Mahabharatham I മഹാഭാരതം - Episode 157 15-05-14 HD

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 330

  • @sabarinathgl3146
    @sabarinathgl3146 11 місяців тому +365

    ഡയലോഗ്, ബിജിഎം, മേക്കിങ്, പെർഫോമൻസ്🔥
    10 വർഷത്തെ മുമ്പുള്ള സീരിയൽ മഹാഭാരതം നേരിട്ട് കാണുന്ന പോലെ ഒരു അനുഭവം 🔥

  • @hashna7618
    @hashna7618 Рік тому +225

    That walk with song goosebumps🔥Puja sharma just nailed this role

  • @sethulechu
    @sethulechu Рік тому +478

    3:58 ആ നടത്തം പാഞ്ചാലീടെ. Goosebumps 🔥🔥& ആ Song ❤️

  • @കൈലാസ്നായർ
    @കൈലാസ്നായർ Рік тому +528

    വേദനിക്കുന്ന മനസ്സിൽ നിന്നും വരുന്ന ശാപം ഒരിക്കലും വിഫലമാവുകയില്ല

    • @Siva_nyab
      @Siva_nyab Рік тому +23

      Satyam

    • @forcemedia444
      @forcemedia444 Рік тому

      തൂറാൻ മുട്ടുന്നു

    • @sibirajr4666
      @sibirajr4666 Рік тому

      ​@@forcemedia444നിന്നെ ഞാൻ ശപിക്കുന്നു നീ ജീവിതകാലം മുഴുവനും കക്കൂസിൽ ഇരിക്കാൻ ഇടയാവട്ടെ. തൂറി മെഴുകട്ടെ.

    • @hardikpandya7421
      @hardikpandya7421 9 місяців тому

      അണ്ടി..... Dawood ibrahim okke ipppolum sughamayi jeevikunund.

    • @arjunp4672
      @arjunp4672 8 місяців тому +18

      നിശ്ചയം

  • @sreya2004
    @sreya2004 Рік тому +314

    യുധിഷ്ഠിരന് പകരം ഭീമൻ ആയിരുന്നു ആദ്യം ജനിച്ചത് എങ്കിൽ ഈ കഥ പെട്ടെന്ന് തീർന്നേനെ. എല്ലാരേം ഒറ്റ അടിക്കു തീർത്തിട്ട് ഉണ്ടാവും ഭീമൻ. യുധിഷ്ഠിരൻ വാക്ക് പാലിക്കുന്നതിൽ മാത്രം മഹത്വം കൊടുത്ത് ബാക്കി ഉള്ളവരുടെ ജീവിതം കൂടി കളഞ്ഞു

    • @TomandJerry-pn6jo
      @TomandJerry-pn6jo Рік тому +43

      Papadam pole podichene elatinem😂

    • @Sylviamalva
      @Sylviamalva Рік тому +53

      ഒരിക്കലുമില്ല. യുധിഷ്ഠിരൻ മാത്രമാണ് അവരിൽ നിസ്വാർത്ഥനും ദയ ഉള്ളവനുമായ വ്യക്തി. അദ്ദേഹത്തെ പോലെ നല്ലോരു രാജാവ് ഇല്ല. പക്ഷേ അദ്ദേഹം എന്നും വാക്കു പാലിക്കുന്നതിലും നിയമം പാലിക്കുന്നതിലും സത്യം പറയുന്നതിലും ശ്രദ്ധിച്ചു. എന്നാൽ ന്യായത്തിന് വേണ്ടി വാക്ക് മറക്കുന്നതിൽ തെറ്റില്ല എന്നാണ് ഈ ചൂത് സഭ തെളിയിച്ചത്.

    • @AmalViswanatan
      @AmalViswanatan Рік тому

      യുധിഷ്ഠിരതൻ തലക്ക് സുഖമില്ല

    • @jishnu755
      @jishnu755 10 місяців тому +8

      krishnan illengil beeshmar thanne pandavre ellam theerthene..........

