ഇതിൽ ഏത് ഭർത്താവായലാണ് നിങ്ങളുടെ കുടുംബം സന്തോഷമായിരിക്കുക | Ammayum Makkalum

Поділитися
Вставка
  • Опубліковано 29 вер 2024
  • Ammayum Makkalum latest videos

КОМЕНТАРІ • 116

  • @diyasreejith1702
    @diyasreejith1702 Рік тому +81

    ന്റെ hus first ആണ് 😘... പുള്ളിക്ക് വേറെ ഫ്രണ്ട്സ് ഒന്നും അങ്ങനെ ഇല്ല... എല്ലാം എന്നോട് ആണ് പറയാറ്

  • @sreedhrannambiar8384
    @sreedhrannambiar8384 Рік тому

    Super Sruthi from dubai

  • @smithamartin3385
    @smithamartin3385 Рік тому +1

    Aadhyatheth aanu ishtam athu thanne kittiyathum

  • @pradeepkumat8884
    @pradeepkumat8884 Рік тому +13

    Eth 2 um allatha husbends ullavar undo?

  • @athiraa.r7608
    @athiraa.r7608 Рік тому +3

    ആദ്യത്തെ പോലെ തന്നെയാണ് എന്റെ ഭർത്താവും. പക്ഷെ ജോലി എന്തെങ്കിലും ചെയ്തു തരാൻ മടിയനാണ്. എന്നാലും ചെറുതയൊക്കെ ചെയ്തു തരും. ബാക്കിയൊക്കെ ഓക്കേ. 👍

  • @nadhiyasherin8627
    @nadhiyasherin8627 Рік тому +22

    ഇതിൽ രണ്ടാമത്തെ ആൾ ആണ് എന്റെ ഭർത്താവ് 😪

  • @saifusaifu8861
    @saifusaifu8861 Рік тому +24

    ഫസ്റ്റിതെ ആവാൻ ആഗ്രഹമുണ്ട് പക്ഷെ പണിയെടുത് സഹായിക്കില്ല ബാക്കി എല്ലാം ok ആണ് 👍🏻

    • @rincyraju7083
      @rincyraju7083 Рік тому +1

      സെയിം ജോലി ചെയ്യില്ല ബാക്കി ഓക്കെ

    • @jaseerajasy488
      @jaseerajasy488 Рік тому +1

      Same

  • @fathimafathimabeebi1465
    @fathimafathimabeebi1465 Рік тому +17

    ഇതിൽ എൻ്റെ ലൈഫ് ഫസ്റ്റ് കാണിച്ചതാണ് അത്കൊണ്ട് ഞങ്ങടെ ലയിഫ് അടിപൊളി ഹസ്ബെൻ്റ് തന്നെ കോക്കിങ്ചെയ്യും അതുകൊണ്ട് ഞാൻ കുക്ക് ചെയ്യുമ്പോൾ എനിക്ക് ഹെൽപ്പ് ചെയ്തുതരും ❤️❤️❤️🤗🤗

  • @Angelvarghese8886
    @Angelvarghese8886 Рік тому +12

    ഏറെക്കുറെ രണ്ടാമത്തെതാണ്....
    😔😔 മാറും, എല്ലാം ശെരിയാകും എന്ന് പ്രതീക്ഷയോടെ.....

    • @pmah9855
      @pmah9855 Рік тому

      വെഷമം തോന്നിയത് കൊണ്ടാണ് msg ഇടുന്നത്
      ഉപദേശം ചെയ്യാൻ ഞാൻ ആളല്ല
      അവരുടെ ദേഷ്യത്തിനൊത് നിന്ന് senti അടിച്ചാൽ ശരിയാവൂല

  • @neethusunil977
    @neethusunil977 Рік тому +29

    ആദ്യത്തെ ഭർത്താവ് ആണ് എന്റേത്... ഞാൻ happy 😍😍ചേട്ടൻ പുറത്തുപോയി വന്നാൽപ്പിന്നെ കൊച്ചുകുട്ടികളെ പോലെ എന്നോട് വിശേഷങ്ങൾ പറയലൊണ്ടല്ലോ 👌👍😍😍

