മോളെ ഞാനും കണ്ട് മോൾ നല്ല അടിപൊളി ലുക്കിൽ വന്നത്. നമ്മുടെ ഭർത്താവിനും മക്കൾക്കും ഇഷ്ട്ടമുള്ള വേഷം ധരിക്കുക. മറ്റുള്ളവരോട് പോകാൻ പറ ലക്ഷ്മി. ഇപ്പോഴൊക്കെ അല്ലേ ഇടാൻ പറ്റു . മീൻ അച്ചാർ സൂപ്പർ
നല്ല അവതരണം സംസാരം പൊളി അണ്ണാ സൂപ്പർ വരി തിന്നുവാ അച്ചാർ ഉണ്ടാക്കാൻ മീൻ കാണുവോ എവിടെ പോവാ അണ്ണാ പോവല്ലേ പ്ലീസ് എന്തൊക്കെയാണോ പറയുന്നേ ഇഷ്ടം ആയി അണ്ണാ 🥰🤣
ചട്ടിക്ക് മര കയിൽ (കരണ്ടി) ഉപയോഗിച്ചാൽ നല്ലത് , നല്ല വീഡിയോ ഒരു സാധാരണ കുടുംബത്തിൽ ഇത് പോലെ വേണം Akil family, enjoy enjoy your life , God bless you 🙏🙏🙏🌹❤️
Akhil,Lekshmi good.ലക്ഷ്മിയുടെ സംസാരം ചിരിക്കുന്നത്എനിക്ക് വലിയ ഇഷ്ടമാണ്.അഖിലിന്റെ കള്ളച്ചിരി കാണാൻ നല്ല രസമാണ്.നിഷ്ക്കളക്ഗരാ.ഈശ്വരൻ അനുഗ്രഹിക്കട്ടെ.വീഡിയോഇടൂലക്ഷ്മി.കാണാം.
ചേച്ചിടെ കുക്കിംഗ് വീഡിയോസ് ഒകെ കാണാറുണ്ട് ഞാൻ നന്നായിട്ടുണ്ട് എല്ലാം👌 ക്യൂട്ട് ഫാമിലി... നിങ്ങളുടെ ഈ സംസാരം ഒകെ കേൾക്കാൻ നല്ല ഭംഗിയാ.... 😍🥳 ചേച്ചി ഇനിയും ഇതുപോലെ ഉള്ള കുക്കിംഗ് വീഡിയോസ് കട്ട വെയ്റ്റിംഗ് 🫰🥳🎉
അഖിൽ ലക്ഷ്മി അച്ചാർ 👌👌👌👌👌പാവം ലക്ഷ്മി അവസാനം വന്നപ്പോൾ മടുത്തു പോയി അല്ലേ 🥰ഇനി തനിയെ ഉള്ളപ്പോൾ മക്കളെ കൂടി കൂട്ടണം കേട്ടോ 🥰ലക്ഷ്മി superda മുത്തേ 👍ഇനിയും ഇത് പോലുള്ള വിഡിയോ ഇടണേ 🥰🥰🥰🥰🥰💕💕💕💕♥️♥️♥️
Lekshmi chechi... plz dnt bother about the negative comments...wear whatever u like ...i have seen that vedio..that dress was very normal n casual...in social media ,if one is getting hype n reach ..then there will definitely be a group of negative ppl who r simply jealous of ur reach and ll try to find fault in anything n everything u do ...just ignore those ppl and move forward with ur thing... chechi ,its very evident that u r getting more attention than any of the bb5 contestants and so there will be fans of those contestants who r jealous of ur hype and ll try to spread negativity...plz dnt pay attention to them ...there r more ppl who likes u ... Vedio is good ..but work more on the editing part ...shoot with more cameras and edit the unnecessary and lag portions ...u r amazing.. keep moving forward like this ❤
