ഇതിലും ഭേദം ഇവൻ ഒന്നും മിണ്ടാത്തതായിരുന്നു...!!!🤣🤣🤣

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 380

  • @tod3457
    @tod3457 3 роки тому +549

    1:07 ഞാനേ ഈയാടെ reaction അറിയാൻ വേണ്ടി പറഞ്ഞതാ.......
    "എന്ത് കഷ് തന്ന കിസ്സ് തരമെന്നോ........"
    ഇജ്ജതി. 👌👌😂😂

  • @nasimnasim1990
    @nasimnasim1990 3 роки тому +447

    ചിരിച്ചു ഒരു പരുവമായി സൂപ്പർ സ്ക്രിപ്റ്റ് 👌😂😂😂😂

  • @CandyGirl-ov6kz
    @CandyGirl-ov6kz Рік тому +5

    6:36 bgm 🤌🏻😡

  • @Noname-u6d7m
    @Noname-u6d7m Рік тому +30

    MOVIE NAME - vishwa vikhythara payyanmar 😊

  • @nishan_ahammad_kuruvadangal
    @nishan_ahammad_kuruvadangal 2 роки тому +49

    ഓരോ സീനും ബസ്സും സ്ഥലവും മാറുന്നു 🤣🤣🤣🤣🤣🤣🤣🤣

  • @davidjoeljoseph3117
    @davidjoeljoseph3117 3 роки тому +62

    5:07 devji ithenna udheshichee.....

    • @midlajkl9048
      @midlajkl9048 3 роки тому +8

      kurish varachadhaanenn thonnunnu.

  • @studynotesbbb
    @studynotesbbb 3 роки тому +28

    5:57 idheppa oon tyr pottuennu paranne

  • @febzzff2003
    @febzzff2003 Рік тому +3

    CPR കൊടുത്ത കള്ളനിരിക്കാറ്റെ like❤ ഇങ്ങനെ ഉള്ള സമയത്ത് CPR കൂടുതൽ ജീവൻ തന്നെ രക്ഷിക്കാം😊

  • @akhilknairofficial
    @akhilknairofficial 3 роки тому +305

    ഇങ്ങനത്തെ നാവ് ഒക്കെ ഉണ്ടോ.. എന്നാൽ പൊളിച്ചേനെ 🤣🔥

    • @kannankollam1711
      @kannankollam1711 3 роки тому +30

      ഇതുപോലെ നാക്ക് ഉള്ളവർ ഉണ്ട് പക്ഷേ ഇതിൽ കാണിക്കുന്ന പോലെ ഒന്നുമില്ല

    • @njheaven1582
      @njheaven1582 3 роки тому +9

      Oru karyolya nammle ellarum akaruane😀

    • @arjundnair455
      @arjundnair455 3 роки тому +13

      ഉണ്ടെങ്കിൽ അവരുടെ അവസ്ഥ എന്ത് പരിതാപകരമായിരിക്കും... ഒരക്ഷരം വാ തുറന്ന് മിണ്ടാൻ പറ്റില്ല.

    • @උන්නි
      @උන්නි 2 роки тому +9

      ഇങ്ങനത്തെ നാവ് ഉള്ളവർ ഉണ്ട്
      എൻ്റെ വീടിൻ്റെ തൊട്ടടുത്ത് ഒരു ചേച്ചി ഉണ്ട് .അവര് ആരെയെങ്കിലും നോക്കി നല്ല അഭിപ്രായം പറഞ്ഞാൽ അതിൻ്റെ ഓപ്പോസിറ്റ് കാര്യം നടക്കും.
      ഉദാഹരണം അവര് ഏതെങ്കിലും വണ്ടിയോ മറ്റോ നല്ലതായി പറഞ്ഞാൽ ആ വണ്ടി എവിടെയെങ്കിലും ഇടിച്ചിരിക്കും.

    • @arjundnair455
      @arjundnair455 2 роки тому +6

      @@උන්නි അവരുടെ അവസ്ഥ എന്ത് പരിതാപകരമായിരിക്കും... എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ആദ്യം ആളുകൾ അവരെയല്ലേ കുറ്റം പറയൂ?

