അവളുടെ വീട്ടിൽ ചെന്ന് surprise കൊടുത്തപ്പോൾ🥰😘Birthday surprise❤️

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 358

  • @sreejasajith4768
    @sreejasajith4768 Рік тому +150

    അമ്മയുടെ ലാസ്റ്റ് dialogue കലക്കി ആങ്ങളയും പെങ്ങളും തുനിഞ് ഇറങ്ങി, surprise കൊടുത്തത് super ❤️

  • @sherin5388
    @sherin5388 Рік тому +41

    അച്ചാച്ചനെയും അച്ചമ്മയെയും respect ചെയ്തത് ഒത്തിരി ഇഷ്ടമായി... 👍👍👌👌👌👏👏👏👏💐💐💐 അങ്ങനെ തന്നെയാണ് വേണ്ടത്. പ്രായമായവരുടെ അനുഗ്രഹം സൗഭാഗ്യങ്ങളായി നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചു വരും. അതൊരു സത്യമാണ്. അവരെ വേദനിപ്പിക്കുന്നവർ പിന്നീട് ദു:ഖിക്കേണ്ടി വരുന്നതായി കണ്ടിട്ടുണ്ട്. God bless you ശ്രുതി.👍👍 എല്ലാ നൻമകളുമുണ്ടാവട്ടെ ....

  • @meenasreedharan2099
    @meenasreedharan2099 Рік тому +44

    നല്ല മോളാട്ടോ അച്ചാച്ചനും ammamakum കേക്ക് ആദ്യം തന്നെ കൊടുത്തു നിങ്ങൾക്ക് നല്ലതുവരട്ടെ ❤️

  • @redmibackup8870
    @redmibackup8870 Рік тому +14

    കണ്ണാ ഒരു കാറു ഉടനെ വാങ്ങണം ഇ എപ്പോഴും കുടുബസമേദം യത്രകൾ ഉണ്ടാക്കുമല്ലേ മഴക്കാലത്തെ ബുദ്ധിമുട്ടാകും

  • @sreelathak8195
    @sreelathak8195 Рік тому +43

    ഒത്തിരി സന്തോഷം ഉള്ള ദിവസം കണ്ട എനിക്ക് സന്തോഷം ആയി. ആ കുട്ടി ഭാഗ്യം ഉള്ള മോൾ ആണ് ഇങ്ങനെ ഒരു ഫാമിലിയിൽ വരാൻ പറ്റിയത്. എല്ലാംവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️🥰🥰🥰❤️❤️❤️❤️

  • @fousiyafousiyafousi8172
    @fousiyafousiyafousi8172 Рік тому +12

    video ഒരുപാടിഷ്ട്ടപെട്ടു പിന്നെ പെണ്ണിനേയും ട്ടൊ.... എല്ലാം നന്നായി വരട്ടെ

  • @parvathiumenon3331
    @parvathiumenon3331 Рік тому +7

    ആ കുട്ടിയുടെ മഹാഭാഗ്യം തന്നെ ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ

  • @shobaunnikrishnan4233
    @shobaunnikrishnan4233 Рік тому +17

    കേക്ക് കൊടുത്തത് സൂപ്പർ ആയിട്ടുണ്ട്. പ്രായത്തെ ബഹുമാനം ഉള്ള കുട്ടി. God bless you ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. അമ്മക്ക് നല്ലൊരു മോളായിട്ട് ഇരിക്കട്ടെ എന്നും ❤❤❤

  • @ThulasiNair-ly2rr
    @ThulasiNair-ly2rr Рік тому +16

    എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ❤️നല്ല മോൾ ആണുട്ടോ

  • @petworld2435
    @petworld2435 Рік тому +6

    ഈ സ്നേഹം എന്നും നില നിൽക്കട്ടെ

  • @kumaricr3713
    @kumaricr3713 Рік тому +9

    Nalla molatto adhyam achammakum achachanum kodukunnathu kandappol nalla sandhosham thonni ❤🎉

  • @sobhasahadevan3727
    @sobhasahadevan3727 Рік тому +4

    Surprise .. Super.... Sruthy kutty.... Stay blessed mole❤❤❤❤

  • @sheebajohn4876
    @sheebajohn4876 Рік тому +6

    നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരു പ്രവാസിയാണ്. എല്ലാരും supper. പ്രത്യേകിച്ച് അമ്മേനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പെണ്ണുകെട്ടിയാൽ അമ്മേനെ നന്നായി നോക്കണം. സങ്കടങ്ങളൊക്കെ മറന്ന് അമ്മേ സന്തോഷമായി ഇരിക്കണം❤

