സഹകരണബാങ്കുകൾ തകരുമോ? നിക്ഷേപകരുടെ പണം നഷ്ടപ്പെടുമോ?Karuvannur Co-operative bank

Поділитися
Вставка
  • Опубліковано 5 вер 2024
  • Video content
    ബാങ്കുകൾ തകരുക എന്നാൽ എന്താണ്?
    സഹകരണബാങ്കുകൾ റിസേർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ ആണോ,?
    സഹകരണബാങ്കുകൾ മാത്രമേ തകരുകയുള്ളോ?
    സഹകരണബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടോ?
    ബാങ്കുകൾ തകർന്നാൽ നിക്ഷേപകരുടെ പണം നഷ്ടപ്പെടുമോ?
    കരിവന്നൂർ സഹകരണബാങ്കിലെ നിക്ഷേപകരുടെ പണം നഷ്ടപ്പെടുമോ?
    #karuvannurcooperativebank
    #sahakaranabankukal
    കേന്ദ്ര സഹകരണ മന്ത്രാലയം കേരളത്തെ എങ്ങനെ ബാധിക്കും?
    • കേന്ദ്രസഹകരണ വകുപ്പ് ര...
    സഹകരണബാങ്കുകൾക്ക് എന്ത് സംഭവിക്കും
    • സഹകരണ ബാങ്കുകൾക്ക് എന്...
    സാധാരണക്കാർക്ക് അനുയോജ്യമായ സഹകരണ ബാങ്ക് ചിട്ടികൾ
    • സഹകരണബാങ്ക് ചിട്ടികൾ K...
    ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് ഉയർന്ന പലിശയുമായി സഹകരണ സങ്കങ്ങൾ
    • ഫിക്സഡ് ഡിപ്പോസിറ്റുകൾ...
    Disclaimer
    This video is only for educational purpose.
    We are not financial advisors. It is based on the information collected from books, magazines, websites etc. The information may change from time to time. So please check and be updated with latest information. No decision shall be made only depending on this video. Please get help from your financial advisors. We do not take responsibility for any damages on account of any actions taken based on the video

КОМЕНТАРІ • 63

  • @saburajanm.r693
    @saburajanm.r693 2 роки тому +8

    വസ്തുതാപരമായ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു . 🙏👍

  • @user-cu8vl6fo6j
    @user-cu8vl6fo6j 2 роки тому +7

    ഞാൻ കേരളത്തിലെ പല ബേങ്കിലുമായി അറന്നൂറ് കോടി രൂപാ ഡിപ്പോസിറ്റ് ഉള്ള ആൾ ആണ്. ഞാൻ ഡിപ്പോസിറ്റ് ചെയ്യൂബോൾ ആധാറോ പാൻകാർഡോ കൊടുക്കില്ല പണം പിൻവലിക്കുന്നാ സമയത്ത് മാത്രമേ ഈ രണ്ടു രേഖകൾ കൊടുക്കാറൂള്ളൂ. എനിക്ക് ഇതുവരെ ഒരു ബുദ്ധി മുട്ട് കളും വന്നിട്ടില്ല. മുൻകൂർ രേഖകൾ ആവശൃപ്പേടുന്നാ ബേങ്കിൽ പണം ഞാൻ ഡിപ്പോസിറ്റ് ചെയ്യിറില്ലാ.

    • @GaneshGanesh-eh3lg
      @GaneshGanesh-eh3lg 2 роки тому +2

      ഇത്രയേ ഉള്ളോ?

    • @ChackoKM-zk9qr
      @ChackoKM-zk9qr 11 місяців тому

      Tanik endhado pateed. pan card aadhaar onnum ellade sir ethu bankila deposit cheydad.

    • @ChackoKM-zk9qr
      @ChackoKM-zk9qr 11 місяців тому

      Allayo mahanubaava lakshmi vilas bank yes bank depisitors panam tirichu kodutho. Taan onnu anewshikk. Karuvannoir bankil lekshanghal drposit ullavar 10000 rs nu local secretary chetipp nakkanam. Taan ee parayunnadinu എത്രയാസലറി. എടൊ co. Op bankil. Deposit cheydaal oru securityum. Ella.

