Це відео не доступне.
Перепрошуємо.

സ്വീകരണ സമ്മേളനത്തിൽ നടത്തിയ പ്രസംഗം

Поділитися
Вставка
  • Опубліковано 5 лип 2024
  • ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
    Contact us - bjpkerala140@gmail.com
    Subscribe this channel for more videos
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use .. . ksu

КОМЕНТАРІ • 267

  • @kavippada173
    @kavippada173  Місяць тому +84

    നമ്മുടെ പുതിയ ചാനൽ ആണ് . . എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ .. . ua-cam.com/channels/LwHyYDCYDG8IBwy7WgpJIA.html

    • @kunjimoosakunjimoosa5617
      @kunjimoosakunjimoosa5617 Місяць тому +7

      Cccccçcc

    • @ramakatparameswaran1904
      @ramakatparameswaran1904 Місяць тому +2

      Good

    • @PgNayar-c1v
      @PgNayar-c1v 22 дні тому

      പറ്റില്ല

    • @sukumarannair4416
      @sukumarannair4416 21 день тому

      എന്തിനാടേ എപ്പഴും കിടന്നു സബ് ക്രൈബ് ചെയ്യാൻ പറയണ ?? ബാ ജെ പി യെ പറ്റി നല്ല വണ്ണം പഠിച്ച പ്രവർത്തിക്കാൻ നോക്ക്.. എരപ്പേ..

  • @karthikeyanpn6454
    @karthikeyanpn6454 Місяць тому +86

    ❤❤❤❤❤❤❤ ചേലക്കരയും പാലക്കാടും തൃശൂരും മാത്രമല്ല ഇനി കേരളം ഒന്നാകെ ഒരുങ്ങിക്കഴിഞ്ഞു മോദിജി യുടെ നേതൃത്വതതിൻ കീഴിൽ അണി നിരക്കാൻ. ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ജയ് ജയ് ബിജെപി.❤❤❤❤❤

  • @jitheshpeter5790
    @jitheshpeter5790 Місяць тому +153

    ഹിന്ദു ക്രിസ്ത്യൻ ഐക്യം കാലഘട്ടത്തിൻ്റെ അനിവാര്യത ഈ ഐക്യമാണ് തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത്.ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤

    • @ashokankizhakkiniyal1080
      @ashokankizhakkiniyal1080 Місяць тому

      Youmastcelrtacanitem

    • @gopinr1150
      @gopinr1150 Місяць тому +6

      ശരിയാണ്

    • @rameshanputhuvakkal7079
      @rameshanputhuvakkal7079 Місяць тому +3

      ബാനർ തല തിരിഞ്ഞാണല്ലോ ഇരിക്കുന്നത്.

    • @johnsmedia1757
      @johnsmedia1757 Місяць тому +7

      ആരെയും നിർബന്ധിക്കുന്നില്ല. ഇപ്പൊൾ ജീവിക്കുന്നത് പോലെ ജീവിക്കണം എങ്കിൽ ബിജെപി യെ സപ്പോർട്ട് ചെയ്യുക

    • @Useasdfg
      @Useasdfg Місяць тому

      ഹിന്ദു ക്രിസ്ത്യൻ ഐക്യം ആദ്യം ഉണ്ടായത് മണിപ്പൂരിലാ
      നല്ല പോലെ വിജയിച്ചു
      എച്ചില് കാണുമ്പോ വാലാട്ടി ചേർന്ന് നിൽക്കും
      കുടുക്ക് കഴുത്തിൽ വീഴുമ്പോൾ പട്ടി വിവരം അറിയും - ചില പട്ടി അങ്ങിനാ

  • @mahendramidhila5210
    @mahendramidhila5210 Місяць тому +37

    അമിത് ഷാ ജി ആദ്യമായി tvm ഇൽ വന്ന അന്ന് അദ്ദേഹം പറഞ്ഞ ഒരു വലിയ കാര്യമാണ് ബൂത്ത്‌ തലത്തിൽ പ്രവർത്തിക്കണം എന്നുള്ളത് ഓരോ ബൂത്തിലും 5 ചുമതല ഉള്ളവർ ആദ്യം വേണം അവരിൽ നിന്നും തുടങ്ങണം ഒരു ബൂത്തു പ്രസിഡന്റ് പോലും ഇല്ലാത്ത പല ബൂത്തുകളും ഇന്നും ഉണ്ട് പിന്നെ തലക്കനം മതിയാക്കി ഒന്നായി പ്രവർത്തിക്കണം ഭാരത് മാതാ കി ജയ് 🙏🙏🙏

  • @algamer5215
    @algamer5215 Місяць тому +58

    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ കൂട്ടായ്മ തന്നെ വേണം അങ്ങനെ കൂട്ടായ്മയിലൂടെ ബിജെപി എന്ന രാഷ്ട്രീയ പാർട്ടി കേരളത്തിൽ ശക്തമായ രാഷ്ട്രീയപാർട്ടിയായി കേരളത്തിന്റെ ഭരണം പിടിക്കുകയും ചെയ്താൽ ഈ നാടിന്റെ പുരോഗതി ആയിരിക്കും അതിന്റ നന്ദിയായി ബിജെപിക്ക് പാലക്കാട് കൊടുക്കു