ഹായ് അഖിൽ ലക്ഷ്മി നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണുന്നതാ ഒരുപാടിഷ്ടം ബിഗ് ബോസിൽ ഇയാക്ക് മാത്രമേ ഞാൻ വോട്ട് ചെയ്തിട്ടുള്ളു 👍👍👍👍👍👌👌👌👌🥰🥰🥰🥰🥰 സബ്സ്രൈബ് ചെയ്തിട്ട് ഉണ്ട് ട്ടോ
എന്റെ പൊന്നു ചക്കര മാറാരെ താങ്കൾക്കില്ലാത്ത ലൈക്കാ ഭയങ്കര ഇഷ്ഫാമ കെട്ടോ രണ്ടാളെയുംമുത്തല്ലേ ഖൽബിഗ് ബോസ്സ് ൽ എന്നും എന്തിനായിരുന്നു സത്യം മീനച്ചാർ സൂപ്പർ മകൾക്കും താങ്കൾക്കും ഗോഡ് ബ്ലെസ് യു ആൻഡ് ഗുഡ് ലക്ക് അംന അണ്ണാ സൂപ്പർ വിളിക്കണേ താങ്ക്സ് മുത്തേ
ബിഗ്‌ബോസ് കഴിഞ്ഞപ്പോൾ മുതൽ മാരാറെ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രെഹിച്ചു. വീട്ടിൽ വരെ പോകാൻ പ്ലാൻ ചെയ്തു. നടന്നില്ല. പക്ഷെ രണ്ടു ഡെയ്‌സിന് മുൻപ് എന്റെ തൊട്ട് അടുത്തുള്ള സ്ഥലത്തു വന്നിട്ട് കാണാൻ എനിക്ക് പറ്റിയില്ല 😢😢
അച്ചാർ നന്നായി പക്ഷെ ഒട്ടും കളർ ഇല്ല. അച്ചാർ എപ്പോഴും നല്ല ചുവന്ന കളർ വേണം. കുറച്ചു കാശ്മീരി ചില്ലി പൌഡർ ഇട്ടാൽ മതി. അപ്പോൾ കാണുബോൾ തന്നെ നല്ല ഭംഗി ആയിരിക്കും ❤
Lakhshmi nonstick പത്രത്തിൽ steel തവി ഉപയോഗിക്കരുത്... woodinte തവി ഉപയോഗിക്കണം, non stickinte coating ഇളകി കറിയിൽ വരും. അത് നമുക്ക് അസുഖങ്ങൾ വരും കെട്ടോ....
എന്നും ഇങ്ങനെത്തന്നെ ജാടയില്ലാത്ത രണ്ടുപേരെയും കാണണെ 🥰🥰🥰ഒരുപാടിഷ്ട്ടാണ് അതുകൊണ്ടാ 👍🏻👍🏻👍🏻
ചേച്ചി എന്ത് പാവമാണ് ❤️ ചിരി കാണാൻ തന്നെ പ്രതേക രസമാണ് ❤️
മോളെ ഞാനും കണ്ട് മോൾ നല്ല അടിപൊളി ലുക്കിൽ വന്നത്. നമ്മുടെ ഭർത്താവിനും മക്കൾക്കും ഇഷ്ട്ടമുള്ള വേഷം ധരിക്കുക. മറ്റുള്ളവരോട് പോകാൻ പറ ലക്ഷ്മി. ഇപ്പോഴൊക്കെ അല്ലേ ഇടാൻ പറ്റു . മീൻ അച്ചാർ സൂപ്പർ
ലക്ഷ്മി നന്നായിട്ടുണ്ട് നല്ല Presentation. ❤❤
അഖിൽ ചേട്ടാ എനിക്ക് നിങ്ങളെ ബിഗ്ഗ് ബോസ്സ് തൊട്ടേ ഇഷ്ടം ആ.എന്റെ വോട്ട് ഫുൾ നിങ്ങൾക്ക് ആയിരുന്നു... ഫാമിലി പൊള്ളി ❤
Akhiletta❤നല്ല ഫാമിലി 🥰സാധാരണ പെരുമാറ്റം അതാണ് അഖിലേട്ടാ നിങ്ങളെ മാറ്റാരിൽ നിന്നും സ്പെഷ്യൽ ആക്കുന്നത് 💞
Always akhilettan and chechi😍🫰
അച്ചാർ വീഡിയോസ് ഒകെ പൊളിച്ചു.... ഫാമിലി ക്യൂട്ട് വീഡിയോസ്. Love you both❤️❤️❤️❤️❤️
