Beautiful concept and execution, workmanship A 1 , if windows and doors were double paneled gas filled and wall with fiberglass insulation it ia perfect for north Indian states with snow falls
Bro എനിക്ക് അതിശയം തോന്നിയത് എന്തെന്നറിയോ, ഈ വീടിന്റെ ഉടമസ്ഥനും, വീട് നിർമിച്ച ആളും ആണ് വീടിന്റെ ഡീറ്റെയിൽസ് നിങ്ങൾക്ക് പറഞ്ഞു തരേണ്ടത് but അതിനുപകരം നിങ്ങൾ അവർക്കാണ് എല്ലാം പറഞ്ഞു കൊടുക്കുന്നത്, അതെല്ലാം വളരെ കറക്റ്റ് ആണ്, അവർക്ക് നിങ്ങളോട് ഒന്നും സംസാരിക്കേണ്ടിവരുന്നില്ല, നിങ്ങൾ ഒറ്റനോട്ടത്തിൽ നോക്കി മനസിലാക്കുന്നു, amezing bro
Impressed work👌🏻 except few clarification about the gypsum life period. How long do you take for one project. It is possible in the Pondicherry location.
Kitchen എന്ന് കാണിച്ചത് എന്താണ് ? ഒരു slab വെച്ച് ഗ്യാസ് വെച്ചാൽ kitchen ആകുമോ ? Prjt variety ആണ് പക്ഷെ എന്തിനാണ് ഓരോ area എന്നറിയുന്നത് നല്ലതാണ് .. ഇത് homestay ക്ക് പറ്റും അല്ലാതെ സ്ഥിരതാമസത്തിന് ബുദ്ധിമുട്ടാണ് ..
@@DrInterior ventilation കൊടുക്കാതെ kitchen area design ചെയ്തത് എന്ത് mindset ആണ് ബ്രോ മാത്രമല്ല burner ൻ്റെ തൊട്ടുമുകളിൽ gypsum board ആണ് കുറച്ചു നാൾ വെള്ളം ചൂടാക്കിയാൽ അതിൻ്റെ പ്രശ്നം മനസ്സിലാകും
ഷീറ്റിനും ജിബ്സോം ബോർഡിനും ഇടയിൽ എലി കയറിയാൽ എല്ലാം തീർന്നു ലൈറ്റ്റുകൾ ഒന്ന് രണ്ട് തവണ മെയ്ന്റൻസിന് അഴിച്ചു കഴിഞ്ഞാൽ പിന്നീട് ഫിറ്റ് ചെയ്യാൻ ബുദ്ധിമുട്ടും, അവിടെ ഫിനിഷ് പോകാനും ഇടയുണ്ട് Just ഔട്ട് ഹൗസായി മാത്രം പറ്റും, സ്ഥിര താമസം പറ്റില്ല
This house is good for vacation rental but for everyday living it is so congested. Aa staircase il koode ennum up and down cheyiyunne orkumpol thanne madippu aavum. For the land space they had, the owners didn't have to settle with such a tight space.
താമസത്തിന് വളരെ വ്യത്യസ്ഥമായ ഒരിടം! വളരെ ലളിതവും! അഭിനന്ദനങ്ങൾ🎉
❣️❣️❣️
Thief can easily come in like a guest😢
This high-rise A-frame house is very modern and extremely outstanding. Thank you for showing me around this large A-frame house.
❣️👍
വളരെ നല്ല പ്രൊജക്റ്റ്.....കൂടാതെ
Unbox നു എല്ലാവിധ ആശംസകളും നേരുന്നു... Keep Going....
Thanks ❣️❣️❣️❣️
You are a real doctor in house construction area dear Ajay sir
Yes, thanks❣️❣️❣️
Beautiful concept and execution, workmanship A 1 , if windows and doors were double paneled gas filled and wall with fiberglass insulation it ia perfect for north Indian states with snow falls
❣️❣️
Love your work brother. From tamilnadu.
❣️❣️❣️👍
You are so consistent with the videos and ideas, success is all about consistency all the best and I am watching every video
👍👍🙏
Adi poliyeee😍😍😍😍😍
മച്ചാനെ ❣️❣️❣️
Bar counter kollam pakshe adichitte thaze pokumbol mudum kuthe thazotte vezathe irunnal kollam athane ore -ve pinne bedroom yil ithrem space vannapol ore attached bath avide kodukkayerunnu ore suggestion ayette eduthal mathe overall home pwoli vibe kurache - ve nan paranjathe enta concept veche ane ahh vedinte owner ne chilapol ithe comfortable ayerikkam
😀
Light weight constructions are eco-friendly and saves nature. Suggestion: Use acp or cement board for external ceiling instead of gypsum ceiling.
