അച്ഛൻ ഇല്ലാത്ത വീട്ടിൽ ഇനി ഞാനും അമ്മയും ഒറ്റയ്ക്ക്😒

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 96

  • @lalithams4394
    @lalithams4394 Рік тому +23

    സാരമില്ല വിഷമിക്കണ്ട 👏വേർപാടിന്റെ ദുഃഖം നമ്മുടെ ഉള്ളിൽ എപ്പോഴും കാണും 👏പിന്നെ ഏറ്റവും വലിയ ദുഃഖം ദാരിദ്ര്യ ദുഃഖം ആണ് 👏നമ്മളെ കാളും വിഷമം ഉള്ളവരെ മാത്രം നോക്കുക 👏പിന്നെ കുറച്ചു നേരം പ്രാർത്ഥിക്കുക 👏അപ്പോൾ മനസ്സിൽ ശാന്തി നിറയും 👏

  • @remyapramod6331
    @remyapramod6331 Рік тому +13

    എല്ലാ വീടുകളിലും അങ്ങനെ ആണ് പെണ്മക്കൾ വന്ന് നിന്നിട്ട് പോകുമ്പോൾ വിഷമം ഉണ്ടാകും എല്ലാ അമ്മമാർക്കും

  • @jencyvincent1785
    @jencyvincent1785 Рік тому +28

    ഒറ്റക്കാണല്ലോ എന്നൊരിക്കലും ചിന്തിക്കരുത്
    ഈ കാലവും കടന്നു പൊയ്ക്കോണ്ടിരിക്കും
    ഒന്നും ആർക്കും ഒരിക്കലും മറക്കാൻ പറ്റില്ല
    പക്ഷേ അതിജീവിക്കാൻ കഴിയും കഴിയണം
    നല്ലൊരു നാളെ നിങ്ങളെ കാത്തിരിക്കുന്നു
    അതിലേക്ക് നടന്നടുക്കുക
    കണ്ണൻ ഓരോ കാര്യങ്ങൾ പറയുമ്പോഴും ഞാൻ നിങ്ങളുടെ തൊട്ടടുത്തിരുന്ന് അത് അനുഭവിക്കുന്നതു പോലൊരു ഫീൽ
    സിന്ധുച്ചേച്ചിയേം മക്കളേം ഒരുപാടിഷ്ടം❤❤❤
    കുഞ്ഞു മോനേം🎉🎉

  • @praseethahari8848
    @praseethahari8848 Рік тому +9

    ചേച്ചി... സങ്കടം ഉള്ളിൽ ഒതുക്കുന്നുണ്ട് വല്ലാതെ.. അത് vവേണ്ടട്ടോ. കരയാൻ തോന്നിയാൽ കരയണം. അപ്പോ കൊറേ സമാധാനം കിട്ടും... ഇനി ബിസി ആവുമ്പോ ചേച്ചി ok ആവും ട്ടോ ❤❤❤

  • @thasnikcthasnikc4975
    @thasnikcthasnikc4975 Рік тому +6

    Caption കണ്ടപ്പോൾ മനസ്സിൽ എന്തോ സങ്കടം. ഒറ്റക്കല്ല ഞങൾ എല്ലാവരും ഉണ്ട് amme 🥰🥰🥰🥰🥰🥰🥰

  • @anithamurali7027
    @anithamurali7027 Рік тому +2

    ഹായ് ഒരുപാട്‌ ഇഷ്ടം അച്ഛൻ മരിച്ചതിന് ശേഷം ആണ് വീഡിയോ കണാൻ തുടങ്ങി യത് ആദ്യ മുതൽ ഉള്ള വീഡിയോ കുത്തി യിരുന്ന്‌ കണ്ടു ഒരുപാട് വിഷമവും അതിലേറെ ഇഷ്ടം ആയി വിഷമിക്കേണ്ട ദൈവം കൂടെയുണ്ട് കൂടെ ഞങ്ങളും