    • @manojk7367
      @manojk7367 Місяць тому +1

      Why

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Місяць тому +1

      ദേശീയ മുസ്ലീങ്ങൾ മാത്രം

  • @Bhadra-us2qf
    @Bhadra-us2qf Місяць тому +64

    LDF പോകും എല്ലാം ശരിയാകും😊

  • @SalimKumar-nc5km
    @SalimKumar-nc5km Місяць тому +26

    ശോഭ സുരേന്ദ്രൻ എവിടെയാട പൊട്ടികരഞ്ഞത്. ആ പാവത്തിനെ കാല് വരാതിരുന്നാല് മതി

  • @sunilpaarambil4444
    @sunilpaarambil4444 Місяць тому

    ഭാരതീയ ജനതാ പാർട്ടി ഇനി തുടരെ തുടരെ വിജയം വരിക്കട്ടെ.കേരളവും ഭാരതീയ ജനതാ പാർട്ടിയുടെ കൂടെ ഭരണത്തിലേറണം.💐

  • @SalimKumar-nc5km
    @SalimKumar-nc5km Місяць тому +16

    സുരേന്ദ്രൻ ഗ്രുപ്പിസം നിർത്തിയാൽ എല്ലാം ok

    • @sajeevnarayanan8629
      @sajeevnarayanan8629 Місяць тому

      സുരേന്ദ്രനല്ല മുരളീധരനാണ് അതിന്റെ മെയിൻ ആൾ

  • @gopakumarc7955
    @gopakumarc7955 Місяць тому +58

    തൃശൂർ നൽകുന്ന പാഠം ഇതാണ്, ഒറ്റക്കെട്ടായി നിന്നാൽ പാലക്കാട്‌ മാത്രമല്ല ചേലക്കരയും നേടാനാകും എന്ന സന്ദേശമാണ്.

  • @Emily-c8x
    @Emily-c8x Місяць тому +91

    ശോഭ യെ ആക്കണം മുഖ്യമന്ത്രി ആയിട്ടു. ഒരു ലേഡി വരട്ടെ. സുരേഷ് ഗോപിയെ ജയിപ്പിച്ചത് ലേഡീസ് ആണ്. നിങ്ങൾ പറയു അടുത്ത ചീഫ് ശോഭ ആണന്നു

    • @corefighter-yr2024
      @corefighter-yr2024 Місяць тому +1

      തീർച്ചയായും ശോഭജി വരണം മുഖ്യ മന്ത്രി ആയിട്ട്. എങ്കിൽ പിണറായിയും കൂട്ടരും രാജ്യം വിടും. 😂😂😂😂

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk Місяць тому

      ​@@corefighter-yr2024😂😂😂അല്ലെ ഓടിക്കും 👌👌👌

    • @rajendranpillain7928
      @rajendranpillain7928 Місяць тому

      U r correct

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Місяць тому +1

      വേണ്ടാ

    • @anilkumarthayannur
      @anilkumarthayannur Місяць тому

      അതിന് ഇവിടെയുള്ള പുല്ലും വണ്ടികൾ സമ്മതിക്കില്ല😂

  • @PoulosePoulose-fj6bp
    @PoulosePoulose-fj6bp Місяць тому +55

    കേരളിയർ തിരിച്ചറിഞ്ഞു തുടങ്ങി ഇടതനും വലതനും ജനത്തേപറ്റിക്കുകയാണ്ന്ന് ഇനി പറ്റിക്കൽ നടക്കില്ല

  • @dhanalakshmik9661
    @dhanalakshmik9661 Місяць тому +13

    എസ്സ് ജീ നമ്മുടെ രാജ്യത്തിൻ്റെ അഭിമാനം ❤ആ നന്മ മാത്രം ആഗ്രഹിക്കുന്ന മനുഷ്യസ്നേഹിയായ പ്രിയപ്പെട്ട ജനനായകൻ 🙏 നമ്മുടെ രാജ്യം ഭരിക്കാൻ ഊർജം ഭഗവാൻ നൽകട്ടെ ❤ ഭഗവാൻ ദീർഘായുസ്സ് ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ 🙏 ഭഗവാൻ്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏❤️

    • @krishnadasg9957
      @krishnadasg9957 Місяць тому

      അതിലും വലിയ മനുഷ്യസ്നേഹിയാണ് കുര്യൻ പണം ഇല്ലന്ന് ഉള്ളു

  • @karthikeyanpn6454
    @karthikeyanpn6454 Місяць тому +26

    ❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ജയ് ജയ് സുരേഷ് ഗോപി. ജയ് ജയ് ജോർജ് കുര്യനും ലോകാ സമസ്ത സു ഖിനോ ഭവന്തു.
    ❤❤❤.

