വനിതകൾ ആറാടിയ SG യുടെ വിജയാഘോഷത്തിന്റെ full video 🔥🔥

Поділитися
Вставка
  • Опубліковано 21 сер 2024

КОМЕНТАРІ • 163

  • @AnilkumarVijayan-zl4kz
    @AnilkumarVijayan-zl4kz 2 місяці тому +34

    തൃശൂരിൽ സുരേഷ് ഗോപി ക്ക് വേണ്ടി വോട്ട് ചെയ്യാൻ മനസ് കാണിച്ചവരേ..... നിങ്ങൾ കേരളത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടിയാണ് പ്രവർത്തിച്ചത് ഭാരതത്തിന്റെ അഭിമാനമാണ് നിങ്ങൾ.... നന്ദി.. നന്ദി,.. എല്ലാ കുടുംബാംഗങ്ങൾക്കും

  • @hridayanadam3918
    @hridayanadam3918 2 місяці тому +112

    ഒരു പക്ഷേ ഇത്രയും വലിയ ഒരു വിജയവും വിജയഘോഷവും മറ്റെവിടെയും നടന്നിട്ടുണ്ടാവില്ല. ⭐ SG 🧡

    • @jambhojoojo7710
      @jambhojoojo7710 2 місяці тому +3

      കേരളത്തിന്റെ ചരിത്രത്തിൽ കാണില്ല,,, ഇത് പോലെ ഒരു വിജയ ആഘോഷം,,,,,, കേരളത്തിൽ മുഴുവൻ വരും കാലങ്ങളിൽ ഈ അലയടികൾ തുടരും,,,,,, പിണറായി അനുഭാവികൾ ഒക്കെ സുരേഷേട്ടന്റെ വിനയത്തോടെ തമിഴ് നാട്ടിലേക് വണ്ടി കേറിനാ കേട്ടത്

    • @SreebhadraKaikottikalisanghamR
      @SreebhadraKaikottikalisanghamR 2 місяці тому +5

      സത്യം.... അതിൽ മുഴുവൻ സമയവും ഞാൻ ഉണ്ടായിരുന്നു... ഡാൻസ് കളിച്ചോണ്ട് 😄

    • @KpKeloth
      @KpKeloth 2 місяці тому +2

      Yes

  • @vishnudev2452
    @vishnudev2452 2 місяці тому +89

    മിനി തൃശൂർ പൂരം 😍
    പൊളി മോനെ 🔥

  • @medilive8509
    @medilive8509 2 місяці тому +64

    വടക്കുംനാഥന്റെ മണ്ണാണ് ❤️❤️❤️❤️

  • @sarathkumar8067
    @sarathkumar8067 2 місяці тому +28

    ഇത്രേം സ്ത്രീകൾ സന്തോഷം കൊണ്ട് ഡാൻസ് കളിക്കുന്നത് ആദ്യമായിട്ടാ കാണുന്നെ ❤🎉 ഒരു നാട് മുഴുവൻ

  • @Marcos12385
    @Marcos12385 2 місяці тому +11

    ഹിന്ദു ക്രിസ്ത്യൻ മത മൈത്രിയുടെ വിജയം ആണ് മലയാളികൾക്ക് വേണ്ടി തൃശ്ശൂർകാർ സമ്മാനിച്ചത് 😍😍😍❤❤🔥🔥🔥💪💪💪

  • @Vi18021
    @Vi18021 2 місяці тому +9

    തൃശ്ശൂരുകാരെ നിങ്ങളാണ് കേരളത്തിലെ താരങ്ങൾ ശരിക്കും നിങ്ങളാണ് വിജയികൾ അവിടെ മതം നോക്കാതെ രാഷ്ട്രീയം നോക്കാതെ ഒരു പച്ചയായ മനുഷ്യനെ സപ്പോർട്ട് ചെയ്തു വിജയിപ്പിച്ച നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ നിങ്ങളുടെ ചോയ്സ് തെറ്റിയില്ല 🌹🌹🌹🌹

