ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് എന്നും അപമാനിക്കുന്ന ഭർത്താവിന് കിട്ടിയ കിടിലൻ പണി

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 316

  • @hafsath2833
    @hafsath2833 Рік тому +209

    My life...😢😢😢😢..ആർക്കും ദൈവം ഇത് പോലെ ഒരു അവസ്ഥ കൊടുക്കരുത്..അനുഭവിച്ചവർ ക്ക് മാത്രമേ ഇതിൻ്റെ...ഇതിലെ ഓരോ വാക്കിൻ്റെയും വേദന മനസ്സിലാവൂ...pls..ഇനിയെങ്കിലും അഹങ്കാരം..തലക്ക് പിടിച്ച..ആരെയും വക വെക്കാതെ ജീവിക്കുന്ന ഒരാണിനും നമ്മുടെ മക്കളെ ജീവിത പങ്കാളി ആയിട്ട് ഏൽപ്പിക്കുന്നത് നിർത്തുക...ഇതിന് മരുന്നില്ല..സംശയ രോഗത്തിനും..ആരും കാണാത്ത അസുഖം ആണ് ഇതൊക്കെ..😢😢😢😢😢

  • @sanskritclub4196
    @sanskritclub4196 Рік тому +50

    ഞാനും ഈ അവസ്ഥ അനുഭവിക്കുന്നു എനിക്ക് അമ്മായമ്മയും ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ചേർന്നാണ് പരിഹാസം കേൾക്കാറുള്ളത്. എന്നെ ആരു നല്ലതു പറഞ്ഞാലും ഭർത്താവിന് ഇഷ്ടമല്ല. ഇപ്പോൾ മക്കൾ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ കുറച്ചു അടങ്ങി

    • @Aneesasadhik
      @Aneesasadhik Рік тому +17

      ആ മക്കൾ എല്ലാരേം നിലക്ക് നിർത്തി കോളും

    • @vedeo377
      @vedeo377 Рік тому +1

      Meetoo

    • @navaspoonthala5032
      @navaspoonthala5032 Рік тому +4

      അത് മക്കൾ shariyakkkikolum

    • @hafsath2833
      @hafsath2833 Рік тому +3

      എൻ്റെയും മക്കൾ ഇപ്പൊ എന്നെ ഒരു കുറ്റം hus പറയുമ്പോൾ... ഉപ്പാടെ പത്ത് കുറവുകൾ മക്കൾ അങ്ങോട്ട് ചോദിക്കും..എന്നിട്ട് അവരുടെ ഒരു ഡയലോഗും...ഇത്രയും കുറവുകളും കുറ്റങ്ങളും ഉള്ള ഉപ്പച്ചി എന്തിനാ ഉപ്പാ ഒരു നിസ്സാര കാര്യത്തിന് ഉമ്മച്ചിയുടെ ഇല്ലാത്ത കുറ്റങ്ങൾ പറയുന്നത്...( വെറെ ഒരു കാര്യം...barthaavinu മാത്രം ആണ് ട്ടോ ഞാൻ ഇപ്പോഴും കുറ്റക്കാരി...ബാക്കി ഉള്ളവരോക്കെ അവരുടെ തെറ്റ് തിരുത്തി ഇപ്പൊ എനിക്ക് സപ്പോർട്ട് ആണ്...പിന്നെ എൻ്റെ മുന്നിൽ വെച്ച് മക്കൾ ഉപ്പയോട് ഇത് പോലെ ഒന്നും പറയില്ല..അതിനു ഞാൻ ഇന്ന് വരെ അനുവദിച്ചു കൊടുത്തിട്ടില്ല...അവരു ഉപ്പയും മക്കളും ഇരുന്നു ഓരോ കാര്യങ്ങളും സംസാരിക്കുമ്പോൾ മക്കളുടെ വക ഉപ്പാക്ക് ഉള്ള ഉപദേശം ആണ്..ഇതൊക്കെ.. alhamdulillah...ഇരുപത് വർഷം കൊണ്ട് ബാക്കി ഉള്ളവരുടെ മനസ്സ് അല്ലാഹു മാറ്റി കൊടുത്തെങ്കിലും...ഇനിയുള്ള ഏതെങ്കിലും ഒരു ദിവസം hus..മനസ്സും മാറി നന്നാവും എന്ന് ആഗ്രഹിക്കുന്നു..dhuaa ചെയ്യുന്നു...thavakkalthu ala allaah..) ഇൻ ഷാ അല്ലാഹ്..എല്ലാം നല്ലതിന് വേണ്ടി മാത്രം ആവട്ടെ..