  • @sijutr9851
    @sijutr9851 Місяць тому +10

    സുരേന്ദ്രനെ മാറ്റി ശോഭയെ അധ്യക്ഷൻ ആക്കണം വനിതകളെ കുറിച് വാതോരാതെ സംസാരിക്കുന്നവർ എന്ത് കൊണ്ട് വനിതയെ അധ്യക്ഷൻ ആക്കുന്നില്ല, സുരേന്ദ്രൻ മാറാതെ എന്റെ വോട്ട് ഇനി ബിജെപി ക്ക് ഇല്ല,,

  • @newsteps28
    @newsteps28 25 днів тому +1

    കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു💯✔️ SG യെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച്, കേരളത്തിൽ താമര വിരിയിച്ച മഹത്തായ ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് - ആയിരമായിരം അഭിവാദ്യങ്ങൾ, നന്ദി 🌹🙏🏻💪🏻🙌🏻👌🏻 ജയ് ഭാരത്🇮🇳 Jai SG, Jai Modiji.. jai BJP ✌🏻🧡🧡🇮🇳🇮🇳💯✔️🥰🤞🏻💐❤️

  • @dr.raveendranpk3877
    @dr.raveendranpk3877 Місяць тому +39

    Sobha Surendran is Super Leader in Kerala BJP 💯 Correct Aanu 💯 👌 ♥️ 👏 ❤❤❤❤

    • @Jaichandranphonemart
      @Jaichandranphonemart Місяць тому

      Scratch and win il koode kittiyathano ee doctorate

    • @jayakumarpv8390
      @jayakumarpv8390 Місяць тому

      ​@@Jaichandranphonemartപുള്ളിക്കാരൻ എച്ചെപ്പൈ അല്ലായിരുന്നു പഠിയ്ക്കുന്ന കാലത്ത്😂

    • @Jaichandranphonemart
      @Jaichandranphonemart Місяць тому

      Ninne Pola sanghiss annum njangalku annum vargha shathrukal anuu

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Місяць тому +1

      വേണ്ടാ

  • @VinodVinod-dx8zc
    @VinodVinod-dx8zc Місяць тому +5

    സുരേന്ദ്രൻ ജി... പാർട്ടി ക്ക് വേണ്ടി പ്രവർത്തിക്കു... കഴിവുള്ളവരെ അംഗീകരിക്കു... പുറമെ സ്നേഹവും ഉള്ളിൽ വെറുപ്പും നല്ലതല്ല... ഈ വേദിയിൽ ഓരോരുത്തരെയും പേരെടുത്തു പറഞ്ഞുകൊണ്ട് താങ്കൾ നടത്തിയ പ്രസംഗം ഹൃദയത്തിൽ നിന്നാണെങ്കിൽ a big salute to you

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 Місяць тому +2

    My concern is that Surendran is not attending corruption issues against pinarai and going to court. So I consider he is playing adjustment politics with pinarai. We need action.

  • @pushpkaran771
    @pushpkaran771 Місяць тому +30

    Shobha Surendran is the best leader

  • @Anil-gp4ge
    @Anil-gp4ge Місяць тому +18

    മാതൃഭൂമി,മനോരമ നിർത്തൽ campaign ബിജെപി ഔദ്യോഗികമായി ഏറ്റെടുക്കണം.ഒരു വാർഡിൽ പത്ത് പത്രം എങ്കിലും നിർത്തിക്കുക.

  • @mohanvalur160
    @mohanvalur160 Місяць тому +2

    Ensure support of RSS, BJP leaders shelf Ego and seek RSS help. If not oppn we may be third largest party in Kerala, then can march to WIN. Next election let UDF form Govt. 👌🏻👌🏻👌🏻👌🏻👍🏻🙏🏻👏🏻👏🏻

  • @dhanalakshmik9661
    @dhanalakshmik9661 Місяць тому +7

    ഭാരതീയ ജനതാ പാർട്ടി തന്നെ നമ്മുടെ രാജ്യം ഭരിക്കട്ടെ ❤ താമര വിരിയട്ടെ ❤ പാലക്കാടും ചേലക്കരയും താമര വിരിയട്ടെ ❤ അഴിമതിക്കാരെ പുറത്താക്കണം ❤സതൃം ധർമ്മം വിജയിക്കട്ടെ

  • @user-vy3yy4ti6s
    @user-vy3yy4ti6s Місяць тому +10

    🧡BJP🧡👍🙏🌷🧡🧡🧡🇮🇳🧡🧡🧡

  • @rangaswamyp2646
    @rangaswamyp2646 Місяць тому +11

    B❤. J❤. P❤. 👍👍👍

  • @user-vy3yy4ti6s
    @user-vy3yy4ti6s Місяць тому +13

    ശ്രീ കുമ്മനം,
    തിരുത്തും, തെറ്റും അപ്പുറത്തെ കാര്യം.
    നമ്മൾ നമ്മുടെ പക്ഷം/ ജനപക്ഷം ശരികൾ മുറുകെ പിടിക്കുക.🙏🌷.
    🧡🧡🧡🇮🇳🧡🧡🧡🧡🌍🧡😇

