വയ്യാതെ കിടക്കുന്ന അയാളുടെ അമ്മയെ നോക്കാനല്ലേ അയാൾ കല്യാണം കഴിക്കുന്നത് 🫤| Marimayam

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 24

  • @nimisadanandan5925
    @nimisadanandan5925 Рік тому +94

    അത് ശരിയാ പണ്ട് തൊട്ടേ ഉള്ള dlg ആണ് വീട്ടുകാരെ നോക്കാൻ കല്യാണം.... പെൺകുട്ടികൾ മാത്രം ഉള്ള parents നെ നോക്കാൻ ആരും ഇല്ല

    • @soumya-fi5ey
      @soumya-fi5ey Рік тому +3

      Sathyam

    • @inmoodgaming698
      @inmoodgaming698 Рік тому +3

      നമ്മുടെ അമ്മമാർക്ക് എന്തു വന്നാലും കുഴപ്പമില്ല

    • @NEXTVALIDHANI
      @NEXTVALIDHANI Рік тому +1

      @@inmoodgaming698 ഇത് ഒരു chain ആണ്‌. നിന്റെ brother അവന്റെ ഭാര്യ നിന്റെ അമ്മയെ നോക്കും.അല്ലാതെ ആരും നോക്കാതെ പോവുന്നില്ല. വെറുതെ അങ്ങോട്ട്‌ തള്ളുക തന്നെ

    • @Lks-o6h4y
      @Lks-o6h4y Рік тому +3

      Panmakkal mathram ulla parents( ankuttium illathavar)ne aru nokkum

    • @Sunflr5281
      @Sunflr5281 Рік тому +1

      ​@@NEXTVALIDHANIApo penmakkal mathram ulla parentsinte karyamo.?

  • @New_era2026
    @New_era2026 Рік тому +58

    Parents nokan home nurse veykuka ,penugal egane husband noki inlaws noki swayam anthinu vendi janichathu anu ariyathe arko vendi ula jeevitham anthinu,penugal inlaws nokumekil husband um inlaws nokanam

    • @Shafeeqthorakkattil
      @Shafeeqthorakkattil Рік тому +7

      Pennungale husband nokkukayum Venda.

    • @New_era2026
      @New_era2026 Рік тому +6

      Nokan antha muttil eyayuna kuttiyano

    • @soumyaonyoutube
      @soumyaonyoutube Рік тому +2

      ​@@Shafeeqthorakkattilവേണ്ട, അവർ ജോലി എടുത്തു ജീവിക്കട്ടെ...ഇതിൽ തന്നെ നോക്കു, ഇത്രയും വിദ്യാഭ്യാസം ഉള്ള റിട്ടയേർഡ് ഹെഡ്മാഷിന്റെ മോളെ എന്തിനാണ് ഒരു അമ്മായിയമ്മേനെ നോക്കാൻ എന്ന പ്രധാന കാരണം പറഞ്ഞു വന്ന ആൾക്ക് കെട്ടിച്ചു കൊടുക്കുന്നത്??

    • @NEXTVALIDHANI
      @NEXTVALIDHANI Рік тому +2

      പെണ്ണ് പണിക്ക് പോട്ടെ. ആണ്‌ അവന്റെ അമ്മയെ നോക്കിക്കോളും. വീട്ടിലെ കാര്യവും ഇവൾ നോക്കട്ടെ. അവൾ വീട്ടു ജോലി ചെയ്യണ്ട. തീർന്നില്ലേ. ഈ system ആണുങ്ങൾക്ക് ok ആണ്‌.

    • @soumyaonyoutube
      @soumyaonyoutube Рік тому +1

      @@NEXTVALIDHANI അങ്ങനെ താല്പര്യം ഉള്ളവർ എങ്കിൽ അങ്ങനെ... നല്ല വിദ്യാഭ്യാസം/ജോലി നേടിയതിനു ശേഷം മാത്രം വിവാഹം കഴിക്കുക(ആണ് ആയാലും പെണ്ണ് ആയാലും)... അതിനു ശേഷം സ്വന്തം ഇഷ്ടത്തിൽ യാതൊരു സമ്മർദവും ഇല്ലാതെ ഒരാൾക്ക് വീട്ടിലെ കാര്യങ്ങൾ നോക്കി ജോലിക്ക് പോകാതെ ഇരിക്കാൻ ആണ് ഇഷ്ടവെങ്കിൽ അത് ചെയ്യട്ടെ(അത് ഭർത്താവ് ആയാലും ഭാര്യ ആയാലും)... അല്ല എങ്കിൽ രണ്ട് പേരും ജോലിക്ക് പോട്ടെ... വീട്ടുജോലികൾ എല്ലാം തുല്യം ആയ ഷെയർ ചെയ്യട്ടെ....

  • @FROX62
    @FROX62 Рік тому +1

    Super acting mammathan.. Celestine

  • @farhanibnnoushad4268
    @farhanibnnoushad4268 Рік тому

    വെരി ഗുഡ്

  • @BUZZZZYBEE
    @BUZZZZYBEE Рік тому +2

    How can we see the full episode

  • @lijoantony4041
    @lijoantony4041 Рік тому +5

    Episode number?

  • @ഷാരോൺ
    @ഷാരോൺ Рік тому +2

    വെരി ഗുഡ് -

  • @tinklingcrystals6489
    @tinklingcrystals6489 Рік тому +1

    Pinneeee.. in lawsine sushrikiaan aanallo pennungal janikkunnadhu.. njangalkku padikkanam joli cheyyanam ,swamtham kaalil nilkanam..inippo adhinu kalyanam kazhichillengilum oru dukhom illa.. supportive husband aavanengi vaa.. illel aarum ivide karayaano kaathirikkaano varunnilla🙏

  • @amsakeerjerry
    @amsakeerjerry Рік тому +18

    Athumotham Aval Thanne thookkande

  • @alanjeevan1192
    @alanjeevan1192 Рік тому +7

    Boady shaming shariyayia

  • @NEXTVALIDHANI
    @NEXTVALIDHANI Рік тому +4

    ലെ women :ജോലി ക്ക്‌ ഞങ്ങൾ പോവില്ല. എന്നാ വീട്ടു ജോലി :അയ്യോ അത് പീഡനം.
    അപ്പൊ എന്ത് ചെയ്യാൻ പറ്റും :ഒരു ജോലിക്കാരിയെ വെക്കുക. അത് എല്ലാം ഞാൻ കഴിച്ചു സഹായിക്കും. Okay ❤☕