UDUMBU Award Winning Malayalam Short Film

Поділитися
Вставка
  • Опубліковано 17 вер 2024
  • A suspense thriller Malayalam short film showcasing today's social realities.
    Written & Directed by
    Shijith Kalyadan
    / shijith.kalyadan.k
    DOP, Edit & Colorist
    Tharun Sudhakaran
    / tharunsudhakaran.s
    BGM, SFX & Mixing
    Sibu Sukumaran
    / sibusukumaran
    Story
    Shinoj Kalyadan
    / shinoj.kalyadan.37
    Asst. Director
    Vipin Athikka
    / vipin.athikka
    Sound Recordist
    Sini, R Media Kannur
    Cast
    Surjith Purohith
    Radhakrishnan thalachangad
    Manoharan Vellilod
    Murali Vayatt
    Madhu Vayatt
    Ramakrishnan Pazhassi
    Vishu A V
    SK Shaan
    Connect with us on:
    Facebook: / ammoommafilms

КОМЕНТАРІ • 168

  • @SNEHATHEERAMNK
    @SNEHATHEERAMNK 6 років тому +33

    നല്ലൊരു ചിത്രം .... രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ നമ്മുടെ വീട്ടിൽ നിന്നു തന്നെയാവട്ടെ പ്രതിരോധം

  • @maneshmadathil1846
    @maneshmadathil1846 6 років тому +5

    സുഹൃത്തിനു അഭിനന്ദനങ്ങൾ......
    കാലിക പ്രാധാന്യമുള്ള ഒരു നല്ല ചെറുചിത്രം ...
    വഴി തെറ്റുന്ന മക്കൾക്കുള്ള ശിക്ഷ വീട്ടിൽ നിന്നും തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.....

  • @abdulkareemchn8261
    @abdulkareemchn8261 4 роки тому +1

    നമ്മുടെ സംസ്കാര പൈതൃകങ്ങളെയും നിയമങ്ങളെയും പുറകോട്ട് വലിക്കുന്ന മക്കളുണ്ടാകുന്നതിലും ഭേദം മരിച്ചുപോയ മക്കളെക്കുറിച്ച് ദുഖിക്കുന്നതാണ്. ആ ദുഖവും മനസ്സിന് കുളിര്‍മ്മ തരും.

  • @devussharmi6676
    @devussharmi6676 4 роки тому +1

    നല്ല സിനിമ... സമകാലിക യാഥാർഥ്യങ്ങളുടെ നേർചിത്രം.. ചിത്രീകരണം, ശബ്ദം വിന്യാസം, രംഗങ്ങൾ എല്ലാം വളരെ നന്നായിരിക്കുന്നു.. അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ...

  • @vaishakh_chandrasekhar
    @vaishakh_chandrasekhar 6 років тому +2

    A must watch... സമകാലിക പ്രസക്തിയുള്ള കഥാതന്തു വളരെ കൈയടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു... പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ... സുർജിത്തിന്റെ പ്രകടനം എടുത്തു പറയേണ്ടുന്നത് തന്നെ...

  • @paliyildarshan5988
    @paliyildarshan5988 6 років тому +10

    Good work.. Nalla naadan kannur bhaasha kettappo thanne santosham aayi.. Aake motham nannayittundu padam...

  • @nidhinnellunni9654
    @nidhinnellunni9654 6 років тому +5

    ഇന്നത്തെ യുവാക്കൾകുള്ള നല്ല മെസേജ്..... ഉടുമ്പിന്റ അണിയറയിൽ പ്രേവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ......

  • @FRAMEProductions
    @FRAMEProductions 5 років тому +1

    അടിപൊളി ആയിട്ടുണ്ട് ... മുരളിച്ചേട്ടൻ, സുജിത് ഒരു രക്ഷയും ഇല്ല .. നമ്മുക്കൊരു ഷോർട് ഫിലിം ചെയ്യണം കേട്ടോ

  • @muhammedanseer
    @muhammedanseer 6 років тому +1

    Wow!! congratulations Shijith for the amazing work, ways to go...
    It's one of the best short film I have ever seen. I could easily relate with the story, characters, scenes and the slang of Kannur villages. Waiting to see your presence in the cinema industry soon. All the best dear.