  • @ShrutiLakshmi.
    @ShrutiLakshmi. Рік тому +7

    ഇതിലിത്ര ചോദിക്കാൻ എന്താ ആദ്യത്തെ ഭർത്താവിനെ എല്ലാരും ആഗ്രഹിക്കുള്ളു

  • @ershathnoushad
    @ershathnoushad Рік тому +8

    ആണിന് പെണ്ണിനേയും പെണ്ണിന് ആണിനെയും മാറ്റാൻ കഴിയും.സ്നേഹം വേണം യഥാർത്ഥ സ്നേഹം

    • @hafsath2833
      @hafsath2833 Рік тому

      സ്നേഹിച്ചാൽ അത് അഭിനയം ആണ് എന്ന് പറയുന്നവരും ഉണ്ട്..😢😢😢

  • @amritharejeesh811
    @amritharejeesh811 Рік тому +18

    എന്റെ husband first പോലെയാണ് അത് കൊണ്ട് തന്നെ ഞങ്ങളുടെ ജീവിതം വളരെ സന്തോഷം ആണ്

  • @chikku3263
    @chikku3263 Рік тому +22

    എന്റെ second മാര്യേജ് ആയിരുന്നു. ഇതിലെ first hus പോലെ ആണ് എന്റെ ഇപ്പോൾ ഉള്ള husbend. ഇതിലെ second hus bend മാതിരി ആണ് എന്റെ ഫസ്റ്റ് hus എന്തായലും ഞാൻ ഇപ്പോൾ ആണ് സന്തോഷത്തോടെ ജീവിക്കുന്നെ 😊

  • @vandanaumesh6822
    @vandanaumesh6822 9 місяців тому +1

    എന്റെ husband first കാണിച്ചതാണ്. നല്ല supporting ആണ്. ❤

  • @padmajaprakash9441
    @padmajaprakash9441 Рік тому +3

    ഇതിൽ രണ്ടാമത്തെയാണ് എന്റെ കുടുംബം സ്വസ്ഥത യില്ല തത ജീവിതം

  • @mrasispalliveed3083
    @mrasispalliveed3083 Рік тому +3

    പരസ്പര സ്നേഹം ബഹുമാനം സഹകരണം വിശ്വാസം ഇതുണ്ടെങ്കിൽ ഏത് കുടുംബവും ദാമ്പത്യ ബന്ധവും എന്നും സന്തോഷത്തോടെ നിലനിൽക്കും

  • @hafsath2833
    @hafsath2833 Рік тому +3

    രണ്ടും കൂടി മിക്സ്..my hus..എൻ്റമ്മോ...😮🙆

  • @adhidevvlogs2378
    @adhidevvlogs2378 Рік тому +6

    ആവർത്തനം വിരസമാണ്

  • @priyapraveenkp5761
    @priyapraveenkp5761 Рік тому +19

    എന്റെ hus ആദ്യത്തെ പോലെയാണ് 🥰🥰🥰🥰❤️❤️❤️❤️

  • @ponnuponnus3805
    @ponnuponnus3805 Рік тому +1

    Adyathe poleyalle adikaludeyum barthavu.

  • @suhaila1222
    @suhaila1222 Рік тому +15

    Fast family aayal hapy aayirikkum😍.....

  • @AthuKrishVlog
    @AthuKrishVlog Рік тому +14

    Ithil ente bharthavu adyathe poleyaa ...athu kondu thanne njangal happyaa 😍❤️🥰

  • @jasirnu3130
    @jasirnu3130 Рік тому +2

    ആദ്യം കണ്ട ആളെ പോലെ ആണ് ഞാനും മക്കളും happy

  • @sumith-ambi306
    @sumith-ambi306 Рік тому +2

    എന്റെ കെട്ട്യോനും ആദ്യത്തെ ആളെ പോലെ anu❤️

  • @fathimasuhratk7353
    @fathimasuhratk7353 Рік тому +3

    Firstum secendum koodiyullathan ente huss njan taymayode ninnu happy ayi pokunnu

  • @mydhilysmohan7066
    @mydhilysmohan7066 Рік тому +2

    1st aakumenanu karuthyathu enal pine aanu manasilayathu 2nd one aanenu.

  • @sameerakp696
    @sameerakp696 Рік тому +1

    Athethe barthave akanane akrahum

  • @anjubibi8932
    @anjubibi8932 Рік тому +5

    Santhya കുടുംബം ഹാപ്പി...