    • @bovasvarkey
      @bovasvarkey 5 місяців тому

      😊..

  • @shazainnu-xn4lo
    @shazainnu-xn4lo Рік тому +79

    അമ്മ കൊടുത്ത പണി ഇഷ്ട്ടപെട്ടു കുറെ ചിരിച്ചു 👍🏻👍🏻😍😍

  • @girijamd6496
    @girijamd6496 Рік тому +47

    ഭാര്യയെ അപമാനിച്ച് വലിയ ആൾ ആവുന്ന ഒരുപാട് ഉണ്ണക്കൻമാരുണ്ട് എല്ലാം തികഞ്ഞതാണ് ഇവർ എന്നാണ് ഇവരുടെ ഭാവംഭാര്യയെ അടിച്ചമർത്തി ഭർത്താവ് ജീവിക്കുന്നു ...ഇതെന്തു ജീവിതം ha ha ഹ 😅😊😂

  • @sonumanjeri6655
    @sonumanjeri6655 Рік тому +22

    അമ്മ കൊടുത്ത ഡയലോഗ് എനിക്ക് ഇഷ്ട്ടപെട്ടു 😂😂😂😂

  • @geethageethu1967
    @geethageethu1967 Рік тому +44

    ചിരിച്ചു ഒരു വഴിയായി അമ്മേടെ ആ ലാസ്റ്റ് ഡയലോഗ് പൊളിച്ചു 👍ഇങ്ങനെ വേണം അമ്മായി അമ്മമാർ

    • @malikmon5130
      @malikmon5130 11 місяців тому

      😂😂

    • @Nimmu1455
      @Nimmu1455 7 місяців тому

      chila ammayi ammamar sontham makkaleye support cheyu...avanoru joke paranjathallenn paranj illaathakkum

  • @anwarsadath1033
    @anwarsadath1033 Рік тому +22

    യാഥാർഥ്യം ഉള്ള ചിന്തിപ്പിക്കുന്ന കഥ എല്ലാവരും നന്നായി അഭിനയിച്ചു 👍👍🙏

  • @neethucs6753
    @neethucs6753 Рік тому +29

    സൂപ്പർ😂.ഇത് പോലൊരു അമ്മായി അമ്മയെ എനിക്ക് kittiyillallo ....❤

    • @vidya.B5997
      @vidya.B5997 Рік тому

      Thani pranthi thallamar ale, kutam parayunna naayikall

    • @aryasvlog9504
      @aryasvlog9504 Рік тому +3

      Arkum undavilla avarude Monte kuttan orammayum kannulla

    • @rosepetals8161
      @rosepetals8161 Рік тому +2

      S

  • @geethasankar2302
    @geethasankar2302 Рік тому +60

    🤗🤗എന്റെ വനജാ,കലക്കീട്ടോ.ഇത്രേം പിടിച്ച ഒരു എപ്പിസോഡ് ഈയടുത്ത കാലത്തൊന്നും കണ്ടിട്ടേയില്ല!!!👌👌👌👌👍👍👍

  • @sajithanair2337
    @sajithanair2337 Рік тому +21

    Best mother - in - law. All mother - in - law should be like this. Hats off to this mother.

  • @janakizzworld156
    @janakizzworld156 Рік тому +7

    അത് പൊളിച്ചു,,,,🤣
    സൂപ്പർ👍👍👍👍
    ചിലരങ്ങനാണ് മറ്റുള്ളവരുടെ മനസ്സ് വേദനിയ്ക്കുമോയെന്ന് പോലും ചിന്തിയ്ക്കാതെ വായിൽ തോന്നുന്നത് വിളിച്ച് പറയും,,,പ്രതിപക്ഷ ബഹുമാനമില്ലാതെ,,,,അവർക്കുള്ള മെസ്സേജാണ്,,,,,സൂപ്പർ

  • @anianshiba1970
    @anianshiba1970 Рік тому +7

    Amma polichu.. Mikkavarum ammamar makan cheyyunnath thettaanu ennarinjirinnittum avare support cheyyunnavaraanu.. Ith polethe ammanar rare aanu😊

