Mahabharatham I മഹാഭാരതം - Episode 221 13-08-14 HD

Поділитися
Вставка
  • Опубліковано 28 вер 2024
  • Mahabharatham I മഹാഭാരതം Episode 221 13-08-14 HD
    Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
    Visit Our Site: www.asianetglob...
    Subscribe to Asianet Official UA-cam Channel for more videos:
    www.youtube.com...
    For Asianet News and Updates LIKE our Facebook Page:
    / asianet
    and follow us on Twitter:
    / asianet

КОМЕНТАРІ • 664

  • @dianamoses7835
    @dianamoses7835 Рік тому +528

    നാം വാസുദേവായ കൃഷ്ണനല്ല യദു വംശജനുമല്ല മനുഷ്യനുമല്ല
    നാം പരബ്രഹ്മമാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰goosebumps

    • @rejithr729
      @rejithr729 Рік тому +27

      Yes രോമാഞ്ചം വന്നു

    • @josepalamattam5221
      @josepalamattam5221 Рік тому +13

      Diana love u❤️❤️❤️❤️

    • @bhagavan397
      @bhagavan397 Рік тому +7

      നീ ക്രിസ്തനീ ആളെ ആളെ അല്ലെ നിനക്ക് ഇവിടെ എന്താ കാര്യം

    • @josepalamattam5221
      @josepalamattam5221 Рік тому +6

      @@bhagavan397 ആരാ

    • @dianamoses7835
      @dianamoses7835 Рік тому +59

      @@bhagavan397 ശ്രീ കൃഷ്ണനെ നിനക്ക് തീറെഴുതി തന്നിട്ടുണ്ടോ

  • @devadhersanam4720
    @devadhersanam4720 Рік тому +90

    ഓരോ മനുഷ്യനും ഓരോന്ന് കണക്ക് കൂട്ടി ജീവിക്കുന്നു.. എന്നാൽ ഈശ്വരൻ മറ്റൊന്ന് തീരുമാനിക്കുന്നു.. 🙏🙏

  • @miniharidhas7800
    @miniharidhas7800 3 місяці тому +43

    ഇതിലും ഭംഗിയായി ഈ സീരിയൽ ചെയ്യാൻ കഴിയില്ല. അത്രക്ക് മനോഹരം.. എല്ലാം കൊണ്ടും അൽഭുതത്തോടെയാണ് കണ്ടിരുന്നത് ... നമിക്കുന്നു. അണിയറ പ്രവർത്തകരെ..

  • @shijubismimanzil4776
    @shijubismimanzil4776 Рік тому +418

    എത്ര സിനിമ വന്നാലും ഈ സീരിയലിന്റെ അത്രക്കും വരില്ല. 2013 ആണ്‌ ഈ സീരിയൽ തുടങ്ങിയത്‌

    • @storybox8455
      @storybox8455 Рік тому

      ua-cam.com/video/SzRMe0d9JWk/v-deo.html

    • @simnaanil1800
      @simnaanil1800 7 місяців тому +1

      😊

    • @james55380
      @james55380 6 місяців тому +2

      ഇതിലെ ഫൈറ്റിങ് മുഴുവൻ സ്റ്റിൽ ഫോട്ടോകൾ ആണല്ലോ.. 🤭

    • @grandpatriot567
      @grandpatriot567 3 місяці тому

      Mahabharatam complete onnum movie aayi edukkan pattilla , ethra valiya kadha movie ayi edukkan ulla sheshi onnum indian cinema kk aayittilla

    • @Homo508
      @Homo508 2 місяці тому

      അത് കൃഷ്ണൻ time stop ചെയ്യുന്നത് ആണ് bro 😅 time freez ചെയ്ത് ഭിഷമർക്ക് ​ഗീത ഉപദേശം നൽകുന്നു@@james55380

  • @shaj9948
    @shaj9948 Рік тому +297

    മഹാഭാരതത്തിലെ നായകനും വിലനു൦ ഒരാൾ തന്നെ ഭഗവാൻ വാസുദേവൻ❤❤

    • @aneesharuchami4214
      @aneesharuchami4214 10 місяців тому +24

      മഹാഭാരത യുദ്ധം നടക്കാൻ കാരണം ബീഷ്മർ മാത്രമാണ് ഏറ്റവും വലിയ വില്ലൻ

    • @daryldixon77764
      @daryldixon77764 9 місяців тому

      ​@@aneesharuchami4214engane

    • @nibinjoseph8122
      @nibinjoseph8122 7 місяців тому +4

      Ellam nadakkum aru thadanjalum illellum athu ishwaranichayom

    • @nandhusnair2947
      @nandhusnair2947 7 місяців тому +4

      @@aneesharuchami4214saguni anennanu enik thonnunnath. Swantham sahodaride jeevithathinulla pakaram chodikkal. But bheeshmar sapatham karanam vaa thurannu parayan pattatha avastayil ayi.

    • @CsNair-fm6mc
      @CsNair-fm6mc 5 місяців тому

      സത്യവതിയാണ് കാരണി​@@aneesharuchami4214

  • @nandithabalachandren
    @nandithabalachandren 10 років тому +86

    It's a Lesson
    സമസ്ത സമൂഹത്തിനും നേട്ടം ഉണ്ടാക്കുന്ന പ്രതിജ്ഞകള്ക്ക് തീര്ച്ചയായും മൂല്യം ഉണ്ടായിരിക്കും. ഇതിനു വിപരീതമായി മനുഷ്യരുടെ പ്രതിജ്ഞയും പലതരം നിർണയങ്ങളും സമസ്ത സമൂഹത്തിനും ഹാനികരം ആണെങ്കിൽ ആ ക്ഷണം തന്നെ ഇത്തരം പ്രതിജ്ഞകൾ ലംഘിക്കേണ്ടത് അനിവാര്യം ആണ്.

