നീ ചിരിച്ചു കൊണ്ട് എന്നും പറന്ന് നടക്കണം ❣️

Поділитися
Вставка
  • Опубліковано 20 жов 2024
  • #malayalamstory #lovestory #story
    #ആത്മവിശ്വാസം #വേർപാട് #സ്നേഹം #സങ്കടം #ജീവിതം #മലയാളം #നൊമ്പരം #ഇഷ്ട്ടം #പ്രണയം #വിരഹം #jeevitham #relationship #motivational #love #malayalam #breakup #truelove #lovefailure #fakelovestatus #fakelove #imotional #imotion #status #attitude #kerala #trending #instagram #facebook #chatting #calling #popular #relationship #relationships #relationshipquotes #relationshipcoach #atraccion #malayalamquotes
    #viralshortsworld #viral #yt #ytviral #love #myshorts #myshorts #sad #whatsappstatus #lyrics #quatesstatus #quotes #quote #malayalamquotes #sadquotes #sadquotespage #sadquote
    #trending #ytviral #namesofplants #trend #trendingvideo #viral #viralvideo #viralvideos #plantvlog #vlog #vlogs #vlogvideo #youtubevideo #youtube #ytvlogs #ytvideos #myshortsworld #happy #love #lovesong #lovestatus #lyrics #lyrics_whatsapp_status #lyricsstatus #my #myshorts #shortsfeed #shortsviral #sad #sadstatus #sadpoetry
    Copyright Disclaimer Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.

КОМЕНТАРІ • 134

  • @praseethababu6092
    @praseethababu6092 Місяць тому +3

    എൻെറ.സ്നേഹം.എപ്പോഴുംഉഡാകുംമാഷേ.

  • @praseethababu6092
    @praseethababu6092 Місяць тому +4

    അതാണ് നമ്മുടെ സ്നേഹം ഹൃദയത്തിൻ സൂക്ഷിക്കുന്ന സ്നേഹം അല്ലേ.മാഷേ.നമ്മൾ.കഡില്ലെഗ്ഗിലുംമിഡാൻ.കഴിഞ്ഞില്ലെഗ്ഗിലും..നമ്മളുടെ.മനസ്സിൽ.നിന്നും.ഹൃദയത്തിൽ.നിന്നും..നമ്മളൊട്.പറയുംഎന്നും.നിങ്ങളുടെനിലനിൽക്കുന്നതാണ്..എന്ന്..സതൃംപറയാം.മാഷേ.നമ്മളെ.പോലെ..വെറെ.ആരും.ഉഡാവുല..തൊന്നും.അല്ലേ.മാഷേ.

  • @brijithasreeraj5416
    @brijithasreeraj5416 3 місяці тому +3

    Ethra manoharamanu ee anashoramaya varikal❤❤❤❤❤

  • @AliceReji-vl6pc
    @AliceReji-vl6pc 20 днів тому +1

    Pranayam.

  • @praseethababu6092
    @praseethababu6092 Місяць тому +1

    എൻെറ.സ്നേഹം.അത്.എപ്പോഴും.മാഷിന്.മാതൃംഉള്ളതാണ്.കേട്ടോ.മാഷേ.

  • @bhaskaranks3458
    @bhaskaranks3458 3 місяці тому +4

    ഒരിക്കലും മടുപ്പ് തോന്നാതെ പ്രണയിക്കുന്നു ഇതുപോലെ ആരെയും സ്നേഹിച്ചിട്ടില്ല ഇനി കഴിയുകയുമില്ല എന്നും എൻ്റെ പ്രണയത്തിൽ തന്നെ എൻ്റെ ജീവിതം

  • @praseethababu6092
    @praseethababu6092 Місяць тому +1

    നല്ല.കവിത.കേട്ടിരിക്കാൻ.നല്ല.സുഖം

  • @ranidevakumar1241
    @ranidevakumar1241 Місяць тому

    ഹൃദയസ്പർശിയായ വരികൾ😢

  • @praseethababu6092
    @praseethababu6092 Місяць тому

    സ്നേഹമാണ്.മാഷിനോട്.മാതൃം

  • @anitapk7011
    @anitapk7011 8 днів тому

    Yes❤

  • @hashmyhashmy1013
    @hashmyhashmy1013 26 днів тому +1

    ആ പ്രണയം ഇന്ന് ഇല്ലാത്തായി കപടമായ പ്രകടനമായി പ്രണയം മാറി🥺 ഇന്നത്തെ ലോകത്ത് ആരെയും വിശ്വാനിക്കരുത്😢

  • @praseethababu6092
    @praseethababu6092 2 місяці тому +1

    നമ്മളെ.സ്നേഹംസതൃവുംആത്മാർഥയുംഉള്ളതാണ്..ഒരിക്കലും.മായാത്ത.സ്നേഹം..ആണ്.മാഷക്ക്.എദ്ദാ..ഒരു..സംശയംപോലെ......

  • @praseethababu6092
    @praseethababu6092 Місяць тому

    ആഹ.അടിപോളിയായിരുന്നു.നല്ലംരസംഉഡായിരുന്നു.കാണാൻ.

  • @praseethababu6092
    @praseethababu6092 Місяць тому

    ആഹാ.നല്ല.സ്നേഹത്തലോടൽ.ഓ.ഇങ്ങനെയും.അറിയാലോ.മാഷക്ക്..ദുഷ്ടാ..മാഷേ.ഇന്ന്.ഇല്ലേ.സതൃംപറയുന്നതാണ്..എൻര.ഫോണിൽപൈസതിർന്നിന്.എന്നിട്ട്.ഞാൻ.ഷോപ്പിൽനിന്ന്.ടൗണിൽ.വന്നു.എന്നിട്ടാണ്.പൈസ.ഇട്ടു..അപ്പോഴെക്കുംലെയ്റ്റായിപോയി.മാഷേ.അതാണ്..മാഷ്.പറയുംകള്ളംപറയുന്നതാണ്.എന്ന്..സതൃമാണ്.മാഷേ

  • @devarajanvellarayilkuttan4773
    @devarajanvellarayilkuttan4773 8 днів тому

    Ok.true.

