Kwid Petrol gauge error solution ( Malayalam)

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 15

  • @rajeshmr2901
    @rajeshmr2901 Рік тому

    Good 👍

  • @sayyidfasal2705
    @sayyidfasal2705 Рік тому

    Kwid മൈലേജ് ഇഷ്യൂ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ
    ☝️ഒരു വീഡിയോ ചെയ്യുമോ?

  • @amanjain136
    @amanjain136 Рік тому

    Sir, can you please post it in English as well?
    I’m facing exact issue with my Kwid 2022 1.0 RXT, your videos have been helpful but I’m unable to understand most of your content.

    • @KwidTechsolutions1
      @KwidTechsolutions1  Рік тому

      Hindi video coming soon

    • @amanjain136
      @amanjain136 Рік тому

      Is it possible for you to point down the fixes that you showed in your video in the meantime?
      It’ll be super helpful!

  • @555homepainting
    @555homepainting Рік тому

    Warranty kazinja car company service cheyunndano nallad or outside cheyunnadano nalathu

    • @KwidTechsolutions1
      @KwidTechsolutions1  Рік тому

      പുറത്ത് ഒറിജിനൽ പാഴ്സ്കൾ ലഭിക്കില്ല . സെൻസർ വണ്ടികൾ പുറത്ത് കൊടുത്ത് പണിയുമ്പോൾ അത്യാവശം നല്ല രീതിയിൽ പണി അറിയാവുന്നവരെ കൊണ്ട് പണിയെടുക്കുക ഇല്ലെങ്കിൽ അത് നമുക്ക് പണിയാകും.

  • @Prajeshtp
    @Prajeshtp Рік тому

  • @555homepainting
    @555homepainting Рік тому

    Kwid car road side assistance 1700rs one year cheyano avashya munde

    • @KwidTechsolutions1
      @KwidTechsolutions1  Рік тому

      റോഡ് സൈഡ് അസിസ്റ്റൻറ് എടുക്കുന്നത് നല്ലതാണ് എന്തെങ്കിലും കാരണവശാൽ വണ്ടി വഴിയിൽ ആയാൽ വണ്ടി tow ചെയ്തു പോകുന്നതിനോ വന്നു നോക്കുന്നതിനോ ചാർജ്ജ് ആകില്ല.
      വണ്ടിയെ കുറിച്ച് കൂടുതൽ അറിയാൻ kwid ഗ്രൂപ്പിൽ ആഡ് ആകാൻ താൽപര്യമുണ്ടെങ്കിൽ ഈ നമ്പറിൽ മെസ്സേജ് ചെയ്യുക 8848208726 .

  • @bbjj8887
    @bbjj8887 Рік тому

    Make English or hindi videos also please 🥺

  • @Ashmi.v-uk5mg
    @Ashmi.v-uk5mg 6 місяців тому

    സർ റീനോൾട് kwidinu ശരാശരി എത്ര മൈലേജ് കിട്ടും. റെഡ് കട്ട മിന്നിത്തുടങ്ങിയാൽ അതിൽ എത്രലിറ്റർ ബാക്കി കാണും. ഒരു മറുപടി പ്രതീക്ഷിക്കുന്നു 😊

    • @KwidTechsolutions1
      @KwidTechsolutions1  6 місяців тому +1

      City drive
      14-15
      Normal 16-18
      Long 20+
      Red 8L (after warning 3-5 L)
      Yellow 4L
      Total 28L
      എപ്പോഴും രണ്ട് കട്ട മിനിമം സൂക്ഷിക്കണം ഇല്ല എന്നുണ്ടെങ്കിൽ fuel പമ്പ് കമ്പ്ലൈണ്ട് വരും.

    • @Ashmi.v-uk5mg
      @Ashmi.v-uk5mg 6 місяців тому

      വളരെ നന്ദി സർ നിങ്ങളുടെ വിലയേറിയ മറുപടിക്ക് ❤️❤️