ഈ പാലും പശുവും തമ്മിൽ യാതൊരു ബന്ധവുമില്ല | Jayaram | Dharmajan | Haris Kanaran

Поділитися
Вставка
  • Опубліковано 30 вер 2024
  • Latest malayalam movie 2019. Jayaram, Mia George and Sheelu Abraham in the lead roles. Sai kumar, harish kannaran, dharmajan bolgatty, devan, sudheer karamana, baiju santhosh, janardhanan play supporting roles.
    Banner: Abaam Movies
    Produced by: Abraham Mathew
    Directed by: Kannan thamarakulam
    Music by: M jayachandran
    Cinematography: ravi chandran

КОМЕНТАРІ • 679

  • @sreejithsree8994
    @sreejithsree8994 5 років тому +719

    ഇ വീഡിയോ യും പ്രഭാസ് തമ്മിൽ ഒരു ബന്ധവുമില്ല

    • @nowfalkn282
      @nowfalkn282 5 років тому +13

      Alpatharavum aanu..

    • @nikhildevta
      @nikhildevta 5 років тому +5

      Sreejith Sree 😂😂

    • @Roshanxxx111
      @Roshanxxx111 2 роки тому +1

      Atha njanum aalojikunne enthina aa poorimone eppozhum kanikunne🤣🤣🤣

    • @dragonpaily8859
      @dragonpaily8859 2 роки тому +10

      Undenn aaru parnju🤣

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 роки тому +13

      Ee palum pashuvum tammil oru bandhavum illa....😂😂😂😂😂

  • @kkvlogs9906
    @kkvlogs9906 5 років тому +312

    പ്രഭാസ് എന്തോ പറഞ്ഞു .. നീ അത് നിന്റേതാക്കി കളഞ്ഞല്ലോ മഹാനെ

    • @muneebgrace
      @muneebgrace 5 років тому +49

      ചാനലിന്റെ പേര് പ്രഭാസ് പറഞ്ഞില്ലെങ്കിൽ പ്രഭാസ് പറഞ്ഞത് ചാനലിന്റെ പേര് ആക്കണം. അതല്ലേ ഹീറോയിസം.. 😉😏

    • @susanthms615
      @susanthms615 5 років тому

      😂

    • @lio12345
      @lio12345 4 роки тому +10

      കോപ്പിറൈറ്റ് എങ്ങനെ മറികടക്കുന്നു ആവോ

    • @susanthms615
      @susanthms615 4 роки тому +6

      @@lio12345 😂

  • @Febinjamshad
    @Febinjamshad 2 роки тому +1041

    സ്‌ലോ മോഷനിൽ പോയപ്പോൾ പാൽ എടുക്കാൻ മറന്നു പോയി 😂😂😂😂

    • @jaindavidjohn8472
      @jaindavidjohn8472 2 роки тому +98

      ഇല്ലാ പാൽ പാക്കറ്റ് വണ്ടിയിൽ വെച്ചു (ശുദ്ധ ഹാസ്യ )

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 роки тому +11

      @@jaindavidjohn8472 yes

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 роки тому +56

      4:36 ee samayam avan palu kondu jeepil vachu

    • @AbaamNJoy
      @AbaamNJoy  2 роки тому +47

      Ath point❤️

    • @aneesh2566
      @aneesh2566 2 роки тому +19

      Ennalum ee slowmotionil nee aa paal packet evde nn nokiyallo...😌👏

  • @malluno.1970
    @malluno.1970 5 років тому +115

    ഇത് പ്രഭാസ് അറിഞ്ഞാൽ നിന്നെ കൊന്ന് അവൻ ജയിലിൽ പോകും🤣🤣എന്തര് തേപ്പെടെ, ഒരു മര്യാദയൊക്കെ വേണ്ടെ.

  • @ansr2917
    @ansr2917 Рік тому +156

    ഈ പടം അധികം അറിയാതെ പോയത് ഇവിടുത്തെ ഫുഡ്‌ കോര്പറേറ്റുകളുടെ സഹകരണം കൊണ്ടാണ്.

    • @AB-xk4yp
      @AB-xk4yp Рік тому +4

      Nammulu കൊടുക്കുന്നതും ഇതൊക്കെ തന്നെയാന്നർത്ഥം

    • @AfnasNissar
      @AfnasNissar 2 місяці тому

      Movie?