  • @snigthasniya.k.s5965
    @snigthasniya.k.s5965 5 місяців тому +17

    20:04 This scene made me cry, why this is emotional, 😢 shri krishna cares about his devotees 😢❤

  • @nithinkm1844
    @nithinkm1844 19 днів тому +5

    He is the most powerful in mahabharatha...... ഭീഷമർ 10നാൾ വീണത്തിന് ശേഷം മാത്രം ആണ് ഭീമന് ദൃതരാഷ്ട്ര പുത്രന്മാരെ വധിക്കാൻ കഴിഞ്ഞുള്ളു... അത് വരെ ഭീഷമർ അവരെ protect ചെയ്തു..... ഭീഷമർ ക്ക് ശേഷം സൈന്യധിപതി ആയവർ ആർക്കും യുദ്ധത്തിന്റെ ഗതി മാറ്റാൻ സാധിച്ചിട്ടില്ല 🔥

  • @SergioooRamos
    @SergioooRamos Місяць тому +8

    3:38 പക്കാ goosebumb..... പക്കാ മാസ്... 😍😍😍🔥🔥🔥

  • @cctvsecurity3589
    @cctvsecurity3589 Рік тому +57

    According to Bhishma , the dharma is "protect king if anybody is raising weapon against hasthinapura". According to Krishna, dharma is "Dharma should provide good/kindness to whole society. If a promise is causing lot of troubles to the whole society and whole world , then that promise has to be revised".

    • @athena556
      @athena556 Рік тому +2

      So true..

    • @gouthamkrishnan6718
      @gouthamkrishnan6718 Рік тому +4

      Athe dharmathe patiyula athreyum simple ayitula reality polum chinthich manasikanula bodham illathe poyi

    • @RajendranPt-f8j
      @RajendranPt-f8j 10 місяців тому

      Hari om hari

  • @Dhakshina777
    @Dhakshina777 10 місяців тому +346

    ഈ searial എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല.. ഹരേ കൃഷ്ണാ ❤

  • @123chrt
    @123chrt 10 років тому +17

    Krishna the great. Follow his words in your life and you will find blessing.

  • @akshaynair910
    @akshaynair910 22 дні тому +4

    Influencing power of lord Krishna✨️✨️

  • @Manoj-wd5vd
    @Manoj-wd5vd Рік тому +22

    ഭഗവാനേ കൃഷ്ണാ🙏

  • @satheeshnarayanakammath6104
    @satheeshnarayanakammath6104 Рік тому +37

    ശ്രീകൃഷ്ണൻ വാസുദേവൻ ഭഗവാൻ പറയുന്നു ഞാൻ ജ്ഞാനം ആണ്
    അതിൽ തന്നെ ഉണ്ട് എല്ലാം

    • @Pranav_770
      @Pranav_770 8 місяців тому +4

      He ia the world🌍

  • @athulkg8021
    @athulkg8021 Рік тому +21

    Goosebumps 💥 still 2023💚

  • @SarathKumar-mu3pl
    @SarathKumar-mu3pl 4 місяці тому +7

    The supreme personality of godhead...adir govind...sarva karana karanam.....satchitanand vigraha....eeswara parama Krishna

  • @sabarinathgl3146
    @sabarinathgl3146 7 місяців тому +7

    മഹാഭാരതം ❤

  • @BharathGM417
    @BharathGM417 3 місяці тому +7

    Lord Krishna🕉️🧡

  • @SREEKUTTANKEERIYATTILRAJAN
    @SREEKUTTANKEERIYATTILRAJAN 2 місяці тому +2

    ഓം നമഃ ശിവായ ⛳🕉️🧡🤍💪
    ജയ് രാധേ കൃഷ്ണാ ⛳🕉️🧡🤍💪
    സ്വാമിയേ ശരണം അയ്യപ്പാ ⛳🕉️🧡🤍💪
    ജയ് കൽക്കി ⛳🕉️🧡🤍💪
    ഓം ശ്രീ വിഗ്നേശ്വരായ നമഃ ⛳🕉️🧡🤍💪
    ഓം മുരുഗ ഉള്ളം മുരുഗ ഉയിർ മുരുഗ വെട്രീ വേല, ആറുമുഖ, ഷന്മുഖ, സുബ്രമണ്യ, കാർത്തികേയ ശരവണ ഭവ
    ആറുമുഖം അരുളിടും അനുദിനവും ഏറുമുഖം
    ⛳🕉️🧡🤍💪

  • @AswinErippara
    @AswinErippara Рік тому +11

    9:38 കൃഷ്ണൻ ഭീഷ്മരോട്

  • @rejithr729
    @rejithr729 Рік тому +13

    വല്ലാത്തോരു ഫീൽ

  • @midhunnm1987
    @midhunnm1987 2 місяці тому +8

    Ithina vellan oru cinima swapnagali maathram.....