  • @yadunvk1368
    @yadunvk1368 6 років тому +2

    നല്ല കഥ നമ്മുടെ കണ്ണൂര്‍ ജില്ലയിലെ രാഷ്ടീയ കൊല്ലപതകതിനെ ഈ സിനിമയിലുടെ സമൂഹ മനസിൽ എത്തിച എല്ലാവർക്കും ഒരു സല്യൂട്ട്👍👍👍👍👍👍👌👍👍

  • @sanaljoseph5729
    @sanaljoseph5729 6 років тому +7

    You guys should take a movie 🎥 like 2.30 hrs. Very nice, especially the camera and BG scoring... I love it.

  • @Robinthms66
    @Robinthms66 6 років тому +12

    വാളെടുക്കുന്നവൻ വാളാൽ തന്നെ തീരും. അതിന്റെ പേരിൽ കരയാനും ഹർത്താൽനടത്താനും പൊതുസമൂഹം പോവണ്ട കാര്യം ഇല്ല. അവൻ ഏത് പാർട്ടിക്കാരൻ ആയാലും

  • @MrShanilcv
    @MrShanilcv 6 років тому +1

    Kidilam machoo... Ithu adipoli team aanu.. iniyum ithupolulla padangal pratheekshikkunnu. All the best 👍👍💪

  • @dhaneshvnair2304
    @dhaneshvnair2304 6 років тому +2

    good bgm

  • @boomerang9287
    @boomerang9287 6 років тому +1

    Awesome work. Nice Camera, bgm, editing and realistic acting. Awesome work. Congrats Tharun Sudhakaran and the whole team. Go ahead. We are with you.

  • @sanseb6
    @sanseb6 6 років тому +1

    ഉടുമ്പ്....ആ പേരിൽ എന്തോ ഉണ്ട്....ആ ഒരു ആകാംക്ഷ തന്നെയാണ് കാണാൻ എന്നെയും നയിച്ചത്....
    കണ്ടു...അവിസ്മരണീയം.....
    ഉരഗങ്ങളിൽ ഉടുമ്പിനെ വ്യത്യസ്തനാകുന്നത് എന്താണോ അതിനെ മനുഷ്യ ബന്ധവും ആയി കോർത്തിണക്കിയ രചയിതാവിന്റെ brilliance പ്രശംസനീയം......
    സമകാലീന കണ്ണൂർ രാഷ്ട്രീയത്തെ വ്യത്യസ്തമായ രീതിയിൽ ഹൃദയസ്പര്ശിയായി അവതരിപ്പിച്ച #ഷിജിത്_കല്യാടാൻ എന്ന യുവ സംവിധായകൻ മലയാള സിനിമയ്ക് നാളെയുടെ വാഗ്ദാനം തന്നെയാണ്.....
    #തരുൺ_സുധാകരൻ എന്ന ഛായാഗ്രാഹകൻ ഏറ്റവും നീതിപുലർത്തുന്ന ഷോർട്ട് കൾ ഫ്രെയിം ൽ കൊണ്ട് വന്ന്‌ കഥയെ ആഴത്തിൽ സ്പർശിക്കാൻ കാരണം ഒരുക്കി......
    ഉടുമ്പ് ബാലനെ അവിസ്മരണീയമാക്കിയ Radhakrishnan Thalachangad ..പറയാൻ വാക്കുകൾ ഇല്ല..
    ..Surjith Purohith എന്ന അതുല്യ കലാകാരൻ നൂറു ശതമാനവും തന്റെ character നോട് നീതി പുലർത്തി.. രാധകൃഷ്ണേട്ടനും സുര്ജിതും തമ്മിലുള്ള കോമ്പിനേഷൻ scene കൾ സിനിമയിൽ അഭിനയിച്ചു തഴമ്പു വന്ന സീനിയർ നടന്മാരെ കവച്ചു വെച്ചു.. ഇവരുടെ കഴിവുകൾ ഇനിയും ഒരുപാട് മുകളിനാണെന് വിളിച്ചോതി....
    Murali Vayatt അടക്കമുള്ള കഴിവുറ്റ ഒരുപറ്റം കലാകാരന്മാരെ കോർത്തിണക്കി ഇതുപോലൊരു കലാസൃഷ്ടി സമ്മാനിച്ച അമ്മൂമ്മ ഫിലിംസ് നു ഇനിയും ഒരുപാട് നല്ല നല്ല സിനിമകൾ മലയാളികൾക് നല്കാൻ ആവും..സംശയം ഇല്ല....
    13 മിനിറ്റ് മാത്രം ഉള്ള ഒരു ഷോർട് ഫിലിം .ഒരു മുഴുനീള സിനിമയെ വെല്ലുന്ന ദൃശ്യാവിഷ്കാരം....മനസിനെ പിടിച്ചുലയ്ക്കുന്ന മെസ്സേജ്...ഉടുമ്പ്.....മനസ്സീന്നു പിടി വിടുന്നില്ല.....
    എന്തായാലും ഒരു കാര്യം ഉറപ്പാണ്....#അമ്മൂമ്മ_ഫിലിംസ് ന്റെ ബാനറിൽ ഒരുങ്ങിയ ഈ ഒരു കലാസൃഷ്ടി മട്ടന്നൂരിനു ഒരു മുതൽക്കൂട്ടാണ്......മട്ടന്നൂരിലെ കല സ്നേഹികൾക് ഒരു പ്രചോദനം ആണ്....
    ഉടുമ്പ് ഒരുപാടു ഉയരങ്ങൾ കീഴടക്കട്ടെ....

