മോദി ജയിക്കുന്നത് ഇങ്ങനെയാണ്!| ABC MALAYALAM | ABC TALKS | 22-05-2024

Поділитися
Вставка
  • Опубліковано 21 тра 2024
  • എങ്ങനെ തോല്പിക്കും BJP യെ?
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #modi #narendra_modi #nda #bjp #electionnews #electionresult
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 170

  • @sreejithm.s8873
    @sreejithm.s8873 24 дні тому +64

    Ad. ജയശങ്കർ + ശ്രീജിത്ത്‌ പണിക്കർ + TG മോഹൻദാസ്
    ഈ മൂന്നു രത്നങ്ങളെയും കൊണ്ട് ഒരു ഇന്റർവ്യൂ please സുനിയേട്ടാ 🙏🙏🙏

    • @jayathirajagopal7126
      @jayathirajagopal7126 24 дні тому +5

      സെരിയാണ് അടിപൊളിയായിരിക്കും 🥰🙏🙏🙏🙏🙏🙏🎉🎉🎉🎉🎉

    • @user-wz3kn2qp7m
      @user-wz3kn2qp7m 24 дні тому +5

      Athe 3um mootha inengala polikkum😂

    • @anoop6301
      @anoop6301 24 дні тому +5

      T.G യുടെ തട്ട് താണ് തന്നെയിരിക്കും❤

    • @jayashrisr5854
      @jayashrisr5854 23 дні тому

      Yes.

    • @vadayarsunil
      @vadayarsunil 20 днів тому

      ശരിയാക്കാം

  • @sarojinim.k7326
    @sarojinim.k7326 24 дні тому +73

    കേരളത്തിലെ മാപ്രകളും കുറെ അവിയൽ മുന്നനിക്കാരും അങ്ങനെ യെങ്കിലും പറഞ്ഞു സമാധാനിക്കട്ടെ സുനിൽജി

  • @freakdude8163
    @freakdude8163 24 дні тому +42

    ഈ ഡാറ്റാ എന്റെ കൈയിൽ നേരത്തെ തന്നെ ഉണ്ടായിരുന്നു അതുകൊണ്ടാണ് 2023 ഡിസംബർ മുതൽ ഞാൻ പറയുന്നത് B. J. P 350 nda 410. December assembly election result വന്നപ്പോൾ മുതൽ ഇത് പറയുന്നു.

  • @satheesanv6917
    @satheesanv6917 24 дні тому +18

    ❤,good

  • @SasiNair-le9zx
    @SasiNair-le9zx 24 дні тому +14

    ഒരു കാര്യംപറയാം 🙏 അരിവാൾ ചുറ്റിക നച്ചത്രം,, കൈപ്പത്തി,, താമര 🙏 ഒന്നു തലക്കടിച്ചും,, മറ്റൊന്ന് തൊഴുതു നിൽക്കുന്നതും,, താമര വിടർന്നു പുഞ്ചിരിക്കുന്നതും കാണാം 🙏 ചിന്തിക്കുക 🙏 അല്ലെങ്കിൽ സർവനാശം അരുകിലാണ് 🙏 ജയ് ഹോ 🙏🙏

  • @nareshnair1977
    @nareshnair1977 24 дні тому +7

    Dear Sunil .this analysis is excellent 👍👍👍

  • @narayanankizhakemadamkrish2932
    @narayanankizhakemadamkrish2932 24 дні тому +6

    Excellent analysis by providing data.

  • @jayathirajagopal7126
    @jayathirajagopal7126 24 дні тому +5

    സൂപ്പെർ സൂപ്പെർ 👍👍👍👍👍👍👍👍🙏

  • @kalathradhakrishnan
    @kalathradhakrishnan 24 дні тому +34

    Support BJP

  • @satheesanv6917
    @satheesanv6917 24 дні тому +28

    ❤❤,Jai,rss,rss,450

  • @prasantnair4920
    @prasantnair4920 24 дні тому +24

    ❤ബിജെപി ❤
    കേരളത്തിൽ മാപ്രകൾ കഷ്ടപ്പെടുന്ന കാഴ്ച 😂ദയനീയം 🙏🏼മോഡി വരില്ല എന്ന് കാണിക്കാൻ 😄 കാനഡ അമ്മായി കൂടെ ഉണ്ട് മലയാളികളെ പറ്റിക്കാൻ 🤮

  • @user-wwall
    @user-wwall 24 дні тому +13

    28 അഴിമതി നടത്തി പേര് കേട്ട നേതാക്കൻ മാർ വീണ്ടും കോടികളുടെ അഴിമതി നടത്താൻ സ്വപ്നം കണ്ട് അധികാരം പിടിക്കും എന്ന് പറഞ്ഞ് നടന്ന് വ്യഥാ സമയം കളയുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അയാളെ വട്ടാണ് എന്ന് പറഞ്ഞ് തള്ളികളയാൻ എനിക്ക് ആകും എന്ന് നിങ്ങൾ ക്ക്തോന്നിയാൽ കുറ്റം പറയാനാവില്ല

  • @user-bq7nl6gu7w
    @user-bq7nl6gu7w 24 дні тому +10

    ശരിക്കും 👍😘manssil😘👍 വിചാരിക്കലോ 👍😘😍😂😄അതൊരു കുറ്റമല്ല 😘👌😍😄??