  • @alphonsamathew4882
    @alphonsamathew4882 3 роки тому +102

    ദേവൻ അച്ഛൻ😊🙏🏼👍🏻
    ഞാൻ എന്റെ ജീവിതത്തിൽ മീശ മാത്രം ഒള്ള അച്ഛനെ ആദ്യം ആയാണ് കാണുന്നത്....
    ഒന്നില്ലെങ്കിൽ ക്ലീൻ ഷേവ്, അല്ലേൽ താടി മുടി കോമ്പിനേഷൻ ഇതെ കണ്ടിട്ടുള്ളു.....
    ആരേലും മുന്ന് മീശ മാത്രം ഒള്ള പള്ളീൽ അച്ഛനെ കണ്ടിട്ടുണ്ടോ 🤔

    • @theogmayavi
      @theogmayavi 3 роки тому +5

      Ond

    • @alanjohnson3693
      @alanjohnson3693 2 роки тому +6

      @@MONSTER-ph9jn pothuve sabhakalil onnenki clean shave or meesha and thadi athaan rule.

    • @theogmayavi
      @theogmayavi 2 роки тому +1

      @@_rono007_8 than വയനാട്ടിലേക്ക് വാ തനിക്ക് കാണിച്ചുതരാം 🙄

    • @theogmayavi
      @theogmayavi 2 роки тому +5

      @@_rono007_8 നിന്റെ `അച്ഛനെ´

    • @elsasoju8574
      @elsasoju8574 2 роки тому +3

      Alla. Njan kanditund. Ente palleele pandathe vicari achanu meesha ond, thaadi illa. But majority achanmarum melil paranja pola. Onnukil thaadi, mudi allengil clean shave

  • @civiltekbuild7928
    @civiltekbuild7928 Рік тому +12

    നല്ല ബസുകൾ ആയിരുന്നു... കൊച്ചി മെട്രോ.... കൊച്ചി water മെട്രോ... 😍 സെമി railway.... വന്ദേ ഭാരത്.... 😍😍അങ്ങനെ കേരളം പൊളി ആയേനെ... ആ ബസുകൾ കട്ടപ്പുറത്തു കയറിയത് വല്യ സങ്കടം ആണ്

  • @sanmayasajan4648
    @sanmayasajan4648 2 роки тому +5

    Move name :viswa vikyatha payyanmar

  • @NehaMariah
    @NehaMariah 3 роки тому +55

    എങ്ങനെയുണ്ട് ഇങ്ങനെ ഒരു പൊളി സിനിമ 😂😂😂😂😂😂 ചിരി 😂😂😂😂😂

    • @zainabi5090
      @zainabi5090 2 роки тому +4

      Yedhaa movie

    • @abuthahir.n
      @abuthahir.n 11 місяців тому +2

      ​@@zainabi5090Viswa vikethraya payyanmaar 😂

  • @RobinKJohn
    @RobinKJohn 3 роки тому +143

    By the way ഈ scene കണ്ട് നെഞ്ചുവേദന ഉള്ള ആർക്കും ഇങ്ങനെ chest compression കൊടുക്കാൻ നിൽക്കേണ്ട കേട്ടോ 😁😁😁 ആദ്യം അവരെ ഹോസ്പിറ്റൽ എത്തിക്കാൻ നോക്കിയ മതി 😁😁

    • @StinnMysterious
      @StinnMysterious 3 роки тому +3

      Hsptl il povaan time eduthalo?

    • @RobinKJohn
      @RobinKJohn 3 роки тому +17

      @@StinnMysterious
      Pulse ഇല്ലെന്ന് ഉറപ്പാക്കിയാൽ മാത്രമാണ് CPR കൊടുക്കേണ്ടത്... അല്ലാതെ നെഞ്ചുവേദനയ്ക്ക് അല്ല CPR കൊടുക്കേണ്ടത്... അതുകൊണ്ടാ പറഞ്ഞത് നെഞ്ചുവേദന വന്നാൽ വേഗം ആശുപത്രിയിൽ കൊണ്ട് പോകണം എന്ന് 🙂🙂

