പൂരം 2024 സമ്പൂർണ്ണ വർഷഫലം Pooram Varsha Phalam 2024 Nakshatra phalam Astrology Year Prediction
Вставка
- Опубліковано 1 жов 2024
- 2024 സമ്പൂർണ്ണ വർഷഫലം | Varsha Phalam 2024 Nakshatra phalam Astrology Year Prediction | Jyothisham | Asia Live TV Jyothisham | Astrology | Asia Live TV Online Astrology | nakshatras characteristics | Malayalam Astrology | Online Astrologer | Astrology Malayalam | Horoscope Malayalam | Zodiac signs Malayalam | Vastu Malayalam | Jyothisham Malayalam | Online Astrologer | Famous Astrologer | Astrology Website | Malayalam Astrology | Asia Live TV | Free Star Horoscope | Birth Star Predictions
==============
Disclaimer:
ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
==============
#pooram #2024varshaphalam #2024nakshatraphalam #2024astrologypredictions #Jyothisham #Astrology #HoroscopeToday
എന്റെ പൊന്നു ചേച്ചി അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഈ ശെനിന്ന് പറയുന്ന സാധനത്തിന് പൂരം എന്ന ഒരൊറ്റ നക്ഷത്രത്തെ മാത്രമേ അറിയൂ. ബാക്കി നക്ഷത്രത്തെ ഒന്നും അറിയില്ലേ അറിയില്ലേൽ ഒന്ന് പറഞ് കൊടുത്തേക്ക്
ഉള്ളത് ഉള്ളതുപോലെ പറ ആരെയും സന്തോഷിപ്പിക്കാൻ വേണ്ടി പറയല്ലേ സത്യം പറഞ്ഞാൽ കഷ്ടകാലം അത് 2023 ആയാലും 2024 ആയാലും ശെരി
Nalla kalam orikalum varilla sahodari.,sahodaranmare...27 nakshathrangalil ettavum mosam nakshathram ...pooram mathramanu ...
എന്റെ പൊന്ന് ചേച്ചീ... കുറേ കാലമായി... ഈ കഷ്ട്ടകാലം തുടങ്ങീട്ട്.... ചേച്ചി തന്നെ പറയുന്നു സമയം നല്ലത് ആണെന്ന് പിന്നെ പറയുന്നു ശനിയെ പേടിക്കണം രാഹുനെ പേടിക്കണം എന്ന്.......
ഇതിൽ എന്താണ് മനസിലാക്കേണ്ടത്.... ഏപ്രിൽ മാസം കഴിഞ്ഞാൽ സൂക്ഷിയ്ക്കണം...
ഏപ്രിൽ വരേം സൂക്ഷിക്കണം 😄😄👍👍
പൂരം ആണോ
😜😜😜
സത്യം 😜
I am pooram nakshatra. But this year first thing lost a job. after 18 years same place vishu got notice of the pay last day of work 5 may 24, every year says this is year is best.
Praveen pooram 1996=July=20
January thudangiya kashttakalam ane 😢
ഏപ്രിൽ തോട്ട് നല്ല താണ്
chechi ennu vilikkano atho ?? athe kure vrasham aayi ithupole ella varshavum vedio irakkum . vere pani onnum ille , thankal ithuvare paranja enthenkilum kaaryam aarkkenkilum nadannittundo. paisakku vendi enthum parayaam ennu vicharikkaruthu,
Marikkunnathinu oru divasam enkilum samadhansthode jeevikkan pattumo
പൊതു ഫലം അല്ലെ ഇത്
17.11.1984 ajith