I am so happy to see this receipe. My mum makes wheat puttu with the etheka/banana cut into small pieces like this. I eat it with ghee. Its has been our family traditional breakfast for a very very very very long time.(25yrs)! Happy to see u present it to the world. Love from Kottayam.
Ma'am I have tried this type of putt....but I mix coconut with rice powder....n in between I only add ethakka....but this is superb...I will try this....
If the putt mavu is not filling in the barrel completely, by keeping only 3/4 , while shoot up on steam pressure put may balance the level and stop without coming out! Please try....
ഇന്ന് papaya പുളിങ്കറി ഉണ്ടാക്കി .നല്ല ഇഷ്ടം ആയി ഇവിടെ എല്ലാർക്കും . Lockdown ayath kond mari mari pareekshikkan time und.Thank you mam for wonderful recipes👍👍
Wow… I remember watching magic oven in Kairali tv and this was my first recipe which i tried when i was in my teens😍… even now I follow your recipes the most ..yesterday made noodle snack it was tasty 👍🏻..
എന്റെ ചേച്ചീ ഇത്രയും നാൾ ചേച്ചിയുടെ പാചകം കണ്ടെങ്കിലും ഇതുപോലെ ചിരിച്ച് മടുത്ത ഒരു ദിവസം ഉണ്ടായിട്ടില്ല. ശരിക്കും enjoy ചെയ്താ കണ്ടേ . പുട്ട് പൊങ്ങി വന്നപ്പോൾ ഉള്ള ചേച്ചിയുടെ ഒരു ചിരി വർത്തമാനം എല്ലാം Super. കണ്ടിരിക്കാൻ നല്ല രസമായിരുന്നു. ഇനിയും ഇതു പോലെയുള്ളവ പ്രതീക്ഷിക്കുന്നു. love you chechi♥️
@@LekshmiNair ഇവിടെ പഴം വയ്ക്കാതെയും ഇതുപോലെ പോകാറുണ്ട്. ചേച്ചി ഉണ്ടാക്കിയപ്പോഴും ഇതുപോലെ വന്നപ്പോൾ ശരിക്കും ചിരിച്ചു പോയി. എനിക്ക് കൂട്ടിന് ചേച്ചിയും കൂടി ആയല്ലോ എന്ന് ഓർത്തിട്ട്😀😀
When I made the same kind of puttu, it happened to me also. The pazham in between makes it come up I think. Jnanum pedichu enganum rocketu pole pokuvonnu. Thot it was some mistake from my side, ippo samadanamayi. Lakshmi mam-inu sambhavachengil, then all good. 😀
Hi LN ma'am, oh ennikey vaiya....ellam endey favourite dishes 😭😭😭😭. Very nice ..will try this. Btw I have had this experience of the puttu coming out of the vessel once. What I understood is that the water in the below vessel was more than required which resulted in the mess. When I had reduced the water quantity it was perfect. May be you can give your inputs on this.
രണ്ടാമത്തെ പുട്ട് പൊങ്ങി വന്നപ്പോൾ അറിയാതെ ചിരിച്ചു പോയിട്ട് ഇപ്പോഴും ആ ചിരി നിൽക്കുന്നില്ല.....എന്തായാലും ഇന്ന് രാത്രി ഈ പുട്ട് ഉണ്ടാക്കിയിട്ടേ കാര്യം ഉളളൂ 🥰🥰🥰🥰😋😋😋😋
Nice video and very pleasant presentation! The puttu started coming out since there was no space for the steam to escape. Because if the internal pressure, the steam struggles to come out and in that process it pushes the puttu too !! 😃. Normally when we make puttu , it forms small lumps, right. So naturally there will be space for the steam to escape from within. Anyways interesting video
Pothi chor yesterday cheythu , family frnd nu ente staff num koduthu, avar north indians aayirunnu, bayankara ishttayi, same mam cheytha items thanne but pappadam illayirunnu any way soooo nostalgic mam thank u for ur efforts ✌✌✌✌😍😍😍
റോക്കറ്റ് പുട്ട് ഇഷ്ട്ടം ആയി. വരിക്ക ചക്ക ചേർത്ത് ഗോതമ്പു പുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഇതൊന്നു ട്രൈ ചെയ്യണം. എന്തായാലും തനിയെ ചാടുന്ന പുട്ട് നല്ല കോമഡി ആയി. പിന്നെ മാഡം.... ഇന്നലെ പൊതിച്ചോർ ഉണ്ടാക്കി കഴിച്ചു. സൂപ്പർ ടേസ്റ്റ്. ഇന്നും അങ്ങനെ തന്നെ മതി എന്ന് എല്ലാരും പറഞ്ഞു. കുട്ടികൾ ഒരു ആഘോഷം പോലെ ആണ്. ഇല വെട്ടാനും പിന്നെ വാട്ടാനുമൊക്കെ ഇടിയാണ്.