    • @SruthiMr
      @SruthiMr Місяць тому

      കുമ്മനം രാജശേഖരൻ ❤❤❤❤

  • @krishnanunni5911
    @krishnanunni5911 Місяць тому +7

    പക്ഷേ സ്ഥാനാർഥി നിർണയത്തിൽ നിങ്ങൾക്ക് പാളി. ആറ്റിങ്ങളിൽ ശോഭ സുരേന്ദ്രനും പത്തനംതിട്ടയിൽ പി. സി. ജോർജ് നിർത്തിയിരുന്നെങ്കിൽ ബി. ജെ. പിക്ക് 3 സീറ്റ്‌ കേരളത്തിൽ കിട്ടിയേനേ. സ്ഥാനാർഥി നിർണയം വാർഡ് തലം മുതൽ മുകളിലോട്ട് പ്രവർത്തന മികവ് അനുസരിച്ചു വേണം നടത്താൻ.

    • @user-ph2gd2kw4p
      @user-ph2gd2kw4p Місяць тому

      വാർഡ് തലം പ്രവർത്തനം കാര്യക്ഷമമാകാതിരുന്നതുകൊണ്ടാണ് ശോഭാ സുരേന്ദ്രൻ വിജയിക്കാതിരുന്നത്. ഇനിയുള്ള നാളുകളിലെങ്കിലും മുമ്പേ തന്നെ പ്രവർത്തനം തുടങ്ങണം കൂടാതെ ശോഭാ സുരേന്ദ്രൻ സംസ്ഥാന BJP പ്രസിഡണ്ടാവണം ആലപ്പുഴയിലെ ജനങ്ങൾക്കിടയിൽ സജീവ സാന്നിധ്യമാവണം

  • @gopinathanms4084
    @gopinathanms4084 Місяць тому +2

    ജയ് ഭരത് 🙏

  • @sreekuttanpc5363
    @sreekuttanpc5363 Місяць тому +6

    വീടില്ലാത്തവർക്ക് വീടും യാത്ര ചെയ്യാൻ റോഡും ജോലിയും ജനവികസനം സാധ്യമാകും ബി ജെ പി യിലൂടെ

  • @satheesanec4963
    @satheesanec4963 Місяць тому +37

    എന്തു തന്നെ ആയാലും 2026 ഇൽ എൻഡിഎ തീരുമാനിക്കും കേരളം ആര് ഭരിക്കണം എന്ന്. ഇടതും വലതും ഒന്നു തന്നെ ആണ്.

    • @manojk7367
      @manojk7367 Місяць тому

      Cant

    • @kajahussain6680
      @kajahussain6680 Місяць тому

      Vayum. Polichirunnooo..

    • @jayakumarp5944
      @jayakumarp5944 Місяць тому

      ഇപ്പോഴും ldf ബിജെപി കൂട്ടുകെട്ട് ആണല്ലോ

    • @sanathannair8527
      @sanathannair8527 Місяць тому

      ആദ്യം വേണ്ടത് പൊങ്ങച്ചം പറയൽ നിർത്തുകയാണ്. 2019- ലെ ഇലക്ഷൻ പ്രചാരണ സമയത്ത് സുരേന്ദ്രൻ പറഞ്ഞു "ചുരുങ്ങിയത് 35 സീറ്റെങ്കിലും നേടി നിർണ്ണായക ശക്തിയാകും " എന്നൊക്കെയാണ്. എന്നിട്ടോ ഉള്ള ഒരു സീറ്റ് പോയിക്കിട്ടി. അത്ര തന്നെ. പ്രവർത്തകർക്ക് പ്രചാരണ സമയത്തുള്ള ദൈനം ദിന ചെലവുകൾ കൊടുക്കാൻ മടി കാണിക്കാതെ അവർക്ക് നല്ല സപ്പോർട്ട് കൊടുത്തുള്ള പ്രചരണമാണ് വേണ്ടത്.

    • @nairpandalam6173
      @nairpandalam6173 Місяць тому

      @@kajahussain6680എന്തിന്

  • @manilalpk1264
    @manilalpk1264 Місяць тому +4

    If the candidates have winnability bjp is sure to win.

  • @shobhanakesavan9200
    @shobhanakesavan9200 Місяць тому +2

    Bjp ♥️♥️👍👍👍

  • @sudarsan916
    @sudarsan916 Місяць тому

    ശോഭകേരളനേതൃസ്ഥാനത് വന്നു നയിക്കുകയാണെങ്കിൽ കേരളം ഭരിക്കാൻ കഴിയും. അഴിമതി രേഹിതഭരണം കാഴ്ചവെക്കാൻ കഴിഞ്ഞാൽ പിന്നെ തിരിഞ്ഞുനോക്കേണ്ട കാര്യമില്ല ❤️

  • @mohanannair7582
    @mohanannair7582 Місяць тому +8

    ബിജെപി യെ കൊണ്ടുവരൂ കേരളത്തെ രക്ഷക്കൂ

  • @a.kkumar260
    @a.kkumar260 Місяць тому +4

    കെജെപി കാർക്ക് കുറച്ചു കാലം വിശ്രമം കൊടുത്തു ബഹുമാനിച്ചാൽ,
    വോട്ട് കച്ചവടം ദേ പോയി ....
    ഒരു നിയമസഭാസീറ്റ് ദേ വന്നു.....
    ഉള്ളി ഒരിക്കലും പ്രധാന സാമ്പാർ കഷ്ണം ആകരുത്......