  • @sindhusraj855
    @sindhusraj855 2 місяці тому +55

    ഈ മനുഷ്യൻ ഒരു പെൺ പിടിയൻ ആയിരുന്നെങ്കിൽ ഇത്രയും സ്ത്രീകളുടെ support ഇദ്ദേഹത്തിന് ഒരിക്കലും ഉണ്ടാവില്ലായിരുന്നു. ഇത്രയും നല്ല മനുഷ്യനെ എങ്ങനെ വേദനിപ്പിക്കാൻ കഴിയുന്നു

    • @kunju2110
      @kunju2110 2 місяці тому

      Kadavanthra😂😂😂😂😂...und

    • @babumon4014
      @babumon4014 2 місяці тому

      പെണ്ണിനെ തോളത്തു പിടിച്ചു കേസായപ്പോൾ മറച്ചു പിടിക്കാൻ കാശു കൊടുത്ത് കുറേ സ്ത്രീകളെ കൊണ്ട് വന്നു തുള്ളിക്കുന്നു. അയിനാണ്..

  • @jeevarashi
    @jeevarashi 2 місяці тому +28

    കളിയാക്കിയവരെ കൊണ്ടു.. തന്നെ കൈയടിപ്പിച്ച.. വ്യക്തി 🙏the real hero super star SURESH GOPI 🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️

  • @sasidharansasi5105
    @sasidharansasi5105 2 місяці тому +69

    സുരേഷ് ഗോപിയോട് ഒരഭ്യർത്ഥന, ദയവായി മാധ്യമങ്ങളോട് കൂടുതൽ ഒന്നും പറയാതിരിക്കുക. പിന്നെ തല്ക്കാലം തൃശ്ശൂരിന്റെ മാത്രം കാര്യം നോക്കുക. പറ്റുമെങ്കിൽ കേരളത്തിന്റെയും. തമിഴ് നാടിന്റെ കാര്യം നോക്കാൻ അവിടെ ആളുകളുണ്ട്. ഒരു ജന പ്രതിനിധിയുടെ അധികാരത്തിൽ നിന്നു കൊണ്ട് കഴിയുന്ന കാര്യങ്ങൾ ചെയ്യുക. അത് ചെയ്യാൻ ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ. 🙏

    • @bindhus4164
      @bindhus4164 2 місяці тому

      True. PADI padiyayi karyangal cheyyuka

    • @shinepettah5370
      @shinepettah5370 2 місяці тому +1

      ഒരു എംപി ഒരു മണ്ഡലത്തിൽ കാര്യം അതുപോലുള്ള ഒരു കന്ദ്ര മത്രി He belonges whole India

    • @savetalibanbismayam7291
      @savetalibanbismayam7291 2 місяці тому

      Yes

  • @jayaramng8279
    @jayaramng8279 2 місяці тому +23

    ഇതുപോലെ ഒരു എംപിയെ ഞങ്ങൾ തൃശൂർക്കാർഇന്നുവരെ സ്നേഹി ച്ചിട്ടില്ല🥰🥰🥰🥰

    • @babumon4014
      @babumon4014 2 місяці тому +1

      വി.വി.രാഘവൻ?

  • @beard_bablooz
    @beard_bablooz 2 місяці тому +21

    തൃശ്ശൂർ പൂരത്തിന് രാംലല്ല ഉയർത്തിയപ്പോൾ ജയ് ശ്രീറാം വിളിക്കാൻ മടിച്ച ഓരോ ഹിന്ദുവും തൃശ്ശൂർ റൗണ്ടിൽ ആഘോഷിച്ച നിമിഷം 😌 ബിജെപിയെ സപ്പോർട്ട് ചെയ്യാൻ നാണമില്ലേ എന്ന് ചോദിച്ചവരുടെ മുന്നിൽ ആഹ്ലാദ നൃത്തം ചവിട്ടിയ ക്രിസ്ത്യൻ മുസ്ലിം സഹോദരങ്ങളുടെ നിമിഷം 😌 വർഷങ്ങളോളം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു വിജയിച്ച ഓരോ പ്രവർത്തകൻ്റെയും നിമിഷം... എല്ലാത്തിനും ഉപരി 100 വർഷമാകുന്ന ഒരു സംഘടനയുടെ അടിയുറച്ച വിശ്വാസത്തിൻ്റെ പ്രയത്നത്തിൻ്റെ വിജയ നിമിഷം 😌