    • @praveen8017
      @praveen8017 9 місяців тому

      കോപ്പാണ് ഭീമൻ ചതിയോടെ ആണ് തോല്പിച്ചത് അല്ലാതെ ജയിക്കില്ല 🥴🥴🥴

  • @Inspiredby_pooja
    @Inspiredby_pooja 8 місяців тому +83

    3:58 pooja sharma nailed 🙌

  • @IndianForSure_1111
    @IndianForSure_1111 8 місяців тому +90

    വിഷമം അനുഭവിച്ചതിൽ നിന്നുള്ള ശാപം ഉറപായും ഫലിക്കും.
    നല്ല മനസ്സുള്ള സ്ത്രീയുടെ ശാപവും ഏൽക്കുനതാണ്.

  • @_______arjun._
    @_______arjun._ Рік тому +112

    3:58 the best part of this serial🤩💥❤‍🔥

  • @shinlakrishnankutty3982
    @shinlakrishnankutty3982 Рік тому +69

    3:58 scene👌 background music, outstanding performance by pooja sharma as draupadi. She live with the character

  • @vinums9901
    @vinums9901 Рік тому +189

    മഹാഭാരതം തീർച്ചയായും പുനഃസംപ്രേഷണം ചെയ്യണം.., ഹിന്ദിയിലും-മലയാളത്തിലും ലഭിച്ചാൽ ഗംഭീരം ആയിരിക്കും..., ഈ ഭൂലോകം മുഴുവനും ഉള്ള ശതകോടി ജനങ്ങൾ ആണ് ആയതിലേക്ക് കാത്തിരിക്കുന്നത്... 🙏🙏♥️♥️🤝🤝🤝🤣🤣🤣🇮🇳🇮🇳🇮🇳🙏🙏

  • @mammys572
    @mammys572 Рік тому +97

    20:40 ഈൗ ഭീമൻ എന്തിനാ ഇങ്ങനെ ഇപ്പോളും എന്നെ തുറിച്ചു നോക്കുന്നത് ദുര്യോധനൻ 😆

    • @subin9037
      @subin9037 9 місяців тому

      Mammy's shit 😂

  • @ajayvijayan2361
    @ajayvijayan2361 Рік тому +47

    Krishna words are remarkable

  • @luckyrainbow1752
    @luckyrainbow1752 9 місяців тому +31

    3:45 The BGM of Panchali ❤

  • @deepakdezz5385
    @deepakdezz5385 Рік тому +109

    4:00 ഇത് സിനിമാ ആക്കുക ആണേൽ ഇന്റർ വെൽ സീൻ ഇത് മതി ❤❤❤

    • @-V6984
      @-V6984 8 місяців тому +12

      Ithu cinema aakiyal ethra manikkor edukkum😅

    • @cautionB0SS
      @cautionB0SS 8 місяців тому +17

      7 parts SS Rajamoulis Dream project ❤️🔥

    • @moonandstardusts
      @moonandstardusts 5 місяців тому +7

      ​@@cautionB0SS ivar thanne mathi

    • @cautionB0SS
      @cautionB0SS 5 місяців тому +1

      @@moonandstardusts ath ennnod paracha njn enth cheyana Rajamouliyod parayanathavum nallath 😐

    • @blackangelgamer-t7k
      @blackangelgamer-t7k 4 місяці тому +1

      ഇതു മിനിമം ഒരു 20part ഏലും വേണ്ടി വരും ഫിലിം ആക്കണേൽ നമ്മക് അതിനുള്ള ബാഡ്ജറ്റ് ഇല്ലാ, രാജാമൗലിയോ , ഹിന്ദിയിലെ ആരേലും ചെയ്താൽ ബെറ്റർ ആരിക്കും

  • @devroars
    @devroars 10 років тому +36

    Its the best tv show i have ever watched.Best background score,best cinematography, best direction, best casting.
    Why you put this show in wrong time.
    Worst time ever 6.00pm .
    Pls change its time to night time preferably after 9.00pm .