  • @aneeshaaaneeshaa2282
    @aneeshaaaneeshaa2282 Рік тому +37

    ആരാ പറഞ്ഞത് അമ്മയും മോനും തനിച്ചാണ് ഞങ്ങൾ എല്ലാരും ഇല്ലേ കൂടെ❤

  • @ajithababu2787
    @ajithababu2787 Рік тому +12

    ഞാൻനിങ്ങളുടെ വീഡിയോസ്... മിക്കതും കാണാറുണ്ട്... പക്ഷേ ഒന്നിനും അഭിപ്രായം ഇടാറില്ല... ഒന്നുകൊണ്ടും അല്ല.. ട്ടോ... എനിക്ക് അച്ഛന്റെ മരണം.. അറിഞ്ഞത് മുതൽ.. എന്തോ വല്ലാത്തൊരു വിഷമം.... സാരമില്ല... ഒക്കെ മറക്കാൻ... ഉള്ള.. ശക്തി ദൈവം തരട്ടെ... ഇപ്പൊ മോളും, കൊച്ചുമോനും വീട്ടിൽ നിന്നും പോകുന്നത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു..... സാരമില്ല... ചേച്ചി ഒക്കെ ശെരി യാകും... വിഷമിക്കരുത്.. 🙏🙏🙏

  • @leenasam5218
    @leenasam5218 Рік тому +2

    ഇത്രയും അടുത്ത് ആയിട്ട് വിഷമിക്കുന്നത് ഞാൻ മഹാരാഷ്ട്രയിൽ ആന്ന് വർഷത്തിൽ ഒരു മാസം നാട്ടിൽ വരും അതിൽ എൻ്റെ വീട്ടിൽ നിൽക്കാൻ കിട്ടുന്നത് ആകെ 5 ,6 ദിവസങ്ങൾ ആയിരിക്കും

  • @Swapnasudhakaran
    @Swapnasudhakaran Рік тому +2

    സാരല്യ വിഷമിക്കരുത്. സന്തോഷമായീ ഇരിക്കണം അച്ഛൻ അത് അല്ലെ ആഗ്രിക്കുന്നുണ്ടാവുകുക

  • @jsn7744
    @jsn7744 Рік тому +7

    Mone oru aankuttiye pole hair style cheyyuu ini enkilum.

  • @miraclevlog5839
    @miraclevlog5839 Рік тому +1

    Kurachu naalukalku shesham ennanu negaluda video kanunnathu achante marananam eppozhanu areyyunnathu😮

    • @harshaharsha8516
      @harshaharsha8516 Рік тому +1

      ഞാനും എന്താ പറ്റിയത്

  • @sareenasaree6365
    @sareenasaree6365 Рік тому

    Eanthina സങ്കടം എനിക്ക് രണ്ട് ചെറിയ കുട്ടികളും ഹസ് ഇല്ല മൂത്ത മോൻ പത്തിലെ രണ്ടാമത്തെ മോൻ എട്ടിലെ ഞാൻ ജീവിക്കുന്നില്ലേ നമ്മുടെ പോലെ എത്ര ആൾക്കാര് ജീവിക്കുന്നുണ്ട് അങ്ങനെ നാളെ നമുക്കൊന്ന് യാത്ര പോണ്ടേ ഒന്നും കൊണ്ട് പേടിക്കേണ്ട അമ്മ മോന് പെണ്ണ് കിട്ടുമ്പോൾ നല്ല ഹാപ്പിനെസ്സ് ഒക്കെ ഉണ്ടാവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @anithamurali7027
    @anithamurali7027 Рік тому +3

    പ്രതി സന്ധി കളെ തരണം ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടു പോകുക ദൈവം അനുഗ്രഹിക്കട്ടെ🙏💕♥️