  • @dreamhunter2973
    @dreamhunter2973 2 місяці тому +2

    Krishnan entering God mode ☠️

  • @ramdaspanickar6028
    @ramdaspanickar6028 Рік тому +13

    Pavam Beeshmar swntam mranathinayi kai koopunnu.oru janmathile abbadham. Avsanam manasilaki😢

  • @sisilramakrishnan2954
    @sisilramakrishnan2954 Рік тому +23

    The great sree krishna🙏🙏

  • @akshaytm5209
    @akshaytm5209 Місяць тому +3

    Beeshmapithamahan😢❤

  • @renjuthiruvalla
    @renjuthiruvalla 5 місяців тому +4

    His eyes❤

  • @Mullaschandran
    @Mullaschandran 2 місяці тому +4

    രോമാഞ്ചം❤🔥

  • @yogyan79
    @yogyan79 4 місяці тому +3

    ഹരേകൃഷ്ണ🙏🙏🙏

  • @PrasanthKG-u8k
    @PrasanthKG-u8k 4 дні тому

    ഈ സീരിയൽ സിനിമ തിയറ്ററിൽ ഇടണം സൂപ്പർ ആ യിരിക്കും

  • @ponup558
    @ponup558 9 років тому +5

    great act kishna

  • @knr78
    @knr78 2 місяці тому +2

    ഭീഷ്മരുടെ ധാനമാണ് മഹാഭാരതം

  • @jayathrananita9754
    @jayathrananita9754 4 місяці тому +3

    എന്റെ കൃഷ്ണ

  • @lakshmika8131
    @lakshmika8131 Місяць тому +2

    Harea krishna❤

  • @anzil2220
    @anzil2220 Рік тому +6

    Beeshmar ❤

  • @HeYiTzMeEagle
    @HeYiTzMeEagle 4 місяці тому +2

    Oru karyam orapann... Mahabharat alenkil matedum Devan marude kathakal manasilakiyavar thirchayaum sarva sestamar ann❤❤❤

  • @ravichandrakarmar192
    @ravichandrakarmar192 Рік тому +7

    Om Namo Narayanaya

  • @muralidharanpp1313
    @muralidharanpp1313 Рік тому +3

    ഹരേ കൃഷ്ണ 🙏🙏🙏

  • @NandaKumar-ug4un
    @NandaKumar-ug4un 3 місяці тому +2

    Mahabharatha Yudhathil Ellam Sri Krishnan Matrame ullu... Pandavarum Kauravarum ellam Bhagavan matram... Hare Krishna..❤❤

  • @animestoryexplain424
    @animestoryexplain424 5 місяців тому +1

    ஜெய் ஸ்ரீ கிருஷ்ணா

  • @Happy_puppets
    @Happy_puppets 8 місяців тому +4

    Great💎

  • @proudpearbhian6612
    @proudpearbhian6612 Рік тому +4

    Krishna♥️🥺

  • @lakshmika8131
    @lakshmika8131 Місяць тому +2

    Radha krishna❤

  • @SanojKumar-rt8zz
    @SanojKumar-rt8zz 2 місяці тому +2

    8:20❤❤❤❤

  • @MegaUniverse555
    @MegaUniverse555 10 років тому +6

    There is no Hindu religion.Only Sanathana Dharma.And you want to notice that it is 'Dharma'.'Dharma' means life itself.Dharma is used to find one's Uniqueness, beauty.Some idiots call it religion Hindu for their self purposes.There only exist Dharma.And it is the existence the nature itself.

  • @sarathsurya3068
    @sarathsurya3068 8 днів тому

    Goosebumps at the peak level 🔥🔥

  • @donythomas4799
    @donythomas4799 Рік тому +3

    8:48 എല്ലാം സ്റ്റക്ക് ആയപ്പോ
    ഭീഷ്മ പിതാമഹാന്റ് കുതിര മാത്രം തല അനക്കുന്നു

  • @kalidasancp4914
    @kalidasancp4914 Рік тому +12

    ഭീഷ്മ പിതാമഹൻ ❤❤❤

  • @anoopkrishnan5615
    @anoopkrishnan5615 Рік тому +7

    ഭീഷമർ🔥

  • @mahaneeshforyou2090
    @mahaneeshforyou2090 Рік тому +21

    ഇതൊക്കെ യുദ്ധത്തിന് മുൻപ് പറഞ്ഞു കൊടുത്താൽ യുദ്ധം ഉണ്ടാവുമായിരുന്നില്ല

    • @jaikishornarayanan
      @jaikishornarayanan Рік тому +27

      മുൻപ് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ അവർ കേൾക്കുമെന്ന് ഉറപ്പുണ്ടോ
      യുദ്ധം വേണ്ട എന്നു വെച്ചിട്ടാണ് പകുതിരാജ്യം ചോദിച്ചത് പിന്നെ അഞ്ചു ഗ്രാമം ഒരു ഗ്രാമം അഞ്ച് വീട് ഒരു വീട് എല്ലാം ചോദിച്ചു തരില്ലെന്ന് പറഞ്ഞപ്പോഴാണ് എടുത്തിട്ട് പൂശിയത് 🤣അല്ല പിന്നെ

    • @dianamoses7835
      @dianamoses7835 Рік тому

      യുദ്ധം ഉണ്ടായതു ദ്രൗപദി യെ അപമാനിച്ചതിനാലാണ് ദുര്യോധനാദികൾ ആര്യാവർത്തം കളങ്കപ്പെടുടുത്തി അധർമം കൊണ്ടു വന്നതിനാലാണ്