  • @SunithaSuthitha
    @SunithaSuthitha 3 місяці тому +2

    Umma❤umma🎉❤

  • @praseethababu6092
    @praseethababu6092 Місяць тому +1

    അതെ.മാഷേ.നമ്മൾക്ക്.പരസ്പരം.കഡിട്ടും.കഡിട്ടും.മതിയാകുന്നില്ല..അല്ലേ.മാഷേ.എദ്ദോരു.ഇഷ്ടാണ്.മാഷേ.ഈ.മാഷിനോട്

  • @praseethababu6092
    @praseethababu6092 Місяць тому +2

    ആഹാ.എതൃകേട്ടിട്ടുംമതിവരുന്നില്ലാലോ.മാഷേ

    • @mohanabalram879
      @mohanabalram879 16 днів тому

      അത്യുഗ്രൻ എനിക്ക് ഒന്നും പറയാൻ ഇല്ല. വല്ലാതെ സ്നേഹിച്ചു പോവുന്നു എന്താ മാഷേ ഇത്ര കഴിവ് ഉണ്ടായിട്ടും ഏതു വരെ പുറത്തു വെളിച്ചം കാട്ടാഞ്ഞത് എന്ത് കൊണ്ടാ മാഷേ.
      എനിക്ക് ഓടി വന്നു കെട്ടിപ്പിടിക്കാൻ തോന്നുന്നു അത്രയ്ക്കും ഞാൻ അതിൽ ലയിച്ചു പോയി.
      തുലികയെ മാറ്റി നിർത്തി കളഞ്ഞു.
      പിന്നെ പൈസ ഇട്ടതു
      കള്ള് & ഡ്രഗ്സ് അല്ലാ. ഇതു രണ്ടും നിങ്ങൾ നിർത്തണം മാഷേ. നിങ്ങൾ അല്ലാതെ ആയി പോകും.
      എന്താ പറയുന്നെ എന്താ ചെയ്യുന്നേ ഒന്നും ഓർമ ഉണ്ടാവില്ല. അതിനു ഇടക്ക് എന്നെ കരയിച്ചു സന്തോഷം കണ്ടെത്തും. ഞാൻ അടുത്ത് തന്നെ നിങ്ങളെ കാണാൻ വരുന്നുണ്ട്. നിങ്ങളെ കൊണ്ട് കുറച്ചു കാര്യംവും ഉണ്ട്. സിബി & J.

  • @praseethababu6092
    @praseethababu6092 Місяць тому +1

    ഇതെക്കെ.വായിക്കുബോൾ.മനസ്സ്.വല്ലാതെ.നോവുന്നു.മാഷേ..

  • @praseethababu6092
    @praseethababu6092 Місяць тому +1

    മാഷിൻറെ സ്നേഹ എന്നോട്.എൻര.സ്നേഹം.മാഷിനോട്.

  • @ThankamaniSasi-r9k
    @ThankamaniSasi-r9k 2 місяці тому +2

    Omnamshivaya❤❤

  • @praseethababu6092
    @praseethababu6092 День тому

    ശരി.നാളെ.കാണാം

  • @praseethababu6092
    @praseethababu6092 Місяць тому

    അത്.അങ്ങിനെ.തന്നെ.യല്ലേ.മാഷേ.നമ്മൾ.തന്നെ.യാണ്..അതാണ്.ഭംഗി..ആ.ഭംഗി.ഒരിക്കലും.ഇല്ലാതാകുന്നില്ല.മാഷേ

  • @SaraswathyPP-fc3km
    @SaraswathyPP-fc3km 2 місяці тому +1

    ഇതിൽ.. Paranjath💯%💯💯💯💯💯💯💯💯💯%സത്യം 🔥💯💯🔥🔥🤝🔥🤝

  • @praseethababu6092
    @praseethababu6092 Місяць тому

    സദ്ദോഷം.മാഷേ.എന്നെ.അതൃക്കും.ഇഷ്ടാണെല്ലേ.മാഷക്ക്.എനിക്ക്.ജിവിക്കാൻ.ആ.സ്നേഹംമതി.മാഷേ.

  • @praseethababu6092
    @praseethababu6092 Місяць тому +1

    ശരി.മാഷേ.ഉറങ്ങിക്കോ..നാളെ.കാണാം

  • @praseethababu6092
    @praseethababu6092 Місяць тому +1

    എൻെറ.മാഷേ.ഈ.കവിത.മുഴുവനും.നമ്മൾക്ക്.വേഡി.ഉഡാക്കിയതാ.മാഷ്.എല്ലാ.കവിതയുംഎദ്ദോരുരസമാണ്.കേൾക്കാൻ.

  • @Sssssssss-c6f
    @Sssssssss-c6f 3 місяці тому +2

    Ammu 💔😭😭😭😭💔😭😭 miss you

  • @praseethababu6092
    @praseethababu6092 Місяць тому

    ആഹ.സദ്ദോഷം.മാഷേ..എനിക്കും.മാഷിനോട്.അങ്ങിനെ.തന്നെ.യാണ്..ഇഷ്ടം.സ്നേഹം.മതിവരാത്തസ്നേഹം.ആണ്.