  • @sudhishpb144
    @sudhishpb144 Місяць тому +6

    Anneshji SG❤

  • @rajutdaniel7738
    @rajutdaniel7738 Місяць тому

    Good words from all the tall leaders of the party. Unwavering commitment and our journey continues.... We think of the future and change is good! Heartiest best wishes 🙏🙏❤️❤️

  • @tnsurendran7377
    @tnsurendran7377 Місяць тому +8

    കൂട്ടുകച്ചവടക്കാർ പോകും വികസനം നിലവിൽ വരും.

  • @sreekuttanpc5363
    @sreekuttanpc5363 Місяць тому +3

    വികസനം ജനങ്ങളിലൂടെ

  • @joymj7954
    @joymj7954 Місяць тому +1

    Congratulations ❤Prayerful ❤Wishes 🔥✝️💕🙏

  • @SreekumarC-pb8rw
    @SreekumarC-pb8rw Місяць тому

    ആ സത്സ്വയം എല്ലാ വർക്കും ഉണ്ടയാൽ ബി ജെ പി വൻമുന്നേറ്റ ഉണ്ട് വാവ്

  • @LstradeAngelone
    @LstradeAngelone Місяць тому +2

    ഞാൻ തൃശൂർ കാരനാണ് സുരേഷ്ഗോപിക്ക് വ്യക്തിപരമായ വോട്ടാണ് ജനങ്ങൾ നൽകിയത് ബിജെപി ക്ക് അല്ല. സുരേഷ്ഗോപിയ്ക്ക് കിട്ടിയ വോട്ട് ബിജെപിയുടെ അക്കൗണ്ടിൽ വരവ് വെയ്ക്കേണ്ട..

    • @user-hb2fl7yg1z
      @user-hb2fl7yg1z Місяць тому +4

      താങ്കൾ sg ക്ക് വോട്ട് ചെയ്തില്ലന്ന് ഉറപ്പിക്കുന്ന അഭിപ്രായം ആണല്ലോ 😅

    • @newsteps28
      @newsteps28 25 днів тому +2

      😂😂😂... ശ്ശോ..കേട്ടാൽ ആരും വിശ്വസിക്കും താൻ sg kku തന്നെയാണ് വോട്ട് ചെയ്തതെന്ന്... ഒന്ന് പോടെ 😂😂😂🇮🇳🇮🇳🇮🇳🧡

  • @gireeshv.k1498
    @gireeshv.k1498 Місяць тому

    ഈ വിജയം മാരാർജി ക്ക് കൂടി അവകാശപ്പെട്ടതാണ്.

  • @rajumonraj655
    @rajumonraj655 Місяць тому +2

    സംഭവിച്ചുടായ്കയില്ല...
    but അങ്ങിനെ സംഭവിക്കേണമെങ്കിൽ ചേട്ടന്റെ ഒക്കെ സ്വഭാവത്തിൽ നല്ല മാറ്റം ഉണ്ടാകേണ്ടതും അനിവാര്യമാണ്... 😊😊⛳️⛳️⛳️

    • @satheeshkchandran6505
      @satheeshkchandran6505 Місяць тому

      എന്തെല്ലാം സ്വഭാവമാണ് മാറ്റേണ്ടത് എന്നുകൂടെ പറഞ്ഞാൽ. നന്നായിരുന്നു

    • @rajumonraj655
      @rajumonraj655 Місяць тому

      @@satheeshkchandran6505 mothathil maranam ennunthanne....

  • @mohanvalur160
    @mohanvalur160 Місяць тому +4

    പാലക്കാട് sandeep🤔വാര്യരെ സ്ഥാനാർഥി ആക്കട്ടെ. നിയസഭയിൽ കമ്മ്മി, കൊങ്ങി മാരെ നിലക്ക് നിർത്താൻ അദ്ധേഹത്തിന്റെ പ്രസംഗം ത്തിനു കഴിയും. Dr സരസു മാഡം ചേലക്കരയിലും ❤❤❤😂

  • @sudheerkumar-uy3hi
    @sudheerkumar-uy3hi Місяць тому +5

    👍👍👍👍👍👍🙏🙏🙏

  • @radhakrishnankesavapillai2526
    @radhakrishnankesavapillai2526 Місяць тому +1

