പതിനായിരം രൂപക്ക് മുറ പോത്ത് കുട്ടികൾ

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 61

  • @Shojir1986
    @Shojir1986  2 роки тому +3

    For promoting your Business, farm and products through our channel feel free to call 9605198978.
    നിങ്ങളുടെ ബിസിനസോ ഫാമോ ഉത്പന്നങ്ങളോ ഈ ചാനലിലൂടെ പരസ്യപ്പെടുത്താൻ വിളിക്കുക 9605198978

  • @naveenkuriyanvarghese7159
    @naveenkuriyanvarghese7159 2 роки тому +14

    മാന്യമായ വില.... Good bro... 👍 ഉയരങ്ങളിൽ എത്തട്ടെ.. God bless you... 👍

  • @prajith9752
    @prajith9752 2 роки тому +6

    അഴിച്ചു കെട്ടാൻ അടുത്തു വയൽ ഉള്ളവർ വാങ്ങി വളർത്തുക..cash മുടക്കി തീറ്റിയാൽ വിൽക്കുമ്പോൾ തീറ്റ cash കിട്ടില്ല..

  • @shijujohn5317
    @shijujohn5317 2 роки тому +6

    ലാഭം കിട്ടാത്തതിന്റെ കാര്യം പോത്തിനെ കൊടുക്കുമ്പോൾ മാന്യമായ വിലയിൽ കൊടുക്കുക... പാവങ്ങളല്ലേ ഒന്നോ രണ്ടോ പോത്തിനെ വെടിക്കുന്നത്

  • @sreelalsolo3706
    @sreelalsolo3706 2 роки тому +1

    സാധാരണകാര് ചേട്ടന്റ വീഡിയോ കണ്ടിട്ടേ പോത്തിനെ വാങ്ങു.
    കാരണം ഉള്ളത് ഉള്ളത് പോലെ തുറന്ന് പറയുന്നത് ചേട്ടൻ മാത്രമാ 🔥🔥

  • @rajithc1395
    @rajithc1395 22 дні тому

    Kannur ഇല്ലെ

  • @evergreen9131
    @evergreen9131 2 роки тому +1

    ഷോജി ബ്രോ ഒരു എരുമ കുട്ടിയെ നമ്മൾ വാങ്ങിയാൽ അത് എങ്ങിനെ ബ്രീഡ് ചെയ്യാൻ പറ്റും ?

    • @samjoseph7902
      @samjoseph7902 2 роки тому +1

      Vettinari hospittail chennu paranjal mathi avar vannu injakshon cheyum 👍

  • @satheeshbabu6126
    @satheeshbabu6126 2 роки тому +4

    അല്പംവില കൂടി കുറച്ചുകൊടുക്ക് വിപിൻ ഭായ് പാവങ്ങൾ കൂടി രക്ഷപെട ട്ടെ

  • @johnsonsebastian2306
    @johnsonsebastian2306 2 роки тому +3

    തീരീച്ച് എടുക്കും എന്ന് പറഞ്ഞു വില പറഞ്ഞില്ല ഒഴിഞവയൽ ഉള്ള യി ട ത്ത് പറ്റും അല്ലാ എങ്കിൽ വൻ നഷ്ടം

  • @shijujohn5317
    @shijujohn5317 2 роки тому +8

    മച്ചാനെ അറക്കാൻ കൊണ്ട് വരുന്ന ഞണ്ടും കുണ്ടും കൊണ്ട് വന്നു മറ്റുള്ളവരെ കുറ്റം പറയരുത്... അതുപോലെ മച്ചാനെ ഷോജി നിന്റെ വയറ്റി പിഴപ്പാണ് ഇതെന്നറിയാം എന്നാലും അപ്പോൾ കാണുന്നവനെ........... വിളിക്കുന്ന സ്വഭാവം നിർത്തളിയ....

    • @Shojir1986
      @Shojir1986  2 роки тому +7

      നിന്റെ തള്ളക്ക് വയറ്റിലോണ്ടാക്കിയ കഥയല്ല ഇവിട ഓടുന്നത്, നോക്കി കമെന്റ് എഴുതുക

  • @ajosvlog
    @ajosvlog 2 роки тому +1

    ഷോജി ചേട്ടാ സൂപ്പർ കുട്ടികൾ ഉണ്ടല്ലോ.

  • @syamlal5502
    @syamlal5502 2 роки тому

    കോട്ടയത്ത്‌ എവിടെയാ?

  • @yoosafali919
    @yoosafali919 2 роки тому

    Chetta. Leesin. Sthalam. Kittanuddo

  • @nisamLife
    @nisamLife 2 роки тому

    എന്താണ് ചക്കിരി ❓️❓️

  • @shijujohn5317
    @shijujohn5317 2 роки тому +13

    15 രൂപയ്ക്ക് എന്ത് കൊടുക്കാനാണ്...50 കിലോ ഗോതമ്പു തവിഡിന് 1200 രൂപ.... ഇവന്റെ സംസാരം കേട്ടുകൊണ്ട് പോത്തിനെ വേദിക്കരുത്.... പറയാതെ വയ്യാത്തതുകൊണ്ടാണ്....