  • @sailajakumari4217
    @sailajakumari4217 Місяць тому +1

    ഇത് വായിച്ചപ്പോൾ ഞാൻ ചിരിച്ചു പോയി ലവ്1 B❤❤❤❤

  • @premakumari7559
    @premakumari7559 Місяць тому

    👋👋

  • @praseethababu6092
    @praseethababu6092 2 місяці тому +1

    ഞാൻ.മാരിച്ചാലോ.നമ്മളെ.ഹൃദയത്തിൽ.നിന്ന്.വേർപെടുത്താൻകഴിയും.അതൃയ്ക്കുംകാദ്ദംപോലെ.അല്ലേ.നമ്മളെ.ഹൃദയം..മരിച്ചാൽമാതൃമെ.നമ്മൾക്ക്.എനി.അകലാൻ.കഴിയും.അതൃയ്ക്കുംനമ്മൾ.സ്നേഹിച്ചു..പോയി.ല്ലേ..മാഷേ..സതൃയായിട്ടുംമാഷേ.ജീവിതത്തോ.മടുപ്പ്.തോന്നുന്നു.സദ്ദോഷംഇല്ലായ്മയിൽൽ.നിന്നാണ്.നമ്മൾക്ക്.ഒരോ.ചിദ്ദകൾ.പെട്ടിപുറപെടുന്നത്..

  • @mollypx9449
    @mollypx9449 2 місяці тому +1

    No stop love

  • @praseethababu6092
    @praseethababu6092 Місяць тому +1

    സതൃംതന്നെ.യാണ്.മാഷേ.നമ്മളെ.സ്നേഹം.ഈ.മാഷിൻര..ഒരുംകാരൃം..സതൃമല്ലെഗ്ഗിൽ.നമ്മൾ.പഡെ.അടിച്ചു.പിരിഞ്ഞു.വഴിമാറിപോയേനെ...

  • @praseethababu6092
    @praseethababu6092 Місяць тому

    നമ്മളെ.സ്നേഹംസതൃ.മുള്ളതാണ്.മാഷേ.ആത്മാവിൽഅലിഞ്ഞ.സ്നേഹംഅല്ലേ.മാഷേ

  • @SunRise-fj6jc
    @SunRise-fj6jc 2 місяці тому +1

    You are my one and only H.. ❤❤MYSH❤❤

  • @praseethababu6092
    @praseethababu6092 Місяць тому

    എന്നാ.ശരി.മാഷേ.ഉറക്കംവന്നു

  • @Shiju-cj1oo
    @Shiju-cj1oo Місяць тому +3

    Ninne orthal ippolum karachil varum enikku vendy nee nadathya act love athre manoharamanu but nja athil veenupoye saralla chila vizhcha nallathanu kannuthurappichathinu nee kaai neetiyethu ippolum orkkunnu ninte ormakal😊😊😊😊😂😂😂

    • @Shiju-cj1oo
      @Shiju-cj1oo Місяць тому +2

      Oru paniyumillathavane vittathu nannay love nuture anu but cash illengil love illa😊😊😊

  • @malumaluz7534
    @malumaluz7534 2 місяці тому +1

    ഒരിക്കലും മടുപ്പ് തോന്നത്ത മ്യൂസിക്ക

  • @praseethababu6092
    @praseethababu6092 Місяць тому

    എൻെറ മനസ്സിലുള്ളത്.തന്നെ.യാണ്.മാഷ്.പറഞ്ഞത്..എനിക്ക്.തോന്നിപോയി..മാഷക്ക്.എന്നോട്.സ്നേഹം.ഇല്ല.എന്ന്...എൻര.മാഷ്..എങ്ങിനെ..എൻര.മനസ്സ്.ഇതൃയും.കഡു.പിടിച്ചത്...എനിക്ക്.മാഷിനെ.അതൃയ്ക്കും.ഇഷ്ടവും.സ്നേഹവും.ഉള്ളത്.കോഡ്..അല്ലേ..അങ്ങിനെ.ഒക്കെ.തോന്നുന്നത്.എദ്ദാ.മാഷേ..മാഷ്.എദ്ദിനാ.സ്നേഹിച്ചത്...എന്നെ.ഇഷ്ട.പെട്ടത്..ഇപ്പോൾഅകലാൻ.പറ്റാത്ത.അവസ്ഥ.യായത്.

  • @praseethababu6092
    @praseethababu6092 2 місяці тому +2

    എനിക്ക് അറിയാം.മാഷേ.മാഷ്.എതൃത്തോളം.എന്നെ.സ്നേഹിക്കുന്നു.എന്നു.