  • @vijanp800
    @vijanp800 24 дні тому +5

    ഒരു കാര്യം , ഇൻഡി മുന്നണി 250 സീറ്റ് എവിടെ നിന്നാണ് പിടിക്കുക അതിന്റ കണക്ക് ആദ്യം പറയുക
    ഇൻഡി മുന്നണിയുടെ
    വാഷിംഗ്‌മെഷീനിൽ ഇപ്പോൾ കേജരിവാൾ ഉണ്ട്

  • @vijayana43
    @vijayana43 24 дні тому +19

    😂😂😂😂😂 ഇൻറി മുന്നണി കറക്കു കമ്പനി ....😂😂😂😂😂😂

  • @nammavazhi
    @nammavazhi 24 дні тому +3

    ഇതാണ് കണക്കെങ്കിൽ മാമാ മാധ്യമങ്ങൾ എന്തിനാ തിളക്കുന്നത്? 😂

  • @JS-Sharma
    @JS-Sharma 24 дні тому +18

    പ്രിയ സുനിൽ ജി ,
    വോട്ടുകളുടെ എണ്ണവും ഓരോരോ സ്ഥാനാർത്ഥിക്കും ലഭിച്ച ഭൂരിപക്ഷവും വിലയിരുത്തി കൊണ്ട് ഒരു വിശകലനം ഇതുവരെ എത് കേരള മാധ്യമമാണ് നടത്തിയത്?
    7:59
    ശ്രീ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരും എന്ന് ഉറപ്പായി. 400 സീറ്റുകളിൽ കൂടുതൽ നേടും.
    10:04

  • @Palakkil
    @Palakkil 24 дні тому +2

    വോട്ടെണ്ണല്‍ (election results analysis) ABC ലൈവ്‌ ചെയ്യുമോ. കാത്തിരിക്കുന്നു. എങ്കില്‍മറ്റു ചാനലുകള്‍ ഒഴിവാക്കാമായിരുന്നു.

    • @vadayarsunil
      @vadayarsunil 20 днів тому

      ചെയ്യുന്നുണ്ട്

  • @gopinadhankj9906
    @gopinadhankj9906 24 дні тому +1

    Mr Sunil great and simple observation.

  • @ansara.k266
    @ansara.k266 24 дні тому +4

    ചിലർ അങ്ങനെയാണ്,ഇപ്പോളും നേരം വെളുത്തിട്ടില്ല.

  • @vinodmanithodimadathil4021
    @vinodmanithodimadathil4021 24 дні тому +1

    Good analysis

  • @jayanpblm
    @jayanpblm 24 дні тому +5

    കാക്കകള്‍ കൂട്ടമായി പറന്നുവന്ന് വല്ലാത്ത ബഹളമാണല്ലോ കമന്‍റ് ബോക്സില്‍... പറയുന്നതെല്ലാം കമ്പിപ്പൊത്തകം പഠിപ്പിച്ച യുക്തിയനുസരിച്ചാണെന്നുമാത്രം....

  • @moozhiyilsasidharan6369
    @moozhiyilsasidharan6369 24 дні тому +1

    This is real analysis

  • @jayashrisr5854
    @jayashrisr5854 23 дні тому

    Very logical prediction. Congrats to Sunil👏👏

  • @RaviKumar-hm6ch
    @RaviKumar-hm6ch 24 дні тому +3

    ജയ് മോദിജി 🌹🌹🌹

  • @user-bp6rc9pz5q
    @user-bp6rc9pz5q 24 дні тому +3

    👌👌👏👏

  • @user-ye4dn5tk3k
    @user-ye4dn5tk3k 24 дні тому +4

    ഏതായാലും മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ ഇൻഡ്യ മുന്നണിയുടെ മോഹം ഏതായാലും മൂന്നാം തവണയും മോദിജിയും സഹപ്രവർത്തകരും തന്നെ ഭരിക്കും. കാരണം വർഷങ്ങളോളം അടിമത്തത്തിൽ കഴിഞ്ഞിരുന്ന നമ്മുടെ രാജ്യം 1947 ൽ സ്വാതന്ത്ര്യo നേടിയെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ പല ഭരണാധികാരിക ളും വിദേശ താൽപ്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ടായിരുന്നു ഭരണം നടത്തിയത്. ഇനി സ്വാഭിമാനികളായ പൗരൻമാർ ആഗ്രഹിക്കുന്നത് രാഷ്ട്രത്തെ പരമവൈഭവത്തിൽ എത്തിക്കുക എന്നതാണ.