Puttupodi vangunna thari യുള്ളത് almost equal quantity വെള്ളം എടുത്താൽ നല്ല സോഫ്റ്റ് പുട്ട് കിട്ടുമല്ലോ... വെള്ളം ഒഴിച്ച് കുറച്ചു നേരം വെച്ചാൽ പൊലിച്ചു വരും... മാമി ന്റെ വീഡിയോ കണ്ടാണ് ഞാൻ ഗോതമ്പു പുട്ടു ട്രൈ ചെയ്യുന്നേ... മടിയായത് കൊണ്ട് ഗോതമ്പു പൊടി പുട്ടിനു നനക്കാൻ ക്ഷമ ഇല്ലാരുന്നു 😍 Really i luvd it👍❤
കണ്ടപ്പോഴേ ഉണ്ടാക്കി ഇതിന്റെ ഗോതമ്പു പുട്ടു 👌mam 👍thanks ❤
But put entha പൊങ്ങി വന്ന reason 🙄
Kutti almost nirachu fill cheyyanam..pazham vekumbol expand akum..appol space kuranju compressed akumbol pressure kondu swanthamayi pongi purathaykku thalli varum..e reethiyil cheythu nokku dear enganai kittum😅😍
❤thankyu
@@LekshmiNair o
Mam title ishtapettu🤩super puttinte koode pazham kuzhachu kayikarund. Itu puttinte koode pazham blend aayi varumbo sooo mouth watering😋i will try this💓
👌👌👌👍👍👍
I am so happy to see this receipe. My mum makes wheat puttu with the etheka/banana cut into small pieces like this. I eat it with ghee. Its has been our family traditional breakfast for a very very very very long time.(25yrs)! Happy to see u present it to the world. Love from Kottayam.
We can add jack fruit instead of banana It is also very tasty also
Pazhavum puttum separate mix cheyythanu kazhikkaru ithu athil thanne oru variety. Easy recipe. Make it anyway. Thank you ma'am.😊 Love you ❤
Yes chechy I do the way u told❤after mixing I put in grinder.....I get it without lumps super idea thank u chechy❤
Ma'am I have tried this type of putt....but I mix coconut with rice powder....n in between I only add ethakka....but this is superb...I will try this....
🥰🙏👍
For tomorrow morning breakfast ethappazham puttu I wish to make as I got 3 ripened banana. Thank you Madam
Tried it today...was tasty...thank u for the recipe...
ഞാൻ ഉണ്ടാക്കിനോക്കി. സൂപ്പർ. വേറെ കറി കൾ ഒന്നും വേണ്ട 🥰
ua-cam.com/video/mTRDBS7wBTY/v-deo.html😊😊
If the putt mavu is not filling in the barrel completely, by keeping only 3/4 , while shoot up on steam pressure put may balance the level and stop without coming out! Please try....
Loved the way you present it..I also make putt with bananas, but never added Ghee.. Will try this version..Thanks.
I think if u make a hole in the middle with some skewers after filling, maybe it wont rise from the puttukutti. This hapnd for me once.
Good video
Same putt njan undakarundu elaka podi and sugar cherkarilla bt nalla taste aanu
Came out super
Nalla brand puttu podi parayamo
Nattil varumbol vangana
ഇന്ന് papaya പുളിങ്കറി ഉണ്ടാക്കി .നല്ല ഇഷ്ടം ആയി ഇവിടെ എല്ലാർക്കും . Lockdown ayath kond mari mari pareekshikkan time und.Thank you mam for wonderful recipes👍👍
Very happy to hear your feedbacks dear 🥰
Hai, ഇത് ഞാൻ കഴിഞ്ഞ ആഴ്ച try ചെയ്തു. നല്ല taste ആയിരുന്നു. ഇപ്പൊ ഇത് കണ്ടപ്പോൾ നല്ല ഇഷ്ടായി
ഇങ്ങനെ ഇതുവരെ ഉണ്ടാക്കിയിട്ടില്ല തീർച്ചയായും ട്രൈ ചെയ്യും Thanku mam😍😍😘
😍👍🙏
Wow… I remember watching magic oven in Kairali tv and this was my first recipe which i tried when i was in my teens😍… even now I follow your recipes the most ..yesterday made noodle snack it was tasty 👍🏻..