Yes ❣️❣️❣️❣️
total cost please? with furnishings
സിമന്റ് ബോര്‍ഡ് വെച്ചാല്‍ ചൂട് കൂടും
കിടുക്കാച്ചി ഐറ്റം ❤🙏❤
ചേട്ടാ 👍❣️❣️❣️
Bro എനിക്ക് അതിശയം തോന്നിയത് എന്തെന്നറിയോ, ഈ വീടിന്റെ ഉടമസ്ഥനും, വീട് നിർമിച്ച ആളും ആണ് വീടിന്റെ ഡീറ്റെയിൽസ് നിങ്ങൾക്ക് പറഞ്ഞു തരേണ്ടത് but അതിനുപകരം നിങ്ങൾ അവർക്കാണ് എല്ലാം പറഞ്ഞു കൊടുക്കുന്നത്, അതെല്ലാം വളരെ കറക്റ്റ് ആണ്, അവർക്ക് നിങ്ങളോട് ഒന്നും സംസാരിക്കേണ്ടിവരുന്നില്ല, നിങ്ങൾ ഒറ്റനോട്ടത്തിൽ നോക്കി മനസിലാക്കുന്നു, amezing bro
ഞാൻ ഒരു architect ആണ്, especially meterial spec architect so.. 😀❣️🙏
Impressed work👌🏻 except few clarification about the gypsum life period.
How long do you take for one project. It is possible in the Pondicherry location.
Sure plz call him
Excellent design...No words 👏
❣️❣️❣️❣️
Super ആണല്ലോ machooo
Thqnks നൻപാ ❣️ 😀.എനിക്ക് നമ്പർ തരണം അല്ലേൽ ഈ നമ്പർൽ വിളിക്കുമല്ലോ
9846669616❣️❣️❣️❣️
Eniyum ethupole Verity homes prdeekshikunnu,👍❤️💖
പിന്നല്ല
Super duper design meant for a short vacation. So snazzy!!
🔥🔥🔥👌🏽 👌🏽👌🏽🔥🔥🔥.......😍😍comment by old cameraman😍😍
❣️❣️❣️
ആഹാ 🔥🔥🔥🔥
Thank you bro, awaiting more videos 🙏
❣️❣️❣️
Next 1 million loaded 😊👍
അണ്ണാ l😀😀😀😀🙏
An excellent piece of work.. nicely done…
❣️❣️❣️❣️
Superb keep going waiting for anther one
❣️❣️❣️
New Tec ... Nice House... Comment from Tamilnadu 🙏👍
❣️❣️❣️❣️🙏
E veedite latest video cheyamo... Ithupole onn vekkanam....
👍❤
Polichu,good concept👌👌👍
❣️❣️❣️
വളരെ മനോഹരം ❤️
❣️❣️❣️❣️
Good video from Andhra Pradesh
European model ... home very nice
How many price tell me brother 👍
20 lk
Woow nice home😍😍
❣️❣️❣️❣️
Stanley furniture parichaya peduthu..please..💞😃😍🥰😘🤩
👍👍👍
Kanjirappally 💪Abhijith 💪💥🥰
👍
വിന്ഡോ, സെക്യൂരിറ്റി ഇഷ്യൂ ഉണ്ടല്ലോ.കിച്ചൻ ഏരിയിലെ വിൻഡോസ് കുറവ്. എങ്കിലും കൊള്ളാം
❣️👍
Whaooo....very innovative..
❣️❣️❣️👍
വളരേ വ്യത്യസ്തമായ വീട്. കിടിലൻ ആയിട്ടുണ്ട്. കോട്ടയം ആയിപോയി. തൃശ്ശൂർ ജില്ലയിൽ ആണെങ്കിൽ ആരെങ്കിലും ചോദിച്ചാൽ ഇതുപോലെ പണിതുകൊടുക്കാമായിരുന്നു.
❣️❣️❣️👍
തൃശൂരിൽ ചെയ്യാമല്ലോ
Nice concept…
❤❤❤
Great design, but the kitchen is not practical at all. Could have improvised on the kitchen. Otherwise it's a design marvel. Great experiment!
Ok👍❣️
Happy vishu
👍❤
വളരെ ഹാപ്പി ആണ്
❣️❣️❣️❣️
Excellent
Thanks❤
I like it very much
❣️❣️❣️
Kitchen korch variety akairunnu staircasende adiyil
❣️❣️❣️
കൊള്ളാം 🥰
❣️❣️❣️
fantastic designe
❣️❣️❣️❣️
Stone paving cheyyumbol ethu use cheyyunnathanu nallathum cost effective um? Like kadapah, tandoor or natural stone?