    • @shajalriyas4096
      @shajalriyas4096 2 роки тому

      👌👌😂😂😂

    • @myidmywish
      @myidmywish 2 роки тому +1

      @@RobinKJohn medical field aalle

  • @naveenchandran956
    @naveenchandran956 2 роки тому +10

    ഈ കിസ് Scene Short film ൽ നിന്ന് അടിച്ചു മാറ്റിയതാണ്

  • @ayshasherin3912
    @ayshasherin3912 3 роки тому +6

    Which is this movie

  • @zaeem5472
    @zaeem5472 3 роки тому +15

    Movie name please

    • @DrawByDhanush
      @DrawByDhanush 5 місяців тому

      Movie name : Viswa vayikatha payiyanmar

  • @ishalbinthjaleel1076
    @ishalbinthjaleel1076 3 роки тому +44

    1:37...🤣🤣🤣🤣🤣🤣🤣🤣😂😂😂😂🤣😂😂😂

  • @anjuanju36492
    @anjuanju36492 3 роки тому +43

    6:36 aa chettan irangumbol enthina aanayude sound back ground l koduthath. Cheriya reethiyil polum body shaming illaathe oru movie edukkaan pattillaannaano?
    Kashttam thanne 😏

  • @sindhumullapalli6439
    @sindhumullapalli6439 3 роки тому +7

    Ith ethaa padam

  • @moviefreek1025
    @moviefreek1025 2 роки тому +11

    5:00 mannaankatta doctor, chest pain ullayalkkalla CPR kodukkande🤦‍♂️, ithu kandu aarum anukarikkaruth🙏, ethrayum pettannu hospitatilil ethikkuka

  • @ameennasar2583
    @ameennasar2583 3 роки тому +53

    അതേയ്, ആ bodyshaming ഒന്ന് നിർത്തികൂടെ...
    അല്ലെങ്കിൽ ബാക്കി എല്ലാം നല്ല തമാശ ആണ്..

  • @rsquareaaron1094
    @rsquareaaron1094 3 роки тому +7

    Movie name viswa vikyatha payyanmaar

  • @drstorm7041
    @drstorm7041 2 роки тому +3

    Can someone tell me the movie name !

  • @arunkumarcr5812
    @arunkumarcr5812 3 роки тому +17

    Thadiyundennu patanju chinnam vili ittathu sheriyaayo??

  • @fadhiifa4642
    @fadhiifa4642 2 роки тому +4

    What is movie name?

  • @thasrifa2690
    @thasrifa2690 3 роки тому +40

    Eth movie aan ithinte full kittuvo😊😊😊

  • @ahammedfaizal2794
    @ahammedfaizal2794 3 роки тому +7

    Cinema name

  • @aswa91
    @aswa91 2 роки тому +3

    Eth kandapol ente kadha yaya thonniye, college tymil njan enthelm parenjat edakoke nadakkarund.enna ath frndz boost cheyt Oru karyavum pareyan pattandayi.oru frnd ennod onnm samsarikkandayi.ethokke Oru thamashayaye njan eduthullu,but valiya impact und

  • @mohammedrinshad7451
    @mohammedrinshad7451 2 роки тому +21

    ലാസ്റ്റ് ഭാഗം പുളി😄😄😄😄😂😂

  • @rabeehff5470
    @rabeehff5470 3 роки тому +8

    1:08

  • @ishaquevlogkp3195
    @ishaquevlogkp3195 3 роки тому +6

    Ee cinema pere entha

  • @ewindowshorts9284
    @ewindowshorts9284 Рік тому +1

    Bro movie name please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ROUTE-bs3qe
    @ROUTE-bs3qe 3 роки тому +27

    ഇടയ്ക്ക് ഇടയ്ക്ക് ബസ് change ആവുന്നേ ആരേലും നോകിയെ..
    Movie ലെ Mistakes2:19 ബസ് തന്നെ ano 2:53 ലും ഉള്ളെ 2 ഉം 2 ടൈപ്പ് ആണ് front ഭാഗം
    6:41 ൽ ഉള്ള ബസ് അല്ല 6:53 ൽ ഉള്ള്ളത്..

  • @Freefire-eq8qr
    @Freefire-eq8qr 10 місяців тому +2

    Movieyude peru Vishwa Vikyatharaya Payyanmar

  • @arfasarfas7927
    @arfasarfas7927 2 роки тому +1

    Ee filim nameendga

  • @varietythugvideos6475
    @varietythugvideos6475 3 роки тому +7

    Filim name

  • @tuhinasanthosh280
    @tuhinasanthosh280 3 роки тому +4

    Edh edha cinema??