  • @praseethababu6092
    @praseethababu6092 2 місяці тому

    എനിക്ക്.വഴക്ക്.പറയുന്ന.മാഷിനെ.ഇഷ്ട.മല്ല..ആത്മാർഥമായി.സ്നേഹിക്കുന്ന...മാഷിനെ.യാണ്.എനിക്ക്.ഇഷ്ടം.എൻര.ജിവൻര.ജിവനായിട്ടാണ്.കഡത്..ഒരുപാട്.സ്നേഹംതരും.എന്നിട്ട്.ആ..സ്നേഹം.വേദന.ആക്കി.മാറ്റും..അതിൽ..എന്നാ.അർതഥം.ഉള്ളത്....മാഷേ....ഞാൻ..ആരോടും.ഒരുംഇഷ്ടവുംസ്നേഹവും.കാണിച്ചിട്ടില്ല..കൂടെ.യുള്ള.ഒരുപാട്.വേദനിപ്പിച്ചു..എന്നിട്ടുംപോന്നു.പോലെ.സ്നേഹിക്കുന്നുഡ്...എന്നിട്ട്എന്നോട്.പറയു.നിൻര.സ്നേഹം.വേഡാന്ന്.പറയും.സനേഹംഎന്നുംപറഞ്ഞാൽ.ന മ്മൾക്ക്മനസ്സിൽ.നിന്ന്.അതൃയുംഇഷ്ടമുള്ള.ആളോടെ.തോന്നും..അല്ലാത്ത.ആളോട്.സ്നേഹം.തോന്നുല....ഞാൻ.എന്ന്.പറഞ്ഞാൽ..ചുരുക്കംപറഞ്ഞാൽ..എനിക്ക്.ഫോൺ.വിളിക്കന്ന..കാരൃം.ഇഷ്ടമല്ലാ.ഒരാളോട്കുടുതൽസംസാരിക്കുന്നത്.ഇഷ്ട.മല്ല..അങ്ങിനെ.കുറെ.കാരൃം.പക്ഷേ..മാഷിനോട്.മാതൃ.മാണ്.ഞാൻ.ഇതൃയും.അടുത്തത്.സ്നേഹിച്ചത്..മറ്റ്.ആരെയുംഎനിക്ക്..ഇഷ്ടല്ലായിരുന്നു...മാഷുംഎന്നോട്.ഇങ്ങനെ.കാണിക്കുബോ..വല്ലാത്ത.സഗ്ഗടവുംവേദനയും.ഉഡ്.ഒന്നുംകുടുതലായിട്ട്.പറയാൻ.പറ്റുന്നില്ല.എൻര.സ്നേഹംഎല്ലാംമഴപോലെ.ചോർന്നു.പോയി..ആരോടും.വെറുപ്പ്.ഒന്നു.മില്ല..സ്നേഹം.മാതൃമെ.ഉള്ളു....മരിക്കുന്ന.വരെ.സ്നേഹിക്കും.

  • @praseethababu6092
    @praseethababu6092 2 місяці тому

    മാഷിൻറെ.എല്ലാകളികളും.എനിക്കും.അറിയാൻ.പറ്റു..ആ.കണ്ണുള്ള.നോട്ടവും.ചിരിയുംഎല്ലാംഎനിക്ക്.തിരിയും.കേട്ടേ.മാഷേ.

  • @SareenacmCm
    @SareenacmCm 3 місяці тому +1

    🤗❤

  • @aneeshkannan8582
    @aneeshkannan8582 2 місяці тому +2

    സത്യമാണ്..ഇത്.പേലെ.ആരെയും പ്രണയിച്ചി.ല്ല 🎉അതിന്❤താല്പര്യമില്ലായിരുനനു...പിന്നെ....ഇത്എങിനെ.സംഭവിച്ചത്.അറിയിലല😢ഒരുകാര്യമിലലതെ..ഉളള...........സമാധാനവും.കളഞ്ഞു.🎉

  • @good-b9w
    @good-b9w 3 місяці тому +1

    Swayam parichayapedutthenda aavashyae illa ee varikalil jeevichavarkku athinte Vila manassilavum snehamullukal Koda vedhanayal kannuneer dharayayee kanthadangalkku thadayanavathe urund veendum hridhayatthil chernnu wonderful feeling aairunnu 👌🙏🙏👍💐♥️♥️😇

  • @praseethababu6092
    @praseethababu6092 2 місяці тому

    ഹായ്..മാഷേ..ഇതാ.ഞാൻ.വന്നു..എവിടെയും.തപ്പി.പിടിക്കഡ..മാഷേ.ഞാൻ.ഇവിടെ.തന്നെ.ഉഡ്.മാഷിൻര.അരികിലായി.ട്ട്.ഉഡ്

  • @praseethababu6092
    @praseethababu6092 2 місяці тому +1

    ഇല്ലാ.മാഷേ..എൻര.പോന്നു.മാഷേ...ഈ.ലോകത്ത്..ഞാൻ.സ്നേഹിക്കുന്ന.ഒരോഒരാൾ.അതു.മാഷ്.മാതൃമാണ്

  • @Sea-g4b
    @Sea-g4b 2 місяці тому +1

    Miss. U🥰

  • @sumaammu3700
    @sumaammu3700 2 місяці тому +1

    എനിക്കു, നെഗറ്റിവായി,, താങ്കളെ, പറ്റി, എന്ത്, കേട്ടാലും, വേദനിക്കും,

  • @praseethababu6092
    @praseethababu6092 2 місяці тому +1

    ഞാൻ.ചിരിക്കുഡ്..കാണുന്നുഡോ.മാഷേ.

  • @Glitteringfacts22
    @Glitteringfacts22 3 місяці тому +1

    😔🌹

  • @sudhakumari-xi6mv
    @sudhakumari-xi6mv 3 місяці тому +1

    Jnan onnu alochikunnatinu munpu tanne ne athu manasilakum 😊😊😊😊😊😊😊❤❤❤❤❤❤

  • @praseethababu6092
    @praseethababu6092 Місяць тому

    ആ..മാഷേ.വേഡാത്ത.പറയല്ല.കേട്ടോ.ഇപ്പോ.ഞാൻ.മൗനംഅല്ലാലോ.മെസെജ്.അയച്ചു.എല്ലാം.പറയുന്നുഡ്...ഈ.മാഷക്ക്.എതൃ.കേട്ടാലും.മതിയാവുല.അതാണ്.