    • @gettharun
      @gettharun 6 років тому

      sanesh sebastian Thanks alot...😍😍😍

  • @alisaheer2673
    @alisaheer2673 5 років тому +1

    രണ്ട് തവണ കണ്ടു ... കിടിലൻ.. കഥാ പാത്രങ്ങളുടെ പേര് വെക്കണമായിരുന്നു...

  • @lovefromhevan7006
    @lovefromhevan7006 5 років тому +1

    വളരെ നന്നായി ചെയ്തു അഭിനയം കാഴ്ച വെച്ചു നല്ല bgm എല്ലാം കൊണ്ട് 4/5👍👌

  • @asadarsh8056
    @asadarsh8056 5 років тому +2

    BGM പൊളിച്ചു 🔥🔥🔥
    കിടു work👌👌👌
    Ijjathii film👏👏👏

  • @siroshrajan373
    @siroshrajan373 6 років тому +1

    ഇതാവണം പ്രതിരോധം.അപ്പോഴേ നാട് നന്നാവൂ.സുർജിത് ബായ് നിങ്ങള് കിടുവാണ്

  • @raajasimha
    @raajasimha 6 років тому +1

    Very well done Shijith. Jolly’s title design is awesome. Awaiting your next movie.

  • @renjithleafageleafage365
    @renjithleafageleafage365 6 років тому +4

    അഭിനന്ദനങ്ങൾ......

  • @sabujohn3902
    @sabujohn3902 4 роки тому

    അണിയിച്ചൊരുക്കിയ എല്ലാവർക്കും നന്ദി.
    സമൂഹത്തിന്റെ കണ്ണ് തുറക്കാൻ വേണ്ടി എടുത്ത പ്രയത്നം പാഴായില്ല.

  • @divakaranpalliyath
    @divakaranpalliyath 6 років тому +3

    നല്ല പ്രമേയം.. മനോഹരമായ അവതരണം.. അഭിനന്ദനങ്ങൾ

  • @jineeshvivo5708
    @jineeshvivo5708 6 років тому +1

    Super aayitund.. kidu... subject vyatyasthamayit avatharipichu.... Kidu

  • @rajeswari.nshobha6445
    @rajeswari.nshobha6445 6 років тому +2

    Superb Shijit... Good job

  • @abhilashunni7106
    @abhilashunni7106 6 років тому +2

    gud making.hats off to the team.powli wrk.katta waiting for new wrk

  • @rajeevrajeev1638
    @rajeevrajeev1638 5 років тому +1

    Wow super..

  • @japieyjapiey
    @japieyjapiey 5 років тому +1

    Superb film.

  • @unnirajmohan8434
    @unnirajmohan8434 6 років тому +1

    Best best......... What a performance by the actors....

  • @Nithinunstoppable
    @Nithinunstoppable 5 років тому +1

    Nice Shot Film, Hats off the crew members .

  • @KPSukumaran
    @KPSukumaran 6 років тому +2

    Good work , Congrats Shijith ....

  • @sangeethkdinesh2674
    @sangeethkdinesh2674 6 років тому +3

    Socially relevant Cinema, congrats to the entire team.