  • @basiq2689
    @basiq2689 Рік тому +26

    നല്ല ഫാമിലി❤️എന്നും ഈ സന്തോഷം ദൈവം നിലനിർത്തി തരട്ടെ 🙏😍😍😍😍😍

  • @abhedasree7520
    @abhedasree7520 Рік тому +3

    Chechi spr ആണ്.. രണ്ടുപേർക്കും നല്ലത് വരട്ടെ 😊❤

  • @nikhithanichu3644
    @nikhithanichu3644 Рік тому +77

    അമ്മേടെ മുഖത്തെ ഈ സന്തോഷം എന്നും ഉണ്ടാകട്ടെ 💞😍😍😍അമ്മ ഇഷ്ടം ❤

    • @indravelyadhan3878
      @indravelyadhan3878 Рік тому +4

      അമ്മേടെ മുഖത്തെ ഈ സന്ത്യേ ഷം എന്നു അമ്മക്ക് ഉണ്ടായി രി ക്കാണം❤️👌👌👌👌👌

    • @lalypaul9609
      @lalypaul9609 Рік тому

      👍😍👌

    • @sindhusindhukuttan2752
      @sindhusindhukuttan2752 Рік тому

      ❤❤❤

  • @rajichandran6196
    @rajichandran6196 Рік тому +26

    Happy birthday 🎂🎉 അമ്മയും മോനും ബാക്കി എല്ലാവരും സന്തോഷത്തെ ഇരിക്കുക God bless🙏👍🥰😍😘❤️

  • @divyaharidas7067
    @divyaharidas7067 Рік тому

    Ammayudea theerumanam...nghan ellarkkum marupadi kodukum. Amma ishttam.

  • @sheenamk765
    @sheenamk765 Рік тому +12

    നല്ല മോള്. അടക്കവും, ഒതുക്കവും ഉള്ള മോള്. നമ്മുടെ കുടുംബം ആയി ഒത്തു പോകാൻ പറ്റും. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ. 🥰🎉🎉

  • @anjanadevi2301
    @anjanadevi2301 Рік тому +12

    Happy Birthday Shruthi❤❤.Stay blessed ❤❤

  • @praveenarajeendra3314
    @praveenarajeendra3314 Рік тому +15

    Happy birthday sruthi ചേച്ചിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മനസുനിറഞ്ഞു 🥰

  • @sheejmol1880
    @sheejmol1880 Рік тому +23

    Next birthday വീട്ടിൽ ആഘോഷികാം ❤️❤️❤️അല്ലെ കണ്ണപ്പാ

  • @sujathomas3337
    @sujathomas3337 Рік тому +2

    Happy Birthday❤❤ .happy ayittu erikkuva ellarum

  • @sweetarebera3652
    @sweetarebera3652 11 місяців тому

    അമ്മയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ മനസ്സു നിറഞ്ഞു.❤❤❤❤

  • @nandusrichusworld25
    @nandusrichusworld25 Рік тому +2

    Ennum ee santhosham nila nilkkatte❤❤❤❤ Happy birthday sruthy❤❤

  • @sandhyamohan9501
    @sandhyamohan9501 Рік тому +2

    നല്ല മോൾ അട kaum ഒതുക്ക ഉഃ ഉള്ള മോളു ആണ് എന്നു ഇങ്ങനെ തന്നെ ആവട്ടെ

  • @manjushakc9898
    @manjushakc9898 Рік тому +10

    ചേച്ചി എപ്പോഴും സന്തോഷമായി ഇരിക്കണം ഒന്നുമില്ലെങ്കിലും നല്ല ഒരു മോനെ കിട്ടിയില്ലേ ❤

  • @ReejaPMPuratheMeethal
    @ReejaPMPuratheMeethal Рік тому +1

    Respect ulla kutti anennu thonunu. Eppozhum aganethanne aavatte

  • @remeesamahamood2010
    @remeesamahamood2010 Рік тому +2

    Super family, God bless🙏 every one, happy birthday mole

  • @rammohan7322
    @rammohan7322 Рік тому +11

    Super dears ❤ Happy Birthday mole ❤

  • @leela57
    @leela57 Рік тому

    Nalla kutty... surprise polichu..
    Amma mol marumol face cut orepole und.. God bless.