  • @AnandanM-lj4mu
    @AnandanM-lj4mu 24 дні тому +2

    ഇലക്ഷൻ റിസൾട്ട് വരുന്ന ദിവസം വരെ ഇണ്ടി മുന്നണി ജയം.... ഇണ്ടി മുന്നണി പിന്നെ കാണില്ല അത്രയേ ഉള്ളു ഇണ്ടി മുന്നണി

  • @tara_mangalath
    @tara_mangalath 24 дні тому +1

    🙏🏼

  • @shine1302
    @shine1302 24 дні тому +1

    👍👍👍🙏

  • @rajdea
    @rajdea 24 дні тому +1

    🙏🙏🙏

  • @JklJkl-jo1bp
    @JklJkl-jo1bp 24 дні тому +3

    അടുത്ത തെരഞ്ഞെടുപ്പിൽ...കുഞ്ഞുങ്ങൾ,
    ഇല്ലാതാകും.
    ഉള്ളത് കൊണ്ടു എന്താ ഫലൻ ?

  • @babyampatt468
    @babyampatt468 24 дні тому +2

    ഇൻ ഡി,,,കിണ്ടി...ആകും😭😭😭

  • @Ananya_anoop
    @Ananya_anoop 24 дні тому +2

    BJP 365 , ( NDA മുന്നണി 408 Seats )
    Congress + INDI മുന്നണി + others 135 *
    Congress only 103

  • @taxvisor261
    @taxvisor261 24 дні тому +1

    Modi ❤️❤️❤️

  • @shibilkc8407
    @shibilkc8407 24 дні тому +3

    ശെരിയാണ് കേരളത്തിലും ഇത് തന്നെയാ ബിജെപിയും പറയുന്നത് 5സീറ്റിൽ ജയികും എന്നത് 😮 ബിജെപിക് ഒരു സീറ്റ്‌ കിട്ടിയാൽ തന്നെ അത് സുരേഷ് ഗോപി ❤️

    • @brijeshrs9613
      @brijeshrs9613 24 дні тому

      In Kerala BJP counts only 1 seat. This time it looks like NDA crosses 400 seats and Congress go below 40 seats. Though Indi alliance claims 300 seats they are not able to say the states and seats from where these figures will come

  • @mkrajeev5523
    @mkrajeev5523 24 дні тому +2

    356 BJP, NDA 445. Just wait & See. ABC, pls don't forget me on 04/06/'24/..

  • @ajitnairk010
    @ajitnairk010 24 дні тому +1

    JAI HIND

  • @sanalkanakovil3822
    @sanalkanakovil3822 24 дні тому +24

    450 കിട്ടി BJP ഞെട്ടിക്കും

    • @josemathew8436
      @josemathew8436 24 дні тому +1

      600

    • @UmaMaheswari99933
      @UmaMaheswari99933 24 дні тому

      Parihasikkanda.endhayalum bjp thanne 2024 il bharikkum.cheviyil nullikko​@@josemathew8436

    • @user-ti9kl4dm5e
      @user-ti9kl4dm5e 24 дні тому +2

      Bjp 320 to 40😊

    • @raghuramanr1837
      @raghuramanr1837 24 дні тому

      ​@@josemathew8436
      വയനാടൻ പ്രധാനമന്ത്രി റായിബറയിൽ ചിലപ്പോൾ തോറ്റേക്കാം

    • @shemimanaf-my4uk
      @shemimanaf-my4uk 24 дні тому +1

      കാത്തിരുന്നോ 🤣🤣

  • @renjithg1449
    @renjithg1449 24 дні тому +2

    കഴിഞ്ഞതവണ ബിജെപി ജയിച്ച 303 മണ്ഡലങ്ങളിൽ 225 എണ്ണത്തിലും 50 ശതമാനത്തിലധികം വോട്ടുകൾ നേടിയിരുന്നു. അഴിമതിരഹിതവും നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതുമായ നരേന്ദ്രമോഡി ഭരണം തുടരണമെന്നു തന്നെയാണ് സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നത്.

  • @kannanss7541
    @kannanss7541 24 дні тому +1

    നില്ല വിലയിരുത്തൽ

  • @josemathew8436
    @josemathew8436 24 дні тому +1

    Day dreams

  • @PrivyaUnnimol-bt6gw
    @PrivyaUnnimol-bt6gw 21 день тому

    B

  • @user-pj2sx7mf4q
    @user-pj2sx7mf4q 24 дні тому

    തീർച്ചയായും ബിജെപ്പിക്കി നാനൂറ്റി നാല് കിട്ടും സീറ്റ് കാരണം ബൂട്ടാൻ പാർലമെന്റിൽ ഇരുന്നൂറ് സീറ്റ് ഒഴിഞ്ഞ് കിടപ്പുണ്ട് തൽക്കാലം അതിങ്ങോട്ടു എടുപ്പിച്ചാൽ മതിയാവും

  • @mahasenanpalode880
    @mahasenanpalode880 24 дні тому +1

    15 ൻ്റെ 50% 22.50

  • @user-mz5fw7rl4v
    @user-mz5fw7rl4v 23 дні тому

    ഇൻഡി അധികാരത്തിൽ വരും ഇവിടെയല്ലന്ന് മാത്രം പാക്കിസ്ഥാനിൽ വരും

  • @antonysebastian8185
    @antonysebastian8185 24 дні тому +2

    370 ok

  • @Santhosh_nair
    @Santhosh_nair 24 дні тому +1

    I am a big follower of your channel and I don’t have any doubt about BJP victory in 2024 polls. But the calculation here seems little bit wrong 🙏

