അച്ഛന് ഇങ്ങനെ ഒരു അവസ്ഥ കൂടെ ഉണ്ടായിരുന്നു🥺അമ്മ അവിടെയെത്തിയത് ഇങ്ങനെ ആണ്

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 183

  • @santhosh123..
    @santhosh123.. Рік тому +50

    ഒരു നിമിഷത്തെ ഒരു തോന്നൽ 😢 പറയുന്നവർ പറയട്ടെ അമ്മേ... ദൈവം ഉണ്ട് കൂടെ ❤

  • @nishahussain9796
    @nishahussain9796 Рік тому +11

    സത്യം പറഞ്ഞാൽ നിങ്ങളുടെ വീഡിയോസ് കാണുമ്പോ ആണ്.. ഒരുപാട് വിഷമങ്ങൾ ഉള്ള എനിക്ക് മുൻപോട്ടു ജീവിക്കാനുള്ള ധൈര്യം കിട്ടുന്നത് 😢.. ❤️

  • @simishibi8821
    @simishibi8821 Рік тому +25

    സിന്ധു... വിഷമിക്കണ്ട. എല്ലാം ശരിയാകും. എല്ലാവരുടെയും പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട്.

  • @sreebalavr3086
    @sreebalavr3086 Рік тому +41

    ഉള്ള കാര്യങ്ങൾ ഉള്ളത് പോലെ പറയുന്നു......... അതാണ് നിങ്ങളുടെ പ്രത്യേകത........... വീണ്ടും വീഡിയോl ആയി കണ്ടതിൽ സന്തോഷം...........

  • @vijusure721
    @vijusure721 Рік тому +25

    പരസ്പരം പൾസ് അറിയുന്ന അമ്മയും മകനും.
    മകന്റെ കരുതലിനു 🌹🌹🌹🌹

  • @sujathamgmg1295
    @sujathamgmg1295 Рік тому +14

    സിന്ധു ധൈര്യം ആയി മുമ്പോട്ടു പോകു. ദൈവം കൂടെ ഉണ്ടാകും 🙏🥰

  • @sreelathak8195
    @sreelathak8195 Рік тому +13

    സിന്ധു ചേച്ചി ഒട്ടും വിഷമിക്കേണ്ടാ. എല്ലാം ശെരി ആകും. നല്ല ഒരു മോനെയും, മോളെയും കിട്ടിയല്ലേ അതുമതി ❤❤

  • @manjuak1644
    @manjuak1644 Рік тому +11

    മോനെ അമ്മക്ക് കൂട്ട് വേണം മോൻ കല്യാണം കഴിക്കണേ വേഗം ഞാൻ ekm എന്നെങ്കിലും വന്നാൽ അമ്മേ കാണും പോകാൻ പറ്റുന്നിടത്തോളം ജോലിക്ക് പൊക്കോ 🥰

  • @parvathyrajkumar1533
    @parvathyrajkumar1533 Рік тому +11

    പാവം fighter 'അമ്മ സത്യസനന്ദ മായി കാര്യം പറഞ്ഞു god bless you and your fly ഞാൻ മഹാരാജാസിൽ പഠിച്ചതാണ് open ആയിട്ടു പറയുന്നു ഇങ്ങനെയുള്ളവരെ വേണം നമുക്ക് ചുമ്മാ പൊങ്ങച്ചം കാണിക്കുന്നവരെ support ചെയ്യരുത്

  • @suhairummer409
    @suhairummer409 Рік тому +3

    ഒരു നിമിഷത്തെ ഒരു തോന്നൽ.ദൈവം ഉണ്ട് കൂടെ .പറയുന്നവർ പറയട്ടെ അമ്മേ.എല്ലാം ശരിയാകും.അമ്മ വിഷമം വേണ്ട. കേട്ടോ

  • @devaki7306
    @devaki7306 Рік тому +2

    കണ്ണാ എനിക്ക് അമ്മയോട് സംസാരിക്കണമെന്നുണ്ട് എനിക്ക് എന്റെ അമ്മയെയും ആങ്ങളയെയും പോലെ ആണ് നിങ്ങൾ രണ്ടാളും ...നിങ്ങൾ എന്തുമാത്രം വിഷമം അനുഭവിച്ചു സന്തോഷായിട്ടിരിക്ക്