കടപ്പ
Kitchen എന്ന് കാണിച്ചത് എന്താണ് ? ഒരു slab വെച്ച് ഗ്യാസ് വെച്ചാൽ kitchen ആകുമോ ? Prjt variety ആണ് പക്ഷെ എന്തിനാണ് ഓരോ area എന്നറിയുന്നത് നല്ലതാണ് .. ഇത് homestay ക്ക് പറ്റും അല്ലാതെ സ്ഥിരതാമസത്തിന് ബുദ്ധിമുട്ടാണ് ..
നമ്മുടെ mind set പോലെയാണ് ഓരോ വീടും. അത് മനസിലാക്കിയിട്ടില്ല അല്ലെ ഇതുവരെ 👍
They already said its an outhouse or guest room.
@@DrInterior ventilation കൊടുക്കാതെ kitchen area design ചെയ്തത് എന്ത് mindset ആണ് ബ്രോ
മാത്രമല്ല burner ൻ്റെ തൊട്ടുമുകളിൽ gypsum board ആണ് കുറച്ചു നാൾ വെള്ളം ചൂടാക്കിയാൽ അതിൻ്റെ പ്രശ്നം മനസ്സിലാകും
Ni aanallo kitchen kandu pidichad🙄. Healthy food vechundakki kayikkan ithoke mathi
ചേച്ചിയുടെ സങ്കൽപ്പത്തിൽ ഇന്ത്യൻ കോഫി ഹൗസിന്റെ കിച്ചൻ ആണോ 🤣🤣🤣
Variety house👏👏👏👏👌👌👌👌
❣️❣️❣️
Amazing 👍
❣️❣️❣️❣️
Well done 💚👍
🔥🔥🔥
Unbox login otp വരുന്നില്ലല്ലോ മാഷെ.,
@@ഷാഹുൽകരുവന്തല bug ഉണ്ടാവും ഒന്നുകൂടെ try ചെയ്യാമോ , നമ്മുടെ tech team അസ്സിസ്റ്റ് ചെയ്യും 👍
@@DrInterior int code പ്രോബ്ലം ആയിരുന്നു. Got it. Thanks
@@ഷാഹുൽകരുവന്തല പിന്നല്ല 👍👍👍❤
Very nice design
❣️❣️❣️
💖സൂപ്പർ വീട്👍
❣️❣️❣️
സൂപ്പർ 👍
❣️❣️❣️
Beautiful home.....
👍👍
Adipoli😍
❣️❣️
Wonderful
❣️❣️❣️
Permenant aayi thamasikkan long last aayi thonnunnilla
But oru stacation okke suitanu
❣️❣️❣️❣️
Bro, A Frame house V boardil cheyunath nallathano. Strength durability okke engne aanu.
കുറവാണ് 👍❤
Super ithu pole house venamenne agraham
❣️❣️❣️
Pookachi 💥💪
❣️❣️❣️
Chetta ente new house review cheyamo 3000 Square feet und ponkunnam chirakkadavu April 24th house warming chettanne invite cheyunnu varanne marakkalle
Plz watsapp 9846669616
ഷീറ്റിനും ജിബ്സോം ബോർഡിനും ഇടയിൽ എലി കയറിയാൽ എല്ലാം തീർന്നു
ലൈറ്റ്റുകൾ ഒന്ന് രണ്ട് തവണ മെയ്ന്റൻസിന് അഴിച്ചു കഴിഞ്ഞാൽ പിന്നീട് ഫിറ്റ് ചെയ്യാൻ ബുദ്ധിമുട്ടും, അവിടെ ഫിനിഷ് പോകാനും ഇടയുണ്ട്
Just ഔട്ട് ഹൗസായി മാത്രം പറ്റും, സ്ഥിര താമസം പറ്റില്ല
Ok
ബാർ കൗണ്ടർ ഏറ്റവും മുകളിൽ വച്ചത് നന്നായി അടിച്ചുകോണായി കഴിയുമ്പോൾ താഴേന്നു അടിച്ചു വരി എടുക്കാൻ വേണ്ടിയാണോ....?🤔🤔🤔
😂😂😂ഏറെക്കുറ
Couldn't download the app.... Is this app available for Android phones.