    ❤️❤️❤️ ആശംസകൾ❤❤❤

  • @user-eb1yd7oc9o
    @user-eb1yd7oc9o Місяць тому +1

    കമ്മ്യൂണിസം ഇതാണെന്ന് നേതാക്കൾ ജനത്തിന് കാട്ടിക്കൊടുത്തു, അവർ ഇന്ന് പാർട്ടിയിൽ നിന്നും പുറത്തു ചാടി ജീവനും കൊണ്ടോടി ബിജെപി എന്ന ദേശീയ പാർട്ടിയിലേക്ക് ഒഴുകിയെത്തുന്നു,ഓരോരുതരും ആത്മാഭിമാനംകൊള്ളുന്നു,അവിടെ അവർ ശാന്തിയും സമാധാനവുംകണ്ടെത്തുന്നു ,ഒരു നല്ലകേരളത്തെ ,ഭാരതത്തെ അവർസ്വപ്നംകാണുന്നു,അവരിത്രയും നാൾ കാരാഗൃഹത്തിൽ ജീവിച്ചിരുന്നു എന്നു മനസ്സിലാക്കുന്നു ഓരോരുത്തരെയും ഇതിലേക്ക് കൊണ്ടുവരൂ എല്ലാവരും സ്വതന്ത്രരാവട്ടെ

  • @user-rr6fz9sj6l
    @user-rr6fz9sj6l Місяць тому +7

    ഗ്രൂപ്പ്‌ കളി ആകരുത് ഇനിഗ്രുപ്പ് വേണ്ട ഭാരതജനത ഒറ്റ കെട്ടായി പ്രവർത്തിക്കുക ജയ്‌ ഭാരത്‌ മാതാ❤❤❤

  • @SN-yk6wl
    @SN-yk6wl Місяць тому +2

    രാജ്യസ്നേഹികൾ ഒന്നിക്കു കേരളത്തിലും ഡബിൾ എൻജിൻ സർക്കാർ സർക്കാറോടെ കേരളവും ബിജെപി ഭരിക്കും കോൺഗ്രസ്‌ സിപിഎം എന്നതുണിയേറുഅവസാനിപ്പിക്കണം കേരളം മുടിച്ചത് ഈ 2പാർട്ടിയും കൂടിയാണ് അത് അവസാനിപ്പിക്കേണ്ടത്തിന്റതുടക്കമായി തൃശ്ശൂർക്കാർ സുരേഷ്ഗോപിഎന്ന നല്ല മനുഷ്യനിലൂടെ തുടക്കമിട്ടു ഇപ്പോൾ. S. G. ശോഭ. രാജീവ്ചന്ദ്രശേഖർ കൃഷ്ണകുമാർ. സരസു ഇവരെല്ലാം നേതൃസ്ഥാനത്തുണ്ട് ജയ് ബിജെപി ജയ്. S. G നമ്മുടെ അടുത്ത മുഖ്യമന്ത്രി സുരേഷേട്ടൻ തന്നെ ഉറപ്പിച്ചോളു 🙏👍👌

  • @HariNarayan-ek3ic
    @HariNarayan-ek3ic 29 днів тому

    സുരേഷ് ഗോപി തൃശ്ശൂരിൽ മൂന്നാം തവണ മത്സരിക്കുന്നതിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നല്ലോ

  • @JyaprathapanVc-bw7iu
    @JyaprathapanVc-bw7iu Місяць тому +1

    ഹിന്ദു ക്രിസ്ത്യൻ ഐക്യം
    കേരളത്തിൽ അനിവാര്യം?

  • @premakumarivp906
    @premakumarivp906 Місяць тому +2

    എന്തൊരു തലവാചകം. ഇത്തരത്തിൽ ജനങ്ങളെ പറ്റിക്കരുത്.

  • @krishnankuttyk158
    @krishnankuttyk158 29 днів тому

    സുരേന്ദ്രൻ മറ്റാരുടെയോ പ്രസംഗ ശൈലി അനുകരിക്കുമ്പോലെ!!

  • @Binutharavadu
    @Binutharavadu Місяць тому

    പല മണ്ഡലങ്ങളിലും ബിജെപി ഇപ്പോഴും സ്ലീപ്പിങ് Mode il aanu..

  • @chandramohan9532
    @chandramohan9532 Місяць тому

    Good മോർണിംഗ് ഡിയർ all
    പാർലിമീറ്റിൽ ഒന്നാം സ്ഥാനത്തു രണ്ടാം സ്ഥാനത്തും വന്ന സ്ഥലങ്ങളിൽ വന്ന സ്ഥലങ്ങളിൽ എന്റെ സ്വത്വം പെങ്ങളെ അത് പോലെ എന്റെ സ്വത്വം ഏട്ടനെ mr സുരേഷ്‌ഗോപിയേ ഇറക്കു 27 or 21 അല്ലേ 33 സീറ്റ്‌ കൊണ്ട് വരും

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 Місяць тому +1

    നല്ല ചാനലാണ്

  • @subhalaxmis3559
    @subhalaxmis3559 Місяць тому +1

    Shobaji nammude mukhya manthri aakatte.