  • @Keerthuzz-mz8tg
    @Keerthuzz-mz8tg 11 місяців тому +23

    Always remember the words of lord krishna

  • @Parvathi.A.S
    @Parvathi.A.S 11 місяців тому +38

    3:58❤️‍🔥yagnaseniiii draupathiiii

  • @anuaugustine2051
    @anuaugustine2051 10 років тому +35

    I m a top fan of mahabharatham

  • @blacklover880
    @blacklover880 Рік тому +81

    20:46 ലെ ദുര്യോധനൻ: കാര്യം പറഞ്ഞു കഴിഞ്ഞില്ലേ പിന്നെ എന്തിനാ ഇവൻ എന്നെ തന്നെ നോക്കുന്നെ വേറെ ആരെയെങ്കിലും നോക്കിക്കൂടെ🙄😂

    • @AmalViswanatan
      @AmalViswanatan Рік тому +5

      ആരാണ് ദുര്യോധനന് തന്നെ നോൽക്കുന്നത് 🤔

    • @blacklover880
      @blacklover880 Рік тому +2

      @@AmalViswanatan bheeman

    • @ramamohann
      @ramamohann Рік тому

      Tamil

    • @ramamohann
      @ramamohann Рік тому

      ​@@AmalViswanatantamil

    • @blacklover880
      @blacklover880 Рік тому

      @@ramamohann എന്ത് tamil manasilaayilla

  • @SajithCs-yv8sw
    @SajithCs-yv8sw Рік тому +38

    ചതിയും അഥർമവുഠ : കാലം മാറിയിരിക്കുന്നു എന്നിട്ടും..😟

  • @chandramathimct9453
    @chandramathimct9453 Рік тому +201

    മഹാഭാരദം പുനപ്രഷേപണം ചെയ്യണം. ഏഷ്യാനെറ്റ്‌ ചാനലിനോട് അപേഷിക്കുന്നു

    • @harikrishnank1312
      @harikrishnank1312 Рік тому +18

      ഏഷ്യാനെറ്റ്‌ പ്ലസ്സിൽ 3 or 4പ്രാവശ്യം പുനഃസംപ്രേഷണം ചെയ്തിരുന്നു

    • @sivapriya6870
      @sivapriya6870 Рік тому +10

      @@harikrishnank1312 ഇനിയും വേണം

    • @aad805
      @aad805 Рік тому +4

      സാക്ഷരതാ ക്ലാസ്സ് ആദ്യം

    • @mayamayamani2066
      @mayamayamani2066 Рік тому +4

      Ippol inde mrng 8:00 nu

    • @sree1998
      @sree1998 Рік тому +1

      ​@@mayamayamani2066ath ippo marile epo etha time

  • @rajendrakc9262
    @rajendrakc9262 10 місяців тому +11

    Bhagavaan Krishnande vaakugal ippozhum sambhavichukondirukunna karyanghalaanu...

  • @sruthyjayakumar7478
    @sruthyjayakumar7478 3 місяці тому +8

    Omgggg god is a woman ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @Dilshaku
    @Dilshaku 2 місяці тому +9

    Eee sirial ippo kanunavarnindo

  • @tonyjames6946
    @tonyjames6946 10 років тому +20

    MAHABHARATHAM THE GREAT EPIC IN THE WHOLE WORLD

  • @vinodshijiangela359
    @vinodshijiangela359 Рік тому +86

    Bheeman❤️❤️❤️😍

  • @sarangisandra1887
    @sarangisandra1887 Рік тому +36

    Vayuputhran Bheemasenan 🔥🔥🔥🔥🔥💪💪💪💪💪💪💪🙏🙏🙏🙏🙏🙏🙏

  • @bloodydexter2003
    @bloodydexter2003 10 років тому +10

    man sakuni .. brilliant brain... even tough in wrong side .... wow brains gone negetive

  • @MageshKavungal
    @MageshKavungal 10 років тому +17

    Great words by Krishna

  • @dhanyasunil9594
    @dhanyasunil9594 9 місяців тому +15

    പാണ്ഢവർക്ക് എന്നും ദുരിത ജീവിതം

    • @sreelakshmividhun4465
      @sreelakshmividhun4465 8 місяців тому

      Athe..ella kashtavum anubavich avasanakalathu sughm kitti... Kouravark jeevitham motham sugavum vayasayapo maranavum free... Nera chowe nadakkunna manushyanmarde sthithiyum ithu thanne...

    • @harikrishnank1312
      @harikrishnank1312 6 місяців тому +2

      ​@@sreelakshmividhun4465 Avasanakalath enth sukham. Sahodaranmarum, makkalum, muthachanum, gutlruvum, ammayiyachanum, aliyanum, aliyante makkalum, pinne swantham valyettanum ellavarum marich enth sukham avarkk kitti? Janangalkk vendi jeevikkanayirunnu daivam avare bakkivachath

  • @bivithaarun9893
    @bivithaarun9893 Рік тому +36

    3:58 mass scene

  • @SushmithaPoojary-kf1kl
    @SushmithaPoojary-kf1kl Рік тому +96

    The worst character is gandhari. Only cared about her sons and family even after their mistakes 🤬🤬

    • @nandhanakrishna4839
      @nandhanakrishna4839 6 місяців тому +6

      So her husband isn't worser?? You just proved krishna's point. The blame is only on women.