  • @user-to2jy8so6z
    @user-to2jy8so6z 2 місяці тому +139

    ക്രിസ്ത്യൻ ഹിന്ദു ഒരുമ... ഒരു വ്യക്തിയെ വികസനത്തിന്‌ വേണ്ടി തിരഞ്ഞു എടുത്തു. വിദ്യാഭ്യാസം ഉള്ള ക്രിസ്ത്യൻ പരിഷ്കാരം ഹിന്ദു ഏറ്റെടുത്തു കൊണ്ട്, ഒറ്റകെട്ടായി രണ്ട് വിശ്യസവും സംരക്ഷിച്ചു ബഹുമാനിച്ചു കേരളം ദൈവത്തിന്റെ നാടായി മാറും...

    • @padiyath7173
      @padiyath7173 2 місяці тому +1

      മണിപ്പൂർ 😂

    • @udayakumarudayakumar4321
      @udayakumarudayakumar4321 2 місяці тому

      ​@@padiyath7173ആരുടെ പൂ

    • @AmalMohan-ug6ze
      @AmalMohan-ug6ze 2 місяці тому

      poi history padikeda vaname​@@padiyath7173

    • @rohithr6479
      @rohithr6479 2 місяці тому +11

      ​@@padiyath7173ഇനി 2029 bjp ജയിക്കുമ്പോഴും നീ ഇത് തന്നെ പറഞ്ഞുകൊണ്ടിരിക്കും 😆😆

    • @soudhaqata9196
      @soudhaqata9196 2 місяці тому

      MuslimsMangaperikkanpoyo😂😂

  • @sivambika1
    @sivambika1 2 місяці тому +7

    ഈ ആഘോഷം ഒരിക്കലും നഷ്ടം ആകില്ല. ഭാവിയിൽ പ്രധാന മന്ത്രി ആകാൻ ദൈവം അനുഗ്രഹിക്കട്ടെ 💐❤️🙏

  • @user-to2jy8so6z
    @user-to2jy8so6z 2 місяці тому +76

    എല്ലാ മലബാർ ഏരിയയിലും, ഇടവക കളിലും ഇതുപോലെ ആകാൻ കൊതിക്കുന്നു...റോഡ്, ട്രെയിൻ എഡ്യൂക്കേഷൻ പള്ളി അമ്പലം എല്ലാം സംരക്ഷിച്ചു നല്ലൊരു ഭരണം വരണം.. SG യെ ബാക്കി ഉള്ള ബിജെപി കാർ അനുകരിക്കട്ടെ, അപ്പൊ ക്രിസ്ത്യൻ സപ്പോർട്ട് കിട്ടും.

    • @uthamanvadakkevarium410
      @uthamanvadakkevarium410 2 місяці тому +7

      ശെരിയാണ്...ഒരു മതത്തെയും അവഹേളിക്കാതെ നാം ജീവിക്കാൻ പഠി ക്കണം...SG യുടെ നേതൃത്വത്തിൽ അതു സാധിക്കും...എല്ലാ നല്ല മതേതര ഈശ്വര വിശ്വാസികൾക്കും നന്ദി....❤

    • @babumon4014
      @babumon4014 2 місяці тому

      അഖിലേന്ത്യാ തലത്തിൽ BJP ക്ഷീണിക്കുന്നു. ഇലക്ഷൻ കമീഷൻ സഹായിച്ചില്ലെങ്കിൽ അടുത്ത തവണ ഗോപി മൂഞ്ചും

    • @babumon4014
      @babumon4014 2 місяці тому

      @@uthamanvadakkevarium410 66 പേരിൽ താങ്കളെ 6 പേര് മാത്രം പിന്തുണക്കുന്നുള്ളൂ. അതായത് 60 പേരും വർഗീയ വാദികളും മുസ്ലിം വിദ്വേഷികളുമാണ്

  • @hridayanadam3918
    @hridayanadam3918 2 місяці тому +39

    മതവും രാഷ്ട്രീയവും മറന്നു ജനങ്ങൾ സ്നേഹത്തിനൊപ്പം.