  • @naadukaanivlog4922
    @naadukaanivlog4922 23 дні тому

    ബി ജെ പിക്ക് ശക്തമായ വേരോട്ടം ഉള്ള സംസ്ഥാനങ്ങൾ എല്ലാം കഴിഞ്ഞ പ്രാവശ്യം BJP തൂത്ത് വാരി എന്നിട്ടും 305 സീറ്റ്. തോറ്റ സീറ്റ് ഒന്നു പോലും ഇനി ജയിക്കുമെന്ന് തോന്നുന്നില്ല കാരണം അവയെല്ലാം തന്നെ കേരള തമിഴ്നാട് ആന്ത്ര തെലുങ്കാന ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ തവണ വിജയിച്ചു കയറിയ പല സീറ്റുകളും തോറ്റുപോകാൻ സാധ്യതയും ഉണ്ട്. ഇത്രയേ ഉള്ളൂ സിമ്പിൾ ലോജിക്ക്

  • @pradeepputhumana5782
    @pradeepputhumana5782 24 дні тому +1

    റിപ്പോർട്ടർ tv പൊട്ടുമോ? 😂.

  • @premkumarnayak1162
    @premkumarnayak1162 24 дні тому

    Indi Allience,gadhbandhan munnani?

  • @harishkumar780
    @harishkumar780 23 дні тому

    Asianet കാണിക്കുന്ന വൃത്തികേടിനു എന്ത് പേരിട്ട് വിളിക്കും

  • @akkttm
    @akkttm 23 дні тому

    Total number of seats Congress likely to win in 18th Loksabha. (A liberal. Assessment)
    Kerala 11
    Tamilnadu 6
    Karnataka. 4
    Telangana 8
    Maharashtra 8
    Gujarat 1
    Rajastan. 2
    Punjab. 3
    U P. 2
    Bihar. 2
    Uttaranchal. 1
    Assam 1
    Bengal. 1
    Total. 50
    Plus or minus 3
    (Strict assessment 42 only)

  • @geethakumaripr6049
    @geethakumaripr6049 21 день тому

    🤣🤣🤣🤣🤣👌

  • @Rigvedkishna
    @Rigvedkishna 23 дні тому

    Sreejith panicker ne koodi vilich oru talk conduct cheyu

  • @Citizen.380
    @Citizen.380 24 дні тому +1

    എൻഡിഎ 425+ ബിജെപി 375+
    കോൺഗ്രസ്സ് 35+

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 24 дні тому +1

    300 ഓ, 400 ന് മുകളിൽ അല്ലേ

    • @rajasekharannair1523
      @rajasekharannair1523 24 дні тому

      Sahiykkunnilla
      Prashant Kishore paranjathu kettu santhoshiykkanda
      INDI mumnani potty pallesakum
      Vizhamiykkanda
      Kazhinja pravashyam 353
      2024 IL 411+ or - 7
      Athayathu 418 or 404

  • @subairsubair6343
    @subairsubair6343 24 дні тому

    Pre direct story 😂😂😂😂😂

  • @babyampatt468
    @babyampatt468 24 дні тому

    Our great ❤ great ❤ leader Modiji ❤🇭🇺🇭🇺🇭🇺🇭🇺

  • @noorudheenvattamparambil2238
    @noorudheenvattamparambil2238 20 днів тому

    ഈ കൃമി കടിയെല്ലാം നാലാം തിയതി വരെ 😂

  • @mohanchettiyar2225
    @mohanchettiyar2225 23 дні тому

    If the winner is having a majority of 50,000 votes, the opponent need to get only 50% of the majority +1 vote only required to win. Means. 25,001 votes to win.

  • @dileepak2306
    @dileepak2306 24 дні тому +1

    തൃശൂരിൽ 11.2% വോട്ട് മാത്രം 2014ൽ ഉണ്ടായിരുന്ന BJP 2019 ൽ 28.3 % വോട്ട് നേടി?

    • @zhedge5791
      @zhedge5791 24 дні тому

      The structural momentum is with bjp, so it has the chance of increasing the voteshare going forward. Thrissur was a part of it plus it had an extra advantage of suresh gopi.

  • @pillaveed
    @pillaveed 24 дні тому

    Who ever is winning in Faridabad they will make ministry 😂😂

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 24 дні тому +1

    അവിയൽ മുന്നണി കി 🤣🤣

  • @josephgeorge9160
    @josephgeorge9160 24 дні тому +1

    It is true that for the overall progress and development, BJP led NDA Government with Modiji as PM would be the best option. If INDI happens to seize power, it would be disastrous for the Nation. Massive corruption,Minority appeasement, Caste and communal war, free run for terror groups, economy ruined by massive amount spent for freebies, interference in Nation's internal affairs by enemy nations and anti- Indian lobbies through their proxies in India etc., etc., would be the events that could be occurred. This time, things would be tough for the BJP to overcome the challenges before them.. Farmer 's discontent, Minority community polarisation, Agniveer scheme, offer of bumper freebies by INDI, dissension with in BJP over seat allocation, probable pathetic performance of BJP in Karnataka and Delhi etc., may pose a real threat to BJP and the Vadra Congress may bag at least 125 seats.