  • @rethianand2318
    @rethianand2318 3 місяці тому +1

    Ente ponnu ❤❤❤

  • @praseethababu6092
    @praseethababu6092 2 місяці тому +1

    ഞാൻ.ഇന്നലെ.ഉണ്ണിക്കണ്ണടുക്ക.പോയി.കണ്ണനെ..കഡപ്പോൾ.കൂറെ.വെഷമംമാറി

  • @praseethababu6092
    @praseethababu6092 19 днів тому +1

    മാഷേ.നമ്മൾ.വോഡാത്താ.ഒന്നുംചിദ്ദിക്കഡ.അല്ലേ.മാഷ

  • @praseethababu6092
    @praseethababu6092 27 днів тому +1

    എന്നെ.തനിച്ചാക്കിയത്.കോഡ്.എനിക്ക്.വെഷമംഇല്ല.മാഷേ.മാഷിന്..ഇഷ്ട.മില്ലാതതു.കോഡല്ലേ...മാഷ്.രഡാളെ.സ്നേഹിച്ചു..കഴിഞ്ഞോ..എന്നെ.ഓർത്തു.മാഷ്.വെഷമിക്കഡ..മാഷിൻര.സദ്ദോഷമാണ്.എനിക്ക്.ഇഷ്ടം....പക്ഷേ.എനി.എൻര.ചിരി.മാഷ്.കാണുല...അത്.എന്നും..എനിക്ക്.സഗ്ഗടമാണ്.അതു.കോഡാണ്..ചിരി.വരുലാന്ന്.പറഞ്ഞത്കോട്ടോ.മാഷേ.മാഷിനോട്.ഒന്നുംഉഡായിട്ടല്ല..മാഷ്.എല്ലാവരോടുംസ്നേഹത്തോയും.സദ്ദോഷത്തോടെ യും.കഴിയണം.മാഷ്.എനിയുംഉയരങ്ങളിൽ.എത്തണം.

  • @praseethababu6092
    @praseethababu6092 2 місяці тому +1

    മാഷേ.. ഉറക്കം.വന്നു..മാഷും.ഉറങ്ങിക്കോ..നാളെ.കാണാം

  • @praseethababu6092
    @praseethababu6092 2 місяці тому

    എദ്ദാ.അങ്ങനെ.പറഞ്ഞത്.മറക്കണം.എന്ന്

  • @praseethababu6092
    @praseethababu6092 2 місяці тому

    മാഷേ.എനി.എദ്ദാ.പറയഡത്ഒന്നുംകിട്ടുന്നില്ല..ഓ.തുടങ്ങി.ഒരു.വാക്കിന്.മറുമെഴി.ഇതാ.പിടിച്ചോ.മാഷേ..മൗനംഒന്നും.ഇല്ല.മാഷേ..എപ്പോഴും.സംസാരിക്കുന്നില്ലേ..ഈ.മാഷിനോട്..ഈ.സ്നേഹ.കോതിയനോട്.എദ്ദാ.പറയഡ്...സ്നേഹിക്കുബോ..ഇതൃയുംവാക്ക്.പറയാനുഡാകു.മോ.മാഷേ.

  • @praseethababu6092
    @praseethababu6092 2 місяці тому +1

    മായക്കണ്ണനെല്ലേ.അപ്പോ.എല്ലാം.കാണാനുംപറ്റുംഎല്ലാംചെയ്യാനുംഎല്ലാംപറയാനുംപറ്റും

  • @praseethababu6092
    @praseethababu6092 Місяць тому

    എദ്ദോല്ലാമാണ്.ഉപമ.എൻര.മാഷേ..ഇതൃയുംസ്നേഹിക്കുന്ന.നമ്മൾ.എദ്ദാ.ഇങ്ങനെ.ആയിപോയത്.മാഷേ.എല്ലാം.വായിക്കുബോൾ..മനസ്സിൽ.വല്ലത്ത.ഒരു.നീറ്റൽ..മനസ്സിൽ.നിന്ന്.എദ്ദോക്കെയോ.പറയാൻ.വരുന്നു.എന്നാ.പറയഡത്.എന്നും.അറിയില്ലാ.എതൃനാൾ.എതൃംകാലം.എന്നെന്നുംഅറിയില്ല.അല്ലേ.മാഷേ.

  • @trisakunjiso7611
    @trisakunjiso7611 2 місяці тому +1

    Njan marikarayi

  • @praseethababu6092
    @praseethababu6092 Місяць тому

    എനിക്ക്..മോള്.ഉഡ്.വിട്ടിൽ...അതുകോഡ്.ഞാൻ.ബിസിയാണ്...ഉണ്ണിക്കണ്ണനായ.മോളെ.ഞാൻ.അന്ന്.കാണിച്ചില്ലേ..ഓ.നമ്മളെ.നല്ല.ഇഷ്ടാണ്....കൃഷ്ണനെ.നല്ല.ഇഷ്ടാണ്.ഞാൻ.വിളക്ക്.കത്തിക്കുബോൾ.അവൾ.എദ്ദോക്കെയോ.പറയുന്നുഡാവുംകൃഷ്ണനോട്..എന്നാ.മാഷേ..നമ്മൾ.കഡില്ലെഗ്ഗിലും..നമ്മളെ.സ്നേഹംമനസ്സിൽ.ഇങ്ങിനെ.നിൽക്കവല്ലേ.പിന്നെ..എന്നാ.മാഷേ..നമ്മളെ.സ്നേഹംആത്മാവിൽ.ലയിച്ചുകോഡെയിരിക്കുന്നു..അതെല്ലേ.നമ്മൾക്ക്.കാണാതിരിക്കുബോൾ.മനസ്സ്.പിടയുന്നത്..നമ്മൾഎദ്ദാ.ഇങ്ങിനെ.യായത്..ഈ.മനസ്സിൽ.മാഷിനെ.എല്ലാതെ.വേറെ.ഒരു.ഓർമ്മയും.ഇല്ല.ഈ.മാഷിനെ.ഇങ്ങിനെ.കണ്ണാടിയിൽ.കാണുന്ന.പോലെ.ഉഡ്..മുന്നിൽ.കാണുന്ന.പൊലെ.ഉഡ്..എദ്ദാ.മാഷേ.ഇങ്ങനെ.ഒക്കെ.തോന്നുന്നത്..ഒന്നു.പറ.മാഷേ.ദുഷ്ടാ