  • @FRAMEProductions
    @FRAMEProductions 5 років тому +1

    super work guys, loved it....

  • @shibisaketh
    @shibisaketh 6 років тому +4

    Good script and Nice movie.. Congrats all...

  • @nihalmanu9902
    @nihalmanu9902 5 років тому +1

    Work poli 😍

  • @sudheeshgangadharan3279
    @sudheeshgangadharan3279 6 років тому +1

    Good Job...Congratzzz... ✨👋🏻👋🏻👍🏻👍🏻✨✨

  • @aravindnarayan8490
    @aravindnarayan8490 6 років тому +1

    നന്നായിട്ടുണ്ട്, മേക്കിങ് ഒരുപാട് ഇഷ്ടായി

  • @c4uchannelforyou194
    @c4uchannelforyou194 6 років тому +1

    കാലികപ്രസക്തിയുള്ള കഥ...അഭിനന്ദനങ്ങള്‍ ..
    തരുണ്‍ജി തകര്‍ത്തു..
    എല്ലാവധ ഭാവുകങ്ങളും

  • @abidablathur770
    @abidablathur770 6 років тому +1

    Great work.. 👍👌👍

  • @kuttukuttu2202
    @kuttukuttu2202 5 років тому +1

    Good..

  • @nidhinnvk7207
    @nidhinnvk7207 6 років тому +1

    amazng dears.. whole team.. patharamaaat performance

  • @anglecore0079
    @anglecore0079 6 років тому +1

    Polichh aliyaa 😍😍😍😍

  • @jebinchacko7878
    @jebinchacko7878 5 років тому +1

    Nice direction dop bgm everything good

  • @sreelekhaharindran286
    @sreelekhaharindran286 5 років тому +1

    Superb,

  • @poovanthejus
    @poovanthejus 6 років тому

    Udumbu balananum teamsum kalki...pinne camera and bgm...good direction+script..Congrats team udumbu

  • @jvravi4613
    @jvravi4613 3 роки тому

    Film indaakknavar ithoke kand padikkanm adym... Mothathl sett... ❤️

  • @sandeepkalyadan315
    @sandeepkalyadan315 6 років тому +1

    Good work..all the best

  • @najaeepnajaeep5062
    @najaeepnajaeep5062 4 роки тому +1

    കൊള്ളാം സൂപ്പർ

  • @vavachisworldvedalakshmi7660
    @vavachisworldvedalakshmi7660 5 років тому +1

    Good work surjith

  • @dhanilravindran
    @dhanilravindran 6 років тому +1

    Good... all are did well... appreciate technically side too.. great effort..

  • @madhavannithin
    @madhavannithin 6 років тому +1

    Great work.. Congrats team 👍🏻

  • @viniuyt66
    @viniuyt66 6 років тому +1

    Great Work guys,
    All the best to the team.

  • @bijureshma7
    @bijureshma7 6 років тому +1

    Congraaats to the whole team👏👏👏👏👏👏👏👏

  • @dannigil66
    @dannigil66 4 роки тому +1

    Nice ithu pole ullthine igne venm

  • @chethanbk21
    @chethanbk21 6 років тому +2

    kidilam onnum parayan illa....🤘💥

  • @whitelinecreations7440
    @whitelinecreations7440 6 років тому +1

    worked better, and the illustration was nice. may GOD bless your future concepts

  • @prasanthk8502
    @prasanthk8502 5 років тому +1

    Polichu...

  • @nikhiln1093
    @nikhiln1093 6 років тому +5

    BGM kidu..

  • @Ithalentertainment
    @Ithalentertainment 6 років тому +1

    Macha adipoli.....

  • @pradeeshkumar7911
    @pradeeshkumar7911 5 років тому +1

    നന്നായിട്ടുണ്ട്

  • @suneshkalathil1633
    @suneshkalathil1633 6 років тому +1

    നന്നായി അടിപൊളി...............

  • @abhiramsankars379
    @abhiramsankars379 5 років тому +1

    പൊളിച്ചു.....

  • @cgjobstv485
    @cgjobstv485 6 років тому +2

    Nicely done :) .