  • @anilamuthu6021
    @anilamuthu6021 Рік тому +8

    അമ്മ സങ്കടപെടേണ്ട ❤❤😘😘

  • @achuakshayachus4643
    @achuakshayachus4643 Рік тому

    Amma orikkalum vishamikkanatta parayunnavar parayatte ammaye eshttapedunna orupad piller evide und njanadakkam orupadishttam❤️❤️❤️❤️❤️

  • @masterofarts-fh7pt
    @masterofarts-fh7pt Рік тому +1

    അച്ഛന്റെ 🙏വണ്ടി ഇരിക്കുന്ന കണ്ടോ, പാവം

  • @prasanthiajith7852
    @prasanthiajith7852 Рік тому +2

    വിഷമിക്കണ്ട.. എല്ലാവരും കൂടെയുണ്ട് 🥰

  • @parvathiumenon3331
    @parvathiumenon3331 Рік тому

    നല്ല രണ്ട്‌ അമ്മമാർ

  • @rekhaunnipavithram674
    @rekhaunnipavithram674 Рік тому +3

    Sudhunde mudi kirach length kurakk

  • @user-up3id5vk2z
    @user-up3id5vk2z 4 місяці тому

    Ethra minute travel undu sister ntae Veedu 😊

  • @nishapallipurath3151
    @nishapallipurath3151 Рік тому +3

    Ammakk veendum collagil jolikk poyikkoodey

  • @geethas7944
    @geethas7944 Рік тому +4

    വിഷമിക്കാതിരിക്കു എല്ലാം ശെരി ആകും ❤️❤❤️❤️❤️❤️

  • @sareenasaree6365
    @sareenasaree6365 Рік тому

    നിങ്ങടെ വീഡിയോസ് ഒക്കെ കാണുമ്പോൾ എനിക്കൊരു സന്തോഷം🥰🥰

  • @manjuprasanth7469
    @manjuprasanth7469 4 місяці тому

    ഞാൻ വീട്ടിൽ പോയി ട്ട് പോരുമ്പോൾ കരിച്ചിൽ ആണ്

  • @harithaammu7963
    @harithaammu7963 Рік тому +1

    Nigalde vedio theere volume illa

  • @indirasuresh1063
    @indirasuresh1063 Рік тому

    Sindhu amma vishamikenda...yellavarkum ethey polay thannea..

  • @rajanir4450
    @rajanir4450 Рік тому

    അമ്മ വിഷമിക്കേണ്ട അമ്മയെ സ്നേഹിക്കുന്ന മകൻ കൂടെ ഇല്ലേ അമ്മക്ക്

  • @SumaNambiar-mv6vw
    @SumaNambiar-mv6vw Рік тому +8

    വല്ലേച്ചി അമ്മയുടെ ചേച്ചിയാണോ?

  • @prabeethacoracaravittil1756

    Addipoli mone 🙏🙏🙏🤝🤝🤝

  • @roshanwibe2035
    @roshanwibe2035 Рік тому +1

    Saralya pettennu sheriyavatte

  • @sulochanasuku1780
    @sulochanasuku1780 Рік тому +3

    ❤💞❤️💞❤️

  • @anitasaji8945
    @anitasaji8945 Рік тому

    Amma vishamikanda njangal ellarum unde kude.... Ottiri ishta ningade video kanan ❤❤🥰🥰

  • @rohith4202
    @rohith4202 Рік тому +2

    വല്യച്ചി varaarille

  • @Kattadigamingofficial
    @Kattadigamingofficial Рік тому +2

  • @lathamuraleedharan7485
    @lathamuraleedharan7485 Рік тому

    kannan vegam kalyanam kazhikanam 1 varsham kazhiyumpol sariyakkanam

  • @sheelasajeev8999
    @sheelasajeev8999 Рік тому

    ❤❤ വിഷമിക്കണ്ട.