Very happy to hear your feedbacks dear..lots of love 🥰
ua-cam.com/video/mTRDBS7wBTY/v-deo.html😊😊
Adipoliyayitunde engane undakkarilla pazham theethu udane undakki nokkum
🤩👍
പഴം പുട്ട് സൂപ്പർ Mam. ആ പുട്ട് തനിയെ പൊങ്ങി വരുന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ് നല്ല കൗതുകം തോന്നി🥰🥰🥰😃😃. ഉറപ്പായും try ചെയ്യും😋😋😋😋
എന്റെ ചേച്ചീ ഇത്രയും നാൾ ചേച്ചിയുടെ പാചകം കണ്ടെങ്കിലും ഇതുപോലെ ചിരിച്ച് മടുത്ത ഒരു ദിവസം ഉണ്ടായിട്ടില്ല. ശരിക്കും enjoy ചെയ്താ കണ്ടേ . പുട്ട് പൊങ്ങി വന്നപ്പോൾ ഉള്ള ചേച്ചിയുടെ ഒരു ചിരി വർത്തമാനം എല്ലാം Super. കണ്ടിരിക്കാൻ നല്ല രസമായിരുന്നു. ഇനിയും ഇതു പോലെയുള്ളവ പ്രതീക്ഷിക്കുന്നു. love you chechi♥️
🤣🙏🤩 love you too dear 🥰
@@LekshmiNair ഇവിടെ പഴം വയ്ക്കാതെയും ഇതുപോലെ പോകാറുണ്ട്. ചേച്ചി ഉണ്ടാക്കിയപ്പോഴും ഇതുപോലെ വന്നപ്പോൾ ശരിക്കും ചിരിച്ചു പോയി. എനിക്ക് കൂട്ടിന് ചേച്ചിയും കൂടി ആയല്ലോ എന്ന് ഓർത്തിട്ട്😀😀
Ithu valare munne magic ovenil chythittund... Njan annu digree 1st year padikkunna samayam... Anne njan undakiyittund... Very tasty
Annu rocket puttu alla satharana puttu aayirunnu
Haiii soooper aaayittu pongivarunnu.kaanaan nalla resamundaayirunnu.thankss.God bless u.
🥰🙏
Enikke ishtam cooked ethapazham and puttu!! My favourite! ❤️😘 Thank you! Stay safe m'am!! 🤗
Ponkathir puttu podi is the best brand ..... very very soft Puttu anu👌👌👌
വീട്ടിൽ ഇങ്ങനെയാണ് പുട്ട് എപ്പോഴും ഇണ്ടാക്കാറ് പഴവുംതേങ്ങായും ചേർത്ത് 👌👌👌
എന്റെ കുട്ടികൾ പറഞ്ഞു അമ്മ നാളെ ഈപുട്ട് ഉണ്ടാക്കി തരണം എന്ന്.. l will try sure. Thanks for good recipe.
😍🤩👍🥰🙏
I always make this same puttu for Breakfast. I used Rice powder...Ragi powder also. Very Tasty & Healthy Puttu!!!!👌👌❤
ചേന സാമ്പാർ നെ ല്ലി ക്ക പച്ച ടി പാകം ചെയ്തു അടിപൊളി ആയി രുന്നു പച്ച കറി വീഭവം ഇനിയും ഇടണം ❤
നമ്മുടെ അടുക്കയുടെ കൂട്ടുകാരിയാണ് ഇവിടുത്തെ റെസിപ്പികൾ 👍❣️
🤩🙏
Comedy, cooking, teaching, travelling, എല്ലാം ഒരുപോലെ ആസ്വദിക്കുന്ന lakshmi mam hats off 🙏🙏👏👏
Hi Chechi, can we prepare puttu in Ragi flour (kuvaril)
Chechi after seeing this video I made it with chakka, sugar and coconut.