    • @ansr2917
      @ansr2917 Місяць тому

      @@AfnasNissar പട്ടാഭിരാമൻ ( pattabhiraman )

  • @susanthms615
    @susanthms615 5 років тому +63

    പ്രഭാസ് ഇത് കാണണ്ട... നിന്നെ വെടി വച്ച് കൊല്ലും😂

  • @ravanan4415
    @ravanan4415 Рік тому +48

    ഇതുപോലെ നമ്മുടെ ഹെൽത് dipartment കേരളത്തിൽ ഉണർന്നു പ്രവർത്തിച്ചാൽ ഒരുപാട് hotel എന്നേ അടച്ചു പൂട്ടിയേനെ എന്റെ ഒരു ആഗ്രഹമാണ് ഗൃഷിരാജ് സിംഗ് ഹെൽത് ഡിപ്പാർട്മെന്റ് ൽ വരണം എന്നാൽ അറിയാം ആരോഗ്യ കേരളം എങ്ങനെ ആവും എന്ന്
    സപ്പോർട്ട് ചെയ്യുന്നവർ കൂടെ കൂടണം ❤

  • @mugeeshmg4051
    @mugeeshmg4051 4 роки тому +77

    3:11 ഉബി 😆😆😆

  • @ansifaziz
    @ansifaziz 2 роки тому +65

    Title കണ്ടോ
    ഹാരിസ് കണാരൻ എന്ന് 🤣🤣🤣🤣

  • @brutezff1507
    @brutezff1507 2 роки тому +176

    3:10 "athu health inspectoraaa"
    "" Oooomfi"😂😂😂😂

    • @AbaamNJoy
      @AbaamNJoy  2 роки тому +6

      Thankyou for the love and support! A Sub From You will be appreciated . Please do share the video with your friends and family❤️

    • @doctor8891
      @doctor8891 Рік тому +2

      Theater ilum...

    • @a5lm_mdk-20
      @a5lm_mdk-20 Рік тому +1

      @@doctor8891 Average hit

  • @THARUN98
    @THARUN98 5 років тому +88

    3:11 oombi😂😂😂😂

  • @vishnubaiju.p2959
    @vishnubaiju.p2959 5 років тому +80

    വീട്ടിൽ ഊണ് ഉണ്ടായിരുന്നു ഞാൻ തിന്ന് 😜😂

  • @robinthomas1316
    @robinthomas1316 5 років тому +92

    ഈ സിനിമ ഇടുമോ.... ഞാൻ ഒരുവട്ടം കണ്ടതാണ്... എന്നാലും സത്യം വിളിച്ചു പറയുന്ന സിനിമ

    • @binoyvishnu.
      @binoyvishnu. 2 роки тому +10

      കേരളത്തിലെ സൂപ്പർ മാർക്കറ്റിൽ വിൽക്കുന്ന കറിപൗഡർ 95% മാരക വിഷാംശങ്ങൾ അടങ്ങിയതാണ് . ഏത് ഉദ്യോഗസ്ഥൻ ന് പരിശോധിക്കാൻ ധൈര്യം ഉണ്ട് ?

    • @kl14mediastravelsportstech78
      @kl14mediastravelsportstech78 2 роки тому +3

      ഫിലിം ഏതാ Name pls

    • @silvanussibichan3289
      @silvanussibichan3289 2 роки тому

      @@kl14mediastravelsportstech78 pattabhiraaman

  • @vishnup.kvishnu8537
    @vishnup.kvishnu8537 5 років тому +23

    Kidu jayaram ettan powlichu

  • @ananthu4141
    @ananthu4141 2 роки тому +29

    3:10 😂😂ഊമ്പി 🤣🤣

  • @mridulamolm.k3980
    @mridulamolm.k3980 5 років тому +88

    പടം വേറെ ലെവൽ ആണ്....
    ജയറാമേട്ടൻ കിടു🔥🔥🔥❤

  • @vishnuprasad9438
    @vishnuprasad9438 2 роки тому +30

    പടം നല്ലത്.. കണ്ണൻ താമരക്കുളത്തിന്റെ അത്യാവശ്യം കാണാൻ പറ്റിയ പടം.. But നായിക ഈ പടത്തിലെ, അവൾക്ക് വോയിസ്‌ നൽകിയത് ഹോ എന്തൊരു പരാജയം.. പടം നിർമിച്ചത് നായികയുടെ ഭർത്താവ് ആയതുകൊണ്ടാകും ഇവർക്കൊക്കെ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്...

  • @jishnukannan2872
    @jishnukannan2872 Рік тому +37

    എത്ര സമകാലിക പ്രെസക്തി ഉള്ള സിനിമ വിചാരിച്ചില്ല എന്നതാണ് മലയാളികളുടെ പ്രബുദ്ധതയുടെ തെളിവ്

  • @Smbhayi786
    @Smbhayi786 2 роки тому +7

    ജയറാമേട്ടൻ്റെ cult മൂവികളിലൊനാണല്ലോ? പേരെന്തെര്?