  • @jamshida786
    @jamshida786 Рік тому +38

    പോങ്ങനും , കിഴങ്ങനും 🤭🤭 അവന്റെ മുഖം കണ്ട് കുറെ ചിരിച്ചു 😂

  • @mareenareji4600
    @mareenareji4600 Рік тому +38

    അമ്മ അടിപൊളി...... Super episode ❤❤

  • @MuhsinaMuhsi-dh7jx
    @MuhsinaMuhsi-dh7jx Рік тому +14

    ഞാനും എന്റെ മോനും നിങ്ങളെ സ്ഥിരം viewers ആണ്... ഇന്ന് സുജിത്തേട്ടന്റെ എക്സ്പ്രഷൻ കണ്ട് കുറെ ചിരിച്ചു... Super video🥰

  • @geethageethu1967
    @geethageethu1967 Рік тому +6

    ഇങ്ങനൊരു അവസ്ഥ എനിക്കില്ല but എന്റെ ഏറ്റവും അടുത്തൊരു കൂട്ടുകാരിക്കുണ്ട് ഈ അവസ്ഥ എപ്പോഴും പരിഹസിച്ചും അവഗണിച്ചും പാവം എപ്പോഴും എന്നോട് സങ്കടം പറയും ഏറ്റവും കഷ്ടം hus nte കൂട്ടുകാർ അടുത്തുള്ളപ്പോൾ പരിഹസിക്കുമ്പോൾ ആണ് അത് മാത്രം അല്ല അവളുടെ വീട്ടുകാരെയും അമ്മയെയും ഒരു വിലയും ഇല്ല അവരെയും തരം താഴ്ത്തി സംസാരിക്കും ഇവളാണെങ്കിൽ കാണാൻ സുന്ദരി കുട്ടിയാണ് പച്ച പാവവും എന്തായാലും ഈ വീഡിയോ കാണുന്നെങ്കിൽ തീർച്ചയായും അയാൾ നന്നാവാൻ ശ്രമിക്കുമായിരിക്കും

  • @bareerabareera4533
    @bareerabareera4533 Рік тому +11

    ഇങ്ങനെത്തെ അമ്മയമ്മയെ കിട്ടാനും വേണം ഭാഗ്യം

  • @adarsh10j42
    @adarsh10j42 Рік тому +3

    കേളുവേട്ടൻ മാമുക്കോയ സൗണ്ട് പോലെ തോന്നിയവർ ആരൊക്കെ 😄

  • @rajimol1232
    @rajimol1232 Рік тому +7

    എല്ലാർക്കും ഒന്നും ഈ ഭാഗ്യം കിട്ടിയേന്നു വരില്ല.ഇവിടെ അമ്മായിഅമ്മേലും സപ്പോർട് ഉണ്ട് .....ചിലെടത്തു അമ്മയും മകനും നാത്തൂൻ ഉണ്ടേൽ അവരും ഒക്കെ ചേർന്ന് ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയുന്നതോ ....സ്റ്റാർട്ടിങ്ങിൽ തന്നെ പ്രതികരിക്കാൻ പഠിക്കുക .....പിടിച്ചുനില്ക്കേണ്ടടത്തു സ്റ്റോറോങ് ആയി നിൽക്കുക തന്നെ വേണം.....

  • @lathadas2163
    @lathadas2163 Рік тому +17

    നല്ല അമ്മായിഅമ്മ, മോളുടെ ഒപ്പം നിക്കുന്ന അമ്മ ❤️❤️❤️❤️❤️

    • @anithabal3740
      @anithabal3740 Рік тому +2

      അമ്മായിഅമ്മ ഇങ്ങനെ എങ്കിൽ രക്ഷപെട്ടു

    • @pankajakshanan4789
      @pankajakshanan4789 Рік тому +1

      അമ്മായിഅമ്മമാർ എല്ലാവരും ഇത് പോലെ ആവണം എന്നില്ല. മിക്കവാറും അവർ മകന്റെ ഒപ്പം നിൽക്കുന്നവർ ആണ്.