  • @manoharant6205
    @manoharant6205 Місяць тому +1

    കെട്ടിവച്ച പണം പോലും വാങ്ങാൻ കഴിവില്ലാത്ത ഉള്ളി

  • @user-fv2cg8df8l
    @user-fv2cg8df8l Місяць тому +1

    തോൽക്കാൻ മാത്രoമത്സരിക്കുന്ന നേതാക്കൾ😮

  • @thomasthomas-ny6km
    @thomasthomas-ny6km Місяць тому +2

    Earlier lot of times Surenderan critized her. Now why he changer his stand. She got good percentage of vote. If RSS will change their attitude, BJP will get more votes. Palakkad and Trivandrum, there is chance for BJP.

  • @neelakantan8483
    @neelakantan8483 Місяць тому +2

    Outstanding performance by our Sri.K.Surendran avarkal and this time result guaranteed Jai Modiji Jai hind🎉🎉🎉🎉

  • @AbooBacker-uk9bh
    @AbooBacker-uk9bh 21 день тому

    19 മണ്ഡലം കെട്ടിവെച്ചത പോയെങ്കിൽ പാലക്കാട് കെട്ടിവെച്ച തുക സർക്കാർ കൊണ്ടുപോകും ഇത് കേരളമാണ്

  • @anverpattambi3503
    @anverpattambi3503 Місяць тому

    മുൻപ് നിയമസഭയിൽ സീറ്റ് ഉണ്ടായിരുന്നു എന്നിട്ട് എന്തായി അത് പിന്നീട് ഉള്ള തിരഞെട്പ്പിൽ ജനങ്ങൾ തിരിത്തി എഴുതി

  • @user-bq7lh3qr7i
    @user-bq7lh3qr7i 29 днів тому +1

    🙏🌹👍🙏

  • @mottykunchacko
    @mottykunchacko Місяць тому +3

    പെട്രോൾ വില കൂടുതൽ കാരണം ഭക്ഷ്യ സാധനങ്ങളുടെ വില കാരണം പോഷക ആഹാരം ഇല്ലാതെ ജനം മരിച്ചു വീഴും.

    • @baburajc.a1764
      @baburajc.a1764 Місяць тому

      നിന്റെ വീട്ടിൽ 4വീലർ വണ്ടി എന്റെ വീട്ടിൽ 1സൈക്കിൾ 👍🏻🌹🙏🏻

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 25 днів тому

    മണിപ്പൂർ ആക്കി തരും കേരളം
    അതുകൂടെ പറഞ്ഞോളൂ
    മടിക്കരുത് പറഞ്ഞോളൂ
    മണിക്കൂർ കണ്ടില്ലേ ഞങ്ങൾ അതുപോലെ ആക്കി തരാം

  • @neelanks2568
    @neelanks2568 Місяць тому +1

    🙏👍

  • @sureshpv5840
    @sureshpv5840 Місяць тому

    Verygood...best..suppr...ok😢...thankyou😢😢

  • @surendranb5069
    @surendranb5069 Місяць тому +1

    ❤❤❤❤

  • @sreedharansree2987
    @sreedharansree2987 Місяць тому +3

    .👍👍👍

  • @balakrishnankp3176
    @balakrishnankp3176 16 днів тому

    100% Super ayyitto

  • @reejovarghese2645
    @reejovarghese2645 Місяць тому +11

    ക്രിസ്ത്യൻ ഹിന്ദു ഐക്യം കാലഘട്ടത്തിൻ്റെഒറ്റ കെട്ടായി പ്രവർത്തിക്കുക

    • @musthafamannethodi1036
      @musthafamannethodi1036 Місяць тому

      ഈ ഐക്യത്തിൽ മുസ്ലിം വേണ്ടേ

  • @veenasibilas2130
    @veenasibilas2130 Місяць тому +2

    ഗ്രൂപ്പ് ഇല്ല്യാ എന്ന് വിശ്വസിക്കുന്നു ഈ ഇലക്ഷനിൽ ബിജെപിയുടെ എല്ലാ പതവിയിൽ ഇരിക്കുന്നവരും ഒരുമിച്ചു പ്രവർത്തിക്കണം ജനങ്ങൾ തയ്യാറാണ് ഭാരതീയ ജനതപാർട്ടിക്ക് വോട്ട് ചെയ്ത് ഭരണകസേരയിൽ ഇരുത്താൻ 35സീറ്റ് ഉറപ്പായും നേടാൻ കഴിയും നിയമസഭയിൽ ജയ് ബിജെപി ജയ് സുരേഷ്ഗോപിജി ജയ് മോദിജി ജയ് ശ്രീ ശോഭസുരേന്ദ്രൻജി ജയ് അമിത്ഷാജി 💙💙💙

  • @vijayanak1855
    @vijayanak1855 Місяць тому +1

    Congratulations

  • @mspankajakshapanicker8755
    @mspankajakshapanicker8755 Місяць тому

    Unite for 2026 assembly election. BJP need to win election with sufficient majority to establish BJP government in Kerala during 2026-31.