  • @seeluvygyuvlogs9385
    @seeluvygyuvlogs9385 Рік тому +2

    Kannante sruthi kuttikk orayiram pirannal asamsakal 🥳🥳🥳🥰🥰w

  • @sweetarebera3652
    @sweetarebera3652 11 місяців тому

    അമ്മയുടെ മുഖത്തെ ചിരികാണുമ്പോൾ സന്തോഷം തോന്നുന്നു. സന്തോഷമായിരിക്കുക❤❤❤❤

  • @lailapadmakumar1978
    @lailapadmakumar1978 Рік тому

    'God bless you happy ആയിരിക്കു❤

  • @sreya3956
    @sreya3956 Рік тому +1

    Belated birthday wishes ❤ammakutti eshtam❤

  • @kalabhavansuresh2474
    @kalabhavansuresh2474 Рік тому

    Ellavarum idhupole santhoshathode irikkanam.sruthy kondattam familiyile pole chirithanne.Happy birthday mole🎉🎉🎉❤❤❤.reply tharunnundallo othiri santhosham kannus adutha birthday ithilum kemamm akkanam kto❤

  • @mashoodmohammed
    @mashoodmohammed Рік тому

    Aaaakuttide.. Bhaaghyam.. 🤗🤗🤗🤗🤗👌👌👌All the best

  • @beenasanthosh2704
    @beenasanthosh2704 Рік тому +6

    അടുത്ത ബെർതിടെ നമ്മുടെ വീട്ടിൽ നമുക്കു അടിച്ചുപൊളിക്കണം കേട്ടോ കണ്ണപ്പ അമ്മേ 💞💞

  • @sachusvava
    @sachusvava Рік тому

    Amme achane e videoyil orupadu misscheyounudale❤️❤️❤️❤️

  • @revathidinraj3631
    @revathidinraj3631 Рік тому

    Super ayittund.. ellavarum happy ayi erikkunnu... ellavareyum othiri ishtam anu❤❤❤

  • @girisuni8157
    @girisuni8157 Рік тому +5

    അമ്മയെ ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰🥰🥰💋💋💋❤❤❤

  • @sujithpk2902
    @sujithpk2902 Рік тому +1

    Surprise പൊളിച്ചു muthe....

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz Рік тому

    സൂപ്പർ ആയി ചേച്ചി അമ്മയുംമോനും സൂപ്പർ ആണ് ഇങ്ങനെ മതി ചേച്ചി എല്ലാം കൊട്ടി ഘോഷി ച്ചു ചയ്യുന്നതിലും നല്ലത് സർപ്രൈസ് തന്നെ ആണ് ചേച്ചി എന്നും ഇങ്ങനെ സതോഷം ആയിരിക്കുക ചേച്ചി ചേച്ചിയുടെ ചിരിച്ച മുഖമാണ് എന്നും കാണേണ്ടത് ചേച്ചി ♥️♥️♥️♥️♥️♥️❤❤❤❤

  • @AkhilaAshokan-wh1jd
    @AkhilaAshokan-wh1jd Рік тому +4

    കണ്ണനെ എന്റെ വീട്ടിലെ കുട്ടിയെ പോലെ ആണ് ഒരുപാട് സന്തോഷം എന്നുംനന്മകൾ മാത്രം ഉണ്ടാവട്ടെ ചേച്ചി ഒരുപാട് ഇഷ്ട്ടം 😍😍😍

  • @beenaaravindakshan4210
    @beenaaravindakshan4210 Рік тому +1

    Happy birthday Shruthi 🎂 ❤❤❤

  • @jayasree9812
    @jayasree9812 Рік тому

    Amme super.eppozhenkilum kanan patiyenkil santhoshamayirunnu

  • @simisreegokulam
    @simisreegokulam Рік тому +2

    Happy Birthday Shruthimol❤

  • @linuttan
    @linuttan Рік тому +1

    ആദ്യത്തെ കേക്ക് അച്ഛമ്മ അച്ചാച്ചൻ 🥰🥰🥰🥰

  • @sreelathaks6881
    @sreelathaks6881 Рік тому +1

    Happy birthday Sruthi, sinduvinteyum thakkuvinteyum face cut sruthikkundu, sinduvinte ippozhathe soumyatha valare santhosham thonnikkunnu, itha sindhu nallathu

  • @Tkfamily786
    @Tkfamily786 Рік тому +13

    Happy Birthday chechi കമന്റ്സ് എല്ലാം നോക്കുമെന്ന് വിചാരിക്കുന്നു അമ്മ പറഞ്ഞായിരുന്നു സർപ്രൈസ് കൊടുക്കണമെന്ന് പക്ഷേ അത് ചേച്ചിക്ക് വലിയൊരു സർപ്രൈസ് ആയി തോന്നുന്നു എല്ലാവർക്കും ഹാപ്പിയായി തോന്നുന്നു അതുപോലെ ഞങ്ങൾക്കെല്ലാവർക്കും ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി❤❤🌹