    • @jacksparrowgaming3452
      @jacksparrowgaming3452 Рік тому +5

      നാശങ്ങൾ ചാവട്ടെന്ന് കരുതിയാടെ യുദ്ധം നടന്നത് തന്നെ

    • @kurukkane_karakkana_kili
      @kurukkane_karakkana_kili Рік тому +14

      ആ best... പറഞ്ഞു കൊടുത്താൽ ഉടനെ അങ് നന്നാവുന്ന ടീംസ് ആയിരുന്നല്ലോ 😂😂😂😂😂

    • @spv7511
      @spv7511 Рік тому

      Parayendath muzhuvan bhagavan paranjittum und .. parayaan swayam dhoothupmayi poyittum und ..
      Pinnonnu koodi bhagavan paranjitund ..vykthiyude karma phalam avanavan anubhavikanam .. karmam avanavante kayilan .. ethanu sari ennu choondikanikkan mathrame eswaranu kazhiyu

  • @burny3793
    @burny3793 2 місяці тому +2

    Bheeshma is the powerful one except God krishna 🔥

  • @2RAJ21
    @2RAJ21 Рік тому +1

    Thankz for backup

  • @Aneesh1995-i7s
    @Aneesh1995-i7s Місяць тому +2

    Le beeshmar namude asthrangal angayude Mel pathikathathu enthu kondanu. Le Krishnan : paranjathalledo nam daivam anennu ❤❤❤❤❤

  • @rajk-tr5x
    @rajk-tr5x 2 місяці тому +2

    ❤️❤️❤️❤️

  • @harisankerr2540
    @harisankerr2540 Рік тому +2

    Jai shree Ram

  • @akhik1580
    @akhik1580 11 місяців тому +1

    Krishnna ❤❤❤❤

  • @mithunmadhusudhanan3768
    @mithunmadhusudhanan3768 10 років тому +1

  • @manoharanv3189
    @manoharanv3189 Рік тому +1

    Hare krishna

  • @rahulsaran2559
    @rahulsaran2559 9 років тому +1

    pliz translate

  • @Jyzify
    @Jyzify 9 років тому +2

    Krishna has used his weapon but he didn't kill anyone. He already told dt he'LL use 'vanjana' for this war. Dts y he took his battle.

    • @chithrakrishna.e.s126
      @chithrakrishna.e.s126 Рік тому

      U don't know this.first learn.pls..he agreed that his weopens to kauravas. And He with pandavas..this is the starting agriment

    • @harikrishnank1312
      @harikrishnank1312 Рік тому

      @@chithrakrishna.e.s126 Also gave just 1 akshauhini of Narayani sena out of 11 akshauhinis to Duryodhanan. Remianing 10 akshauhinis didn't take part in war

  • @MegaUniverse555
    @MegaUniverse555 10 років тому

    afsal Muhd watch episode 256.You will get the answer of your question.

  • @rpadmakumari-nm5zp
    @rpadmakumari-nm5zp 5 місяців тому

    Nandiyundu Krishnaaa vasudeva Govinda madhava

  • @sreejithmadhusudhananpilla8232

    Eth epol UA-cam il thirich vannu

  • @leenarudraksham5554
    @leenarudraksham5554 8 місяців тому +1

    Pithamahante mounam ayirunnu adhehathinte adharmm

  • @jyothishaphalam7738
    @jyothishaphalam7738 Рік тому +12

    ശ്രീ കൃഷ്ണൻ എല്ലാവരെയും പറഞ്ഞു കൊന്നു . ഒന്ന് പോയി ചത്തൂടെ എന്നാണ് ഭഗവാൻ്റെ ചോദ്യം
    .

    • @assistantengineerksebkallara
      @assistantengineerksebkallara Рік тому +1

      Yah

    • @Paradisa2024
      @Paradisa2024 Рік тому +3

      അവർ ചെയ്യുന്ന പാപത്തിൽ നിന്നുള്ള മുക്തിയാണ് മരണം. ചെറുപ്രായത്തിൽ മരണപെടുമ്പോൾ(ആത്മഹത്യ അല്ല )ചിലവർ പറയാറുണ്ട് ദൈവത്തിനു അവർ പ്രിയപ്പെട്ടവർ ആണന്നു അതിന് അർത്ഥം അവർ ഭൂമിയിൽ ഒരുപാടുവിഷമങ്ങൾ അതിജീവിക്കെടാതായി വരും. അവ അവർക്ക് കിട്ടാതെയിരിക്കാൻ വേണ്ടിയാണു ദൈവം അവരെ കൊണ്ടുപോകുന്നത്

    • @ks8542
      @ks8542 Рік тому

      ​@@Paradisa2024prabdakarmam teerumbol anu maranam cheriya prayattil marikkunnatu avarude munjanma karma bhalam kazhinju.atanu

    • @Paradisa2024
      @Paradisa2024 Рік тому

      @@ks8542 Thanks for good information 👍🏻

    • @harikrishnank1312
      @harikrishnank1312 Рік тому

      @@ks8542 Abhimanyu mujjanma karmam kondunnunalla nerathe marichath. Chandradevante puthranaya Varchass bhumiyil Abhimanyu aayi janichathanu. Bhumiyil 16 varsham jeevich kazhinjal Chandradevante aduth thirichethum ennath vidhiyanu🥰❤️