  • @asharajesh8527
    @asharajesh8527 2 місяці тому +15

    തൃശൂർകാർ ബോധംവും വിവരവും സ്നേഹമുള്ളവരാണ് എന്ന് തെളിയിച്ചു കഴിഞ്ഞു

  • @YUA-mh5mc
    @YUA-mh5mc 2 місяці тому +49

    ഈ പൂരം തടയാൻ ഒരു commissioner നെ കൊണ്ടും പറ്റില്ല

  • @sunilkumarkk4261
    @sunilkumarkk4261 2 місяці тому +8

    കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം തൃശ്ശൂരാണ് എന്നു പറയുന്നതിന് വീണ്ടും തിളക്കം കൂട്ടുന്നു sg ♥️♥️♥️♥️♥️♥️ താങ്കളുടെ കഠിനാധ്വാനം എത്ര പറഞ്ഞാലും മതിയാവില്ല sir

  • @ushadas9344
    @ushadas9344 2 місяці тому +24

    മതവും രാഷ്ട്രിയവും മറന്നു ജനങ്ങൾ സ്‌നേഹത്തിനോടപ്പം.

  • @vijayakumarrl3638
    @vijayakumarrl3638 2 місяці тому +69

    ഒടുവിൽ BJP ക്കാർക്കും ആനന്ദ നൃത്തം ആടാൻ അവസരം ❤❤❤❤❤❤

    • @bindhus4164
      @bindhus4164 2 місяці тому

      Ithil ellavarum und adehathe ellarkum ishtama

    • @Pranav_770
      @Pranav_770 2 місяці тому

      Jangal

  • @cctv916
    @cctv916 2 місяці тому +19

    ശരിക്കും ജനം ആഘോഷിച്ചു 🎉ഒരിക്കലും നഷ്ടമാവില്ല ...കളർഫുൾ 🎉

  • @gopakumargopakumar1645
    @gopakumargopakumar1645 2 місяці тому +34

    തൃശൂര്‍ പൂരം ❤

  • @SmilingBeaver-cw4pl
    @SmilingBeaver-cw4pl 2 місяці тому +20

    അത് പൊളിച്ചു ലസിക ചേച്ചിയും എത്തി ....ഇതാണ് SGയുടെ മാജിക്👍

  • @RKV0785
    @RKV0785 2 місяці тому +13

    ക്രിസ്റ്റ്യൻ പുരോഹിതർ, തിരുവനന്തപുരം ബിജെപി തോൽപ്പിച്ചു ചന്ദ്രശേഖർ നല്ല വ്യക്തി ആണ്. നല്ല പ്രോജക്ടുകൾ ചെറുപ്പക്കാരക്ക് skill , ജോലി, മത്സ്യ ബന്ധനത്തിന് ഹാർബർ, വീടുകൾ, ഐഎസ്ആർഒ ക്ക്, ഫാക്ടറികൾ വരുമായിരുന്നു. സിറ്റിയിലെ വെള്ള പ്രശ്നങ്ങളും പരിഹാരങ്ങളും 😮 കിട്ടുമായിരുന്നു
    ശശി തരൂർ ഒന്നും ചെയ്യില്ല എന്ന് തെളിയിച്ച ആൾ ആണ്.

    • @janaki-wn4lq
      @janaki-wn4lq 2 місяці тому +2

      കേരളത്തിന്റെ തലസ്ഥാന നാഗരി ഈ പരുവത്തിൽ ആക്കിയെടുത്തു. മെയർ എന്നാ മരവാഴ ബാക്കി കൂടി കുളമാക്കി. ഹാർബർ സൈഡ് ഒക്കെ അച്ഛന്മാരുടെ നിയന്ത്രണത്തിൽ ആണ്. അവര് പറഞ്ഞാൽ മാത്രമേ അവിടെത്തെ മത്സ്യ തൊഴിലാളികൾ ബാത്ത് റൂമിൽ വരെ പോകു. എത്റ അനുഭവിച്ചാലും ഇവരൊന്നും പഠിക്കില്ല. വിഷ കുത്തി വച്ചു കുത്തി വച്ചു അവരെ അഭിപ്രായം ഇല്ലാത്ത അടിമകൾ ആക്കിയിരിക്കുജയാണ്. ഇന്നലെ ചില മുതലെടുപ്പുകൾ നടക്കു