    • @anandu.m242
      @anandu.m242 6 місяців тому

      Two of them did wrong thing​@@nandhanakrishna4839

    • @rageshravikumar4005
      @rageshravikumar4005 2 місяці тому +3

      ദൃതരാഷ്ടർ

  • @anilnadh3302
    @anilnadh3302 Рік тому +36

    Here begins the war......... Droupathi 🙏🙏🙏

  • @AmalKrishna-ed4ly
    @AmalKrishna-ed4ly 4 місяці тому +3

    വൈശാലി എന്താ രസം
    She is gem 💎

  • @rekhaharidas2956
    @rekhaharidas2956 9 років тому +24

    saurabh raj jain is awesome
    I'm his fan ☺☺☺☺☺☺😍😍😍😍😍😍😍😍😍😍😍💏💏💏💏💏

  • @wolfo7gaming572
    @wolfo7gaming572 Рік тому +43

    Panjali ne kanan nalla rasam ahn.. 🥰

    • @amaltr3130
      @amaltr3130 Рік тому +4

      Enikkum thonni😜😜😜😜

    • @wolfo7gaming572
      @wolfo7gaming572 Рік тому

      @@amaltr3130 ☺️

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 8 місяців тому

      കളിക്കാൻ വേണോ

    • @AdarshPrasad-nh6cg
      @AdarshPrasad-nh6cg 4 місяці тому +1

      ​@@THENIGHTRIDER-hy3qqPandavar arinjalundallo...😂😂..Especially Bheemettan...Psycho killer aan😅

    • @AmalKrishna-ed4ly
      @AmalKrishna-ed4ly 4 місяці тому

      Vyshaliyude athrayum illa🤍 she is 💎

  • @dreamslight8600
    @dreamslight8600 Рік тому +29

    5.27 well said govinda 🙏🙏🙏😭😭😭😭😭😭😭👌👌👌👌🌹

  • @memories2989
    @memories2989 3 місяці тому +5

    If this serieal was a movie this episode was the interval scene confirm 🔥🔥🔥🔥

  • @s.i.s8184
    @s.i.s8184 Рік тому +36

    Best mahabaratham ane e show

  • @ambily5711
    @ambily5711 Рік тому +42

    പുനഃസംപ്രേഷണം രാവിലെ ആയത് അല്പം ബുദ്ധിമുട്ട് ആണ്. സന്ധ്യ കഴിഞ്ഞോ ഉച്ചക്ക് ശേഷമോ ആയിരുന്നെങ്കിൽ വളരെ നന്നായിരുന്നു മാത്രമല്ല ഡെയിലി ആക്കുകയിരുന്നുവെങ്കിൽ നന്നായേനെ.

  • @vaishnaviajith
    @vaishnaviajith 4 місяці тому +7

    Bheem...Arjun...❤

  • @visakhas7439
    @visakhas7439 Рік тому +23

    ഇതാണ് ഇപ്പോൾ നടക്കുന്നതും 😢

  • @SumathiRamesh-ps7gm
    @SumathiRamesh-ps7gm 11 місяців тому +4

    മഹാദരത o വളരെ നല്ല കഥ❤❤

  • @rocksarathkumar
    @rocksarathkumar 4 місяці тому +5

    3:58 panjali bgm 4:34 the transition 🔥

  • @dreamslight8600
    @dreamslight8600 Рік тому +21

    Jai vasudevaaaa srikrishna 🙏🙏🌹🌹🌹

  • @aryakusuma5055
    @aryakusuma5055 Рік тому +3

    Disaat kamu jadi penguasa jngan sombongkan apa yg kamu punya,, tkda yang kekal penguasa kekuatan yang kamu punya itu sendiri yang kelak mnghancurkan dirimu sendri, sebelum trjadi bencana lebih besar,, rendahkan drimu serendah"nya karena yang maha kuasa lebih mnyayangi manusia yg rendah dan bakti😊

  • @sreeharim7162
    @sreeharim7162 5 місяців тому +5

    Bheemanteyum arjunanteyum velluvilli 🔥🔥🔥

  • @devroars
    @devroars 10 років тому +5

    Pls change its time to night time preferably after 9.00pm .