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 24 дні тому

    പറയുന്നത് ഫ്രീക്കണ്ണൻ അല്ലേ? വിശ്വസിച്ചേക്കാം!

  • @johnvincent3971
    @johnvincent3971 24 дні тому

    Kassu praise chaiyum support chaiyum idhu vaarey adhualley media chaidhadhu

  • @kaalishiv
    @kaalishiv 24 дні тому

    ജൂൺ 4 ആവട്ടെ ബിജെപി കൂടുതൽ കരുതായിട്ട് വരും കണ്ടോളു ബിജെപി കു കിട്ടാത്ത സീറ്റുകൾ ഇ പ്രാവശ്യം ജയിക്കും

  • @shahutk9016
    @shahutk9016 24 дні тому

    Chanel name must be changed in to BJP Talks.. Not ABC talks

  • @leelasankar830
    @leelasankar830 24 дні тому

    India muuanyiyudeavhravhamnadalkatee😊😊😊

  • @abijackson1000
    @abijackson1000 24 дні тому +1

    ഇവര്‍ക്ക്‌ mathematics അറിയില്ല 😊
    1 ലക്ഷം വോട്ടുകള്‍ മറികടക്കാന്‍ 50000+ നേടിയാലും മതി.
    50000 oru ഭാഗത്ത് കൂടുമ്പോള്‍ അപ്പുറത്ത് 50000 കുറയും 😂

    • @Manu10978
      @Manu10978 24 дні тому

      കേരളത്തിൽ UDF ജയിച്ച 1 ലക്ഷം മുകളിൽ ലീഡ് കിട്ടിയ സീറ്റ്‌ LDF ജയിക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ

    • @abijackson1000
      @abijackson1000 24 дні тому

      @@Manu10978
      ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിലും മൂന്നോ നാലോ സീറ്റുകള്‍ ജയിച്ചേക്കും

  • @mohandasg7530
    @mohandasg7530 24 дні тому +1

    ഇണ്ടി മുന്നണിയോ
    പിണ്ഡം മുന്നണി യോ

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 24 дні тому

      സുടാപ്പി മുന്നണി എന്നാണ് ഏറ്റവും നല്ല പേര്.

  • @ABDULKAREEM-zl4ew
    @ABDULKAREEM-zl4ew 24 дні тому +1

    നിരീക്ഷണം കൊള്ളാം 5 ലക്ഷം ഭൂരിപക്ഷത്തിന് വിജയിച്ച മണ്ടലത്തിൽ 2.5 ലക്ഷം വോട്ട് എതിർ സ്ഥാനാർഥിക്ക് കാട്ടിയാൽ മാതി ഇത് പോലും അറിയാത്തവനാണോ .

    • @rajasekharannair1523
      @rajasekharannair1523 24 дні тому

      Onnu kshamiykku Sudapi.Karayathe.2 1/2 Lakshm poyittu kayyilulla vottukal -prathyekichu njammante - vote polum kittilla
      Karayathe Sudapi kalpichu Pakistan 2029 IL veendum kanam

    • @ppp2718
      @ppp2718 24 дні тому

      താങ്കൾ പറഞ്ഞതിൽ കാര്യം ഉണ്ട്. ബിജെപിക്ക് 2019 ലഭിച്ച 5 ലക്ഷം വോട്ടിൽ നിന്നും ഇന്ത്യാ മുന്നണി 2.5 ലക്ഷം വോട്ട് പിടിച്ചാൽ എന്ന് പറയണം. അതിനുള്ള സാഹചര്യം 2024ഇല് കാണുന്നില്ല. ബിജെപിക്ക് എതിരെ എൻ ബ്ലോക്ക് ആയി 2019ഇല്, മുസ്ലിം, ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിച്ചിരുന്നു. എന്നൽ ഇന്ന് അത് കാണുന്നില്ല. മോദിജി കൊണ്ടുവന്ന വികസന നേട്ടങ്ങളുടെ ഭലം അനുഭവിക്കുന്ന സാധാരണ മുസ്ലീമുകൾ ബിജെപിക്ക് വോട്ട് ചെയ്യുന്ന സാഹചര്യം ഉത്തരേന്ത്യയിൽ നിലനിൽക്കുന്നു. കേരള, കർണാടക, തമിൾ നാട് മുസ്ലീമുകൾ ഈ കുട്ടത്തിൽ 2024 ഇല് പെടില്ല. അവരും 2029 ഇൽ ബിജെപിക്ക് വോട്ട് ചെയ്യും.

    • @123bcjnv
      @123bcjnv 24 дні тому

      Sudappi ni kachodam cheythal mathi , athinte kanakke ninak manasilakoo.. pottatharam parayan mathram ivanoke evidenn varunnu😂😂😂

    • @sreevarmak
      @sreevarmak 24 дні тому

      പറയട്ടെ..... ഒരു ഹിന്ദുസ്ഥാനി അല്ലെ....