    • @kingvirus100
      @kingvirus100 2 місяці тому

      പുരോഹിതരെ കുറ്റം പറയുമ്പോൾ അവർ തിരുവനന്തപുരത്തു തോൽപ്പിച്ചു എന്ന് പറയുന്നവർ ISRO എങ്ങനെ അവിടെ വന്നു എന്ന് വായിക്കുന്നത് നല്ലത് ആണ് സ്വന്തം ജനത്തിന്റെ ഭൂമി, പള്ളി എല്ലാം രാജ്യത്തിന് വിട്ട് കൊടുത്തു നിങ്ങൾ അവരെ കുറ്റം പറയുമ്പോൾ EP Rosort രാഷ്ട്രീയം കൂടി പരിശോധിക്കണം.....

  • @josethomas2125
    @josethomas2125 2 місяці тому +27

    Congratulations to the People of Thirssur ❤for Making SG a Winner

  • @bijur6201
    @bijur6201 2 місяці тому +8

    തൃശൂർ എന്ത് മാത്രം ഈ ദിവസം ആഗ്രഹിച്ചു എന്ന് മനസിലാക്കി തന്ന ആഘോഷം ❤❤❤

  • @VivekSingh-on7ri
    @VivekSingh-on7ri 2 місяці тому +3

    Thanks Sir Ji, for opening an account in Kerala ❤🎉
    From TELANGANA

  • @asokank5117
    @asokank5117 2 місяці тому +12

    ഇടതനും, വലതനും നാഴികയ്ക്ക് നാല്പത് വട്ടം പറയും, ഇത് മതേതരമനസുള്ള കേരളമാണ് , ഇവിടെ BJPക്ക് സ്ഥാനമില്ലാ എന്ന്. എന്നാൽ കേരളത്തിൽ BJPക്കും ഇടമുണ്ട് ഇതാണ് മതേതരത്വത്തിന്റെ, ജനാധിപത്യത്തിന്റെ വിജയം.

  • @jayaramng8279
    @jayaramng8279 2 місяці тому +8

    കള്ളുകുപ്പിയും 500 രൂപയും കൊടുത്തു തുള്ളിക്കുന്ന ആൾക്കാരല്ല ഇത്...ഓരോ വ്യക്തിയുടെയും മുഖത്തെ സന്തോഷവും സ്നേഹവും കാണുക❤❤❤

  • @sarayutampi1880
    @sarayutampi1880 2 місяці тому +12

    Super Duper 👌🥰 എല്ലാവരും അടിച്ചു പൊളിച്ചു 👍😘

  • @Suresh_panamuck
    @Suresh_panamuck 2 місяці тому +7

    എന്തിനു വേറൊരു തൃശ്ശൂർ പൂരം...സ്ത്രീകൾ സധൈര്യം നിർഭയം മതിമറന്നു നൃത്തം ചെയ്യുന്നു....ഇതാവണം ഇന്ത്യ

  • @gauthamkrishna675
    @gauthamkrishna675 2 місяці тому +1

    മലയാളികൾ കേരളത്തിന്റെ രക്ഷകനയാണ് SG യെ കാണുന്നത്

  • @beenamathew660
    @beenamathew660 2 місяці тому +21

    SG Great❤❤

  • @sarathkumar8067
    @sarathkumar8067 2 місяці тому +5

    ഇതും തൃശ്ശൂരിന്റെ മറ്റൊരു പൂരം ❤🎉

  • @KrishnankutyyPR
    @KrishnankutyyPR Місяць тому +2

    തൃശ്ശൂരിലെ ജനങ്ങളുടെ സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി

  • @Gireesh-wg9pi
    @Gireesh-wg9pi 2 місяці тому +20

    എന്തിനാ 20എണ്ണം ഇത് ഒന്ന് പോരെ ഇനി എല്ലാം വന്നോളും sg

  • @user-ll6ds1fp1s
    @user-ll6ds1fp1s 2 місяці тому +15

    Enthumathram thrissur janagal...oru rakshayum ella..sureshchetta congratulations

  • @sreekumarkalickal258
    @sreekumarkalickal258 2 місяці тому +2

    തൃശ്ശൂർ ക്കാരാണ്
    താരം.