When I made the same kind of puttu, it happened to me also. The pazham in between makes it come up I think. Jnanum pedichu enganum rocketu pole pokuvonnu. Thot it was some mistake from my side, ippo samadanamayi. Lakshmi mam-inu sambhavachengil, then all good. 😀
പുട്ടും കടലയും
ഇഷ്ട്ടം 😋😃
ഇങ്ങനെയും try chyyam. Mam👍
Madam very good recipe i shall definitely try it
Nalla rasum undu pogivarunnathu kanan. Ethu undakkum. Innu yellow color dressil nalla bagiudu kanan chechiye😘
🥰
Hi LN ma'am, oh ennikey vaiya....ellam endey favourite dishes 😭😭😭😭. Very nice ..will try this. Btw I have had this experience of the puttu coming out of the vessel once. What I understood is that the water in the below vessel was more than required which resulted in the mess. When I had reduced the water quantity it was perfect. May be you can give your inputs on this.
രണ്ടാമത്തെ പുട്ട് പൊങ്ങി വന്നപ്പോൾ അറിയാതെ ചിരിച്ചു പോയിട്ട് ഇപ്പോഴും ആ ചിരി നിൽക്കുന്നില്ല.....എന്തായാലും ഇന്ന് രാത്രി ഈ പുട്ട് ഉണ്ടാക്കിയിട്ടേ കാര്യം ഉളളൂ 🥰🥰🥰🥰😋😋😋😋
Chechii nangade veetil innu full Lekshmi Nair spl ayirunnu .ravile appavum stew,uchaiku pothichoru entha taste .,.. Ini ee puttu thanks chechii ,we love you.
Nice video and very pleasant presentation!
The puttu started coming out since there was no space for the steam to escape. Because if the internal pressure, the steam struggles to come out and in that process it pushes the puttu too !! 😃.
Normally when we make puttu , it forms small lumps, right. So naturally there will be space for the steam to escape from within. Anyways interesting video
Very true 👍dear
ഇപ്പോഴാണ് വീഡിയോ കണ്ടത്. അടിപൊളി. ഉണ്ടാക്കി നോക്കും
പഴുത്ത ചക്ക ഉണ്ടങ്കിൽ ഇത് പോലെ ചെയ്താൽ സൂപ്പർ ആയിരിക്കും.
ua-cam.com/video/mTRDBS7wBTY/v-deo.html😊😊
Thanks a ton!!! This is going to be our breakfast tomorrow morning. If it turns out well, i shall post a pic for sure
🥰🙏
ua-cam.com/video/mTRDBS7wBTY/v-deo.html😊😊
Oru variety putu anallo ithu try cheyyanam pazham puttu super 👍👍👍❤❤ thanks madam
പണ്ടുമുതല് ചക്കപ്പഴം ഉപയോഗിച്ച് ഉണ്ടാക്കുന്നു. 👍👍👍
Putum ,chakapazhavum kondum aakum nalla tasanne 😋👌👌👌😍
സൂപ്പർ പുട്ട് 👌. ഞാൻ ചിക്കൻ പുട്ട് ഉണ്ടാക്കിയപ്പോൾ ഇതുപോലെ പൊങ്ങി വന്നിരുന്നു 😄. ഇന്നു രാത്രി റോക്കറ്റ് പുട്ട് ഉണ്ടാക്കാം ❤❤❤❤❤❤❤
ടേസ്റ്റി and കോമഡി പുട്ട് അടിപൊളി 😍😍
Oh ma'am I was planing to make it and just came for recipe search of it in you tube. .. Thank you so much ❤️
ua-cam.com/video/mTRDBS7wBTY/v-deo.html😊😊
Hai mam , adipoli putt thazhe veeno njan chirichupoyi enthupatti mam ath pongi vannath , enthayalum nalla comody ayirunnu thank u mam
Pathfinder for ISRO. ISROkku oru vazhikaatti 🚀🚀🚀☺. Mini rocket launcher in our kitchen. Launching pad is our gas oven.
Yes, edible rocket. Made of rice flour, banana🍌 and grated coconut🥥 😃
Super. Othiri nirachu vaykkaruthu. Pazham cook aakumbol space venam.