  • @archanaanoop8603
    @archanaanoop8603 Рік тому +1

    എത്രയും ഉടൻ ഒരു മകൾ അമ്മയ്ക്ക് വരട്ടെ

  • @sufeestalks5186
    @sufeestalks5186 Рік тому +1

    Achante bike eni nda cheyya

  • @sushamasurendran5448
    @sushamasurendran5448 Рік тому

    മോള് പോകുന്നതിന് അമ്മയ്ക്ക് വിഷമം കാണും. സാരമില്ല പോകാതെ പറ്റില്ലല്ലോ.

  • @suryaks9796
    @suryaks9796 4 місяці тому

    Waiting😍

  • @seenaganesh9283
    @seenaganesh9283 Рік тому +1

    ആ കുട്ടിയെ എന്തിനാ പെൺകൊച്ച് ആക്കി വളർത്തുന്നത്. ചാന്ത് പൊട്ട്

  • @rajimolrajesh5321
    @rajimolrajesh5321 Рік тому

    ❤️❤️❤️❤️❤️❤️

  • @SureshKumar-pl5bv
    @SureshKumar-pl5bv Рік тому

    Aatavum,, valya dukam,, sanu,, nammal, janicha,, veetil,, ninnu, pokinnath,

  • @neethusonu1066
    @neethusonu1066 Рік тому

    Amma ❤

  • @suhairummer409
    @suhairummer409 Рік тому +1

    vallechi ningale aaraanu

  • @shamalaprasad2606
    @shamalaprasad2606 Рік тому

    വിഷമികാതെ ഇതും കടന്നു പോകും

  • @sajiniskichen4566
    @sajiniskichen4566 Рік тому

    Veshamayi.njanum.karaju

  • @renukas2184
    @renukas2184 Рік тому

    Mone❤

  • @rajesh.varahi
    @rajesh.varahi Рік тому +1

    Aggane onum😢😢😢paryalle enikku sahikkilla, achan avide vittum evideyum pooyittilla, njaggaludeyim niggaludeyum manasil undu😢😢😢 niggal happy ayi irikku❤️❤️❤️❤️ njaggalkkum vallathoru veshamam undu 😢😢😢😢

  • @raseenashaji8704
    @raseenashaji8704 Рік тому +1

    Mol edakkidak ammayude aduth varanam

  • @vidhya470
    @vidhya470 Рік тому +1

    അമ്മയും മോനും കൂടിപ്പോയി കർട്ടൻ it😊ukoduku

  • @chandrikaok3025
    @chandrikaok3025 Рік тому

    😢

  • @chithravs4059
    @chithravs4059 Рік тому

    Eallavarkum Hi ❤❤

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 Рік тому +1

    Ningal ottakalallo njangal undallo❤

  • @beenajoseph7905
    @beenajoseph7905 Рік тому

    Try to be comfort yourself... Be happy.. Live your life

  • @sushamasushu6254
    @sushamasushu6254 Рік тому

    Achanum ammayum nagal randi pennu kuttygala,,, angane 4 peru... Chechide mrrg kazhyinjappo achanum ammyakkum oru samdhanam njn undallo kude ennayirunnu... Ente mrrgum kazhyinju appo achayakkum ammyakkum aver thanne koottu aayi.. Last ente achan poyi😢😢😢 amma tanichu aayiii Ayyo amma ipo ottyakka nagal idyakk povumboya amma happy aavundhu... Ennum theertha sangadamaa.. 😢😢😢ottyakk aavumbol

  • @ayanthej4827
    @ayanthej4827 Рік тому

    Amma aake silentayipoyi

  • @adithyaharidas219
    @adithyaharidas219 Рік тому +1

    🥺♥️

  • @neerajaDevu-hr4gt
    @neerajaDevu-hr4gt Рік тому

    Penn udaney varum ❤

  • @umma_kitchen_
    @umma_kitchen_ Рік тому

    ❤❤❤❤❤❤ suppar

  • @RamRam-iv1yy
    @RamRam-iv1yy Рік тому +1

    Mati stop..nirtu u family matters kandu..kandu.mati..kona..kona..speach..😊

    • @ashalathikag6237
      @ashalathikag6237 Рік тому +2

      Enthina ningal ishtamallengil kanunnathu, njangal athu ishtappettathukondanu kanunnathu