  • @ammuzmenonfamily9212
    @ammuzmenonfamily9212 10 місяців тому +6

    എന്തൊരു നല്ല അമ്മയുo മോനും ആണ്, ആര് എന്തു പറഞ്ഞാലും mind ചെയ്യേണ്ട, ഈ അമ്മയെയും മോനെയും ഒരുപാട് ഇഷ്ട്ടം ആണ് 😍😍😍

  • @seenahareesh8400
    @seenahareesh8400 Місяць тому

    ഇപ്പോഴാണ് ഇത് കേട്ടത്. ശാരീരികമായ ബുദ്ധിമുട്ടിൽ അച്ചന് വല്ലാത്ത മടുപ്പ് തോന്നിക്കാണും മനസ്സെത്തുന്നിടത്ത് ശരീരമെത്താതായാൽ ചിലർക്ക് അത് വലിയ മനോവിഷമം തന്നെയാണ്

  • @SreelathaA-os3vm
    @SreelathaA-os3vm 3 місяці тому +2

    God's bless your family ĺammayum kannanayum annikuvalara ishtamannu

  • @priyarojy4525
    @priyarojy4525 3 місяці тому

    ഇപ്പൊ ആണ് ഞാൻ ഈ വീഡിയോ കാണുന്നേ 🙏🏻🙏🏻🙏🏻അന്നത്തെ അവസ്ഥയിൽ നിന്നും ഇന്ന് ഇവിടെ വരെ എത്തിയില്ലേ 🥰💞❤🥰💞❤ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰💞❤🥰💞💞💞

  • @lintasubin6086
    @lintasubin6086 Рік тому +54

    അമ്മ നല്ലൊരു ഫൈറ്റർ ആണ് 🙏🙏🙏

    • @kondattamfamily
      @kondattamfamily  Рік тому

      ❤️❤️

    • @smithaharidas4939
      @smithaharidas4939 Рік тому +1

      Sindu you are a fighter go forward God bless youu , you give a message to the society hard work is the real winner, you are the success fulll lady

  • @sheelasajeev8999
    @sheelasajeev8999 Рік тому +6

    സിന്ധു മോൻ . സുഖമായിരിക്കുക. എല്ലാം ശരിയാകo❤❤❤

  • @user-rc5js1we4q
    @user-rc5js1we4q 11 місяців тому +5

    വീണ്ടും കണ്ടതിൽ സന്തോഷം 😍💖

  • @malusworld9236
    @malusworld9236 Рік тому +8

    ഞാൻ പഠിക്കുമ്പോഴാ സിന്ധു ചേച്ചി അവിടെ വന്നേ. എനിക്ക് നല്ല ഓർമയുണ്ട്

  • @DheeravDevika
    @DheeravDevika Рік тому +5

    അമ്മേ നെഗറ്റീവ് പറയും പക്ഷെ നല്ലത് മാത്രം വീണ്ടും വീണ്ടും വായിക്കുക... B +

  • @vyshnavi4526
    @vyshnavi4526 Рік тому +5

    ഹായ് ❤️❤️🥰🥰സുഖം അല്ലെ എനിക്ക് ഇഷ്ടം അമ്മയും മോനും

  • @sreelekhavs7932
    @sreelekhavs7932 Рік тому +6

    അമ്മ വിഷമം വേണ്ട. കേട്ടോ

  • @Uyt5575
    @Uyt5575 6 місяців тому

    ഞാൻ തേവരെ ആണ്. മഹാരാജാസിൽ വരുമ്പോൾ ചേച്ചിയെ കാണാം കേട്ടോ.

  • @geethas7944
    @geethas7944 Рік тому +13

    എല്ലാം വിഷമം മാറും സിന്ധു ഗോഡ് ബ്ലെസ് യൂ 🙏❤️❤️❤️❤️❤️❤️

  • @ajithapradeep7854
    @ajithapradeep7854 Рік тому +3

    Amma vishamikkeda. nan, ethe avasthayilan. 5varshamayi. godbless family❤😊

  • @sobhadayanand4835
    @sobhadayanand4835 Рік тому +5

    സിന്ധു ചേച്ചീ......... 🥰🥰

  • @saleenaseli2241
    @saleenaseli2241 Рік тому +1

    Mattullavar enth karuthum enn karuthi jeevikaruth... Nammude sheri aayitt munnott povuka.... Ammakk ennum nallathe varoo🥰🥰🥰

  • @bijuravi8522
    @bijuravi8522 Рік тому +6

    എല്ലാം ശരിയാകും...❤
    നല്ല നാളെക്കായി നമുക്ക് കാത്തിരിക്കാം...