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Рік тому +1

    Hpy bdy sruthi❤ ath polich surprise

  • @jishasabu6500
    @jishasabu6500 Рік тому

    Soopar...❤❤ Happy Birthday

  • @manjuanil573
    @manjuanil573 Рік тому

    Nalla sundari kuttyyy chiri kaanan sprrr❤

  • @aniunni969
    @aniunni969 Рік тому +53

    അടുത്ത birthday നമുക്ക് ഇവിടെ ആഘോഷിക്കാം അല്ലെ അമ്മേ
    അമ്മയെ ഒത്തിരി ഇഷ്ട്ടമാണ് എനിക്ക് ❤ എല്ലവരെയും ഇഷ്ട്ടമാണ് 😁

  • @sushamasurendran5448
    @sushamasurendran5448 Рік тому +14

    എപ്പോഴും ഇത് പോലെ സന്തോഷം ആയിട്ടിരിക്കു 🙏🏻❤️

  • @SrisWorldCooking
    @SrisWorldCooking Рік тому +3

    Chechi ettavum bhaghyam nalloru penkuttiye kitti ennullathanu..... Shruthi nalla sneham ulla kuttiya kandalariyam .....ennum e sneham nilanilkkatte🎉🎉belated birthday wishes shruthi❤❤

  • @chandranek3350
    @chandranek3350 Рік тому

    Surprise adipoli ayi kannaaa👍👌😍

  • @prajulamjayan5668
    @prajulamjayan5668 Рік тому

    Nallapenkutty.❤.ennum.ee.sneham.nilanikan.bhagavan.anugrahikkate

  • @vijayakumari-in7jx
    @vijayakumari-in7jx Рік тому

    Ammaye ennum egane sandoshathode erikkunnathu kanansm.ella varum happy ayitikkuka.bless you all.❤❤❤🥰🥰🥰

  • @shijivineesh1553
    @shijivineesh1553 Рік тому

    എല്ലാം നന്നായി വരട്ടെ 😍🥰😘 സർപ്രൈസ് ഇഷ്ട്ടപെട്ടു

  • @bindhuhariprasad8867
    @bindhuhariprasad8867 Рік тому

    Nalla kuttiya first cake valyachanum valyammakkuma koduthathu good....❤

  • @aparnaarun6527
    @aparnaarun6527 Рік тому

    Happy aittu irikku... 😘😘😘❤️

  • @sherlyravindran9833
    @sherlyravindran9833 Рік тому +3

    Happy Birthday molu.ellavarum onnichu santosham.God bless you all ❤❤❤

  • @sarithamadhu4434
    @sarithamadhu4434 Рік тому

    Happy birthday Sruthi. Surprise koduthathu nannayi Kannan mone.

  • @manjusaji9872
    @manjusaji9872 Рік тому +2

    Happy Birthday Sruthi 🎉🎉🎉🥰🥰🥰

  • @vipinvs9794
    @vipinvs9794 Рік тому

    Suupr surprice polichu❤... 👍👍👍👍

  • @gooddaymallu9570
    @gooddaymallu9570 Рік тому +1

    adutha bday adichu polikkanam kanna orupadishttayi ❤️👍

  • @archanajayakumar3631
    @archanajayakumar3631 Рік тому +15

    നല്ല അമ്മ.❤❤ എന്റെ അമ്മ മരിച്ചു പോയി.അമ്മയെ കണ്ടപ്പോൾ എനിക്ക് അമ്മ ഉണ്ടായിരുന്നുവെങ്കിൽ എന്നു തോന്നി.

  • @shimygireesh9473
    @shimygireesh9473 Рік тому

    Good girl god bless you& perfect mach🥰

  • @miniprasad8983
    @miniprasad8983 Рік тому

    പൊളിച്ചു കണ്ണൻകുട്ട്യേ പൊളിച്ചു ഭയങ്കര സന്തോഷമായി സിന്ധു വിഷമിക്കണ്ട നമ്മുടെ മോളു ഇങ്ങോട്ട് വരട്ടെ മറുപടി ഇടാൻ സഹായിക്കും നല്ല മോളുസാണ് പിന്നെ തക്കുടു പറയുമ്പോൾ ഡോറ സംസാരിക്കുന്നപോലെ എന്തായാലും അടിച്ചുപൊളിക്ക് ❤❤❤❤❤❤❤❤❤❤❤