  • @dhanushramakrishna2372
    @dhanushramakrishna2372 Місяць тому +1

    🏹2024🏹august🏹🏳

  • @vijayanananath7893
    @vijayanananath7893 Рік тому

    Vijaya Kumar 🙏🙏🙏🙏🙏

  • @NimishaPonnu-ub7nb
    @NimishaPonnu-ub7nb 6 місяців тому

    🙏🙏

  • @anandhakrishnan7046
    @anandhakrishnan7046 Рік тому +1

    Etavum shakthan bheeshmar aarunnale

  • @dineshsinzala1615
    @dineshsinzala1615 9 років тому

    jay mataji moters prantij s.k

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Рік тому +1

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹👌👌👌👌👌👌🙏🙏🙏🙏🙏🙏👌🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏👌👌👌👌👌🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @hareeshcp8072
    @hareeshcp8072 Рік тому

    👍👍👌👌

  • @wawankurniawan6235
    @wawankurniawan6235 10 років тому

    Ceoet dong

  • @Anu-ew1fn
    @Anu-ew1fn 8 місяців тому

    🙏🙏🙏🧡🧡🧡

  • @shajicr1827
    @shajicr1827 Рік тому +1

    മാറ്റം

  • @1wwwwwwwwwwwwwww
    @1wwwwwwwwwwwwwww 3 місяці тому +2

    ഇത് പോലെ ഒരു ഉടായിപ്പ് വീരൻ കൃഷ്ണ 😂

    • @inamma9456
      @inamma9456 25 днів тому

      നിന്റെ വാപ്പ നബി 🤣🤣

  • @akhillal5389
    @akhillal5389 Рік тому +477

    എല്ലാരും ഒരേ സമയം നായകന്മരും വില്ലന്മാരും മഹാഭാരതം♥️🔥

    • @jishnuraj6260
      @jishnuraj6260 Рік тому +38

      അതുപോലെ നായികയും വില്ലത്തിയുമായുള്ളവർ ഉണ്ട്. പാഞ്ചാലി അതിനുദാഹരണം.മറ്റൊരാളും ഉണ്ട് പക്ഷേ പൂർണ്ണമായും വില്ലത്തി എന്ന് ഉറപ്പിക്കാൻ പറ്റില്ല ശിഖണ്ഡി.ഉദാഹരണം പാഞ്ചാലി ശകുനി എന്നീ രണ്ടു ക്യാരറ്റർ മഹാഭാരതത്തിൽ ഇല്ലെന്ന് ഒന്ന് ഊഹിക്ക് പിന്നെ എങ്ങനെ മഹാഭാരതയുദ്ധം നടക്കും

    • @loveonly7861
      @loveonly7861 Рік тому +1

      🤗🇮🇳👏.

    • @arunradhakrishnana4715
      @arunradhakrishnana4715 Рік тому +13

      @@jishnuraj6260 പഞ്ചാലിയുടെ ജന്മ ഉദ്ദേശിച്ചo തന്നെ ഇത് ആയിരുന്നു

    • @prasanthimanu1906
      @prasanthimanu1906 Рік тому +4

      ​@@arunradhakrishnana4715 yes 👍🏻😊

    • @ramachandrannair6409
      @ramachandrannair6409 Рік тому +4

      There is no villian n heroism in mahabharata.?
      The Mahabharata war happened bcas of,😮 some are following Dharma n Truth n some not following it. And Lord Krishna is teaching Beeshma pithama about d real Dharma Truth n Honesty..😮😮😮😅

  • @adarshvenugopal9109
    @adarshvenugopal9109 23 дні тому

    ഭഗവാൻ ❤❤

  • @mackanaser
    @mackanaser 9 років тому

  • @NidhinNidhinmp
    @NidhinNidhinmp 8 місяців тому

  • @christhomas8634
    @christhomas8634 Рік тому +175

    ഓരോ പ്രാവശ്യവും കാണുമ്പോൾ അതിൻറെ അർത്ഥത്തിന്റെ വ്യാപ്തി കൂടി വരും..

  • @Iamkalkki
    @Iamkalkki 2 місяці тому +96

    Kallkki kandukazhinju kanunnava undo👀⚡

    • @dhanushramakrishna2372
      @dhanushramakrishna2372 Місяць тому +1

      Before kalki🏹

    • @adithyasubhash
      @adithyasubhash 22 дні тому

      Before and after

    • @nithinraj9389
      @nithinraj9389 20 днів тому +1

      ഹായ് ചുൽക്കി

    • @Iamkalkki
      @Iamkalkki 20 днів тому +1

      @@nithinraj9389 hi funde🗣️🙏

    • @nithinraj9389
      @nithinraj9389 20 днів тому

      @@Iamkalkki നിന്റെ ഷുണ്ണിയിൽ ഒരു പീച്ച് തരട്ടെടി...