നല്ല അവതരണം സംസാരം പൊളി അണ്ണാ സൂപ്പർ വരി തിന്നുവാ അച്ചാർ ഉണ്ടാക്കാൻ മീൻ കാണുവോ എവിടെ പോവാ അണ്ണാ പോവല്ലേ പ്ലീസ് എന്തൊക്കെയാണോ പറയുന്നേ ഇഷ്ടം ആയി അണ്ണാ 🥰🤣
ചട്ടിക്ക് മര കയിൽ (കരണ്ടി) ഉപയോഗിച്ചാൽ നല്ലത് , നല്ല വീഡിയോ ഒരു സാധാരണ കുടുംബത്തിൽ ഇത് പോലെ വേണം Akil family, enjoy enjoy your life , God bless you 🙏🙏🙏🌹❤️
മോദിയിടെ "കരണ്ടി "😂
❤❤
100% true ❤
മാരാർ ❤ലക്ഷ്മി❤ മക്കൾ🥰🥰🥰🥰🤩
എന്റെ അണ്ണൻ എന്ന് വിളി. അത് സൂപ്പർ ലക്ഷ്മി 👍👍👍👍
മീൻ അച്ചാറിൽ വേറെ എന്തില്ലെങ്കിലും മീൻ വേണം.ചേച്ചി thug ലൈഫ്.😂😂
ലക്ഷ്മി മോളെ 😘😘😘😘എന്ത് ആക്റ്റീവ് ആണ് സംസാരം കേൾക്കാനും ഒരുപാട് രസാണ് ❤️പിന്നെ അഖിൽ മോനും പൊന്നുവിനും തങ്കുവിനും ചക്കരയുമ്മ ഈ മുത്തശ്ശിയുടെ 😘😘😘😘
Akhil,Lekshmi good.ലക്ഷ്മിയുടെ സംസാരം ചിരിക്കുന്നത്എനിക്ക് വലിയ ഇഷ്ടമാണ്.അഖിലിന്റെ കള്ളച്ചിരി കാണാൻ നല്ല രസമാണ്.നിഷ്ക്കളക്ഗരാ.ഈശ്വരൻ അനുഗ്രഹിക്കട്ടെ.വീഡിയോഇടൂലക്ഷ്മി.കാണാം.
അച്ചാർ പൊളിച്ചു 😋😋
അഖിലേട്ടൻ എപ്പോഴും ഇങ്ങനെ സപ്പോർട്ട് ആയിട്ട് കൂടെ നിൽക്കുന്നത് കാണുന്നത് വളരെ സന്തോഷം 🎉😍❤️❤️❤️ ഫാമിലി time🥳🥳🥳
ua-cam.com/video/hCl7SgptrMY/v-deo.htmlsi=x9Pkbo3LRzhJK9le
എന്നും വീഡിയോ ചെയ്തിരുന്നെങ്കിൽ ചേച്ചി നന്നായേനെ 🥰
അഖിലേട്ടാ ഇപ്പൊ youtube കിടിലൻ reach ഉണ്ട്... ഇനി ഇടയ്ക്കിടെ ഇതുപോലെ വീഡിയോ ഇടണം
അഖിൽ ചേട്ടാ നിങ്ങൾ പൊളി ആ. ജാഡ ഒട്ടും ഇല്ലാത്ത മനുഷ്യൻ. ഇങ്ങനെ മുന്നോട്ട് പോകുക
Chechi ishttam ❤. Cooking, dy in my life ellam pratheekshikunnu. Full suport ❤👍
ചേച്ചിടെ കുക്കിംഗ് വീഡിയോസ് ഒകെ കാണാറുണ്ട് ഞാൻ നന്നായിട്ടുണ്ട് എല്ലാം👌
ക്യൂട്ട് ഫാമിലി... നിങ്ങളുടെ ഈ സംസാരം ഒകെ കേൾക്കാൻ നല്ല ഭംഗിയാ.... 😍🥳 ചേച്ചി ഇനിയും ഇതുപോലെ ഉള്ള കുക്കിംഗ് വീഡിയോസ് കട്ട വെയ്റ്റിംഗ് 🫰🥳🎉
Hi chetta ...chechi suganoo...ente place tamilnadu aanu njan daily bigg Boss kanumayirunnu njan chettananu vote chaiyaru eniku chettente character bayankara ishtanu..BB win chaithitu polum ningal valare simple aanu athanu akhil marar...chechi um makkalum ellam superbb....