  • @SaiKrishna-bv3rm
    @SaiKrishna-bv3rm Місяць тому +2

    SG 🕉️🧡💚

  • @rknair6011
    @rknair6011 18 днів тому

    BOLO BHARATH MADA KI JAI

  • @Jaleelpathoor
    @Jaleelpathoor Місяць тому

    പ്രസംഗം കേട്ട് ശോഭ ആത്മഹത്യ ചെതില്ലല്ലോ ഭാഗ്യം

  • @tpsankaran6750
    @tpsankaran6750 Місяць тому +5

    കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസ്‌ നേതാക്കളെ ചീത്ത പറയരുത്.. അവരെല്ലാം നാളെ "ആ" അത്ഭുതം വാഷിംഗ്‌ മെഷീൻ വഴി വിശുദ്ധരായി ബിജെപിയിൽ എത്തേണ്ടവരാണ്.......

  • @lakshmananpullaykodipullay6432
    @lakshmananpullaykodipullay6432 Місяць тому

    ബിജെപി ജയിക്കണമെങ്കിൽ പെട്രോളിന് 80 രൂപയും ഗാസിന് 800 രൂപയും ആയി നിശ്ചയിക്കണം.

  • @ChandraPrakash-ce8co
    @ChandraPrakash-ce8co Місяць тому

    ഒരു സീറ്റ്‌ മുഖ്യമന്ത്രി തന്നതിന് paropakaram

  • @axiomservice
    @axiomservice 24 дні тому +1

    ചേട്ടാ നദ്‌ക്കില്ല. നിങൾ വർഗീയ വാദികൾ...പാവങ്ങൾക്ക് വീഗില്ല..നിങൾ ഇല്ലാത്ത ദൈവത്തിനു കോടികൾ മുടക്കി അമ്പലം പണിയുന്നു .. വ്യാമോഹം

  • @rknair6011
    @rknair6011 18 днів тому

    I AM RADHAKRISNAN NAIR NILEasHWAR KASARAGODE DISTRICT I A BJP WORKER SO RESPECTED STATE BJP PRESIDENT SREE SURENDER SIR PLEASE GIVE A MEMBERSHIP BY DISCUSSING WITH THE MUNCIPAL BJP WORKERS

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik Місяць тому +3

    സുരേദ്ര നീ ശോഭക്കി മുന്നിൽ ആരും അല്ല മനസിലാക്കാൻ ഉള്ള ബുദ്ധി ഉണ്ടാകണം

  • @sureshsumathipillai977
    @sureshsumathipillai977 26 днів тому

    Supper

  • @RamaChandran-cc6ux
    @RamaChandran-cc6ux Місяць тому +1

    26 ലെ .മുഖ്യമന്ത്രി.സുരേഷ് ഗോപി.

  • @ittielpeear1218
    @ittielpeear1218 9 днів тому

    എല്ലാ കുറ്റവാളികളും ജാമ്യത്തിൽ ജയിലിൽ നിന്നിറങ്ങി സ്വതന്ത്രമായി നാടൊട്ടുക്കും നടക്കുന്നു. ഈ നിലപാട് എന്നാണ് അവസാനിപ്പിക്കുക???

  • @user-if7bk1ve6d
    @user-if7bk1ve6d 15 днів тому

    സഘികളുടെ അവേശം കണുമ്പോൾ ചിരിവരുന്നു😂😂😂

  • @user-sv2qe7oj7z
    @user-sv2qe7oj7z Місяць тому

    Allthe best 🙏👍👌🎉

  • @user-cf6gp9ou2r
    @user-cf6gp9ou2r Місяць тому

    ❤❤❤❤❤❤

  • @geethanair2686
    @geethanair2686 Місяць тому

    Let Shobhaji be the next CM of Kerala. Then Kerala will really become God's own country. Both Udf and ldf are utter waste

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 Місяць тому +2

    കുമ്മനം രാജശേഖരൻ ji ക്ക് Salute

    • @SruthiMr
      @SruthiMr Місяць тому

      കുമ്മനം രാജശേഖരൻ 🌹

  • @malllufan
    @malllufan 24 дні тому

    ❤❤❤❤❤

  • @rknair6011
    @rknair6011 18 днів тому

    JAI BJP

  • @josephkurian8267
    @josephkurian8267 Місяць тому

    🎉

  • @ktnchemmaniyod4104
    @ktnchemmaniyod4104 Місяць тому

    അവർകൾ ഒഴിവാക്കണം

  • @sreedharana.v2693
    @sreedharana.v2693 Місяць тому

    Shobhaji mukyamanthri🎉

  • @ramachandranp3425
    @ramachandranp3425 Місяць тому +1

    Jai jai BJP. Jai Jai Hindus, jaiai Bharat Maharashtra. KL- 09 must win BJP. Do or die BJP workwrs this time we Hindus must be United and work grass root level !!!!! This Win is Palghat Janatha's Prestige !!!!!. J

  • @RemadeviPonnappan
    @RemadeviPonnappan Місяць тому

    👌💪😀