  • @shamishrafashraf40
    @shamishrafashraf40 Рік тому +1

    Vishamikkanda ammeyyy ...diryathodey munnott ..😊ammedey koodey ellavrumund❤kashtakalam maratteyy ...👍👍✨✨✨

  • @diyasworld983
    @diyasworld983 Рік тому +1

    Amme same situation kandannu poyavaranu njgalum kalam marupadi kodukkum amme e paranjavar tanne thiruthi parayum munnottu pokuka god undu

  • @MiniGouri-ww4vb
    @MiniGouri-ww4vb 9 місяців тому +1

    Ellaaam sheriyakum amme😢❤

  • @sherlyravindran9833
    @sherlyravindran9833 Рік тому +2

    Vishamikanda tto.Bold ayitu irikuka.God bless you all

  • @ramyasivadas6031
    @ramyasivadas6031 Рік тому +1

    എൻ്റെ മോൾ മഹാരാജാസിൽ അണ് പഠിക്കുന്നത്. ചേച്ചിയെ കണ്ടിട്ടുണ്ട് ❤

  • @HaiHalo-cw8ey
    @HaiHalo-cw8ey Рік тому +1

    Ningale video kandapo oru paadu eshttayi😍😍😍😍😍😍😍

  • @minimols3941
    @minimols3941 Рік тому +4

    സാരമില്ല ഓർക്കുമ്പോൾ വിഷമം വരും 😭എല്ലാം ശെരിയാകും 🥰

  • @priyakumar5514
    @priyakumar5514 Рік тому +5

    God bless you amma for your hard working and managing style

  • @sijisreekumar169
    @sijisreekumar169 Рік тому +4

    ഞങ്ങള് എല്ലാവരും കൂടെ ഉണ്ട്... എന്തിനാ വിഷമിക്കുന്നത്... എല്ലാം ശരിയാകും 🥰❤️

  • @sam11649
    @sam11649 Рік тому +4

    അമ്മ ❤

  • @parthanprajeesh
    @parthanprajeesh Рік тому +3

    Pavam amma ennum nallath matram varatte

  • @myworld1700
    @myworld1700 Рік тому +1

    Aunty orupad ishttam❤❤

  • @keerthu5537
    @keerthu5537 Рік тому +16

    Keep going Amma❤ you are a warrior 😊

  • @MiniGouri-ww4vb
    @MiniGouri-ww4vb 9 місяців тому +1

    God bless you and your family❤❤

  • @elizabethgeorge5340
    @elizabethgeorge5340 Рік тому +2

    God bless

  • @shiniprakash8794
    @shiniprakash8794 3 місяці тому

    Enikkum onnu kaananamnnund full familye

  • @jinshakukkuponnu1812
    @jinshakukkuponnu1812 Рік тому +1

    Super Amma❤❤❤

  • @babygirija7513
    @babygirija7513 Рік тому

    ചേച്ചി. മോനെ ദൈവം വിളിക്കുമ്പോൾ. പോകണം. അതിന് ഒരു എന്തെങ്കിലും കാരണം ണ്ടാകും. ഒരു നിമിഷം മാറി മനസ് അത്രേള്ളൂ 🙏mkm

  • @salmashaji2391
    @salmashaji2391 Рік тому +2

    God bless you 🤲🤲🤲

  • @jayasree9812
    @jayasree9812 Рік тому

    Amma super.eppozhenkilum enik ammaye Kanan patiyenkil?