  • @adithyavasudevane.r2253
    @adithyavasudevane.r2253 2 роки тому +54

    ലോട്ടസ് പോണ്ടിന്റെ സിനിമകളിൽ നല്ല ഒരു സിനിമ ആയി തോന്നിയത്. സമൂഹത്തിൽ സംഭവിക്കുന്ന പച്ചയായ സത്യം

    • @SurajInd89
      @SurajInd89 2 роки тому

      Thamarakulam sthalathinte peru aanu. Ninakkenthina naaye pucham? Nee valla San Franciscoyilum aano janichath?

    • @ansarikh7135
      @ansarikh7135 Рік тому

      സത്യം പക്ഷെ ഈ രാഷ്ട്രീയക്കാർ ആണ് സാധാരണ ജനങ്ങളെ വിഷം കൊടുത്തു കൊല്ലിപ്പിക്കുന്നത്

    • @nidhungl9334
      @nidhungl9334 3 місяці тому +1

      💯

  • @codecows7956
    @codecows7956 5 років тому +14

    നിങ്ങൾ എന്തിനാണ് മാഷെ ഇങ്ങനെ മുറിച്ച മുറിച്ച ഇടുന്നെ ?

  • @vee5616
    @vee5616 2 роки тому +124

    ഞാൻ തൃശ്ശൂർക്കാരൻ ആണെങ്കിലും തിരോന്തരം സ്ലാങ് എനിക്ക് ഭയങ്കര ഇഷ്ടമാണ് 👌🏻👌🏻👌🏻

    • @amalraj3562
      @amalraj3562 Рік тому +4

      ഞാനും തിരുവനന്തപുരം 🙂❤️

    • @arjj1
      @arjj1 Рік тому +4

      This is old Thiruvananthapuram slang. Ippo village areas l rare ayt kelkam. Usual tvm people, Entharedey ennonum parayilla. Especially in city

    • @VKP-i5i
      @VKP-i5i 13 днів тому +1

      Pakshe oombiya manushyar aanu bro viswasikan kollula

    • @RajeshR-es7ly
      @RajeshR-es7ly 9 днів тому

      ​@@VKP-i5iനിന്നെ ഊമ്പിച്ചിട്ടുണ്ടോ broo

  • @baijurs9723
    @baijurs9723 2 роки тому +350

    മലയാള സിനിമയുടെ യഥാര്‍ത്ഥ സൂപ്പര്‍ താരം പത്മ ശ്രീ ജയറാം ....

  • @bepositive2018
    @bepositive2018 2 роки тому +49

    4:19 ഞമ്മളും ഹെൽത്ത്‌ തന്ന്യാ 😂പാവം ഹരീഷ് കുറേ പ്രതീക്ഷിച്ചു

  • @shemeermeeran2339
    @shemeermeeran2339 Рік тому +121

    ജയറാമേട്ടന്റെ നല്ല ഒരു മൂവി ആയിരുന്നു. എന്തുകൊണ്ടോ ശ്രദ്ധിക്കപ്പെടാതെ പോയി. ഒപ്പം ബൈജു ചേട്ടന്റെ അഭിനയവും കലക്കി..

  • @shacholayil6376
    @shacholayil6376 2 роки тому +4

    ഇതിൽ കുറച്ചു പ്രശ്നങ്ങൾ ഉണ്ട്
    ഒന്നാമതായി കച്ചവടം തീരെ ഇല്ലാത്ത കടയാണ് ഇത്
    ഹോട്ടലുകാരന്റെ സ്വഭാവവും പെരുമാറ്റവും വെച്ചും ഹോട്ടലിന്റെ വൃത്തിയില്ലായ്മയും പിന്നെ ഊണും ഇല്ല അങ്ങനെ മൊത്തത്തിൽ നോക്കുമ്പോ ദിവസം കഷ്ടിച്ച് 1000 രൂപയുടെ കച്ചവടം പോലും കാണില്ല. അതിൽ നിന്ന് വാടക, ശമ്പളം, ഹോട്ടലിലേക്ക് വാങ്ങുന്ന സാധനങ്ങൾ എല്ലാം കയിച് ഇയാൾക്ക് ഒന്നും കിട്ടില്ല. എന്നട്ടാണ് അയാൾ 2000, 3000 രൂപ ഒക്കെ കൈകൂലി കൊടുക്കാൻ നോക്കുന്നത്. അങ്ങനെയാണെങ്കിൽ ഹോട്ടലിന്റെ മറവിൽ അയാൾ വല്ല കഞ്ചാവ് കച്ചവടവും ആയിരിക്കും ചെയ്തിട്ടുണ്ടാവുക

  • @athulsathul9021
    @athulsathul9021 2 роки тому +7

    ഹെൽത്ത് ഇൻസ്പെക്ടർ അണ് umbi 😁😁

  • @akhilmohan22
    @akhilmohan22 2 роки тому +253

    പൊളി സീൻ, പൊളി പടം, പക്ഷെ വമ്പൻ ഹിറ്റാകാൻ സമ്മതിച്ചില്ല എന്ന് തോന്നുന്നു, ഇവിടുത്തെ മിടുക്കൻമാർ