  • @user-cv9zf8ov3z
    @user-cv9zf8ov3z 2 місяці тому +7

    Media one reporterkkum thrsur pooram nadathiyavar kkum a big salute

  • @mohanpmohanp2630
    @mohanpmohanp2630 2 місяці тому +3

    ശ്രീ സുരേഷ്‌ഗോപിജി. നമ്മുടെ.m. G. R. പോലെ ഒരു നേതാവ് ആയി മാറും 🌹❤👌👍🙏

  • @beenamathew660
    @beenamathew660 2 місяці тому +15

    Edakka kotti padiya chechy adipoli❤

    • @bahuleyanmv2108
      @bahuleyanmv2108 2 місяці тому

      അത് ആശ സുരേഷ് നായർ ആണ് ❤

    • @sreelathamanoj7000
      @sreelathamanoj7000 2 місяці тому

      Asha Suresh your are amazing
      How can I contact you

    • @sreelathamanoj7000
      @sreelathamanoj7000 2 місяці тому +1

      Asha Suresh how can I contact you ❤❤❤may guruwayurappa bless you always

    • @babumon4014
      @babumon4014 2 місяці тому

      നായരെ മാത്രേ പറ്റുള്ളൂ

    • @bahuleyanmv2108
      @bahuleyanmv2108 2 місяці тому

      @@babumon4014 സുഡാപ്പികളെ വിശ്വാസമില്ല..

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 2 місяці тому +7

    സുരേഷേട്ടൻ❤❤❤

  • @anandpraveen5672
    @anandpraveen5672 2 місяці тому +8

    Patupadiya chechi...... Poli

  • @indian5575
    @indian5575 2 місяці тому +1

    Suresh gopi ki jay 👍👍👍Bjp ki jay 👍👍👍👍From kollam district…. Next time I will participate

  • @funwithcomputer5279
    @funwithcomputer5279 2 місяці тому +6

    Historic win❤❤❤

  • @user-ll6ds1fp1s
    @user-ll6ds1fp1s 2 місяці тому +5

    🙏🙏🙏🙏👍👍👍👍sureshchetta congratulations..

  • @sarayutampi1880
    @sarayutampi1880 2 місяці тому +4

    Congrats Suresh Sir 👍🌹🌹

  • @bindhuvr4555
    @bindhuvr4555 2 місяці тому +5

    🙏🏿🙏🏿തൃശൂർ.. പൂരം 😍😍

  • @chandrababu5296
    @chandrababu5296 2 місяці тому +3

    Thanks you Asha

  • @shajubhavan
    @shajubhavan 2 місяці тому

    Those north Indian ladies stealed the show!!!

  • @nandakumarmani9769
    @nandakumarmani9769 2 місяці тому +3

    നിങ്ങ പൊളിക്ക് 💪💪💪

  • @sreelathamanoj7000
    @sreelathamanoj7000 2 місяці тому +4

    Bharath matha keee jai❤❤❤❤ The real Thrissur Pooram

  • @shunmugamv-tj6us
    @shunmugamv-tj6us 2 місяці тому +1

    Edukka kottiya ende sagotharikku ende seneha afivathiyangal eyalude edukkayum vayanayum anu injan athigamum srethichathu u r great

  • @gopu65
    @gopu65 2 місяці тому +1

    Thrissur kare super anu❤

  • @yathrasahayi6577
    @yathrasahayi6577 Місяць тому

    proud of you!!!!, thrissuriiens ... kerathil thalakku velivulla oru district engilum undelloo ...🤩