  • @lakshmi8814
    @lakshmi8814 Рік тому +2

    മോനു ഇതിലപ്പുറം ഇനി കേൾക്കാൻ ആയി ഒന്നുമില്ല 😂🤣🤣🤣

  • @abdulrahaman4337
    @abdulrahaman4337 Рік тому +12

    അമ്മ കലക്കി 🥰🥰

  • @habeebasalim
    @habeebasalim Рік тому +3

    Hi my dears families Ella videos um super very beautiful um anu swan thom bha ri ya yea ma ttu lla varu dea mun pil vea chu nanom kea du thu nna bhar tha vi nu ethu polea tha nnea Pani kodu ka nom dear vanaja congrats Big salute super very good messages anu ethil ulla thu super thank you so much dear amma yum makka lum families e families Ella varodum otthi rri sneham ulla families anu enu ku e families nodu otthi rri sneham anu ellam super beautiful super messages um ulla videos anu ellam Ella varkum big salute um congrats um god bless you

    • @ammayummakkalum5604
      @ammayummakkalum5604  Рік тому

      Thank you very much ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anishkumarcpchanakyan4187
    @anishkumarcpchanakyan4187 Рік тому +5

    Kollam.....Amma kodutha idivettu pani..........😂😂😂😂😂super❤❤❤

  • @vyshaghanvyshaghaks5051
    @vyshaghanvyshaghaks5051 Рік тому +5

    Good👏👏👏ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള vedios... Amma അടിപൊളി 👍👍👍

  • @Moderngirlzz
    @Moderngirlzz Рік тому +11

    Ningade acting adipoli ann❤

  • @saritharajeesh8863
    @saritharajeesh8863 4 місяці тому

    ഇത്‌ പോലെ ഉള്ള അമ്മായിഅമ്മമാരെ കിട്ടണം ❤

  • @ravimp2037
    @ravimp2037 Рік тому +1

    Excellent.
    Very good video with powerful message.

  • @viji6739
    @viji6739 Рік тому +4

    My husband also same like this brother

  • @rekhaprabhakaran1971
    @rekhaprabhakaran1971 Рік тому +7

    വനജാമ്മ തകർത്തു😊

  • @nafilaNajwa1011
    @nafilaNajwa1011 Рік тому +5

    അമ്മ കൊടുത്ത പണി 👍🏻👍🏻

  • @remaninarendran6341
    @remaninarendran6341 Рік тому +2

    സൂപ്പർ ആയി ട്ടോ..

  • @suharanavaas7322
    @suharanavaas7322 11 місяців тому +2

    Ente ketyon inganeya......oro thavanayum vijarikkum Eni koode engum pokillanu.....pakshe nammale kondu pokan vere aara ullathu.......

  • @vidyaraju3901
    @vidyaraju3901 Рік тому +8

    നമിച്ചു മക്കളെ 🙏🙏🙏വനജ ചേച്ചി 😘😘😘😘😘😘

  • @fasilafasila807
    @fasilafasila807 Рік тому +1

    Vanajechi vedio superb.oru raksha illa. Onum pryn illa. Athrak spr💪

  • @sowmyasanthosh221
    @sowmyasanthosh221 Рік тому +3

    എന്റെ അവസ്ഥയും ഇദ്‌ തന്നെ ഇങ്ങനെ ഒരു അമ്മയമ്മയെ കിട്ടിയധിൽ സന്ധ്യ ഭാഗ്യം ചൈദ്ധിട്ടുണ്ടവും