  • @praseethababu6092
    @praseethababu6092 Місяць тому +1

    എൻെറ,മാഷേംഏത്.സമയവും,ഈ..മാഷിനെ.ഓർമ്മിക്കാൻകഴിയിന്നുള്ളു.വേറെ.ഒന്നുംമനസ്സിൽ.വരുന്നില്ല.എദ്ദാ..ഇങ്ങിനെഎന്ന്.പറയാൻ.പറ്റുന്നില്ല.മാഷേ.

  • @praseethababu6092
    @praseethababu6092 6 днів тому

    എദ്ദാണ്.മാഷേ.വിശൃമം.ആയിരിക്കുംഅല്ലേ..എദ്ദേരു.നല്ലംഅനുഭവം.ആണ്.എല്ലേംമാഷേ..

  • @sumaammu3700
    @sumaammu3700 2 місяці тому +1

    അതുകൊണ്ടാണ്, ഞാൻ, പൊട്ടി, തെറിക്കുന്നത്,

  • @praseethababu6092
    @praseethababu6092 2 місяці тому +1

    മാഷേ.ഇവിടെ.ഇടിയും.മിന്നലും.ആണ്

  • @mpn2128
    @mpn2128 2 місяці тому +1

    Bestie 😢

  • @mollypx9449
    @mollypx9449 2 місяці тому +2

    Hrthaythi alunna sneham hrthayam koddu thottariyam

  • @praseethababu6092
    @praseethababu6092 Місяць тому

    ഓ.എൻര.മാഷേ..ഇതാ..പിടിച്ചേ.മെസെജ്..ഓ.നാളെ.സുദ്ദരൻ.ആയിരിക്കും.മല്ലേ.എൻര.മാഷേ..ആ..ആരെഎഗ്ഗിലും.നോക്കിയിട്ടുഡെഗ്ഗിൽ..കണ്ണ്.കുത്തിപ്പെട്ടിക്കും..കോട്ടോ.മാഷേ.സുദ്ദരാ

  • @Santhini-e8x
    @Santhini-e8x Місяць тому +1

    Nee enne snehikko enikk ninne orupad ishttamanu enthucheyanamennu enikkariyilla enikku onne parayanullu njan aareyum edanippikkilla ennekond pattunnilla njan entha ingane enne verukkalleda

  • @praseethababu6092
    @praseethababu6092 2 місяці тому

    എൻെറ മാഷേ.ഞാൻ.നമിക്കുന്നു.എൻരമാഷേ.ഞാൻ.എൻര.നെജ്ജോട്.ചേർത്തു.പിടിക്കുന്നുഡ്.മാഷേ....സതൃമായിട്ടും..മാഷേ..

  • @praseethababu6092
    @praseethababu6092 2 місяці тому +1

    എന്നേ.ശരിഉറക്കംവന്നുനാളെ

  • @praseethababu6092
    @praseethababu6092 2 місяці тому

    എന്നാ.ഒരു.കാരൃം.ചെയ്യ്താലോ.മാഷേ..പറയട്ടെ..ഒരു.ദിവസം.ഫൂൾ..മാഷ്.മെസെജ്അയച്ചിട്ട്.ഞാൻ.വായിക്കും.പിറ്റെ.ദിവസംഅതിന്.മറുപടി.ഞാൻ.തരും....അങ്ങിനെ.യായലോ.മാഷേ..എദ്ദാ.പറ്റോ......അയ്യേ.എൻര.മാഷക്ക്..സഗ്ഗട.ആകും..എല്ലേ.മാഷേ.ഞാൻ..ഇങ്ങനെ..പറഞ്ഞു.പോകുന്നു..എൻര.പോന്നു.മാഷല്ലേ...എനിക്ക്.ഇഷ്ടംകോഡ്.പറഞ്ഞതാണേ..മാഷേ..എനിക്ക്..സ്നേഹത്തിൽ.പറയാൻ.മാറയാൻ.മാഷേല്ലേ..ഉള്ളു..അതാണ്.പറഞ്ഞുപറഞ്ഞുപോന്നത്...ഈ.പെണ്ണിനോട്.ക്ഷമിക്കുലോ..മാഷേ..തെറ്റാണൊ.പറയുന്നത്..പക്ഷേ..മാഷ്.തിരുത്തിത്തന്നോ.ഞാൻഅറഞ്ഞു.ചെയ്യാം

  • @sumaammu3700
    @sumaammu3700 2 місяці тому +1

    ഇത്, എനിക്കു, vise😅വാസിക്കാമോ,, എനിക്കു, ഉള്ളതാണോ,, എന്റെ, msg,, ano,

  • @praseethababu6092
    @praseethababu6092 2 місяці тому

    എദ്ദാ..മാഷേ.പറയുന്നത്..ഞാൻ..എപ്പോഴും.മാഷിൻര.കൂടെ.തന്നെ.ഉഡ്..ഒരു.നിഴലായിട്ട്...കൂടെ.ഉഡ്...പിന്നെ.എദ്ദിനാ.മാഷ്.വേഷമിക്കുന്നത്.നല്ലധൈരൃശാലിയായിട്ട്മാഷേ.കഡാൽ.മതി..കേട്ടേ..മാഷേ..