  • @abdulsathar8042
    @abdulsathar8042 2 роки тому +3

    തിരിച്ചു എടുക്കുന്നത് എത്ര വിലക്കാണ്

  • @dreamfarmer9202
    @dreamfarmer9202 2 роки тому +1

    Ithil enth vila kurav...... GB farmkg 125 ullo

    • @Shojir1986
      @Shojir1986  2 роки тому +1

      വീഡിയോ മനസിലാക്കിയിട്ട് കമെന്റ് ചെയ്യൂ

    • @dreamfarmer9202
      @dreamfarmer9202 2 роки тому

      👌🏻🙏

  • @valappil1
    @valappil1 2 роки тому

    Malappuram dist ithupolathe farm undo

  • @gafoor.m.b9699
    @gafoor.m.b9699 2 роки тому +1

    മേനി വിലക്ക് വാങ്ങുന്നത് നല്ലത് ☺😍

  • @skj1046
    @skj1046 2 роки тому +2

    Off season alla.. Aalukal pani padichu.. Athanu

  • @shahulhameed1621
    @shahulhameed1621 2 роки тому

    ഇതിൽ എല്ലാം മുറ പോത്തുകൾ ആണോ

  • @syamlal5502
    @syamlal5502 2 роки тому +1

    Per kg എത്രയാ ബ്രോ?

  • @zakariya.k9937
    @zakariya.k9937 2 роки тому

    👍🏻സൂപ്പർ കുട്ടികൾ

  • @sajeevkumars9820
    @sajeevkumars9820 2 роки тому

    അടിപൊളി വീഡിയോ വില കുറച്ചു കുറവ് തോനുന്നു ♥️👍👌

  • @HardFarmer
    @HardFarmer 2 роки тому

    Suppar

  • @nishadt5772
    @nishadt5772 2 роки тому

    ഈ വീഡിയോ യിൽ കാണുന്ന കുട്ടികൾ ഒറ്റയായി വളർത്തിയാൽ ചത്തു പോകും കൊമ്പ് കേട് മാറിയില്ല

  • @Pakkagramavasi
    @Pakkagramavasi Рік тому

    പോത്ത് ന്റെ പരിപാടി നഷ്ടം ആണ് യൂടുബിൽ വീഡിയോ കണ്ട് പെട്ടന്ന് ഇറങ്ങിയാൽ കാശ് പോകും.... കണക്ക് കൂട്ടിയാൽ പണിക്കൂലി പോലും കിട്ടില്ല.

  • @madhusnair8723
    @madhusnair8723 2 роки тому +1

    Nice

  • @ambilijoseph3691
    @ambilijoseph3691 2 роки тому

    nalla presentation

  • @isusiuseph7690
    @isusiuseph7690 2 роки тому

    കുട്ടികൾ ഉണ്ടോ

  • @simonbaruva3031
    @simonbaruva3031 2 роки тому

    സൂപ്പർ വീഡിയോ

  • @salamsalamukc4939
    @salamsalamukc4939 2 роки тому

    സൂപ്പർ വിഡിയോ 👌👌👌👌

  • @mujeebvellachal298
    @mujeebvellachal298 2 роки тому +3

    സാധാരണക്കാക്ക് പറ്റിയ ഫാമം 👍

  • @sreeram47
    @sreeram47 2 роки тому

    😍

  • @ajithvkumar6842
    @ajithvkumar6842 2 роки тому +1

    Valya vithyasam onnumila 135 / kg alle
    Ath sadharana ulla rate aah

    • @mr_lost_
      @mr_lost_ 2 роки тому

      155 rate parayunavarund bro

  • @shajishaji2828
    @shajishaji2828 2 роки тому

    Super

  • @saidalikutty2641
    @saidalikutty2641 2 роки тому +1

    Andra poth

  • @mansoorp9061
    @mansoorp9061 2 роки тому

    👍

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 2 роки тому

    💕💕💕💕💕🙏👍👌

  • @haseebhaseeb5583
    @haseebhaseeb5583 2 роки тому

    Enikk oru 10 ennam venam

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 2 роки тому

    👍👍👍👌👌👌

  • @satheeshaickaraveli8275
    @satheeshaickaraveli8275 Рік тому

    Number

  • @shefinsalah7782
    @shefinsalah7782 2 роки тому

    Ningal karshakare pattikathirikku...

  • @saithalavi1762
    @saithalavi1762 2 роки тому

    Kooes

  • @ameermajeedh2152
    @ameermajeedh2152 2 роки тому +1

    125jb fam

  • @abhilashkannan8423
    @abhilashkannan8423 Рік тому

    Waste of tym🤦🏻‍♂️🤦🏻‍♂️

  • @prasadsvlog493
    @prasadsvlog493 2 роки тому

    Shoji chetta mob number tharumo enik oru vedio cheyyan undayirunnu..

  • @shajibenny8098
    @shajibenny8098 2 роки тому

    Hai

  • @nandhuchandhu766
    @nandhuchandhu766 2 роки тому

    first

  • @libinchennattubaby7753
    @libinchennattubaby7753 2 роки тому

    Super