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 8 місяців тому +178

    3:23 ഇതിൽ മൗനം പാലിച്ച മഹാമന്ത്രി വിദുരർ യുദ്ധത്തിൽ പങ്കെടുത്തിട്ടുമില്ല മരിച്ചിട്ടുമില്ല ഭാഗ്യവാൻ😂😂😂😂😂😂😂😂
    പാവം ഗുരു ദ്രോണർ, ഭീഷ്മർ

    • @Shiningstarxthetic
      @Shiningstarxthetic 8 місяців тому +6

      😂😂😂😂

    • @anirudhanudayakumar3581
      @anirudhanudayakumar3581 7 місяців тому +6

      Yes not the point 🤔

    • @harikrishnank1312
      @harikrishnank1312 6 місяців тому +40

      വിദുരർ ഈ സീരിയലിൽ മാത്രമാണ് വായ തുറക്കാത്തത്. പുസ്തകത്തിൽ വിദുരർ കളി നിർത്തുന്നതിനും, വസ്ത്രാക്ഷേപം തടയുന്നതിനും വായ തുറക്കുന്നുണ്ട്. അതായത് ശ്രമമെങ്കിലും നടത്തുന്നുണ്ട്. പിന്നെ കൗരവരിൽ ഒരാളായ വികർണനും. പക്ഷേ യുദ്ധം ആയപ്പോൾ വികർണൻ ദുര്യോധനന്റെ പക്ഷം വിടാതെ support ചെയ്തത് കൊണ്ട് അവനെ കൊന്നു. പാണ്ഡവരുടെ പക്ഷത്തേക്ക് ധൃതരാഷ്ട്രർക്ക് വൈശ്യസ്ത്രീയിൽ ഉണ്ടായ യുയുത്സുവിനെ പോലെ പോയിരുന്നെങ്കിൽ ജീവിച്ചിരുന്നേനെ

    • @VijayaHariKumar
      @VijayaHariKumar 6 місяців тому +18

      ഈ മഹാഭാരതത്തിൻ്റെ തമിഴ് ഡബിങ്ങ് ചെയ്യ്തതിൽ വിദുരർ ഈ സദസ്സ് വിട്ട് പുറത്ത് പോകുന്നു. അതിനാൽ അദ്ദേഹത്തിന് പഞ്ചാലിയുടെ ശാപം ഏൽക്കാത്തത്.

    • @soumyakr5153
      @soumyakr5153 5 місяців тому +12

      Chumma serial kandit ithaanu satyam enn vilichu koovall. Vyaasabharatham poi vayiku

  • @cameliaadelsaindrani1302
    @cameliaadelsaindrani1302 10 років тому +10

    Mahabaratam is the good video

  • @LijoPuthu
    @LijoPuthu 9 місяців тому +5

    Dhuryodhanan mass nerkunere parayunu

  • @RamaniRaveendhran
    @RamaniRaveendhran 2 місяці тому +1

    മാഹാഭാരതം പുന:സംപ്രേഷണം ചെയ്യണം Pls

  • @enjoyindianmusic
    @enjoyindianmusic 8 місяців тому +15

    അന്നത്തെ ആ പാഞ്ചാലിമാർ ഇന്നില്ലാതായി പോയി

    • @SwathyRajeev
      @SwathyRajeev 6 місяців тому +6

      Aru paranju ellannu, naku nduku, nammude peru swathi ennanu,, anchu bharthakkanmar illa, but.. Anubhavam athu thanne, pathivrithyavum athupole thanne, ente sakan krishnan.. "Govindhan thanne, namum panchali thanne, abhimanikkunnu.....