    • @JohnWick-pp4uy
      @JohnWick-pp4uy 2 роки тому +40

      Athu anganeavullo, good films don't get good collection but Aarattu 💣 oodum

    • @MoviesWorld-q4f
      @MoviesWorld-q4f 2 роки тому +5

      Eth ethan padam

    • @akhilmohan22
      @akhilmohan22 2 роки тому +3

      @@JohnWick-pp4uy 😄😄😄😄😄

    • @akhilmohan22
      @akhilmohan22 2 роки тому

      @@MoviesWorld-q4f പട്ടാഭി രാമൻ

    • @indukrishnan6858
      @indukrishnan6858 2 роки тому +4

      @@JohnWick-pp4uy athe nalla cinima aayirunu

  • @RahulRaj-zh8ut
    @RahulRaj-zh8ut Рік тому +8

    ജയറാം ഏട്ടന്റെ അവസാന ഹിറ്റ് ഇതിന് ശേഷം ഹിറ്റ് കിട്ടിയില്ല

    • @broxy3328
      @broxy3328 Рік тому +2

      Ehmm eth hit ayirunno..?

    • @RahulRaj-zh8ut
      @RahulRaj-zh8ut Рік тому

      @@broxy3328 ഇത് ഹിറ്റ് ആണ്

  • @shijojoshua1243
    @shijojoshua1243 2 роки тому +92

    ഒന്നും പറയാനില്ല അടിപൊളി 👌🏻

  • @ShameerkShameerk-bh7gq
    @ShameerkShameerk-bh7gq 2 місяці тому +2

    ഇതാണ് ചില ഹോട്ടലിൽ നടക്കുന്നത് പുറത്തു നല്ല ബോർഡ് ഉള്ളിൽ വൃത്തി ഇല്ലാതെ പാചകം

  • @mdhunt5305
    @mdhunt5305 2 роки тому +88

    3:10
    ഹെൽത്ത് ഇൻസ്പെക്ടർ എവടെ കേടക്കന്ന്
    ഫുഡ് ഇൻ്പെക്ടർ എവടെ കിടക്കുന്നു🤣🤣😁

    • @unknown12333
      @unknown12333 2 роки тому +4

      🙄

    • @sadiqwandoor9849
      @sadiqwandoor9849 2 роки тому +4

      helt ഇൻസ്‌പെട്ടെക്കും ഇത് പിടിക്കാം

    • @SurajInd89
      @SurajInd89 2 роки тому +10

      Health inspector aanu njangalude okke nattil ith pidikkaru..

    • @manikuttanvs2167
      @manikuttanvs2167 2 роки тому

      Paisa sree...malayalacinemakku pathu paisa prayojanam illatha mothalu...oru vanaprastham..oru ritual ok undu

    • @syamkumar8859
      @syamkumar8859 Рік тому

      ഹെൽത്ത് ആരോഗ്യം അത് അല്ലെ

  • @arunar1095
    @arunar1095 Рік тому +5

    ഇതൊക്കെ സിനിമയിലെ നടക്കു

  • @harshankumar8710
    @harshankumar8710 5 років тому +18

    ഒരു നായകൻ രാഹി കെട്ടി അഭിനയിക്കുന്ന ആദ്യ സിനിമ ജയറാം ചേട്ടനും മറ്റു എല്ലാവർക്കും നമസ്തേ

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 Рік тому +6

    3:08 idakkoru Thug 😂😂 oo#$#

  • @corporatelifestylebyriaz
    @corporatelifestylebyriaz 2 роки тому +4

    05:10 എന്നാലും കനാരൻ്റെ കയ്യിലെ പാൽ എവിടെ

  • @farhanmundackal
    @farhanmundackal 5 років тому +11

    പടം റിലീസ് ചെയ്യടാവേ

  • @tonystak420
    @tonystak420 5 років тому +15

    ഇതെന്താ പരസ്യമോ

  • @falconfalcon3800
    @falconfalcon3800 5 років тому +40

    ഈ clip ഇടുന്ന നേരം ഫുൾ മൂവി ഇങ്ങു തന്നൂടെ...