  • @shernashameer2182
    @shernashameer2182 Рік тому +2

    Amma super ayitto

  • @naufalnaufal5364
    @naufalnaufal5364 Рік тому +3

    അമ്മ കലക്കി 👍👍👍

  • @vindujamanu8349
    @vindujamanu8349 Рік тому +1

    അമ്മ പൊളിച്ചു ഇങ്ങനെ വേണം

  • @nishanish518
    @nishanish518 Рік тому +3

    Adipolitto oru rashayilla ella videosum poliyatooo❤❤❤❤❤

  • @najeemsabah5361
    @najeemsabah5361 Рік тому +4

    അമ്മേ കലക്കി സൂപ്പർ 👍👍👍

  • @hasanath1409
    @hasanath1409 11 місяців тому +1

    അമ്മ സൂപ്പർ ❤😊

  • @reihaanathkv9134
    @reihaanathkv9134 Рік тому +3

    👌👌ഒരു അനുഭവിച്ചു

  • @fousiyakoottamanna1125
    @fousiyakoottamanna1125 Рік тому +5

    വെയിറ്റ് ആയിരുന്നു ❤👍🏻ഷോർട് വീഡിയോ കണ്ടിട്ട് ഒള്ളു

  • @sindhup8508
    @sindhup8508 Рік тому +1

    Ennathy video kandu othiri ishtaito enik e anubhavam undaitud

  • @jasmijasmi5159
    @jasmijasmi5159 Рік тому +2

    നല്ല അമ്മ ❤❤

  • @LoonasKitchen
    @LoonasKitchen Рік тому +2

    'അമ്മ സൂപ്പർ ❤❤

  • @aleenamanafmanaf703
    @aleenamanafmanaf703 Рік тому +1

    Super satheyam ഓരോ വാചകം

  • @bindhuhari7133
    @bindhuhari7133 Рік тому +1

    Amma kalakki.super video ❤

  • @Zoroyt-n4l
    @Zoroyt-n4l Рік тому +2

    നിങ്ങളുടെ വീഡിയോ സൂപ്പർ

  • @silvixavier7175
    @silvixavier7175 Рік тому +1

    Njanum orupade anubhavichu kondirikkunnathane eppozhum

  • @chandrapwilson5241
    @chandrapwilson5241 Рік тому +3

    Yes, very nice concept

  • @aswathykrishan129
    @aswathykrishan129 Рік тому +1

    നല്ല മസ്സേജ് ഇതു പല എടുത്തു നടക്കുന്ന ഒരു വിഷയം ആണ്

  • @rajeshwarim5036
    @rajeshwarim5036 Рік тому +1

    Nalle Amma😍😘🥰

  • @Najmunniyas_KSD
    @Najmunniyas_KSD Рік тому +4

    വളരെ നന്നായിട്ടുണ്ട്. വീഡിയോ ഒരുപാട് ഇഷ്ടമായി. സുജിത്തിന്റെ ചേച്ചിയുടെ ഒരു ചാനൽ ഉണ്ടല്ലോ? Happy and Cool. ഇത് പോലെ തന്നെ നല്ല മെസ്സേജുകൾ തരുന്ന വീഡിയോകൾ അതിലും കാണാറുണ്ട്. രണ്ട് ടീമിനും ആശംസകൾ

  • @user-th8mn4ix5o
    @user-th8mn4ix5o Рік тому

    Soooper video...👌👌👌👍👍 Ammayude last dialogue poli ayind😄😄😄 Nalla amma ❤️❤️😍😍🥰🥰

  • @sreedhrannambiar8384
    @sreedhrannambiar8384 Рік тому +2

    Right and apt Sruthi from dubai hailing from kannur at thillenkeri

  • @lalithaiyer1107
    @lalithaiyer1107 Рік тому +1

    Very very good Vanaja

  • @mohamadyasink.m111
    @mohamadyasink.m111 Рік тому +2

    Super video ♥️

  • @sinduc2900
    @sinduc2900 Рік тому +1

    Amma. Super super

  • @meenuraj5949
    @meenuraj5949 Рік тому +1

    അടിപൊളി വീഡിയോ👍🏻👍🏻👍🏻

  • @roosiyanaazeez4172
    @roosiyanaazeez4172 Рік тому +2

    👌👌 sandesham 👍

  • @haseenafarhan4998
    @haseenafarhan4998 Рік тому +1

    Gud mssg👌🏻super precentation..

  • @musthafaek2031
    @musthafaek2031 Рік тому +2

    Njnm ith Kure anubhavichathaan. Ithilum appuram anubhavichu.. ipoo happy aaan.. vere onnum kondalla.. aaa life njn veendaanu vechu.. ipo ente veettukkaar athilum nalla oooralee enik kandupidichuthannu.. alhamdhulilah ipoo ellaam kondum happy aan.. nxt month njagalde mrg kazhinjit 1 year aakum.. insha Allah ee month last njagalk oraal kude varum