    • @robinraju29
      @robinraju29 Місяць тому +1

      അത് currect ആണ് അത് ഏറ്റവും കൂടുതൽ നടക്കുന്നത് ഇ കഥ നടന്ന സ്ഥലത് തന്നെ ആണ് ഇന്ന് മണിക്കൂറിൽ 4സ്ത്രീകൾ ആണ് പീഡനത്തിന് ഇരയാകുന്നത്

  • @adwinsebastian4042
    @adwinsebastian4042 8 місяців тому +6

    19:17 bheeman ❤️💪

  • @Azura12378
    @Azura12378 3 місяці тому +1

    9:03 shakuni maman : ithu itrem kayinnu pokumenn vicharichilla pollapikanayitt ey duryodhanan!😂

  • @Sreejith.9
    @Sreejith.9 10 років тому +2

    Thank You so much for uploading each and every episode.

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 Рік тому +24

    ഗുരുക്കന്മാർക്കും തെറ്റ് പറ്റും................. അതെ വർത്തമാനകാലഹട്ടങ്ങളിൽ ഗുരു യെഥാർത്ഥ ഗുരു ആയിരുന്നെങ്കിൽ , അച്ഛൻ അച്ഛന്റെ കർത്തവ്യം നിറവേറ്റിയിരുന്നെങ്കിൽ അമ്മയും കൂടെ ആ തെറ്റിനെ വിമർശ്ശിച്ചിരുന്നെങ്കിൽ ഈ കാവ്യം എത്ര മനോഹരമായിരുന്നേനെ

  • @ashalijo5221
    @ashalijo5221 8 місяців тому +20

    മണിപ്പൂരിൽ നടന്നത് ഇതിലും ഭയാനകം

    • @rejithr729
      @rejithr729 23 дні тому

      ഇസ്ലാമിൽ നടക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും ഇനി നടക്കാൻ പോകുന്നതും ശിശുഭോകം ശവഭോഗം സ്ത്രീ പീഡനം സ്വവർഗഭോഗം ഇതൊക്കെയല്ലേ അത് വെച്ച് നോക്കമ്പോൾ മണിപ്പൂർ ഒക്കെ എന്ത്😁😁😁😁

    • @AnshiTanur
      @AnshiTanur 7 днів тому

      Athe😢

  • @kareemkannur8314
    @kareemkannur8314 5 місяців тому +11

    യുധിഷ്ഠിരന്റെ ദുരഭിമാനവും ധർമം എന്ന പേരിലുള്ള അധർമ്മവും ശാരീരിക ഇച്ഛയോടുള്ള അമിത താല്പര്യവുമാണ് 4 അനുജൻമാർക്കും പാഞ്ചാലിക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നത്...

  • @deepthivinod1151
    @deepthivinod1151 Рік тому +56

    പാവങ്ങളെ ഒരുപാടു ദ്രോഹിച്ചു പല തരത്തിൽ. Krishnan കൂടെ നിന്നെങ്കിൽ യുദ്ധവും കൗരവർ കാപട്യത്തിലൂടെ ജയികുമായിരുന്നു 😢

    • @deepakdezz5385
      @deepakdezz5385 Рік тому +7

      നീയും കൂട്ട് നിന്നില്ലേ 😠 രാജ സതസ്സിൽ വച്ചു നീ ഒന്നും മിണ്ടിയില്ലല്ലോ

    • @Shiningstarxthetic
      @Shiningstarxthetic 8 місяців тому +1

      ​@@deepakdezz5385ഞാനോ? 😂

    • @nithinraj9389
      @nithinraj9389 3 місяці тому

      ​@@deepakdezz5385ആ ഞാനായിരുന്നെങ്കിൽ അടിച്ചു എക്കെത്തിനേം കാട്ടിൽ kayattiyene😸

    • @nidhin770
      @nidhin770 3 місяці тому

      Pandavr enittum kapatym kanich alle jaiche

    • @nidheeshkrishnan6048
      @nidheeshkrishnan6048 2 місяці тому

      ​@@nidhin770ath kalathinte kavyaneethi chathichavarkk chathiyil thanne marupadi.