    • @AbaamNJoy
      @AbaamNJoy  5 років тому +5

      Will be releasing soon. Subscribe and click that bell icon to be notified

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 роки тому +3

      @@AbaamNJoy please upload

    • @AbaamNJoy
      @AbaamNJoy  2 роки тому +1

      @@THENIGHTRIDER-hy3qq sure brother ❤️

    • @aliexyzed
      @aliexyzed 2 роки тому +2

      @@AbaamNJoy 2 year 🙄

    • @innale.marichavan
      @innale.marichavan 2 роки тому +3

      @@AbaamNJoy രണ്ടു വർഷം മുൻപ് പറഞ്ഞതാണല്ലോ.. എന്തുവാടെ 🤣

  • @shabeebrahmanmkd7410
    @shabeebrahmanmkd7410 5 років тому +17

    Pattabiraman......
    Waiting

  • @Orange-wn9xl
    @Orange-wn9xl Рік тому +5

    പടത്തിന്റെ പേര് പട്ടാഭിരാമൻ

  • @AnoopChandran006
    @AnoopChandran006 2 роки тому +4

    ഇത് നല്ല സിനിമ ആയിരുന്നു

  • @nolan4252
    @nolan4252 2 роки тому +4

    ഇതുപോലുള്ള രാഷ്ട്രീയക്കാരാ നാടിന്റെ ശാപം.

  • @juweljohn6746
    @juweljohn6746 Рік тому +4

    Last Kai neetunna politics ine Patti paranjathu pwolichu

  • @SuperXtremeboys
    @SuperXtremeboys Рік тому +25

    അല്ലെങ്കിലും പാവപ്പെട്ട ചായക്കടകളോടും പെട്ടികടകളോടും നമ്മുടെ ഉദ്യോഗസ്ഥർക്കു പ്രത്യേക ഒരു സ്നേഹമാ. 😊

    • @artworlddddd
      @artworlddddd 8 місяців тому +7

      എന്നാല്‍ നി ഇതുപോലത്ത വ്യത്തികെട്ട ഭക്ഷണം കഴിച്ച് വയറിളക്കവും ഛര്‍ദ്ദിയും വന്നിട്ട് അതും കോരി തിന്നോ

    • @SuperXtremeboys
      @SuperXtremeboys 8 місяців тому +1

      Five star ലും അത് പോലെ ചെയ്യണം എന്നാണ് ഉദ്ദേശിച്ചത് അല്ലാതെ താങ്കൾ ചെയ്യുന്നത് പോലെ എന്നോട് ചെയ്യാൻ പറയേണ്ട.

    • @Worldofajay
      @Worldofajay 8 місяців тому +3

      എന്നിട്ട് അതിൽ അവന്റെ attitude കണ്ടിട്ട് പാവപ്പെട്ടവനെന്ന് തോന്നിയില്ലല്ലോ 🙄

  • @mohammedshanif6255
    @mohammedshanif6255 4 роки тому +9

    സുക്കൂറെ പൂട്ടിക്കോ .....

  • @sajithkv4434
    @sajithkv4434 5 років тому +15

    Please remove the intro

  • @thelasthydra6921
    @thelasthydra6921 Рік тому +8

    വാ അപ്പി എന്നൊക്കെയാണ് തിരുവനന്തപുരംകാര് പറയുന്നത് എന്നാണ് ഈ വെടലകളുടെ വിചാരം...

  • @chavakkadanmunna2326
    @chavakkadanmunna2326 4 роки тому +10

    ഊമ്പി 😂😂😂

  • @KERALA-GAMING-HOUSE
    @KERALA-GAMING-HOUSE 22 дні тому +1

    Movie?

  • @rameesmhd3662
    @rameesmhd3662 Рік тому +3

    ഏതാ പടം?

  • @vlogwithanitha4870
    @vlogwithanitha4870 5 років тому +11

    Super scene

  • @vipindaskh6445
    @vipindaskh6445 2 роки тому +2

    ജയറാമേട്ടൻ പഴയതുപോലെ സിനിമയിൽ നിറഞ്ഞൊഴുകണം

  • @GeorgeThomas-ue6zk
    @GeorgeThomas-ue6zk 2 роки тому +5

    You are watching this video and enjoy 😆😆 prabhas kananda

  • @castrof4945
    @castrof4945 2 роки тому +5

    Muscle പിടിക്കാൻ ഏട്ടൻ തന്നെ best

    • @AbaamNJoy
      @AbaamNJoy  2 роки тому

      Thankyou for the love and support! A Sub From You will be appreciated . Please do share the video with your friends and family❤️

  • @sivarajanpa5822
    @sivarajanpa5822 2 роки тому +28

    2..48-2..56 Harish കണാരൻ 😂😂😂😂😂

    • @ghost-gi4jv
      @ghost-gi4jv 2 роки тому

      ഒരു കമെന്റ് ഇടാൻ പോലും അറിയില്ല....