  • @Manu10978
    @Manu10978 24 дні тому

    Channel ഏഷ്യാനെറ്റ്‌

  • @user-zq7gk9mn3s
    @user-zq7gk9mn3s 24 дні тому

    Bjp only

  • @raviuralth9228
    @raviuralth9228 24 дні тому

    മോദി തോൽക്കുന്നത് എങ്ങിനെയെന്ന് നിനക്ക് ജൺ 4 ന് മനസ്സിലാക്കും

  • @joshsathyan7467
    @joshsathyan7467 23 дні тому

    പറയുന്നതിൽ ഒരു ചെറിയ പിശകുണ്ട് ? , ഭൂരിപക്ഷം എന്നത് രണ്ടാം സ്ഥാനക്കാരിൽ നിന്ന് ഒന്നാം സ്ഥാനക്കാരന് കിട്ടുന്ന അധിക വോട്ടാണ് ., അപ്പോൾ കൂടുതൽ കിട്ടുന്ന വോട്ടിന്റെ പകുതി മാറിയാൽ രണ്ട് പേർക്കും ഒരു പോലെ ആകുമല്ലോ , അതായത് ഭൂരിപക്ഷം കിട്ടുന്നത് അത്രയും മാറിയാലേ രണ്ടാമന് ജയിക്കാൻ പറ്റുള്ളൂ എന്നത് തെറ്റായ നിഗമനം .🙏

  • @shaamu777
    @shaamu777 24 дні тому +2

    രണ്ട് ലക്ഷം വോട്ട് ഭൂരിപക്ഷം നഷ്ടപ്പെടാൻ ഒരുലക്ഷം വോട്ട് മറികടന്നാൽ പോരെ..

    • @maheshkumarsasidharannair797
      @maheshkumarsasidharannair797 24 дні тому

      കേരളത്തിൽ 1 ലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷം ഉള്ള എത്ര സീറ്റ്‌ തൊട്ടു അടുത്ത ഇലക്ഷനിൽ ഓപ്പോസിറ് പാർട്ടി നേടി.

    • @shaamu777
      @shaamu777 24 дні тому

      അമേഠിയിൽ രാഹുൽ ഗാന്ധിയുടെ ലക്ഷത്തിന്റെ വോട്ട് മറിഞ്ഞില്ലേ 2019

  • @jeevanvk5526
    @jeevanvk5526 24 дні тому

    സുനിൽ ടി ജി യെ നന്നായി അനുകരിക്കുന്നു . വേണ്ട. താങ്കൾ originality വിടരുത്

  • @keraleeyan355
    @keraleeyan355 24 дні тому +1

    അന്ന് pulvama ബലാക്കോട്ട് നാടകത്തിൻ്റെ തരംഗം അരുന്നു.ഇക്കുറി അതില്ല

    • @badalsandhya1327
      @badalsandhya1327 21 день тому

      Northindia poyittilledo ivide bjp tharangamanu

  • @savithriravi3038
    @savithriravi3038 24 дні тому

    Reporter channelil orL erunnu BJP kazhinju India munnani vannu ennu aveshathode vilichu paranju. kure comments kitty eppol mindunnilla kaanilla. Padichittu parayanam. Modi virodham theerkkaruthu. kashtam

  • @balqezbegumbalqez983
    @balqezbegumbalqez983 24 дні тому

    Kallan Modi

  • @Asif_noush
    @Asif_noush 24 дні тому +1

    Ningal enthokke paranjaalum june 4 rahul gandhi pm aavane kaanam

  • @twinbrothers100
    @twinbrothers100 24 дні тому

    ബോബനും മോളിയും നല്ല jok

  • @curious_Arjun
    @curious_Arjun 24 дні тому

    But you two conveniently opted out what Mr. Prashnth kishore told about modis third term.. He said that though he will be prime minister for a 3 rd time, he will be in his weakest tenure.. 🤣🤣.. Well dont be a biased clowns🤗🤗

    • @user-hc3kq9hp3q
      @user-hc3kq9hp3q 24 дні тому

      Modi will retire in his 3rd term.
      Amit sha / Yogi will be next PM.

    • @sudhamahadevan7051
      @sudhamahadevan7051 24 дні тому

      Modi is likely to be the strongest in the third term

    • @curious_Arjun
      @curious_Arjun 24 дні тому

      @@sudhamahadevan7051 nope.. Rural distress is a ticking time bomb.. Its gonna accummilate, and agitations and protests are gonna rise.. In 1972 indhira gandhi won 323 seats alone, and after 3 years the protests where so intesified that she had to put emergency to save her govt. May be after 5 more years, there is a high chance that india will be under congress govt or coalition government for next two decades