    • @smithasanto5121
      @smithasanto5121 15 днів тому

      😮

  • @p-dm8qc
    @p-dm8qc 11 місяців тому +2

    ഗവണ്മെന്റ് ബാങ്ക് ഉള്ളപ്പോൾ സഹകരണ ബാങ്കിൽ ഇടാൻ പോകുന്നവർ ഭാവിയിൽ ശ്രെദ്ധിക്കുക.

  • @muralimarath6251
    @muralimarath6251 11 місяців тому +4

    എന്തൊക്കെ വെളുപ്പിച്ച് കുളിപ്പിച്ചാലും ചകകരണം സേഫ് അല്ല . കാശ് പോകും അത്ര തന്നെ

  • @mathewjacob6354
    @mathewjacob6354 11 місяців тому +5

    ഏതു ബാങ്ക് ആയാലും ഡെപ്പോസിറ് ചെയ്തിരിക്കുന്ന ആകെ തുകയുടെ 25%നീക്കി ഇരിപ്പയിട്ടു ബാങ്കിൽ കാണണം. ഏതു ആൾകാർക്ക് എപ്പോൾ വന്നാലും കൊടുക്കാനുള്ളതാണ്. ഏതെങ്കിലും സാഹചര്യത്തിൽ ക്രമകെടോ മറ്റോ വഴി പെട്ടെന്ന് ഈ 25%തുക ബാങ്കിൽ നിന്ന് എടുത്തു കഴിഞ്ഞാൽ പിന്നെ ബാങ്കിൽ പണം ഇല്ല. ലോൺ തിരിച്ചുഅടച്ചാൽ മാത്രമേ ബാങ്കിൽ പണം കാണു.അപ്പോൾ ആരെകിലും പണം എടുക്കാൻ വന്നാൽ കൊടുക്കാനില്ല. ഇതിനാണ് ബാങ്ക് പൊട്ടുക എന്ന് പറയുന്നത്.

  • @venugopalannair8207
    @venugopalannair8207 11 місяців тому +3

    കരവന്നൂര്‍bankമത്രമല്ലകൊല്ലംDistക്കില്‍ താമരകുടി SS bankഉം പൊളിഞ്ഞു25കോടിരൂപയാണ്നിക്ഷേപകര്‍ക്ക് കിട്ടാനുള്ളത്. .5വര്‍ഷത്തോളംആയി നിക്ഷേപര്‍ക്ക്പണംഇതുവരെതിരിച്ച്കിട്ടിയിട്ടില്ല

  • @vijayanpspadinjareveed3003
    @vijayanpspadinjareveed3003 Рік тому +2

    സഹകരണ ബാങ്കങ്ക്തകര്‍ന്നുാല് പാര്‍ട്ടി തകരം rbiiതകര്‍ന്നുാല് indea തകരം

  • @abrahamvaidhyan786
    @abrahamvaidhyan786 11 місяців тому +1

    സഹകരണ ബാങ്ക് പൊട്ടിയില്ലന്കിൽ,ഭരണ പാർട്ടി പൊട്ടിയ്ക്കും...

  • @anilkumarn.m3252
    @anilkumarn.m3252 11 місяців тому +1

    എന്ത്കൊണ്ടു൦ കൂടുതൽ മൂലധനമുള്ള, എല്ലാ സംസ്ഥാന ങ്ങളിലു൦ ശാഖകൾ ഉള്ള, റിസ൪വ് ബാങ്ക് ൯ൊ അ൦ഗീകാരമുള്ള പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപിക്കുന്നതാണ് ഉത്തമ൦. നിക്ഷേപ൦ സ൪ക്കാ൪ ട്രഷറി യിലോ, പോസ്ററ് ഓഫീസിലോ ആയാലു൦ കുഴപ്പമില്ല.