    • @LIVE-b7j
      @LIVE-b7j Рік тому

      @@ghost-gi4jv 😂

    • @LIVE-b7j
      @LIVE-b7j Рік тому +4

      2:48 - 2:56

  • @hassankutty.c.phassankutty3936
    @hassankutty.c.phassankutty3936 4 місяці тому +3

    Movie name

  • @drsarunsgnair3539
    @drsarunsgnair3539 5 років тому +26

    A Socially committed excellent film by Sri. Kannan Thamarakkulam

  • @abinv4710
    @abinv4710 Рік тому +6

    Jayaram Super Officer 👌👌👌👌👌👍👍👍

  • @mhdsafan159
    @mhdsafan159 2 роки тому +77

    Veetil oonundaayirunnu athu nan kazhichu Rasheed ikka poli😂😂

    • @AbaamNJoy
      @AbaamNJoy  2 роки тому +2

      ❤️

    • @yadhunandanv7009
      @yadhunandanv7009 2 роки тому

      Per entha padathinde

    • @mhdsafan159
      @mhdsafan159 2 роки тому

      @@yadhunandanv7009 പട്ടാഭിരാമൻ

    • @blackdevil7407
      @blackdevil7407 2 роки тому

      അവിടെയും മതം കണ്ടുപിടിച്ചു കുണ്ടൻ സുഡാപ്പി 🤣🤣

  • @user-sh5gw7wy8l
    @user-sh5gw7wy8l 2 роки тому +89

    3:11 Dialouge 🔥😂😂😂😂😂😂😂

    • @DonVitoCorleone-x4l
      @DonVitoCorleone-x4l 2 роки тому +2

      അംഗരാജൻ കർണൻ??🔥🔥❤️

    • @user-sh5gw7wy8l
      @user-sh5gw7wy8l 2 роки тому +1

      @@DonVitoCorleone-x4l Yup🔥❤️

    • @AbaamNJoy
      @AbaamNJoy  2 роки тому

      Thankyou for the love and support! A Sub From You will be appreciated . Please do share the video with your friends and family❤️

  • @junaisnyc7271
    @junaisnyc7271 5 років тому +6

    Boran

  • @maliknjr9569
    @maliknjr9569 2 роки тому +4

    Ethaa movie

  • @alenjosephdsouza8313
    @alenjosephdsouza8313 2 роки тому +2

    Jayaram health inspector aano atho Food Inspectoro

  • @INFINITYVIDEOSPRASEED
    @INFINITYVIDEOSPRASEED 5 років тому +4

    Guys check my channel and support❤

  • @jeekavlogs
    @jeekavlogs 2 роки тому +2

    4:58 Ath Njn K Rail varan Nirbathikkunna Pinnakkanmarkk samarppikkunnu😬😬

  • @jerinjacob9619
    @jerinjacob9619 Рік тому +2

    Njan food inspectormaarodu Oru karayam parayaanullathu namuda nattila mikka hotalukalil ethaanu prasnam..

  • @ananthu4141
    @ananthu4141 Рік тому +2

    Title enthan.... You're are watching this video....... njoy 🤣🤣full udayipp aalle.... Abaam edit cheyth kettan pattiyille😂

  • @LoopsOops1243
    @LoopsOops1243 2 роки тому +5

    Film name

  • @sbnblacksoul2213
    @sbnblacksoul2213 Рік тому +3

    ഈ ശശി എപ്പോഴും ഈ കടേൽ തന്നെ ആണോ 😂

  • @karanbaiju6609
    @karanbaiju6609 2 роки тому +13

    Paline market price 41 Rupa 🤣

  • @gopakumar8843
    @gopakumar8843 2 роки тому +10

    ആവശ്യമില്ലാതെ ഡ്രാമ കുത്തികേറ്റി നശിപ്പിച്ച പടം...
    സീരിയൽ പിടിക്കുന്നവനൊക്കെ സിനിമ പിടിച്ചാൽ ഇങ്ങനെ ഇരിക്കും....

  • @niminimi9614
    @niminimi9614 5 років тому +9

    Dlg ..... spr

  • @shyamkrishnakingpro
    @shyamkrishnakingpro 6 місяців тому +2

    3:12 😂

  • @Filmisthann
    @Filmisthann 2 роки тому +3

    വധം

  • @ഞാൻതന്നെ-ധ9ഘ
    @ഞാൻതന്നെ-ധ9ഘ 2 роки тому +2

    ഡിസ്ക്രിപ്റ്ഷനിൽ എല്ലാം ഉണ്ട് സിനിമയുടെ പേരോഴിച്

  • @urbanvagabond500
    @urbanvagabond500 4 роки тому +4

    Prebhasine vare vittu cash akunu

  • @shajahanshaju4033
    @shajahanshaju4033 Рік тому +1

    എന്റെ വീടും ഇതുപോലെയാണ് പൂട്ടുന്നത്.... ഒരു കടയ്ക്ക് സീല് വെക്കാൻപോലുമറിയാത്ത ഒരു ഹെൽത് ഇൻസ്‌പെക്ടർ

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 роки тому +9

    Ee sence kandappol enikkum health inspector akanam ennu tonnunnu....