  • @varghesealexander5174
    @varghesealexander5174 24 дні тому +1

    സുനിൽ ഒരു നിഷ്പക്ഷ നിരീക്ഷകനാണന്ന് അയാളുടെ ഓരോ വീഡിയോയിൽ നിന്നും മനസിലാക്കാം. 5 ലക്ഷവും 6 ലക്ഷവും ഭൂരിപക്ഷം ജനങ്ങൾക്ക് ഒരു പ്രശ്നമല്ല. ഇന്ദിര ഗാന്ധി അങ്ങനെ പലരും തോറ്റു തുന്നം പാടിയ ചരിത്രം ഇന്ത്യൻ election ചരിത്രത്തിൽ ഉണ്ട്‌. സുനിൽ പറയുന്നത് കേട്ടാൽ ബിജെപി ഒരിക്കലും ഇവിടെ തോൽക്കുകയില്ലായെന്നു തോന്നുന്നു. കോൺഗ്രസ്‌ മുന്നണിയെ കുത്തു മുന്നണി എന്നു പറയുന്നതിന്റെ അർഥം മനസ്സിലാകുന്നില്ല.. പത്ര പ്രവർത്തനത്തിനെ ഒരു മാന്യത ഉണ്ട്‌. ജൂൺ 4 നു ശേഷം കോൺഗ്രസ്‌ ഇന്ത്യയിൽ കാണില്ല എന്നു തോന്നും. ജൂൺ 5 നു ഈ അഭിപ്രായo തെറ്റാണെങ്കിൽ ക്ഷമ ചോദിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @ppp2718
      @ppp2718 24 дні тому

      ഇന്ദിരാ ഗാന്ധി തോറ്റത് അടിയന്തിരാവസ്ഥ ശേഷം ഉണ്ടായ അതി ശക്തം ആയ ജനവികരത്തിൽ ആണ്. അങ്ങനെ ഒരു ജനവികാരം മോഡിജിക്ക് എതിരെ ഇന്ന് ഇല്ല. അന്ന് ഇന്ദിരക്ക് എതിരെ JP, ജോതിബസു, എകെജി, ഇഎംഎസ്, വാജ്പേയ്, അദ്വാനി തുടങ്ങിയ ശക്തരായ നേതാക്കൾ ഉണ്ടായിരിന്നു. ഇന്നോ? ആ calibre ഉള്ള ഒരാളെങ്കിലും ഉണ്ടോ പ്രതിപക്ഷത്ത്?
      പിന്നെ ഇത് കോൺഗ്രസ് മുന്നണി എന്ന് ആര് കരുതുന്നുവോ?? I കുത്ത് N കുത്ത്,D കുത്ത്, അതുകൊണ്ട് കുത്ത് മുന്നണി എന്ന പേർ അന്വർത്ഥം. ബിജെപി ഇവിടെ തോൽകില്ല എന്ന് ആരേലും പറഞ്ഞോ?? 2024 il ബിജെപി തോൽക്കില്ല എന്നെ പറഞ്ഞുള്ളൂ. എഴുതാപുറം വായിക്കാതെ സാർ.

  • @MusthafaMogral-vv1xi
    @MusthafaMogral-vv1xi 24 дні тому

    വട സുനിൽ. ജൂൺ 4 ന് മനസ്സിലാവും നിനക്ക്

    • @gdp8489
      @gdp8489 24 дні тому +5

      കോയക്ക് പൊള്ളി😮😮😮

    • @sameerpaph4606
      @sameerpaph4606 24 дні тому

      Chanagangalk kuru pottunnu 😂😂

    • @sameerpaph4606
      @sameerpaph4606 24 дні тому

      Chemp govi jeyikumennum modi jeyikumennum chanagangal Nila vili kootunnu 😂😂😂

  • @kpsunni2412
    @kpsunni2412 24 дні тому +1

    ഇങ്ങനെ നുണ പറയാൻ ഒരു നാണവും ഇല്ലേ

    • @ourworld4we
      @ourworld4we 24 дні тому +5

      Methan😂😂😂

    • @vishnuks3083
      @vishnuks3083 24 дні тому +8

      ജൂണ്‍ നാലിന് ഹോസ്പിറ്റലിൽ ഒരു bed ബുക്ക് ചെയ്തു വെച്ചോ.

    • @prasanthimanu1906
      @prasanthimanu1906 24 дні тому +5

      റിസൾട്ട്‌ വന്നു കഴിഞ്ഞു കാണണേ 😀

    • @ourworld4we
      @ourworld4we 24 дні тому

      @@prasanthimanu1906 ninte kuru potti olikum e kananm

    • @sameerpaph4606
      @sameerpaph4606 24 дні тому

      2 വർഗിയ ച്ചാണകങ്ങൾ പച്ച നുണ പറയുന്നു അത് കേട്ട് ച്ചാണകങ്ങളുടെ പ്രഹസനം 😂😂😂

  • @ismailmukkil7615
    @ismailmukkil7615 24 дні тому

    Perum kattalanmar

  • @Haneefa-tk6xn
    @Haneefa-tk6xn 24 дні тому +1

    ഇന്ത്യാ മുന്നണി ഭരണത്തിൽ വരും

    • @jayathomas2737
      @jayathomas2737 24 дні тому

      Yes 👍

    • @UmaMaheswari99933
      @UmaMaheswari99933 24 дні тому +6

      Kundham.bjp thanne jayikkum,varum, bharikkum❤👍🚩🚩🚩🚩🚩🚩🙏🥰

    • @rodeo293
      @rodeo293 24 дні тому +4

      ഉവ്വ കോയാ ഉവ്വ
      അങ്കമാലിയിൽ വരും കോയാ, വരാതിരിക്കില്യാ...