  • @pradeepkumar-ww2fn
    @pradeepkumar-ww2fn Рік тому +6

    Absolutely correct

  • @RamaniRaveendhran
    @RamaniRaveendhran 2 місяці тому +4

    ഏഷ്യാനെറ്റിൽ മഹാഭാരതം പുന:സംപ്രേഷണം ചെയ്താലും

  • @Athira60588
    @Athira60588 3 місяці тому +2

    3:59 draupadi❤walk🔥🔥

  • @sumikaveri1032
    @sumikaveri1032 Рік тому +12

    Krishna bhagawan power ful diologe

  • @gamercodm-110
    @gamercodm-110 Рік тому +8

    Epolum chirich mathram kanda krishnan adhyamayi karayanath kand kann nerayatha arengilum ondo

  • @johnnyenglish6678
    @johnnyenglish6678 10 місяців тому +6

    Arjun 🔥

  • @annapurnab3376
    @annapurnab3376 Рік тому +3

    Jai shree Krishna,,

  • @rajeevanmykkeel3666
    @rajeevanmykkeel3666 Рік тому +6

    Plss reupload mahabharatham evening on tv

  • @NEWZEALANDFOCUSE
    @NEWZEALANDFOCUSE 10 років тому +3

    why not uploading next part.we are waiting...........

  • @Apriljasmine-em8hb
    @Apriljasmine-em8hb 11 місяців тому +1

    Masih ingat dong dengan tanda di dahi akibat dari pangeran kecil si dursasana wah selamat anda beruntung mempunyai mertua secantik drupadi❤ pantas saja selalu ingin menang sendiri dan tak pernah mau kalah dan merasa kalah😊🎉

  • @Apriljasmine-em8hb
    @Apriljasmine-em8hb 11 місяців тому +1

    Duryodana aku love yuo❤

  • @AbuSufiyan-by9hu
    @AbuSufiyan-by9hu 10 місяців тому +2

    ഇത് ഇപ്പോഴും ഈ ഭാരതത്തിൽ സംഭവിച്ചിരിക്കുന്നു mr കൃഷ്ണ രണ്ടു സ്ത്രീകളെ ശ്രീരാമ സൈന്യം എന്ന് അവകാശപ്പെടുന്ന അധർമികൾ ചെയ്തു വീഡിയോ പിടിച്ചു നിങ്ങളും കണ്ടില്ലേ ജനങ്ങളെ ☝️

  • @muhammadrehan7463
    @muhammadrehan7463 10 років тому +4

    Drupadi

  • @archanats2468
    @archanats2468 7 місяців тому +3

    Uff that song❤❤

  • @mohammedalthaf5427
    @mohammedalthaf5427 5 місяців тому +2

    ഭീമൻ 🔥🔥🔥🔥🔥🔥🔥

  • @tokokembangapi
    @tokokembangapi Рік тому +21

    Love ffrom indonesia

    • @Dx_cobra
      @Dx_cobra 3 місяці тому +2

      Love from India🇮🇳

  • @pramodps7812
    @pramodps7812 9 років тому +5

    GREAT

  • @lilabaiduriazah5733
    @lilabaiduriazah5733 10 років тому +2

    Mahkota nya terlepas hanya dalam waktu sehari... mantap ya...

  • @shamshadali2513
    @shamshadali2513 Місяць тому

    കുന്തി ദേവിക്ക് തങ്ങളുടെ മക്കളോട് അത്ര ഇഷ്ടം ഉണ്ടെങ്കിൽ തങ്ങളുടെ തീരുമാനത്തിൽ തന്നെ ഉറച്ച് നിന്നാൽ പോരായിരുന്നോ, അഞ്ച് പേരെയും സ്വന്തന്ത്രരാക്കാൻ കൃഷ്ണൻ്റെ യൂം ബലരാമൻ്റെയും സഹായം തേടിയാൽ പോരായിരുന്നോ, പ്രത്യേകിച്ച് അവർ അർജ്ജുനൻ്റെ അളിയൻമാരുമാണ് എന്നിട്ടും ധൃതരാഷ്ട്രരുടെ കള്ള കണ്ണീരിൽ വീണ് പോയി.
    സത്യത്തിൽ ദുര്യോധനനെ യൂം ശകുനിയെയും കാളും കുറ്റം പറയേണ്ടത് ഇവരെയൊക്കെയാണ്. അവര് ചെയ്യുന്ന അധർമത്തിന് പ്രോത്സാഹനം നൽകുന്നത് ഇവരാണ്.