Parham puttu Superrrrr chechi 💖💖💖 ethupole pazhutha varikka chakka cherthalum adiplia tto 🥰🥰 thanks chechi 💞💞💞💞
🥰🙏
നാളെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ്... പഴംപുട്ട്(മാജിക്ക് പുട്ട് )തന്നെ... 👍👍♥️♥️♥️♥️
It's good super
Hello lakshmi chechi, athu full nirachu vachathu kondavum, anghane vannathu alle,, chechi undakunnathalle, ennum,,, nalla taste ayirikkum 😋 kandittu kothi avunnu,,, sure ayittum undakum,,,,,
Yes dear..that's the reason 😅
Presure koodivannathukondu puttu ponghi vannu eattavum mukalil kurachu podi vachu fil cheyunnathu nannayirikum
*സത്യം പറഞ്ഞോ ഈ വീഡിയോ കാണുന്ന എല്ലാരേം വീട്ടിൽ ഇന്ന് പുട്ട് അല്ലെ* 😅
അല്ല 😉
Yes
നാളെ 🥰
Ss puttum pazhavum😂
Yss
ഇനിയും ഉണ്ടാകണം വളരെ ഈസിയാണ് കാണുമ്പോൾ
Pothi chor yesterday cheythu , family frnd nu ente staff num koduthu, avar north indians aayirunnu, bayankara ishttayi, same mam cheytha items thanne but pappadam illayirunnu any way soooo nostalgic mam thank u for ur efforts ✌✌✌✌😍😍😍
Very happy to hear your feedbacks dear 🥰
Chechi, first coconut ittal puttu pongi varilla, steam block aayi ,
Tasty puttu aanu, my favorite 😍 . Lovely presentation 😍 god bless ❤️
Ente favourite puttu😋,randu moonnu recipe aayittu ente favourite dishes thanne😍
mam nammal ennu pothichoru undaki kazhichu adipoly mam nammal tomato fry include cheythu😍😍😘
Ente molk putt kazhikan valya paada.. ini ithu try cheithu nokkam..❤️❤️👍
👍👍👍
Ithu nammude magic ovenile swantham puttu alle chechi
Ivide makkalku curry thanne venam ......athukondu ippol undakkunnathu kuravanu......annu kandittu kure pravisham try chythu
Enikum husbandinum ishtamanu😀❤️
Cookeril vachal ponghilla chechi😀
Madom ningale enik bhayangara ishtamaanu respect aanu..e age lum ingane look nila nirthaan..athinu madam edukunna effort..also ur passion .. pachaka kala vidaathe jeevithathode cherth kond pokunna ningaloke epolum enteyoke motivation aanu...ningada pala videos ilum oru positive vibe kanaam..
Munp Kure controversy oke undarunnallo.annu thetidharichavarude kootathil njaanumundaarunnu..bt pinne ningade vedeos oke yutube il kaanumpol enik oru karyom manasilaai..positivity ulla oraline ingane yoke akaan kazhiyu..ningalaanu shari yennu enik sure aanu..
Madom ellathinum ulla time engane kandethunnu ...njanoke e ageil polum enthenkilum oru pani chythaal apole tired aakum...ningaloke e levelil ethunnath chumma alla pure hardwork I know...ningaloke follow chyaan orupaad try chyunnund...madamoke ennum ente motivation aanu... thanks for giving us ur positivity
നാളെ രാവിലെ വരെ വെയിറ്റ് ചെയ്യുന്നില്ല. ഇന്ന് വൈകുന്നേരം തന്നെ ഉണ്ടാക്കണം. 😃
Puttu varunathu kandu chirichu poi chechi...nale morning ente veetil puttu thannaya chechi...thanks chechi for another wonderful video...
😅🥰
പഴഉം തേങ്ങയും ഇട്ടു ഉണ്ടാക്കിയിട്ടുണ്ട്. ഇത് നല്ല രുചി ആയിരിക്കും. പുട്ട് പൊടിയാതിരിക്കാൻ പുറത്ത് വെള്ളം ഒഴിച്ചിട്ടു കുത്തിയാൽ മതി
I loved ur reaction ... Too good .
Ma'am.. love your presentation as well as your simple recipes 👍👍
Hai ma'am, I just made this puttu. It came out super. Thank you ma'am for the delicious recipe. Good night
Very happy to hear your feedbacks dear 🥰
Healthy breakfast
Njan ingane undakki kazhichittundu my favourite item
😍🥰
Superb dish.. Try cheythu.. Pwali
റോക്കറ്റ് പുട്ട് ഇഷ്ട്ടം ആയി. വരിക്ക ചക്ക ചേർത്ത് ഗോതമ്പു പുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഇതൊന്നു ട്രൈ ചെയ്യണം. എന്തായാലും തനിയെ ചാടുന്ന പുട്ട് നല്ല കോമഡി ആയി. പിന്നെ മാഡം.... ഇന്നലെ പൊതിച്ചോർ ഉണ്ടാക്കി കഴിച്ചു. സൂപ്പർ ടേസ്റ്റ്. ഇന്നും അങ്ങനെ തന്നെ മതി എന്ന് എല്ലാരും പറഞ്ഞു. കുട്ടികൾ ഒരു ആഘോഷം പോലെ ആണ്. ഇല വെട്ടാനും പിന്നെ വാട്ടാനുമൊക്കെ ഇടിയാണ്.