    • @AbaamNJoy
      @AbaamNJoy  2 роки тому +3

      PSC try cheyu😂🤣

    • @venusstellar1597
      @venusstellar1597 2 роки тому

      @@AbaamNJoy അയിന് ആ വിഷയത്തിൽ ഡിഗ്രി വേണ്ടേ

  • @josephantony2327
    @josephantony2327 8 місяців тому +6

    എല്ലാ നാട്ടിലും ഇതുപോലെ സത്യസന്ധത ഉള്ള നേർമ്മ ഉള്ള നന്മ ഉള്ള ഉദ്യോഗസ്ഥർ ഉണ്ടാവണം 👍👍👍👍
    ഇതുപോലുള്ള വേഷങ്ങൾ ചെയ്യാൻ ജയറാമേട്ടൻ തന്നെ Mass🔥🔥🔥🔥

  • @abhijithu6323
    @abhijithu6323 5 років тому +8

    ഇത് copyrights വരില്ലേ..
    അതോ നിങ്ങളാണോ ഇതിന്റെ webrights വാങ്ങിച്ചത്

  • @abhinandpayyanganam
    @abhinandpayyanganam 5 років тому +9

    Palin 22rs alle
    40okke indo

    • @shaya_sarah
      @shaya_sarah 5 років тому +3

      For litre aavum paranje 🤔

    • @murshidanangoor7810
      @murshidanangoor7810 4 роки тому +6

      Bro 1 ltr paalin 56 rupa aN
      Nammal vanguna milma paal 500mlitr pack aaN😊

    • @murshidanangoor7810
      @murshidanangoor7810 4 роки тому +1

      @@shaya_sarah vallapozenkilum veetilek paal vang bro.. Yennal rate ariyum😂

    • @shaya_sarah
      @shaya_sarah 4 роки тому

      @@murshidanangoor7810 njanum ath thanne alle paranje ? 🤔

    • @shaya_sarah
      @shaya_sarah 4 роки тому

      @@murshidanangoor7810 njanum athalle paranje. Per litre aavum cinemayil rate paranje enn 🙄🤷

  • @basictech710
    @basictech710 Рік тому +1

    ഇതൊക്കെ സിനിമേൽ കാണുമ്പോ കയ്യടിക്കും. ശരിക്കും ഒരു raid നടത്തി സീൽ വച്ചാൽ തൊടങ്ങും പാവപ്പെട്ടവന്റെ വയറ്റിൽ പഴുപ്പ്.

  • @karinilathusumesh5852
    @karinilathusumesh5852 5 років тому +7

    Excellent

  • @GreenmarkDC
    @GreenmarkDC 5 років тому +5

    Super

  • @knr78
    @knr78 Рік тому +2

    Arenkilum umbi enn panjath ketta

    • @vivi9176
      @vivi9176 Рік тому

      Elarum kettu interval babu ser ozich 😅

    • @knr78
      @knr78 Рік тому +2

      @@vivi9176 😂

  • @GIPSONVARGHESE
    @GIPSONVARGHESE 5 років тому +6

    ua-cam.com/video/FWkGqLw73i4/v-deo.html

  • @ihsankp2926
    @ihsankp2926 2 роки тому +3

    Tuiryuuig

  • @Unni_vibes
    @Unni_vibes 2 роки тому +23

    Actually Jayaram health inspector aano food inspector aano

    • @niamemes
      @niamemes 2 роки тому

      😆

    • @fonzo6038
      @fonzo6038 2 роки тому +1

      This is also the duty of a health inspector 🙂

  • @siddeequesv9620
    @siddeequesv9620 2 роки тому +3

    അപ്പൊ പോകുമ്പോൾ പിടിച്ചെടുത്ത പാല് കൊണ്ടു പോകേണ്ടേ

  • @kasimkp462
    @kasimkp462 2 роки тому +8

    Super movie jayaram big fan

  • @lifestyle9245
    @lifestyle9245 5 років тому +11

    Eee mairan prabhas enthonna parayunne...