നന്നായി ലക്ഷ്മി ❤️👍🏻 കിടിലം അവതരണം.. സ്വയം സംരംഭകയ്ക്ക് അഭിനന്ദനങ്ങൾ ❤️
Akhil ഭയങ്കര ഇഷ്ടം അണ്ണനെ കെട്ടിയോളെയും അടിപൊളി മക്കളെ എന്നാ രണ്ടാൾനെയും ഒന്നും നേരിൽ കാണുക
Sir,
കണ്ടപ്പോൾ നാവിൽ കൊതിയൂറുന്നു... ഒരു കിലോഗ്രാം അച്ചാർ കൊല്ലത്തേക്ക് കൊറിയർ വഴി അയച്ചു തരാൻ കഴിയുമോ..? അതേപ്പറ്റി ഒന്ന് പറയാമോ sir
Big bossil ലക്ഷ്മി മീൻ അച്ചാർ കൊണ്ട് വന്നപ്പോൾ തൊട്ട് വിചാരിക്കുന്നതാ റെസിപ്പി കിട്ടിയിരുന്നെങ്കിൽ എന്ന്
മലപ്പുറം ജില്ലയിൽ നിങ്ങളെ കാണുവാൻ ഒരു അനിയത്തി കാത്തിരിക്കുന്നു 🥰🥰🥰
Alpam kasmeeri mulaku podi koodi ettal alpam koodi niram varum acharinu arivu koodukayumilla tto❤ pinne panil steel thavi upayogikkalle marathinte thavi venam tto
എപ്പിയെപോലെ നല്ല ചുന്ദരി അച്ചാർ ❤😘
ലക്ഷ്മീ.....👌👌👌👌👌 അച്ചാർ👍മാരാരുള്ളപ്പോൾ മാരാരെ കൂട്ടണം. ഇല്ലെങ്കിൽ ലക്ഷ്മി തന്നെ വീഡിയോ എടുക്കൂ, കുട്ടികളെയും കൂട്ടണേ😊❤❤❤
Marar mone lakshmikutty mole super❤❤❤❤❤❤❤
അഖിൽ ലക്ഷ്മി അച്ചാർ 👌👌👌👌👌പാവം ലക്ഷ്മി അവസാനം വന്നപ്പോൾ മടുത്തു പോയി അല്ലേ 🥰ഇനി തനിയെ ഉള്ളപ്പോൾ മക്കളെ കൂടി കൂട്ടണം കേട്ടോ 🥰ലക്ഷ്മി superda മുത്തേ 👍ഇനിയും ഇത് പോലുള്ള വിഡിയോ ഇടണേ 🥰🥰🥰🥰🥰💕💕💕💕♥️♥️♥️
മാരാർ ഇഷ്ടം കൂടെ ഫാമിലിയു കുറച്ചുടെ സീരിയസ് ആവട്ടെ ഇനിയും വരണം ❤🎉
Non stick പാനിൽ മെറ്റൽ ആയ കറണ്ടി ഉപയോഗിക്കാതിരിക്കുക. അതിന്റെ coating ഇളകി അതു ഫുഡിൽ മിക്സ് ആകാൻ ചാൻസ് ഉണ്ട്... മരത്തിന്റെ കറണ്ടി നല്ലതാണ്.. 🙏🙏
Sss
ഞാൻ എത്ര തിരക്കാണെങ്കിലും മിക്ക വീഡിയോകളും കാണാറുണ്ട് 👍🏻🙏🏼😇
I like the way akhil presented. Natural. Lakshmi nice girl
Lekshmi chechi... plz dnt bother about the negative comments...wear whatever u like ...i have seen that vedio..that dress was very normal n casual...in social media ,if one is getting hype n reach ..then there will definitely be a group of negative ppl who r simply jealous of ur reach and ll try to find fault in anything n everything u do ...just ignore those ppl and move forward with ur thing... chechi ,its very evident that u r getting more attention than any of the bb5 contestants and so there will be fans of those contestants who r jealous of ur hype and ll try to spread negativity...plz dnt pay attention to them ...there r more ppl who likes u ...