Very happy to hear your feedbacks dear 🥰😍👍
Hai Mam....nalathe njangalude breakfast pazham puttu.....thank u Mam love uuuuu
Lots of love to you too dear 😘
Puttupodi vangunna thari യുള്ളത് almost equal quantity വെള്ളം എടുത്താൽ നല്ല സോഫ്റ്റ് പുട്ട് കിട്ടുമല്ലോ...
വെള്ളം ഒഴിച്ച് കുറച്ചു നേരം വെച്ചാൽ പൊലിച്ചു വരും...
മാമി ന്റെ വീഡിയോ കണ്ടാണ് ഞാൻ ഗോതമ്പു പുട്ടു ട്രൈ ചെയ്യുന്നേ...
മടിയായത് കൊണ്ട് ഗോതമ്പു പൊടി പുട്ടിനു നനക്കാൻ ക്ഷമ ഇല്ലാരുന്നു 😍
Really i luvd it👍❤
😍👍🙏
Love you mam😍mam kazhikkunnath kanumbol kothi varunni😍
🥰
അടുത്ത തവണ ഇങ്ങനെ പുട്ട് ഉണ്ടാക്കാം സൂപ്പര് ആയിട്ടുണ്ട് 😍 😍 😍
🥰
👍 ഞാൻ ഉണ്ടാക്കാറുണ്ട് കുട്ടികൾക്ക് ഇഷ്ടമാണ്.🙏
Super chechi 😋😋chechide ella recipes enike eshtta
Chechi njanum monum koodierunnanu video kande, rocket putt kandappol monu in u ratril ethu undakki kodukkan paranju nalla vazhak 🤩
Nirachu fill cheythu vachu undakkiyal banana vekumbol expand cheythu..space kurayumbol pressure kondu purathekku thalli varum..😅..monu vendi anganai cheythu koduthal mathi dear
Thank u chechi ❤️😘
Nice recipe
Thanks for shared these recipe mam 😋
ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള പ്രാതൽ പുട്ട്. നന്ദി ലക്ഷ്മി മാം
Excellent idea and magic is happening in LN blogs. 😉
Sharikum chirichu poyi😄😄😄puttu sonthamayi ponghi varunnathu candapol. Anyway puttu suuuuuper 👌👌👌😋 theerchayaum try cheunnathanu. Ivide nenthra pasham kittilla Lekshmi. Ivide kittunna pasham vechu try cheunnathanu.😘🥰💞💞💞🙏
Mam variety
You have innovative ideas
Really.thrilled to watch your vlogs
I ve never tried puttu like this before I wi gofor this next time ❤️
🥰
ഇന്നലെ രാവിലെ ഞങ്ങളുടെ വീട്ടിൽ breakfast പഴം പുട്ട് ആയിരുന്നതാ... ഇന്ന് ദാ ഇവിടെയും...🤩 Super tasty ആണിത് 😍
🥰
Superb ! You have got good ideas !
Suuuuuupr 😋😋😋😋 twenty years il kooduthalayi mam nte cooking master aayit.thanks mam love you ❤️❤️❤️
Thank you so much dear for your unending support and love 🥰🙏
Lots of love to you too dear
അടിപൊളി. എല്ലാർക്കും ഇഷ്ടപെടുന്ന ഹെൽത്തി പുട്ട്. താങ്ക്സ് ചേച്ചി... 🥰
Thank you mam for this easy banana puttu recipe so easy so tasty😋😊
ua-cam.com/video/mTRDBS7wBTY/v-deo.html😊😊
Chechi Pani puriyude recipe kaanichutharymo
Njan Chakkapazham vechu indakkiyittund...ini ithu try chaithu nokkam..🙂
Mam .... Mani putt.... recipe.....plz...and... white kadala curry.....😋😘😍
Poovan pazham ingane cheyaaamo
It's coming up due to the banana filling.👍
നന്നായിട്ടുണ്ട് Thank you mam ❤️❤️❤️