    • @heckerjr4390
      @heckerjr4390 2 роки тому

      Corona need reilef fund for living

  • @dreamshore9
    @dreamshore9 2 роки тому +6

    4:19 ഷമ്മി ആ സൈഡ് ന്നു നോക്കിയപ്പോഴേ കാര്യം മനസ്സിലായി "നിന്റെ കളി ഈ ലോക്കൽ മീനിന്റെ അടുത്ത് അല്ലേ നടക്കൂ വാ നല്ല സൃറാവുകളെ ഞാൻ കാണിച്ചു തരാം "😁😁

  • @Anas-iv3cm
    @Anas-iv3cm 2 роки тому +4

    Movie name ndhaann

  • @gftp4502
    @gftp4502 Місяць тому

    ചില കടകളിൽ നിന്നുമൊക്കെ ചായയോ മറ്റോ കഴിക്കുമ്പോ complaint പറഞ്ഞ, ഇവിടെ ഇങ്ങനത്തെതെ ഉള്ളൂ വേണോങ്കിൽ കഴിച്ചിട്ട് പൊക്കോ എന്ന് ധിക്കാരത്തോടെ പറയുന്നതിന്റെ കാരണം ഇതാണെന്നു ഇപ്പഴാണ്‌ പിടികിട്ടിയത്

  • @thrillermovies7645
    @thrillermovies7645 5 років тому +14

    Supper seen കണ്ണൻ ചേട്ടൻ ജയറാമേട്ടൻ ഫിലിം പ്രതീക്ഷിക്കുന്നു

    • @vishnu452
      @vishnu452 5 років тому

      Kannan thamarakkulam arikkum le

  • @LIVE-b7j
    @LIVE-b7j 2 роки тому +4

    3:57 milma പാലിന് ആകെ 25 ഒള്ളു 😂

  • @sumayyaofficial.8545
    @sumayyaofficial.8545 5 років тому +14

    കമ്മ്യൂണിസ്റ്റുകാരുടെ തന്നി സോരുബം എന്താണ് എന്ന് ഇൗ സിനിമ കണ്ടാൽ മതി.

    • @SabuXL
      @SabuXL 5 років тому +1

      ഹോ അവിടെയും കക്ഷി രാഷ്ട്രീയം! ഈ നാട്ടിൽ എല്ലാ രാഷ്ട്രീയകക്ഷികളിലും ജാതിമതസാമൂഹ്യ സംഘടനകളിലും ഉണ്ട് സഹോ , പുഴുക്കുത്തുകൾ. കുറച്ച് കാലമായി അവയുടെ എണ്ണം പേരുകി എന്നതാ ജനാധിപത്യ കേരളത്തിൻെറ ശനി..!

    • @SabuXL
      @SabuXL 5 років тому

      @Sahasra Lokesh ൻെറ ചങ്ങാതീ ഈ വീഡിയോ തുറന്ന് നോക്കി ഇതിൽ കാണുന്ന കമൻറുകൾ ഒന്നു നോക്കിയാട്ടെ.കിട്ടും താങ്കൾക്ക് സിനിമയുടെ പേര്

    • @SabuXL
      @SabuXL 4 роки тому

      @Sahasra Lokesh ഹി അപ്പോഴും ഞാൻ പറഞ്ഞതു പോലെ ആ കമൻറുകൾ നോക്കാൻ മനസില്ല ല്ലേ, വാശി.. എനിക്ക് മനസിലായി. തനി ന്യൂ ജെൻ ആണ്. ഓ.. ഈ തെെക്കിളവൻ താണു തരുന്നു. കുട്ടാ ഈ സിനിമായുടെ പേർ പട്ടാഭിരാമൻ.
      നല്ല പ്രമേയവും കഥയും നടിപ്പും ഒക്കെ ആണ്. പക്ഷേ ജനം കണ്ടില്ല. എന്തുകൊണ്ട്..? ആ വിഷയം ചർച്ച ചെയ്യുകയായിരുന്നു ഞാൻ. ഈ വീഡിയോ തുറന്ന് നോക്കിയാൽ അതിന് ചുവടെ കാണുന്ന കമൻറിൽ നിന്നും മനസിലാകും.

    • @SabuXL
      @SabuXL 4 роки тому

      @Sahasra Lokesh ലോകേഷ് ചങ്ങാതീ ക്ഷമിക്കണം ട്ടോ നിങ്ങൾ എന്നെ ധരിച്ചിരിക്കുന്നത് ശരിയായ രീതിയിൽ അല്ലാ. പക്ഷേ അതിന് ഞാൻ ചങ്ങാതിയെ കുറ്റം പറയുന്നില്ല. എൻെറ കുറ്റം തന്നെ. ഖേദിക്കുന്നു. ഒരു കെെ തന്ന് നമുക്ക് നന്നായി പിരിയാം.

  • @-sk255
    @-sk255 5 років тому +13

    ജയറാമേട്ടന് ലാലേട്ടന്റെ അസുഖം പിടിപെട്ടു .so sad.🤣😂😂😂😂

  • @dx3mallutech248
    @dx3mallutech248 2 роки тому +6

    ജീവിതം ഒരു പടമാണോ അതിൽ ഒരു സതോഷം അലക്കില്ല അതൊരു സങ്കടം ഓരോ പ്രശ്നം
    കഴിബോൾ തീരും ഐന്ന് വിചാരിച്ചു അതിൽ ല്ലും കുടും അതാണ് ജീവിതം