  • @achumuralimurali8428
    @achumuralimurali8428 Рік тому +252

    എത്ര വർഷം ആയി ഈ ഭാഗം കാണാൻ ആഗ്രഹിച്ചത് എന്ന് ഇന്ന് കാണാൻ സാധിച്ചു 🙏ഹരേ കൃഷ്ണ 🙏

    • @nikhilniki6623
      @nikhilniki6623 Рік тому +7

      Hot star il und

    • @jamesk.j.4297
      @jamesk.j.4297 Рік тому +6

      ഞാനും

    • @harikrishnank1312
      @harikrishnank1312 Рік тому

      ​@@nikhilniki6623 പക്ഷേ hotstaril ചില എപ്പിസോഡുകളിലെ ചില scenes cut ആണ്. പിന്നെ ചില എപ്പിസോഡ്സിൽ sound വേറെ video വേറെ അങ്ങനെയാ ഉള്ളത്😂

    • @rakeshdevarajanrakesh2194
      @rakeshdevarajanrakesh2194 9 місяців тому +2

      എത്ര കണ്ടാലും മതിയാവില്ല ❤️❤️❤️

    • @nithunjose7277
      @nithunjose7277 2 місяці тому +1

      Hot star disney il und

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 Рік тому +151

    ഇന്ന് കണ്ടെത്തിയ കാര്യം ആണ് ഈ ലോകം ഉള്ള ഇടത്തോളം മനുഷ്യർക്ക്‌ ചിന്തിക്കുവാൻ പോന്ന കാര്യം ആണ് മഹാഭാരതവും ഗീതോപദേശവും മനുഷ്യർ ഉള്ള കാലത്തോളം അതിൽ നിന്നും കിട്ടുന്ന വ്യാഖ്യാനങ്ങൾ അന്നത്തെ അന്നിന്നു പ്രയോജനം ലഭിക്കുന്ന ഒന്ന് തന്നെ ആണ്

  • @subi4280
    @subi4280 Рік тому +396

    ഈ യുദ്ധം അവസാനിക്കുമ്പോൾ നമുക്ക് എത്രത്തോളം അസഭ്യങ്ങളും ശാഭങ്ങളും ഏറ്റുവാങ്ങേണ്ടി വരുമെന്ന് നിനക്കറിയില്ല പാർത്ഥ. എന്നാൽ അതിൽ നമ്മുക്ക് യാതൊരു സുഖവും ഇല്ലാ ദുഖവും ഇല്ലാ.
    Krishna❤❤❤

  • @aiswaryaprabha2677
    @aiswaryaprabha2677 Рік тому +127

    Saurabh jain as krishnan and shaheer sheikh as arjuna super acting🔥🔥✨

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 Рік тому +166

    മഹാഭാരതത്തിൽ കൃഷ്ണനും ബലരാമനും യുദ്ധത്തിൽ പങ്കെടുക്കില്ല എന്ന വാക്ക് സത്യം തന്നെ ആയിരുന്നു എന്നാൽ ആ യുദ്ധത്തിൽ പങ്കെടുത്ത എല്ലാവരിലും കൃഷ്ണനും ബലരാമനും അർജുനനും ഉണ്ടായിരുന്നു
    കാലചക്രങ്ങളെ നിശ്ചലമാക്കുവാൻ പോന്നഭീഷ്മരും ഉണ്ടായിരുന്നു അതെ , ഭൂമിദേവിയുടെ മാനസ പുത്രൻ ഭൂമിയുടെ ഉൾക്കാമ്പുകണ്ടവൻ ( ഗംഗ ദേവിയുടെ പുത്രൻ ) അത് കൊണ്ടാണ് കൃഷ്ണൻ പറഞ്ഞത് താങ്കളെ വധിക്കുവാൻ നമുക്ക് ആയുധം വേണ്ടെന്ന സത്യം കൃഷ്ണൻ സാക്ഷാൽ മനുഷ്യരുടെ മനസ്സാണ് ആ ബോധത്തിൽ കൂടി ചിന്തനം ചെയ്യണം കുതിരവണ്ടി - തേര് അവയുടെ ചക്രം എന്ന് പറയുന്നത് കാലചക്രം തന്നെ ആണ് എന്നാൽ ഞാനും കൃഷ്ണനും ആയുധം എടുക്കില്ല എന്നെ പറഞ്ഞുള്ളു ബലരാമന് നിശ്ചയം ഉണ്ടായിരുന്നു കൃഷ്ണൻ എന്നാ ശരിയായ മനസ്സ് ആ ബോധം ആർക്കാണോ വെളിവാകുന്നത് അവർ ജയിക്കും എന്നത് നമ്മുടെ കുണ്ഡലിനി ശക്തിയാണ് യെഥാർത്ഥത്തിൽ ബലരാമൻ ആ കുണ്ഡലിനിയെ നരനാകുന്ന അർജുനൻ ജയിച്ചപ്പോൾ ഉണ്ടായ വായിമൊഴിയും പിന്നീട് സകല ലോകർക്കും ഉപകാരപ്രദമായ ഗീത ഉപദേശം. അവിടെ ഞാനോ കൃഷ്ണനോ ആയുധമോ വായിമൊഴിയായോ ഒന്നും ആ യുദ്ധത്തിൽ ചെയ്യില്ല എന്ന് പറഞ്ഞാലോ ? ചിന്തനം ചെയുകതന്നെ വേണം ഈ കമെന്റ് വായിക്കുന്നവർ നന്ദി

  • @EttansVlog
    @EttansVlog Рік тому +650

    സ്വന്തം ജീവിതം മുഴുവൻ തപസ്യ ആക്കിയ ഒരു മഹാത്മാവ്! അത് മുഴുവനും വ്യർഥമായി എന്ന് മനസ്സിലാക്കുമ്പോൾ ഉള്ള ആ ഒരവസ്ഥ!! എന്തൊരു കഷ്ടം! Still what a legend!!!