  • @bindhuunni-652
    @bindhuunni-652 Рік тому +2

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @prabhavathipalakkal
    @prabhavathipalakkal Рік тому +3

    Birthday സർപ്രൈസ് super 👍👍🌹

  • @shijiullas5952
    @shijiullas5952 Рік тому

    Happy birthday shruthykutti 🥰🥰🥰

  • @SRUTHISANOOP-ug7zy
    @SRUTHISANOOP-ug7zy Рік тому +1

    Happy birthday sruthi ❤️❤️

  • @silentlife6713
    @silentlife6713 Рік тому +3

    കുട്ടിയുടെ വീട് എവിടെ അവിടെ അടുത്ത് തന്നെയാണോ മോനെ. സർപ്രൈസ് അടിപൊളി ആയി 👌🏼👌🏼🥰🥰🥰

  • @alwyinpaul9153
    @alwyinpaul9153 Рік тому +2

    Happy birthday shruty 🎉🎉🎉

  • @NinaNubaSidhuVlog
    @NinaNubaSidhuVlog Рік тому +1

    Happy Birthday to you 🎉🎉❤❤

  • @adhikanav-family
    @adhikanav-family Рік тому +7

    പിറന്നാൾ ആശംസകൾ ശ്രുതി 🎉🎉

  • @sreejithramakrishnan8957
    @sreejithramakrishnan8957 Рік тому

    Ellam nannayit varatte ❤❤❤❤

  • @shabnasajith3638
    @shabnasajith3638 Рік тому

    Happy Birthday Sruthi 🥰superb surprise aayi 🥰🥰👌

  • @Butter-files
    @Butter-files Рік тому +1

    Happy birthday chechi🥰🥰

  • @gouribabu552
    @gouribabu552 Рік тому

    അമ്മേടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ നല്ല സന്തോഷം എന്നും ഇങ്ങനെതന്നെ ഇരിക്കട്ടെ 👌🥰

  • @jincy1381
    @jincy1381 Рік тому

    Video adipoli sruthiyum👌

  • @bindusunilchakkungal2926
    @bindusunilchakkungal2926 Рік тому +1

    Happy Birthday Molu ❤❤❤❤. God bless you

  • @jayaraj1093
    @jayaraj1093 Рік тому

    Surprise അടിപൊളി 👌👌👌👌😀♥️♥️♥️♥️

  • @sharjasaji8625
    @sharjasaji8625 Рік тому

    Surprizekoduthadhesuper.❤videiokalakki❤

  • @remyaraju6595
    @remyaraju6595 Рік тому +12

    Happy Birthday sruthi🎉 God bless you Sindhu Amma super എന്നും ഇതു പോലെ തന്നെ ഇരിക്കട്ടെ God bless your family

  • @leelaravig4154
    @leelaravig4154 Рік тому

    Ellam Nannayi adipoli.❤

  • @athiraas8713
    @athiraas8713 Рік тому

    Supper 👍 ammaaa sugamalle

  • @anjanasarath6768
    @anjanasarath6768 Рік тому

    Nalla surprise ayirunuto,pinne ammede replyk waiting aanuta

  • @prasanthiajith7852
    @prasanthiajith7852 Рік тому

    Happy birthday mol❤️😘🎂

  • @MayaMaya-ec8lc
    @MayaMaya-ec8lc Рік тому

    പിറന്നാൾ ആശംസകൾ 🥰🥰👌

  • @molysubramanian1294
    @molysubramanian1294 Рік тому

    Happy birthday sruthi

  • @reshmasherin26
    @reshmasherin26 Рік тому +1

    Happy birthday dear ❤🎉

  • @salabha.vijeesh
    @salabha.vijeesh Рік тому +6

    ശ്രുതി ചേചിയും ചേട്ടനും നല്ല ജോടിയാ

  • @user-er9gb7eq4j
    @user-er9gb7eq4j Рік тому

    Birthday wishes parajekuuu kannaa❤🎉

  • @abiparuzrocks6664
    @abiparuzrocks6664 Рік тому +5

    അവൾ എന്ന വിളി മാറ്റിപ്പിടി 😂😂

  • @sreelathaunni9509
    @sreelathaunni9509 Рік тому

    Happy birthday മോളെ

  • @busharahakeem378
    @busharahakeem378 Рік тому +4

    അവിടെ ഉള്ളൊരു വീഡിയോ എടുക്കുന്നുണ്ടായിരുന്നല്ലോ 😁 പറഞ്ഞിട്ടാണല്ലേ പോയത് 🤭

  • @rakheesuresh678
    @rakheesuresh678 Рік тому

    Nalla kutty aanu... nice vlog