    • @user-ti9kl4dm5e
      @user-ti9kl4dm5e 24 дні тому +2

      Wayanad panchayat president welcome pappu

    • @Haneefa-tk6xn
      @Haneefa-tk6xn 24 дні тому

      @@rodeo293 അങ്കമാലിയില്ലാ ഇന്ത്യയിൽ തന്നെ വരുംസഘി

  • @jayathomas2737
    @jayathomas2737 24 дні тому +1

    350,400 സീറ്റ് ഇങ്ങനെ തള്ളിക്കൊണ്ട് ഇരുന്നോ. ജൂൺ നാലിന് ശേഷം ഇങ്ങനെ പറയണം

    • @freakdude8163
      @freakdude8163 24 дні тому +5

      June 4 നു ശേഷം ബിജെപി 350 nda 410.

    • @vishnuks3083
      @vishnuks3083 24 дні тому +6

      ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക, ബംഗാള്‍, പഞ്ചാബ്, ഡൽഹി, തെലുങ്കാന, തമിഴ്നാട് ഇവിടങ്ങളില്‍ മുഴുവനും സീറ്റുകളും നേടിയാൽ പോലും ഭൂരിപക്ഷം കിട്ടില്ല. ഇണ്ടി മുന്നണിക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള സംസ്ഥാനങാളാണ് ഇതൊക്കെ. കേരളവും തമിഴ്‌നാടും ഒഴിവാക്കി നിര്‍ത്തിയാല്‍ ബാകി എല്ലായിടത്തും ബിജെപിക്ക് വോട്ട് ചോർച്ച വരാനുള്ള സാധ്യതയുമില്ല. ഇവടെങ്ങളിൽ കഴിഞ്ഞ തവണത്തെ കുറച്ചു സീറ്റുകള്‍ വേണമെങ്കിൽ കുറഞ്ഞേക്കാം. പക്ഷേ അതൊക്കെ യുപി, ആന്ധ്ര ഒഡിഷ എന്നിവടങ്ങളില്‍ നിന്ന് നികുതും. ഈ പറഞ്ഞ സംസ്ഥാനങ്ങൾ തുത്തൂ വരുമെന്ന് കരുതുന്നെങ്കില്‍ നിങ്ങളോട് തർക്കിച്ചിട്ട് കാര്യമില്ല 😊

    • @prasanthimanu1906
      @prasanthimanu1906 24 дні тому +6

      മൂന്നാം തവണയും മോദി 👍🏻🧡

    • @sameerpaph4606
      @sameerpaph4606 24 дні тому

      ജൂൺ 4 ന് ഷേശം മോധിയും അമിട്ടും ജെയിലിൽ ആവും 😂😂

    • @vishnuks3083
      @vishnuks3083 24 дні тому

      @@sameerpaph4606 അത്രയ്ക്ക് confidence ആണെങ്കിൽ ഫലം കണ്ടു കഴിയുമ്പോള്‍ evm തിരുമറി എന്ന് പറഞ്ഞു കരയരുത്

  • @josen.t3506
    @josen.t3506 24 дні тому +1

    ഇൻഡി മുന്നണിയോട്. മുസ്ലിങ്ങൾ പറഞ്ഞുകൊടുത്ത സൂത്രമാണ് പരമാവധി തക്കിയ പറയുക.

    • @hakkimthoppil8148
      @hakkimthoppil8148 24 дні тому

      ആകെ 12 ശതമാനം മുസ്ലീങ്ങൾ പക്ഷെ ഒരു മുന്നണി മുഴുവനായും ഈ 12 ശതമാനം ഭരിക്കുന്നു

  • @Kgpadmakumar-vl4mq
    @Kgpadmakumar-vl4mq 24 дні тому

    രണ്ടാളും വിശകലനവിശാരദന്മാർ തന്നെ 😂😂😂😂😂

  • @arun93chm
    @arun93chm 24 дні тому

    അവിടെ 24 ന്യൂസിൽ കോൺഗ്രസ് അധികാരത്തിൽ വന്നു എന്നാണ് പറയുന്നത് 😂😂😂 അതിൻറെ താഴെ വന്ന് മുകളി ല്‍ താലിബാനികൾ സന്തോഷപ്രകടനം നടത്തുന്നു 😂😂

  • @regithomas5502
    @regithomas5502 24 дні тому

    നിങ്ങൾ 400 സീറ്റു എടുത്താൽ പിന്നെ എങ്ങിനെ കോൺഗ്രസ്‌ ജയിക്കും

  • @rafimuhammed3806
    @rafimuhammed3806 24 дні тому

    ജൂൺ 4 ന് ശേഷം താൻ ഇവിടെയൊക്കെ തന്നെ കാണുമല്ലോ.... അപ്പോൾ പറയാം....

  • @varun8650
    @varun8650 24 дні тому +2

    Bjp more than 400 seats,
    Gendi alliance less than 70 seats