  • @remabai3418
    @remabai3418 2 роки тому +2

    Thank you for the value info

  • @deepugmdeepugm6801
    @deepugmdeepugm6801 11 місяців тому +2

    9മാസമായി നിക്ഷേപം എടുക്കാൻ നടക്കുന്ന ഞാൻ 😢

  • @devidast1123
    @devidast1123 Рік тому +1

    Banking is a Union subject under Entry 45 List I Sch.VII, States cannot run banks, under any guise.

    • @devidast1123
      @devidast1123 9 місяців тому

      @@sreeramlakshminarayanan5861 Deposits into government treasury goes to Consolidated Fund. It is NOT banking. Kindl6y read Entry 45 List I Sch.VII

  • @meenuvaishnavi9818
    @meenuvaishnavi9818 Рік тому +8

    എത്ര വർഷം പണം freeze ചെയ്തു വയ്ക്കം

  • @raveendrannair8014
    @raveendrannair8014 11 місяців тому

    ഇവിടെ കോടതി യും.രക്ഷയില്ല

  • @subramaniann2239
    @subramaniann2239 2 роки тому +1

    Cochin Bank, Pala Bank

    • @subramaniann2239
      @subramaniann2239 Рік тому

      നിക്ഷേപകർ കണ്ണച്ചു വിശ്വസിച്ചിരുന്ന ധാരാളം ബാങ്കുകൾ 80-90 കളിലുണ്ടായിരുന്നു 18 ശതമാനം വരെ പല ശ വാഗ്ദാനം ചെയ്തിരുന്നു. എല്ലം പൊട്ടി - ആർക്കും ഒരു പൈസയും കൊടുത്തില്ല.

  • @user-cu8vl6fo6j
    @user-cu8vl6fo6j 2 роки тому +3

    എനിക്ക് കേരളത്തിൽ മാത്രമല്ല ബേങ്ക് ഡിപ്പോസിറ്റ് ഉള്ളത് തമിഴ്നാട്ടിലും കർണാടകയിലും ബേങ്ക് ഡിപ്പോസിറ്റ് ഉണ്ട്. കേരളത്തിൽ മാത്രമായാണ് 600-കോടി ഉള്ളത്.ബാക്കി രണ്ടു സംസ്ഥാനങ്ങാളിലും കൂടി മൂന്നൂറ് കോടി വീതം ഉണ്ട്. ഇവിടെഒന്നും എനിക്ക് യാതൊരു ബുദ്ധി മുട്ട് കളും ഇതുവരേ വന്നിട്ടില്ല.

  • @manikandanck7701
    @manikandanck7701 11 місяців тому +3

    395 സർവീസ് സഹകരണ ബാങ്ക് കേരത്തിൽ ജനങ്ങളെ കബളിപ്പിക്കുന്നു

  • @abdulmajeedrk4981
    @abdulmajeedrk4981 10 місяців тому

    നാഷണലൈസ് ബാങ്കിൽ പണം അങ്ങോട്ടു കൊടുക്കാൻ പോയാൽ പോലും മഹാ ബുദ്ധിമുട്ടിക്കലാണ്. ഇപ്പോൾ അതിന് അങ്ങോട്ട് കാശും കൊടുക്കണം അതാണ് രസം cash handling charge - ഇട്ടത് ഇങ്ങോട്ടെടുക്കണമെങ്കിലും ഒരു ദിവസത്തെ പണിയാണ് - ജീവനക്കാരുടെ സ്വഭാവം അത്രയ്ക്ക് മെച്ചമാണ് ! - അത് പേടിച്ചാണ് കുറെ ആളുകൾ സഹകരണ ബാങ്കുകളിൽ ശരണം പ്രാപിക്കുന്നത് - മിക്കവാറും പരിചയമുള്ള ആൾക്കാർ അവിടെയുണ്ടാകും - സഹകരണ ബേങ്ക് നിക്ഷേപങ്ങൾക്ക് പണത്തിന്റെ മൂല്യശോഷണം പരിഹരിക്കപ്പെടുന്ന നിലയിലുള്ള പലിശയും നിക്ഷേപങ്ങൾക്ക് നൽകുന്നുണ്ട് - അതും അവിടെ നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ് -

  • @shankp1502
    @shankp1502 Рік тому +4

    Co operative bankil interest diminish method ano ?