  • @sreenath_01
    @sreenath_01 2 місяці тому +3

    Awesome🥰💪

  • @manojsudev922
    @manojsudev922 2 місяці тому +1

    AWESOME SG

  • @unnikannan
    @unnikannan 2 місяці тому +1

    ഒരേ ഒരു രാജാവ് 🎉🎉🎉🎉

  • @krishnaraacha409
    @krishnaraacha409 2 місяці тому +1

    We like Suresh Gopi

  • @user-jn6sq5fr7o
    @user-jn6sq5fr7o 2 місяці тому +2

    Powliiiiii itemmmmmm❤❤❤❤❤

  • @ushadas9344
    @ushadas9344 2 місяці тому +2

    SG❤️

  • @SunilKumar-ot4zh
    @SunilKumar-ot4zh 2 місяці тому +2

    Polichadukki sg

  • @user-xn9im8gt8f
    @user-xn9im8gt8f 2 місяці тому +1

    തൃശൂർക്കാരെ നിങ്ങൾ ഭാഗ്യവന്മാർ

  • @rrrddddddgghjjjj
    @rrrddddddgghjjjj 2 місяці тому +1

    Suresh gopi 🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰

  • @gopu65
    @gopu65 2 місяці тому +1

    SG❤

  • @muralishankar6868
    @muralishankar6868 2 місяці тому +2

    Congratulations S G
    Celebrations resembles a Pooram festival

  • @gkn8159
    @gkn8159 2 місяці тому +1

    Beyond religion and beliefs all worked and voted for SG. It’s a model for all politicians including Bjp

  • @sreejithsr5826
    @sreejithsr5826 2 місяці тому +1

  • @ranjithm1648
    @ranjithm1648 2 місяці тому

    Those who love country they will vote for bright future of our nation...

  • @muktharpai9653
    @muktharpai9653 2 місяці тому +3

    Poorapremikale vedanipichu kadanu poya poorathinu pakaramay vadakumnathan nalkiya gambeera pooram.🙏🙏🙏🙏🙏🙏🙏👍👍👍👍👍❤️❤️❤️

  • @ranjuranjith-fl5zu
    @ranjuranjith-fl5zu 2 місяці тому +4

    Adipoli mone

  • @soulman2721
    @soulman2721 2 місяці тому +1

    തൃശ്ശൂരിന് ഇനിഉത്സവ കാലം

  • @Giridhar3
    @Giridhar3 2 місяці тому +1

    ❤❤❤🎉🎉🎉

  • @babithakm3401
    @babithakm3401 2 місяці тому +1

    Super❤❤❤❤❤❤❤❤❤

  • @user-cv9zf8ov3z
    @user-cv9zf8ov3z 2 місяці тому +2

    ❤❤❤

  • @manikadanm7909
    @manikadanm7909 2 місяці тому

    This is the real secular win and celebration❤

  • @user-hs9ue9hz3n
    @user-hs9ue9hz3n 2 місяці тому

    Wow, how nice sir you are great.

  • @vijayangovindan6917
    @vijayangovindan6917 2 місяці тому

    ഇത്രയു൦ വനിതകൾ ജയിച്ച ഒരു
    സ്ഥാനാർത്ഥിക്കു വേണ്ടി വിജയ൦ ആഘോഷിക്കുന്നത് ഇന്ത്യയിൽ ആദ്യമാണ് അതു൦ കേരളത്തിലെ ത്രിശൂരിൽ ഭീക്ഷ
    ണിപ്പെടുത്തിയു൦, നിർബന്ധിച്ചു൦
    അല്ല.എന്നതാണ് സത്യ൦.സ്വമന
    സ്സാലെ അത് ആഘോഷമാക്കി
    യ എല്ലാ ത്രിശൂരിലെ ജനങ്ങൾ
    ക്കു൦ പ്രത്യേകിച്ച് വനിതകൾ
    ക്കു൦ കൊച്ചുകുട്ടികൾക്കു൦
    സ്നേഹ൦ നിറഞ്ഞ അഭിനന്ദന
    ങ്ങൾ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Aji.K-45s
    @Aji.K-45s 2 місяці тому +7

    Suresh sarine jeyipicha thrisoorile Ella sahodhari sahodharan
    Markum satakodi prenamam❤❤❤❤❤

  • @sivabhanu
    @sivabhanu 2 місяці тому +4

    🎉🎉

  • @nithinratheesh1925
    @nithinratheesh1925 2 місяці тому +4

    🥰♥️🥰

  • @gopinathmenon1118
    @gopinathmenon1118 2 місяці тому +4

    Wonderful thing is ... There is not a single police around...that shows the discipline of b j p...