    • @AlanMathew-b3z
      @AlanMathew-b3z 18 днів тому

      അർജുനൻറെ അളിയനാമർ മാത്രമല്ല കുന്തി യുടെ സഹാദര പുത്രന്മാർ ആണ് രാമകൃഷ്ണന്മാർ 😂 അത് അറിയില്ലേ

  • @rainbows9771
    @rainbows9771 9 місяців тому +2

    3.58 ❤‍🔥

  • @vinayakv9301
    @vinayakv9301 2 місяці тому

    Draupadi was a queen but she was also arrogant she insulted karna and got in the way between her husbands and her brother in law. But she got punished and to endure great pain and lose of her children after the war

  • @monsterd1542
    @monsterd1542 Рік тому +3

    1:23 💯 true

  • @SajithCs-yv8sw
    @SajithCs-yv8sw Рік тому +3

    Mahabharata yudham....!!

  • @എന്റെസഞ്ചാരം
    @എന്റെസഞ്ചാരം 9 років тому +4

    I love it

  • @rejeeshamerica1981
    @rejeeshamerica1981 10 років тому +1

    Gud rendering....

  • @meenup.c7140
    @meenup.c7140 10 років тому +10

    great story..but iam wondering is this a real story ???

    • @123456Shree
      @123456Shree 10 років тому +13

      Yes it was a real story

    • @harikrishnank1312
      @harikrishnank1312 Рік тому +2

      It took place 5000 years ago

    • @jumblehub6641
      @jumblehub6641 Рік тому +5

      No it's a myth, little may true

    • @soorajunni436
      @soorajunni436 Рік тому +4

      @@jumblehub6641 it's not little it's the history of India

    • @jumblehub6641
      @jumblehub6641 Рік тому +5

      @@soorajunni436 I am a history student. It's not history, it's a myth.

  • @kumarithankamani8452
    @kumarithankamani8452 8 місяців тому +1

    Eppozhum anubhavikunnu

  • @Aneesh1995-i7s
    @Aneesh1995-i7s 3 місяці тому +1

    Krishnan ❤❤❤❤

  • @suhavaneshmb
    @suhavaneshmb Рік тому +9

    Is the title song sung by Unni Menon?

  • @Apriljasmine-em8hb
    @Apriljasmine-em8hb 11 місяців тому +1

    Anggaplah kamu sih berhasil menarik selendang yg di pakainya nya dasar.... Sabtu

  • @anirudhanudayakumar3581
    @anirudhanudayakumar3581 7 місяців тому +1

    Power full music 🔥🔥🔥

  • @suryahadiwijaya7927
    @suryahadiwijaya7927 9 років тому +4

    basudewa krisna adalah pahlawan kebenaran

  • @aneeshsuresh3242
    @aneeshsuresh3242 Рік тому +5

    ഭീമൻ മാസ്സ്

  • @Kdramaeditz01
    @Kdramaeditz01 4 місяці тому +2

    6:00 🔥🔥

  • @Apriljasmine-em8hb
    @Apriljasmine-em8hb 11 місяців тому

    Jangan coba ganggu hidupku aku cuma air putih biasa❤

  • @burny3793
    @burny3793 4 місяці тому

    Bheeman🔥🔥

  • @akhilkh9862
    @akhilkh9862 Рік тому +31

    പാഴ് മരം കർണ്ണൻ

    • @Raphael-vj6kt
      @Raphael-vj6kt 7 місяців тому +3

      Krishnan evide aarnn?? Pandavar kazhuthakal🤬🤬🤬🤬🤬🤬

    • @ayanaammu6527
      @ayanaammu6527 5 місяців тому

      ​@@Raphael-vj6ktKannu pottan ano krishnan alle ath

    • @Raphael-vj6kt
      @Raphael-vj6kt 5 місяців тому

      @@ayanaammu6527 pulli vicharichal ithonnum nadakkilla.. Ellam kazhiyumbol Dhebam varum🥴

    • @AlanMathew-b3z
      @AlanMathew-b3z 18 днів тому +1

      ​@@Raphael-vj6kt karnate പറി 😂 ദുർയോദ്ധനാണ് പെണ്ണ് കൂട്ടി കൊടുക്കൽ അല്ലെ ninte കർണാൻറെ പണി 😂😂

  • @SP-LW.55.11.5
    @SP-LW.55.11.5 Рік тому +11

    Where's the Hindi version

  • @nimishaajith724
    @nimishaajith724 10 років тому +2

    Whr is epsde 155 &156????

  • @cameliaadelsaindrani1302
    @cameliaadelsaindrani1302 10 років тому +2

    Shakti hain bhakti hain