  • @sheebavasu3046
    @sheebavasu3046 Рік тому +2

    Ethryum nall ellam tharanum cheythe geevichille sindhu eniyum aghanathanne munnot poku parayunnavar parayatte

  • @seethubhasyvadassery
    @seethubhasyvadassery 11 місяців тому

    Njan Paravur vech kandernnu Peruvaram ambalathinte aduth vech

  • @riniidikulla
    @riniidikulla Рік тому +1

    എല്ലാം ശെരിയാണ്.. എന്നാലും ഒരു കാരണവും ഇല്ലാതെ ആ അച്ചൻ അങ്ങനെ ചെയ്യില്ലല്ലോ

  • @sajiniskichen4566
    @sajiniskichen4566 Рік тому +1

    Ammum.monum.Happyayirikka.okk

  • @renukas2184
    @renukas2184 Рік тому +3

    Amma 😍

  • @anithaakhilesh1394
    @anithaakhilesh1394 3 місяці тому

    Amma supper

  • @SrisWorldCooking
    @SrisWorldCooking Рік тому +1

    Chechi......oro manushyanum oronnum anubhavichu theerkkan thanneyaanu bhoomiyil varunnath....enthu prashnaghalum athineevikkanulla chechiyude e manassanu ettavum valiya eswaranugraham......ente ammayum enghane yanu chechi orupaadu kashtappettittund.....eppo vayassayathinte kurachuprashnaghal....athrellu.......makkalum,ghaghalum okke support aayi nikkanathe valiya eswaranugraham alle.....ellam nallathinanu🥰

  • @jamsheedmk2976
    @jamsheedmk2976 Рік тому

    അതാണ് നമുക്ക് ആരും ഇല്ലേലും ദൈവം നമുക്ക് ആ സമയം ആവുമ്പോ ആരേലും തരും ചേച്ചി ചേട്ടാ super ammayum monum ആണ് ❤😘😘

  • @anjalisspicesandgarden5023
    @anjalisspicesandgarden5023 Рік тому +2

    Hi, kondattam family🥰👍

  • @sharadanair1519
    @sharadanair1519 Рік тому +1

    God bless you and your family 🙏

  • @praveennarayanan2153
    @praveennarayanan2153 Рік тому

    Guruvayur vannappo njan kandirunnu.njan ambalathil aanu work.aduth vannu mindan patiyilla.

  • @Beenaasok-zn6pu
    @Beenaasok-zn6pu 3 місяці тому

    സൂപ്പർ കുടുംബം 🙏സന്തോഷത്തോടെ ജീവിക്കുക 💕💕💕💕

  • @preethammasworld31
    @preethammasworld31 Рік тому +2

    🙏🙏

  • @afsanpn523
    @afsanpn523 3 місяці тому

    Super family ❤❤🙏🙏

  • @lekshmi3846
    @lekshmi3846 Рік тому +1

    സിന്ധു ചേച്ചി 😍

  • @ambilimanikuttan9152
    @ambilimanikuttan9152 Рік тому +1

    അമ്മയും മോനും.സൂപ്പർ.ഒത്തിരി ഇഷ്ട്ടം

  • @sreeyadhithd.s5123
    @sreeyadhithd.s5123 Рік тому +1

    Ammmaa❤❤❤❤

  • @shijunr4158
    @shijunr4158 Рік тому +1

    അമ്മേ🙏🙏🙏

  • @sudhaS5120
    @sudhaS5120 Рік тому +1

    Chechi 👍❤️

  • @nonusrocks7435
    @nonusrocks7435 Рік тому +1

    അമ്മ 😘😘

  • @libithatomy1419
    @libithatomy1419 Рік тому +1

    ❤❤❤amma 🙏🙏

  • @shijithankappan3011
    @shijithankappan3011 Рік тому

    Love you kanna sindh njan college il vannu vilikka tto vili kattu varumo

  • @moideenbinmohammed8763
    @moideenbinmohammed8763 Рік тому +4

    ഇത്രയും കഷ്ട പെട്ട അമ്മയെ അച്ഛൻ തോൽപ്പിച്ചു കളഞ്ഞു അല്ലേ 😢

  • @vijayalekshmik2696
    @vijayalekshmik2696 Рік тому +2

    God bless you & your family

  • @ideascom-ei8ir
    @ideascom-ei8ir Рік тому +1

    Chilapo achante shareerika avasthakal karanam depression indaytundakum, depression ellarum express cheyyanqm ennilla,aarem bodhipikanda dhyryayt munnot poku❤

  • @geetharajapradeepan1471
    @geetharajapradeepan1471 Рік тому

    Njangalkk ariyam achane orupad care cheyuthirunnu. Oru nimishathe thonnalakam.