  • @user-xh4qj1tf8r
    @user-xh4qj1tf8r 2 місяці тому +2

    ❤❤❤ സുരേഷേട്ടൻ❤❤❤❤❤🥰🥰🥰🙏 BJP🥰🥰🥰🙏

  • @SYAMP80
    @SYAMP80 2 місяці тому +2

    Super

  • @user-ki4ne6wj1s
    @user-ki4ne6wj1s 2 місяці тому +2

    👍🙏

  • @narenderpalnegi4077
    @narenderpalnegi4077 2 місяці тому +1

    इतनी खुशी मनाते हुए बहुत अच्छा लगा, बहुत बहुत बधाई आपको

  • @meenanandan6359
    @meenanandan6359 2 місяці тому +1

    👍👍🙌

  • @anoopbabupaul5233
    @anoopbabupaul5233 2 місяці тому

    Powli women s what aenjoy power ❤❤

  • @lals8438
    @lals8438 2 місяці тому +1

    Cherupathil pilot avan aghrachuu...Dha eppol Thrissur enkuu eduthu SG🧡

  • @devaalata
    @devaalata 2 місяці тому +2

    Jai shree ray 🙏

  • @Mahesh-vp6gt
    @Mahesh-vp6gt 2 місяці тому +2

    ഈ നാട് മുടിപിച്ച പിണറയിലുള്ള താക്കീത്..

  • @ദിനേശൻ
    @ദിനേശൻ 2 місяці тому +4

    ഷാജി പറമ്പിളിന്റെ ആഹ്ലാദ പ്രകടനത്തിൽ ഒറ്റ പെണ്ണുങ്ങളെ കാണാൻ പാടില്ല.... സ്ത്രീകൾ പങ്കെടുക്കരുത് 😂😂😂😂

  • @jambhojoojo7710
    @jambhojoojo7710 2 місяці тому +1

    എങ്ങനെ സഹിക്കും പിണുവും ടീമും ഇതൊക്കെ,,, സ്ത്രികളെ ശബരിമല കയറ്റിയും വനിതാ മതിൽ കെട്ടിയും രാത്രി നടത്തം ഒക്കെ സംഘടിപ്പിച്ചു,,,,, സ്ത്രികളെ എന്തോ വലിയ സംഭവം ആക്കി തരാം ന് പറഞ്ഞവരൊക്കെ കണ്ടോ,,,,, സുരേഷേട്ടന്റെ വിജയത്തിൽ സ്ത്രീകൾ സാഗരം സൃഷ്ടിച്ചു ആറാടുന്നത്,,,,,,,, കപട വാക്ദനങ്ങൾ കൊടുത്ത് അധിക കാലം ഒന്നും പറ്റിക്കാൻ ആവില്ല,,,, ഹൃദയം കൊണ്ടാണ് സുരേഷേട്ടൻ ജനങ്ങളോട് ചേർന്ന് നിന്നത്,,,,,,, 💞💞💞💞💞💞💞💞,,,,,,
    തൃശ്ശൂർ പൂരം കലക്കിയപ്പോൾ ജനങ്ങൾക്ക് ഉണ്ടായിരുന്നു നിരാശ,,, സുരേഷേട്ടന്റെ വിജയഘോഷത്തിൽ തീർത്തു ആറാറി

  • @mohandasc8731
    @mohandasc8731 2 місяці тому +2

    👍👍👍👍❤❤❤❤❤😻😻😻😻

  • @pachupachu6891
    @pachupachu6891 2 місяці тому +2

    ❤❤❤🧡🧡🧡🧡🔥🔥🧡🧡🔥🧡🚩🔥🔥🔥

  • @gauthamkrishna675
    @gauthamkrishna675 2 місяці тому

    Ldf നും ബിജെപി ക്കും ഓരോ സീറ്റ്‌ ഉണ്ടെങ്കിലും ബിജെപി ക്കാണ് കൂടുതൽ ഭൂരിപക്ഷം അത് കൊണ്ട് ബിജെപി യെ ആണ് മലയാളികൾ കൂടുതൽ ഇഷ്ടപ്പെടുന്നത്

  • @savetalibanbismayam7291
    @savetalibanbismayam7291 2 місяці тому

    Temple...?
    wer is...?

  • @AjithKumar-pi8gz
    @AjithKumar-pi8gz Місяць тому

    Voter'sine marannu oru kaliyum venda gopi sare

  • @akhilajay4342
    @akhilajay4342 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