    • @ashalathikag6237
      @ashalathikag6237 Рік тому +2

      Ithukondu avarude manassuthalarthan pattathilla avar theeyil kuruthathanu veyilathu vadilla

  • @jisha.k
    @jisha.k Рік тому +2

    Sudhu ചേച്ചിയുടെ കുട്ടിയാണോ.മോനാണോ മോളാണോ.അറിയാഞ്ഞിട്ടചോദിച്ചത്ട്ടോ.ഒന്നും വിചാരിക്കരുത്.❤️❤️pls replay

  • @athiram6203
    @athiram6203 Рік тому

    Eee. Vishamam. Allam ammamarkum. Ullathanu

  • @OldisgoldOldisgold-jp4mb
    @OldisgoldOldisgold-jp4mb Рік тому

    Chechide molano ath

    • @shamithatk3145
      @shamithatk3145 Рік тому

      No mone ആണ് hair വളർത്തിയത് ആണ്

  • @radhasubash4157
    @radhasubash4157 Рік тому

    ചുമ്മ പറയുകയാ ഈ തളളക്ക് ഒരു വിഷമവും ഇല്ല ഇനീം ഇപ്പം സുഖമായി അമ്മയും മകനും തന്നെ അല്ലേ ഉള്ളൂ ചുമ്മ ആളെ കാണിക്കാൻ കെട്ടിപ്പിച്ചു അത്ര തന്നെ പോ തള്ളേ

    • @sherimwol1361
      @sherimwol1361 Рік тому +1

      Athdo aa vishamam anubavikkumbozhe ariyu ttaa😊

    • @lifestyle7607
      @lifestyle7607 Рік тому

      @ RADHA SUBASH
      Thanikonnum oru manasakshi illedo, aaa avatha anubavikumbozhan manasillaavullu.Ellathinum negative parayunna oro janmangal

    • @radhasubash4157
      @radhasubash4157 Рік тому

      ​@@lifestyle7607 pennnnaaaaa

    • @radhasubash4157
      @radhasubash4157 Рік тому

      Pavam oru achan aarunnu eethalla karanm pavam poe

  • @kondattamshorts
    @kondattamshorts Рік тому +1

    ❤❤

  • @rathijayasenan5481
    @rathijayasenan5481 Рік тому

    🥰🥰🥰🥰

  • @kannananie8144
    @kannananie8144 Рік тому

    🥰🥰

  • @beenack5732
    @beenack5732 Рік тому +1

    ❤❤

  • @reshmamn7246
    @reshmamn7246 Рік тому +2

    ❤❤

  • @ManjuSago
    @ManjuSago Рік тому +1

    💕💕💕

  • @beenabiju2062
    @beenabiju2062 Рік тому +1

  • @snehaps2644
    @snehaps2644 Рік тому +1

    🥰😍

  • @donadavis9539
    @donadavis9539 Рік тому

    ❤❤❤❤❤

  • @aswathysudhi1106
    @aswathysudhi1106 Рік тому

    ❤️❤️

  • @sam11649
    @sam11649 Рік тому

  • @jaisikochunnunni378
    @jaisikochunnunni378 Рік тому

    ❤️❤️❤️

  • @athiraunni4538
    @athiraunni4538 Рік тому

    ❤❤❤

  • @barshadasan7970
    @barshadasan7970 Рік тому

    ❤❤❤❤

  • @rajinims4266
    @rajinims4266 Рік тому

    ❤❤❤

  • @nehanichus5573
    @nehanichus5573 Рік тому

    ❤❤❤

  • @nidheeshns6232
    @nidheeshns6232 Рік тому

    ❤️

  • @vaigasworld1460
    @vaigasworld1460 Рік тому

    🥰🥰

  • @melbymariyam8815
    @melbymariyam8815 Рік тому +1