  • @pradeepprabhakarann8401
    @pradeepprabhakarann8401 3 роки тому

    Super acting by everyone one nice short film

  • @entacho
    @entacho 6 років тому +12

    എക്സലന്റ് വൺ. രഘു വീട്ടീന്ന് ഇറങ്ങുമ്പോൾ ആ ചെരിപ്പ് തട്ടിയതിൽ തന്നെയുണ്ട് ഗുണ്ട സ്വഭാവം. പൊരിപൊരിച്ചു. ലൈക്കോട് ലൈക്ക്.

  • @roshninarath3591
    @roshninarath3591 6 років тому +1

    Great work

  • @arsh_marquez093
    @arsh_marquez093 5 років тому +1

    Kannur evida ith??

  • @nicesongcgog2605
    @nicesongcgog2605 6 років тому +1

    super work

  • @abdulsathar6902
    @abdulsathar6902 6 років тому +1

    I watched this movie mr rk (udumb balan) stunning ,

  • @aswanthkaithery
    @aswanthkaithery 6 років тому +1

    pwolii 😍

  • @muhammedmunavver4301
    @muhammedmunavver4301 4 роки тому +1

    കഥാപാത്രങ്ങൾ ജീവിച്ചു

  • @Little_Grey_Cells
    @Little_Grey_Cells 5 років тому +1

    Good one.. all are acted well

  • @sangeethav145
    @sangeethav145 6 років тому +1

    Mass

  • @praveenpravi7103
    @praveenpravi7103 5 років тому +1

    💥👏👏👏

  • @narayananshankaran9546
    @narayananshankaran9546 5 років тому +1

    hats off to the team

  • @e.sijin1716
    @e.sijin1716 6 років тому +1

    Pwolichu...

  • @ORGINOX
    @ORGINOX 6 років тому

    Kidilan work polichu

  • @ashokkumar-jz5wq
    @ashokkumar-jz5wq 6 років тому +1

    super....

  • @diljithmscalicut
    @diljithmscalicut 5 років тому +1

    ഇഷ്ടമായി ഒരുപാട്

  • @drmohanrajm
    @drmohanrajm 6 років тому +1

    superb

  • @ajitkuttiparambil4916
    @ajitkuttiparambil4916 5 років тому

    BRAVO... BRAVO... WONDERFUL FILM... KUDOS TO SCREENPLAYWRIGHT, DIRECTOR, CAMERAMAN, MUSIC-DIRECTOR, EDITOR ACTORS & ENTIRE TECHNICAL TEAM

  • @vishnuayampara5520
    @vishnuayampara5520 5 років тому +1

    Super

  • @adhiponnoos653
    @adhiponnoos653 5 років тому +1

    Surjithetta polichu

  • @user-cc1hl3xu9e
    @user-cc1hl3xu9e 3 роки тому

    Very good message 🌹🌹

  • @akhilbalakishnan7132
    @akhilbalakishnan7132 6 років тому +2

    Good work

  • @anoopvp1967
    @anoopvp1967 6 років тому +1

    Nalla work

  • @nibunibu8252
    @nibunibu8252 6 років тому +1

    Kiduvea

  • @sarithap1717
    @sarithap1717 3 роки тому

    👏👏👏👍ഉഗ്രൻ❤️

  • @abdulsathar6902
    @abdulsathar6902 6 років тому +1

    Udumb balan super

  • @akhilajacob7371
    @akhilajacob7371 4 роки тому

    Oooffff... അച്ഛൻ 🔥🔥👌👌👌👌

  • @manojabraham6099
    @manojabraham6099 5 років тому

    Big screen awaiting for you guys

  • @Deepakvn
    @Deepakvn 6 років тому +2

    ishtam aayi....

  • @പുതിയകാഴ്ചകൾ-ഹ4ല

    അടുത്ത സംരംഭത്തിൽ നമ്മളെയും ഓക്കേ കൂടെ കുടു ബായ്

  • @pranoykm1420
    @pranoykm1420 6 років тому

    Good work👌

  • @rijinkorambeth616
    @rijinkorambeth616 5 років тому

    Good film, hats off... Team👏👏👏

  • @Cgvdeepu
    @Cgvdeepu 4 роки тому +1

    👌👌

  • @jobinesh
    @jobinesh 4 роки тому

    Awesome. Congrats to the entire team.

  • @harikrishnanss9513
    @harikrishnanss9513 6 років тому +2

    Super movie

  • @praveenpaloran3423
    @praveenpaloran3423 6 років тому +1

    👍👍👍