  • @SaUn-ul3bl
    @SaUn-ul3bl Рік тому +1

    ഇതിൽ രണ്ട് സ്വഭാവം അല്ല എന്റെ husin

  • @sreelekshmisunnikrishnan4798
    @sreelekshmisunnikrishnan4798 Рік тому +3

    First husband anu entem🥰

  • @reshmatr3896
    @reshmatr3896 Рік тому +2

    ഇതിൽ രണ്ടിലും പെടില്ല എന്റെ hus

  • @akshathaeduvanderao3543
    @akshathaeduvanderao3543 Рік тому +2

    Home interior very nice. Once show to home tour and interior cost, whom ur required interior designer, , it's ur dream home 🏡

  • @fathimasuhra4267
    @fathimasuhra4267 Рік тому +5

    Second 😂njan

  • @swathiradhakrishnan9054
    @swathiradhakrishnan9054 Рік тому +1

    Ente hus first type anu🥰🥰🥰🥰🥰🥰🥰🥰 love you der

  • @sumairaanu3870
    @sumairaanu3870 Рік тому +2

    Yante husband randilum pedutham yannalum njan Happy Aan

  • @ardraramesan2385
    @ardraramesan2385 Рік тому +3

    Aadya family aanu nallath

  • @dreamviews426
    @dreamviews426 Рік тому +1

    ഞാൻ രണ്ടിലും പെടും !ജീവിതമല്ലെ !

  • @sruthim.s3604
    @sruthim.s3604 Рік тому +2

    1st കാറ്റഗറി.. ❤😘..

  • @jabirjabi6627
    @jabirjabi6627 Рік тому +3

    Fast family akan agraham

  • @ramanikrishnan4087
    @ramanikrishnan4087 8 місяців тому

    Painting mariyil vechu cheythal dress okke cheethayakum

  • @nibusvlog9160
    @nibusvlog9160 Рік тому +3

    ഫസ്റ്റ് കണ്ട ഭർത്താവാണ് നല്ലത്

  • @_shifashayuaysha_3162
    @_shifashayuaysha_3162 Рік тому +1

    First yenikk istham പക്ഷേ yentedh randamathedh aanu

  • @anjanavinukumar747
    @anjanavinukumar747 Рік тому +1

    എന്റെ hus സെക്കന്റ്‌ 😔

  • @naji_graphy9826
    @naji_graphy9826 Рік тому +1

    ൻ്റെ Huss ആദ്യത്തെ ആണ്...😊👍🏻👍🏻

  • @diwaanddhanvlogs9195
    @diwaanddhanvlogs9195 Рік тому +2

    എന്നാൽ fifth njan😄😄

  • @SuharaSuhara-t3r
    @SuharaSuhara-t3r 7 місяців тому +1

    ❤❤❤❤😊😊😊

  • @devikannamboothiri8879
    @devikannamboothiri8879 Рік тому +2

    1st one എനിക്ക് ഇഷ്ടപെട്ടത്

  • @shaheemmk5074
    @shaheemmk5074 Рік тому +1

    Ithil randamathe ane ente hus adyathe pole avan agrahamund😔

  • @sainudheensainu2139
    @sainudheensainu2139 Рік тому

    സന്ധ്യ കുട്ടിയുടെ മുടിയിൽ എന്താ തെക്കുന്നെ

  • @sofiyasunil112
    @sofiyasunil112 Рік тому +1

    Ente Husbandum 1 Aanu

  • @samsheerasamsheera9176
    @samsheerasamsheera9176 Рік тому

    Adyathe husine poleyan endeth

  • @sairarasheed7147
    @sairarasheed7147 Рік тому +1

    ഫസ്റ്റ് കണ്ടതാണ് നല്ലത്

  • @Unni-xi8ux
    @Unni-xi8ux 9 місяців тому

    ഒന്നാമത്തെ കുടുംബം

  • @safnasaheer
    @safnasaheer Рік тому +2

    1st one❤

  • @AthuKrishVlog
    @AthuKrishVlog Рік тому +2

    1steeeee 😍😍😍😍😍😍😍

  • @noonu5399
    @noonu5399 Рік тому +1

    ഫസ്റ്റ് ഫാമിലി ഹാപ്പി ഫാമിലി

  • @SimplyCookingStyle
    @SimplyCookingStyle Рік тому

    ഇതിൽ ആദ്യത്തെ ആളെ പോലെയാണ് എന്റെ ഹസ്ബൻഡ്.

  • @rejaniajith5975
    @rejaniajith5975 Рік тому

    Happy and cool നിങ്ങളുടെ ചാനൽ ആണോ

  • @envsninghappinz3191
    @envsninghappinz3191 Рік тому

    *Bharthaav eth ennalla
    Sthreekal engane enathaanu sthreekalude life theerumaanikkunnath*
    Sthreekal swayam bold and independent aayi avarude kaaryangal nokkanam.. allathe aarengilum thangalude ishtaprekaaram cheythutharumennu karuthallu..
    Aarengilum parayunna theerumaangal aanu swantham theerumaanammaayi kaanunnathengil mattullavare kuttappeduthiyitt kaaryamilla...
    Swantham kaaryathil polum theerumaanamedukkan praapthi illengil pinne paranjitt kaaryamilla..
    Athu ningalude *kuttam* thanneyaanu...
    *Self respect ennum undaavanam*
    *Swayam bahumaanikkuka*