  • @anuponakkan8094
    @anuponakkan8094 3 роки тому +2

    Full movie vidumo

  • @jasmalnazeersajuchokly6072
    @jasmalnazeersajuchokly6072 3 роки тому +7

    This movie name please

  • @thanseemshihab3092
    @thanseemshihab3092 3 роки тому +2

    Flim name

  • @nayanasyam7486
    @nayanasyam7486 3 роки тому +2

    Film etha

  • @mmcclassroom7587
    @mmcclassroom7587 3 роки тому +27

    Ljp anoo driver 4:26 pulse um bothavum ulla patinet nu cpr kodutha eth monna Doctor 😂😂

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +68

    Dev ji 🔥🔥

  • @mhdafthab7570
    @mhdafthab7570 3 роки тому +7

    Filim link undo

  • @MohamedAli-fw3xs
    @MohamedAli-fw3xs 3 роки тому +12

    Subar 👌

  • @mirror3176
    @mirror3176 Рік тому +1

    Films name 🤔

  • @adwaith5999
    @adwaith5999 3 роки тому +10

    Ee film name onn paranju tharuo aarenkilum plssss

  • @dataone100
    @dataone100 3 роки тому +33

    After watching this American heart association died many times.

  • @a.adeee__
    @a.adeee__ 3 роки тому +2

    Ith etha movie

  • @ditto19_x
    @ditto19_x 3 роки тому +33

    Really enik egene oru nav tharanne deviyavame 🙌🙌🙌🙌🙌😌

  • @beibeiearth
    @beibeiearth 3 роки тому +1

    Etha Movie?

  • @ananthu4141
    @ananthu4141 3 роки тому +33

    6:36 തടിയുള്ളവരെ വെച്ച് ഉണ്ടാക്കുന്ന കോമഡി ഒന്നും നിർത്താറായില്ലേ.... 😑പരമ കഷ്ടം

    • @raheeskp2795
      @raheeskp2795 3 роки тому +2

      athéyathe chettan thadiyananno

    • @ananthu4141
      @ananthu4141 3 роки тому +3

      @@raheeskp2795 allada...slim aan... 😑

    • @aswinu_
      @aswinu_ 3 роки тому +3

      Bodyshaming

    • @95.unnimayarkrishnan
      @95.unnimayarkrishnan 3 роки тому +3

      Athe kore bodyshaming..valicha comedy 🤮

    • @ananthu4141
      @ananthu4141 3 роки тому

      @@95.unnimayarkrishnan sathyam 😑

  • @vinodvarma6820
    @vinodvarma6820 3 роки тому +21

    Which movie is this? It’s really funny 😄

    • @achuachu4136
      @achuachu4136 3 роки тому +14

      വിശ്വവിഖ്യാതരായ പയ്യന്മാർ

    • @vishnur8728
      @vishnur8728 3 роки тому +4

      @@achuachu4136 thax

    • @achuachu4136
      @achuachu4136 3 роки тому +3

      @@vishnur8728 welcome...

    • @Visruth01
      @Visruth01 3 роки тому +2

      @@achuachu4136 enikkum movie yudee name arayilla thx name paranjathukondd 🤗

    • @achuachu4136
      @achuachu4136 3 роки тому +1

      @@Visruth01 welcome bro...

  • @rolsonvlogs6543
    @rolsonvlogs6543 2 роки тому +1

    ithu ഏതാ പടം 😊

  • @anitashinil7341
    @anitashinil7341 3 роки тому +47

    e movie yude name Viswa Vikyatharaya Payyanimar😁

  • @tropicalgamer1900
    @tropicalgamer1900 3 роки тому +1

    Etha padam arelum reply plzz

  • @rijiths6723
    @rijiths6723 3 роки тому +5

    Which movie

    • @mak9299
      @mak9299 6 місяців тому

      Vishwa vikhyatha payyanmar

  • @fousiyabasheer2203
    @fousiyabasheer2203 3 роки тому +44

    അജുവർഗീസ് ചെറുതായിട്ട് ദിലീപിന്റെ കട്ട്‌ ഉണ്ടോ 😜😜😜😜

  • @muhdsinan9745
    @muhdsinan9745 2 роки тому

    It etha filim para pleeeez

  • @shanus8977
    @shanus8977 3 роки тому +2

    Bus name arelum kando

  • @saneeshthachoth4033
    @saneeshthachoth4033 2 роки тому

    Etha padam?