Vedio is good ..but work more on the editing part ...shoot with more cameras and edit the unnecessary and lag portions ...u r amazing.. keep moving forward like this ❤
അച്ഛാറിനെ ക്കാലും നിങ്ങളുടെ കുടുംബ നേരം പോക്കു അടി പൊളി. ലക്ഷ്മിയെ വളരെ ഇഷ്ടമായി.
Akhil ettanum ലക്ഷ്മി chechi entho oru pavam ane kutti മണിസും kollam 😍😍
അഖിലേട്ടൻ ചേച്ചിക്ക് യൂട്യൂബ് ചാനൽ വിറ്റത് നന്നായി ❤❤😂
അതെ ഇപ്പൊ നല്ല റീച് ഉണ്ട് 😄
ഹായ് അഖിൽ ലക്ഷ്മി നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണുന്നതാ ഒരുപാടിഷ്ടം ബിഗ് ബോസിൽ ഇയാക്ക് മാത്രമേ ഞാൻ വോട്ട് ചെയ്തിട്ടുള്ളു 👍👍👍👍👍👌👌👌👌🥰🥰🥰🥰🥰 സബ്സ്രൈബ് ചെയ്തിട്ട് ഉണ്ട് ട്ടോ
അടിപൊളി അച്ചാർ. ചങ്ക് മാരാർ
പുറത്ത് നിന്ന് ഓർഡർ എടുക്കുന്നുണ്ടോ? 1 kg venam 😋
Akhil etta. Enik ningale onnu nerit kananam ennund. Orupad aayi shramikkunnu. Onnum nadakkunnilla. Athanu ingane comment idunnath. Sathyam paranja. Akhil ettante oru cheriya help enik kittanel. Njn ente jeevithathil akhil ettanod kadappettirikkum. Enik Nerit kanan pattum ennu vishwasikkunnu.
എന്റെ പൊന്നു ചക്കര മാറാരെ താങ്കൾക്കില്ലാത്ത ലൈക്കാ ഭയങ്കര ഇഷ്ഫാമ കെട്ടോ രണ്ടാളെയുംമുത്തല്ലേ ഖൽബിഗ് ബോസ്സ് ൽ എന്നും എന്തിനായിരുന്നു സത്യം മീനച്ചാർ സൂപ്പർ മകൾക്കും താങ്കൾക്കും ഗോഡ് ബ്ലെസ് യു ആൻഡ് ഗുഡ് ലക്ക് അംന അണ്ണാ സൂപ്പർ വിളിക്കണേ താങ്ക്സ് മുത്തേ
Super family nammuda akhilettan family ❤ masha allah 😊
ആദ്യമായി നിങ്ങളുടെ ചാനൽ കാണുന്നത്. ബിഗ്ഗ് ബോസ്സ് മുടങ്ങാതെ കാണിവായിരുന്നു 😍😍.സൂപ്പർ അച്ചാർ 🥰🥰.ചാനൽ സബ്സബ്സ്‌കൃ ബ് ചെയ്തിട്ടുണ്ട്.