  • @jayasasi3418
    @jayasasi3418 3 місяці тому +1

    അയ്യോ സ്നേഹം വഴിഞ്ഞൊഴുകി ഒഴുകി ഈ കേരളം മുഴുവനും വെള്ളവും സ്നേഹവും കൊണ്ട് നിയും അതാണല്ലോ ഇത്ര നേരായിട്ടും ഒരു വിളി ഒരു അരമണിക്കൂർ എനിക്കു വേണ്ടി ചില വഴിക്കാൻ വയ്യാത്ത ആളുടെ സ്നേഹം വേണ്ട ഞാൻ അതിന് കാത്തിരിക്കുന്നില്ല ഇതൊന്നും ഞാൻ പറഞ്ഞു തരേണ്ട കാര്യമല്ല ഇത്ര മാത്രം പ്രണയങ്ങൾ കൊണ്ടു നടന്ന കുമാരന് മതി മതി കേട്ട് കേട്ട് മടുത്തു കേൾക്കാൻ ആഗ്രഹമില്ല ഞാനും എൻ്റെ പ്രണയവും ഇങ്ങിനെ പോവും മരിക്കും പര ഇനി അത്രയേ ഞാൻ പ്രതീക്ഷിക്കുന്നുള്ള വല്ലാത്ത ഒരു ബോറടി ആയി തുടങ്ങി മതിയായി

  • @praseethababu6092
    @praseethababu6092 Місяць тому

    മാഷ്എന്നെ.എതൃ.മറന്നാലും..ഞാൻ.മാഷിൻര.അരികിൽ.തന്നെ.ഉഡാവും.കേട്ടേംമാഷേ.

  • @praseethababu6092
    @praseethababu6092 Місяць тому +1

    എനിക്ക്.കൂറെ.യാതൃ.പോകം.വൃദ്ദാവനം..അയോദ്ദൃഅങ്ങിനെ.കൂറെ.സ്ഥലത്ത്.പൊകണംഭഗവാൻ..അധികം.താമസിക്കാതെ.കോഡ്.പോകും.എന്നുംവിചാരിക്കുന്നു

  • @praseethababu6092
    @praseethababu6092 Місяць тому

    നാളെ.എനിക്ക്.ഒരു.കല്ലൃണത്തിന്.പോകാൻ.ഉഡ്

  • @LissyNLissyN
    @LissyNLissyN 3 місяці тому +1

    Miss u

  • @praseethababu6092
    @praseethababu6092 24 дні тому +1

    എന്നാ.മാഷേ.ഞാൻ.ഉഡല്ലേ.മാഷിൻര.കൂടെ.അതു.എദ്ദു.ചെയ്യിതാലും.നടക്കാത്തകാരൃംആണ്..നമ്മൾക്ക്.ജീവനായിട്ടും.ആത്മർഥ.മായിട്ടും.സ്നേഹിക്കാം.വെറെ.ഒന്നും..ആലോചിച്ച്സമയം

  • @abhimanueb7075
    @abhimanueb7075 2 місяці тому +1

    ante. dream. ante. life. ante. happyness. allam. ante. jayettan. thanneyannu. aa. jayettan. ellekkil. pinne. njan. ella. anikkoru. lifum. ee. janmavum. onnum. really. miss. you. love. you. so. much. my. dear. ummmmmmmmmmmmmmmmmmma.

    • @jayasasi3418
      @jayasasi3418 2 місяці тому +1

      കുറച്ചു കൂടി നീട്ടി ഉമ്മ ഇട് എഴുതുന്നത് കണ്ടാൽ ചെറിയ ഒരു ഷാജഹാനാണെന്ന് തോന്നും ഇടക്കിടക്ക് മുംതാസിനെ കണ്ണിര് കുടിപ്പിക്കു ന്ന ഷാജഹാൻ എനിക്കറിയില്ല ഇങ്ങിനെ പോയാൽ എവിടെ എത്തും എനിക്കറിയില്ല ഈ എഴുതുന്ന ആൾ ശരിക്കും Normal അല്ല ഇല്ലെങ്കി ഈ വിക്കരസങ്ങൾ എന്നോട് കാണിക്കാ എനിക്കാരും വേണ്ട ഞാൻ മാത്രം മതി എന്തിനാ ഇത്തരം കള്ളത്തര ങ്ങൾ പറയുന്ന വർ എനിക്കറിയില്ല ഈ വക സ്വഭാവങൾ ഞാൻ strait ആയാ പോകുന്നത ' ആവശ്യമില്ലാത്ത കാര്യത്തിന് എനിക്കിനി വേദന തിന്നാൻ വച്ച എന്താ ഉണ്ടായ തെന്നും അതിൻ്റെ serious അറിയാത്ത ആളെയും എങ്ങിനെ ഇനിയും സ്നേഹം അതിൻ്റെ സത്യം ഞാൻ കണ്ടതാ പകൽ പോലെ നിങ്ങൾ നല്ല കള്ളനാ Jackale മനസ്സ് കാണാൻ കഴിയാത്ത മെരു എന്നെ കൊണ്ട കൂടുതൽ എഴുതിക്കണ്ട എനിക്ക് നന്നാക്കാൻ വയ്യ പോവുന്ന വഴി പൊയ്ക്കോട്ടെ മരിക്കും വരെ കണ്ണിര് തരാനാ നിങ്ങടെ ഉദ്ദേശം അല്ലാതെന്താ അങ്ങിനെ കരയാൻ ഉദ്ദേശിച്ചിട്ടില്ല ഇനി നിങ്ങളെ ജീവനോടെ കുഴിച്ചിട്ടിട്ടേ പോകൂ ഞാൻ കണ്ടാ കാത്തിരുന്നു കണ്ട mm