  • @japijapi403
    @japijapi403 2 роки тому +1

    ഇത് ഏതാ പടം

  • @shananaslu1344
    @shananaslu1344 2 роки тому

    Movie ethaanu

  • @bussidddriversunionfansoff654
    @bussidddriversunionfansoff654 3 роки тому +7

    03:58 e bhagam sathiyam paranja AA kallante nalla manass nammal ariyath poruth

  • @Theaj2201
    @Theaj2201 2 роки тому +9

    Funny..but I have to say that the CPR scene is highly inaccurate. If you do it the way it is shown, it could crack ribs.

  • @twmkvvlog6022
    @twmkvvlog6022 3 роки тому +2

    Etha movie name

  • @informationofgodwin2833
    @informationofgodwin2833 3 роки тому +1

    Movie name enta plz tell now

  • @fathimasalim4899
    @fathimasalim4899 3 роки тому

    Eee film yetha

  • @krishnaaaa999
    @krishnaaaa999 3 роки тому

    Ith eatha film

  • @fahadfaisal3277
    @fahadfaisal3277 3 роки тому +1

    Ithetha movie?

  • @alexander07375
    @alexander07375 2 роки тому

    ഈ മൂവി name എന്താ

  • @devipriyas2655
    @devipriyas2655 2 роки тому +1

    Ith etha സിനിമ

  • @anixjoekj
    @anixjoekj 2 роки тому

    Movie eda ?

  • @subithak.s6837
    @subithak.s6837 3 роки тому +5

    Ithetha movie 🙄🙄????

  • @mhdalthaf1000
    @mhdalthaf1000 2 роки тому

    Wich movie

  • @shahnafayisafayisa7372
    @shahnafayisafayisa7372 2 роки тому +6

    1:09 mr.hitler serial sithara alle..🥂

  • @achuachu7036
    @achuachu7036 2 роки тому

    Ee move ethaa

  • @habeebkalathil
    @habeebkalathil 2 роки тому

    പടം name

  • @JASEEM10
    @JASEEM10 3 роки тому +1

    What is name of a this movie

  • @safiyacm1947-uo8yl
    @safiyacm1947-uo8yl Рік тому +3

    Body shaming is a negative

  • @puthiyaaccount2234
    @puthiyaaccount2234 3 роки тому +18

    Director brilliance

  • @sreeroopkp5066
    @sreeroopkp5066 3 роки тому +26

    Devan enthusiasist india (DEI)🔥🔥🔥

  • @muhammedanwaaz8098
    @muhammedanwaaz8098 3 роки тому

    Ee filiminte name endh

  • @kadeejamuhammedali3568
    @kadeejamuhammedali3568 3 роки тому +3

    Ith eetha movie

  • @shahirkp8979
    @shahirkp8979 3 роки тому

    eee cinimayude name ntha

  • @thansihthansi8255
    @thansihthansi8255 Рік тому +1

    1:02

  • @omarhamza9604
    @omarhamza9604 Рік тому

    1:00😊

  • @avanthikaaneesh9950
    @avanthikaaneesh9950 2 роки тому

    ഏത് ഫിലിം ആണ്

  • @padmajanarayan7525
    @padmajanarayan7525 2 роки тому +7

    Super comedy 🙌🤣🙌

  • @ajithant88
    @ajithant88 3 роки тому +3

    paliyil achan onunkil clean shave alel thaadiyum meeshayum ithenthu achan?

  • @vavakutty182
    @vavakutty182 3 роки тому

    ഫിലിം ഏതാ

  • @bilalrkzz
    @bilalrkzz 3 роки тому

    Enthaa movie

  • @fardheenmuhammed3447
    @fardheenmuhammed3447 3 роки тому +28

    Movie nme വിശ്യ വിഖ്യാതരായ പയ്യന്മാർ 😌

  • @gamingwithtrilokhyt4502
    @gamingwithtrilokhyt4502 2 роки тому

    സിനിമ പേര് പറയുമോ

  • @shameelarahmanshameela6018
    @shameelarahmanshameela6018 3 роки тому

    Eee movie nta name entha

  • @binilbabu6266
    @binilbabu6266 3 роки тому

    Eth movie ith

  • @rishu_gamingz
    @rishu_gamingz 3 роки тому +4

    Ee മൂവിയുടെ നെയിം ples

    • @achuachu4136
      @achuachu4136 3 роки тому +1

      വിശ്വവിഖ്യാതരായ പയ്യന്മാർ

  • @jettivittasuperman2412
    @jettivittasuperman2412 3 роки тому

    Ith eatha cinema

  • @pupling_bts744
    @pupling_bts744 2 роки тому +1

    സിനിമ???