  • @Zoroyt-n4l
    @Zoroyt-n4l Рік тому +1

    സൂപ്പർ

  • @sreevidya4212
    @sreevidya4212 6 місяців тому

    👏👏Good message 👌👌❤️

  • @nithyaprasath7324
    @nithyaprasath7324 Рік тому +1

    സൂപ്പർ മെസ്സേജ്

  • @malayaliadukkala
    @malayaliadukkala Рік тому +1

    Wow...super video👌👌👌

  • @shantythomas1628
    @shantythomas1628 Рік тому +2

    Amma polichu 😂😂

  • @vktech415
    @vktech415 Рік тому

    ന്നൂപ്പർ ഒത്തിരി ഇഷ്ടമായി ഈ വീഡിയോ👌👌👌👍

  • @AmbikaO-er6xs
    @AmbikaO-er6xs Рік тому +1

    വനജ ചേച്ചി കലക്കി

  • @chithravaidyanathan2316
    @chithravaidyanathan2316 Рік тому +2

    Good message

  • @shereenasherin4543
    @shereenasherin4543 Рік тому +1

    Supper Aayitto 👍😍❤️

  • @vidyaravi190
    @vidyaravi190 Рік тому +1

    ചേച്ചി കലക്കി

  • @abhinitha3638
    @abhinitha3638 Рік тому +6

    Super performance 👌👌👌😍💞

  • @shineks5131
    @shineks5131 Рік тому +3

    Super❤❤

  • @jayajose7323
    @jayajose7323 Рік тому +1

    Skperayittund

  • @santhimk866
    @santhimk866 Рік тому +1

    നന്നായിട്ടുണ്ട്.. 👌

  • @Zoroyt-n4l
    @Zoroyt-n4l Рік тому +3

    പൊളിച്ചു

  • @divyasanthosh6617
    @divyasanthosh6617 Рік тому

    Nalla coment aanu ningal e video iloode paranjadhu superbbbbb

  • @sajishahul765
    @sajishahul765 Рік тому

    Adipoli supperayittund 👍👍

  • @navaspk3421
    @navaspk3421 Рік тому +3

    Amma👍🏻👍🏻👍🏻👍🏻👍🏻

  • @rosyjames6434
    @rosyjames6434 Рік тому +2

    Ammae excellent climax

  • @kjramyakishore8778
    @kjramyakishore8778 11 місяців тому

    Nalla msg

  • @hadivavachannel6445
    @hadivavachannel6445 Рік тому +1

    Amma polichu 😂

  • @ameenaamee7700
    @ameenaamee7700 Рік тому +1

    കലക്കി 👍

  • @ibrahimvairamkode9269
    @ibrahimvairamkode9269 Рік тому +2

    ഇത് പോലെ ആവണം അമ്മമ്മാര്

  • @johanworld9871
    @johanworld9871 Рік тому +1

    Enikkum ithe anubavam😢😢😢

  • @athullyalr4481
    @athullyalr4481 4 місяці тому

    Nice videos

  • @BA37528
    @BA37528 10 місяців тому

    വാ പൊളിച്ചുള്ള നിൽപ് കണ്ടിട്ട് ചിരിവന്നു പക്ഷെ ഇതിൽ നല്ല oru msg ഉണ്ട് വീഡിയോ ഇഷ്ടായിട്ടോ

  • @Jacksen779
    @Jacksen779 Рік тому

    Good message 👌.

  • @xoryvideo
    @xoryvideo 4 місяці тому

    Paavam sachu chechi❤❤❤❤

  • @Sabitha75651
    @Sabitha75651 Рік тому +1

    Super 💞💞Adipoli 👌👌👌

  • @sarmilaajithajith5178
    @sarmilaajithajith5178 Рік тому +2

    Amma superb

  • @lakshmikrishnan8186
    @lakshmikrishnan8186 Рік тому +1

    Not jean its jeans.... llike pants not pant...... A humble reminder......❤

  • @colorsoon3837
    @colorsoon3837 Рік тому

    Good message dears

  • @athiraachu8090
    @athiraachu8090 Рік тому +1

    ഇത് ഏതാ അമ്പലം കോഴിക്കോട് എവിടെയാ നിങ്ങളുടെ വീട്

  • @verygood1871
    @verygood1871 Рік тому +1

    വീഡിയോ എല്ലാം കൊള്ളാം പക്ഷെ വിഷയങ്ങൾ ആവർത്തിക്കുന്നു 😔

  • @selvironi7437
    @selvironi7437 3 місяці тому

    Good mother in law.

  • @gincyjacob1122
    @gincyjacob1122 Рік тому

    Content is very good.Really relevant