നിങ്ങൾ മുത്തുകൾ പൊളിക്ക് മച്ചാനെ 🎉
രണ്ടു മക്കളും സൂപ്പർ ആണ് അണ്ണാ എ ന് ഉള്ള വിളി അടിപൊളി സ്നേഹ തോട് ഒരു അമ്മ ❤❤❤❤
എന്നും ഇതുപോലെ വീഡിയോ ഇട്ടാൽ നന്നായിരുന്നു 👍♥️
Chechi youtube video continue cheyyanam nalla oru vlogger aakan ulla ella qualityum und❤❤
സൂപ്പർ
ലക്ഷ്മി മീനാചാരുണ്ടാകുന്ന ഇൻക്രീഡൻസും ഉണ്ടാകുന്ന. വിധവും ഫുള്ളായി വീഡിയോ എടുത്ത് കാണിക്ക് ലക്ഷ്മി മാരാരെ 🥰🥰🌹🌹
❤Lakshmi super
ബിഗ്‌ബോസ് കഴിഞ്ഞപ്പോൾ മുതൽ മാരാറെ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രെഹിച്ചു. വീട്ടിൽ വരെ പോകാൻ പ്ലാൻ ചെയ്തു. നടന്നില്ല. പക്ഷെ രണ്ടു ഡെയ്‌സിന് മുൻപ് എന്റെ തൊട്ട് അടുത്തുള്ള സ്ഥലത്തു വന്നിട്ട് കാണാൻ എനിക്ക് പറ്റിയില്ല 😢😢
Super achar ellathintem quantity paranhal nannayirunnu
Mararum wifum polichu lekshmi chechi cuta kanan happy ayi jeeviku 🎉🎉 makalumayi
Super video. Ennum video cheyannam ketto.
ആ അണ്ണൻ എന്ന വിളി സൂപ്പർ 👍👍നല്ല ജാഡ ഇല്ലാത്ത സംസാരം കൊള്ളാം നല്ല കോമഡി യും ഇപ്പോൾ സുന്ദരി ആയിട്ട് ഉണ്ട് ഇതു പോലെ ഇരിക്കണം ❤️❤️❤️❤️❤️❤️❤️💞💞💞💞💞💞❤️❤️❤️💕
ലക്ഷ്മി ചേച്ചി വീഡിയോ എടുക്കാൻ tripod വാങ്ങൂ അപ്പോൾ ആരും കൂടെ ഇല്ലേലും ബെറ്റർ ആയി വീഡിയോ എടുക്കാൻ പറ്റും ❤️❤️വീഡിയോഫോൺ തിരിച്ചു പിടിച്ചു എടുക്കുക
Natural avatharanam...... ❤️❤️kolllam ketto 💥💥
Akhilettan and Lekshmi Chechi❤️❤️❤️
B B ഉണ്ടായിരുന്നുപഴേ തോന്നിയതാണ് 80s rahmane pola
Meen achar Kanan nalla bhangiyundu.kashmeeri mulakupodi ittal kurachu koodi colour undavum.vedio kandondirikkan nalla rasamayirunnu.enjoy Akhil and family ❤
നല്ലൊരു ഭർത്താവ്, ഭാര്യയെ സ്വന്തം കാലിൽ നിർത്താൻ പഠിപ്പിക്കും, വീഡിയോ എടുക്കാനും എഡിറ്റുചെയ്യാനും കൂടി പഠിപ്പിച്ചുകൊടുക്കൂ അഖിൽ, 👍❤️
Akhiletto sughamano nigale randu perayum onnichu kanumbol santhosham and kutties love you 😘😘❤❤❤❤
അച്ചാർ നന്നായി പക്ഷെ ഒട്ടും കളർ ഇല്ല. അച്ചാർ എപ്പോഴും നല്ല ചുവന്ന കളർ വേണം. കുറച്ചു കാശ്മീരി ചില്ലി പൌഡർ ഇട്ടാൽ മതി. അപ്പോൾ കാണുബോൾ തന്നെ നല്ല ഭംഗി ആയിരിക്കും ❤
സൂപ്പർ ജോഡി 🌹❤️❤️❤️❤️അഖിൽ ജി 💪💪💪
താഴെ നോക്കി ഇരിക്കുന്ന കൊച്ചിന് മീൻ separate വേവിച്ച് കൊടുക്കണേ...... മുത്തുമണി ക്ക്
Happy Sunday 😊❤
ഉണ്ടാക്കിയിട്ട് തന്നെ കാര്യം 👍🏻👌🏻