  • @sulu1111
    @sulu1111 Рік тому

    Ente hus ennodu phayankara istamanu chilapol chaadi kadikum ,,ennitu second nullil ennodu vannu kinnaram parayum apol njan pinangum pinne ente purakilanu nadappu😁😁

  • @ayshasherin2991
    @ayshasherin2991 Рік тому

    Orupadu friends und ennalum first poleyanu.panchappavam

  • @happycouples916
    @happycouples916 Рік тому +1

    First

  • @EbrahimHameed
    @EbrahimHameed 5 місяців тому

    First carackter

  • @ashika.s6196
    @ashika.s6196 Рік тому +1

    Eniku kittiyade 2nd😔😔

  • @Dadsgirl1111
    @Dadsgirl1111 Рік тому +1

    1st one 💞

  • @induv.k739
    @induv.k739 Рік тому

    Ente hus first kanichayal anu ennodu aphiprayam chothikum ella kareyangalum share cheyum njan valare happy

  • @gangaganga802
    @gangaganga802 Рік тому +1

    First family

  • @jesnajesimol7087
    @jesnajesimol7087 Рік тому

    First the hus aan njan aagrahikkumnath but ente hus nte carector 2 um koodi aan

  • @lovecyjohnson1951
    @lovecyjohnson1951 Рік тому +1

    Super

  • @fathimamuneer998
    @fathimamuneer998 Рік тому +1

    1st🥰

  • @nanuck8019
    @nanuck8019 Рік тому +1

    Amma

  • @goldadcruz8598
    @goldadcruz8598 Рік тому +1

    Nice

  • @harispadikkalharispadikkal7666
    @harispadikkalharispadikkal7666 8 місяців тому

    First

  • @sreeja8025
    @sreeja8025 Рік тому

    എൻ്റെ hus first പോലെയാണ്

  • @lenaova3897
    @lenaova3897 Рік тому

    Fust

  • @silpac4200
    @silpac4200 Рік тому +1

    1st

  • @noushadm7235
    @noushadm7235 Рік тому

    ഫസ്റ്റ് ഫാമിലി പോലെ യാ 👍

  • @sulaikaap9518
    @sulaikaap9518 Рік тому +2

    ഇതെന്തൊരു ചോദ്യം ആദ്യത്തെ ഭർത്താവിൻറെ പെരുമാറ്റം അല്ലേ ഏതൊരു ഭാര്യയും ഇഷ്ടപ്പെടുക

  • @mihadaramshadmihadaramshad2800

    First one..

  • @adhi2924
    @adhi2924 Рік тому +1

    First one❤️

  • @Rizzzzz848
    @Rizzzzz848 Рік тому

    ഫസ്റ്റ് 👍🏻👍🏻👍🏻❤️

  • @vidyasurendran2841
    @vidyasurendran2841 Рік тому

    First is mine ❣️

  • @Ami-nb2pv
    @Ami-nb2pv Рік тому

    First family endedhum

  • @mnrmnr3563
    @mnrmnr3563 Рік тому

    Ente hus first 🥰😍😘

  • @ishwarinair751
    @ishwarinair751 Рік тому +2

    First family ayal happy ayirkyum

  • @rajeshwarim5036
    @rajeshwarim5036 Рік тому

    1

  • @abdulkabeerkabeer6918
    @abdulkabeerkabeer6918 Рік тому

    Hai

  • @anuphilip6233
    @anuphilip6233 Рік тому

    First husband

  • @nusrathmanu667
    @nusrathmanu667 Рік тому

    First huss

  • @radham5454
    @radham5454 Рік тому

    1happy

  • @sabirasabiratp4535
    @sabirasabiratp4535 Рік тому

    സൂപ്പർ 👍👍👍👌👌

  • @Sabitha75651
    @Sabitha75651 Рік тому

    Super 💞👌👌💞👌👌👌😘😘

  • @mhdfavas4977
    @mhdfavas4977 Рік тому

    Hi

  • @bigithomas171
    @bigithomas171 Рік тому

    1

  • @Jennifer-ny9rd
    @Jennifer-ny9rd Рік тому

    Ente hus first

  • @ajmilathajmilath9747
    @ajmilathajmilath9747 Рік тому

    👍👍👍❤️❤️

  • @peterjobin1325
    @peterjobin1325 Рік тому

    ❤️❤️❤️

  • @minimanoj993
    @minimanoj993 Рік тому +2

    Over acting sujith