    • @assistantengineerksebkallara
      @assistantengineerksebkallara Рік тому +18

      Yes

    • @travelmankl0757
      @travelmankl0757 Рік тому +11

      സത്യം

    • @rejithr729
      @rejithr729 Рік тому +21

      സുഹൃത്തേ 1കോടി തവണ സത്യമായ കാര്യം

    • @rejithr729
      @rejithr729 Рік тому +26

      കൃഷ്ണന്റെ അവസാനം ഏവരുടെയും കണ്ണ് നിറയ്ക്കും എന്തെല്ലാം നേടിയവനാണ് കൃഷ്ണാ നീ ഭഗവാനെ

    • @rejithr729
      @rejithr729 Рік тому +1

      കൃഷ്ണന്റെ ജീവിതം വ്യർത്ഥമായിട്ടില്ല ഒരിക്കലുമില്ല വ്യാവഹര തലത്തിൽ മാത്രം ആണ് അദ്ദേഹം കലിയുഗതത്തിലെ മനുഷ്യർക്കു ധർമത്തിലൂന്നി ജീവിക്കാനുള്ള message നൽകിയവനാണ്

  • @praveencm
    @praveencm 2 місяці тому +61

    കണ്ടു മടുക്കാത്ത ഒരേ ഒരു സീരിയൽ 🔥🔥🔥

  • @beenak1447
    @beenak1447 3 місяці тому +43

    Kalki kandooo 😂😂😂😂

    • @Sukanya12_2
      @Sukanya12_2 2 місяці тому +1

      Illa

    • @hiroshmohan9367
      @hiroshmohan9367 Місяць тому +1

      ഉവ്വ് 😂

    • @nithinkm1844
      @nithinkm1844 27 днів тому +1

      കൽക്കി ഒക്കെ ഗ്യാസ് ആണ് 😂.... കൽക്കി പുരാണത്തിൽ കർണനും അർജുനനും ഒന്നും പുനർജനിക്കുന്നില്ല...

    • @inamma9456
      @inamma9456 25 днів тому

      കൽക്കി 🤣🤣​@@nithinkm1844

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 Рік тому +63

    പ്രതിജ്ഞ കൊണ്ട് നാശമാണ് ഉണ്ടാകുന്നത് എങ്കിൽ ....? അതല്ലേ അധർമ്മ०...?

    • @nandhanashyla6803
      @nandhanashyla6803 Рік тому +5

      I agree 💯.

    • @chithrakrishna.e.s126
      @chithrakrishna.e.s126 Рік тому +1

      Nanma cheyanulla Prathinja matram edukam🙄

    • @arunradhakrishnana4715
      @arunradhakrishnana4715 Рік тому +7

      എടുക്കുന്ന പ്രതിജ്ഞ ലോക നന്മ ഫലം ചെയുന്നു എങ്കിൽ തുടരാം അല്ലെങ്കിൽ പ്രതിജ്ഞ വെടിയണം

    • @fineaqua5429
      @fineaqua5429 Рік тому +13

      ഇവിടെ ഭീഷ്മർ അയാൾ എടുത്ത ശപഥത്തിൽ പെട്ടുപോയി. ഒരിക്കലും രാജാവാകുകയില്ല എന്നായിരുന്നു അത്. അപ്പോൾ അയാൾക്ക് മേലെ വരുന്ന എല്ലാ രാജാക്കന്മാരും ചെയ്യുന്ന അധർമ്മങ്ങൾ ഒക്കെ ഇയാൾക്ക് സപ്പോർട്ട് ചെയ്യേണ്ടിവന്നു. അയാൾ വിചാരിച്ചത് അയാളുടെ ശപഥമാണ് പൊളി എന്ന്. പക്ഷേ ആ പ്രതിജ്ഞ കൊണ്ട് നാട്ടുകാർക്ക് മൊത്തം മോശമാണ് ഉണ്ടായത്. പിന്നെ പ്രപഞ്ചം ഭരിക്കുന്ന ഒരാളുടെ കണ്ണിൽ നിന്നും ഈ പ്രതിജ്ഞ നോക്കിയാൽ, മനസ്സിലാകും അത് സ്വാഭാവിക പ്രപഞ്ചത്തിന്റെ ഒഴുക്കിന് തടസ്സമായിരുന്നു എന്ന്. അതുകൊണ്ടാണ് കൃഷ്ണൻ പറയുന്നത് നിങ്ങളെ ഞാൻ വധിച്ചു കാണിച്ചു തരാം എന്ന്. കാരണം പ്രപഞ്ചം ഭരിക്കുന്ന കൃഷ്ണന് അയാളുടെ ശപഥവും, ആയുധം എടുക്കുകയില്ല എന്ന് കൃഷ്ണൻ എടുത്ത മറ്റൊരു പ്രതിജ്ഞയും വിഷയമേയല്ല. കാരണം ഈശ്വരന്റെ കണ്ണിൽ നിന്നും നോക്കിയാൽ കാലചക്രം നടന്നുകൊണ്ടിരിക്കണം അതിൻറെ മുന്നിൽ ആരെടുത്ത ശപഥവും ഒന്നുമല്ല.