😂😂😂🥰🥰❤❤❤so cute randuperum,thank you😂😂😂😂yettavum important meen venam😂
Ichri seskki akanam so cute😂😂😂annathe super dress ayirunnu😂
Mararde dankyu parachil❤❤❤❤❤jeena
Ningl ennm ingane sandhoshathode irikanam
Made for each other❤
Marare. Achar. Adikam kazhikkanda. Blood. Vanuatu. Oormayillae. Stomach pain veendum varuthallae❤❤❤❤❤
അച്ചാറിന് best കേരച്ചൂരയാണ്, ഞങ്ങൾ വീട്ടിൽ സ്ഥിരം ഇടാറുണ്ട്, ലീവിന് വന്നിട്ട് തിരികെ കുവൈറ്റ് ലേക്ക് പോകുമ്പോൾ കൊണ്ടുപോകും
Hai chatta. How are you ❤️❤️❤️
Mmm....... manam varunnund😋.athe akhil chettan elakkiyathukonda taste 😂😂😂chechi athu sammathich koduthekk😄😄😄😄
ചേച്ചി അച്ചാർ റെസിപ്പി super👌👌
ഇത് sale ചെയ്യുമോ. ഞങ്ങൾ hostel life ആളുകൾക്ക് ഹെൽപ്ഫുൾ ആകും 😊❤
Hi
ഈശ്വരൻ അനുഗ്രഷിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼😇
6:49 😅😅
ആദ്യമായാണ് ഷർട്ടിടാതെ ഒരാൾ വീഡിയോ ചെയുന്നത് കാണുന്നെ
Adipoli nalla videos💖💗💘💗👍
Good... Big boss thotte Fan anu... keep going🎉❤❤❤❤❤❤❤❤
മാരാർ ചേട്ടാ വീഡിയോ കുറച്ചു കൂടെ ക്ലാരിറ്റി ആക്കാൻ മറന്നു പോകല്ലേ ❤❤❤❤
കഴിഞ്ഞ വർഷം bigbos ൽ ഏറ്റവും ഇഷ്ടം അഖിലിനെ ആയിരുന്നു
നിങ്ങളുടെ Presentation very natural
ഈ വർഷത്തെ bigboss 5 പൈസയ്ക്ക് വില ഇല്ലാത്തത്
ഈ ഹാസ്യം ഒരു അനുഗ്രഹമാണ് ❤❤❤❤
Lakhshmi nonstick പത്രത്തിൽ steel തവി ഉപയോഗിക്കരുത്... woodinte തവി ഉപയോഗിക്കണം, non stickinte coating ഇളകി കറിയിൽ വരും. അത് നമുക്ക് അസുഖങ്ങൾ വരും കെട്ടോ....
ചൂട് വെള്ളം ഒഴിച്ചാൽ കേട് വരുമോ
നിങ്ങളുടെ പത്രങ്ങൾ സൂപ്പർ
ഞങ്ങളുടെ മാറാരും ലച്ചു വും... 🥰🥰🥰😍🥰🥰
Akhil etta. Evide aanelum njn varam. Kanam ennu Ettante oru vaaku mathi.
Maraar Family Eshtam ❤❤❤❤
Good നല്ല അവതരണം 🎉❤
Mararlakshmi👍🏻super👍🏻
Nannayitund...but kurach abhiprayangalund.. nonstick pan l ilakkumbol wood kondulla thaviyo spoon oo upayoghgikkan sramikkuka...pinne veluthulli upayoghikkumbol athinte puramtholu kalayathe kazhichal stone okke varan chance und....sradhikkuka
നല്ലൊരു കുടുംബനാഥൻ കൂടിയാണല്ലോ
Nalla jodiya.👌👍.
Adipoli presentation and recipe. Looks nice and tasty
Ayyo aa spoon use cheyyalle non stick panil
Super anikum undakanam meen achar❤❤
❤❤😂😂😂supper ഒരുപാട് ഇഷ്ട്ടായി