മമ്മൂക്ക എന്തോ ആയിക്കോട്ടെ വള്ളക്കാരനിൽ നിന്ന് ഇപ്പോൾ ഇവിടെ എത്തി എന്നൊന്നും താങ്കളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല.. താങ്കൾ ഇപ്പോഴും കമ്മട്ടിപ്പാടത്തിന്റെ ആ പ്രേതം ശരീരത്തിൽ ശരീരത്തിൽ നിന്നും ഒഴിഞ്ഞു പോകാത്ത നാടൻ ആവാൻ ശ്രമിക്കുന്ന ആൾ മാത്രമാണ്.തൊലി കറുത്തത് ആയതുകൊണ്ട് മാത്രം ഒരാൾ നടൻ ആവണമെന്നില്ല. അയാളുടെ തൊലിയോ രൂപ ഭംഗിയോ ശരീരഘടനയോ ഒന്നും ഒരു നടനാവാൻ മാനദണ്ഡമല്ല.താങ്കൾ ഇന്ദ്രൻസ് ചേട്ടന്റെ വീഡിയോ മാത്രം കണ്ടു പഠിക്കു.. സത്യം പറയട്ടെ താങ്കളെ സിനിമയിൽ കാണുമ്പോൾ എനിക്ക് ബോറടിക്കുന്നു കോമഡിയും തോന്നുന്നു. ഇത് താങ്കളോടുള്ള വ്യക്തിപരമായ അഭിപ്രായമല്ല. തുടങ്ങിയത് മുതൽ ഒരേ മാനറിസം പിടിച്ചു കൊണ്ടിരിക്കുന്ന ഒരു നടനെ മലയാള സിനിമയ്ക്ക് ആവശ്യമുണ്ടോ. ഇത് തിരിച്ചറിയാൻ താങ്കൾ ശ്രമിക്കുന്നില്ലെങ്കിൽ വേറെ വല്ല കൈത്തൊഴിലും പഠിക്കുന്നതായിരിക്കും നല്ലത് ജീവിക്കാൻ. In" kammatpaadam" your performance is extraordinary. ബാക്കി കുടുംബ ജീവിതവും ശാരീരിക പശ്ചാത്തലവും താങ്കളുടെ കഴിവില്ലായ്മയും ഒക്കെ താങ്കളുടെ മാത്രം പ്രശ്നമാണ്. എന്റെ 150 രൂപ അതിനു വേണ്ടി ചെലവഴിക്കാൻ ഞാൻ തയ്യാറല്ല
@@aB_LaSH3666 അതെ അത് അത്രയേ ഉള്ളൂ.പക്ഷേ ആവർത്തനമായി ഒരേ മാണറിസം ഉള്ള കഥാപാത്രങ്ങൾ വരുമ്പോൾ സെലക്ട് ചെയ്യരുത്.ഇന്ദ്രൻസ് സുരാജ് വെഞ്ഞാറമൂട് ബാബുരാജ് തുടങ്ങിയവരൊക്കെ ഇങ്ങനെ മാറി ചിന്തിച്ചവരാണ്..അനൂപ് മേനോൻ ബാലചന്ദ്രമേനോൻ ഇവരൊക്കെ തുടങ്ങിയത് മുതൽ ഒരേ മാലറിസങ്ങൾ തുടരുന്നവരാണ് അതുകൊണ്ട് ഫീൽഡ് ഔട്ട് ആയിപ്പോയി
താങ്കൾ ഈ എഴുതിവെച്ചുകുന്ന പ്രസംഗംതിന് ഒറ്റ മറുപടി മാത്രമേ ഒള്ളു..... "ഇത് കേരളമാണ്, മലയാള സിനിമ ആണ് ". ഇവിടെ തൊലികറുത്ത നടനും, നടിക്കും... ബാക്കിയുള്ളവരെ അപേക്ഷിച്ചു ഒറ്റപെടുവാനും, നിഷേധിക്കപ്പെടാനും, ദുഃഖംപെടാനും സാഹചര്യങ്ങൾ ഒരുപാട് ഉണ്ട്. പിന്നെ ഇന്ദ്രൻസ് ചേട്ടൻ സിനിമയിൽ വന്ന കാലം മുതൽ ഒരു particular time വരെ അയാളുടെ ശരീരം ആണ് കൂടുതലും മലയാളത്തിലെ വലിയ വലിയ സംവിധായകർ ഉപയോഗിച്ചത്.... പുതിയ പുതിയ പിള്ളേര് വന്നപ്പോൾ ആണ് പുള്ളിയെ പോലെ ഉള്ളവരുടെ കഴിവിന് സ്ഥാനം കൊടുത്തത്.
മച്ചാന്മാരെ .... നിങ്ങൾ പൊളിയാണ് കെട്ടോ .
Padam kidu💯🔥👌
👍👍👍👍
❤
Njam oru cinema nadan alle, enik ippo cinema illa, pandathe pole painting panik poyal nattukar enthu parayum ennu paranja settan alle ithu
മമ്മൂക്ക എന്തോ ആയിക്കോട്ടെ വള്ളക്കാരനിൽ നിന്ന് ഇപ്പോൾ ഇവിടെ എത്തി എന്നൊന്നും താങ്കളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല..
താങ്കൾ ഇപ്പോഴും കമ്മട്ടിപ്പാടത്തിന്റെ ആ പ്രേതം ശരീരത്തിൽ ശരീരത്തിൽ നിന്നും ഒഴിഞ്ഞു പോകാത്ത നാടൻ ആവാൻ ശ്രമിക്കുന്ന ആൾ മാത്രമാണ്.തൊലി കറുത്തത് ആയതുകൊണ്ട് മാത്രം ഒരാൾ നടൻ ആവണമെന്നില്ല. അയാളുടെ തൊലിയോ രൂപ ഭംഗിയോ ശരീരഘടനയോ ഒന്നും ഒരു നടനാവാൻ മാനദണ്ഡമല്ല.താങ്കൾ ഇന്ദ്രൻസ് ചേട്ടന്റെ വീഡിയോ മാത്രം കണ്ടു പഠിക്കു..
സത്യം പറയട്ടെ താങ്കളെ സിനിമയിൽ കാണുമ്പോൾ എനിക്ക് ബോറടിക്കുന്നു കോമഡിയും തോന്നുന്നു. ഇത് താങ്കളോടുള്ള വ്യക്തിപരമായ അഭിപ്രായമല്ല. തുടങ്ങിയത് മുതൽ ഒരേ മാനറിസം പിടിച്ചു കൊണ്ടിരിക്കുന്ന ഒരു നടനെ മലയാള സിനിമയ്ക്ക് ആവശ്യമുണ്ടോ. ഇത് തിരിച്ചറിയാൻ താങ്കൾ ശ്രമിക്കുന്നില്ലെങ്കിൽ വേറെ വല്ല കൈത്തൊഴിലും പഠിക്കുന്നതായിരിക്കും നല്ലത് ജീവിക്കാൻ.
In" kammatpaadam" your performance is extraordinary.
ബാക്കി കുടുംബ ജീവിതവും ശാരീരിക പശ്ചാത്തലവും താങ്കളുടെ കഴിവില്ലായ്മയും ഒക്കെ താങ്കളുടെ മാത്രം പ്രശ്നമാണ്. എന്റെ 150 രൂപ അതിനു വേണ്ടി ചെലവഴിക്കാൻ ഞാൻ തയ്യാറല്ല
ഹോ...
OnnupodAppa.
അയാൾക്ക് കിട്ടുന്ന പടങ്ങൾ: അല്ലേ അയാൾക് ചെയ്യാൻ പറ്റൂ

❤❤