Ok 👍
ഇതിന്റെ വാട്ടർ ടാങ്ക് എവിടെയാണ് കൊടുത്തത് 🤔
Under.th3 floor i thing..they are using pressure pump
Probably ground floor with pressure pump
Un box, very good initiative
അല്ല അത് അവരുടെ main വീടിന്റെ മുകളിൽ തന്നെ
❣️❣️❣️❣️
I'm interested.. ❤️
Ok
Supper
എത്ര ചിലവ് വരും
❣️❣️❣️👍
വീഡിയോയിൽ ഉണ്ട് 👍
Adipoli. Kitchen Mathram shari aayillaa
Ok ❣️👍
Wow 🤩
❣️❣️❣️
Where is the watertank?
❣️❣️❣️👍മറ്റേ വീഡിന്റെ മുകളിൽ
variety designe
❣️❣️❣️
Kitchen seems to be bit awkward and is not practical... how do someone put a vessel in that burner close to the wall....Kitchen need to be redesigned.
Ok
Nammale poole oru 15 lackil kettan pattiya oru nalla veed eg kaannich tharuvo
വീഡിയോ ചാനലിൽ ഉണ്ട് കാണുക
മിഷ്യൻപറമ്പിൽ 💥
❣️❣️❣️❣️
Kitchen very nice and amazing 😂😂😂😂
❣️👍👍
😍 powli
❣️❣️❣️❣️
How many bedrooms are there?
Plz watch video
Silverwood banglore it's already built
Ok 👍
Mukalil erunnu adech poosayi tazhettu engane erangum
😂😂😂😂
Super,...
❣️❣️❣️
Unbox installed
Thank you! Please do share your valuable feedback.
❣️❣️❣️🙏
ചേട്ടാ ഇതു പോലെ ഒരു വീട് ചെയ്യൻ low ബഡ്ജറ്റ് ചെയ്യൻ പറ്റുമോ 😊
ചെയ്യാം 👍❣️
Aaha
Njanglude naattil aanallooo 🥰🥰🥰
Athe
Unbox app undo?
Dr. Interior app april 15 ലോഞ്ച് ആകും
ആ വെള്ള ഷർട്ട് ഇട്ട ചേട്ടൻ ഒരു 1000 അതെ പറഞ്ഞുകാണും 😅
❣️👍
Apple store il vannittilla unbox… varumbol videoyiloode ariyikkanam
ഉറപ്പ് ❤❤❤
Looks like attic lab
❣️❣️❣️👍yes
Sir ceramic tiles Bathroom ൽ യൂസ് ചെയ്യാൻ പറ്റുമോ
Yez❣️
Thank you sir
Thank you sir
This house is good for vacation rental but for everyday living it is so congested. Aa staircase il koode ennum up and down cheyiyunne orkumpol thanne madippu aavum.
For the land space they had, the owners didn't have to settle with such a tight space.
❣️👍👍👍
ടോയ്ലറ്റിന്റെ ഫ്ലോറിലും സിമന്റ് ബോർഡ് വെച്ചിട്ട് അതിനു മുകളിലിലാണോ ടൈൽ ഇട്ടിരിക്കുന്നത്?
Yes 👍
Hi Wooden cabinets kitchen il nallataano??
Ente അഭിപ്രായം അല്ല
Thank you. But why you are not preferring?
@@Wordarthuman ഉത്തരം അതിൽ തന്നെ ഉണ്ട് bcz അത് wood ആണ് 👍
@@DrInterior thank you for your timely response 👍
@@Wordarthuman ❣️❣️❣️🙏
Ist flr bathroom kanichilla.
Athupole 1dt bedroom ozhichu
Vere bedrooms ille.
വീഡിയോ കണ്ടില്ല അതാണ്
Shall view it once again. Thank you.
Peaceful Home 😍😍😍😍😍
❣️❣️❣️❣️
Wishes...
❣️❣️❣️
Etho hollywood cinemayil kanda veedu poleyundu!
❣️❣️❣️❣️
Truss work information (Roofing)
Best brands ??
Gi or Gp tubes please suggest 🙏☝️ please comment.
👍അവരുടെ നമ്പർ ഉണ്ട് വിളിക്കുമല്ലോ
Evide use cheythekkunna carpet eathu type aanu
👍❣️കാർപെറ്റ് ആണ്
Floor il ഉപയോഗിച്ച mat ഏതാണ് ?
സാദാ മാറ്റ്
@@DrInterior 🙌 okey..
What’s the appropriate cost?
25 lk
Hope except furniture, right?
nice Home
❣️❣️❣️❣️
Budget pls
25 lk
@@DrInterior thank you brother
Is this type of house suitable for places like kuttanad?
May be
IOS app available allallo
Will be available in a weeks time :)
ഉടനെ വരും