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 Рік тому

      @@fineaqua5429 👍

  • @athena556
    @athena556 Рік тому +71

    The beauty of this episode is that Krishna himself breaks his word and raises a weapon to prove to Bheeshma that individual promises are not above Justice & Dharma. Krishna even accepts that he knows he will be called a cheater in future - but it doesn't matter to him as he is protecting society. Bheeshma was always silent against the atrocities to protect his individual Word- and false ego about Dharma. If only Bheeshma had the wisdom and courage to break his Word earlier, this war would not have happened. Never be indecisive and let others make decisions when you have the capacity to do it. Beautiful plot!

    • @v.b574
      @v.b574 5 місяців тому +2

      Well said
      .

    • @anandu.m242
      @anandu.m242 4 місяці тому +6

      Yes this is the real reason behind this war ....only beeshmar is the reason

  • @sachinchandru8666
    @sachinchandru8666 Місяць тому +7

    18:40 : ഭീഷ്മ: ആദ്യം ആ വീൽ എടുത്ത് അവനെ അടിച്ച് കൊല്ല്.. എന്നേ കൊല്ലാൻ 1000 തവണ ഈ നാറിയോട് ഞാൻ പറഞ്ഞതാ. ഇപ്പോൾ എങ്ങനെയെങ്കിലും ഒന്ന് മരിക്കാന്ന് വിചാരിച്ചപ്പോൾ "അരുത് മാധവ" ന്ന് പറഞ്ഞോണ്ട് വന്നേക്കുന്നു.. ഞാനെന്ത് ദ്രോഹമാടാ ദ്രോഹി നിന്നോട് ചെയ്തത്.. 🤣

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 2 місяці тому +11

    ജയ് കൃഷ്ണാ
    ഈ ഭൂമിയിൽ ഒരെ ഒരു നായകനെ ജനിച്ചിട്ട് ഉള്ളൂ..
    അതു വാസുദേവ കൃഷ്ണൻ മാത്രം❤

  • @vindhianrajan9342
    @vindhianrajan9342 Рік тому +46

    ധർമ്മ ത്തെ കുറിച്ച് മഹാത്മാക്കൾക്കുപോലും തെറ്റിദ്ധാരണ ഉണ്ട് ഭഗവാൻ എത്ര സുന്ദരമായിട്ടാണ് ധർമത്തെ വിശദീകരിച്ചത് ഭീഷ്‌മൻ മാർ അവർ ചെയ്യുന്നതാണ് ധർമ്മം എന്നു വിചാരിച്ചു ഇന്നും വിലസുന്നു എന്നു ബോധ്യം വരുമോ എന്തോ ഗീത പഠിക്കുന്നവർക്കും ഭഗവാനെ ശരണം പ്രാപിക്കുന്ന വർക്കും മാത്രം ശരിയായ ധർമ്മ ബോധം ഉണ്ടാകും 🙏🏼

  • @Dhakshina777
    @Dhakshina777 6 місяців тому +32

    ഇത് നമ്മുടെ നിര്‍ണ്ണയം ആണ് വാസുദേവ.. ആദ്യമായി ഭീഷ്മര്‍ നിര്‍ണ്ണയം സ്വീകരിച്ചു , ഈ ഭാഗം കണ്ട് അറിയാതെ മനസ്സും കണ്ണും തുളുമ്പിയവര്‍ ഉണ്ടോ...

    • @pramodpramod3898
      @pramodpramod3898 3 місяці тому +1

      ഈ മ്യൂസിക് കേട്ടാൽ മതി കണ്ണ് നിറയാൻ

    • @kevingorgealex5095
      @kevingorgealex5095 2 місяці тому +1

      Und.

    • @Jkvp534
      @Jkvp534 2 місяці тому

      Me😢✋

    • @deepakm.n7625
      @deepakm.n7625 22 дні тому

      യേയ്.... 👻

  • @Azezal502
    @Azezal502 Рік тому +58

    ഭീഷമർ എടുത്തിരുന്ന ധർമ്മം അധർമമായിരുന്നു ..

    • @observer_thepredictor2292
      @observer_thepredictor2292 Рік тому +28

      ഭീഷ്മരുടെ ധർമ്മം മറ്റുള്ളവർക്ക് അധർമ്മം പ്രവർത്തിക്കുന്നതിനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു . അതാണ് ഉണ്ടായത്.

    • @TomandJerry-pn6jo
      @TomandJerry-pn6jo Рік тому +5

      Bheesmarnte pov il darmam arnu but for many others ath cruelity arnu

    • @abhijithas1015
      @abhijithas1015 Рік тому +6

      Beeshmarum dronarum karananum avarvarude വാക്ടാനങ്ങൾക് ആണ് പ്രാമുഖ്യം കൊടുത്തത് സമൂഹത്തിന്റെ നന്മ അവര്ക് പ്രേശ്നമല്ലാരുന്നു

    • @КсенияЗолотарева-ы6м
      @КсенияЗолотарева-ы6м 11 місяців тому +1

      Защита трона Хастинапура стала адхармой? Расскажите. Единственная а дхарма совершенная им он не защитил Драупади.

  • @cp6945
    @cp6945 2 місяці тому +17

    Any one after kalkki 2898 ad😅

  • @krish76675
    @krish76675 Рік тому +52

    Krishna is the legend of mahabharat

    • @nikz2093
      @nikz2093 10 місяців тому

      He is a best cheater 😂 no one can replace him ..

    • @krish76675
      @krish76675 10 місяців тому

      @@nikz2093 Ys

    • @aaaravind0007
      @aaaravind0007 16 днів тому

      ​@@nikz2093cry more