  • @UnniThiruthiyil
    @UnniThiruthiyil 6 місяців тому

    Loan eduthavarkku insurance undo? Athu ethra age vareyanu. Against co.op. bank malayalathil

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 11 місяців тому

    ഓരു വിദ്യാഭ്യാസമോ.. finance management.. പരിചയം ഇല്ലാത്ത..കുറേ രാഷ്ട്രീയക്കാർ കമ്മിറ്റി ചേർന്നു തീരുമാനം എടുക്കുന്നത് ആണ് ഇത്തരം പ്രൈമറി സൊസൈറ്റി കൽ..അവിടെ അൽപം എങ്കിലും അറിവഉള്ളത്.. സൊസൈറ്റി secretary ആണ്...അയാൽ കമ്മിറ്റി തീരുമാനത്തെ തങ്ങി നിന്നാൽ.. പിന്നെ ഇതുപോലെ ഒക്കെ ആവും ഭലം... പിന്നെ അമിതമായ രാഷ്ടീയ സ്വാധീനം വഴി മതിയായ security ഇല്ലാതെ ലോൺ കൊടുക്കുക..out of record business.. ഇതൊക്കെ സ്ഥാപനത്തിൻ്റെ തകർച്ച ഉറപ്പാക്കും...

  • @abrahamkadamankunnel5562
    @abrahamkadamankunnel5562 11 місяців тому +1

    Could you please elaborate on Multi State Cooperative Bank

    • @devidast1123
      @devidast1123 9 місяців тому

      The whole thing is unconstitutional and has been going on from 1950 under the vote bank politics of appeasement of Nehru.

  • @vijayanalakkad1332
    @vijayanalakkad1332 Рік тому +5

    ഒരു കമ്മി സഹചാരി ആണ് എന്ന് മനസ്സിലായി

  • @josephtc6683
    @josephtc6683 Рік тому

    Karuvannoor ella sahakarana bank premeykalkku thakkeethu

  • @subramaniann2239
    @subramaniann2239 2 роки тому +2

    സഹകരണ സർവീസ് ബാങ്കുകളെ ബാങ്ക് ആയി റിസർവേ ബാങ്ക് അംഗീകരിച്ചിട്ടുണ്ടോ. അങ്ങനെ അവയ്ക്ക് പേരുവയ്ക്കാമോ കാന്മ്മ കരിക്കാമോ?

  • @anandakrishnanvaliparambil5125
    @anandakrishnanvaliparambil5125 11 місяців тому +1

    നിക്ഷേപകൻ ചത്തതിന് ശേഷം കിട്ടുമായിരിക്കും

  • @unnikrishnan1725
    @unnikrishnan1725 3 місяці тому

    നാട്ടാർക്ക് വെറുതെ കൊടുത്തൽ കിട്ടി ല്ലാ സർ

  • @majimajeedmajeed7826
    @majimajeedmajeed7826 Рік тому +2

    Sir സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുക്കുമ്പോൾ ഓഹരി ആയി അടക്കുന്ന പണം ലോൺ പൂർണമായി അടച്ചു ലോൺ ക്ലോസ്സെചെയ്‌തുകസീഞ്ഞാൽ പിൻവലിക്കണം പറ്റുമോ? തിരിച്ചുകിട്ടുമോ?

    • @johnythoppil24
      @johnythoppil24 11 місяців тому

      ഷെയർ തുകയും ചേർത്ത് വായ്പ തിരിച്ചടക്കാനുള്ള അപേക്ഷ നൽകി വായ്പ ക്ലോസ്സ് ചെയ്യാം.