  • @Teena_vinod..
    @Teena_vinod.. 3 місяці тому

    Valiyaechi ammada amma aano

  • @mariaclodia8386
    @mariaclodia8386 Рік тому +1

    Amma ❤😍

  • @salygonsago2012
    @salygonsago2012 Рік тому

    God bless Sindhu

  • @user-hi6mx7rh4h
    @user-hi6mx7rh4h Рік тому +2

    👌👌👌❤️

  • @sumaramankutty5496
    @sumaramankutty5496 Рік тому

    Kalyaanam pathuke vannu kollum ellam alojichu chayuka

  • @reshmamn7246
    @reshmamn7246 Рік тому

    Amma nadanna karyangal vivarikumbol aniku kannil kanan kazhiyunnundu athellam.E kudumbathodu thonnuna sneham mattarodum thonnunilla. Orupadu channels undengilum nthengilum comments ettitu povullu. Pakshe evide manasinu varunna vakkukala azhutharu. Bhagavante anugraham annum undavate❤

  • @sinisuresh9722
    @sinisuresh9722 Рік тому

    Paraunnavar parayattay. Antay husband marechapol makkalkku 2 and 4 years ayerunnu. 45 days kazhenju njan job nu poyapol nattukaril nenum palatum kayttu. Aganay paraunnavar nammukku chillavenu tarumo ellla. Oru side kuday kayttu mattay sideluday kaluka.

  • @RamRam-iv1yy
    @RamRam-iv1yy Рік тому

    Amma sundari kandal not age over...two children undo nne thonilla😊aged

  • @sheebavasu3046
    @sheebavasu3046 Рік тому

    2013,14yearil padicha viswas ennu parayunna kutty sindhu ariyumayirunno aa kuttyae 2 kollathinumunp kollapettu vikraman ennum vilikkumayirunnu orkkunnudenkil parayumo ente Monte kootukaran aa

  • @user-xb6yp7jd2t
    @user-xb6yp7jd2t Рік тому

    Chechide veed avidea

  • @anumanoj1159
    @anumanoj1159 Рік тому +2

    ❤❤❤❤

  • @lusammabose5687
    @lusammabose5687 Рік тому +3

    ❤🙏🙏🙏

  • @lathikar7441
    @lathikar7441 Рік тому

    Kannante amma orupadu kashtapettu alle... Ini kannanil koodi nalla karyangal nadakkatte... Pavam achan aake manassikamayi thalarnnittundakum... Athakam ingane thonniyathu

  • @ranjimaranjuu3289
    @ranjimaranjuu3289 3 місяці тому

    Avde collegile husnath tr ariyumo

  • @sajuvarghese8196
    @sajuvarghese8196 Рік тому

    Avide enthenkilum oru joli enikkum kittumo veedu maradu aanu

  • @sreedevisreedevi2441
    @sreedevisreedevi2441 Рік тому

    സാരമില്ല chachy vishamikkanda

  • @vipinvs9794
    @vipinvs9794 10 місяців тому +1

    ❤❤❤nallat varate

  • @sunithacc
    @sunithacc Рік тому

    Sunithayanu ngan oru hi parayamo livil

  • @leela57
    @leela57 Рік тому

    Video nirthi pani thudaghikko.😂. all the best . Ennu ithiri sunnariayirikkunnu .. nuce colour dress kkep going

  • @fazils9501
    @fazils9501 11 місяців тому +1

    ❤❤❤

  • @mashoodmohammed
    @mashoodmohammed Рік тому

    Amma🤲🤲😘😘😘😘🙏🙏🙏🙏

  • @fiya8057
    @fiya8057 Рік тому +1

    ❤❤❤🙏

  • @sumayyabs1068
    @sumayyabs1068 Рік тому

    Achanu ndha patiye.. ningal engana arinjadh.... Ningal vtl indarno

  • @europeanmallu5612
    @europeanmallu5612 Рік тому +1

  • @abhisworld7613
    @abhisworld7613 Рік тому

    അമ്മ വിഷമിക്കണ്ട . അമ്മയുടെ വീഡിയോസ് സ്ഥിരമായി കാണുന്നവർക്ക് നിങ്ങളെ അറിയാം. നെഗറ്റീവ് മൈൻറ് ചെയ്യണ്ട

  • @minnalagru
    @minnalagru Рік тому

    Amma 👍