songs and malayalis💙

  • @harithefightlover4677
    @harithefightlover4677 Рік тому +3

    ഇനി ഇതുപോലൊരു സുന്ദരമായ ലോകം കിട്ടില്ല...maximum സ്നേഹിച്ചും മനസ്സിലാക്കിയും ഇൗ ഒറ്റ ജീവിതം ആസ്വദിക്കാം..❤️❤️❤️❤️❤️❤️😘😘😘😘😘😘

  • @kailasr-jz5eo
    @kailasr-jz5eo Рік тому +1

    ഈയിളം കുസൃതിയിൽ ഒരു കുസൃതി ഒളിപ്പിച്ചു വെച്ചു.#സ്വർണലത mam. എന്റെ കൗമാര സമയം മഞ്ഞു പെയ്യുന്നത് കാണിച്ചു തന്ന പാട്ട്😍 Evergreen song.11:43 am,Jully 13, 2023

  • @shyjimanoj1899
    @shyjimanoj1899 Рік тому +2

    2023 ലും ഉണ്ട്. പഴയ സ്കൂൾ കാലംs മഴ പെയ്തു മാറിയ വൈകുന്നേരം... തിരിച്ചു ആ കാലത്തിലേക്ക് പോകാൻ ഒരു മോഹം 🥰🥰☺️☺️

  • @sooryamuralisooryamurali758
    @sooryamuralisooryamurali758 3 роки тому +8

    Super super polichu..... Anik othiri eshttava ee song. Pranayam ullavar ee song kalkumpole valare nalla oru feel anu thonunath😉 . Njan alla divasavum ee song kalkum . Polichu 👌👌👌👌👌👌👌☺️☺️😁😁😁😁💖💖💖💖💖💞💞💞💞💞💞😊😊😊

  • @parvathyrenjith8165
    @parvathyrenjith8165 Рік тому +3

    Dew drops സ്ഥിരം song.oruppadu miss cheyiunnu.school life💓💓💓

  • @ffhashimchannel9676
    @ffhashimchannel9676 Рік тому +17

    ഇപ്പോഴും ഈ പാട്ട് ഇഷ്ടപ്പെടുന്നവർ 🥰🥰🥰2023

  • @edhaniajoshua2122
    @edhaniajoshua2122 2 роки тому +2

    Krishna nekkal ethrayo andhass ulla rakshagan aagunnu transylvania yile christ nte doothan Dracula prabhu, kodamanjulla aa palace is really amazing. Happy with prabhu.

  • @sandhyac2376
    @sandhyac2376 2 роки тому +1

    എന്റെ favourite song എത്ര കേട്ടാലും മതിവരാത്ത song വല്ലാതൊരും ഫീലാ എന്ത് ഫീലാ എന്ന് ഇപ്പോഴും എനിക്കറിയല്ല പക്ഷേ ഓരോ തവണ കേൾക്കുമ്പോഴും എവിടെയോ എന്തോ ഒന്ന് ഒരു പക്ഷേ ഇത് എന്റെ മാത്രം തോന്നൽ ആവും

  • @skrskr2043
    @skrskr2043 2 роки тому +41

    സ്വർണലത ❤❤

  • @shanifershanu
    @shanifershanu Рік тому +3

    Dewdrops,,,, mist,,,, sawariya,,,, asianet plus❤️ 90's born😊

  • @jaimonjose-eh7tn
    @jaimonjose-eh7tn Рік тому +3

    സ്വർണലത മാഡം voice ഓ super ❤️❤️❤️

  • @village_walking_videos
    @village_walking_videos Рік тому +1

    ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന
    കാറ്റിന്നുമുണ്ടൊരു പ്രണയം
    പൂത്തൊരാ പൂവിലെ തേന്‍
    നുകരുന്നൊരു വണ്ടിന്‍
    കുറുമ്പാണ് പ്രണയം
    പൂവിനും സുഖമാണീ പ്രണയം
    പൂവിനും സുഖമാണീ പ്രണയം..... 😍😍 feel

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 7 місяців тому

    സ്വർണലത എന്ന ഗായികയുടെ മാജിക്കൽ വോയ്സ്....ഒരു രക്ഷയുമില്ല...

  • @arun1234305
    @arun1234305 2 роки тому +42

    Voice of her .. Swarnalatha ♥️

  • @ridhasriyasb6123
    @ridhasriyasb6123 3 роки тому +19

    എല്ലാവരും ഒരു കണ്ണ് അടച്ച് തുറന്ന കണ്ണിലൂടെ ക്യാമറയിലൂടെ lനോക്കി ഫോട്ടോ എടുക്കും. ഇവളെന്താ നേരെ വിപരീതം

  • @anagha953
    @anagha953 Рік тому +3

    As long as 90s kids are here, these songs will be loved❤Kannadachu kettal veendum oru kuttikkalathekku

  • @ZiYaZaNeAraFa
    @ZiYaZaNeAraFa 2 місяці тому +1

    വല്ലപ്പോഴും ഈ വഴി പോയാൽ...എന്താ ഒരു ഫീൽ 😢❤

  • @thisisloveshore7050
    @thisisloveshore7050 27 днів тому

    2024 ആയിട്ടും ഈ പാട്ടിന്റെയൊന്നും പുതുമ ഇതുവരെ പോയില്ല 90,s 80,s കിഡ്സ്‌ നൊസ്റ്റാൾജിയ ആണ് ഈ പാട്ടും Dew Drops പ്രോഗ്രാമും ❤❤

  • @rev.robinlawrence2719
    @rev.robinlawrence2719 Рік тому +7

    Swarnalatha voice nostalgic feeling ❤

  • @sunnysiyaara9147
    @sunnysiyaara9147 Рік тому +4

    എന്റെ ഫസ്റ്റ് റിങ്ടോൺ ആയിരുന്നു ഒരു ചൈന സെറ്റിൽ ❤️❤️❤️

  • @jacksonnj
    @jacksonnj 9 місяців тому +3

    അതൊക്ക ഒരു കാലം ❤

  • @aparnasuresh9174
    @aparnasuresh9174 2 роки тому +2

    Ormakale thirichu kondu varaan kazhiyunna orupidi album songs dew drops miss cheyunnu

  • @stanlytjohnson5442
    @stanlytjohnson5442 Рік тому +1

    2023 ipol kettukond irikuva missing old times 😓🥰🖤 very missing 😓😓😓😓😓 orikalum thirichu kittatha e time ipolathe kuttikalk ariyatha orutharam anubhavagal missing missing ❤❤❤❤❤❤ orupad ormakal sammanicha songs athe pole dew drops kiran tv love and lost etc agane orupad programes iny undakumo ithu pole oru സമയം സന്തോഷം ❤

  • @shinekrishna4175
    @shinekrishna4175 2 роки тому +4

    ഈ പാട്ടിനെയും ആ സമയത്ത് പ്രണയിച്ചിരുന്നു അതായിരുന്നു സത്യം