  • @nasarsultan
    @nasarsultan 11 місяців тому +1

    നമ്മുടെ നാട്ടിൽ ബാങ്ക് ഉടായിപ്പ് തുടങ്ങിയിട്ട് കാലമേറെയായി

  • @tintuthomas107
    @tintuthomas107 3 роки тому +4

    ഒരാളുടെ പേരിൽ 5 ലക്ഷം രൂപ സഹകരണ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനു ഇൻഷുറൻസ് കിട്ടില്ലേ. 5 ലക്ഷത്തിന്. മുകളിൽ പോയാൽ അല്ലേ കുഴപ്പം.

    • @tintuthomas107
      @tintuthomas107 3 роки тому

      @@daisenjoseph 5 ലക്ഷം രൂപക്ക് full ഇൻഷുറൻസ് കിട്ടുമോ, അതോ പകുതി ആണോ

    • @rijoks8655
      @rijoks8655 Рік тому

      പൊട്ടിയാൽ കിട്ടാൻ പാടാണ്

  • @jineshjinesht4572
    @jineshjinesht4572 Рік тому +1

    എന്റ ചേട്ടന് എത്ര കാശ് കിട്ടി എങ്ങനെ ഒരു വീഡിയോ ചെയ്തതിനു

    • @daisenjoseph
      @daisenjoseph  Рік тому +1

      അയ്യോ... അറിഞ്ഞു അല്ലേ.

  • @samjose222
    @samjose222 2 роки тому +1

    Psu ബാങ്ക്സ് ഉടൻ മോദിജി വിൽക്കാൻ സാധ്യത ഉണ്ടോ

    • @balasubramaniantv699
      @balasubramaniantv699 Рік тому +1

      സാധ്യത കാണുന്നുണ്ട്. കളളപണ൦ ഉണ്ടോ

    • @samjose222
      @samjose222 10 місяців тому

      ​@@balasubramaniantv699ഉണ്ടായിരുന്നു വേണോ

  • @shangaravarrior1152
    @shangaravarrior1152 Рік тому

    Is there any insurens protection for FD in Housing Society.pleace replay replay.

  • @deepakdeepakkarayi4029
    @deepakdeepakkarayi4029 Рік тому

    SBI യിൽ നക്ഷേപിച്ചാൽ പ്രശ്നം തീരുമ്യേ അദാനിയുടെ കടം തിരിച്ചു കിട്ടുമോ

    • @anilkumarn.m3252
      @anilkumarn.m3252 11 місяців тому +2

      അദാനിയെപറ്റി നാം എന്തിനാണു bro ചിന്തിക്കുന്നത്...... ഏതെങ്കിലും സാധാരണ ക്കാരന് കേരളത്തിലെ SBI ശാഖകളിൽ നിന്നു ഡപ്പോസിററ് ചെയ്ത പണം കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടോ?

  • @mishalrashi4446
    @mishalrashi4446 2 роки тому +1

    ഞാൻ 1000000000കോടി സഹകരണ ബേങ്ക് ലാണ്

  • @sreejithr7357
    @sreejithr7357 Рік тому +5

    മാവേലിക്കര താലൂക് സഹകരണ ബാങ്ക് തട്ടിപ് നടന്നിട്ട് 6 വർഷം ആയീ ഇതു വരെ നിക്ഷേപം തിരികെ തരാൻ സർക്കാറോ സഹകരണ വകുപ്പൊ തയാർ അല്ല ദയവായി ആരും സഹകരണ ബാങ്കിൽ പണം നിക്ഷേപിക്കരുത് ഒരു ഗ്യാരണ്ടീ യും ഇല്ല അനുഫവസ്ഥൻ

    • @AB-xk4yp
      @AB-xk4yp Рік тому

      Ente ponnu chetta asiayile thanne no1 rubber marketing. Society mudppichitt nattukarude panavum mukki nadakkakunu.varshangal palathu kazhinju.DonT trust this types of societies . RBI thanne paranjittundalo melal bank enna word upayogikkaleenn .Ennittum vechond nadakkunnu

  • @balasubramaniantv699
    @balasubramaniantv699 Рік тому +2

    കമമി കളാണെക്ഗിൽ തട്ടിപ്പ് തന്നേ