    • @jayasasi3418
      @jayasasi3418 2 місяці тому

      മനസ്സി ലായ ഷാജ ഹാന് ദിവസവും ഒരു അര മണികൂർ മുംതാസി നു വേണ്ടി spend ചെയ്യുക ഇല്ലെങ്കി മുംതാസ് എന്താ ചെയ്യാന്ന് അറില mm

  • @praseethababu6092
    @praseethababu6092 Місяць тому

    എന്നാലും.എൻര.മാഷേ..പാട്ട്.നമ്മൾക്ക്.വേഡി.കവിത.നമ്മൾക്ക്.വേഡി..എല്ലാം.എല്ലാം.നമ്മൾക്ക്.വോഡി..അല്ലേ.മാഷേ.

  • @praseethababu6092
    @praseethababu6092 2 місяці тому

    ഈ.മാഷേ.ക്ക്.എദ്ദ്.പറ്റി..മാഷേ..വേഡാത്താ.ഓരോ.കാരൃം..ചിദ്ദിക്കാതിരിക്കോ.ഈ.മാഷിൻര.ഒരു.കാരൃംവെറുതെ.ആലോചിച്ച്.ഓരോന്നുംപറയുന്നു..എന്നാ.മാഷേ..നല്ല.മാഷേ.എല്ലേ..

  • @sudhakumari-xi6mv
    @sudhakumari-xi6mv 3 місяці тому +1

    Athu seri oro pattum namukullatu

  • @abhimanueb7075
    @abhimanueb7075 2 місяці тому +1

    ante. chakkare. i. huggu. you. ummmmmmmmmmmmmmmmmmmma.

  • @praseethababu6092
    @praseethababu6092 28 днів тому

    ്് സതൃംആണോ മാഷേ.എൻരംപോന്നു.മാഷേ..നമ്മൾക്ക്.മരിക്കും.വോളം.സ്നേഹിക്കാം..അല്ലേ.മാഷേ.

  • @praseethababu6092
    @praseethababu6092 2 місяці тому +1

    ്്ഉറക്കംവന്നു.മാഷേ.എനി.നാളെ.പറയാം

  • @AliceReji-vl6pc
    @AliceReji-vl6pc Місяць тому

    Padu.njan.kathirikvm

  • @praseethababu6092
    @praseethababu6092 2 місяці тому

    നെറ്റ്..കട്ടാകുന്നു.അതാണ്.ഒന്നു.കാണാൻ.പറ്റാതത്.പാവം.മാഷ്.സഗ്ഗടംആയിനോ.വരാഞ്ഞിട്ട്...പിന്നെ.വഢി..എദ്ദോതകരാറായിരുന്നു..ഇന്ന്.കുട്ടാൻ.വന്നിരുന്നു
    .എപ്പോൾ.വഢി.വഴിക്ക്.ആയി.പോയി.മാഷേ.അതാണ്

  • @praseethababu6092
    @praseethababu6092 2 місяці тому

    ഉഡ്.മാഷേ.എനിക്ക്.അറിയാംഎൻര.പോന്നു.മാഷേ.ഒന്നും.ചിദ്ദിച്ച്മനസ്സ്.വെഷമിക്കഡ

  • @sudhakumari-xi6mv
    @sudhakumari-xi6mv 3 місяці тому +1

    🥰🫂🥰🫂🥰🫂🥰🫂🥰🫂🥰🫂💕

  • @praseethababu6092
    @praseethababu6092 2 місяці тому

    മറന്നിട്ടുഡെഗ്ഗിൽ.കോല്ലുംഞാൻ.

  • @sudhakumari-xi6mv
    @sudhakumari-xi6mv 3 місяці тому +1

    Etra vaychalum mativarata varikal

  • @praseethababu6092
    @praseethababu6092 2 місяці тому

    എല്ലാ.മാഷേ.ഈപറയുന്നത്.മറുമെഴി.അല്ലേ..എന്നാണ്..മാഷേ.ഈ.മാഷിനോട്.അല്ലേ.ഇതൃഒക്കെ.പറയുന്നത്....മാഷേ...ക്ഷമാന്ന്.പറഞ്ഞ.സാധാനം.ഇല്ല..എൻര.മാഷക്ക്ഇങ്ങിനെ.ആയാൽ.എദ്ദാ.ചെയ്യ്ക.മാഷേ....

  • @praseethababu6092
    @praseethababu6092 2 місяці тому

    എൻരഗദ്ദം.എങ്ങിനെയാ.മാഷക്ക്.കിട്ടിയെ..സോപ്ന.ത്തിലാണോ.കിട്ടിയത്.

  • @praseethababu6092
    @praseethababu6092 2 місяці тому +2

    ഞാൻ ഈ.ലോകത്ത്.ഇഷ്ടപെടന്ന.ഓരോഒരാൾ.അത്.മാഷ്.മാതൃ.മാണ്.എനിക്ക്.വെറെ.ഒന്നും.വേഡ.മാഷേ..ഈ.സ്നേഹംമതി.അതെ.ആഗൃഹിക്കുള്ളു..അത്..മാഷ്.വാരിക്കോരി.തരുന്നുഡ്...അതു.മതി..മാഷേ.എനിക്ക്..ജീവിക്കാൻ.കഡില്ലെഗ്ഗിലും.ഇങ്ങനെ.സ്നേഹിക്കാനും.ഒരു.ഭാഗൃം.വേണം.അല്ലേ.മാഷേ...